ചുവന്ന ഷർട്ട് ചേട്ടന്റെ അപ്പൂപ്പൻ സമാധിയായിരുന്നു എന്ന് അതും പരിശോധിക്കണം.. വെറുതെയല്ല ചുവന്ന ഷർട്ട് ചേട്ടൻ സപ്പോർട്ട് ചെയ്യുന്നത്.ചേട്ടൻ വർഷങ്ങൾക്കു മുമ്പ് ഉടായിപ്പ് ചെയ്തതാണ്. ഹിന്ദു സംഘടനകൾ അല്ല തീരുമാനം എടുക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള നിയമങ്ങളാണ്. ഭരണകൂടങ്ങൾ ഉണ്ട്, നിയമങ്ങളുണ്ട് കോടതി ഉണ്ട്. ഹിന്ദുക്കളുടെ ദുരൂഹ മരണങ്ങൾ അതിനെസംബന്ധിച്ച വിഷയങ്ങൾ ഹിന്ദു സംഘടനകളും ക്രിസ്ത്യാനികളുടെ വിഷയങ്ങൾ ക്രിസ്ത്യൻ സംഘടനകളും മുസ്ലിങ്ങളുടെ വിഷയം മുസ്ലിം സംഘടനകളും ആണോ തീരുമാനം ഉണ്ടാക്കുന്നത്. ഏതു മതത്തിൽപ്പെട്ട ആയാലും മനുഷ്യൻ മനുഷ്യനാണ്
കുടുംബം ഇത്രയധികം എതിർപ്പ് കാണിക്കുന്ന സ്ഥിതിക്ക് എന്തോ കള്ളത്തരം ഉണ്ട്...സമൂഹത്തിന് ഇത് തെറ്റായ സന്ദേശം ആണ് കൊടുക്കുന്നത്... നാളെ ഒരിക്കൽ ആരെയെങ്കിലും കൊന്ന് കുഴിച്ചുമൂടിയിട്ട് സമാധി ആയതാണെന്ന് പറഞ്ഞ് വന്നാൽ ഈ നാടിന്റെ അവസ്ഥ എന്താകും... 2025 ആയി... അപ്പോഴാണ് സമാധിയും കൊണ്ട് വന്നേക്കുന്നത്...
സമാധി എന്ന് പറഞ്ഞാൽ പൂർണ്ണ ആരോഗ്യവാനായ ആൾ സ്വന്തം ഇഷ്ട പ്രകാരം യോഗസാധനയുടെ ശക്തിയിൽ സ്വയം പ്രാണനെ ഉപേക്ഷിച്ചു പോകുന്നതാണ്. ഇത് പണ്ട് കാലത്ത് വലിയ സന്യാസിമാർ ചെയ്തതായി പറഞ്ഞു. കേട്ടിട്ടുണ്ട്.പോസ്റ്റ്മോർട്ടം ചെയ്താൽ ശ്വാസം മുട്ടി മരിച്ചു എന്നായിരിക്കും റിസൾട്ട്. എന്തായാലും അന്വേഷണം വേണം. ഇല്ലെങ്കിൽ ഇനിയും സമാധികൾ കൂടാൻ ഇടയുണ്ട് 😂
സ്വന്തം പ്രാണനെ ഉപേക്ഷിക്കാൻ യോഗസാധനയുടെയൊന്നും ആവശ്യമില്ല. എത്രയോപേർ ദിവസവും സ്വന്തം പ്രാണനെ സ്വയം ഉപേക്ഷിക്കുന്നു. ഞങ്ങൾ അതിനെ ആത്മഹത്യ എന്നാണ് പറയുന്നത്
ഇത്തരം രീതികൾക്ക് അനാവശ്യമായി പ്രോത്സാഹനവും സപ്പോർട്ടും നൽകിയാൽ.. ഭാവിയിൽ ഇത്തരം രീതികൾ തെറ്റായ ആവശ്യങ്ങൾക്കായി ദുരുപയോഗിക്കാൻ സമൂഹത്തിനുള്ള മറ്റുള്ളവർക്ക് പ്രചോദനമാകും.. that could be very dangerous. ഒരാൾ മരണപ്പെട്ടാൽ ആ മരണം സ്വാഭാവികമാണോ ആസ്വാഭാവികമാണോ എന്നതുപോലും തിരിച്ചറിയാൻ പറ്റില്ല എന്നുള്ള അവസ്ഥ വരും ഭാവിയിൽ.. അത് നമ്മുടെ നിയമ സംവിധാനങ്ങൾക്കും സാമൂഹികസുരക്ഷയ്ക്കും വലിയ വെല്ലുവിളിയാണ്.
എത്ര മനോഹരമായ ആചാരങ്ങൾ വരട്ടെ ഇങ്ങനെ അപ്പൂപ്പന്റെ സമാധിയും അമ്മുമ്മന്റ് സമാധിയും ഒക്കെ പുറത്ത് വരട്ടെ വെള്ള ഷർട്ട് ർട്ട ചേട്ടൻ നിയമം വശമില്ല എന്ന് തോന്നുന്നു 😂😂😂😂😂😂
പഠിച്ച കള്ളൻ നിൽക്കും... അവന്റെ ബോഡി ലാംഗ്വേജ്ലോ അവന്റെ സംസാരത്തിലോ ഒരു ഉണ്ടയും കണ്ടെത്താൻ പറ്റില്ല.. അതുകൊണ്ടാണല്ലോ ഒരാൾ ചെയ്ത ക്രൈം അന്വേഷിക്കാൻ ഒരു ടീമിനെ നിയോഗിക്കുന്നത്...
നികുതി കരം മാത്രമല്ല അവർ അരിയാഹാരം കഴിക്കുന്ന സനാതന ധർമ്മ വിശ്വാസികൾ 'കുടിയാണ് ' അതിനെ മാനിക്കേണ്ടത് തുറന്ന് നോക്കി Postmartum ചെയ്ത് നോക്കിയിട്ടു വേണം
ദൈവമേ ആ നാട് മുഴുവൻ അങ്ങനെയാണോ സമാധിയാണോ ചൊമല ഷർട്ട് ഇട്ട ചേട്ടന്റെ അപ്പൂപ്പന്റെ ബോഡി ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും ഒരു നാട് മുഴുവൻ പൊട്ടന്മാരാണല്ലോ
ഇതു കൊള്ളാല്ലോ ശരിയാത്ത് വേണ്ട സമാധി വേണം മുസ്ലിം സംഘടന ഇടപെടേണ്ട എന്നാൽ ഹിന്ദു സംഘടന ഇടപെടാൻ ഉണ്ട്. ഇതെന്തു ന്യായം? ഭരണഘടനയിൽ അധിഷ്ഠിതമായ ഒരു രാജ്യത്ത് മത സംഘടനകൾ ഇടപെട്ടാൽ മതിയെന്നു പറയുന്നത് എവിടുത്തെ ന്യായം?
ഓ അപ്പോൾ എല്ലാവരും ആലോചിച്ചു ആണ്.. ഈ സമാധി പറഞ്ഞു കാശുണ്ടാക്കാൻ ശ്രെമം. ഇത് കൊലപാതകം.....പോലീസ് മാരണം ക്ലിയർ ചെയ്യുമ്പോൾ കുടുംബത്തിന്റെ അന്തസ്സ് തിരിച്ചു വരുമല്ലോ..
Attacks on religious beliefs are unjust, divisive, and violate the fundamental right to faith and dignity. Respect for all beliefs is essential for a just and peaceful society.
ഒരുത്തൻ പൊട്ടനായത് മനസ്സിലാക്കാം പക്ഷെ ഒരു നാട്ടുകാർ മൊത്തത്തിൽ പൊട്ടന്മാരോ? ?🤔🤔🤔🤔
0:44 പുള്ളി സ്വയം കുഴി തോണ്ടുന്നു😂 മിക്കവാറും അപ്പുപ്പന്റെ സമാധി കൂടെ police പൊളിക്കും.
Correct 😂
Yes
😂
ഇയാളും ചെയ്തിട്ടുണ്ട് 😂😂
അമരവിളയിൽ ഒരച്ഛനും മകനും സമാധി ഇരിപ്പുണ്ടെന്നും ഇയാൾ പറയുന്നുണ്ട്
ഈ സമാധിയുടെ സത്യം പുറത്ത് വന്നില്ലെങ്കിൽ കേരളത്തിൽ ഒരുപാട് സമാധിയുണ്ടാകും അതിനെ അവസരം കൊടുക്കരുത്
ന്യായീകരണ തൊഴിലാളിയെ ആദ്യം പൊട്ടിക്ക്...😂😂
ഈ കുടുംബം ഹിന്ദുമതത്തിന് അപമാനിക്കുന്നു. എല്ലാ സഹോദരങ്ങൾക്കും മനസ്സിലാക്കാൻ ഹിന്ദുക്കൾക്ക് ഇതുമായി യാതൊരു ബന്ധവുമില്ല
😂
സത്യം
ഹിന്ദു മതം തന്നെ അപമാനമാണ്.
Athe ഇത് hindu viswwsamalla
@@SureshKrishnan-ul5pm ഇതാണ് യഥാർഥ സനാഥനം
ഇത് വിട്ടാൽ കേരളത്തിൽ സമാധികൾ കൂടും..
S
ഇങ്ങനെ പോയാൽ നാളെ ഒരു ക്രിസ്ത്യാനി തൻറെ അച്ഛൻ നിന്ന നിൽപ്പിൽ യേശുവിനെ പോൽ സ്വർഗ്ഗ ആരോഹണം ചെയ്യുതു എന്ന് പറഞ്ഞാൽ...എല്ലാരും അത് കേട്ട് പിരിഞ്ഞു പോകണമോ?
സംശയം ഉണ്ടെങ്കിൽ അത് തുറന്നു നോക്കട്ടെ
നാട്ടുകാര് ഒന്നും എതിര് പറയില്ല കാരണം അവർക്ക് അവിടെ ജീവിക്കണ്ടേ
സമാധിസ്ഥലം നല്ലൊരു വരുമാനമാർഗ്ഗം ആയിരുന്നു അമ്മയുടെ മക്കളുടെ ലക്ഷ്യം അത് തന്നെയാ
ചുവന്ന ഷർട്ട് ചേട്ടന്റെ അപ്പൂപ്പൻ സമാധിയായിരുന്നു എന്ന് അതും പരിശോധിക്കണം.. വെറുതെയല്ല ചുവന്ന ഷർട്ട് ചേട്ടൻ സപ്പോർട്ട് ചെയ്യുന്നത്.ചേട്ടൻ വർഷങ്ങൾക്കു മുമ്പ് ഉടായിപ്പ് ചെയ്തതാണ്. ഹിന്ദു സംഘടനകൾ അല്ല തീരുമാനം എടുക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള നിയമങ്ങളാണ്. ഭരണകൂടങ്ങൾ ഉണ്ട്, നിയമങ്ങളുണ്ട് കോടതി ഉണ്ട്. ഹിന്ദുക്കളുടെ ദുരൂഹ മരണങ്ങൾ അതിനെസംബന്ധിച്ച വിഷയങ്ങൾ ഹിന്ദു സംഘടനകളും ക്രിസ്ത്യാനികളുടെ വിഷയങ്ങൾ ക്രിസ്ത്യൻ സംഘടനകളും മുസ്ലിങ്ങളുടെ വിഷയം മുസ്ലിം സംഘടനകളും ആണോ തീരുമാനം ഉണ്ടാക്കുന്നത്. ഏതു മതത്തിൽപ്പെട്ട ആയാലും മനുഷ്യൻ മനുഷ്യനാണ്
😁😁
പുതിയ പുതിയ സമാധികൾ ഉണ്ടാകട്ടെ ആഹാ എത്ര മനോഹരമായ ആചാരങ്ങൾ .
😂😂😂😂😂😂😂
ഇതിപ്പോ പറഞ്ഞു പെട്ടു. അയാളുടെ കേസും അന്വഷിക്കേണ്ടി വരുമെന്ന് തോന്നുന്നു.
കുടുംബം ഇത്രയധികം എതിർപ്പ് കാണിക്കുന്ന സ്ഥിതിക്ക് എന്തോ കള്ളത്തരം ഉണ്ട്...സമൂഹത്തിന് ഇത് തെറ്റായ സന്ദേശം ആണ് കൊടുക്കുന്നത്... നാളെ ഒരിക്കൽ ആരെയെങ്കിലും കൊന്ന് കുഴിച്ചുമൂടിയിട്ട് സമാധി ആയതാണെന്ന് പറഞ്ഞ് വന്നാൽ ഈ നാടിന്റെ അവസ്ഥ എന്താകും... 2025 ആയി... അപ്പോഴാണ് സമാധിയും കൊണ്ട് വന്നേക്കുന്നത്...
നിയമം നിയമത്തിന്റെ വഴിക്ക്.....
👍🏻👍🏻
എല്ലാ സമാധിക്കളും പുനർ അന്വഷിക്കണം
Samadhi ennu paranjhal endhaa
@Hibaarshad-ur1ep തല്ലി കൊന്നു കുഴിച്ചിടും
@@Hibaarshad-ur1epജീവനോടെ കുഴിച്ചു മൂടൽ
തലക്കു അടിച്ചു കൊന്നു കുഴിച്ചു മൂടുന്നത് 😅😅@@Hibaarshad-ur1ep
സമാധി എന്ന് പറഞ്ഞാൽ പൂർണ്ണ ആരോഗ്യവാനായ ആൾ സ്വന്തം ഇഷ്ട പ്രകാരം യോഗസാധനയുടെ ശക്തിയിൽ സ്വയം പ്രാണനെ ഉപേക്ഷിച്ചു പോകുന്നതാണ്. ഇത് പണ്ട് കാലത്ത് വലിയ സന്യാസിമാർ ചെയ്തതായി പറഞ്ഞു. കേട്ടിട്ടുണ്ട്.പോസ്റ്റ്മോർട്ടം ചെയ്താൽ ശ്വാസം മുട്ടി മരിച്ചു എന്നായിരിക്കും റിസൾട്ട്. എന്തായാലും അന്വേഷണം വേണം. ഇല്ലെങ്കിൽ ഇനിയും സമാധികൾ കൂടാൻ ഇടയുണ്ട് 😂
സ്വന്തം പ്രാണനെ ഉപേക്ഷിക്കാൻ യോഗസാധനയുടെയൊന്നും ആവശ്യമില്ല. എത്രയോപേർ ദിവസവും സ്വന്തം പ്രാണനെ സ്വയം ഉപേക്ഷിക്കുന്നു. ഞങ്ങൾ അതിനെ ആത്മഹത്യ എന്നാണ് പറയുന്നത്
ഇത്തരം രീതികൾക്ക് അനാവശ്യമായി പ്രോത്സാഹനവും സപ്പോർട്ടും നൽകിയാൽ.. ഭാവിയിൽ ഇത്തരം രീതികൾ തെറ്റായ ആവശ്യങ്ങൾക്കായി
ദുരുപയോഗിക്കാൻ സമൂഹത്തിനുള്ള മറ്റുള്ളവർക്ക് പ്രചോദനമാകും.. that could be very dangerous. ഒരാൾ മരണപ്പെട്ടാൽ ആ മരണം സ്വാഭാവികമാണോ ആസ്വാഭാവികമാണോ എന്നതുപോലും തിരിച്ചറിയാൻ പറ്റില്ല എന്നുള്ള അവസ്ഥ വരും ഭാവിയിൽ.. അത് നമ്മുടെ നിയമ സംവിധാനങ്ങൾക്കും സാമൂഹികസുരക്ഷയ്ക്കും വലിയ വെല്ലുവിളിയാണ്.
എത്ര മനോഹരമായ ആചാരങ്ങൾ വരട്ടെ ഇങ്ങനെ അപ്പൂപ്പന്റെ സമാധിയും അമ്മുമ്മന്റ് സമാധിയും ഒക്കെ പുറത്ത് വരട്ടെ വെള്ള ഷർട്ട് ർട്ട ചേട്ടൻ നിയമം വശമില്ല എന്ന് തോന്നുന്നു 😂😂😂😂😂😂
ഹൊ.... ഫയങ്ങരം തന്നെ... 😂
😂
😂
എനിക്കും അങ്ങനെ തോ ന്നി
ഇതൊക്കെ ചെയ്യാൻ പറ്റുമെങ്കിൽ.. ബോഡി ലാംഗ്വേജ് maintain ചെയ്യാനാണോ പാട്....
ഏതാ ഈ നാട്.... ന്യായീകരണം കേട്ട് പ്രാന്ത് പിടിക്കുന്നു
എന്നാ അതും പൊളിക്ക്..😂
Best .. nalla explanation..kastham 😢😢😢
പഠിച്ച കള്ളൻ നിൽക്കും... അവന്റെ ബോഡി ലാംഗ്വേജ്ലോ അവന്റെ സംസാരത്തിലോ ഒരു ഉണ്ടയും കണ്ടെത്താൻ പറ്റില്ല..
അതുകൊണ്ടാണല്ലോ ഒരാൾ ചെയ്ത ക്രൈം അന്വേഷിക്കാൻ ഒരു ടീമിനെ നിയോഗിക്കുന്നത്...
ബിജെപി ക്കാർ ഇതിൽ കേറി തൂങ്ങാത്തതു... അത്ഭുതം തന്നെ......😂😂😂😂
സുഡാപ്പികൾക്കു കഷ്ടകാലമാണ്..😂😂😂😂😂
എന്തൊരു നാടിത്????
വക്കീലിന് ഫീസ് കിട്ടും. പിന്നെന്താ...
കാളവണ്ടി വീണ്ടും
പൊടിം തട്ടി എടുത്തു🫣🥱
സർക്കാരിന് complaint കിട്ടിയാൽ അന്വേഷണം ഉണ്ടാകും
അത് ഇന്ത്യൻ നിയമം ആണ്
പ്രായമാകുമ്പോൾ നോക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് സമാധിയാക്കുന്നതാണെന്നു തോന്നുന്നു കൊള്ളാം
ഇതെങ്ങാനും കൊലപാതകം ആണെന്ന് തെളിഞ്ഞാൽ, side പറഞ്ഞവന്മാരുടെ അവസ്ഥ 😂😂😂😂
അതും ഒരു തരം ആചാരം ആണെന്നോർത്തു സമാധാനിച്ചാൽ മതി 👍👍👍
ആർഷ ഭാരത ആചാരമായ സമാധിയെ അവഹേളിക്കുന്നോ 😂😅😊
ഭഗവാനെ അവിടെ മൊത്തം സമദി ആണോ 🙄🙄🙄...
🤣🙄
ഇതുപോലെ ഇവന്മാരുടെ മക്കളും ഉടനെ ഇവന്മാർക്കും സമാധി കെട്ടട്ടെ 😂😂😂
വീരപ്പൻ സമാധി ആയത് ആണ്.....പോലീസ് നടത്തിയ സമാധി....ഇതൊക്കെ മതം അല്ല. ഭീകരവാദം ആണ്
ഇന്നത്തോടെ എല്ലാം പൊളിയും
അപ്പപ്പനെ സമാധി ഇരുത്തിയ വക്കീലണ്ണനും
ആ അപ്പൂപ്പന്റെ സമാധിയും പൊളിക്കണം
കൊല ബാധികൾക്ക് രക്ഷപെടാൻ പുതിയ ഒരു അടവ് സമാദി 😂എന്തോക്കെ കേൾക്കണം
Chonna shartine adyam arst cheyyanam
ഇനി എല്ലാ വീട്ടിലും പ്റായമായവർ സമാധിയാവും.
സത്യം thanne
Appo aa area yokke samaadhi sthalangalaano🤔🤔🤔
ഈ സംസാരിക്കുന്ന ആളുടെ മക്കൾ ഇതൊക്കെ കാണുന്നില്ലേ ഇങ്ങേരെയും അവരും സമാധി ഇരുത്തും പിന്നെ അപ്പൂപ്പന്റെ സമാധിടെ കാര്യം അതും ഒരു തീരുമാനം ആവും തോന്നുന്നു
നികുതി കരം മാത്രമല്ല അവർ അരിയാഹാരം കഴിക്കുന്ന സനാതന ധർമ്മ വിശ്വാസികൾ 'കുടിയാണ് ' അതിനെ മാനിക്കേണ്ടത് തുറന്ന് നോക്കി Postmartum ചെയ്ത് നോക്കിയിട്ടു വേണം
ഇനീ ഇപ്പോൾ കൊട്ടേഷൻ സംഘആം ഓക്കേ ഇനീ പുതിയ പരുപാടി കൊണ്ടുവരും ആളെ സമാതി ആക്കി കൊടുക്കപ്പെടും.......അതാവുമ്പോൾ പേടിക്കണ്ടല്ലോ വിശ്വാസം അല്ല്ലേയ്
😂scnn
Sathyam ,avarude bhaagavum kelkkanam
എന്താടോ ഇവിടെ ഒരു സർക്കാർ ഉണ്ടോ പാവാടകൾക്കു വേണ്ടി മാത്രമേ ഉള്ളു സർക്കാർ
ആരോടും ഒരു ദ്രോഹത്തിനും പോവാതെ ജീവിച്ചാലും കു ജീവിച്ചില്ലെങ്കിലും കുറ്റം
റെഡ് ഷർട്ട് ട്രാപ്പ്ഡ് 🤣🤣🤣🤣
ഇങ്ങനെ പോയാൽ സമാധി എണ്ണം കൂടി വരും 😮
ദൈവമേ ആ നാട് മുഴുവൻ അങ്ങനെയാണോ സമാധിയാണോ ചൊമല ഷർട്ട് ഇട്ട ചേട്ടന്റെ അപ്പൂപ്പന്റെ ബോഡി ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും ഒരു നാട് മുഴുവൻ പൊട്ടന്മാരാണല്ലോ
ഇനി സമാധിയുടെ എണ്ണം കുടും കേരളത്തിൽ
ഓ പെട്ട് chettan പെട്ടു.
ഇതിപ്പോൾ ഈ യാൽ എന്തിനാ പേടിക്കുന്നെ 😂😂😂
രാജ്യത്തെ നിയമം നടപ്പാക്കണോ വേണ്ടയോ അത് പറ അല്ലാതെ വിശ്യാസം സംരക്ഷിക്കണമോ
ചുവന്ന shirt ഇട്ടവൻ body language padicha പണ്ഡിതൻ ആണെന്ന് തോനുന്നു
നീതി നിഷേധിക്കുന്നു പറയുന്നു. എന്നാൽ ഇന്ത്യ യിലെ നിയമം പാലിക്കേണ്ട ചുമതലകൂടീ അവർക്ക് ഇല്ലേ.
Red shirt uncle vattano
ആചാരത്തിൻ്റെ പേരിൽ കൊന്ന് തള്ളാൻ പാടുണ്ടോ?
കളക്ടർ ആണോ ആ നിൽക്കുന്ന സുന്ദരൻ 😍
ഗുരുദേവൻ പോലും പറഞ്ഞിട്ടുണ്ട് ഇനി പുതിയ ക്ഷേത്രം ആവശ്യമില്ല എന്ന്.നെയ്യറ്റിൻകര ഗോപൻ ആറാടുകയാണ്
Samaadhi ennu paranjhal endha..aarekilum paranjh tharumo
അനുകൂലിക്കുന്നവർ ഒക്കെ അവരും സമാധി ആകേണ്ടി വരുമ്പോൾ പഠിച്ചോളും... ബാക്കിയുള്ളവർ ഇടപെടാതിരിക്കുന്നതായിരിക്കും നല്ലത്..
ഇതിൽ ആക്ഷൻ ഉണ്ടായില്ല എങ്കിൽ ...
സമാധികൾ കൂടും 😂😂😂
ന്റമ്മോ ഇതു കുടുംബമടക്കം സമാധിക്കാരാണല്ലോ
കഷ്ട്ടം
സമാധി മരണം എന്നാൽ എന്താ pls explain
തേങ്ങാ ഒടക്കു സ്വാമി..😂😂😂😂😂
ഈ ജമാഅത്ത് ഇസ്ലാമിയെ കൊണ്ട് തോറ്റു.
Niyamam niyamathinte vazhikk
വീട്ടിലുള്ള പ്രായമായ ആൾക്കാർ ശ്രദ്ധിക്കുക
ഇതു കൊള്ളാല്ലോ
ശരിയാത്ത് വേണ്ട
സമാധി വേണം
മുസ്ലിം സംഘടന ഇടപെടേണ്ട
എന്നാൽ ഹിന്ദു സംഘടന ഇടപെടാൻ ഉണ്ട്.
ഇതെന്തു ന്യായം?
ഭരണഘടനയിൽ അധിഷ്ഠിതമായ ഒരു രാജ്യത്ത് മത സംഘടനകൾ ഇടപെട്ടാൽ മതിയെന്നു പറയുന്നത് എവിടുത്തെ ന്യായം?
Chuvana shirt itta ayalude achante samathi kalllarayumkoodi polikanam.... kolapathakam aanonnu arkariyam.....😢
Hindu sanadhana darma ❤❤❤❤
Ee nadu engottu...???
Ella samadhikkarudeum cement katta polikkanam
If that person died genuinely... What would the cops do? I think they should have used some xray methods for examination
ഒരു വാർഡ് മൊത്തം വട്ടന്മാരോ 🤣
സമാധിയായതാണോ, അതോ സമാധി ആക്കിയതാണോ, ഇത് മാത്രം അറിഞ്ഞാൽ മതി
Enthokkaya ee nadakkunnath
ഓ അപ്പോൾ എല്ലാവരും ആലോചിച്ചു ആണ്.. ഈ സമാധി പറഞ്ഞു കാശുണ്ടാക്കാൻ ശ്രെമം. ഇത് കൊലപാതകം.....പോലീസ് മാരണം ക്ലിയർ ചെയ്യുമ്പോൾ കുടുംബത്തിന്റെ അന്തസ്സ് തിരിച്ചു വരുമല്ലോ..
ഈ പറയുന്ന ആൾ മഹാ kallen
😂😂😂😂 ayyo🎉🎉
അല്ല അല്ല അല്ല 😂
കേരളത്തിൽ ഇനി കുറേ സമാധികൾ ഉണ്ടാവും
Itheram media karum itheryam allugale kanunna newsil kattu needhiyo bst ivannonoke arrade advocate akkiyadhu... Pottanmarude university annalo avide eppol
Ammayim makkalum konnatano ennu samshayam undu..
😂പെട്ടന്ന് പെട്ടിക് അങ്ങോട്ട്
Attacks on religious beliefs are unjust, divisive, and violate the fundamental right to faith and dignity. Respect for all beliefs is essential for a just and peaceful society.
Enthu mandatharangal anu .... police ekke nokki nilkkunathu kashttam anu
Karma hunting
Riyale.estette.mafiya.ethitte.pinnile.utte.😮😅😅😊😊hidhuvitte.kariyathile.matte.alitte.avasiyamilla😢😮😅😅😊
Mairavaratham
തെങ്ങക്ക് അടിച്ചു കൊന്നതാണോ🤣
സമാധി എന്നാൽ എന്താ
ഹിന്ദു വിരുദ്ധത
ഈ സമാദി എന്താ 🤔
Police nte thoppi therikkum😂
Appo Sreenarayana guru samadhi aayi ennokke parayunnathu…niyamam sivagiri madathinum ivarkkum orupole alle aakavu
Enna ingerude appoopante സമാധി koodi police anweshikatt
Pavapetta kudumbamo.... eee nattil niyamam illle.... iyalu enthu pottanaya vakkeel annu