Комментарии •

  • @savetheworld4693
    @savetheworld4693 Год назад +30

    എന്റെ ദൈവമേ നിങ്ങൾ എത്രത്തോളം പറഞ്ഞിട്ടും മൊണ്ണ വിശ്വാസികളുടെ എണ്ണം കുറയുന്നില്ലല്ലോ, കൈയിൽ ഒലക്ക പിടിച്ചിരിക്കുന്നത് ഒരു ധൈര്യത്തിന് വേണ്ടിയാണെന്ന് തോന്നുന്നു. അവസാന നാളുകൾ അന്തിക്രിസ്തു പൊന്തിവരും എന്ന് പറയുന്നത് ഇദ്ദേഹത്തെ പോലുള്ള വരെയാണ്.

  • @tks7779
    @tks7779 Год назад +9

    ഇതൊക്കെ കേരളത്തിൽ ആണല്ലോ നടക്കുന്നത് എന്ന് ഓർക്കുമ്പോൾ.. കഷ്ട്ടം.....കർത്താവേ ഇവരോട് ക്ഷമിക്കണമേ

  • @ninan1290
    @ninan1290 Год назад +11

    ഇതിലും നല്ല കോമഡി സ്കിട് സ്വപ്നങ്ങളിൽ മാത്രം 😍

  • @robertgeorge6323
    @robertgeorge6323 Год назад +19

    ആരും നിങ്ങളെ തെറ്റിക്കാതിരിക്കുവാൻ സൂക്ഷിച്ചുകൊൾക. ക്രിസ്തു മുന്നറിയിപ്പ് നൽകുന്നു.

  • @ancythomas8965
    @ancythomas8965 Год назад +13

    കൊച്ചി.. പഴേ കൊച്ചിയല്ല..,.. തിരഞ്ഞെടുക്കപ്പെട്ട വരെ ക്കൂടി.. വഴി തെറ്റിക്കുന്നു... ഇതൊക്കെ മുന്നേ കണ്ടു, കർത്താവ്

  • @JohnsonKJJohn
    @JohnsonKJJohn Год назад +12

    ഇതാണ് ഒലക്ക ധ്യാനം 😂😂😂😂

  • @user-dj6vg9rp2u
    @user-dj6vg9rp2u Год назад +6

    ഏറ്റെടുക്കുവാൻ,ഇവിടെ പ്രബുദ്ധ കേരളത്തിൽ ധാരാളം ആളുകൾ ഉണ്ട്.അവർക്കിട്ട് ഉലക്കക്ക് രണ്ടുകൊടുത്തിരുന്നെങ്കിൽ.

  • @777.SalemTrust
    @777.SalemTrust Год назад +6

    ഒലക്കേടെ കഥ ഈ പറഞ്ഞത് പോലെ അല്ല, ഒറിജിനൽ കഥ തികച്ചും വ്യത്യസ്തമാണ്

  • @user-ob4io6bk8v
    @user-ob4io6bk8v Год назад +6

    യേശു ഇപ്പോൾ ചിന്തിക്കുന്നുണ്ടാവും ,, ഞാൻ ഭൂമിയിൽ ജനിച്ചത് ഒരു വല്ലാത്ത ഇടപാട് ആയിപോയി ,,, ഞാൻ ഭൂമിയിൽ നിന്നും പോയപ്പോൾ മുതൽ ഇവന്മാർ ഒക്കെ എന്തൊക്കെ കലാപരിപാടികൾ ആണ് എന്റെ പേര് പറഞ്ഞു ,ഓരോ വിധത്തിൽ പാവങ്ങളെ പറ്റിക്കുന്നത്,,, വേണ്ടായിരുന്നു,, ആരും അറിയാതെ മരപ്പണി ചെയ്തു അമ്മയെയും നോക്കി ജീവിച്ചാൽ മതി ആയിരുന്നു, 🙏 എല്ലാം കുളമായി എന്തു ചെയാം 🙏🙏

  • @fitspiration95
    @fitspiration95 Год назад +7

    കുറച്ചു നേരം എല്ലാവരും workout ചെയ്തു. അങ്ങനെ ഒരു ഗുണം ഉണ്ടായി. ഇനി ഞങ്ങളുടെ ഒകെ പണി ഇല്ലാതാക്കുമോ ഇങ്ങേരും സിന്ധുവും. Free personal training session.

  • @joseambrayil790
    @joseambrayil790 Год назад +9

    എന്തൊക്കെയാ ഈ പെണ്ണുമ്പിള്ള പറയുന്നത്.
    ഉലക്കയുടെ കഥ പറഞ്ഞ അച്ചായൻ സൂപ്പർ.

  • @somathomas6488
    @somathomas6488 Год назад +9

    വടി അണ്ണൻ 🤣🤣🤣വാസ്തവത്തിൽ ഇതൊക്കെ കാണുമ്പോൾ ചിരിയാണ് വരുന്നേ r🤣🤣ഗാന്ധി അപ്പൂപ്പൻ, സിന്ധു അമ്മമ്മേ... വയ്യ.. 🤣🤣🤣

  • @_be_strong_
    @_be_strong_ 8 месяцев назад +2

    തിരുമേനി വടിപിടിച്ച് നടക്കുന്ന പോലെ അഭിനയിക്കയാണ് .... കാട്ടിന്നെവിടുന്നൊ വെട്ടി എടുത്ത വടിയാന്ന് മാത്രം !
    പിന്നെ ആ വെള്ള തുണിം പൊതച്ച് വടീം പിടിച്ച് നടക്കുന്ന കണ്ടപ്പോൾ ചിരി വരുന്നു .....
    നല്ല comedy

  • @thomsonmannil6937
    @thomsonmannil6937 Год назад +21

    യേശുവിന്റെ അമ്മ പരിശുദ്ധയാണ് മാറിയതോടുള്ള പ്രാർത്ഥന വചന വിരുത്വമാണ്
    രക്ഷകൻ ഒരുവൻ മാത്രം

    • @jacobthomas3180
      @jacobthomas3180 Год назад +5

      Parishudha Aano?.Vishudha Alley?

    • @shainypaulose1343
      @shainypaulose1343 Год назад +1

      വിശുദ്ധ വേറെ മക്കളെ പ്രസവിച്ചു ബൈബിൾ എടുത്തു വായിച്ചു നോക്കു

    • @josekollamkudy2971
      @josekollamkudy2971 10 дней назад

      മറിയം രക്ഷകയാണ് എന്ന് ആര പറഞ്ഞത്. മറിയത്തെ ആദരിക്കന്നതും വണങ്ങുന്നതും വചനാധിഷ്ടിതമാണ്. പല വചനങ്ങളും വേദപുസ്തകത്തിൽ ഉണ്ട്.

    • @josekollamkudy2971
      @josekollamkudy2971 10 дней назад

      മറിയത്തോട് മധ്യസ്ഥ പ്രാർത്ഥനയാണ് 'നടത്തുന്നത്‌. സാധാരണക്കാർക്ക് മധ്യസ്ഥ പ്രാർത്ഥന നടത്താമെങ്കിൽ യേശുവിൻ്റെ അമ്മയോട് മദ്ധ്യസ്ഥ എർത്ഥന ആവശ്യപ്പെടൻ പാടില്ലെ?

    • @josekollamkudy2971
      @josekollamkudy2971 10 дней назад

      മറിയത്തിൻ്റെ മറ്റു മക്കൾ എന്ന് ഒരു വാക്ക് വേദപുസ്ഥ കത്തിൽ നിന്നു കാണിച്ചു തരാമൊ? ദൈവവചനമായിരിക്കണം'

  • @santhoshgeorge9841
    @santhoshgeorge9841 Год назад +11

    അപ്പാപ്പനും ചേചീയും ഓലക്കേം പിടിച്ച് കയ്യും കാണിച്ചു പുറത്തേയ്ക്കു പോയപ്പോ ഞാൻ വിചാരിച്ചു പോയവഴി പോകുവാരിയ്ക്കുമെന്നു😢

    • @celinejoseph4628
      @celinejoseph4628 Год назад +2

      പോവില്ല.. സ്‌ത്രോം പിരിവു ഉണ്ട്

  • @mathewgeorge3153
    @mathewgeorge3153 Год назад +3

    Brother Sunil U are doing good work for the wickeds to know the truth and get saved, group of devils, HE IS TRYING TO FOLLOW THE VADI OF METHRANS

  • @cmntkxp
    @cmntkxp Год назад +4

    😮😮😮😮ഒലക്ക ...എൻ്റെ പൊന്നേ

  • @varghesejohn3134
    @varghesejohn3134 Год назад

    You are good long live

  • @beenakvarughese806
    @beenakvarughese806 Год назад +4

    മോശയുടെ ആമാശ വടി ആകാൻ സാധ്യത ഉണ്ട്‌, ഇപ്പോൾ പഴയ വീടിന്റെ എല്ലാം തട്ടിന്റെ പുറത്തു ഇത് ഉണ്ട്‌ വേണം എങ്കിൽ ഫ്രീ ഒലക്ക ഞാൻ തരാം

  • @ejantony7427
    @ejantony7427 Год назад +4

    ക്രിസ്ത്യാനികൾ എല്ലാ സഭകളും ഇതുപോലെ അന്ധവിശ്വാസം കൊണ്ടുനടക്കുന്നത്. ആയിരങ്ങൾ ഇതിന്റെ പി😮റകേ

  • @gracecherian6166
    @gracecherian6166 Год назад +2

    ഒലക്ക- ഉരലും കൊണ്ടുവരാമായിരുന്നു. ആളുകൾ തല്ലിചതക്കും എന്നു പേടിയുണ്ടായിരിക്കും. ഒരു ഒലക്ക കരുതുന്നതു നല്ലതാണു. Fools. No sense.

  • @user-qg4nu5kp3k
    @user-qg4nu5kp3k Год назад +3

    എന്തായാലും ഉലക്ക ഉപയോഗിച്ച് ഒരു 10 ലക്ഷം എങ്കിലും ഉണ്ടാക്കി... വേണോല്ലോ..മഴക്കാലം അല്ലെ വരുന്നത്...

  • @TheHeyree
    @TheHeyree Год назад +3

    ഓലക്കകൊണ്ട് കോണകം...സൂപ്പർ ധീം തരികിട തോം

  • @leelammajohnvarghese8143
    @leelammajohnvarghese8143 Год назад +4

    അയാൾ ഉലയ്ക്ക തിരുമേനിമാരുടെ അംശവടി ആയി കാണിച്ചതാ.... ഈ ആടുകളുടെ ഇടയൻ എന്ന ലൈൻ ആണ്.... 😊

  • @jessiegeorge8112
    @jessiegeorge8112 Год назад

    Chenkol aano atho amsa vadi aano kayyilirikkunnathu?

  • @shirlyxaviour8662
    @shirlyxaviour8662 Год назад +1

    respected everyone,main commands- we can obey,marcose 1:14,15,romans 10:9,10,marcose 16:16,mathew 3:1-17(jelasnanam)acts 2:37-42,mathew 28:16-20,yohannan 3:1-18,yohannan 4:20-26,psalms 150:1-6,psalms 1:1-6,1:corientier 11:23-30(kurbana)hebrew 10:1 to last,hebrew 4:12-16,colossian 1:14-20,god bless everyone.deuteronomy 5:6-10,psalms 115:1-16,acts 22:16,thanks.deuteronomy 27:15,27:26, marcose 11:15-17,deuteronomy 28:1 to last,romans 8:35-39,exodus 8:1-13, please share everyone

  • @mathewroy3
    @mathewroy3 Год назад +8

    Can't imagine, a packed houseful stadium of zombies, bowing to a whodunnit couple. Makes me remember of a stanza in Simon and Garfunkel's 1970's song " Sounds of silence" which goes this way :" and the people bowed and prayed, to the neon God's they made" How the singers predicted these voodoo cultists half a century ago. Sadly it is No 1 Kerala where all this rubbish is happening.

    • @thampyjohnjohn912
      @thampyjohnjohn912 Год назад +1

      Khashttam. Away from moorthy poooja

    • @rajanvarghese7678
      @rajanvarghese7678 Год назад +1

      Ulakka kondu vannathu mosayude vadikku pakaramanu

    • @thampyjohnjohn912
      @thampyjohnjohn912 Год назад +1

      @@rajanvarghese7678 ,ulakka.kazhayam twice a day

    • @Manoj3105
      @Manoj3105 Год назад +2

      കേരളം ഭ്രാന്താലയം ആണെന്ന് വിവേകാനന്ദൻ പറഞ്ഞത് വെറുതെയല്ല 😂

    • @thampyjohnjohn912
      @thampyjohnjohn912 Год назад

      @@Manoj3105 absolutely 💯 👌

  • @celinejoseph4628
    @celinejoseph4628 Год назад +3

    രാജാക്കട്ടുകാരി ക്കു ഇപ്പോൾ ഒലക്ക vennayeerikkum.... കിളവന് പ്രായം ആയല്ലോ

  • @flowermedfield1569
    @flowermedfield1569 Год назад +2

    വഴി തെറ്റുന്ന വിശ്വാസികൾ 🥰

  • @josethomas315
    @josethomas315 Год назад +3

    ഒലക്ക അപ്പൂപ്പൻ തൻ്റെ ആത്മ രക്ഷർത്തം കൈയിൽ കരുതിയതാകാം.

  • @johnmathewss
    @johnmathewss Год назад +2

    So many people. What is wrong with people of Kerala. The world has gone crazy

  • @FreedomAndDignity
    @FreedomAndDignity Год назад +1

    ഈ ഒലക്ക ഒരു ട്രീറ്റ്മെന്റ് ആണ്. നല്ലതായി തലക്കടിച്ചാൽ ഒരു പക്ഷെ സുബോധം വരും.

  • @sajn777
    @sajn777 8 месяцев назад +1

    Can’t believe such things are happening in this state and especially in a supposedly Christian community. If these people read Bible at least one time they would not have get trapped by such devilish creatures

  • @sobha3284
    @sobha3284 Год назад +2

    എന്നാലും ഉലക്ക എന്തിനായിരിക്കും 😂😂

  • @paulinethomas1160
    @paulinethomas1160 2 месяца назад

    എൻ്റെ കർത്താവെ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ

  • @thomasvarghese3110
    @thomasvarghese3110 Год назад +3

    Polvolt chadan pokunno?

  • @valsakunjuju3221
    @valsakunjuju3221 Месяц назад

    എന്തെല്ലാം കാണണം കർത്താവേ

  • @fitspiration95
    @fitspiration95 Год назад +1

    വീട്ടിൽ ഉലുവ പൊടിക്കുന്ന നേരത്ത് പെട്ടെന്ന് പ്രസംഗിക്കാൻ വന്നതാണെന്ന് തോന്നുന്നു. പാവം tom അപ്പൂപ്പൻ, ദൈവം പറഞ്ഞാല് അപ്പ ചെയ്തു കളയും. ഇനി തുണി മാറുന്ന നേരത്ത് വിളി വരരുതേ എന്നാണ് എൻ്റെ പേടി.

  • @ThemysteryofTHYwill
    @ThemysteryofTHYwill Год назад +1

    😢😢..... How, this much of people getting deceived??? These people never read the Bible atleast for name sake...😢

  • @cmntkxp
    @cmntkxp Год назад +3

    എല്ലാം ഒന്നും അറിയാത്ത പാവം പിടിച്ച ആളുകൾ ആണെന് തോന്നുന്നു

  • @jacobthomas3180
    @jacobthomas3180 Год назад +1

    Njan Vadiyodu koodey Verano? Ennu Paul chodichu.Athayirikum.🤣

  • @wwtvoice899
    @wwtvoice899 Год назад +2

    അവരവരുടെ പള്ളികളിൽ നടക്കുന്നകാര്യങ്ങൾ വചനാടിസ്ഥാനത്തിൽ ആണോ എന്നൊന്ന് വിലയിരുത്തുന്ന വീഡിയോ....കാത്തിരിക്കാമോ..... നെല്ലും പുല്ലും തിരിച്ചറിയാത്തവർ കളപറിക്കാൻ യോഗ്യരല്ല.

  • @SanjuSanju-pw3jw
    @SanjuSanju-pw3jw Год назад +2

    മനസറിഞ്ഞു ഒന്ന് പ്രാർത്ഥിച്ചിട് ബൈബിൾ വായിച്ചാൽ തീരുന്ന പ്രശ്നമേയുള്

  • @daizymathai3745
    @daizymathai3745 2 месяца назад

    They are bowing down to the priest and his wife or olakka? Just curious

  • @sivasankarapillai9750
    @sivasankarapillai9750 Год назад +1

    ആകെ മൊത്തം രസം ഉണ്ട്.
    ഒലക്കയും കോണകവും പുതിയതായി കേട്ട കഥ.
    ചേച്ചിയുടെ ശബ്ദം അന്നൗൺസ്‌മെന്റിനും ഡബ്ബിങ്ങിനും പറ്റിയതാണ്.
    ഇത്രയും പേരെ സംഘടിപ്പിച്ച ടീമ്സിന് അഭിനന്ദനങ്ങൾ.
    അംശ വടി കണ്ടിട്ട് ഒലക്ക ആണെന്ന് തോന്നുന്നില്ല. GI പൈപ്പ് ആണെന്ന് തോന്നുന്നു. ചേച്ചി ഇടക്ക് ഇമ്ഗ്ലീഷിലും പ്രാർത്ഥിക്കുന്നുണ്ട്. കാശ് കൊടുക്കുന്ന സായിപ്പിനെ സുഖിപ്പിക്കാൻ ആയിരിക്കും.
    ഇടക്ക്

  • @simonphilips5936
    @simonphilips5936 Год назад

    Oru daiva dasante bag parisodicha nattukar nalla oru kadara kandu. Upadesi cool cool ayi mozhinju " Daiva Rajyam ketti padukkan ethinteyum avasyam undakum". Oppam oru bible vakyavum kitti

  • @simonphilips5936
    @simonphilips5936 Год назад

    Olakka alla, oonuvadi anu, kurachi valippam koodi enne ullu. Allengilum olakka eppol evide irikunnu

  • @petercs7073
    @petercs7073 Год назад +1

    . അൽ മയർ ദൈവത്തിന്റെ വചനമായ ബൈബിൾ ഓഡറായിട്ട് വായിച്ചു മനസിലാക്കാത്തതാണ് മതത്തിന്റെ മഹാഭാഗ്യം

  • @anntj8541
    @anntj8541 Год назад +3

    Sakshara Keralam

  • @shirlyxaviour8662
    @shirlyxaviour8662 Год назад

    respected everyone,mathew 23:13-15,exodus 8:1-13,1:corientier 3:16,17, please ini aarenkilum trinity jeevanulla yahovayude vachanam lenhkichal-luckose 12:20,21,aayathinal ellavarum jelasnanam cheithu yesuvine swantham rekshakanayi sweekarikkuka.mathew 3:1-17deuteronomy 28:1 to last, namukku vyaja devanmare sevikkwnda priyare ? jeevanulla trinity yesuvine sevikkuka. ella anugrahangalym yesu tharunnu !! ithu pore ??

  • @maxieanthonyalexander1979
    @maxieanthonyalexander1979 Год назад

    Eyalka aaro oru sathru undavum adana pedichchitana oru olakka kondu nadakkunnada , allenkil vere enduta? Yesu karthava paranjutundo olakkayaitta nadakkan???

  • @kappil911
    @kappil911 Год назад

    😮

  • @regigeorge8458
    @regigeorge8458 Год назад

    Dolo 650 10 nos
    നായ്കുറുനപ്പൊടി 1 teaspoon
    മുള്ളുപത്തൽ 1 എണ്ണം

  • @celinejoseph4628
    @celinejoseph4628 Год назад +5

    ഡാകിനിയും... കുട്ടിച്ചാത്താ num😅😅😅

    • @mohanlal-tw5lp
      @mohanlal-tw5lp Год назад +1

      'kuttoosan' .......

    • @sreekuttychimbu5469
      @sreekuttychimbu5469 Год назад

      അവന്റെ തൊള്ളയിൽ ഇടാനുള്ളതാ അല്ലങ്കിൽ അതു കൊണ്ട് തല തല്ലി പൊളിക്കണം

    • @jnv8777
      @jnv8777 Год назад

      ​@@mohanlal-tw5lp
      Muriyard

  • @bobbysamuel8993
    @bobbysamuel8993 Год назад +1

    ഈ കോപ്രായങ്ങൾ ഒക്കെ ആള് ഉണ്ടല്ലോ എന്നതാണ്....

  • @kurianabraham1775
    @kurianabraham1775 Год назад +2

    ഇതിന്റെ മുൻ നിരയിൽ ഒരു കുപ്പായത്തൊഴിലാളി നിൽപുണ്ട്... ഭയങ്കരം... നിങ്ങളൊക്കെ വി:ബൈബിളിൽ നിന്ന് എന്താണ് പഠിച്ചത് ?😠 കണ്ടാൽ കുടുംബത്തിൽ പിറന്ന ആണും പെണ്ണും ഒരു ഉളുപ്പുമില്ലാതെ അനുഗ്രഹത്തിനായി വന്നിരിക്കുന്നു.. ഇത് അനുഗ്രഹമല്ല ശാപമായിത്തീരും.. ഒരിക്കലും പുറത്തുവരാത്ത വിധം പിശാച് നിങ്ങളെ കുരുക്കുo.. അതിന് മുൻപ് രക്ഷപെടുവിൻ... കഴിയുമെങ്കിൽ കത്തോലിക്കാ സഭയിൽ നിന്നും തന്നെ രക്ഷപ്പെടാൻ ശ്രമിക്കൂ

  • @lysaanthony8791
    @lysaanthony8791 Год назад

    😂😂😂😂👌👌👌👌👍👍👍🙏🙏🙏🙏

  • @cmntkxp
    @cmntkxp Год назад +1

    ഇതു ഒകെ എവിടുന്ന് വന്നു

  • @jincykorath7459
    @jincykorath7459 Год назад +1

    ഇതിനാണ് ദണ്ഡി യാത്ര ദണ്ഡി യാത്ര എന്ന് പറയുന്നത്. മഹാത്മാഗാന്ധി നടത്തിയപ്പോൾ ആഹാ. പാവം പച്ചർ നടത്തിയപ്പോൾ എഹേ !!!

  • @jopanachi606
    @jopanachi606 Год назад +1

    ഇവർ ചെയ്യുന്നത് എന്താണെന്നു ഇവർക്ക് തന്നെ അറിഞ്ഞുകൂടാ , ദൈവമേ പൊറുക്കേണമേ

  • @jessiegeorge8112
    @jessiegeorge8112 Год назад

    Prayamayille, nadakkan prayasam kaanum. Atinal supporting vendi pidichirikkayanu vadiye.

  • @celinejoseph4628
    @celinejoseph4628 Год назад

    5.26... പടക്കം... പടക്കം.. ഇതൊക്ക കാണാൻ വന്നിരിക്കുന്ന... പടക്കം കൂട്ടം

  • @user-io7yo9zs5n
    @user-io7yo9zs5n 7 месяцев назад

    I love kakus media

  • @oommenabraham3707
    @oommenabraham3707 Год назад +2

    സ്വർഗത്തിൽ നിന്നും ഇറക്കികൊടുത്ത ഉലക്ക ആയിരിക്കും

  • @manojmano5440
    @manojmano5440 9 месяцев назад

    ഒരു ഒലക്ക കിട്ടോ ഒലക്ക.......😅😅😅😅

  • @josepc8248
    @josepc8248 Год назад +4

    വെളിവില്ലാത്ത ആടുകൾ

  • @kuruvillaabraham7702
    @kuruvillaabraham7702 Год назад +1

    ഉലക്ക പ്രതിക്ഷണത്തിന് ഇത്രയും ആൾക്കാർ എങ്ങിനെ വന്നു

  • @shirlyxaviour8662
    @shirlyxaviour8662 Год назад

    respected dears everyone,creator god lives trinity jesus said: mathew 24:5,24:23-28,acts 4:12,1:thimothy 2:5,6,yohannan 14:6,issiah 42:8,mathew 15:3,15:8,9,yesuvine anusarichal yesu says: mathew 25:34,or mathew 25:41,mathew 7:21-29,yesuvine pattichu jeevichal yesu says luckose 12:20,21,mathew 23:1-12,mathew 23:13-15, p t o

  • @kochukunju2304
    @kochukunju2304 Год назад +1

    ക്രുശ് ച്ചുമക്കാൻ എനിക്ക് വയ്യാ അതുകൊണ്ട് ഉലക്ക ചുമക്കാൻ തിരുമാനിച്ചു

  • @jacobtc5443
    @jacobtc5443 2 месяца назад

    Cousin brother K.P Yohanan .

  • @kmthomas7263
    @kmthomas7263 Год назад +2

    ഒലക്കസുവിശേഷം ..!!????fancy dress,,!!!!!

  • @AzizAziz-ft2ec
    @AzizAziz-ft2ec Год назад

    മാനസീക രോഗം'

  • @theaj1982
    @theaj1982 Год назад

    ഇതിപ്പോ മറ്റൊരു PRDS റെഡി ആകുന്ന പോലെ തോന്നുന്നു. ഏത് വള്ളത്തിൽ ആണ് കാൽ ചവിട്ടിയിരിക്കുന്നത് എന്ന് അറിയാത്തവർ. ജ്ഞാനം പ്രസംഗിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് അഞ്ജാതയിൽ ആയിരിക്കുന്നവർ. കൂടെ കുറെ പേരെയും കൊണ്ടു പോകുന്നു...

  • @omanamathew7259
    @omanamathew7259 Год назад

    Mr.Sunil, Athe ulak alla amshavadiya.

  • @shirlyxaviour8662
    @shirlyxaviour8662 Год назад

    respected everyone,holy bible says,1:kings 18:21,2:kings 18:1-10,acts 14:15,acts 17:24-27,mother mary,all-saints ivar marichu bhoomiyile kallarakalil vishramikkunnu,ini ivar yesuvinte rendam varavinkale uyarkkukayullu.1:tessalonians 4:16-19issiah 38:18-20,issiah 42:8,issiah 51:12,psalms 150:17,18,.mother mary said yohannan 2:5,luckose 1:26-55,ingane paranja mathavine behumanikkenam,madhyastham vahikkaruthe ??? acts 4:12,ee vachanam kaliyakkathe ororutharum yesuvilottuverika !!

  • @thomasjohn838
    @thomasjohn838 Год назад

    'Religious Freedom'! Do you think it's necessary in India, esp when there's no sys to prevent the activities of Raajakad Sindhu, Tom Zachariah and the likes? LDF govt of Kerala looks the other way, fearing backlash. Quite tragic a situation indeed.

  • @josem.k5161
    @josem.k5161 Год назад

    കേരളം എല്ലാം കൊണ്ടും നമ്പർ വൺ

  • @vmjohn2684
    @vmjohn2684 Год назад

    Pongiyal ithrakkum ulakka pongumo? Wonderful!!?

  • @sobhanakumari8548
    @sobhanakumari8548 Год назад

    ഇവർ ഇതു കഴിഞ്ഞു പണം എണ്ണുൻപോൾ ചിരിയ്ക്കുന്നുണ്ടാവും

  • @maxieanthonyalexander1979
    @maxieanthonyalexander1979 Год назад

    Ippol ulla ettaum nalla labham ulla kachchodam , deivaththe vitta , aalkare pattikkinnadana.

  • @internationalcommentworker364
    @internationalcommentworker364 Год назад +4

    Monnaviswasikal.

  • @wesolveeasy9011
    @wesolveeasy9011 Год назад +1

    ഒലക്കയും നല്ലോരു ടൂൾ ആണ് ബ്രോ ഇപ്പം മനസ്സിലായൊ😂😂

  • @massmass493
    @massmass493 Год назад +1

    സൗക്കോ, സൈക്കോ... എന്തും ആകാം.... ദൈവ വചനം തിരിത്തിക്കുറിക്കുന്ന സകലർക്കും ഇതേ അവസ്ഥ.

  • @annammaphilip3059
    @annammaphilip3059 Год назад +2

    What a nonsense this people are doing, God Almighty forgive them.

  • @josem.k5161
    @josem.k5161 Год назад +1

    ആരും ചിരിക്കരുത്

  • @mammen6283
    @mammen6283 Год назад

    കർത്താവെ കണ്ട്രോൾ പോണുണ്ട് കേട്ടോ..... ഇവനെ കിട്ടിയാൽ വാരി ഉടച്ചു വരാമായിരുന്നു..........

  • @binnykoshy7652
    @binnykoshy7652 Год назад

    New God

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 11 месяцев назад

    Ithu Olakka Vechullatha

  • @TheHeyree
    @TheHeyree Год назад +1

    ജോസപ്പ് അച്ചായാ...നിങ്ങ മാസ്സ് ഡയലോഗ്🤣👌😈

  • @HadassahPrayerGroup
    @HadassahPrayerGroup 29 дней назад

    വാസ്തവമായും കർത്താവ് ഇതൊക്കെ കണ്ട് ദുഖിക്കുവാ, ഇതിനാണോ ഞാൻ ക്രൂശ് മരണം വരിച്ചത് എന്നു ചിന്തിക്കും.

  • @abrahama8249
    @abrahama8249 Год назад

    Konakattil olakka

  • @jeemolkjoy1842
    @jeemolkjoy1842 Год назад

    New gen gm alle ethu😊

  • @cmntkxp
    @cmntkxp Год назад +2

    ഈ അപ്പൂപ്പൻ ആണോ ദൈവം

  • @sajanmathew3050
    @sajanmathew3050 Год назад

    ഉലക്കയിലും കിടക്കാം 😜

  • @georgekunnel7640
    @georgekunnel7640 Год назад

    Kilavantai olaka yepoyum oupayogathinu kollam yennu Sandhu vinu arriyam.? 😄

  • @thookkupalampaster3218
    @thookkupalampaster3218 Год назад

    Sathiyavethapustakm eviedundu

  • @universalrp6300
    @universalrp6300 6 месяцев назад

    ഇവളും ഈ കിഴവനും തമ്മിൽ ഉള്ള അന്ധർധാര സജീവമാണ് 😂😂😂

  • @philipantony8965
    @philipantony8965 Год назад +1

    ചില നേരത്തെ ഇയാളുടെ മുഖത്തെ ഗോഷ്ടി കാണുമ്പോ നടൻ ബഹദൂർ നെ ഓർമ്മ വരുന്നു.. 😅😅😅

  • @mathewpissac652
    @mathewpissac652 Год назад

    അമ്മാമ്മയ്ക്കും ഒരു ഒലക്ക കൊടുക്കു

  • @jobjoe9506
    @jobjoe9506 6 месяцев назад

    ഇത് ഇപ്പോൾ നാട്ടുകാർക്കു മൊത്തോം വട്ടായതാണോ 🤔😄😄