@@floccinaucinihilipilification0 ചെറിയ കുട്ടിയാണല്ലേ! അളകനന്ദയുടെ പഴയ വീഡിയോകൾ കണ്ട് നോക്കൂ. രണ്ട് പതിറ്റാണ്ടിന് മുൻപ് വരെ ഉള്ള വീഡിയോസ് കാണാൻ കിട്ടും. അത് കണ്ട് കഴിഞ്ഞാൽ കമന്റ് മുതലാളി ഉദ്ധേശിച്ചത് എന്ത് എന്ന് പിടി കിട്ടും😊
കേരളത്തിലെ പ്രശസ്ഥയായ അവതാരക, ഇംഗ്ലീഷ് അധ്യാപിക എന്നിട്ടും and കൂട്ടാതെ സ്ഥാനത്തും അസ്ഥാനത്തും ഇംഗ്ലീഷ് കലർത്താതെയുള്ള സംസാരം അളകനന്ദ, അഭിനന്ദനങ്ങൾ 👌👌👍🏻👍🏻
നിറകുടം തുളുമ്പില്ല എന്നല്ലേ സുഹൃത്തേ... ഇന്ന് ആൾക്കാർക്ക് ഇംഗ്ലീഷ് അറിയില്ല എന്ന് പറയാൻ തന്നെ നാണക്കേട് ആണ് മലയാളി ആണെങ്കിൽ കൂടിയും. എല്ലാരും അങ്ങനെ ആണെന്നല്ലട്ടോ വളരെ സഭ്യമായി തന്നെ മലയാളം സംസാരിക്കുന്നവരും ഒരുപാട് ഉണ്ട്.
എന്റെ അച്ഛന് ഏറ്റവും ഇഷ്ട്ടം ഉണ്ടായിരുന്ന മാധ്യമ പ്രവർത്തക അത് കൊണ്ട് തന്നെ എന്റെ അനിയന് ഒരു പെൺകുഞ്ഞു ഉണ്ടായപ്പോൾ മോൾക്ക് അച്ഛൻ അളകനന്ദ എന്ന് പേരിട്ട് ❤️😘ഒരുപാട് സന്തോഷം ചേച്ചി ❤️🌹🙏
ജോലിയിൽ സത്യസന്ധത വേണം എന്നത് കൊണ്ടാണ് എന്ന് തോന്നുന്നു, അളകനന്ദ എന്ന ന്യൂസ് റീഡർ, ന്യൂസ് ഹൗർ പോലുള്ള വിഴുപ്പലക്കലിൽ കാണാത്തത് 👍👍🔥അഭിമുഖം എടുത്തതിനു നന്ദി ❤️
Imalayalama manorama online news&countervpoient fallow Aannu cbeyunnathu Asia net2problem solve Jaya sree p S c Niyamanam Aallu mAariyathu kAaranam Job kittan help cheyuthathuabhonandanaarhAan ThanneyAan u Vini B good AnchorAannu
എന്റെ ചെറുപ്പം മുതൽ കാണുന്ന ചേച്ചി. എന്നും ആയുരാരോഗ്യത്തോടെ, സന്തോഷത്തോടെ ചേച്ചിക്ക് ഇഷ്ടമുള്ളടത്തോളം കാലം ഈ ഭൂ ലോകത്തിൽ കഴിയട്ടെ എന്ന് സർവ്വ ശക്തനായ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. 🌹🌹🙏
ഒരു നല്ല അഭിമുഖം... സാധാരണ ചില യൂട്യൂബ്മാരെ പോലെ അലംബ് ചോദ്യങ്ങൾ ഇല്ല..ഓവർ എക്സൈറ്റ്മെന്റ് പ്രകടപിച്ച് ഇന്റർവ്യൂ നു ഇരിക്കുന്നവരെയും കാഴ്ചക്കാരേയും വെറുപിച്ചില്ല.. പക്വമായ ചോദ്യങ്ങൾ 👌.. അവതാരകനും മമ്മൂട്ടി World ചാനൽനും എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു..
സൗമ്യതയുടെ ആൾരൂപം. അഹങ്കാര ലേശമില്ലാത്ത ഭാവഹാവാദികൾ.മുഖം മനസ്സിന്റെ കണ്ണാടി എന്ന് പറയുന്നത് എത്ര ശരിയാണ്. ഏറ്റവും ഇഷ്ടപ്പെട്ട വാർത്താവതാരക.🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
എനിക്ക് എറ്റവും ഇഷ്ടമുള്ള വാർത്ത അവതരിക. വിനയത്തോടെയുള്ള പെരുമാറ്റം, മധുര ശബ്ദം, എന്നും നിത്യഹരിത, വേറിട്ട നാമം. വേറിട്ട വ്യക്തിത്തം. സത്യസന്ധമായി അനുഭവം പങ്കുവെച്ചു. All the best Alakanandachechi 🙏
നമ്മളൊക്കെ അളകനന്ദ എന്ന ശബ്ദവും ആ മുഖവും കണ്ടു തുടങ്ങുമ്പോൾ നമ്മുടെ മുഖത്ത് ഒരു കണ്ണട ഉണ്ടായിരുന്നില്ല. മുഖം ചുളിവുകൾ കൊണ്ട് തൂങ്ങിയിരുന്നില്ല...പ്രായം കൂടുമ്പോൾ നമ്മിലുണ്ടാവുന്ന എല്ലാ അസ്കിതകളും നമ്മെ മാറ്റിയപ്പോഴും ദൈവം കനിഞ്ഞരുളിയ ശബ്ദ സൗകുമാര്യവും എളിമയും സഹജീവികളോടുള്ള കനിവും കരുത്തും.... ഇതൊക്കെ കൊണ്ട് തന്നെയാണ് അളകനന്ദ അന്നത്തെ പോലെ ഇന്നും നമ്മോടൊപ്പം സജീവമായി തുടരുന്നത്...
Shes an icon who had been with the visual media evolution of malayalam broadcasting history. A respectable nd honourable face who holds a unique deliverance. May she be blessed to create something shes capable of. Kudos. God bless her💐🙏
വളരെ തന്മയത്വത്തോടെ യുള്ള കൃത്യമായ മറുപടി.അദ്ധ്യാപിക കൂടി ആയിരുന്നതുകൊണ്ടുള്ള ഗുണം? അളകനന്ദ ശരിക്കും പേരിനെ അന്വർത്ഥമാക്കുന്ന വ്യക്തിത്വം! അഭിമുഖം വളരെ നന്നായിട്ടുണ്ട്.
ഞാൻ pre degree ക്ക് പഠിക്കുമ്പോൾ അളകനന്ദയും എന്റെ ചേച്ചിയും ഒരെ ക്ലാസ്സിൽ ആണ് ഡിഗ്രിക്ക് പഠിച്ചത്.അന്നത്തെ college beauty ആണ്. അന്ന് അളകനന്ദയുടെ അമ്മ department head ആണ്. അതുകൊണ്ട് teachers ന്റെ മുന്നിലൊക്കെ ഇംഗ്ലീഷിൽ സംസാരിച്ച് ഒരു ഫ്രോക്ക് ഒക്കെ ഇട്ട് style ൽ നടന്ന വ്യക്തിയാണ്. അന്നു ഞങ്ങളൊക്കെ നോക്കി നിന്നിട്ടുണ്ട്.
Thank you so much for opting her for the interview. Her personality is, indeed, soothing for ears, refreshing for eyes and joyous for the soul ... such a smart and self- contained human being yet no pride!!!!
My favourite and unparalleled newsreader for years together that none can occupy, with uniquely excellent voice and enunciation. Additionally, a presentable and endearing she bears simplicity too ....
കലർപ്പില്ലാതെ പറയുന്ന സത്യ ങ്ങൾ ഒത്തിരി കഴിവുണ്ട് പക്ഷേ അഹങ്കാരം ഇല്ല. നല്ല കാര്യം നേരെ പോ നേരെ വാ 🌹❤️ അളകനന്ദയുടെ അവതരണം തുടക്കം മുതൽ എനിക്കു ഇഷ്ടമാണ് God bless 👍
സംസാരത്തിൽ മുഴുവൻ മറ്റുള്ളവരോടുള്ള ബഹുമാനം. കുറവുകൾ തുറന്നു പറയുവാനുള്ള വിനയം. അളകനന്ദ മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞു നിൽക്കുന്ന വ്യക്തിത്തം.. നല്ലൊരു അഭിമുഖം.
അഞ്ചുവർഷം കൂടുമ്പോൾ മാത്രം ഒരു വയസ്സ് ആകുന്ന ചേച്ചിയാണ് അളകനന്ദ .... ചേച്ചി ഇഷ്ട്ടം ❤️❤️❤️❤️
അതെന്താ തെരഞ്ഞെടുപ്പാണോ🤔 🙄
@@floccinaucinihilipilification0
ചെറിയ കുട്ടിയാണല്ലേ!
അളകനന്ദയുടെ പഴയ വീഡിയോകൾ കണ്ട് നോക്കൂ. രണ്ട് പതിറ്റാണ്ടിന് മുൻപ് വരെ ഉള്ള വീഡിയോസ് കാണാൻ കിട്ടും. അത് കണ്ട് കഴിഞ്ഞാൽ കമന്റ് മുതലാളി ഉദ്ധേശിച്ചത് എന്ത് എന്ന് പിടി കിട്ടും😊
Agana onu Ala ipo Nala prayam thonunude
Ofcourse 👌
Lady mammootty 😂
കേരളത്തിലെ പ്രശസ്ഥയായ അവതാരക, ഇംഗ്ലീഷ് അധ്യാപിക എന്നിട്ടും and കൂട്ടാതെ സ്ഥാനത്തും അസ്ഥാനത്തും ഇംഗ്ലീഷ് കലർത്താതെയുള്ള സംസാരം അളകനന്ദ, അഭിനന്ദനങ്ങൾ 👌👌👍🏻👍🏻
"പ്രശസ്ത "
"സ്ത "
she's read malayalam news for almost 3 decades...so good malayalam would flow naturally than english.
English samsarichal ntha kuyapom ath jada kanikanula language alla
നിറകുടം തുളുമ്പില്ല എന്നല്ലേ സുഹൃത്തേ... ഇന്ന് ആൾക്കാർക്ക് ഇംഗ്ലീഷ് അറിയില്ല എന്ന് പറയാൻ തന്നെ നാണക്കേട് ആണ് മലയാളി ആണെങ്കിൽ കൂടിയും. എല്ലാരും അങ്ങനെ ആണെന്നല്ലട്ടോ വളരെ സഭ്യമായി തന്നെ മലയാളം സംസാരിക്കുന്നവരും ഒരുപാട് ഉണ്ട്.
I don’t like this lady 🤮. Her personal life doesn’t seem good .
എന്റെ അച്ഛന് ഏറ്റവും ഇഷ്ട്ടം ഉണ്ടായിരുന്ന മാധ്യമ പ്രവർത്തക അത് കൊണ്ട് തന്നെ എന്റെ അനിയന് ഒരു പെൺകുഞ്ഞു ഉണ്ടായപ്പോൾ മോൾക്ക് അച്ഛൻ അളകനന്ദ എന്ന് പേരിട്ട് ❤️😘ഒരുപാട് സന്തോഷം ചേച്ചി ❤️🌹🙏
ഈ ... എളിമ ഈ ജാഡ ഇല്ലാത്ത സംസാരം ഇതാണ് ഇവരെ എല്ലാവരും ഇഷ്ട്ടപെടുന്ന ത്
ruclips.net/video/11e88J5Khjw/видео.html
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട news റീഡർ ആണ് അളകനന്ദ 🙏❤️👍
🙏🙏🙏
പൊങ്ങച്ചം ഇല്ല
വിനയത്തോടെ ഒട്ടും പൊങ്ങച്ചമില്ലാത്ത സംസാരം....സഹോദരിയുടെ വാർത്ത അവതരണവും ശൈലിയും പെരുത്തിഷ്ടം
എന്നും ചെറുപ്പം,എന്റെ എക്കാലത്തെയും പ്രിയപ്പെട്ട വാർത്ത അവതാരിക
അവതാരക !!😃😃😃
Love ur newsreading karnataka
@@nabisakhadar952 ❤️❤️❤️
അവതാരക, 'അവതാരിക' അല്ല ജസീറെ!
വലിയ ജാടയില്ലാത്ത എളിമയുള്ള മലയാള വിനയത്വം എന്നും പ്രഭ ചൊരിയട്ടെ
May be u don’t know her . She is swayam pokki and never take care of others
നല്ല സംസാരം, യഥാർത്ഥഥ്യം മാത്രം ചർച്ച ചെയ്തു. ഓരോ വ്യക്തിയും എത്ര വ്യത്യസ്തത ആണ് ജീവിതത്തിൽ കാത്തു സൂക്ഷിക്കുന്നത് 👍👍
1993 ൽ TV എന്ന അത്ഭുതം വീട്ടിലെത്തിയപ്പോൾ ആദ്യം കണ്ട കാഴ്ച്ചകളിലെ ഒരാൾ. വാർത്ത വായിക്കുന്ന സുന്ദരി.
അളകനന്ദ.
D d yil ninety yilundayirunnu
വളരെ ഇഷ്ട്ടമുളള അളകനന്ദ ചേച്ചി എന്നും രാവിലെ കാണും വാര്‍ത്തയില്‍,, എന്റെ ചെറുപ്പംമുതല്‍ ഇന്നു വരെ സന്തോഷം നന്ദി ഭായ്
നല്ല ഇന്റർവ്യൂ എനിക്ക് വളരെ സ്നേഹവും ബഹുമാനവും ഉള്ള ഒരു വ്യക്തിയാണ് ശ്രീമതി അളകനന്ദ ഇന്റർവ്യൂ കാണാൻ കഴിഞ്ഞത് വളരെ ഭാഗ്യമായി കരുതുന്നു വളരെ നന്ദി
ജോലിയിൽ സത്യസന്ധത വേണം എന്നത് കൊണ്ടാണ് എന്ന് തോന്നുന്നു, അളകനന്ദ എന്ന ന്യൂസ് റീഡർ, ന്യൂസ് ഹൗർ പോലുള്ള വിഴുപ്പലക്കലിൽ കാണാത്തത് 👍👍🔥അഭിമുഖം എടുത്തതിനു നന്ദി ❤️
ന്യൂസ് hour അവതരിപ്പിക്കൽ എല്ലാവർക്കും പറ്റുന്ന പണിയല്ല
വിനയവും, ശാലീനതയും നിറഞ്ഞ വ്യക്തിത്വം. ഒത്തിരി ഇഷ്ടമാണ് അളകനന്ദ എന്ന നാട്യങ്ങളില്ലാത്ത റ്റി.വി. അവതാരകയെ. എല്ലാ നന്മകളും നേരുന്നു.
എനിക്ക്. ഏറ്റവും ഇഷ്ട്ടം ഉള്ള. വാർത്ത വയ്യിക്കുന്ന. ചേച്ചി.20. വർഷം ആയ്യി കാണുന്നു 🌹🌹🌹🌹🌹
മനസ്സിൽ തട്ടിയുള്ള ആത്മാർത്ഥമായ സംസാരം.. എന്നും മലയാളികൾ ഇഷ്ടപ്പെടുന്ന ഒരു വാർത്ത അവതാരക. നല്ല സുന്ദരി. എല്ലാ ഭാവുകങ്ങളും നേരുന്നു 🙏🙏🙏
കുട്ടിക്കാലത്തു കണ്ടപ്പോഴും ഇപ്പോൾ കാണുമ്പോഴും ചെറിയ വ്യത്യാസം മാത്രം. 😊.. അന്നത്തെ കുട്ടിയായിരുന്ന നമ്മുടെയൊക്കെ രൂപം എത്രയോ വ്യത്യാസം വന്നു 😄
എത്ര Age ഉണ്ടാകും അളകനന്ദ ചേച്ചിക്ക്
നല്ല അവതരിക നല്ല വാർത്ത അവതരിക അഭിമുഖം നടത്തിയതിൽ സന്തോഷം
,
Imalayalama manorama online news&countervpoient fallow Aannu cbeyunnathu Asia net2problem solve Jaya sree p S c Niyamanam Aallu mAariyathu kAaranam Job kittan help cheyuthathuabhonandanaarhAan ThanneyAan u Vini B good AnchorAannu
എന്റെ ചെറുപ്പം മുതൽ കാണുന്ന ചേച്ചി. എന്നും ആയുരാരോഗ്യത്തോടെ, സന്തോഷത്തോടെ ചേച്ചിക്ക് ഇഷ്ടമുള്ളടത്തോളം കാലം ഈ ഭൂ ലോകത്തിൽ കഴിയട്ടെ എന്ന് സർവ്വ ശക്തനായ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. 🌹🌹🙏
എനിക്ക് എന്നും എപ്പോഴും ഇഷ്ടമുള്ള ന്യൂസ് റീഡർ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Yes
ruclips.net/video/11e88J5Khjw/видео.html
Elimayude paryayam
ചേച്ചിയ്ക്ക് ആയുസും ആരോഗ്യവും ഭഗവാൻ തരട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🏻
അളകനന്ദയുടെ ഒരു ഇന്റർവ്യൂ കാണാൻ ആഗ്രഹിച്ചിരുന്നതാണ് ഏതായാലും ഇത് കാണാനുള്ള അവസരം ലഭിച്ചതിന് അഭിനന്ദനങ്ങൾ മമ്മൂട്ടി ചാനൽ നന്നാവും
Veno?
Sorry. Ghetto vanatha.
Thetti poyathanu.
നല്ല ഒരു ഇന്റർവ്യൂ ആയിരുന്നു അവതാരകനും നല്ല മിടുക്കനായിരുന്നു ഇങ്ങനെയുള്ള അവസരങ്ങൾ അപൂർവങ്ങളിൽ മാത്രം ഇനി കിട്ടണം എന്നില്ല നിങ്ങൾ വലിയ ഭാഗ്യവാനാണ്
My most favorite news reader..
Very cool, pleasant and a dignified lovable face... wishing all the very best 🙏🏻
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട News Reader. No make up still keeps her young. All best wishes Alakananda. Congrats to interviewer for selecting her.
അളകനന്ദ
പകർന്നു നല്കുന്ന
വായനാ സുഖം
വാക്കുകളിലൂടെ മാത്രമല്ല,
ശരീര ഭാഷയിലൂടെയും കൂടി ആണ്.
അഭിനന്ദനങ്ങൾ....
തന്റെ പരിമിതികളെക്കുറിച്ച് അറിയുകയും അത് തുറന്നു പറയാൻ യാതൊരു മടിയും കാണിക്കാത്ത താങ്കൾക്ക് അഭിനന്ദനങ്ങൾ
I love her reading and voice. Without expressions and actions she conveys the news to us. Be blessed.
നല്ല അഭിമുഖം. വളച്ചു കെട്ടില്ലാത്ത ചോദ്യങ്ങൾ. നേരിട്ടുള്ള ഉത്തരങ്ങൾ.
Good
ഞങ്ങൾക്കും സന്തോഷം അളകനന്ദയുമായുള്ള ഈ അഭിമുഖം' അഭിനന്ദനങ്ങൾ
ആർ.കെ.കക്കോടി
മലയാളം മാത്രം സംസാരിക്കുന്ന. ചേച്ചി 👍🏿👍🏿👍🏿👍🏿👍🏿👍🏿👏👏👏👏👏
ഞാൻ അളകനന്ദാ അതാ അതിന്റെ ഒരു ഇത്
ഒരു നല്ല അഭിമുഖം... സാധാരണ ചില യൂട്യൂബ്മാരെ പോലെ അലംബ് ചോദ്യങ്ങൾ ഇല്ല..ഓവർ എക്സൈറ്റ്മെന്റ് പ്രകടപിച്ച് ഇന്റർവ്യൂ നു ഇരിക്കുന്നവരെയും കാഴ്ചക്കാരേയും വെറുപിച്ചില്ല.. പക്വമായ ചോദ്യങ്ങൾ 👌.. അവതാരകനും മമ്മൂട്ടി World ചാനൽനും എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു..
കുഞ്ഞുനാൾ മുതൽ കാണുന്ന മുഖം....
എല്ലാ നന്മകൾ ഉണ്ടാകട്ടെ ചേച്ചി 🥰
വളരെ നല്ല അഭിമുഖം.. നല്ല ചോദ്യങ്ങൾ.. ഭംഗിയായി മറുപടി... ഏഷ്യാനെറ്റ് ന്റെ തുടക്കം മുതലുള്ള ന്യൂസ് റീഡർ...
I am 70, years, first time seeing her laugh.
Nice
അതെ, ചിരിക്കാറേ ഇല്ലായിരുന്നു ചാനലിൽ ❤നല്ല ചിരി, വർത്താനം,, സൂപ്പർ
Super, എനിക്ക് ഇഷ്ടപെട്ട news reader. ഒപ്പം ഈ ശബ്ദത്തെ ഞാൻ പ്രണയിച്ചു... അളകേച്ചി 👌
ഞങ്ങൾ കുടുംബസമേതം ഇഷ്ടപ്പെടുന്ന അളകനന്ദ. ഏറെ ഇഷ്ട്ടം. നന്മകൾ നേരുന്നു
പ്രിയപ്പെട്ട അവതരിക evergreen Alaka Nandha ചേച്ചി ❣️
നല്ല ഭംഗി ഉണ്ട് ചേച്ചി യെ കാണാൻ സുന്ദരി....... സൂപ്പർ ശബ്ദം........ നിങ്ങളെ ഒരു പാട് ഇഷ്ടമാണ്.......
A simple and humble interview
All time favourite News Reader & Presenter..😊
സൗമ്യമായ അവതരണം അളകാനന്ദ ചേച്ചി അഭിനന്ദനങ്ങൾ
ശ്രീ അളകനന്ദയുമായി ഉള്ള ഇന്റർവ്യൂ വളരെ നല്ലതായിരുന്നു. Thanks.
സൗമ്യതയുടെ ആൾരൂപം.
അഹങ്കാര ലേശമില്ലാത്ത ഭാവഹാവാദികൾ.മുഖം മനസ്സിന്റെ കണ്ണാടി എന്ന് പറയുന്നത് എത്ര ശരിയാണ്.
ഏറ്റവും ഇഷ്ടപ്പെട്ട വാർത്താവതാരക.🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
You have said it correct
Currect ks ചിത്ര അളകനന്ദ തുടങ്ങിയവർ എത്രനല്ല മനുഷ്യർ
സംസാരത്തിൽ ഇഗ്ളീഷ് കയറ്റാതെപരമാവധി ശ്രമിക്കുന്നു പഠിച്ചത് ഇഗ്ളീഷ് കണ്ടുപഠിക്കട്ടെ ഇപ്പോഴത്തെ ന്യൂജൻ മലയാളി 🌹🌹
New generation ന് English നന്നായി അറിയാവുന്നതു കൊണ്ടല്ല. ജംഗ്ലീഷും മലയാളവും അറിയില്ല.
നിറകുടം തുളുമ്പില്ല 🙏🙏🙏🙏
ജനിച്ചു വളർന്നത് കൊല്ലത്തല്ലേ അതിന്റെ ഗുണം കാണും
Let anybody speak at their will and wish.
@@rajanjohn9315 പക്ഷെ ഒരു ഭാഷയെ കൊന്നു കൊണ്ട് സംസാരിക്കരുത്
Leader in news reading! പണ്ടുമുതലേ ഇഷ്ടപ്പെട്ട ഒരു പ്രതിഭയാണ് അളകനന്ദ!! Wish you all the best !!
വാർത്താ അവതരണത്തിലെ നിത്യവസന്തം ജനങ്ങളുടെ ഹൃദയം കവർന്ന വാർത്താ അവതാരിക
My all time favourite news reader. Stay blessed.
എനിക്ക് എറ്റവും ഇഷ്ടമുള്ള വാർത്ത അവതരിക. വിനയത്തോടെയുള്ള പെരുമാറ്റം, മധുര ശബ്ദം, എന്നും നിത്യഹരിത, വേറിട്ട നാമം. വേറിട്ട വ്യക്തിത്തം. സത്യസന്ധമായി അനുഭവം പങ്കുവെച്ചു.
All the best Alakanandachechi 🙏
എനിക്കേറെ ഇഷ്ടമാണ് ഇവരെ 💕💕💕💕💕💕
Evergreen News Reader of KERALA..
Young Alakanandh with Old Asianet..
God Bless you Mam🙏🏼
I very much like your two qualities. 1 beautiful presentation 2 pronounsation and accent stylish look,Wish u all the Best👍
നമ്മളൊക്കെ അളകനന്ദ എന്ന ശബ്ദവും ആ മുഖവും കണ്ടു തുടങ്ങുമ്പോൾ നമ്മുടെ മുഖത്ത് ഒരു കണ്ണട ഉണ്ടായിരുന്നില്ല. മുഖം ചുളിവുകൾ കൊണ്ട് തൂങ്ങിയിരുന്നില്ല...പ്രായം കൂടുമ്പോൾ നമ്മിലുണ്ടാവുന്ന എല്ലാ അസ്കിതകളും നമ്മെ മാറ്റിയപ്പോഴും ദൈവം കനിഞ്ഞരുളിയ ശബ്ദ സൗകുമാര്യവും എളിമയും സഹജീവികളോടുള്ള കനിവും കരുത്തും.... ഇതൊക്കെ കൊണ്ട് തന്നെയാണ് അളകനന്ദ അന്നത്തെ പോലെ ഇന്നും നമ്മോടൊപ്പം സജീവമായി തുടരുന്നത്...
Lokha Jalakham
The presentation had been /and is being exceptionally wonderful........
Very humble and simple interview. Great journalist. All the very best.
Shes an icon who had been with the visual media evolution of malayalam broadcasting history. A respectable nd honourable face who holds a unique deliverance. May she be blessed to create something shes capable of. Kudos. God bless her💐🙏
I am a fan of Alaka nanda especially Lokajalakam. Great presentation 👏 👌 👍
എന്നും ആരാധിക്കുന്ന. അവതാരിക. 🙏
A devoted professional artist of Malayalam TV industry spanning three decades.
Great endearing personality indeed.
Good presenter without exaggerations. Her weekly presentation of world events is excellent. Best of luck and God bless her🙏
Added bhyytra
വളരെ തന്മയത്വത്തോടെ യുള്ള കൃത്യമായ മറുപടി.അദ്ധ്യാപിക കൂടി ആയിരുന്നതുകൊണ്ടുള്ള ഗുണം?
അളകനന്ദ ശരിക്കും പേരിനെ അന്വർത്ഥമാക്കുന്ന വ്യക്തിത്വം!
അഭിമുഖം വളരെ നന്നായിട്ടുണ്ട്.
ഞാൻ pre degree ക്ക് പഠിക്കുമ്പോൾ അളകനന്ദയും എന്റെ ചേച്ചിയും ഒരെ ക്ലാസ്സിൽ ആണ് ഡിഗ്രിക്ക് പഠിച്ചത്.അന്നത്തെ college beauty ആണ്. അന്ന് അളകനന്ദയുടെ അമ്മ department head ആണ്. അതുകൊണ്ട് teachers ന്റെ മുന്നിലൊക്കെ ഇംഗ്ലീഷിൽ സംസാരിച്ച് ഒരു ഫ്രോക്ക് ഒക്കെ ഇട്ട് style ൽ നടന്ന വ്യക്തിയാണ്. അന്നു ഞങ്ങളൊക്കെ നോക്കി നിന്നിട്ടുണ്ട്.
എത്ര Age ഉണ്ടാകും അളകനനന്ദ ചേച്ചിക്ക്
1987ൽ degree ഫൈനൽ year ആയിരുന്നു
Elegant lady. One of the finest out there.
എനിക്കും ഏറെ ഇഷ്ടം അളകനന്ദയെ . സുന്ദരിയും , വാർത്ത വായനയിൽ expert ഉം ആണ് .
അളകാനന്ത ചേച്ചി എന്റെ കുട്ടികാലത്തു ദൂർദർശൻ ന്യൂസ്‌റീഡർ അന്ന് ഒരു ചാനൽ മാത്രം നമുക്കു. മനോഹരമായ ഒരു കാലഘട്ടം ❤❤❤
❤❤❤❤❤
😅😅😅😅😅
മികച്ച വാർത്താ അവതാരിക' സംസാരത്തിൽ വേറിട്ട വിനയം'
very humble nature and the voice its really stunning like a actor
അന്നും ഇന്നും എന്നും ഒരുപോലെ ആണ് ചേച്ചി ❤
എത്ര Age ഉണ്ടാകും ഇവർക്ക് ?
Thank you so much for opting her for the interview. Her personality is, indeed, soothing for ears, refreshing for eyes and joyous for the soul ... such a smart and self- contained human being yet no pride!!!!
ഞാൻ 2005ഇൽ ബഹറിനിൽ ഉള്ളപ്പോൾ അളക നന്ത വായിക്കുന്ന ന്യൂസ് കാണുമ്പോൾ വല്ലാത്ത സന്തോഷം ആയിരുന്നു അന്ന് മലയാളം ആയി അതാണ് ബന്ധം
Very good interview thanks
ദൂരദർശൻ വാർത്തകൾ വല്ലപ്പോഴുംമാത്രം കാണുന്നഞാൻ...എന്നാലും ഡോ.സന്തോഷ്, അളകനന്ദ,രാജേശ്വരി മോഹൻ..മായ...ഇത്രയും ആൾക്കാരെ ബ്ലാക്ക്&വൈറ്റ് ടിവിയുടെ ഫുൾസ്ക്രീനിൽകാണുമ്പോൾ അത്ഭുതവും ആദരവുമാണ് തോന്നിയിട്ടുള്ളത്..
Nice interview with A K N , really I like her Voice and Reading.
എല്ലാ മലയാളികളും കണ്ടും കേട്ടും ഉള്ള ഒരു വ്യക്തിത്വം ഒരുപാട് ഇഷ്ടം
ചേച്ചിടെ ചിരി നല്ല രസമുണ്ട് കേൾക്കാൻ ❤
എത്ര മനോഹരമായ സംസാരം.. 👍🌹❤
Super,innocent and lovely interview
Very good 👍
അറിവ് വച്ച കാലം തൊട്ട് കാണുന്നതാണ് ചേച്ചിയെ അന്നും ഇന്നും ചേച്ചി ഒരുപോലെ തന്നെ.
She is a super news presenter.. she is awesome too❤️❤️
മലയാളികളുടെ പ്രിയപ്പെട്ട വാർത്ത അവതാരിക... ❤️
What a innocence in talking. Great 👍
Smt.Alakananda ,
Your presentation are very much appreciated & acceptable.
Thanks Madam & Anchor.
Big salute alakananda..love u so much....
orupadu eshtam ullu ours Allaga Nanda even now we remember her where is she????? love u so much dear❤❤❤❤❤❤
Alaknda madam very good person good speak God bless you and your family ❤️👍
പേര് പോലെ തന്നെ ശാലീനത നിറഞ്ഞ തൻ്റേടമുള്ള സ്ത്രീ...എന്നും ഇഷ്ട്ടം..
My favourite and unparalleled newsreader for years together that none can occupy, with uniquely excellent voice and enunciation. Additionally, a presentable and endearing she bears simplicity too ....
ruclips.net/video/11e88J5Khjw/видео.html
എനിക്ക് ആ മേടത്തിന്റെ സൗണ്ട് ആണ് ഇഷ്ടം 🥰
ഭയങ്കര ഇഷ്ടം ആണ് ❤❤❤
കലാകാരിയായിരുന്നതിന്റെ മഹത്വം....
കലർപ്പില്ലാതെ പറയുന്ന സത്യ ങ്ങൾ ഒത്തിരി കഴിവുണ്ട് പക്ഷേ അഹങ്കാരം ഇല്ല. നല്ല കാര്യം നേരെ പോ നേരെ വാ 🌹❤️ അളകനന്ദയുടെ അവതരണം തുടക്കം മുതൽ എനിക്കു ഇഷ്ടമാണ് God bless 👍
All malayalees most favourite news reader
സംസാരത്തിൽ മുഴുവൻ മറ്റുള്ളവരോടുള്ള ബഹുമാനം. കുറവുകൾ തുറന്നു പറയുവാനുള്ള വിനയം. അളകനന്ദ മലയാളികളുടെ മനസ്സിൽ
എന്നും നിറഞ്ഞു നിൽക്കുന്ന വ്യക്തിത്തം.. നല്ലൊരു അഭിമുഖം.
Truly a role model, for aspiring new comers to the visual media. Also a fine personality 💐🙏
A Very Good Programme
ഇവരെ ഒക്കെ ഒരിക്കലും മറക്കില്ല. ദൂരദർശൻ ന്റെ ചാനൽ മുതൽ കാണുന്നു, അതു പോലെ രാജേശ്വരി മോഹൻ...
Absolutely a professional..well behaved..!!Like to see leading a Newshour discussion..!!
Excellent news reader of kerala. 👍
അന്നും ഇന്നും എന്നും ഇതുപോലെ തന്നെ അളകനന്ദ
ഇയാളും അതുപോലെ തന്നെയാണ്
എത്ര Age ഉണ്ടാകും ഇവർക്ക് ?
@@murshidashihab8840 60
@@firos899 tks🥰
@@essavlog.
ഒരു വർഷം കഴിഞ്ഞു.എന്നാലും happy👍
Nice smile...