മോളേ നീ തോറ്റിട്ടില്ല മനുഷ്യത്വത്തിൽ നീ എല്ലാവരെയും തോൽപ്പിച്ചിരിക്കുന്നു. നിങ്ങൾ രണ്ടാളും വളരെ അനുഗ്രഹിക്കപ്പെട്ടവർ തന്നെ നിങ്ങളുടെ സ്നേഹത്തെ നമിക്കുന്നു 🙏
ഇതിൽ കൂടുതൽ എന്തു വ്യക്തിപരം 😃 ആ കുട്ടി അയാൾക്ക് ജീവൻ കൊടുത്തു അയാൾ ആ കുട്ടിക്ക് ജീവിതം കൊടുത്തു ജീവിതത്തിൽ കേട്ടിട്ടുണ്ടോ ഇങ്ങനെ 😃 അവരെ ക്കാൾ സന്തോഷകരമായ ഫാമിലി ഇന്ന് ഉണ്ടോ 🤔
ഫ്ലവർസിൽ ഒരുകോടി കണ്ടിട്ട് തപ്പി വന്നതാണ്. വികാസ് ബ്രോ സംഭവം കേട്ടിട്ട് താങ്കളെ കാണാതിരിക്കാൻ പറ്റിയില്ല. സാറിന്റെ മുന്നിൽ ഞാൻ നമിക്കുന്നു 🙏🙏. Jyothikk മുന്നിലും 🙏. God bless you and your family ❤️❤️❤️❤️
ആ പൊന്നുപോലെത്തെ കുട്ടിയെ ജീവിതാന്ത്യം വരെ ഒരു തുള്ളി കണ്ണുനീർ വരാതെ സംരക്ഷിക്കണേ എന്റെ എത്രയും പ്രിയപ്പെട്ട സഹോദരാ താങ്കളുടെ വലിയ മനസിന് ഒരുകോടി പ്രണാമം ഈശ്വരൻ എപ്പോഴും നിങ്ങളോട് ഒപ്പം ഉണ്ടാകും എന്ന് പ്രാർഥിക്കുന്നു ഇങ്ങനേയും സ്വന്തം ജീവിതം പോലും ത്യജിച്ചു മറ്റൊരു ജീവൻ രക്ഷിക്കാൻ തയാർ ആയ ആ കുഞ്ഞു അനുജത്തിക്കു എന്റെ ആയിരം ആയിരം പ്രണാമം നിങ്ങൾ രണ്ടുപേരും ദീർഘായുസ്വടുകൂടിയും ആരോഗ്യത്തോടുകൂടിയും സർവ സൗഭാഗ്യത്തോടുകൂടിയും നീണാൾ കഴിയട്ടെ എന്ന് ഭഗവാനോട് പ്രാർഥിക്കുന്നു 🙏🙏🙏
Yes very good decision to marry a life saved girl. It is nice to see the full support of family as well. God shower his blessings on both of you and to live a long life happily. Best. Wishes.
ഇത് ദൈവമാണ്. ഞാനും CISF ൽ ആണ്. വേദനിക്കുന്ന ഒരു വാക്കും ഭാര്യയോട് പറയരുത്. കാരണം താങ്കളുടെ ജീവൻ രക്ഷിച്ചതാണ്. കൈവെള്ളയിൽ കൊണ്ട് നടക്കുക.. GOD BLESS YOU. . I am proud of you. എനിക്ക് ഈ സഹോദരിയെ ഒന്ന് കാണണം.നല്ല സൂപ്പർ മലയാളം
വികാസിനു വേണ്ടി ജ്യോതി യും ജ്യോതിക്ക് വേണ്ടിയാണ് വികാസും ജനിച്ച ത് , I SALOOT BHOTH OF YOU 🙋♂️😍😍😍🙏 jyothi ഇപ്പോൾ വികാസിന്റെ മാത്രമല്ല കേരളത്തിന്റെ മകളാണ്
കേട്ടപ്പോൾ കണ്ണു നിറഞ്ഞു വികാസ് നിങ്ങളെപോലുള്ളവർ ഈനാടിൻ്റെ രക്ഷകനാണ് ആ കുട്ടി നിങ്ങളുടെ ഭാര്യ നിങ്ങളുടെ ബാഗ്യമാണ് ആ ഭാഗ്യം എന്നും നിങ്ങളോടൊപ്പം ഉണ്ടാവട്ടെ
കഥ കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി നിങ്ങൾ രണ്ടുപേരും രണ്ടുപേരും ഒത്തിരി ഇഷ്ടമായി നിങ്ങൾ രണ്ടുപേർക്കും മനുഷ്യത്വമുള്ളവർ ആണ് നിങ്ങളെ ദൈവം രക്ഷിക്കട്ടെ ജീവിതത്തിൽ നിങ്ങൾക്ക് ഒരു പ്രയാസങ്ങളും ഇല്ലാതിരിക്കട്ടെ രണ്ടുപേർക്കും ഒരായിരം സല്യൂട്ട്
ഇതാണ് സ്നേഹം, കരുതൽ , പരിഗണന, പ്രണയം , പ്രേമം , ആത്മാർത്ഥത എന്നൊക്കെ പറയുന്ന വികാരത്തിനുള്ള സാക്ഷികൾ : ആസിഡ് , കൊലപാതകം ,സൂപ്പ് ,ജ്യൂസ് , കഷായം, എന്നൊക്കെയുള്ള ഉപാധികളിലൂടെ പ്രണയിക്കുന്നവരെ നശിപ്പിക്കുന്ന, ഇല്ലാതാക്കുന്ന , ദുഷ്ട മരങ്ങൾക്ക് ഉദാഹരണമായ നന്മ മരങ്ങളാണിവർ .. ദൈവം നിങ്ങളെ സമൃദ്ധമായനുഗ്രഹിക്കട്ടെ.. 🙏
ഞാൻ ഒരു പട്ടാളക്കാരിന്റ് ഭാര്യാണ് ജ്യോതി യുടെ കഥ കേട്ടപ്പോൾ അപ്പോൾ ഞാൻ കരച്ച പോയി ഫ്ലവർസ് ഒരു കോടിയിൽ ഞാൻ ആദ്യം ആയി കണ്ടത് എല്ലാം അനുഗ്രഹകള് ഉണ്ടാകട്ടെ എന്ന പ്രാർത്ഥിക്കുന്നു 🙏🙏🙏
നിങ്ങൾ പോളിയാണ് ഒന്നും പറയാനില്ല ജീവിതത്തിൽ ആദ്യമായി വാക്കുകൾ തേടി ഞാൻ നിങ്ങളുടെ എല്ലാം ഈശ്വര അനുഗ്രഹം മാത്രം മുൻകൂട്ടി teerumanikkatha ജീവിതം ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ഐശ്വര്യമുള്ള സുന്ദരിയായ ഈ മോളെ വികാസ് ജീവിതം മുഴുവൻ നന്നായി നോക്കക്തം. അവൾ നല്ല നിലയിലെത്തും. ബിജെപി പ്രസിഡൻ്റ് കെ സുരേന്ദ്രർ ഷുവർ ആയ ഒരു അസംബ്ലി സീറ്റ് കൊടുക്കണം. മോദി ജിയും ഈ കുട്ടിയെ ശ്രദ്ധിക്കണം. Best wishes! ആദ്യ മൽസരത്തിൽ തന്നെ ഇത്ര വോട്ട് കിട്ടിയല്ലോ -good
നമ്മുടെ രാജ്യത്തെയും ജനങ്ങളെയും കാത്ത് രക്ഷിക്കുന്ന താങ്കളെ പോലുള്ളവർക്ക് മാത്രമേ ഇത്രയും നന്മ്മയുണ്ടായ മനസ്സിന്റെ ഉടമയാകാൻ കഴിയുകയുള്ളു അതുപോലെ തന്നെ ആ കുട്ടിയും ദൈവം താങ്കൾക്കായി സൃഷ്ട്ടിച്ചത് തന്നെയാണ് ഒരു കൈയുടെ നഷ്ടം ജീവിതത്തിൽ വലിയ കുറവ് തന്നെയാണ് എങ്കിലും നന്മ്മ നിറഞ്ഞ രണ്ടുപേരുടെയും മനസ്സുള്ള നിങ്ങൾക്ക് ദൈവ ത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏🙏👏🌹🌹🌹❤
സന്മനസുള്ള ഒരു മലയാളി വികാസ് ഭായ്... നല്ല മനസുള്ള ഒരു ഭാര്യ. താങ്കളോടൊപ്പം ഉള്ളപ്പോൾ ഒരു കൈയ്യിൽ ഒന്നും ഇല്ല ആ പെൺകുട്ടിയുടെ മനസ് നമിക്കണം ഈ കുട്ടിയെ... ഇനിയും ജീവിതത്തിൽ നിങ്ങൾ ഉയരങ്ങൾ കിഴടക്കും... 🙏🙏🙏🙏
ആകുട്ടികാണിച്ചനല്ലമനസ്സിന് അതായത് നിങ്ങളുടെ ജീവൻ രക്ഷിക്കാൻകാണിച്ച സൽപ്രവർത്തിക്ക്നിങ്ങൾകൊടുത്തവിലയാണ് നന്നായത് അല്ലെങ്കിൽആകുട്ടിക്ക് ഈജന്മം ഒരുജീവിതംഇല്ലാതെവന്നേനെ രണ്ടുപേരുംനല്ലസന്തോഷത്തോടുകുടി ദീർഘസുമംഗലിയായി ഇനിയുംനൂറുവർഷംജീവിക്കാൻ പ്രാർത്ഥിക്കുന്നു
അല്ലെങ്കിലും ജവാൻമാർക്ക് എല്ലാവരോടും വലിയ സ്നേഹമാണ്. ഭയങ്കരമായി തന്നെ Caring ആണ് . ജവാൻ എന്ന് കേൾക്കുമ്പോൾ തന്നെ എപ്പോഴും എന്റെ ഉള്ളിൽ ബഹുമാനം നിറയും.. ജയ് ജവാൻ ജയ് ഭാരത് ,🙏🙏🙏💪
Please don't estimate javans with this incident. Respect that girl first.she done a great job.all credit goes to her.hats of u dear sister.u r the heero
വികാസ് ഒരു വിവാഹിതൻ ആവാതിരുന്നത് ദൈവത്തിന്റെ കരുതൽ അല്ലെങ്കി ആ പാവം കുട്ടിയുടെ അവസ്ഥ എന്താകുമ്മായിരുന്നു നിങ്ങൾ സംതൃപ്തി യോടെ എന്നും കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ
നല്ല മനസ് ഉള്ള രണ്ടു പേരാണ് നിങ്ങൾ മനഃപൊരുത്തം 1000 ൽ ഒന്നൊക്കെ ആണ് സംഭവിക്കുന്നത് ആ ഭാഗ്യം നിങ്ങള്ക്ക് രണ്ടു പേർക്കും ലഭിച്ചു 🙏 നിങ്ങള്ക്ക് തുല്യം നിങ്ങൾ മാത്രം 🙏🙏അഭിനയിക്കാൻ എല്ലാവർക്കും പറ്റും ജീവിച്ചു കാണിക്കാൻ വലിയ പാടാണ് bro... സല്യൂട്ട് 🙋♂️മലയാളം അറിയുന്ന ഞാൻ ആണോ പൊട്ടൻ 😃 എത്ര മനോഹരം ആയി മലയാളം പറയുന്നു😃😃
കഴിഞ്ഞ ദിവസം Flowers Oru Kody യിൽ വന്നിട്ടാണ് ഞാൻ 1st time ഈ ചേച്ചിയെ കുറിച്ച് അറിഞ്ഞത്.. 🙏 ചേച്ചിയോടും Vikas ചേട്ടനോടും അനിയനോടും എല്ലാവരോടും ഒരുപാട് respect തോന്നി.. God bless u all❤️
നല്ല മനസുള്ള അമ്മയുടെ മുലപ്പാൽ കുടിച്ചുവളർന്ന മക്കൾ (ആണായാലും, പെണ്ണായാലും )ഒരു ആക്സിഡൻഡ്,, മറ്റൊരാളുടെ വേദന,, കണ്ടറിഞ്ഞു പ്രവർത്തിക്കുന്ന നിങ്ങളാണ് കേരളത്തിന്റ (India ) അഭിമാനം. Jai hind.. 💪💪💪💪
എപ്പോൾ തീർന്നു പോകുമെന്ന് ഒരു നിശ്ചയവുമില്ലാത്ത ഓട്ടമാണ് ജീവിതം... ഓർമ്മകളാണ് ബാക്കിവെക്കുന്ന ഒരേയൊരു സമ്മാനം... സന്തോഷത്താൽ കണ്ണു നനയുന്ന ഓർമയായി ഏതെങ്കിലുമൊരു മനുഷ്യന്റെ മനസ്സിലെങ്കിലും നമ്മൾ ബാക്കിയാകട്ടെ...! അസ്തമയത്തിനു മുമ്പുള്ള ഇളംചൂടുള്ളൊരു വൈകുന്നേരമല്ലേ ഈ ആയുസ്സ്... ഒരുപാട് മനുഷ്യർക്ക് സഹായങ്ങളുമായി ഓടിനടക്കുന്നൊരു സുഹൃത്തുണ്ട്. അവൻ പറഞ്ഞൊരു വാക്ക് എപ്പോഴും ഓർമയിലുണ്ട് : "എന്തോ വലിയ കാര്യം ചെയ്യുന്നു എന്ന ചിന്തയില്ലാതെ പ്രവർത്തിക്കാൻ മനസ്സു നൽകണേ എന്നാണ് ഞാനെപ്പോഴും പ്രാർത്ഥിക്കാറുള്ളത് എന്ന്.." ഇങ്ങനെ ചിന്തിക്കുന്നവരുടെ കർമങ്ങൾ മഹത്തായ കർമങ്ങളായി മനുഷ്യർ ഓർത്തിരിക്കും... നല്ലൊരു വാക്ക്, ഒരു പുഞ്ചിരി, അഭിനന്ദനം, ദയാപൂർവമുള്ള കേട്ടിരിക്കൽ, കണ്ടറിഞ്ഞുള്ളൊരു സഹായം. അതൊക്കെ മതിയാകും, മറക്കാത്തൊരു മുഖമായി നമ്മൾ ബാക്കിയാവാൻ. പുഞ്ചിരിക്കാൻ പണം വേണ്ട. കണ്ണുകളിൽ ഒന്ന് കാരുണ്യത്തോടെ നോക്കാൻ പണത്തിന്റെ ഭാരവും വേണ്ട... എല്ലാ യാചകരും കൈ നീട്ടുന്നത് പണത്തിന് വേണ്ടിയാണെന്ന് കരുതരുത്... ഒരിക്കൽ ഒരു യുവാവ് പോകുന്ന വഴി ഒരു യാചകനെ കണ്ടു... അയാൾക്ക് എന്തെങ്കിലും നൽകാം എന്ന് കരുതി പോക്കറ്റിൽ കൈ ഇട്ടപ്പോഴാണ് പേഴ്സ് എടുത്തില്ല എന്ന് കണ്ടത്... ഇത് യാചകനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു... അയാൾ ക്ഷമാപണത്തോടെ യാചകനോട് പഞ്ഞു : സഹോദരാ... ഞാൻ പേഴ്സ് മറന്നു.... യാചകൻ നിറഞ്ഞ ചിരിയോടെ പറഞ്ഞു : നിങ്ങൾ എന്നെ സഹോദരാ എന്ന് വിളിച്ചില്ലെ, ഇന്ന് ഇനി എനിക്ക് ഒന്നും കിട്ടിയില്ലെങ്കിലും സരമില്ല. നിങ്ങളുടെ വലിയ മനസ്സിന് നന്ദി. ചില സമയങ്ങളിൽ പണത്തേക്കാൾ മൂല്യം നന്മ നിറഞ്ഞ ഒരു വാക്കിനൊ പ്രവർത്തിക്കോ കാണും... ഒരാളെ കീഴടക്കാൻ അയാളുടെ മുന്നിൽ സമ്പത്ത് വിതറുകയല്ല, മറിച്ച് അയാളുടെ ഹൃദയത്തെ തൊടണം.. എല്ലാവരും പരിഗണനയും സ്നേഹവും പ്രതീക്ഷിക്കുന്നവർ ആണ്. ഒന്നു നോക്കുക പോലും ചെയ്യാതെ വലിച്ചെറിയുന്ന നോട്ടുകളെക്കാൾ വില അടുത്തിരുന്ന് കുശലം പറയുന്ന പ്രിയപ്പെട്ടവരുടെ വാക്കുകൾക്ക് ഉണ്ടാകും. അവഗണിക്കപ്പെടുന്നു എന്ന തോന്നൽ ആണ് മനസ്സിന് കഠിന വേദന തരുന്നത്. ഒപ്പം ഇരിക്കുന്നവർ സമ്മാനിക്കുന്ന സന്തോഷം ഒരു കോടീശ്വരനും നൽകാനായെന്ന് വരില്ല...! പ്രിയപ്പെട്ട എഴുത്തുകാരിയാണ് "കാരെൻ ആംസ്ട്രോങ്ങ്." അതീവഭംഗിയുള്ളൊരു കൗശലമുണ്ട് അവരുടെ എല്ലാ എഴുത്തിലും.. കുറച്ചുകാലം കന്യാസ്ത്രീ ആയിരുന്നു അവർ. പിന്നീട് മഠം ഉപേക്ഷിച്ചെങ്കിലും സ്നേഹത്തോടെ മാത്രമേ അവരാ കാലത്തെ ഓർക്കാറുള്ളൂ. സ്നേഹത്തോടെയും കരുണയോടെയും വിയോജിക്കണമെങ്കിൽ കുലീനമായൊരു മനസ്സുവേണം. "കരുണാർദ്രമായ ജീവിതത്തിലേക്ക് പന്ത്രണ്ട് ചുവടുകൾ " എന്ന പുസ്തകത്തിൽ കാരെൻ ഒരു സംഭവം പറയുന്നു; വൃദ്ധയായ ഒരു കന്യാസ്ത്രീയെ കാണാൻ പോയതായിരുന്നു കാരെൻ. തീരെ വയ്യ അവർക്ക്. മരണത്തെ കാത്തുകിടക്കുന്ന പൊലെയാണ് ഓരോ വാക്കും. അധികമാരോടും സംസാരിച്ചില്ലെങ്കിലും കാരെന്റെ കൈപ്പിടിച്ച് അവർ ഒരു വാക്ക് പറഞ്ഞു: "എല്ലാരും പറഞ്ഞത് നീയൊരു പ്രശ്നക്കാരിയാണെന്നാ. പക്ഷേ നീയൊരു നല്ല കുട്ടിയാണ്. എനിക്കത് നന്നായറിയാം." കാരെൻ എഴുതുന്നു: "ആ അമ്മയുടെ വാക്കുകൾ കുറച്ചൊന്നുമല്ല എനിക്ക് ധൈര്യം തന്നത്.. പറഞ്ഞയുടനെ അവരതൊക്കെ മറന്നിരിക്കാം. പക്ഷേ, ചെറിയൊരാ വാക്ക് എന്റെ കൂടെപ്പോന്നു. നിങ്ങൾക്കറിയോ, മനസ്സ് വല്ലാതെ തളർന്നു പോകുമ്പോളെല്ലാം ആ ഒറ്റവാക്കിൽ ഞാൻ പിടിച്ചുനിന്നിട്ടുണ്ട്. മരണത്തിന്റെ വക്കിലെത്തിയൊരാൾ എനിക്കു നൽകിയ ധൈര്യമുള്ള ഓർമയാണത്. ഒരു മനുഷ്യനെങ്കിലും അങ്ങനൊരു ഓർമ സമ്മാനിക്കാൻ എനിക്കും നിങ്ങൾക്കും കഴിയില്ലേ..?’ വേർഡ്സ്‌വർതിന്റെ ചെറിയൊരു കവിത കൊണ്ടാണ് കാരെൻ എഴുത്ത് ചുരുക്കുന്നത്: "ഒരു നാളും മാഞ്ഞുപോകാത്ത ഒരു നിമിഷമെങ്കിലും ബാക്കിയാക്കാൻ നമുക്ക് കഴിയട്ടെ. ഒന്നു മനസ്സുവെച്ചാൽ ആർക്കാണതിനു കഴിയാത്തത് !" എപ്പോൾ തീർന്നു പോകുമെന്ന് ഒരു നിശ്ചയവുമില്ലാത്ത ഓട്ടമാണ് ജീവിതം. ഓർമകളാണ് ബാക്കിവെക്കുന്ന ഒരേയൊരു സമ്മാനം. സന്തോഷത്താൽ കണ്ണുനനയുന്ന ഓർമയായി ഏതെങ്കിലുമൊരു മനുഷ്യന്റെ മനസ്സിലെങ്കിലും നമ്മൾ ബാക്കിയാകട്ടെ... അസ്തമയത്തിനു മുമ്പുള്ള ഇളംചൂടുള്ളൊരു വൈകുന്നേരമല്ലേ ഈ ആയുസ്സ്... സ്നേഹപൂർവ്വം... വികാസ് പ്രാൺ 🥰
രാജ്യത്തിന്റെ ബിഗ് സല്യൂട്ട് സ്വീകരിക്കാൻ ബ്രദർ തികച്ചും അർഹനാണ്.. സത്യം. അതിലുപരി നഷ്ടമായ കരങ്ങൾക്കുപകരമായി ഒരു ദൈവകാരത്തിന്റെ സ്പർശം, തലോടൽ... മരണം വരെ നിങ്ങൾക്ക് അനുഭവം ആകും... ഒപ്പം ഉണ്ടാകും ദൈവം..... 🤝👍🙏
വിഭിന്ന വ്യക്തികൾക്ക് വ്യത്യസ്ഥ കാഴ്ചപാടല്ലെ അതിനെ മറ്റൊരാൾ എതിർപ്പ് പ്രകടിപ്പിക്കുന്നത് എന്ത് ജനാധിപത്യ മാണ് ലോകത്തിൽ കേരളത്തിലെ രാഷ്ട്രീയത്തിനാണ് ഈ ചിന്താഗതി അത് കമ്യൂണിസമെന്ന ഏകാധി~ത്യ സ്വഭാവത്തിൽ നിന്നും ഉരുത്തിരിഞ്ഞതും
@@sathyantk8996 നിങ്ങൾ എന്റെ അഭിപ്രായം ശരിക്കും വായിച്ചിരുന്നോ ....? ജനാതിപത്യ വിശ്വാസികൾക്ക് പരസ്പരം അഭിപ്രായ സ്വാതന്ത്ര്യമുണ്ട് .... കമ്യൂണിസ്റ്റ് എന്താണെന്ന് താങ്കൾക്ക് അറിയുമോ....?
ഈ ജീവിതം നിങ്ങൾ ഒരുമിച്ച് ജീവിക്കനാണ് ദൈവം വിധിച്ചിരിക്കുന്നത്. അതിന്ബസിലെ അഒരു insedant കരണമായി നിങ്ങളുടെ മുഴുവൻ കഥയും കോട്ടപ്പോൾ കണ്ണ് നിറഞ്ഞു നിങ്ങൾക്ക് എല്ലാ വിധ സൗഭാഗ്യങ്ങളും ഉണ്ടാകുo. പിന്നെ ഞാൻ ഒരു തച്ചൻ ക്കാട്ടുകാരക്കാണ്
"ജീവൻ രക്ഷിച്ചവളുടെ ജീവനായ ജവാൻ". നല്ല ഹെഡിങ്...
Curect 🌹💅👩💖🧔💪
👌👌
👍👍
എനിക്കും ഒരു ചാൻസ് തരുമോ 😂
Ya
സ്നേഹരാജ്യം കീഴടക്കിയ ധീരനായ ജവാൻ !
ഞാനും ഒരു ജവാൻ ആണു... താങ്കളെ ഓർത്തു ഞാനും വളരെ അധികം അഭിമാനിക്കുന്നു
God bless together.
Sir naganum
വികാസ് നിങ്ങൾക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ സൗഭാഗ്യ മാണ് ഈ കുട്ടീ. എല്ലാ അശ്വര്യവും ദൈവം തരും. 🙏🙏🙏🙏🙏👍👍👍👍👍👍
ഇത്രയും നന്മ നിറഞ്ഞ ഹൃദയത്തിനുടമയായ ആ കുട്ടിയെ സ്വന്തം ജീവിതസഖിയായി സ്വീകരിച്ചത് ദൈവാനുഗ്രഹം
💝💝
👍
പരസ്പരം സ്നേഹത്തോടെ തന്നെ മുന്നോട്ട് പോകുക ഒരു നാണയത്തിന്റെ ഇരുവശം പോലെ നിങ്ങൾ ക്കു നില്കാൻ ജീവിതത്തിൽ സാധിക്യട്ടെ ഗോഡ് ബ്ളാസ് യൂ 👍❤❤🌹🌹
ഒരു പട്ടാളക്കാരന്റെ ധീരമായ മനസ്സാണ് നിങ്ങളുടേത് നിങ്ങൾ കാണിച്ച നല്ല മനസിന് ദൈവം നല്ലത് വരുത്തട്ടെ
💝💝
വികാസ് നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ് നിങ്ങൾക്ക് യോജിച്ച ഭാര്യ നിങ്ങളെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹
ജീവിതസഖിയാക്കിയല്ലോ ആ മനസ്സിന് മുന്നിൽ നമിക്കുന്നു എത്ര ബുദ്ധിമുട്ടിയാലും സ്വന്തം ആക്കിയല്ലോ 😍😍😍❤❤❤
qqqq
💝💝
@@Youtbe.vlogerTJJ ' m
....
@@Youtbe.vlogerTJJ ' m
....
@@ummarmv2095 please support
മോളേ നീ തോറ്റിട്ടില്ല മനുഷ്യത്വത്തിൽ നീ എല്ലാവരെയും തോൽപ്പിച്ചിരിക്കുന്നു. നിങ്ങൾ രണ്ടാളും വളരെ അനുഗ്രഹിക്കപ്പെട്ടവർ തന്നെ നിങ്ങളുടെ സ്നേഹത്തെ നമിക്കുന്നു
🙏
പെൺകുട്ടിയെ കല്ല്യാണം കഴിക്കാൻ കാണിച്ച മനസ്സിന് 🙏❤️പെൺകുട്ടിയുടെ കാഴ്ചപ്പാട് ചിന്താഗതി വേറെ ആരും ചിന്തിക്കാത്തപോലെ 🙏
നന്മയുള്ള രണ്ട് പേർ, പൊന്ന് സഹോദരിക്കും സഹോദരനും ഒരായിരം സല്യൂട്ട്, എന്നും ഈശ്വരനുഗ്രഹം ഉണ്ടാകും...
വ്യക്തിപരമായി രണ്ടുപേരും നല്ല സന്തോഷത്തിൽ ആവട്ടെ ഹസ്ബൻഡ് ആൻഡ് വൈഫ് നല്ല മനസ്സിന്റെ ഉടമകൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ
ഇതിൽ കൂടുതൽ എന്തു വ്യക്തിപരം 😃
ആ കുട്ടി അയാൾക്ക് ജീവൻ കൊടുത്തു
അയാൾ ആ കുട്ടിക്ക് ജീവിതം കൊടുത്തു
ജീവിതത്തിൽ കേട്ടിട്ടുണ്ടോ ഇങ്ങനെ 😃
അവരെ ക്കാൾ സന്തോഷകരമായ ഫാമിലി ഇന്ന് ഉണ്ടോ 🤔
Good 👍
@@prasanthpp3680 l2-201 an/l
ഫ്ലവർസിൽ ഒരുകോടി കണ്ടിട്ട് തപ്പി വന്നതാണ്. വികാസ് ബ്രോ സംഭവം കേട്ടിട്ട് താങ്കളെ കാണാതിരിക്കാൻ പറ്റിയില്ല. സാറിന്റെ മുന്നിൽ ഞാൻ നമിക്കുന്നു 🙏🙏. Jyothikk മുന്നിലും 🙏. God bless you and your family ❤️❤️❤️❤️
ഞാനും..
Njaanum ❤
Same
ഞാനും
ഞാനും,കരഞുപോയിടോ
ആ പൊന്നുപോലെത്തെ കുട്ടിയെ ജീവിതാന്ത്യം വരെ ഒരു തുള്ളി കണ്ണുനീർ വരാതെ സംരക്ഷിക്കണേ എന്റെ എത്രയും പ്രിയപ്പെട്ട സഹോദരാ താങ്കളുടെ വലിയ മനസിന് ഒരുകോടി പ്രണാമം ഈശ്വരൻ എപ്പോഴും നിങ്ങളോട് ഒപ്പം ഉണ്ടാകും എന്ന് പ്രാർഥിക്കുന്നു ഇങ്ങനേയും സ്വന്തം ജീവിതം പോലും ത്യജിച്ചു മറ്റൊരു ജീവൻ രക്ഷിക്കാൻ തയാർ ആയ ആ കുഞ്ഞു അനുജത്തിക്കു എന്റെ ആയിരം ആയിരം പ്രണാമം നിങ്ങൾ രണ്ടുപേരും ദീർഘായുസ്വടുകൂടിയും ആരോഗ്യത്തോടുകൂടിയും സർവ സൗഭാഗ്യത്തോടുകൂടിയും നീണാൾ കഴിയട്ടെ എന്ന് ഭഗവാനോട് പ്രാർഥിക്കുന്നു 🙏🙏🙏
Great sacrifice by a soldier., forget politics.
May God bless you both abundantly.
നല്ല പെൺകുട്ടി 🙏ഒത്തിരി സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ 🙏❤️❤️❤️❤️പെങ്ങൾ ❤️
നാടിന്റെ ജീവൻ കാക്കുന്ന ജവാനും, ജവാന്റെ ജീവൻ കാക്കുന്ന സ്ത്രീയും.. Wow.. അപാര കോമ്പിനേഷൻ 💖💖
😍😍😍🙏
A very good javan god bless you and family always.
Thanks my brother and my sister
@@dkdlshn1255 v 0
66yt6
കണ്ണ് നിറഞ്ഞ കഥ... രണ്ട് പേരെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ... സന്തോഷമായി സ്നേഹത്തോടെ രണ്ടാളും ജീവിക്കാൻ ഈശ്വരൻ കൂടെ ഉണ്ടാകും...❤️❤️❤️
You did correctly. She is a loving personality and you remember always. God is always with you. Don't worry, she will be a panchayat member on future.
@@rajeshnair3787 aaaaa ജി..
Yes very good decision to marry a life saved girl. It is nice to see the full support of family as well. God shower his blessings on both of you and to live a long life happily. Best. Wishes.
udf viji
P
മലയാളികളെക്കാൾ നന്നായി മലയാളം സംസാരിക്കുന്നു.. രണ്ടുപേർക്കും ഇനിയുള്ള കാലം നന്മ ഉണ്ടാവട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
Ah chettaa malay aliyanu palakkatgukaran
ഇത് ദൈവമാണ്. ഞാനും CISF ൽ ആണ്. വേദനിക്കുന്ന ഒരു വാക്കും ഭാര്യയോട് പറയരുത്. കാരണം താങ്കളുടെ ജീവൻ രക്ഷിച്ചതാണ്. കൈവെള്ളയിൽ കൊണ്ട് നടക്കുക.. GOD BLESS YOU. . I am proud of you. എനിക്ക് ഈ സഹോദരിയെ ഒന്ന് കാണണം.നല്ല സൂപ്പർ മലയാളം
തോൽവി ജയത്തിൻ്റെ തുടക്കമാണ് -Best Wishes 🎉
ജയ് ജവാൻ, ഞാനും ഒരു ജവാനാണ്, നിങ്ങൾ രണ്ടുപേരും വലിയ മനുഷ്യരാണ് 👍
ജയ് ജവാൻ നിങ്ങൾക് ഒരു ദിവസം വരും ജെയി ബി ജെ പി നമസ്തേ ജയ്
വികാസ് .... ഈ മാലാഖ നിങ്ങളുടെ ഭാഗ്യമാണ്. ചേർത്തു നിർത്താൻ തോന്നിയ ധീരതയ്ക്ക് ബിഗ് സല്യൂട്ട്.
⁰⁰00
@Annamma John vvvvvvxnxnHCv
God bless u al🙏🇮🇳😘👍😊
@Annamma John 1111
22:16 22:
ദീർഘ സുമംഗലീ ഭവ: താങ്കളാണ് യഥാർത്ഥ പട്ടാളക്കാരൻ , ബിഗ് സലൂട്ട്
💝💝
വികാസ് സഹോദരാ, താങ്കൾക്ക് ദൈവം തന്നെ ഒരു നിധി ആണ്. ദൈവം അനുഗ്രഹിക്കട്ടെ.
എന്റേയു० എന്റെ കുടു०ബളുടേയു० എല്ലാവിധ പ്രാർത്ഥനകളു० നിങ്ങൾക്കൊപ്പ० ഉണ്ടാകു०
വികാസിനു വേണ്ടി ജ്യോതി യും ജ്യോതിക്ക് വേണ്ടിയാണ് വികാസും ജനിച്ച ത് , I SALOOT BHOTH OF YOU 🙋♂️😍😍😍🙏 jyothi ഇപ്പോൾ വികാസിന്റെ മാത്രമല്ല കേരളത്തിന്റെ മകളാണ്
ജയവും തോൽവിയും ഇലക്ഷനിൽ സാധരണയാണ് ധൈര്യമായി മുന്നോട്ട് പോകുക ദൈവം രക്ഷിക്കട്ടെ
കേട്ടപ്പോൾ കണ്ണു നിറഞ്ഞു വികാസ് നിങ്ങളെപോലുള്ളവർ ഈനാടിൻ്റെ രക്ഷകനാണ് ആ കുട്ടി നിങ്ങളുടെ ഭാര്യ നിങ്ങളുടെ ബാഗ്യമാണ് ആ ഭാഗ്യം എന്നും നിങ്ങളോടൊപ്പം ഉണ്ടാവട്ടെ
❤❤
ഇതുപോലെ മനസ്സ് ഉള്ള പെൺകുട്ടി ലോകത്തിൽ വേറെ ഉണ്ടാകുമോ ഒരിക്കലും ഉണ്ടാകില്ല സത്യം ഇത് മൊത്തം കണ്ടപ്പോൾ കരഞ്ഞു പോയി പെൺകുട്ടി എന്തൊരു നല്ല മനസ്സ്
കഥ കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി നിങ്ങൾ രണ്ടുപേരും രണ്ടുപേരും ഒത്തിരി ഇഷ്ടമായി നിങ്ങൾ രണ്ടുപേർക്കും മനുഷ്യത്വമുള്ളവർ ആണ് നിങ്ങളെ ദൈവം രക്ഷിക്കട്ടെ ജീവിതത്തിൽ നിങ്ങൾക്ക് ഒരു പ്രയാസങ്ങളും ഇല്ലാതിരിക്കട്ടെ രണ്ടുപേർക്കും ഒരായിരം സല്യൂട്ട്
🙏🙏🙏 ദൈവ കടാക്ഷം ഇന്ന് അല്ലങ്കിൽ നാളെ തീർച്ചയായും ഉണ്ടാകും.🙏🙏
Abdulkalam
ഇതാണ് സ്നേഹം, കരുതൽ , പരിഗണന, പ്രണയം , പ്രേമം ,
ആത്മാർത്ഥത എന്നൊക്കെ പറയുന്ന
വികാരത്തിനുള്ള സാക്ഷികൾ :
ആസിഡ് , കൊലപാതകം ,സൂപ്പ് ,ജ്യൂസ് , കഷായം,
എന്നൊക്കെയുള്ള ഉപാധികളിലൂടെ പ്രണയിക്കുന്നവരെ
നശിപ്പിക്കുന്ന, ഇല്ലാതാക്കുന്ന , ദുഷ്ട മരങ്ങൾക്ക്
ഉദാഹരണമായ നന്മ മരങ്ങളാണിവർ ..
ദൈവം നിങ്ങളെ സമൃദ്ധമായനുഗ്രഹിക്കട്ടെ.. 🙏
ചേചിനെ എന്നും സംരക്ഷിക്കാനുള്ള ആരോഗ്യവും ആയുസ്സും ചേട്ടന് ഉണ്ടാവട്ടെ
CONGRATULATIONS BITYA AND ONCE AGAIN THANKS FOR EVERYTHING.
എന്റെ പ്രിയ സഹോദരാ നിനക്കെന്റെ എല്ലാവിധ അനുഗ്രഹസംശകൾ❤❤❤
മരണംവരേ ഇവരുടെ ജീവിതം സന്തോഷം ആക്കി തീർക്കേണമേ അള്ളാഹുവേ
🔥🔥🔥🔥🔥💯💥👍
💝💝
👍
@@sajithasm7207 👍💝💝
Ameen
എന്റെ കൈ പോയാലെന്താ ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലേ എന്നാ ജ്യോതിയുടെ ആ മനസ് ഉണ്ടല്ലോ. Big salute jyothi chechi
നഷ്ട്ട പെട്ടതിനെ ഓർത്ത് വിലപിക്കാതെ, നമ്മളെ സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിക്കുക 🙏
You are a great....
💗💗
@@nandhuslal9763 🙏🙏🙏
ജയവും പരാജയവും സാധാരണം. ഇത്ര ആത്മർത്ഥ സ്നേഹം ഉള്ള ഒരാളെ കിട്ടിയതാണ് ഏറ്റവും വലിയ വിജയം.
നിങ്ങൾ 2 പേർക്കും നിങ്ങളുടെ കുടുംബത്തിനും എന്നും ഈശ്വരാഅനുഗ്രഹം ഉണ്ടാകും 👍 🙏🙏🙏🙏🙏
Mr.Vikas നിങ്ങളുടെ ദൈവമാണ് ' എന്നുവച്ചാൽ ദൈവത്തിന്റെ ദൂതൻ . അതുകൊണ്ട് ജീവൻ കൊടുത്ത് സ്നേഹിക്കണം.🙏
ഒരു വാർഡ് മെമ്പർ അല്ല നിങ്ങളിൽദൈവം കണ്ടിരിക്കുന്നത് അതിലും മുകളിൽ ഒരു സ്ഥാനം ആയിരിക്കും. സല്യൂട്ട് രണ്ടു പേർക്കും
Absolutely
Salute sir🙏🙏🙏🙏🙏
💯🙏
Absolutely right
സത്യം 👍👍
വികാസ് ഭായ് നിങ്ങൾ നല്ലൊരു മനസ്സിനുടമയാണ്,, ഈസ് നേഹം എന്നും നിലനിൽക്കട്ടെ,,
അവൾ മാലാഖ ആണ് . അവളുടെ കണ്ണുകൾ നീറയരുത്.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
💝💝
❤️
സ്വന്തം ജീവൻ കൊടുത്ത് തന്റെ ആരുമല്ലാത്ത ഒരാളെ രക്ഷിച്ച കുട്ടിയെ..... ആർക്കും വിശ്വസിക്കാം.......she work for us👍👍👍❤️
🙏🙏🙏
❤👍🏻
🙏🙏🙏
@@ushacg82858e
ഞാൻ ഒരു പട്ടാളക്കാരിന്റ് ഭാര്യാണ് ജ്യോതി യുടെ കഥ കേട്ടപ്പോൾ അപ്പോൾ ഞാൻ കരച്ച പോയി ഫ്ലവർസ് ഒരു കോടിയിൽ ഞാൻ ആദ്യം ആയി കണ്ടത് എല്ലാം അനുഗ്രഹകള് ഉണ്ടാകട്ടെ എന്ന പ്രാർത്ഥിക്കുന്നു 🙏🙏🙏
Yes I love and respect her so much after seeing flowers oru kody
@Ramesh Kumar വീണ്
ഇത് കേട്ട് കര ഞ്ഞു പോയ്
ഞാനും അത് കണ്ട് വരിക യാണ്
നിങ്ങൾ പോളിയാണ് ഒന്നും പറയാനില്ല ജീവിതത്തിൽ ആദ്യമായി വാക്കുകൾ തേടി ഞാൻ നിങ്ങളുടെ എല്ലാം ഈശ്വര അനുഗ്രഹം മാത്രം മുൻകൂട്ടി teerumanikkatha ജീവിതം ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
മക്കളേ, നിങ്ങളിലുണ്ടു
ഈശ്വര ചൈതന്യം.
നിങ്ങളിലുണ്ടു പൈതൃക പുണ്യം.
ഈ നന്മയുടെ മുന്നിൽ,
ഞാനൊന്നു നമിക്കട്ടെ......
💝💝
ഐശ്വര്യമുള്ള സുന്ദരിയായ ഈ മോളെ വികാസ് ജീവിതം മുഴുവൻ നന്നായി നോക്കക്തം. അവൾ നല്ല നിലയിലെത്തും. ബിജെപി പ്രസിഡൻ്റ് കെ സുരേന്ദ്രർ ഷുവർ ആയ ഒരു അസംബ്ലി സീറ്റ് കൊടുക്കണം. മോദി ജിയും ഈ കുട്ടിയെ ശ്രദ്ധിക്കണം. Best wishes! ആദ്യ മൽസരത്തിൽ തന്നെ ഇത്ര വോട്ട് കിട്ടിയല്ലോ -good
നമ്മുടെ രാജ്യത്തെയും ജനങ്ങളെയും കാത്ത് രക്ഷിക്കുന്ന താങ്കളെ പോലുള്ളവർക്ക് മാത്രമേ ഇത്രയും നന്മ്മയുണ്ടായ മനസ്സിന്റെ ഉടമയാകാൻ കഴിയുകയുള്ളു അതുപോലെ തന്നെ ആ കുട്ടിയും ദൈവം താങ്കൾക്കായി സൃഷ്ട്ടിച്ചത് തന്നെയാണ് ഒരു കൈയുടെ നഷ്ടം ജീവിതത്തിൽ വലിയ കുറവ് തന്നെയാണ് എങ്കിലും നന്മ്മ നിറഞ്ഞ രണ്ടുപേരുടെയും മനസ്സുള്ള നിങ്ങൾക്ക് ദൈവ ത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏🙏👏🌹🌹🌹❤
സന്മനസുള്ള ഒരു മലയാളി വികാസ് ഭായ്... നല്ല മനസുള്ള ഒരു ഭാര്യ. താങ്കളോടൊപ്പം ഉള്ളപ്പോൾ ഒരു കൈയ്യിൽ ഒന്നും ഇല്ല ആ പെൺകുട്ടിയുടെ മനസ് നമിക്കണം ഈ കുട്ടിയെ... ഇനിയും ജീവിതത്തിൽ നിങ്ങൾ ഉയരങ്ങൾ കിഴടക്കും... 🙏🙏🙏🙏
ജ്യോതി ചേച്ചിക്ക് ഇനിയും വിജയമുണ്ടകും❤️വികസെട്ടൻ ഹീറോ അണ് ഡ 👍
🙏🏻
👍🏻❤️
👍🏻❤️
Very good family vikas.you had a kind heart..God bless you all.
ദൈവം ചേർത്ത് വച്ചതാണ് നിങ്ങളെ 2 പേരും ഒരേ പോലെ ഇത് തന്നെ ദൈവം ചേട്ടന് വച്ചിരുന്ന കുട്ടി ❤️❤️❤️❤️
ആകുട്ടികാണിച്ചനല്ലമനസ്സിന് അതായത് നിങ്ങളുടെ ജീവൻ രക്ഷിക്കാൻകാണിച്ച സൽപ്രവർത്തിക്ക്നിങ്ങൾകൊടുത്തവിലയാണ് നന്നായത് അല്ലെങ്കിൽആകുട്ടിക്ക് ഈജന്മം ഒരുജീവിതംഇല്ലാതെവന്നേനെ
രണ്ടുപേരുംനല്ലസന്തോഷത്തോടുകുടി ദീർഘസുമംഗലിയായി ഇനിയുംനൂറുവർഷംജീവിക്കാൻ പ്രാർത്ഥിക്കുന്നു
അല്ലെങ്കിലും ജവാൻമാർക്ക് എല്ലാവരോടും വലിയ സ്നേഹമാണ്. ഭയങ്കരമായി തന്നെ Caring ആണ് . ജവാൻ എന്ന് കേൾക്കുമ്പോൾ തന്നെ എപ്പോഴും എന്റെ ഉള്ളിൽ ബഹുമാനം നിറയും.. ജയ് ജവാൻ ജയ് ഭാരത് ,🙏🙏🙏💪
Please don't estimate javans with this incident. Respect that girl first.she done a great job.all credit goes to her.hats of u dear sister.u r the heero
💪
ജീവൻ രക്ഷിച്ചവളുടെ ജീവനായ ജവാൻ എന്ത്നല്ല ഹെഡിംഗ് ഈ നല്ല മനസ്സുകൾക്ക് ഒരായിരം പൂചണ്ടുകൾ
Yes ... Super heading ❤️
💝💝
നിങ്ങൾ ഈ ലോകത്തിനുതന്നെ മാതൃക ആണു. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. 🙏
നല്ല ദമ്പതികൾ ദൈവം അനുഗ്രഹിക്കട്ടെ.
നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ... "രക്ഷിച്ചവന് തല കൊടുത്തു "എന്ന പഴമൊഴി നിങ്ങൾ യഥാർത്യ മാക്കി,, big salute,,,, god bless you,,,,, all,,,, 🌹🌹🌹❤❤❤
🥰🥰🥰🙏🙏🙏🙏🙏🙏😘😘
വികാസ് ഒരു വിവാഹിതൻ ആവാതിരുന്നത് ദൈവത്തിന്റെ കരുതൽ അല്ലെങ്കി ആ പാവം കുട്ടിയുടെ അവസ്ഥ എന്താകുമ്മായിരുന്നു നിങ്ങൾ സംതൃപ്തി യോടെ എന്നും കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ
ആരും ചിന്തിക്കാത്തകാര്യം ചിന്തിച്ചതിന്ന് നന്നി
Njanum adh vijarichu
Fate !
Njanum chidhichirunnuu...
അതെ
നല്ല മനസ് ഉള്ള രണ്ടു പേരാണ് നിങ്ങൾ
മനഃപൊരുത്തം 1000 ൽ ഒന്നൊക്കെ ആണ് സംഭവിക്കുന്നത്
ആ ഭാഗ്യം നിങ്ങള്ക്ക് രണ്ടു പേർക്കും ലഭിച്ചു 🙏
നിങ്ങള്ക്ക് തുല്യം നിങ്ങൾ മാത്രം 🙏🙏അഭിനയിക്കാൻ എല്ലാവർക്കും പറ്റും
ജീവിച്ചു കാണിക്കാൻ വലിയ പാടാണ് bro... സല്യൂട്ട് 🙋♂️മലയാളം അറിയുന്ന ഞാൻ ആണോ പൊട്ടൻ 😃
എത്ര മനോഹരം ആയി മലയാളം പറയുന്നു😃😃
ഞാൻ ഒരു ജവാന്റെ ഭാര്യയാണ്. ഇത് കേട്ടപ്പോൾ നിങ്ങളോട് രണ്ടുപേരോടും വല്ലാത്ത ഒരു ബഹുമാനം തോന്നി
എന്റെ മോനും ഒരു Cls Fജ വനാണു മോൻ ചെയ്തത വലിയ ഒരു പുണ്യമാണ്ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ .❤❤❤🌹🌹🌹🌹🌹🌹🌹👍👍👍🙏
കഴിഞ്ഞ ദിവസം Flowers Oru Kody യിൽ വന്നിട്ടാണ് ഞാൻ 1st time ഈ ചേച്ചിയെ കുറിച്ച് അറിഞ്ഞത്.. 🙏 ചേച്ചിയോടും Vikas ചേട്ടനോടും അനിയനോടും എല്ലാവരോടും ഒരുപാട് respect തോന്നി.. God bless u all❤️
വികാസേ...ഒരു ജീവിത മേ ഉള്ളൂ...ആ ജീവിതത്തിൽ നിങ്ങൾ ചെയ്ത ഈ പ്രവർത്തിക്കു മുന്നിൽ ബിഗ് സല്യൂട്ട്💓💓💓💓💓💓💓💓💓💓💓💓💕💕💖💖💖💖
Dear madam, don't think about the vote. You have got a generous mind. Keep it up. Your husband is with you. Stay blessed.May God bless you both.
ശരിക്കും കരഞ്ഞു പോയി.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
ഇതാണ് മനുഷ്യധർമ്മം ❤🎉🎉🎉🎉
എന്ത് ചേര്‍ച്ച ആണ് രണ്ടു പേരും. നിങ്ങൾ ചേരേണ്ടത് തന്നെ. No need of any regret. She is an angel. He is too a saviour for her
നല്ല മനസുള്ള അമ്മയുടെ മുലപ്പാൽ കുടിച്ചുവളർന്ന മക്കൾ (ആണായാലും, പെണ്ണായാലും )ഒരു ആക്സിഡൻഡ്,, മറ്റൊരാളുടെ വേദന,, കണ്ടറിഞ്ഞു പ്രവർത്തിക്കുന്ന നിങ്ങളാണ് കേരളത്തിന്റ (India ) അഭിമാനം.
Jai hind.. 💪💪💪💪
വികാസിന്റെ മനസ്ഥിതിക്കുമുന്നിലും ജ്യോതിയുടെ ചങ്കുറപ്പിനുമുന്നിലും ഒരു ബിഗ് സല്യൂട്ട്
വികാസ് നിങ്ങളുടെ luck🌹ആണ് ജ്യോതി. എല്ലാവിധ അനുമോദനങ്ങൾ 🙏👍🏻🥰🍿
Big saloute വികാസ് 🌹🌹🙏🙏
രണ്ടുപേരും.. എന്നും സന്തോഷത്തോടെ കുടുംബത്തോടൊപ്പം ജീവിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
വികാസും ജ്യോതിയും, ധീരതയുടേയും നന്മയുടേയും ആൾരൂപങ്ങൾ.ഈ കുടുംബത്തിന് ഈശ്വരൻ എന്നും നന്മകൾ മാത്രം നൽകട്ടെ എന്ന് ആശംസിക്കുന്നു.
വികാസ് താങ്കളുടെ
ജീവിതത്തിലെ ജ്യോതി വെളിച്ചം മാത്രമല്ല ജീവൻറെ ജീവൻ
എല്ലാവിധ ആശംസകളും അർപ്പിച്ചു കൊണ്ട്
ബിഗ് സല്യൂട്ട്...
⁰
Namasthea,,♡
നിഞൾ ദൈവത്തിന്റെ മക്കൾ ആണ് എന്നും എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു
വിവരവും വിദ്യാഭ്യാസവും പക്വതയും സ്നേഹവും ഒപ്പം സൗന്ദര്യവും ഉള്ള നല്ലൊരു മരുമകൾ ( വീടിന്റെയും കേരളത്തിന്റെയും)🥰🥰🥰🙏🏻🙏🏻🙏🏻🙏🏻
രണ്ടുപേരും ലോകത്തിന് മാതൃക.. Proud of you 🥰
😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒന്നും പറയാൻ ഇല്ല, രണ്ടു പേരും ഒരുപാട് സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏
കരയിപ്പിച്ചു കളഞ്ഞല്ലോ ജ്യോതി വികാസ് ....ഇതിൽ ആരെ കൂടുതൽ അഭിനന്ദിക്കണം...both of you deserve it..❤❤
Ys
_കേരളത്തിന്റെ മരുമകൾ.._ ❤️🖤
Congratulations sir big salute 💓💓💓💓🙏
Dear വികാസ് ആൻഡ് ജ്യോതി ദേശ സ്നേഹം മനുഷ്യ സ്നേഹം Abig saluteforthat
മനസ്സിൽ നന്മയുള്ള രണ്ട് വ്യക്തികൾ...ദൈവം അനുഗ്രഹിക്കട്ടെ...
എപ്പോൾ തീർന്നു പോകുമെന്ന് ഒരു നിശ്ചയവുമില്ലാത്ത ഓട്ടമാണ് ജീവിതം...
ഓർമ്മകളാണ് ബാക്കിവെക്കുന്ന ഒരേയൊരു സമ്മാനം... സന്തോഷത്താൽ കണ്ണു നനയുന്ന ഓർമയായി ഏതെങ്കിലുമൊരു മനുഷ്യന്റെ മനസ്സിലെങ്കിലും നമ്മൾ ബാക്കിയാകട്ടെ...!
അസ്തമയത്തിനു മുമ്പുള്ള ഇളംചൂടുള്ളൊരു വൈകുന്നേരമല്ലേ ഈ ആയുസ്സ്...
ഒരുപാട് മനുഷ്യർക്ക് സഹായങ്ങളുമായി ഓടിനടക്കുന്നൊരു സുഹൃത്തുണ്ട്. അവൻ പറഞ്ഞൊരു വാക്ക് എപ്പോഴും ഓർമയിലുണ്ട് : "എന്തോ വലിയ കാര്യം ചെയ്യുന്നു എന്ന ചിന്തയില്ലാതെ പ്രവർത്തിക്കാൻ മനസ്സു നൽകണേ എന്നാണ് ഞാനെപ്പോഴും പ്രാർത്ഥിക്കാറുള്ളത് എന്ന്.." ഇങ്ങനെ ചിന്തിക്കുന്നവരുടെ കർമങ്ങൾ മഹത്തായ കർമങ്ങളായി മനുഷ്യർ ഓർത്തിരിക്കും... നല്ലൊരു വാക്ക്, ഒരു പുഞ്ചിരി, അഭിനന്ദനം, ദയാപൂർവമുള്ള കേട്ടിരിക്കൽ, കണ്ടറിഞ്ഞുള്ളൊരു സഹായം. അതൊക്കെ മതിയാകും, മറക്കാത്തൊരു മുഖമായി നമ്മൾ ബാക്കിയാവാൻ.
പുഞ്ചിരിക്കാൻ പണം വേണ്ട. കണ്ണുകളിൽ ഒന്ന് കാരുണ്യത്തോടെ നോക്കാൻ പണത്തിന്റെ ഭാരവും വേണ്ട... എല്ലാ യാചകരും കൈ നീട്ടുന്നത് പണത്തിന് വേണ്ടിയാണെന്ന് കരുതരുത്... ഒരിക്കൽ ഒരു യുവാവ് പോകുന്ന വഴി ഒരു യാചകനെ കണ്ടു... അയാൾക്ക് എന്തെങ്കിലും നൽകാം എന്ന് കരുതി പോക്കറ്റിൽ കൈ ഇട്ടപ്പോഴാണ് പേഴ്സ് എടുത്തില്ല എന്ന് കണ്ടത്... ഇത് യാചകനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു... അയാൾ ക്ഷമാപണത്തോടെ യാചകനോട് പഞ്ഞു : സഹോദരാ... ഞാൻ പേഴ്സ് മറന്നു.... യാചകൻ നിറഞ്ഞ ചിരിയോടെ പറഞ്ഞു : നിങ്ങൾ എന്നെ സഹോദരാ എന്ന് വിളിച്ചില്ലെ, ഇന്ന് ഇനി എനിക്ക് ഒന്നും കിട്ടിയില്ലെങ്കിലും സരമില്ല. നിങ്ങളുടെ വലിയ മനസ്സിന് നന്ദി.
ചില സമയങ്ങളിൽ പണത്തേക്കാൾ മൂല്യം നന്മ നിറഞ്ഞ ഒരു വാക്കിനൊ പ്രവർത്തിക്കോ കാണും... ഒരാളെ കീഴടക്കാൻ അയാളുടെ മുന്നിൽ സമ്പത്ത് വിതറുകയല്ല, മറിച്ച് അയാളുടെ ഹൃദയത്തെ തൊടണം.. എല്ലാവരും പരിഗണനയും സ്നേഹവും പ്രതീക്ഷിക്കുന്നവർ ആണ്. ഒന്നു നോക്കുക പോലും ചെയ്യാതെ വലിച്ചെറിയുന്ന നോട്ടുകളെക്കാൾ വില അടുത്തിരുന്ന് കുശലം പറയുന്ന പ്രിയപ്പെട്ടവരുടെ വാക്കുകൾക്ക് ഉണ്ടാകും.
അവഗണിക്കപ്പെടുന്നു എന്ന തോന്നൽ ആണ് മനസ്സിന് കഠിന വേദന തരുന്നത്. ഒപ്പം ഇരിക്കുന്നവർ സമ്മാനിക്കുന്ന സന്തോഷം ഒരു കോടീശ്വരനും നൽകാനായെന്ന് വരില്ല...!
പ്രിയപ്പെട്ട എഴുത്തുകാരിയാണ് "കാരെൻ ആംസ്ട്രോങ്ങ്." അതീവഭംഗിയുള്ളൊരു കൗശലമുണ്ട് അവരുടെ എല്ലാ എഴുത്തിലും.. കുറച്ചുകാലം കന്യാസ്ത്രീ ആയിരുന്നു അവർ. പിന്നീട് മഠം ഉപേക്ഷിച്ചെങ്കിലും സ്നേഹത്തോടെ മാത്രമേ അവരാ കാലത്തെ ഓർക്കാറുള്ളൂ. സ്നേഹത്തോടെയും കരുണയോടെയും വിയോജിക്കണമെങ്കിൽ കുലീനമായൊരു മനസ്സുവേണം. "കരുണാർദ്രമായ ജീവിതത്തിലേക്ക് പന്ത്രണ്ട് ചുവടുകൾ " എന്ന പുസ്തകത്തിൽ കാരെൻ ഒരു സംഭവം പറയുന്നു;
വൃദ്ധയായ ഒരു കന്യാസ്ത്രീയെ കാണാൻ പോയതായിരുന്നു കാരെൻ. തീരെ വയ്യ അവർക്ക്. മരണത്തെ കാത്തുകിടക്കുന്ന പൊലെയാണ് ഓരോ വാക്കും. അധികമാരോടും സംസാരിച്ചില്ലെങ്കിലും കാരെന്റെ കൈപ്പിടിച്ച് അവർ ഒരു വാക്ക് പറഞ്ഞു: "എല്ലാരും പറഞ്ഞത് നീയൊരു പ്രശ്നക്കാരിയാണെന്നാ. പക്ഷേ നീയൊരു നല്ല കുട്ടിയാണ്. എനിക്കത് നന്നായറിയാം."
കാരെൻ എഴുതുന്നു: "ആ അമ്മയുടെ വാക്കുകൾ കുറച്ചൊന്നുമല്ല എനിക്ക് ധൈര്യം തന്നത്.. പറഞ്ഞയുടനെ അവരതൊക്കെ മറന്നിരിക്കാം. പക്ഷേ, ചെറിയൊരാ വാക്ക് എന്റെ കൂടെപ്പോന്നു. നിങ്ങൾക്കറിയോ, മനസ്സ് വല്ലാതെ തളർന്നു പോകുമ്പോളെല്ലാം ആ ഒറ്റവാക്കിൽ ഞാൻ പിടിച്ചുനിന്നിട്ടുണ്ട്. മരണത്തിന്റെ വക്കിലെത്തിയൊരാൾ എനിക്കു നൽകിയ ധൈര്യമുള്ള ഓർമയാണത്. ഒരു മനുഷ്യനെങ്കിലും അങ്ങനൊരു ഓർമ സമ്മാനിക്കാൻ എനിക്കും നിങ്ങൾക്കും കഴിയില്ലേ..?’ വേർഡ്സ്‌വർതിന്റെ ചെറിയൊരു കവിത കൊണ്ടാണ് കാരെൻ എഴുത്ത് ചുരുക്കുന്നത്: "ഒരു നാളും മാഞ്ഞുപോകാത്ത ഒരു നിമിഷമെങ്കിലും ബാക്കിയാക്കാൻ നമുക്ക് കഴിയട്ടെ. ഒന്നു മനസ്സുവെച്ചാൽ ആർക്കാണതിനു കഴിയാത്തത് !"
എപ്പോൾ തീർന്നു പോകുമെന്ന് ഒരു നിശ്ചയവുമില്ലാത്ത ഓട്ടമാണ് ജീവിതം. ഓർമകളാണ് ബാക്കിവെക്കുന്ന ഒരേയൊരു സമ്മാനം. സന്തോഷത്താൽ കണ്ണുനനയുന്ന ഓർമയായി ഏതെങ്കിലുമൊരു മനുഷ്യന്റെ മനസ്സിലെങ്കിലും നമ്മൾ ബാക്കിയാകട്ടെ...
അസ്തമയത്തിനു മുമ്പുള്ള ഇളംചൂടുള്ളൊരു വൈകുന്നേരമല്ലേ ഈ ആയുസ്സ്...
സ്നേഹപൂർവ്വം...
വികാസ് പ്രാൺ 🥰
ഈ കുട്ടിയെ ജീവിത സഖിയാക്കിയല്ലോ വളരെ സന്തോഷം എപ്പോഴും കൂടെയുണ്ടാവണം
Great...heart....You are a unique person...A big salute to you Vikas...
രണ്ടുപേരെയും ഹൃദയത്തോട് ചേർത്ത് സ്നേഹിക്കുന്നു ❤️ഒപ്പം പ്രാർഥനയും 🙏🏼🙏🏼🙏🏼
God bless both of you 🙏🏼🙏🏼🙏🏼
മിടുക്കി കുട്ടി മലയാളവും നന്ദായി പഠിച്ചു അഭിനന്ദനങ്ങൾ
വികാസിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു. ഐശ്വര്യപൂർണ്ണമായ ഒരു ജീവിതം തന്നെ സർവശക്തൻ കനിഞ്ഞനുഗ്രഹിക്കും.
ഈ ചേട്ടനെ ഒന്ന് കാണാൻ പറ്റി പറയാൻ വാക്കുകൾ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏👍👍👍👍👍
ഒരു ഭാവി ഉണ്ട് സഹോദരി നിനക്ക്.. എല്ലാവിധ ആശംസകളും നേരുന്നു ❤
മനുഷ്യൻ ഇങ്ങനെയായിരിക്കണം . ഇന്ത്യക്കാരനെന്നതിൽ അഭിമാനിക്കുന്നു. എല്ലാ നന്മകളും ഉണ്ടാവട്ടെ ,ഞങ്ങളും നിങ്ങളെയും കുടുംബത്തിനേയും സ്നേഹിക്കുന്നു. ജയ് ജവാൻ ജയ്ഹിന്ദ് "🌹🌹🌹🌹🌹🌹🌹💕♥🙏🙏🙏
രാജ്യത്തിന്റെ ബിഗ് സല്യൂട്ട് സ്വീകരിക്കാൻ ബ്രദർ തികച്ചും അർഹനാണ്.. സത്യം. അതിലുപരി നഷ്ടമായ കരങ്ങൾക്കുപകരമായി ഒരു ദൈവകാരത്തിന്റെ സ്പർശം, തലോടൽ... മരണം വരെ നിങ്ങൾക്ക് അനുഭവം ആകും... ഒപ്പം ഉണ്ടാകും ദൈവം..... 🤝👍🙏
പാർട്ടി ഏതായാലും ഞാൻ ഇവരെ കുറച്ച് അറിഞ്ഞത് ഫ്ലാവെസ് ഒരു കോടി എന്ന പരിപാടി യിൽ ആണ് . അഭിനന്ദനങ്ങൾ 🌹🌹 ചേച്ചി
ബിഗ് സല്യൂട്ട് ജ്യോതി വികാസ്
BIG SALUTE to Mr.Vikas & Mrs.Jyothi....for being SO BRAVE , Humble & genuine Humans !!!
രാഷ്ട്രീയപരമായി എതിർപ്പുണ്ട്.... പക്ഷേ... വ്യക്തിപരമായി...you are Winner..
Big salute to Both of you...
തീർച്ചയായും
@@shafeerkwt9700 ഓഹോ
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എന്ത് രാഷ്ട്രീയം🙄
നല്ല അല്ലേ നോക്കി jaipikkum
വിഭിന്ന വ്യക്തികൾക്ക് വ്യത്യസ്ഥ കാഴ്ചപാടല്ലെ അതിനെ മറ്റൊരാൾ എതിർപ്പ് പ്രകടിപ്പിക്കുന്നത് എന്ത് ജനാധിപത്യ മാണ് ലോകത്തിൽ കേരളത്തിലെ രാഷ്ട്രീയത്തിനാണ് ഈ ചിന്താഗതി അത് കമ്യൂണിസമെന്ന ഏകാധി~ത്യ സ്വഭാവത്തിൽ നിന്നും ഉരുത്തിരിഞ്ഞതും
@@sathyantk8996 നിങ്ങൾ എന്റെ അഭിപ്രായം ശരിക്കും വായിച്ചിരുന്നോ ....?
ജനാതിപത്യ വിശ്വാസികൾക്ക് പരസ്പരം അഭിപ്രായ സ്വാതന്ത്ര്യമുണ്ട് ....
കമ്യൂണിസ്റ്റ് എന്താണെന്ന് താങ്കൾക്ക് അറിയുമോ....?
ഹിന്ദിക്കാരിയുടെ യാതൊരു ലുക്ക്മില്ല, തനി നടൻ മലയാളീ കുട്ടി തന്നെയാണ് ❤️🥰
God bless to All good both of you. Kannu niranja kadha
😂😂😮 it's very memorable story wish you all success in your future life
താങ്കൾ ആണ് ഒരു യഥാർത്ത ജവാൻ ബിഗ് സല്യൂട്ട്❤
ഈ ജീവിതം നിങ്ങൾ ഒരുമിച്ച് ജീവിക്കനാണ് ദൈവം വിധിച്ചിരിക്കുന്നത്. അതിന്ബസിലെ അഒരു insedant കരണമായി നിങ്ങളുടെ മുഴുവൻ കഥയും കോട്ടപ്പോൾ കണ്ണ് നിറഞ്ഞു നിങ്ങൾക്ക് എല്ലാ വിധ സൗഭാഗ്യങ്ങളും ഉണ്ടാകുo. പിന്നെ ഞാൻ ഒരു തച്ചൻ ക്കാട്ടുകാരക്കാണ്
ഈ സംഭവംകേട്ട രണ്ടുപ്രാവശ്യവം ഞെട്ടിപ്പോയി കണ്ടീഷന് ഒന്നുമില്ലാതെ പരസ്സിപ്പരം സഹായിക്കനു ഒടുവില് പഗ്ഗാളിയാക്കന് കാണിച്ചആമനഃസ്സുകളെ ദൈവം അനുഗ്രഹിക്കട്ടെ വിജയം സദൈവ്വം നിഗ്ഗളുക്കൂടെയാണു ആത്മവിശിവാസത്തോടെ വിജയം നനഃസ്സില് സഗ്ഗലിപ്പിച്ചു പ്രവര്ത്തിക്കുക❤🙏🏻🪷
നിങ്ങൾ ഒരുമിച്ചതല്ല, ഒരുമിപ്പിച്ചതല്ലേ, സർവ്വേശ്വരൻ നല്ലതുമാത്രം വരും, god bless
മുൻ ജന്മങ്ങളിൽ പോലും ഇവർ ഭാര്യ ഭർത്താക്കന്മാർ അയ്രികും ❤️
നല്ല മന കട്ടിയുള്ള പെൺകുട്ടി സാർ നിങ്ങളുടെ നല്ലവനസ്സിന്ന് നന്ദി
❤❤