അധഃപതിച്ച പിണറായിവിജയനും പരസ്യത്തിനുവന്ന കച്ചവടകരൻ ബോബിയും പരാജയപ്പെട്ട സ്ഥാനത്ത്...!!!!! ഫിലോക്കാലിയ !!!! മനുഷ്യസ്നേഹികൾ വിജയിച്ചു. ദൈവം അനുഗ്രഹിക്കും.
പണം കൊണ്ട് ചെയ്ത് തീർക്കാൻ കഴിയാത്തത് ഹൃദയം കൊണ്ട് ചെയ്തവർ - ഇന്ന് ആ കുട്ടികൾക്ക് തുണയായി പ്രവർത്തിക്കാൻ - ഒരമ്മയുടെ സ്നേഹം നൽകാൻ നിങ്ങൾക്കു കഴിക്തതിൽ ദൈവത്തിനു നന്ദി പറയുന്നു.
സർക്കാരിന്റെ രാഷ്ട്രീയ നാടകങ്ങൾ ബ്രദർ മാരിയോ ദമ്പതികൾക്ക് ഇല്ലല്ലോ .അവർ ജീവനുള്ള ദൈവപുത്രൻ്റെ പാത പിൻ തുടരൂന്നവരാണ്. സുമനസ്സുകളിൽ നിന്ന് വാങ്ങി പാവപ്പെട്ടവനെ സഹായിക്കുന്നു.
മാരി ജി എന്നീ ദമ്പതികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ അതോടൊപ്പം നിരാശ്രയരായി കുട്ടികൾക്ക് അവർക്ക് ഒരു സ്വപ്ന ഭവനം നിർമ്മിച്ച് കൊടുത്തത് വലിയൊരു ജീവകാരുണ്യപ്രവർത്തനങ്ങൾ ആണ് നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
ഈ മാരിയോ ജോസഫിനെ എനിക്കറിയാം. ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വച്ച് ഇദ്ദേഹം ക്ലാസ്സ് എടുത്തിട്ടുണ്ട്. നല്ല മോട്ടിവേഷണൽ ക്ലാസ്സ് ആയിരുന്നു.ഇവരെ പരിചയപ്പെടുത്തിയ മറുനാടന് നന്ദി. ആ മക്കൾക്ക് നന്മകൾ ഉണ്ടാകട്ടെ.
ആ നല്ല മനസുകൾക്ക്. Mariyo. ജിജോ ദമ്പതികളെ എങ്ങനെയാണ് അഭിനന്ദനങ്ങൾ കൊടുക്കണം എന്ന് അറിയില്ല 🙏🙏🙏🙏🙏🙏. അത്രക്കും മനുഷ്യ സ്നേഹികൾ..നിങ്ങളെ ദൈവം അനുഗ്രഹിക്കും വിതയ്ക്കുന്നത് കൊയ്യും എന്നൊരൂ. പഴഞ്ചൊല്ലുണ്ട് 🙏
നന്മയുള്ള നിങ്ങളുടെ ഈ പ്രവർത്തി എല്ലാവർക്കും ഒരു മാതൃകയാവട്ടെ... ഒരു തടസ്സവുമില്ലാതെ ഇത് ചയ്തു തീർക്കാൻ കൂടെ നിന്ന കോളനിയിലെ എല്ലാ സഹോദരങ്ങൾക്കും നന്ദി 🥰❤️🙏🏻
മനസ്സിന് ഒത്തിരി സന്തോഷം തോന്നിയ വാർത്ത.. അവരുടെ മുഖത്തെ പുഞ്ചിരി ഒരിക്കലും മായാതിരിക്കട്ടെ... ഒരു ജനതയുടെ മുഴുവൻ പ്രാർത്ഥനയും നിങ്ങളോടൊപ്പവും ആ കുഞ്ഞുങ്ങളോടൊപ്പവും ഉണ്ടാവും 🙏🙏🙏🙏🙏🙏🙏👍🥰
ഞാൻ ഇതുവരെ സാജൻ സക്കറിയ എന്നാളുടെ വീഡിയോ കണ്ടതിൽവച്ചു നീതിയുള്ള ഒരു വീഡിയോ ഇതുപോലെ നല്ലത് പ്രദീക്ഷിക്കുന്നു കള്ളന്മാർക്കും ദുഷ്ടൻ മാർക്കും കൂട്ടുനിൽക്കരുത് നീതിക്കുവെണ്ടി ദാഹിക്കുന്നവർക്കുവേണ്ടി ദൈവം തന്ന നാവ് പ്രയോജനപ്പെടുത്തുക നന്മകൾ നേരുന്നു 👏👏
"എന്നെങ്കിലും എനിക്ക് സാമ്പത്തിക സഹായം ചെയ്യാൻ പറ്റിയാൽ എന്നാൽ കഴിയുന്ന ഒരു ചെറിയ തുക തന്നിരിക്കും നിങ്ങളുടെ ദുരിദസാശ നിധിയിലേക്ക് ".... ഇങ്ങനെയുള്ള നന്മ മരങ്ങളുടെ കാര്യം ഞങ്ങൾക്കായി കാണിച്ചു തരുന്ന സാജൻ സാറിന് ഭാവുകങ്ങൾ "🙏
ഈ സംഭവം ഒരിക്കലും മറക്കാൻ കഴിയാത്ത വിഷയമാണ് എനിക്കിപ്പോഴും ഈ കുട്ടികളുടെ വാക്കുകളും പോലീസിനോട് കൈ ചൂണ്ടി സംസാരിച്ചു കൊണ്ട് സ്വന്തം മാതാപിതാക്കളുടെ മൃതശരീരം സംസ്കരിക്കാനുള്ള കുഴിയെടുക്കുന്ന കാഴ്ച മനോമുകുരത്തിൽ തെളിഞ്ഞു വരുന്നു. ഹൃദയ ഭേദകമായ കാഴ്ചയാണത് ഏതായാലും ഈ ദമ്പതികളെ ഇരു കൈകളും കൂപ്പി നമസ്കരിക്കുന്നു
ഈ മാന്യ വ്യക്തികളെ ആദരിക്കുന്നു നമസ്കരിക്കുന്നു ,സർക്കാരും ജനങ്ങളും കണ്ടുപഠിക്കണംഈ ദമ്പതികളെ ..സ്വന്തം മക്കളെ പോലെ ഈ മക്കളെ സ്നേഹിച്ച ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ....മക്കളുടെ അനാഥത്വം കണ്ട രണ്ടു ഹൃദയങ്ങൾ ....
സ്നേഹം ദൈവം ആയി ജ്വലിക്കുന്ന പാവങ്ങളുടെ ദൈവം 🌹❤സ്നേഹം ദൈവം ആണെന്ന് നമ്മൾ ഓരോരുത്തരെയും കാണിച്ചു തരുന്നവർ 🌹❤അഭിനന്ദനങ്ങൾ 💕💕💘💘നിങ്ങൾ ദൈവം ആയി എപ്പോഴും ദീർഘാകാലം ജ്വലിക്കട്ടെ 🌹❤
ഇവരാണ് യഥാര്‍ത്ഥ heroes.ഇവരുടെ കാല ഘട്ടത്തിൽ ജീവിക്കാൻ പറ്റിയതിൽ ഞാൻ അഭിമാനിക്കുന്നു കാരണം ലാഭേഛ ഇല്ലാതെ ഇന്നത്തെ കാലത്ത് ഇതൃയും വലിയ സാമൂഹിക പൃവർതതി എന്നെ വല്ലാതെ അത്ഭുത പെടുത്തി.big salute❤❤.love you both
ബഹുമാനപ്പെട്ട ഷാജൻ, ഞാൻ കാനടയ്ക്ക് പേകാനിരിക്കുന്ന ആളാണ് . ദൈവം അനുഗ്രഹിച്ചാൽ ഒരാൾക്കെങ്കിലും ഞാൻ വീടുവയ്ച്ച് കെടുക്കും... നിങളെ എനിക്ക് ഇഷ്ടമാണ്...ദൈവം അനുഗ്രഹിക്കട്ടെ.
ഇങ്ങനെ കാനഡയ്ക്കും അമേരിക്കയ്ക്കും പോയ എല്ലാവരും ചിന്തിച്ചെങ്കിൽ നമ്മുടെ നാട്ടിൽ ആരും കടത്തിണ്ണയിലും വാടകയ്ക്കും ഒക്കെ പോകേണ്ടിവരില്ലായിരുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏
അനധികൃതമായി ഒപ്പിക്കാൻ നോക്കിയ വസന്തക്ക് രാഷ്ട്രീയക്കാരുടെ /ഉദ്യഗസ്ഥരുടെ ഒത്താശയോടെ രണ്ടു കുട്ടികളെ അനാഥരാക്കാൻ സാധിച്ചു , ആ കുട്ടികളെ ഏറ്റെടുത്ത ഈ ദമ്പതികളെ പരിചയപ്പെടുത്തിയ ഷാജൻ സാറിനു നന്ദി പറയുന്നു , മനുഷ്യസ്‌നേഹികളായ ഇവരെ അറിയാൻ അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു 🙏
സ്വന്തമായി ഭൂമി ഉണ്ടായിട്ടും അന്യൻ്റെ ഭൂമിയിൽ അതിക്രമിച്ചു കയറി താമസിച്ചു രാജൻ.., ഒഴിപ്പിക്കാൻ പോലീസ് വന്നപ്പോൾ വെല്ലുവിളിച്ച്, തീകൊളുത്തി ചത്തു.. അത് അത്ര മഹത്വവൽകരീകേണ്ട കാര്യമല്ല ...
നിങ്ങൾ രണ്ടു പേരും മിടുക്കരാണ്. നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഈ നാട്ടിൽ നന്മയുള്ളവർ ഇല്ല. തൃശൂരിൽ നിന്ന് നന്മ മരങ്ങൾ വന്ന് ഇവർക്ക് വീടായി. വസന്തയുടെ വക്കീലിനെക്കാൾ മിടുക്കരാണ് നിങ്ങൾ.
Sir shajih സാറേ ഈ വീഡിയോ വിൽ കണ്ട രണ്ട് കുട്ടികൾക്ക് വീട് വെച്ച് കൊടുത്ത ദമ്പത്തിഗൽകെ വളരെ വളരെ നന്ദി.ഇതിൽ നമ്മൾ മനുഷ്യര് മനസ്സിലാക്കേണ്ടത് ഒന്ന് അറിയാത്ത കുഞ്ഞി മക്കൾ ആച്ഛനെയു പിന്നെ അമ്മയും നഷ്ടപ്പെട്ടാൽ പകൃത്തിയിൽ ഈശ്വരൻ ഒരിക്കെയുംകൈവിടില്ല. എല്ലേയോ സത്യം നന്ദി നമസ്കാരം
Please stop this kind of talks.. This itself shows you are a psycho.......Every faith has its own importance...... Then why didn't your jesus make everyone born as Christian...... You people are crazy....True God... 🙄.. Which God is false... Before Christianity also here people lived and died.... This is the problem of Semitic religious people.. They believe only their God is true... Ravi pillai and Yousafali also doing Charity...... They are not Christians....
@@laughingpills3536 പ്രിയ സുഹൃത്തേ... ഒരു കാര്യം.🙏 പൊളിറ്റിക്കൽ ഇസ്ലാം, "തീവ്ര" radical ഇസ്ലാം, ആവറേജ് "moderate" ഇസ്ലാം, പ്രാകൃത ഇസ്ലാം, ഗോത്ര ഇസ്ലാം, കൾട് ഇസ്ലാം എന്നിങ്ങനെ തരംതിരിവുകൾ സത്യത്തിൽ ഇല്ല.. 🙋🏻♂️ 👹ചെകുത്താൻ ദൈവരൂപം പൂണ്ട്, അഥവാ വ്യാജ 👻ദൂതൻ (ജിബ്‌രീൽ മലക്ക്) ചമഞ്ഞു തക്കിയായിന്മേൽ പടുത്തുയർത്തി,, വാളാലും, കൊല്ലും, കൊലയും, പിടിച്ചുപറിയും, അന്യമത വിദ്വേഷവും പീഡിപ്പിക്കലുകളും, പുരുഷന്മാരെ കൊന്ന് അവരുടെ സ്വത്തുക്കളും ഭാര്യമാരെയും കുഞ്ഞുങ്ങളെയും അടിമകൾ ആക്കി പിടിച്ച്, നട്ടു.. ആൾക്കൂട്ടവും, അടിച്ചമർത്തലുകളുമായി ISLAM🕋 എന്ന അടിമ "മതം" സ്ഥാപിക്കപ്പെട്ടു വളർന്നു.... സത്യത്തിൽ ഇസ്ലാം ഒരു "മതം" ആണോ..??🤷♂️ കാബ🕋 പോലും ഖുറേഷി ഗോത്രക്കാരുടെ അടിച്ച് മാറ്റി, 360 ഗോത്ര ദേവന്മാരിൽ, 3 പെണ്മക്കളുടെ വാപ്പ ആയിരുന്ന അൽ-ലാഹി°നെ പിടിച്ച് ഏക ദൈവമാക്കി പ്രതിഷ്ഠിച്ചു മമ്മൂഞ്ഞ്..! ജൂതന്മാരുടെയും, ക്രിസ്ത്യാനികളുടെയും വേദ ഗ്രന്ഥങ്ങളിൽ നിന്നും ചിലതു കോപ്പി അടിച്ചു 💩തൂറാൻ ഗ്രന്ധവും ഇറക്കി ഫ്രാട് മമ്മദ്..!! എന്നിട്ട്, കാബയിൽ🕋 ഒരു കറുത്ത യോനിക്കല്ലും _(കിടത്തിയ രൂപത്തിൽ ഉള്ള ശിവലിംഗം, ഖുറേഷി ഗോത്ര വിഗ്രഹ-ആരാധനാ രീതി..)_ - പ്രതിഷ്ഠിച്ചു 5 നേരം വണങ്ങി, _(സ്വർഗ്ഗത്തിൽ നിന്നും കിട്ടിയതാണെന്ന് കള്ളൻ മമ്മദ് അനിയായികളെ വിശ്വസിപ്പിച്ചു..)_ അവസാനം ഹജ്ജ് ചെയ്തു മുത്തം കൊടുത്തും, ചെകുത്താൻ ആണെന്ന് പറഞ്ഞ് വേറൊരു കല്ലിനെ കല്ലെറിഞ്ഞും,🤭... സ്വന്തം മരണത്തിലേക്കും, നരകത്തിലേക്കുമുള്ള ടിക്കറ്റ് ഇസ്ലാം അടിമകൾക്ക് ഉറപ്പിച്ച് നൽകി "മാനവരിൽ മ്ലേച്ചൻ" - കോഴി🐔 മമ്മദ്.!! അതെ... 🙋🏻♂️ മമ്മദിനു പെണ്ണുപിടിക്കാനും, കൊള്ളയടിച്ചു രാജകീയമായി ജീവിക്കാനും തുടങ്ങിയ ഭീകര പ്രസ്ഥാനം... അതിനെ "മതം" എന്നൊന്നും വിളിച്ച് തരംതാഴ്ത്തരുത്. "മാനവരിൽ മഹോന്നതൻ" ആണ്... ആള് വേറെ ലവൽ..!!!😅 സത്യം 🙋🏻♂️ "മമ്മദോളി" തന്നെ ആണ് "മാമ" "പിമ്പ്" അല്ലാഹ്..!! അതെ.. സ്വർഗ്ഗത്തിൽ കള്ളും, പെണ്ണും കൂട്ടിക്കൊടുത്തു ഭൂമിയിൽ ജിഹാദ് കോട്ടഷൻ കൊടുത്ത, ഗതികെട്ട same അള്ളാൻ..! മമ്മദ്..അവന്റെ ആഗ്രഹ പൂർത്തീകരണങ്ങൾക്കും, ആവശ്യങ്ങൾക്കും അനുസരിച്ച് ആയത്തുകൾ ഇറക്കി കൊടുക്കാൻ അവൻ തന്നെ സൃഷ്ട്ടിച്ച ഒരു FAKE ID ആയിരുന്നു ജിബ്‌രീൽ മലക്ക്! മമ്മദ് അല്ലാതെ വേറെ ആരും ദൂതനെ കാണുകയോ, കേൾക്കുകയോ ചെയ്തിട്ടില്ല.. എല്ലാം മമ്മദോളിയുടെ വിജയം..! 20 തലയുള്ള തനി രാവണൻ..! സമ്മതിക്കണം മഹോന്നതനെ!!🤣 ഈ സ്വയം പ്രഘൃയാപിത "പ്രവാചകനെ" അന്ധമായി വിശ്വസിച്ചു - 72 ഹൂറികൾക്കും, 300 കുണ്ടൻ ബാലന്മാർക്കും, മദ്യപ്പുഴയ്ക്കും വേണ്ടി ദിവസവും 5 നേരം നിസ്‌ക്കരിച്ചു, കാഫിരീങ്ങളുടെ മേൽ ജിഹാദ് നടത്തുന്ന മദ്രസ്സ പൊട്ടന്മാർ.. 😅 🤷♂️ "ഹോ.. ബല്ലാത്ത ബിസ്മയം തന്നെ പുള്ളേ.. " Note: ചിന്തിക്കുന്നവർക്ക് എന്തോ കുന്ത്രാണ്ടം ഉണ്ടെന്നല്ലേ..? ഹാ 'ദൃഷ്ട്ടാന്തം'.. അപ്പോൾ ഒന്ന് ചിന്തിക്കെടാ ഇസ്ലാം അടിമപ്പന്നികളെ... 🙋🏻♂️ ഇസ്ലാമിനെ തെളിവുകളോടെ പഠിക്കണോ? 👍കാണുക : *സെബാസ്റ്റ്യൻ പുന്നക്ൽ ഫിലിപ്പ്* - ചാനൽ.
@@rajtheking659 islam padikkaan sebastian punnakkalinte youtube chanel kaanano ?? Thaan aadhyam bible and Torah nannayi padikku adinu shesham quranum , muhammed nabiyude jeevithavum padikku ninak dhaivam utharam therum. നിന്റെ വാക്കുകളിൽ നിന്റെ ഉള്ളിൽ എത്രമാത്രം വർഗീയത ഉണ്ടെന്ന് മനസിലാകുന്നുണ്ട് .നീ വളരെ മോശം ഭാഷയിൽ അധിക്ഷേപിച്ചു.എന്നാൽ തിരിച്ചു അത് പോലെ ഒന്നു ഞാൻ ചെയ്യുന്നില്ല . നീ ഉന്നയിച്ചു ആരോപങ്ങൾക് ചെറിയ ഒരു മറുപടി തരാം സാത്താൻ ഗബ്രിയേൽ ലിന്റെ രൂപത്തിൽ വന്നാണ് ഇസ്ലാം പടിപ്പിച്ചെന്നോ ? മുഹമ്മദ് നബിയല്ലാതെ വേറെ ആരും കണ്ടില്ലന്നോ ?? Bible I'll ulla mattu pravachaka kaalathu ee pravachakanmaar allathe avarude janangalil aarengilum gabriel ine kandittundo ?? Pravaachakanmaar daivam sandhesham ethikkaan theraniduthavar aanu Vein is alcohol aanennum alcohol visham aanennu allarum sammathikkunnund ennittum bible il athu anuvadhiyam Yesu (esa nabi ) dhaivam raksshichappol pinneed adhehathinte roopathil vannu uyarthu ezhunettathu pishaachu aanu annu muthal ningal vazhi thetti thudangi madhyam ningalk anuvadham iyan aayi *War Yudham bible il parayunna pravachakar aaya david ,soloman okke cheythittilla ? Muhammed nabi aareyum angottu yudham cheythittilla . Greek devan maare aaradhichirunna roman samrajyam engane aanu christiani kal aayathu yudhathinu athil yathoru pangu ille ? Padikku suhrthe *Slaves* Pinne entha paranjathu adima matham aanu islam enno? Bible il slavery ye patti parayunna ethra vachanangal undennu njan paranju tharano Ephesians 6:5-8 Paul states, “Slaves, be obedient to your human masters with fear and trembling, in sincerity of heart, as to Christ” which is Paul instructing slaves to obey their master. Similar statements regarding obedient slaves can be found in Colossians 3:22-24, 1 Timothy 6:1-2, and Titus 2:9-10. Exodus 21:18-27 contains laws on how to treat slaves. Verses 18-19 deal with guidance in cases of injury. Verses 26-27 give the consequences of injuring slaves. Verse 21 seems to suggest that the slave is a possession: "for the slave is his money" (ESV). This does not indicate that the master owns the slave and can do what he likes, as the rest of the Old Testament shows that that is clearly not the case, but the "for" indicates the reason that the slave is not to be avenged: it is because the slave is the master's "money" (literally "silver"). In other words, because the master benefits from the slave being alive, it is to be presumed that when he struck the slave, he did not intend to kill the slave. The consequences of striking and injuring a slave are given in verses 26-27 Ethrayo vachanangal bible il slavery support cheyyunnud athokke padikku aadhyam *Kaaba* Mecca ye kurichum abraham Ishmael ine kurichum bible paryunnille
സഹോദരിയും സഹോദരനും നീണാൾ വാഴട്ടെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു ജീവിച്ചാൽ പോരെ വളരെ റിസ്ക് എടുത്ത് വൃത്തിയായി ജീവിക്കാൻ വേണ്ടി അടച്ചിറപ്പുള്ള ഒരു വീട് ശരിയാക്കി കൊടുത്തതിന് സഹോദരാ സഹോദരിമാരെ നന്ദി പറഞ്ഞാലും തീരത്തില്ല♥️🙏💚👍👏👏
Congratulations to Mario Couples. May God Bless them and the Children who were as expected cheated by the Mandrake Government and the Chemmannur Comedian.
ഇങ്ങനെ യുള്ള മനുഷ്യർ (മരിയോ &ജിജി )ഭൂമിയിൽ ഉള്ളത് തന്നെയാണ് ഈശ്വര ചൈതന്യം എന്ന് പറയുന്നത്. ഇനി യും നിരാലംബർക്ക് പലവിധ സഹായങ്ങൾ ചെയ്യുവാൻ ഇരുവർക്കും ദീർഘയുസ്സ് ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു 🌹🙏
വളരെ നന്മയുള്ള മനുഷ്യരാണ് നിങ്ങൾ ആ മക്കളുടെ വേദനയിൽ അവരെ കബളിപ്പിച്ചവർക്ക് ഒരു പാഠമാണ് നിങ്ങളുടെ ഈ മനസിന്റെ പുണ്യ പ്രവർത്തി . ദൈവം എന്നും അനുഗ്രഹമായിരിക്കട്ടെ 👍👍👍👍
വയനാടിനു വേണ്ടിഒത്തിരി നന്മ ഗവൺമെൻറും ഒപ്പം സാമ്പത്തികമുള്ളവരും കൊടുക്കുന്നു. ഇല്ലാത്തവർ പിരിവിട്ടും സഹായിക്കുന്ന വർ ഈ മക്കളെ കാണാതെ പോയത്. മാരിയോ ജിജി നമ്പതികൾക്കും ഫിലോ ക്കാലിയായ് ക്കും ഒത്തിരി നന്ദി.🙏🙏.🙏
ബോബി ചെമ്മണ്ണൂരിനെ തള്ളി സർക്കാർ വീടുമതി എന്ന് ആ കുട്ടികൾ തന്നെ തീരുമാനിച്ച് ബോബിയെ തിരിച്ചയച്ചത് ജനംകണ്ടതാണ്. പിന്നെ ബോബിയും കൊടുത്തില്ല എന്ന പരാമർശ്ശം ദുരാരോപണമാണ്.
ഈ സുമനസ്സുകളുടെ കൈയ്യിൽനിന്ന് എങ്ങനെയാണ് ഈ മരിച്ച് പോയവർ ഉറങ്ങുന്ന മണ്ണിൻ്റെ കാശ് വാങ്ങാൻ ദൈര്യമുള്ളവർ വാങ്ങുന്നവർ വാങ്ങട്ടെ ഫിലോകാലിയയുടെ ഈ അമരക്കാർ കാശ് കൊടുക്കാനും തയ്യാറാണ് ഒരായിരം സ്നേഹപ്പൂക്കൾ അർപ്പിക്കുന്നു അമരക്കാർക്ക്
ഈ ദമ്പതികളെ നമിക്കുന്നു.
ഇവരെ പോലുള്ള നന്മ നിറഞ്ഞവരാണ് ലോകത്തിൻ്റെ വെളിച്ചം.
ആയുസ്സും ആരോഗ്യവും നേരുന്നു. പ്രാർത്ഥിക്കുന്നു.
Samayam. Nokkaathe. Unnaathe. Urangaathe. Naadu. Muzhuvanum. Odi. Nadannu. Paavangale. Sahaayikkukaum. Avarude. Dhukangalill. Avarkku. Aachosam. Pakarnnu. Avarude. Koode. Ninnu. Avarkkokke. Venndi. Mario. Brother. Gigi. Mario. May. GOD. BLESS. YOUR. Thank. YOU. So much. I. Will. Pray. For. Your. 💐💯👍❤️💕💕👍💯💐💯👍👍👍👍👍👍👍👍❤️💕💕❤️❤️❤️❤️👍👍💐💐💐
👍
രണ്ടാളിംനും ദെയ്‌വംനുഗ്രഹം ഉണ്ടാകട്ടെ
You
O
ഈ വാർത്ത അപ്ഡേറ്റ് ചെയ്ത സാജന് അഭിനന്ദനങ്ങൾ! 👏👏👏 ഒപ്പം ഈ ധൈര്യ ശാലികളായ ദമ്പതികൾക്കും 🙏🏻
,hats of
🙏🙏🙏
വീട് വെച്ചു കൊടുത്ത 2 പേർക്കും നന്ദി ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും 💖💖💖💖💖💖💖💖💖
ഇനിയും ഒരുപാട് നൻമകൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@@mathewdevasia2377 god bless you dear 💜💕💕💜💕💜💕💕💜💜
@@mathewdevasia2377 Jijy case x
@@ktthomaskollamktthomas6672 എന്താടാ...??? 🤮
@@mathewdevasia2377 👍👍👍👍👍👍👍👍👍😅😅😅😅
അനാഥരായ രണ്ടു കുട്ടികളെ സ്വന്തം മാതാപിതാക്കളെ പോലെ സ്നേഹിച്ചു വീട് വെച്ചു നൽകിയ ഈ ദമ്പതികളെ ഹൃദയപൂർവ്വം നമിക്കുന്നു
ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും നന്മയുള്ള രണ്ടു വ്യക്തികൾ ഇനിയും നല്ല കാര്യങ്ങൾചെയ്യുക
Z
ഈ രണ്ടു പുണ്യാത്മാക്കളെയും നമിക്കുന്നു. ഇനിയും താങ്കളുടെ പ്രസ്ഥാനം അഭിവൃദ്ധിപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ആ കുഞ്ഞുങ്ങൾക്ക് വിട് വെച്ചു നല്കിയ ഫിലോകാലിയ ഫൗണ്ടേഷൻ നു അതിനു മുൻകൈ എടുത്തവർക്കും നന്ദി പറയുന്നു
ഈ ദമ്പതികൾക്കും അവരുടെ കുടുംബത്തിനും ദൈവം എല്ലാ അനുഗ്രഹങ്ങളും നൾകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏
രണ്ടു പേരെയും നമിക്കുന്നു.... ദൈവം രണ്ടു പേരെയും അനുഗ്രഹിക്കട്ടെ... 🙏
By boo
അധഃപതിച്ച പിണറായിവിജയനും പരസ്യത്തിനുവന്ന കച്ചവടകരൻ ബോബിയും പരാജയപ്പെട്ട സ്ഥാനത്ത്...!!!!! ഫിലോക്കാലിയ !!!! മനുഷ്യസ്നേഹികൾ വിജയിച്ചു. ദൈവം അനുഗ്രഹിക്കും.
009
നിങ്ങൾ രണ്ടുപേരുമാണ് ജീവിച്ചിരിക്കുന്ന ദൈവങ്ങൾ. നമിക്കുന്നു.
എനിക്ക് ദൈവങ്ങളെ വിശ്വാസമില്ല! പക്ഷേ നിങ്ങളെ വിശ്വാസമാണ് !
എനിക്കും മാരിയോ ആൻഡ് ജിജി
എന്നുപറയുന്ന സ്നേഹം നിറഞ്ഞ
മനസ്സിന്റെ ഉടമകളായ സഹോദരങ്ങളെ ഞാൻ തൊഴുന്നു
🙏🏿
🥰🥰🥰🥰🥰❤️❤️❤️❤️❤️
മണിക്യകല്ലായി തിരഞ്ഞെടുക്കപ്പെട്ട ദമ്പതികളേ ദൈവം നിങ്ങളിൽ ആനന്ദിക്കുന്നു.... ദൈവമേ അങ്ങേ നാമം മഹത്വപ്പെടട്ടെ.
Hridhyathitte kathirmuthukle snehadhraglode nanni
നന്മ നിറഞ്ഞ രണ്ടുപേരെയും ഒപ്പം താങ്കളെയും ദൈവം അനുഗ്രഹിക്കട്ടെ.. 💕
ആ കുട്ടികൾ സന്തോഷിക്കട്ടെ , സമാധാനപരമായി അവിടെ ജീവിക്കട്ടെ . ഫിലോകാലിയയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ .
ഈ സഹോദരനും സഹോദരിക്കും ദൈവം ദീര്ഗായുസും സർവ വിധ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ
ഒത്തിരി ഇഷ്ടമാണ് രണ്ട് പേരെയും ദെെവം അനുഗ്രഹിക്കട്ടെ🙏🙏🙏❤️❤️❤️
🙏🙏🙏🙏🙏🙏🙏💐💐💐💐
മാതൃകാ ദമ്പതികൾ - യേശുവിൽ കർത്താവിൽ അടിയുറച്ച വിശ്വാസം ഉള്ളവർ - ഇവരെ സഭകൾ കണ്ടു പഠിക്കട്ടെ -
ആരാധനാലയങ്ങൾ കോടികൾ ചിലവഴിച്ച് മോടിപ്പിടിക്കുന്നവർ കാണട്ടെ യഥാർത്ഥ ദൈവഹിതം ഇത്തരം പ്രവർത്തനങ്ങളാണെന്ന്.
നിയമപരമായി കാര്യങ്ങളൾ നടത്താൻ കഴിവില്ലാത്ത സർക്കാരിന്റെ നിയമങ്ങൾ ആർക്കു വേണ്ടി, എന്തിന് വേണ്ടി.
😔😔😔😔😔😔😔
ചോദ്യങ്ങൾ ഉയരട്ടെ ആത്മാവിൻ നിന്നും
Correct
Sarkar vagdanahal koduthille!.? Athupore!? Othiri vagdanahal othiriperkku koduthille ?ithilappurm endanu oru sarkarinu chaiyyan kazhiuka?
@@radhasreedhar9635പ്രാവർത്തികമാക്കട്ടെ
പണം കൊണ്ട് ചെയ്ത് തീർക്കാൻ കഴിയാത്തത് ഹൃദയം കൊണ്ട് ചെയ്തവർ -
ഇന്ന് ആ കുട്ടികൾക്ക് തുണയായി പ്രവർത്തിക്കാൻ - ഒരമ്മയുടെ സ്നേഹം നൽകാൻ നിങ്ങൾക്കു കഴിക്തതിൽ ദൈവത്തിനു നന്ദി പറയുന്നു.
ഈ ദമ്പതികളുടെ മുമ്പിൽ ലോകം ശിരസ് നമിക്കുന്നു
സർക്കാരിന്റെ രാഷ്ട്രീയ നാടകങ്ങൾ ബ്രദർ മാരിയോ ദമ്പതികൾക്ക് ഇല്ലല്ലോ .അവർ ജീവനുള്ള ദൈവപുത്രൻ്റെ പാത പിൻ തുടരൂന്നവരാണ്. സുമനസ്സുകളിൽ നിന്ന് വാങ്ങി പാവപ്പെട്ടവനെ സഹായിക്കുന്നു.
രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ. സന്തോഷംകൊണ്ട് കണ്ണും മനസും നിറഞ്ഞുപോയി ❤❤❤❤❤👍
Nanma Niranja Manasinu Orayirom Nanni Ariyikkunnu
Enikum santhoshamayi. Samadanamayi. Kannu nirayunna nimisham. 🙏🙏🙏🌹
@@sunilasaleendran579l
നല്ല മനസ്സുള്ള ദമ്പതി കൾക്കും ഈ വാർത്ത ജനങ്ങളിലേയ്ക്ക് എത്തിച്ച ശ്രീ സാജനും അഭിനന്ദനങ്ങൾ.
മാരി ജി എന്നീ ദമ്പതികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ അതോടൊപ്പം നിരാശ്രയരായി കുട്ടികൾക്ക് അവർക്ക് ഒരു സ്വപ്ന ഭവനം നിർമ്മിച്ച് കൊടുത്തത് വലിയൊരു ജീവകാരുണ്യപ്രവർത്തനങ്ങൾ ആണ് നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ
ഈ മാരിയോ ജോസഫിനെ എനിക്കറിയാം. ഡിവൈൻ ധ്യാനകേന്ദ്രത്തിൽ വച്ച് ഇദ്ദേഹം ക്ലാസ്സ് എടുത്തിട്ടുണ്ട്. നല്ല മോട്ടിവേഷണൽ ക്ലാസ്സ് ആയിരുന്നു.ഇവരെ പരിചയപ്പെടുത്തിയ മറുനാടന് നന്ദി. ആ മക്കൾക്ക് നന്മകൾ ഉണ്ടാകട്ടെ.
ആ വസ്തു ഇപ്പോഴും കുഴപ്പത്തിലാണ് അത് സർക്കാരിന് അറിയാം എന്തായാലും അത് ശെരിയാക്കി കൊടുത്ത ഇവർക്ക് ദൈവം അനുഗ്രഹിക്കട്ടെ
അതെ
ദൈവം ഈ കുട്ടികളേയും അവർക്ക് താങ്ങായി വന്ന ഈ സഹോദരങ്ങളേയും സമൃദ്ധിയായി അനുഗ്രഹിക്കട്ടെ. ഇവരാണ് ശരിയായി ദൈവവേല ചെയ്യുന്നവർ.
മാണിക്യം തിളങ്ങും ഇവിടെയും,,,,,,,,,അഭിനന്ദനങ്ങൾ,,,,both of u 👍👍😘
God bless both of you
🌹👍❤️
Yes
അഭിനന്ദനങ്ങൾ 🙏 ജിജിക്കും ഭർത്താവിനും. നിങ്ങളുടെ ഈ വലിയ മനസ്സിനെ ദൈവം അനുഗ്രഹിക്കട്ടെ. 🙏❤അതോടൊപ്പം ഒരു ബിഗ് സല്യൂട്
it's PHILOKALIA - Christ Foundation
ആ നല്ല മനസുകൾക്ക്. Mariyo. ജിജോ ദമ്പതികളെ എങ്ങനെയാണ് അഭിനന്ദനങ്ങൾ കൊടുക്കണം എന്ന് അറിയില്ല 🙏🙏🙏🙏🙏🙏. അത്രക്കും മനുഷ്യ സ്നേഹികൾ..നിങ്ങളെ ദൈവം അനുഗ്രഹിക്കും വിതയ്ക്കുന്നത് കൊയ്യും എന്നൊരൂ. പഴഞ്ചൊല്ലുണ്ട് 🙏
🙏 🙏 🙏
നന്മയുള്ള നിങ്ങളുടെ ഈ പ്രവർത്തി എല്ലാവർക്കും ഒരു മാതൃകയാവട്ടെ... ഒരു തടസ്സവുമില്ലാതെ ഇത് ചയ്തു തീർക്കാൻ കൂടെ നിന്ന കോളനിയിലെ എല്ലാ സഹോദരങ്ങൾക്കും നന്ദി 🥰❤️🙏🏻
മനസ്സിന് ഒത്തിരി സന്തോഷം തോന്നിയ വാർത്ത.. അവരുടെ മുഖത്തെ പുഞ്ചിരി ഒരിക്കലും മായാതിരിക്കട്ടെ... ഒരു ജനതയുടെ മുഴുവൻ പ്രാർത്ഥനയും നിങ്ങളോടൊപ്പവും ആ കുഞ്ഞുങ്ങളോടൊപ്പവും ഉണ്ടാവും 🙏🙏🙏🙏🙏🙏🙏👍🥰
ഞാൻ ഇതുവരെ സാജൻ സക്കറിയ എന്നാളുടെ വീഡിയോ കണ്ടതിൽവച്ചു നീതിയുള്ള ഒരു വീഡിയോ ഇതുപോലെ നല്ലത് പ്രദീക്ഷിക്കുന്നു കള്ളന്മാർക്കും ദുഷ്ടൻ മാർക്കും കൂട്ടുനിൽക്കരുത് നീതിക്കുവെണ്ടി ദാഹിക്കുന്നവർക്കുവേണ്ടി ദൈവം തന്ന നാവ് പ്രയോജനപ്പെടുത്തുക നന്മകൾ നേരുന്നു 👏👏
Philokalia people are good Samaritans.Hats off to you both
നിങ്ങൾ രണ്ട് പേരും ചെയ്തത് വളരെ നല്ല കാര്യം, നിങ്ങൾക്കും കുടുംബ അംഗൾക്കും നന്മ മാത്രം ഉണ്ടാകട്ടെ.
🙏🙏🙏👍❤️🙋🏼♂️🙋🌹 നിങ്ങൾ ആണ് സർവ്വ ശക്തനുതുല്യർ🙏🙏🙏🙏🙏🙏🌹
"എന്നെങ്കിലും എനിക്ക് സാമ്പത്തിക സഹായം ചെയ്യാൻ പറ്റിയാൽ എന്നാൽ കഴിയുന്ന ഒരു ചെറിയ തുക തന്നിരിക്കും നിങ്ങളുടെ ദുരിദസാശ നിധിയിലേക്ക് ".... ഇങ്ങനെയുള്ള നന്മ മരങ്ങളുടെ കാര്യം ഞങ്ങൾക്കായി കാണിച്ചു തരുന്ന സാജൻ സാറിന് ഭാവുകങ്ങൾ "🙏
ഇനിയും ഇതേ പോലെ ഒരുപാട് നന്മ ചെയ്യാൻ സാധിക്കട്ടെ 😍👌🏻
മറുനാടൻ ആദ്യമായി ഒരു നല്ല വീഡിയൊ കാണിച്ചു. അഭിനന്ദനങ്ങൾ. വെറും രാഷ്ടീയമല്ലാത്ത ഇതുപോലുള്ള വാർത്തങ്ങൾ ഇനിയും ഉണ്ടാവട്ടെ.
ഇവിടെ കോടതിയിൽ പോയി നീതി കിട്ടാൻ ചുരുങ്ങിയത് ഒരു 5 cr എങ്കിലും കയ്യിൽ വേണം അതാണ് ഇന്ത്യൻ കോടതി
ആ മക്കളുടെ ഒരു സന്തോഷം... അത് എന്നും നിലനിൽക്കട്ടെ.... ഫിലോകാലിയ സംഘടനയുടെ ഭാരവാഹികളായ ദമ്പതികൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല...
ഈ സംഭവം ഒരിക്കലും മറക്കാൻ കഴിയാത്ത വിഷയമാണ് എനിക്കിപ്പോഴും ഈ കുട്ടികളുടെ വാക്കുകളും പോലീസിനോട് കൈ ചൂണ്ടി സംസാരിച്ചു കൊണ്ട് സ്വന്തം മാതാപിതാക്കളുടെ മൃതശരീരം സംസ്കരിക്കാനുള്ള കുഴിയെടുക്കുന്ന കാഴ്ച മനോമുകുരത്തിൽ തെളിഞ്ഞു വരുന്നു. ഹൃദയ ഭേദകമായ കാഴ്ചയാണത് ഏതായാലും ഈ ദമ്പതികളെ ഇരു കൈകളും കൂപ്പി നമസ്കരിക്കുന്നു
എനിക്കും
അ വീടുവച്ചു കൊടുത്താ
GOD is Love, through their deeds they proved GOD is LOVE,Let GOD BLESS them their All feature efforts for the Mankind.
ഒന്നും പറയാൻ വാക്കുകൾ ഇല്ല...... അത്രയും സന്തോഷം 🙏🙏❤❤❤
ഈ മാന്യ വ്യക്തികളെ ആദരിക്കുന്നു നമസ്കരിക്കുന്നു ,സർക്കാരും ജനങ്ങളും കണ്ടുപഠിക്കണംഈ ദമ്പതികളെ ..സ്വന്തം മക്കളെ പോലെ ഈ മക്കളെ സ്നേഹിച്ച ഇവരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ....മക്കളുടെ അനാഥത്വം കണ്ട രണ്ടു ഹൃദയങ്ങൾ ....
ഈശ്വരാ , ആ കുട്ടികൾക്ക് ഒരു വീട് 🙏🌹👍 വീടുവച്ചു കൊടുത്ത മനുഷ്യ സ്നേഹികൾ ആണ് യഥാർത്ഥ ഈശ്വരൻ ! അഭിനന്ദനങ്ങൾ.🌹🙏🌹👍👍👍🌹🌹
ആ മോൻ കുഴി വെട്ടുമ്പോൾ... അത് കൊള്ളുന്നത് നമ്മൾ അടങ്ങുന്ന സമൂഹത്തിന്റെ ചങ്കിലേക്കാണ്... അവരെ കരുതിയ ഈ ദമ്പതികളെ കർത്താവ് അനുഗ്രഹിക്കട്ടെ🙏🏻🙏🏻
സ്നേഹം ദൈവം ആയി ജ്വലിക്കുന്ന പാവങ്ങളുടെ ദൈവം 🌹❤സ്നേഹം ദൈവം ആണെന്ന് നമ്മൾ ഓരോരുത്തരെയും കാണിച്ചു തരുന്നവർ 🌹❤അഭിനന്ദനങ്ങൾ 💕💕💘💘നിങ്ങൾ ദൈവം ആയി എപ്പോഴും ദീർഘാകാലം ജ്വലിക്കട്ടെ 🌹❤
ഈ നാട്ടിൽ നിരവതി ഊള സഘടനകൾ കൊല്ലാനും തിന്നാനും ഉണ്ടായിട്ട് കേൾക്കടാ രണ്ടുപേരുടെ ആത്മാർത്തമായ പ്രവർത്തി
അതേ
🙏 അതാണ് ചോദ്യം 🙏🌹🙏
അതേ.. വളരെ കറക്റ്റ്..!! ഇങ്ങനെ വേണം സംഘടനകൾ..!!
ഒരുപാട് ആളുകൾ ക്ക് സഹായം ചെയ്യാൻ ഈശ്വരൻ ദീർഘായുസ് തരട്ടെ എന്ന് പ്രാർഥിക്കുന്നു
God bless🙏 both of you❤❤❤
ഇവരാണ് യഥാര്‍ത്ഥ heroes.ഇവരുടെ കാല ഘട്ടത്തിൽ ജീവിക്കാൻ പറ്റിയതിൽ ഞാൻ അഭിമാനിക്കുന്നു കാരണം ലാഭേഛ ഇല്ലാതെ ഇന്നത്തെ കാലത്ത് ഇതൃയും വലിയ സാമൂഹിക പൃവർതതി എന്നെ വല്ലാതെ അത്ഭുത പെടുത്തി.big salute❤❤.love you both
ബഹുമാനപ്പെട്ട ഷാജൻ, ഞാൻ കാനടയ്ക്ക് പേകാനിരിക്കുന്ന ആളാണ് . ദൈവം അനുഗ്രഹിച്ചാൽ ഒരാൾക്കെങ്കിലും ഞാൻ വീടുവയ്ച്ച് കെടുക്കും... നിങളെ എനിക്ക് ഇഷ്ടമാണ്...ദൈവം അനുഗ്രഹിക്കട്ടെ.
ഇങ്ങനെ കാനഡയ്ക്കും അമേരിക്കയ്ക്കും പോയ എല്ലാവരും ചിന്തിച്ചെങ്കിൽ നമ്മുടെ നാട്ടിൽ ആരും കടത്തിണ്ണയിലും വാടകയ്ക്കും ഒക്കെ പോകേണ്ടിവരില്ലായിരുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏
Good
God bless you
Good
ആ കുടുംബത്തിനും സാജൻ സാറിനും 🙏🙏🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടെ രണ്ടു പേരയും. വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു പോയി. 💜🙏
അനധികൃതമായി ഒപ്പിക്കാൻ നോക്കിയ വസന്തക്ക് രാഷ്ട്രീയക്കാരുടെ /ഉദ്യഗസ്ഥരുടെ ഒത്താശയോടെ രണ്ടു കുട്ടികളെ അനാഥരാക്കാൻ സാധിച്ചു , ആ കുട്ടികളെ ഏറ്റെടുത്ത ഈ ദമ്പതികളെ പരിചയപ്പെടുത്തിയ ഷാജൻ സാറിനു നന്ദി പറയുന്നു , മനുഷ്യസ്‌നേഹികളായ ഇവരെ അറിയാൻ അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു 🙏
സ്വന്തമായി ഭൂമി ഉണ്ടായിട്ടും അന്യൻ്റെ ഭൂമിയിൽ അതിക്രമിച്ചു കയറി താമസിച്ചു രാജൻ.., ഒഴിപ്പിക്കാൻ പോലീസ് വന്നപ്പോൾ വെല്ലുവിളിച്ച്, തീകൊളുത്തി ചത്തു.. അത് അത്ര മഹത്വവൽകരീകേണ്ട കാര്യമല്ല ...
വസന്തയുടെ പറമ്പിൽ അതിക്രമിച്ചു കയറിയവനെ പുണ്യാളൻ ആക്കേണ്ടേ കാര്യമില്ല.
@@bijoypillai8696 സത്യം അതാണെന്ന് തനിക്ക് 100% ഉറപ്പുണ്ടോ?
That property belongs to Vasantha
ഇവരെ പോലുള്ളവർ
ഭൂമിയിൽ ഇറങ്ങി വന്ന ദയിവത്തിന്റെ രണ്ടു പ്രതി രൂപങ്ങൾ
നമിക്കുന്നു നിങ്ങളെ 🙏🙏🙏🙏
നിങ്ങൾ രണ്ടു പേരും മിടുക്കരാണ്. നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഈ നാട്ടിൽ നന്മയുള്ളവർ ഇല്ല. തൃശൂരിൽ നിന്ന് നന്മ മരങ്ങൾ വന്ന് ഇവർക്ക് വീടായി. വസന്തയുടെ വക്കീലിനെക്കാൾ മിടുക്കരാണ് നിങ്ങൾ.
മനുഷ്യത്വം മരവിച്ചിട്ടാല്ലത്തവർ ഈ നാട്ടിൽ ഉണ്ടെന്നുള്ളതിൻ്റെ തെളിവാണ് ഇത്, ഈ ദമ്പതികൾക്ക് നന്മ ഉണ്ടാകട്ടെ
Sir shajih സാറേ ഈ വീഡിയോ വിൽ കണ്ട രണ്ട് കുട്ടികൾക്ക് വീട് വെച്ച് കൊടുത്ത ദമ്പത്തിഗൽകെ വളരെ വളരെ നന്ദി.ഇതിൽ നമ്മൾ മനുഷ്യര് മനസ്സിലാക്കേണ്ടത് ഒന്ന് അറിയാത്ത കുഞ്ഞി മക്കൾ ആച്ഛനെയു പിന്നെ അമ്മയും നഷ്ടപ്പെട്ടാൽ പകൃത്തിയിൽ ഈശ്വരൻ ഒരിക്കെയുംകൈവിടില്ല. എല്ലേയോ സത്യം നന്ദി നമസ്കാരം
ഫിലോകാലിയയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏ആയുസും ആരോഗ്യവും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
അതെ 🙏🙏🙏
നിങ്ങളെ ദൈവം രക്ഷിക്കട്ടെ!
Ee😭ക്രിസ്മസ് കാലത്ത് ഈ മക്കളെ ഓർക്കുന്നു ❤️... ദൈവം കാക്കട്ടെ ❤
രണ്ട്പേരെയും ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏രണ്ട് പേരെയും നമിക്കുന്നു 😍😍
May god bless you both ,
വാഗ്ദാനക്കാരെല്ലാം സൗകര്യപൂർവ്വം മറന്നപ്പോൾ അവിടെ സഹായഹസ്തവുമായി എത്തിയ സുവിശേഷ ദമ്പതികൾക്ക് അഭിനന്ദനങ്ങൾ 🔥🔥🙏🙏🙏🙏
കേരളത്തിലാണ് ഈ ക്രൂരത നടന്നതെന്ന് ഓർക്കണം..
കുഴി വെട്ടുന്ന കുട്ടികളുടെ ചിത്രം
എത്രപെട്ടന്നാണ് എല്ലാവരും
മറന്ന് പോയത്
Yes
Kit vizhungikal alle ..allengil oru gundakku veendum vote kuthumo ..
That property belongs to Vasantha
ഇത്തരം മനസുള്ള നല്ലവരായ രണ്ട് പേർക്ക് പടച്ചവൻ എന്നും കൂടെ ഉണ്ടാവും ആ മക്കളെ നല്ല നിലയിൽ സന്തോഷിപ്പിച്ചതിന് ഒരു പാട് നന്ദി
My humble pranams to this couple
ഷാജൻ സർ ബിഗ് സല്യൂട്ട്
വീട് വച്ച് നൽകിയ ഫിലോ കാലിയ മിനിസ്ട്രിയ്ക്ക് - അഭിനന്ദനങ്ങൾ ആയിരമായിരം നന്ദി
ഇനിയും ഒരുപാടു നന്മകൾ ചെയ്യാൻ സാധിക്കട്ടെ 🙏🏼🙏🏼
നിങ്ങളുടെ നന്മയ്ക്ക് ഒരായിരം നന്ദിയുണ്ട്. ദൈവം രക്ഷിയ്ക്കട്ടെ
Salute to this couple.
Love & regards !!
He is a Muslim converted to christian, he has found the true God and his actions speaks the truth he has gained
Please stop this kind of talks.. This itself shows you are a psycho.......Every faith has its own importance...... Then why didn't your jesus make everyone born as Christian...... You people are crazy....True God... 🙄.. Which God is false... Before Christianity also here people lived and died.... This is the problem of Semitic religious people.. They believe only their God is true... Ravi pillai and Yousafali also doing Charity...... They are not Christians....
Ayinu
@@laughingpills3536 പ്രിയ സുഹൃത്തേ... ഒരു കാര്യം.🙏
പൊളിറ്റിക്കൽ ഇസ്ലാം, "തീവ്ര" radical ഇസ്ലാം, ആവറേജ് "moderate" ഇസ്ലാം, പ്രാകൃത ഇസ്ലാം, ഗോത്ര ഇസ്ലാം, കൾട് ഇസ്ലാം എന്നിങ്ങനെ തരംതിരിവുകൾ സത്യത്തിൽ ഇല്ല.. 🙋🏻♂️
👹ചെകുത്താൻ ദൈവരൂപം പൂണ്ട്, അഥവാ വ്യാജ 👻ദൂതൻ (ജിബ്‌രീൽ മലക്ക്) ചമഞ്ഞു തക്കിയായിന്മേൽ പടുത്തുയർത്തി,,
വാളാലും, കൊല്ലും, കൊലയും, പിടിച്ചുപറിയും, അന്യമത വിദ്വേഷവും പീഡിപ്പിക്കലുകളും, പുരുഷന്മാരെ കൊന്ന് അവരുടെ സ്വത്തുക്കളും ഭാര്യമാരെയും കുഞ്ഞുങ്ങളെയും അടിമകൾ ആക്കി പിടിച്ച്, നട്ടു..
ആൾക്കൂട്ടവും, അടിച്ചമർത്തലുകളുമായി ISLAM🕋 എന്ന അടിമ "മതം" സ്ഥാപിക്കപ്പെട്ടു വളർന്നു....
സത്യത്തിൽ ഇസ്ലാം ഒരു "മതം" ആണോ..??🤷♂️
കാബ🕋 പോലും ഖുറേഷി ഗോത്രക്കാരുടെ അടിച്ച് മാറ്റി, 360 ഗോത്ര ദേവന്മാരിൽ, 3 പെണ്മക്കളുടെ വാപ്പ ആയിരുന്ന അൽ-ലാഹി°നെ പിടിച്ച് ഏക ദൈവമാക്കി പ്രതിഷ്ഠിച്ചു മമ്മൂഞ്ഞ്..!
ജൂതന്മാരുടെയും, ക്രിസ്ത്യാനികളുടെയും വേദ ഗ്രന്ഥങ്ങളിൽ നിന്നും ചിലതു കോപ്പി അടിച്ചു 💩തൂറാൻ ഗ്രന്ധവും ഇറക്കി ഫ്രാട് മമ്മദ്..!!
എന്നിട്ട്, കാബയിൽ🕋 ഒരു കറുത്ത യോനിക്കല്ലും _(കിടത്തിയ രൂപത്തിൽ ഉള്ള ശിവലിംഗം, ഖുറേഷി ഗോത്ര വിഗ്രഹ-ആരാധനാ രീതി..)_ - പ്രതിഷ്ഠിച്ചു 5 നേരം വണങ്ങി, _(സ്വർഗ്ഗത്തിൽ നിന്നും കിട്ടിയതാണെന്ന് കള്ളൻ മമ്മദ് അനിയായികളെ വിശ്വസിപ്പിച്ചു..)_ അവസാനം ഹജ്ജ് ചെയ്തു മുത്തം കൊടുത്തും, ചെകുത്താൻ ആണെന്ന് പറഞ്ഞ് വേറൊരു കല്ലിനെ കല്ലെറിഞ്ഞും,🤭...
സ്വന്തം മരണത്തിലേക്കും, നരകത്തിലേക്കുമുള്ള ടിക്കറ്റ് ഇസ്ലാം അടിമകൾക്ക് ഉറപ്പിച്ച് നൽകി "മാനവരിൽ മ്ലേച്ചൻ" - കോഴി🐔 മമ്മദ്.!!
അതെ... 🙋🏻♂️
മമ്മദിനു പെണ്ണുപിടിക്കാനും, കൊള്ളയടിച്ചു രാജകീയമായി ജീവിക്കാനും തുടങ്ങിയ ഭീകര പ്രസ്ഥാനം...
അതിനെ "മതം" എന്നൊന്നും വിളിച്ച് തരംതാഴ്ത്തരുത്.
"മാനവരിൽ മഹോന്നതൻ" ആണ്...
ആള് വേറെ ലവൽ..!!!😅
സത്യം 🙋🏻♂️ "മമ്മദോളി" തന്നെ ആണ് "മാമ" "പിമ്പ്" അല്ലാഹ്..!!
അതെ.. സ്വർഗ്ഗത്തിൽ കള്ളും, പെണ്ണും കൂട്ടിക്കൊടുത്തു ഭൂമിയിൽ ജിഹാദ് കോട്ടഷൻ കൊടുത്ത,
ഗതികെട്ട same അള്ളാൻ..!
മമ്മദ്..അവന്റെ ആഗ്രഹ പൂർത്തീകരണങ്ങൾക്കും, ആവശ്യങ്ങൾക്കും അനുസരിച്ച് ആയത്തുകൾ ഇറക്കി കൊടുക്കാൻ അവൻ തന്നെ സൃഷ്ട്ടിച്ച ഒരു FAKE ID ആയിരുന്നു ജിബ്‌രീൽ മലക്ക്!
മമ്മദ് അല്ലാതെ വേറെ ആരും ദൂതനെ കാണുകയോ, കേൾക്കുകയോ ചെയ്തിട്ടില്ല.. എല്ലാം മമ്മദോളിയുടെ വിജയം..! 20 തലയുള്ള തനി രാവണൻ..!
സമ്മതിക്കണം മഹോന്നതനെ!!🤣
ഈ സ്വയം പ്രഘൃയാപിത "പ്രവാചകനെ" അന്ധമായി വിശ്വസിച്ചു - 72 ഹൂറികൾക്കും, 300 കുണ്ടൻ ബാലന്മാർക്കും, മദ്യപ്പുഴയ്ക്കും വേണ്ടി ദിവസവും 5 നേരം നിസ്‌ക്കരിച്ചു, കാഫിരീങ്ങളുടെ മേൽ ജിഹാദ് നടത്തുന്ന മദ്രസ്സ പൊട്ടന്മാർ.. 😅
🤷♂️ "ഹോ.. ബല്ലാത്ത ബിസ്മയം തന്നെ പുള്ളേ.. "
Note: ചിന്തിക്കുന്നവർക്ക് എന്തോ കുന്ത്രാണ്ടം ഉണ്ടെന്നല്ലേ..?
ഹാ 'ദൃഷ്ട്ടാന്തം'..
അപ്പോൾ ഒന്ന് ചിന്തിക്കെടാ ഇസ്ലാം അടിമപ്പന്നികളെ... 🙋🏻♂️
ഇസ്ലാമിനെ തെളിവുകളോടെ പഠിക്കണോ?
👍കാണുക : *സെബാസ്റ്റ്യൻ പുന്നക്ൽ ഫിലിപ്പ്* - ചാനൽ.
@@rajtheking659 islam padikkaan sebastian punnakkalinte youtube chanel kaanano ?? Thaan aadhyam bible and Torah nannayi padikku adinu shesham quranum , muhammed nabiyude jeevithavum padikku ninak dhaivam utharam therum.
നിന്റെ വാക്കുകളിൽ നിന്റെ ഉള്ളിൽ എത്രമാത്രം വർഗീയത ഉണ്ടെന്ന് മനസിലാകുന്നുണ്ട് .നീ വളരെ മോശം ഭാഷയിൽ അധിക്ഷേപിച്ചു.എന്നാൽ തിരിച്ചു അത് പോലെ ഒന്നു ഞാൻ ചെയ്യുന്നില്ല . നീ ഉന്നയിച്ചു ആരോപങ്ങൾക് ചെറിയ ഒരു മറുപടി തരാം
സാത്താൻ ഗബ്രിയേൽ ലിന്റെ രൂപത്തിൽ വന്നാണ് ഇസ്ലാം പടിപ്പിച്ചെന്നോ ? മുഹമ്മദ് നബിയല്ലാതെ വേറെ ആരും കണ്ടില്ലന്നോ ??
Bible I'll ulla mattu pravachaka kaalathu ee pravachakanmaar allathe avarude janangalil aarengilum gabriel ine kandittundo ?? Pravaachakanmaar daivam sandhesham ethikkaan theraniduthavar aanu
Vein is alcohol aanennum alcohol visham aanennu allarum sammathikkunnund ennittum bible il athu anuvadhiyam
Yesu (esa nabi ) dhaivam raksshichappol pinneed adhehathinte roopathil vannu uyarthu ezhunettathu pishaachu aanu annu muthal ningal vazhi thetti thudangi madhyam ningalk anuvadham iyan aayi
*War
Yudham bible il parayunna pravachakar aaya david ,soloman okke cheythittilla ? Muhammed nabi aareyum angottu yudham cheythittilla . Greek devan maare aaradhichirunna roman samrajyam engane aanu christiani kal aayathu yudhathinu athil yathoru pangu ille ? Padikku suhrthe
*Slaves*
Pinne entha paranjathu adima matham aanu islam enno? Bible il slavery ye patti parayunna ethra vachanangal undennu njan paranju tharano
Ephesians 6:5-8 Paul states, “Slaves, be obedient to your human masters with fear and trembling, in sincerity of heart, as to Christ” which is Paul instructing slaves to obey their master. Similar statements regarding obedient slaves can be found in Colossians 3:22-24, 1 Timothy 6:1-2, and Titus 2:9-10.
Exodus 21:18-27 contains laws on how to treat slaves. Verses 18-19 deal with guidance in cases of injury. Verses 26-27 give the consequences of injuring slaves. Verse 21 seems to suggest that the slave is a possession: "for the slave is his money" (ESV). This does not indicate that the master owns the slave and can do what he likes, as the rest of the Old Testament shows that that is clearly not the case, but the "for" indicates the reason that the slave is not to be avenged: it is because the slave is the master's "money" (literally "silver"). In other words, because the master benefits from the slave being alive, it is to be presumed that when he struck the slave, he did not intend to kill the slave. The consequences of striking and injuring a slave are given in verses 26-27
Ethrayo vachanangal bible il slavery support cheyyunnud athokke padikku aadhyam
*Kaaba*
Mecca ye kurichum abraham Ishmael ine kurichum bible paryunnille
@@rajtheking659 enik thankadu kurachu karyangal samsarikkaanum samshayam chodhikaanum und thankalude mail id tharumo
Ee വീഡിയോ കാണുമ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു കാരണം ആ കുട്ടി ചേച്ചി എൻ്റെ അമ്മയാണെന്ന് പറയുമ്പോൾ ചേച്ചിയുടേ കണ്ണ് നിറയുന്നത് നമുക്ക് കാണാം
രണ്ട് പേരെയും ദൈവം അനുഗ്രഹിക്കട്ടെ ഇനിയും കൂടുതൽ നന്മകൾ ചെയ്യുവാൻ..ഞങ്ങൾക്ക് നിങ്ങളിൽ ഒന്ന് ഒത്തിരി പഠിക്കാൻ ഉണ്ട്..
നിങ്ങളുടെ. പാദം നമസ്കാരം
രണ്ടു പേരുടെയും നല്ല മനസിനു അഭിനന്ദനങ്ങൾ. എന്നു. എപ്പോഴും ഈ ശ്യ രാനുഗ്രഹം ഉണ്ടാവട്ടെ
ചേട്ടാ ചേച്ചി big salute god bless you കേട്ടിട്ട് കരഞ്ഞു പോയി
Good നിങ്ങളണ് ഈശ്വരന്മാർ. ആർക്കും സാധിക്കാത്ത കാര്യം നിങ്ങൾക്ക് സാധിച്ചു. നിങ്ങൾ രണ്ടു പേരും ശിവപാർവ്വതിയാണ്.
ഈ നന്മ മരങ്ങൾ എന്നും പൂത്തുലയട്ടെ ആമീൻ ദൈവം അതിനു അനുഗ്രഹിക്കട്ടെ ആമീൻ. ❤❤😍😍👍👍👍
സഹോദരിയും സഹോദരനും നീണാൾ വാഴട്ടെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു ജീവിച്ചാൽ പോരെ വളരെ റിസ്ക് എടുത്ത് വൃത്തിയായി ജീവിക്കാൻ വേണ്ടി അടച്ചിറപ്പുള്ള ഒരു വീട് ശരിയാക്കി കൊടുത്തതിന് സഹോദരാ സഹോദരിമാരെ നന്ദി പറഞ്ഞാലും തീരത്തില്ല♥️🙏💚👍👏👏
Congratulations to Mario Couples. May God Bless them and the Children who were as expected cheated by the Mandrake Government and the Chemmannur Comedian.
Without any hidden agenda they became real parents to those boys. Well done and God bless.
ജീവിച്ചിരിക്കുന്ന രണ്ട് ദൈവങ്ങൾ❤️❤️❤️❤️❤️❤️
അങ്ങിനെ ആദ്യമായി, താങ്കളുടെ കൂട്ടത്തിൽ ഉള്ള രണ്ടു വ്യക്തികൾ
ഒരു നല്ല കാര്യം ചെയ്തു.
ഇതും മുസ്ലിങ്ങൾ കാണിച്ചു തന്ന മാതൃകയല്ലേ.
@@harithapack3428 മുസ്ലിം കാണിക്കുന്നത് എല്ലാരും കാണുന്നു 😄,,,, ആട് മെയിപ് ആണോ
@@ഇന്ത്യഇസ്രായേൽ വർഗ്ഗീയത നിറഞ്ഞ, നിന്റെ കണ്ണിൽ അത് മാത്രമേ കാണൂ, അത് എന്റെ തെറ്റല്ല.😜😜😜
@@harithapack3428 നീ അല്ലെ വർഗീയത വിളമ്പിയത്
@@ഇന്ത്യഇസ്രായേൽ ഞാൻ പറഞ്ഞ വർഗ്ഗീയത എന്താ?
എന്ത് വന്നാലും നീതിപരമായ ഇത്തരം കാര്യങ്ങൾക്കു പൊതുജനങ്ങൾ കൂടെ ഉണ്ടാകും 🙏😌❤️
രണ്ടുപേരെയും നമിക്കുന്നു🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇങ്ങനെ യുള്ള മനുഷ്യർ (മരിയോ &ജിജി )ഭൂമിയിൽ ഉള്ളത് തന്നെയാണ് ഈശ്വര ചൈതന്യം എന്ന് പറയുന്നത്. ഇനി യും നിരാലംബർക്ക് പലവിധ സഹായങ്ങൾ ചെയ്യുവാൻ ഇരുവർക്കും ദീർഘയുസ്സ് ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു 🌹🙏
2മനുഷ്യർക്ക് ജൻമം കൊടുത്ത ഫിലോകാലിയ ടീമിന് അഭിനന്ദനങ്ങൾ
ബോച്ചേനെ ഈ കാര്യത്തിൽ കുറ്റം പറയാൻ പറ്റില്ല ഈ കുട്ടികൾ തന്നെ അല്ലേ പറഞ്ഞത് വേണ്ട എന്ന് എല്ലാം ഞങ്ങളുടെ സർക്കാർ തരുമെന്ന്
Big salute to this couple!! ❤️🌹 God bless you guys!! 🙏
വളരെ നന്മയുള്ള മനുഷ്യരാണ് നിങ്ങൾ ആ മക്കളുടെ വേദനയിൽ അവരെ കബളിപ്പിച്ചവർക്ക് ഒരു പാഠമാണ് നിങ്ങളുടെ ഈ മനസിന്റെ പുണ്യ പ്രവർത്തി . ദൈവം എന്നും അനുഗ്രഹമായിരിക്കട്ടെ 👍👍👍👍
ഒരുപാടു അനാഥരെ സഹായിക്കാൻ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ. God bless u
വയനാടിനു വേണ്ടിഒത്തിരി നന്മ ഗവൺമെൻറും ഒപ്പം സാമ്പത്തികമുള്ളവരും കൊടുക്കുന്നു. ഇല്ലാത്തവർ പിരിവിട്ടും സഹായിക്കുന്ന വർ ഈ മക്കളെ കാണാതെ പോയത്. മാരിയോ ജിജി നമ്പതികൾക്കും ഫിലോ ക്കാലിയായ് ക്കും ഒത്തിരി നന്ദി.🙏🙏.🙏
ദൈവം നിങ്ങളെ കുടുംബമായിഅനുഗ്രഹിക്കട്ടെ 🙏🙏🙏🙏👍👍👍👏👏
രണ്ടു പേർക്കും ആയിരം ജന്മങ്ങൾ ഉണ്ടാവട്ടെ
സഹോദരി... 🙋🏻♂️
മനുഷ്യന് ഒരു ജന്മവും, ആയുസ്സും മാത്രമേ ഉള്ളൂ..
അത് അണയും മുൻപ്, നന്മ ചെയ്ത് ജീവിക്കുക.
ബോബി ചെമ്മണ്ണൂരിനെ തള്ളി സർക്കാർ വീടുമതി എന്ന് ആ കുട്ടികൾ തന്നെ തീരുമാനിച്ച് ബോബിയെ തിരിച്ചയച്ചത് ജനംകണ്ടതാണ്. പിന്നെ ബോബിയും കൊടുത്തില്ല എന്ന പരാമർശ്ശം ദുരാരോപണമാണ്.
അതെ ആ ഇളയകുട്ടി പറഞ്ഞ vdo എല്ലാവരും കണ്ടതാണ് അനാവശ്യം പറയരുത് സാജാ
@@rainbow-fr5ny അവൻ അതേ പറയൂ
@@rajtheking659 ithu bochayude preshnamila.. Avaranu govt eduthu tharum enu paranju bochye ozivakiythanu
🙏🙏🙏🙏🙏🙏🙏🙏
🌹🙏🌹🌹
2നല്ല മനുഷരെ കാണാൻ കഴിഞ്ഞതിൽ, കാണിച്ചതിൽ വളരെയധികം നന്ദിയുണ്ട് ഷാജൻ sir 🙏🙏🙏🙏💕💕💕
ജാതി..മതങ്ങൾക്കതീതമായി മനുഷത്വത്തിന് പ്രാധാന്യംകൊടുത്തു കൊണ്ട് ജീവിതത്തെ മഹത്തരമാക്കുന്നവർ 🙏🙏
നന്മാ ചെയ്തവർക്കു നല്ലത് വരട്ടെ 🙏🙏 ബോബി നല്ല ഒരു മനുഷ്യസ്നേഹി ആണ് അദ്ദേഹത്തെ തയ്ത്തി കെട്ടരുത് മറുനാടൻ സുഹൃത്തേ
Our big salutes both of them
ഈ സുമനസ്സുകളുടെ കൈയ്യിൽനിന്ന് എങ്ങനെയാണ് ഈ മരിച്ച് പോയവർ ഉറങ്ങുന്ന മണ്ണിൻ്റെ കാശ് വാങ്ങാൻ ദൈര്യമുള്ളവർ വാങ്ങുന്നവർ വാങ്ങട്ടെ ഫിലോകാലിയയുടെ ഈ അമരക്കാർ കാശ് കൊടുക്കാനും തയ്യാറാണ് ഒരായിരം സ്നേഹപ്പൂക്കൾ അർപ്പിക്കുന്നു അമരക്കാർക്ക്
കോളനിക്കാരുടെ കളികൾ ഒന്ന് വേറെ തന്നെ .. അവിടെ സ്ഥലം MLA / DYFI / BJP ഒക്കെ വിചാരിച്ചാൽ കാര്യങ്ങൾ മുന്നോട്ടു പോകൂ .. i.e: ഗുണ്ടായിസം