അമ്മച്ചി നിങ്ങൾ ഒന്നും സമ്മതിച്ചില്ല എങ്കിൽ അമ്മച്ചിയുടെ മക്കൾ അമ്മച്ചിയേയും സമാധി ആക്കും അപ്പോഴും മക്കൾ പറയും അമ്മയുടെ ആത്മാവ് പോണത് കണ്ടു എന്ന് ഈ അമ്മയ്ക്ക് എന്തെങ്കിലും സമാധി യ്ക്ക് പങ്ക് ഉണ്ടോ
ഒരു സന്യാസിയുടെ അർത്ഥം എന്താണെന്ന് അറിയാമോ തള്ള അവിടെ വന്ന് തല ഞാൻ തല്ലിപ്പൊളിക്കും കേട്ടോ കള്ളം പറയും അത് വിശ്വസിക്കുന്ന പോലെ പറയണം മനസ്സിലാകുന്നുണ്ടോ ഞാനൊരു ഉപാസകനാണ് ചാത്തന്റെ
ഇത് കൊലപാതകം ആവില്ല. മരിച്ചപ്പോൾ ഒരു മാർക്കറ്റിങ് ഇറക്കി നോക്കിയത് ആവും. അവൻ തന്നെ ബോഡി സംസ്കരിച്ചതിന് ശേഷം സമാധി എന്നൊക്കെ പറഞ്ഞു ഒന്ന് പച്ച പിടിക്കാൻ നോക്കിയത് ആവും
ഇവർ പറയുമ്പോലെ സമാധിയാണെങ്കി തന്നെ ക്ഷേത്ര പൂജാരിമാരേ ആരെയെങ്കിലും ഇ ചടങിന് വളിക്കേണ്ടതല്ലേ .സമുദായ നേതാക്കൻമാർ ഉണ്ടാവില്ലേ .കാര്യങ്ങളെല്ലാം സ്വയം നടത്തിയിട്ടു സമാധിയാണെന്നു പറഞ്ഞാൽ ആരു വിശ്വസിക്കും .
ആ കുടുംബം ചെയ്തതാണ് ശരി ഇങ്ങനെയുള്ള expiry date കഴിഞ്ഞവരെ മുഴുവൻ സമാധിയാക്കണം അമ്മച്ചീ സിവൻ പറഞ്ഞാലേ പോലീസ് കല്ലറ തുറക്കൂ ഈ സമാധി തുറന്നാൽ മുല്ലപ്പെരിയാർ പൊട്ടുമെന്നുറപ്പാണ്
ഇത് അറിഞ്ഞ ഉടനെ നാട്ടുകാർ ചേർന്ന് പൊളിച്ച് നോക്കണമായിരുന്നു അല്ലാതെ എത്രദിവസമായി ഇങ്ങനെ ചാനൽ റേറ്റിംഗ് കൂട്ടുന്നു എന്നല്ലാതെ വെറുതെ 😮 എത്രയും പെട്ടന്ന് സത്യാവസ്ഥ പുറത്ത് കൊണ്ട്വരണം😡😡🤬
മക്കളെ ഒരു കരക്ക് എത്തിക്കാൻ പണ്ട് ഒരു അമ്മ കടലാസ് കൊടുത്തു, അങ്ങനെ മകനെ ഒരു വഴിക്ക് ആക്കി. ഈ അമ്മക്കും മക്കളെ ഒരു കരക്ക് എത്തിക്കണം എന്ന അതിയായ ആഗ്രഹം ഉണ്ട്...
ഇത് വിട്ടു കൊടുത്താൽ ഒരു പാട് സമാധികൾ ഇവിടെ ഉയരും. സമാധിയോട് സമാധി 😂😂
വേണ്ട വിട്ടുകൊടുക്കണ്ട വീട്ടിൽ കൊണ്ടു പൊക്കോ.
😅😅
സത്യം... തല്ലി കൊന്നിട്ട് സമാധി ആക്കിയാൽ പോരെ
എന്റഭർത്താവ് ലോഡിങ് കാരനുമാണ് 😂😂😂😂
@@shameerpa669enthuswami.
2 big children after that Kalla swami
ഈ സ്ത്രീയും അടുത്ത് തന്നെ സമാധി ആകും മക്കൾ സമാധി ആക്കും 😅😅😅
🤣
🤣🤣🤣🤣🤣
🤣🤣
😂😂😂
അപ്പോ അമ്മച്ചി ആണ് എല്ലാത്തിനും പിന്നിൽ ☺️
ഈ തള്ളയും, തന്തയും കൂടി ഉടക്കുണ്ടായിക്കാണും. തന്തപ്പിടി bp യുടെ ഗുളിക എടുത്ത് കഴിച്ചു പോയി സമാധി ആയി 😂😂😂😂😂
😂
അമ്മച്ചിക്കും വെപ്രാളം
തള്ളടെ വർത്താനം കേട്ടിട്ട് എനിക്കും ശ്വാസം മുട്ടുന്നു
😂😂
🤣🤣🤣
😂😂😂
Endhinu, pradhaanamandhri yude athraykkonnumillallo, avarkkum avarude vishvaasam muruke pidikkaam
😂😂😂
പോസ്റ്റ്മോർട്ടം റിപ്പോർട്ട് അറക്കുള്ളിൽ ശ്വാസംമുട്ടി മരിച്ചു. എന്നാണെങ്കിൽ ഇവൻ്റെയൊക്കെ അവസ്ഥ🤗🤗🤗
ഈ കുടുംബത്തിലെ എല്ലാവര്‍ക്കും മാനസികരോഗമാണ് !
മാനസിക രോഗം
കൂടിയ മതവിശ്വാസം എത്തപ്പെടുന്നത് മനോരോഗത്തിൽ ആണ്, ഏതു മതവിശ്വാസവും 😮
അന്തവിശ്വാസം.... തലയ്ക്കു പിടിച്ചു വട്ടായ കുടുംബം 😂😂
ഇതു കേട്ടിട്ട് അദ്ദേഹം സമാധി ആയ ലക്ഷണം ഇല്ല സമാധി ആക്കിയതായിട്ടാണ് തോന്നുന്നത് ഈ അമ്മക്ക് ഒരു വെപ്രാളം ഉണ്ട്
തന്തപ്പിടിയെ തലയിൽ അടിച്ചു സമാധി ആക്കിക്കാണും 😂😂😂😂😂
Athey , aa pavam pidicha ammakku nalla vepralam undu pakshe athu ningal vicharikkum polalla athu Aa samadhi polichu a shareerathine disturb cheythu kalayumo ennulla bhaya manu..😮
മകനുമുണ്ട് വെപ്രാളം😂
Paavam o 😂... vivaramillayma aano pavam ennu uddeshikunne.. ithengine saadhikkunu
Yes ഈ അമ്മയുടെ സംസാരം കേട്ടാൽ അറിയാം ആ മനുഷ്യൻ മരിച്ചത് അല്ല എന്ന്.... കഷ്ടം എന്തൊക്കെ ഭ്രാന്ത് നിറഞ്ഞ വിശ്വാസങ്ങൾ ആണ്......
ഇത് കുടുംബം മൊത്തം വട്ട് ആണെന്ന് തോന്നുന്നു 😂😁
😂
💯
Samadhi😅😅ennal.enda..😢😢amadhi😢😢ayi😢😢enna😢😢riport😢😢evdann😢😢kiti😢......sanyasi😢😢😢kalyanam😢😢kayikumo😢😢
😂
😂😂😂😂
അമ്മച്ചി... ഈ രാജ്യത്തെ നിയമം അനുസരിച്ചുകൊണ്ടു ജില്ലാ മജിസ്‌ട്രേറ്റ് ആയ കളക്ടർക്ക് കല്ലറ തുറന്ന് പരിശോധിക്കാൻ അധികാരം ഉണ്ട്.
എന്തു സംസാരം
@@vrindapalat4556 മനസ്സിലായില്ല
@@RenjKavilayil ആതള്ളയുടെ സംസാരം കേട്ട് ദേഷ്യം വന്നു
ഇന്ത്യയിൽ ഇതുപോലെ കൊറേ സമാധി ഉണ്ട് വിട്ടുകളയുന്നത് naallath
കല്ലറ തുറന്നു പരിശോധിക്കണം അല്ലെങ്കിൽ ഇതേപോലെയുള്ള ഒരുപാട് സമാധികൾ ഇനിയും കാണേണ്ടി വരും....... കളക്ടർ ഉറങ്ങുകയാണോ ❓
ആ അച്ഛനെ ജീവനോടെ.. വെച്ചതാണെങ്കിൽ ബാക്കി പോലീസ് നോക്കിക്കോളും കേരള പോലീസിൽ വിശ്വാസം ഉണ്ട് 🙏
ശിവനേം പൊക്കി സൂര്യനേം പിടിക്കാൻ നിങ്ങൾക്ക് പറ്റുമോ റിപ്പോർട്ടറേ... എങ്കിൽ അമ്മച്ചി സമ്മതിക്കും😂😂😂
😮😂😂😂
😂
കിളവിക്കും വട്ട് തന്ന 😂😂😂നല്ലത് ഒന്ന്പോലും ഇല്ലല്ലോ ദൈവമെ
Nallath onnundayrunnu mootha marumakal.. Avar jeevanum kond odi rekshapettu😂
വെറും വട്ടല്ല മുഴുവട്ട് 😂😂
ഓം നമശിവായ 😹
😂😂😂
വട്ടൊന്നുമല്ല, നല്ല ക്രിമിനൽ മൈൻഡ് ഉള്ള കുടുംബം ആണ്, പോട്ടരാണെന്ന് നമ്മളെ വിശ്വസിപ്പിക്കുന്നതാണ് അവരുടെ വിജയം 😊
ഇത് മൊത്തത്തിൽ പിരി ഇളകികിടക്കുവാ. 😂
ആ മരിച്ചു പോയ ആളുണ്ട് മോന്റെ മുഖഭാവം കാണുമ്പോൾ എന്തോ ഒരു ഭയമുള്ളതുപോലെ
ഇപ്പോൾ താക്കോൽ എവിടെ ഇരിക്കുന്നു.. അവിടെ വെച്ചേക്ക്... അവിടെ തന്നെ വെച്ചേക്ക്
അത് തന്നെ അവിടെ തന്നെ ഇരിക്കട്ടെ
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
😅😅
അയോ 🙏🏻🙏🏻എന്റെ പോന്നു അമ്മേ... ഇത് എല്ലാം കേട്ടിട്ട്... ഞാൻ സമാധി ആയി എന്ന് തോന്നുന്നു...
😂😂😂
അദ്ദേഹം മരിച്ചിട്ടുണ്ടാവില്ല തോന്നുന്നു വേഗം തുറന്നിരുന്നെങ്കിൽ ജീവൻ കിട്ടുമായിരിക്കും 😭
എങ്ങനെ എടുക്കും എന്ന് ചോദിച്ചാൽ, പൊളിച്ചെടുക്കാം അമ്മച്ചി 😂
ഇവർക്ക് ഭയങ്കര വെപ്രാളം ആണ് സംസാരിക്കുമ്പോൾ
ഇത് കുടുംബം അറിഞ്ഞുള്ള കൊലപാതകം
അടുത്ത സമാധി അമ്മച്ചി ആയിരിക്കും 🤣🤣
😂😂
സൂക്ഷ്മദർശിനി സിനിമ പോലെ ഇനി അമ്മച്ചി ആയിരിക്കുമോ വില്ലത്തി 🤔
😂😂😂
😂
സത്യം എനിക്കും അതാണ് ഓർമ വന്നെ 😂
😂😂
😂
രാവിലെ വയറു നിറയെ ഭക്ഷണം കഴിച്ച ഞാൻ ............ എല്ലാം ദഹിച്ചു പോയി😢😢 വല്ലാത്ത വർത്താനം😂 എന്തോ പന്തികേട്😢😢
വട്ട് ആണോ.. മൊത്തം ജനത്തിനെ വട്ടു ആക്കുക ആണോ?..🤔🤔🤔..🤣🤣🤣.... വിട്ടോടാ..കേരളം.. എല്ലാത്തിനും വട്ടു ആണ്...😂😂😂🤣🤣🤣
Keralam bhraanthaalayam !!
അമ്മച്ചി നിങ്ങൾ ഒന്നും സമ്മതിച്ചില്ല എങ്കിൽ അമ്മച്ചിയുടെ മക്കൾ അമ്മച്ചിയേയും സമാധി ആക്കും അപ്പോഴും മക്കൾ പറയും അമ്മയുടെ ആത്മാവ് പോണത് കണ്ടു എന്ന് ഈ അമ്മയ്ക്ക് എന്തെങ്കിലും സമാധി യ്ക്ക് പങ്ക് ഉണ്ടോ
എന്തൊരു ശ്വാസം മുട്ടൽ അമ്മച്ചിക്ക്🙄 സാവധാനം പറയൂ നമ്മൾ കേൾക്കുന്നുണ്ട്😅
അമ്മച്ചിയേയും വിശദമായി ചോദ്യം ചെയ്യണം 👌👌
മോന് കുളിയും നനയൊന്നും ഇല്ലേ വ്യാഴാഴ്ച തൊട്ടിട്ട് ഷർട്ട് ആണല്ലോ ഇപ്പോൾ ഇട്ടേക്കുന്നത് 😂
സമാധാനം ഇല്ലാതെ എങ്ങനെഇതിനൊക്കെ കഴിയും
ഇതിനിടക്ക് അതും നോക്കിയോ 😄😄.. ഇവിടെ സമാധിയാണ് പ്രശ്നം. അല്ലാതെ കുളി അല്ല 😄
എന്റെ പൊന്നു ചേട്ടാ നമിച്ച്... 🙏🙏🙏🙏😂😂
സമാധിയുടെ ഗന്ധം പോകാതെ ഇരിക്കാൻ ആവും😅
ലെ ശിവൻ : കേസ് മിക്കവാറും എന്റെ തലേൽ അകുല്ലോ 🥲
ഒറ്റ നോട്ടത്തിൽ കള്ളം സംശയം ഇല്ല
അമ്മച്ചി സ്കൂളിൽ പോയിട്ടില്ല എന്നുള്ളതു ഉറപ്പ്
സ്കൂൾ ഉള്ള നാട്ടിലാണ് ഇതൊക്കെ നടക്കുന്നത്.
കല്ല്യാണം കഴിച്ച് മക്കൾ ഉണ്ടായ ആൾ ആണോ സന്യാസി 😂😂. മഹാദേവാ 🙏🙏🙏
New gen സന്യാസി ഒക്കെ അങ്ങനെ ആണ് 😂😂😂😂
അങ്ങനെ ഗുഹയൊക്കെ ചുമ്മാ പൊളിക്കാൻ പറ്റുമോ, കേസെടുക്കണം പിള്ളേച്ചോ 🤔🤔🤔😄😄😄
തിരുത്തോരത്തു പോയി കേസ് കൊടുക്കണം പിള്ളേച്ചാ 😄
ഇതു കുടുംബ അടക്കം മാനസിക രോഗികൾ കഷ്ടം 🤣🤣🤣🤣🤣
ഇവരുടെ വാക്കിൽ നിന്ന് തന്നെ വ്യക്തമാണ് ഇവരും മക്കളും കൂടെ എന്തോ പണി കാണിച്ചിട്ടുണ്ടെന്ന് 😮
02:04 😂😂😂😂ഇതിൽ നിന്ന് തന്നെ അറിയാം... ആരാ ഇതിന്റെ പിന്നിൽ എന്ന്.... എനിക്ക് ഈ മൂത്ത പുത്രനെ ആണ് സംശയം 😂😂🤭🤭
കുടുംബം മൊത്തം കിളി പോയ ടീം 😂😂😂
പുള്ളിവാരൽ വെട്ടിചോദിച്ചാൽ സത്യംപറയും പെരട്ടതള്ള.,നിങ്ങൾഅടിച്ച കഞ്ചാവ്കുറച്ചുതരുമോ..😅😅😅
😅😅😅
Meanwhile ശിവൻ: ശിവനെ ഇതേത് ജില്ല
ഒരു സന്യാസിയുടെ അർത്ഥം എന്താണെന്ന് അറിയാമോ തള്ള അവിടെ വന്ന് തല ഞാൻ തല്ലിപ്പൊളിക്കും കേട്ടോ കള്ളം പറയും അത് വിശ്വസിക്കുന്ന പോലെ പറയണം മനസ്സിലാകുന്നുണ്ടോ ഞാനൊരു ഉപാസകനാണ് ചാത്തന്റെ
മക്കളെ രക്ഷിക്കാൻ വേണ്ടി ആണോ ഇവർ ഇങ്ങനെ ചെയ്യുന്നേ...
Yes.. 100*/*
ഇത് കൊലപാതകം ആവില്ല. മരിച്ചപ്പോൾ ഒരു മാർക്കറ്റിങ് ഇറക്കി നോക്കിയത് ആവും. അവൻ തന്നെ ബോഡി സംസ്കരിച്ചതിന് ശേഷം സമാധി എന്നൊക്കെ പറഞ്ഞു ഒന്ന് പച്ച പിടിക്കാൻ നോക്കിയത് ആവും
സത്യം
അതെ. അതാണ് സത്യം. മേനി അനങ്ങാതെ കാശുണ്ടാക്കാല്ലോ
ത്രേത യുഗം തന്നെ.. വണ്ടി കിട്ടീട്ടില്ല 👌
അതെങ്ങനെ എടുക്കണം..എന്ന് ചോദിച്ചാൽ...അമ്മച്ചി...എടുക്കേണ്ടവർ എടുത്തോ ളും
ഒരു കുടുംബം മൊത്തം പ്രാന്ത് 😂
ഒരു കുടുംബം മൊത്തം പ്രാന്ത് പിടിച്ചു നടക്കുന്നു 🫤
ടൂർ പോവുകയാണോ പറഞ്ഞിട്ടൊക്കെ പോവാൻ 😂ഇതിനെല്ലാം പ്രാന്താണ്😂😂
ഇവർ പറയുമ്പോലെ സമാധിയാണെങ്കി തന്നെ ക്ഷേത്ര പൂജാരിമാരേ ആരെയെങ്കിലും ഇ ചടങിന് വളിക്കേണ്ടതല്ലേ .സമുദായ നേതാക്കൻമാർ ഉണ്ടാവില്ലേ .കാര്യങ്ങളെല്ലാം സ്വയം നടത്തിയിട്ടു സമാധിയാണെന്നു പറഞ്ഞാൽ ആരു വിശ്വസിക്കും .
Master brain ammachi thanne
വല്ലാത്ത ഒരു ലിംഗം 😂
മൊത്തം മാനസിക രോഗികൾ......
നിയമം നിയമത്തിന്റെ വഴിക്കു പോയി സത്യം തെളിയട്ടെ നിങ്ങൾ എന്തിനാ സമാധി ആരെയും അറിയിക്കാതെ മൂടിയത്
ഇനിയിപ്പോ അമ്മയ്ക്ക് സമാധാനം കിട്ടാൻ വേണ്ടി മക്കൾ അച്ഛനെ സമാധിയാക്കിയതാണോ
എന്തായാലും "നല്ലൊരു ഇതാണത്"😂
പ്രളയം വന്നത് ഭക്തര് ഇല്ലാത്തതുകൊണ്ടാണ്😂😂
ഒരു ഫാമിലിയായിട്ട് വട്ടാണെന്ന് തോന്നുന്നു
ആ കുടുംബം ചെയ്തതാണ് ശരി
ഇങ്ങനെയുള്ള expiry date കഴിഞ്ഞവരെ മുഴുവൻ സമാധിയാക്കണം
അമ്മച്ചീ സിവൻ പറഞ്ഞാലേ പോലീസ് കല്ലറ തുറക്കൂ
ഈ സമാധി തുറന്നാൽ മുല്ലപ്പെരിയാർ പൊട്ടുമെന്നുറപ്പാണ്
ഇത് തൊന്നും കാണനും കേൾക്കാനും ഉള്ള മനസ്സില്ല 'വല്ല സഹാറ മരുഭൂമിൽ പോയ് രക്ഷപ്പെടാം😅😅
Nalla muzhutha vattu🤷🙄
കിളവിക്ക് ഒരു വെപ്രാളം 🤔
സൂക്ഷ്മദർശിനി സിനിമയിലെ തള്ള പോലെ ഉണ്ട് 🤣psycho.... ആ സമാധി പൊളിക്കണം
ഇതെല്ലാം ശിവമയമായി ആയി കാണണം അമ്മ
ചിരിച്ചു ചിരിച്ചു മടുത്തു 😂
മറുത തള്ള😂😂😂😂😂😂
കല്യാണം കഴിച്ചിട്ട് സ്വാമിയാവാൻ ആശ്രമങ്ങൾ കയറിയിറങ്ങി പോലും . മക്കൾ മൂന്നാണ് ഒരാൾ മരിച്ചു....... ഇതിനിടയിൽ അതിന് മുടക്ക് വരുത്തിയില്ല😂😂😂😂
Ee thallakk vattada😂😂
സന്ന്യാസിമാർ വിവാഹം കഴിക്കുമോ എനിക്ക് അറിയാത്ത കൊണ്ട് ചോദിച്ചത് ആണ്
എല്ലാത്തിനും ഭ്രാന്ത് മൊത്തിൽ ഒരു ചികിത്സ വേനും
വെപ്രാളം കണ്ടിട്ട് മക്കളെ രക്ഷിക്കാൻ ഉള്ള ശ്രമം ആണെന്ന് തോനുന്നു
പല രാഷ്ട്രീയ ആചാര്യന്മാരെയും സമാധിയിരുത്തേണ്ടതാണ്!!!!!
ഭയങ്കരം തന്നെ
അമ്മച്ചി ഈ നൂറ്റാണ്ടിലും ഇങ്ങനെ ഉള്ള അന്തവിശ്വാസവും കൊണ്ട് നടക്കുനോ 😄ഇത് അന്നെഷിക്കണം ഇല്ലെങ്കിൽ ഇങ്ങനെ ഉള്ള സമാധി കൾ പെരുകും 👍👍
എല്ലാരും കൂടി ചമന്തി ആക്കി യിട്ട്.. സമാദി എന്ന് ആക്കി സത്യം പറ ചേച്ചീ.... ആരാ തലയ്ക്കു അടിച്ചു കൊന്നത്
അമ്മച്ചി സമാധി ആക്കിയതാണെന്ന് തോന്നുന്നു 😂
മിക്കവാറും തള്ള പെട്ടിലാകും 😂😂😂
ഇവരെപറഞ്ഞു മനസിലാക്കാൻ പ്രയാസമാണ്...
ശിവനും ശമാധി ആയ ശാമിയും ഒന്നാണെന്ന് അമ്മച്ചി😅
മുഴു വട്ടാണ് അമ്മയ്ക്കും മക്കൾക്കും 😂😂😂അവർ ഈ ലോകത്ത് അല്ല ജീവിക്കുന്നത്
7:07 !! 🤣🤣🤣
ഇത് അറിഞ്ഞ ഉടനെ നാട്ടുകാർ ചേർന്ന് പൊളിച്ച് നോക്കണമായിരുന്നു അല്ലാതെ എത്രദിവസമായി ഇങ്ങനെ ചാനൽ റേറ്റിംഗ് കൂട്ടുന്നു എന്നല്ലാതെ വെറുതെ 😮 എത്രയും പെട്ടന്ന് സത്യാവസ്ഥ പുറത്ത് കൊണ്ട്വരണം😡😡🤬
നെയ്യാറ്റിൻകര ഗോപന്മാരെല്ലാം കോമഡി പീസ് ആണല്ലോ 😂😂😂
സമാധി പൊളിക്കും ന്ന് പറഞ്ഞപ്പോ എല്ലാരുടേം സമാധാനം പോയ മട്ടുണ്ട്, ഏതായാലും വരുന്നിടത്തു വെച്ച് കാണാം
നവീൻ ബാബുവിനെ സമാധി ആക്കിയത് അന്വേഷിക്കാൻ ഇതേ ശുഷ്കാന്തി പോലീസ് കാണിച്ചിരുന്നെങ്കിൽ..
Ea kalath inganeyum alkar undo
അമ്മയേ നുണ പരിശോധയ്ക്ക് വിധേയമാക്കണം.
സമാധിയെ പറ്റി google ഇല്‍ ഒരുപാട് research ചെയ്തു നോക്കി. ഇപ്പോൾ എനിക്കും സമാധിയാവണം എന്ന തീവ്രാഭിലാഷം ഹൃദയാന്തർഭാഗത്തിൽ ഉടലെടുത്തു കഴിഞ്ഞു.
😮😃
എത്രയും പെട്ടെന്ന് നടക്കട്ടേ😂
😂😂😂😂😂😂
😅😅😅
ഇവരുടെ അടുത്തോട്ട് പൊക്കോ... ഓരോ പ്രാന്ത്
Chodikunath endh parayunath endh 🤣🤣 lol 🤣🤣🤣
കൊലയ്ക്ക് പുതിയ മാർഗം ആയി കല്ലറ കെട്ടി അതിലോ മറ്റ് ഇടത്തോ ബോഡി മാറ്റിയിട്ട് സമാധി ആയി എന്ന് പറയും 🤣🤣🤣 2025 പുതിയ ടെക്നിക്
അമ്മച്ചിയേയും മക്കളെയും പോലീസ് കൊണ്ടുപോയി തടവുമ്പോൾ. സത്യംപുറത്തുവരും
തിരക്കഥ സുപ്പർ ഇനി ശിവനെ കൊണ്ട് വരണം അല്ലങ്കിൽ സുര്യനെ 😁
Shivan ith keett vaa thurannatha,ithvarey adachilla
എല്ലാത്തിനെയും പൊക്കി ചോദ്യം ചെയ്താൽ തെളിയും
Can't believe we are watching this in 2025..!
ഈ സ്വാമിനിക്ക് എന്നാണ് സമാധി മക്കളെ 😅😅
അമ്മയ്ക്കും ഈ കണക്ക് പോയാൽ പെട്ടന്ന് സമാധി ആകാം 😂😂😂
മക്കളെ ഒരു കരക്ക് എത്തിക്കാൻ പണ്ട് ഒരു അമ്മ കടലാസ് കൊടുത്തു, അങ്ങനെ മകനെ ഒരു വഴിക്ക് ആക്കി. ഈ അമ്മക്കും മക്കളെ ഒരു കരക്ക് എത്തിക്കണം എന്ന അതിയായ ആഗ്രഹം ഉണ്ട്...
സൂക്ഷ്മദർശിനി ഓർമ്മ വരുന്നു
ഇനിയങ്ങോട്ട് സമാധി യോട് സമാധിയായിരിക്കും
😂
കമ്മറ്റിയും ട്രസ്റ്റും എല്ലാം ഉണ്ട് അതല്ലാം ഞങ്ങൾ തന്നെ 😂😂
അവർ അവരുടെ വിശ്വാസവുമായി മുന്നോട്ടു പോകട്ടെ നിങ്ങൾ നിങ്ങളുടെ വിശ്വാസവുമായി മുന്നോട്ടു പോകു ബാക്കിയെല്ലാം നാട്ടുകാർക്കും ദൈവത്തിനും വിട്ടുകൊടുക്കും