മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിക്കാന്‍ എന്തവകാശമെന്ന് റെജി; കേസെടുത്തോട്ടെയെന്ന് അഖില്‍

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 1,8 тыс.

  • @ANOKHY772
    @ANOKHY772 5 месяцев назад +571

    അഖിൽ ഒരു സ്വപ്‍നജീവി അല്ല നല്ല ബോധവും വിവരവും ഉള്ള ആളാണ്..
    ഫുൾ സപ്പോർട്ട് അഖിൽ

  • @kalasandeep3718
    @kalasandeep3718 5 месяцев назад +226

    നമുക്ക് പറയാൻ ഉള്ള കാര്യം തന്നെയല്ലേ മാരാർ പറഞ്ഞത് ❤❤ മാരാർ ഹീറോ❤❤

  • @SudheerKhan-vd6xw
    @SudheerKhan-vd6xw 5 месяцев назад +1879

    ഹാഷ്മി എന്ന വന്മരം വീണു

    • @Anooooopp
      @Anooooopp 5 месяцев назад +30

      അപ്പോൾ അശ്വന്ത് kok കൊന്നതോ 😂😂😂😂😂😂

    • @sreenivassreenilayam9782
      @sreenivassreenilayam9782 5 месяцев назад +19

      വന്മരമോ 😅

    • @FAVASMAD
      @FAVASMAD 5 месяцев назад +3

      💯

    • @HKRTrading
      @HKRTrading 5 месяцев назад +5

      ആമ

    • @SureshEk-wv1ik
      @SureshEk-wv1ik 5 месяцев назад +2

      👍👍💯

  • @APPU_AGI
    @APPU_AGI 4 месяца назад +93

    അഖിൽ നിങ്ങൾ പറഞ്ഞത് ശെരിയാണ്........ 👍🏻

  • @CRICKETMALAYALI
    @CRICKETMALAYALI 5 месяцев назад +1252

    അഖിലിനെ അഴിച്ചു വിട്ടാൽ ഹാഷ്മിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് അറിയാം.അതുകൊണ്ട് ഇടിച്ചു ഇടിച്ചു നിൽക്കുന്നു....

    • @Muhammad-married.daughterinlaw
      @Muhammad-married.daughterinlaw 5 месяцев назад +15

      Correct 💯💯💯

    • @swamybro
      @swamybro 5 месяцев назад +38

      ഇത് എഡിറ്റ് ചെയ്തത് ആണ്. അഖിൽ കയറി മേഞ്ഞിരുന്നു.

    • @SureshEk-wv1ik
      @SureshEk-wv1ik 5 месяцев назад +3

      🎉🎉🎉

    • @Unniyettan2255Unni
      @Unniyettan2255Unni 5 месяцев назад +3

      Eniitum thoori mezhuki hashmi 😂😂😂

    • @chandrankm433
      @chandrankm433 4 месяца назад

      അഖിൽ ആരാണ് ഒരു കച്ചറ പരിപാടിയിൽ വിന്നാറായി അതല്ലെ കോളിറ്റി ജനങളുടെ ഇടയിൽ പണിയെടുക്കട്ടെ ഭ. ഭ. ഭ അടിക്കും ​@@swamybro

  • @Aarbymundakai
    @Aarbymundakai 5 месяцев назад +102

    ആസനം താങ്ങികൾക്ക് അഖിൽ മാരാരോട് മുട്ടി ജയിക്കാൻ പറ്റില്ല !

    • @fun2media296
      @fun2media296 3 месяца назад

      പറ്റും എന്ന് കുറെ പേര് 😂😂😂😂😂

  • @Neo.555
    @Neo.555 5 месяцев назад +1238

    ഹാഷ്മി.... ഇച്ചിരി പോലും ഉളുപ്പില്ലാതെ എങ്ങനെ ഇതൊക്കെ പറ്റുന്നു 😂

    • @FAVASMAD
      @FAVASMAD 5 месяцев назад +3

      njanum chinthich...sheikk cpm nte aale vendilleynu hashmi ullappoo

    • @SureshEk-wv1ik
      @SureshEk-wv1ik 5 месяцев назад +1

      😭😭😭

    • @lalkuriakose3174
      @lalkuriakose3174 5 месяцев назад +5

      പഴയ ഏച്ച പൈ ആണ് ഹാഷ്മി.

    • @shuhaibjr4943
      @shuhaibjr4943 5 месяцев назад +2

      Hashmik salary kittande apol avn kore thittam thuppum😂🤌

    • @Nila_indragni
      @Nila_indragni 5 месяцев назад +2

      നിത്യ അഭ്യാസി ആനയെ എടുക്കും😅😅

  • @josephmuringayilantony3639
    @josephmuringayilantony3639 5 месяцев назад +153

    അഖിൽ മാരാർ പൊളിച്ചു big സപ്പോർട്ട്

    • @chandrankm433
      @chandrankm433 5 месяцев назад +1

      എടൊ മാരേരെ എവിയാടോ ഇതുപോലെ ചെയ്തിട്ടുള്ളത്

    • @ProudBharatLover
      @ProudBharatLover 5 месяцев назад +2

      ​@@chandrankm433 Athe evideyum ithupole kattu mudichittilla ath thanneyaa marar paranjath

  • @mas5254
    @mas5254 5 месяцев назад +799

    ഇതായിരുന്നോ ഞാൻ ഇത്രയും നാൾ ഹീറോ എന്ന പരിവേഷം ചാർത്തിയ ഹാഷിമി അയ്യേ ബോർ ഞാൻ ലജ്ജിക്കുന്നു മാരാർ 💯🔥🔥🔥

    • @funentertainmentinfo5772
      @funentertainmentinfo5772 4 месяца назад +8

      പുള്ളി ഹീറോ തന്നെ ആണ്. But akhil marar extraordinary brain ഉം സംസാരിക്കാൻ കഴിവുള്ള ആളാണ്

    • @muthpious7981
      @muthpious7981 4 месяца назад +14

      നക്കി നക്കി ബെളുപ്പിക്കാൻ പറ്റ്വോന്ന് നോക്കീതാ പക്കേങ്കില് മ്യൂഞ്ചി😂...
      അടിച്ച് ആമാശയത്തിലാക്കി 😂😅😅
      അഖിൽ 🔥🔥🔥🔥🔥

    • @SureshEk-wv1ik
      @SureshEk-wv1ik 4 месяца назад

      😭😭😭💯

  • @Sreevidya-b6s
    @Sreevidya-b6s 5 месяцев назад +82

    അഖിൽ മാരാർ മുത്താണ് ♥️♥️♥️♥️കെട്ടിപിടിച്ചു 100 ഉമ്മ 🥰🥰🥰🥰

  • @ajayp4295
    @ajayp4295 5 месяцев назад +356

    Akhil marar is always right

    • @bensilalmahadeve
      @bensilalmahadeve 5 месяцев назад

      ഫ്രാട്

    • @ajayp4295
      @ajayp4295 5 месяцев назад +5

      @@bensilalmahadeve aaru neeyo

    • @atholokam9535
      @atholokam9535 5 месяцев назад +2

      Yaa bro

    • @Hopmask
      @Hopmask 4 месяца назад

      Ninte achan anno😂😂avn 😂😂😂poyi poyi oru vanngel

    • @ajayp4295
      @ajayp4295 4 месяца назад +3

      @@Hopmask nineku Kure thanthamaar undennu njan aranjilla mone
      Sorry

  • @Rtechs2255
    @Rtechs2255 5 месяцев назад +38

    മുഖ്യമന്ത്രിയെ അല്ല, pm നെ പോലും, അവർ തെറ്റ് ചെയ്തെങ്കിൽ എന്തും പറയാൻ ഉള്ള അധികാരം vote ചെയ്ത ജനങ്ങൾക്ക് ഉണ്ട്...

  • @majeedvp8304
    @majeedvp8304 5 месяцев назад +517

    അഖിൽ മാരാരിന്റെ ചോദ്യത്തിന് മറുപടി പറയാൻ ഹാഷ്മി ഇച്ചിരികൂടെ മൂക്കണം

    • @jomitk.j8016
      @jomitk.j8016 5 месяцев назад +1

      😂😂😂😂

    • @Dazle...778
      @Dazle...778 5 месяцев назад +1

      Avan pinnangandiye thaangunnu

    • @atholokam9535
      @atholokam9535 5 месяцев назад +2

      Athe

    • @lucythankachan5036
      @lucythankachan5036 4 месяца назад +3

      താങ്കൾ ഒരു കൊള്ളില്ലാത്ത മനുഷ്യനാണ് അല്ലേ ​@@VasuDevan-jx9wd

    • @VasuDevan-jx9wd
      @VasuDevan-jx9wd 4 месяца назад

      @@lucythankachan5036 അതെ അതെ

  • @Deplomat-l1h
    @Deplomat-l1h 5 месяцев назад +125

    കട്ട് ചെയ്ത ഭാഗങ്ങൾ അഖിൽ ലൈവ് കേട്ടിട്ട് വന്ന് ഈ ചാനലിന്റെ വിശ്വസ്തത തീർന്നു🫡☠️

  • @UnniKrishnan-p7s
    @UnniKrishnan-p7s 5 месяцев назад +969

    അടിമയ്ക്ക് അവസാനം വാ അടഞ്ഞു 😂

    • @vijeshvijayan5961
      @vijeshvijayan5961 5 месяцев назад +32

      അടിച്ച് അണ്ണാക്കിൽ കൊടുത്തു 🤣🤣

    • @UnniKrishnan-p7s
      @UnniKrishnan-p7s 5 месяцев назад +3

      @@vijeshvijayan5961 💯😂

    • @MANI-yz2vb
      @MANI-yz2vb 5 месяцев назад +5

      😂😂😂😂

    • @subhash6726
      @subhash6726 5 месяцев назад +18

      ഹാഷ്മി പിടിച്ചു നിൽക്കാൻ പാടുപെട്ടു 😂😂

    • @arunajay7096
      @arunajay7096 5 месяцев назад +2

      😂

  • @ratheeshr6858
    @ratheeshr6858 5 месяцев назад +21

    👍🏻👍🏻👌🏻👌🏻മറുപടി പൊന്നോ polichu spr ഉരുളക്ക് ഉപ്പേരി എന്ന് കേട്ടിട്ടേ ഉള്ളു യിപ്പോൾ കണ്ട് കേട്ടു 👌🏻👌🏻spr വടി കൊടുത്തു അടി വാങ്ങുന്നത് kanddittunddo യില്ലെകിൽ വാ നമുക്ക് കാണാം 😄😄മാരാർ 👍🏻👍🏻ഒന്ന് ഉറക്കെ കരഞ്ഞിരുന്നെകിൽ 😄😄😭😭

  • @jayeshjdn7313
    @jayeshjdn7313 5 месяцев назад +329

    അല്ല ഹാഷമിതമിഴ്നാട്ടിൽ ജയലളിത കൊടുത്ത TV യും സൈക്കിളും തിരിച്ച് വാങ്ങിയിട്ടില്ല

    • @RenjithRaj-t9h
      @RenjithRaj-t9h 5 месяцев назад +3

      ❤❤

    • @shinkarikaran
      @shinkarikaran 5 месяцев назад +7

      അത് ശരി ആണ്. ഇതെന്തൊക്കെ ഇയൾ പറയുന്നേ അല്ലെ 😂😂😂😂😂😂

    • @aliakbarcherry8367
      @aliakbarcherry8367 4 месяца назад +3

      Lap ടോപ്പും കൊടുത്തിട്ടുണ്ട്. തിരിച്ചു മേടിച്ചിട്ടില്ല

    • @SureshEk-wv1ik
      @SureshEk-wv1ik 4 месяца назад +1

      👍👍💯

    • @SoudhaminiSoudhamini-k3n
      @SoudhaminiSoudhamini-k3n 4 месяца назад +2

      @@jayeshjdn7313 🙏തമിഴ് നാട്ടിൽ എന്ത് തന്നാലും തിരിച്ചു വാങ്ങാറില്ല അവർ 🙏ചെയ്തതൊന്നും ഇങ്ങനെ വിളിച്ചു കുവാറുമില്ല 🙏

  • @davidchungath5064
    @davidchungath5064 5 месяцев назад +60

    ഹാഷ്‌മിയുടെ വില സീറോ ആയി ഈ ഒരൊറ്റ ജനകീയ കോടത്തിയില്കൂടി

  • @jayanG8468
    @jayanG8468 5 месяцев назад +644

    ഹാഷ്മി അടിമകളെ വെളുപ്പിക്കാൻ കോട്ടിട്ട് ഇറങ്ങിയല്ലോ

    • @shivbaba2672
      @shivbaba2672 5 месяцев назад

      Hasmi took bribe or ladies from the mukiya manthri

    • @SureshEk-wv1ik
      @SureshEk-wv1ik 5 месяцев назад +3

      😭😭😭

    • @arjun7890G
      @arjun7890G 5 месяцев назад +7

      പഴയ SFI കാരൻ അല്ലെ, അതൊക്കെ ഉണ്ടാകും.

  • @soulsoul1110
    @soulsoul1110 5 месяцев назад +30

    അഖിൽ മാരാർ ❤❤❤❤..തട്ടു താഴ്ന്നു തന്നെ നില്ക്കും

  • @ANEESSRVLOG
    @ANEESSRVLOG 5 месяцев назад +314

    ഹാഷിം എന്താപറയുന്നത്? ഉത്തരംപറയുമ്പോൾ അതിന്റ ഇടക്ക് കയറി, ഉണ്ടകരുത് ഹാഷിം?????

    • @sivadasanpk62-fg6ce
      @sivadasanpk62-fg6ce 5 месяцев назад +8

      ഇവരുടെ സ്ഥിരം
      സ്വഭാവമാണ്
      തോറ്റു പോയി
      എന്ന് തോന്നുമ്പോഴാണ്
      ഇടക്കു കേറുന്നത് 😢

  • @malllufan
    @malllufan 5 месяцев назад +44

    😡😡😡ഒരു തെമ്മാടിയെ മുക്കിയ മന്ത്രി എന്ന് വിളിക്കാൻ കൊടുത്ത അതേ അവകാശമാണ്.. ഒരു പൗരൻ്റെ അവകാശം!

  • @l_Jayk_l
    @l_Jayk_l 5 месяцев назад +391

    അഖിൽ മാരാറിന് ഫുൾ സപ്പോർട്ട് 😂

  • @shaijum2654
    @shaijum2654 5 месяцев назад +24

    അഖിൽ മാരാർ പറഞ്ഞ ദുരിതാശ്വാസ ഫണ്ട്‌ തിരിമറി കട്ട്‌ ചെയ്ത് കളഞ്ഞല്ലോ ഹാഷിമെ.... വളരെ മോശം.

  • @dailymeadia
    @dailymeadia 5 месяцев назад +258

    Reji loucos സംസാരിക്കുമ്പോൾ തീരെ ഇടപെടാതിരുമ്പോൾ എന്തിനാ ഹാഷ്മി .akil മരാർ സംസാരിക്കുന്നത് തടയുന്നത് .അകിൽ മാരാർ പറഞ്ഞത് ശരിയാണ് കുട്ടികൾക്ക് കൊടുത്താൽ പിന്നെ തിരിച്ച് വാങ്ങരുത് .തിരിച്ച് വാങ്ങുന്നത് കുട്ടികൾക്ക് അല്ല.

    • @abhijithshambu6262
      @abhijithshambu6262 5 месяцев назад +5

      Ellengil cpim umpikkum hasmiye

    • @rxloverkichu7561
      @rxloverkichu7561 5 месяцев назад +1

      Ellavarum ella kalavum pottanmarakumoooo

    • @FiduRufi
      @FiduRufi 5 месяцев назад +1

      Sathyam

    • @haridasnr322
      @haridasnr322 5 месяцев назад +5

      അഖിൽ മാരൻ തകർത്തു ഹാഷിമ് ചേരത്ത് കേട്മിട്ടവരു CPM ന് വേണ്ടി വാദിക്കുന്ന ജയ്
      അഖിൽ മാരർ

    • @pushpav9976
      @pushpav9976 5 месяцев назад

      ഈ rejiloikisine പോലുള്ളവരാണ് ഇവിടെ ഭരിക്കുന്നത് കണ്ണടച്ച് ഇരുട്ടക്കുന്നവർ അല്ല നമുക്ക് ഇതുതന്നെ വേണം ഇവന്മാരെയെല്ലാം ജയിപ്പിക്കുന്നില്ലേ

  • @thressiammajose1642
    @thressiammajose1642 5 месяцев назад +15

    സത്യം എത്ര ആഴത്തിൽ കുഴിച്ചു മൂടി യാലും അത് എന്നെ ക്കിലും പുര മുകളിൽ നിന്നു വിളിച്ചു പറയുന്ന ഒരു കാലം വരുന്നു ❤❤❤❤❤❤❤👍👍👍👍👍👍

  • @majeedvp8304
    @majeedvp8304 5 месяцев назад +131

    ഹാഷ്മി മോനെ കണക്ക് കാണിച്ചാൽ തീർന്നില്ലേ പ്രശ്നം വെറുതെ ബ്ബ ബ്ബ ബ്ബ ബ്ബ അടിക്കെല്ലേ

  • @jijur4621
    @jijur4621 5 месяцев назад +19

    പൊളിച്ചു മാരാർ 👍👍👍👍👍👍👍👍

  • @sanushiya576
    @sanushiya576 5 месяцев назад +451

    ഹാഷമി പിണറായി ക്കു വേണ്ടി വസ്തുത മറച്ചു വെക്കുന്നു

    • @lijibabum5242
      @lijibabum5242 5 месяцев назад +11

      ദുരിതാശ്വാസ ഫണ്ട്‌ ഹഷ്‌മിയുടെ വീട്ടിലും എത്തി കാണും

  • @valsancp5634
    @valsancp5634 5 месяцев назад +9

    സ്വയം അപഹാസ്യനായിക്കൊണ്ടിരിക്കൊണ്ടിരിക്കുന്ന അവതാരകൻ

  • @mv2552
    @mv2552 5 месяцев назад +377

    ഇത്രയും നാൾ ഓടിയിട്ട് ഇന്നാണ് ഹാഷ്മി സിംഹത്തിൻ്റെ മടയിൽ ചെന്ന് കയറിയത്
    എന്തായാലും അനുഭവിച്ചോ 😅

    • @Home_skills1033
      @Home_skills1033 5 месяцев назад +24

      വിജയനെ ന്യായീകരിക്കാൻ വന്നവരുടെയെല്ലാം അവസ്ഥ ഇത് തന്നെ

    • @aviator7050
      @aviator7050 5 месяцев назад +1

      ചിരിപ്പിക്കാതെ പോടെയ് 😄

    • @techs9994
      @techs9994 5 месяцев назад +2

      Aa മണ്ടത്തരം മാത്രം പറയുന്ന ഹാഷ്മി യെ support ചെയ്യാൻ നാണമില്ലേ😮😂

    • @shijina9819
      @shijina9819 5 месяцев назад

      ​@@techs9994പറഞ്ഞ കാര്യം മാറ്റി മാറ്റി പറയുന്ന മാരാരേ നിങ്ങള് സപ്പോർട്ട് ചെയ്യുന്നില്ലേ അപ്പോൾ ഇതൊന്നും കുഴപ്പമില്ല

    • @SyamChandran-j5v
      @SyamChandran-j5v 5 месяцев назад +1

      എന്നാ പിന്നെ അങ്ങോട്ട് മാറിയിരുന്നു മോങ്ങ് 😄​@@aviator7050

  • @thomasfhj4
    @thomasfhj4 4 месяца назад +3

    അഖിൽ മാരാർ പിണറായി വിജയനെക്കുറിച്ച് നല്ല കാര്യങ്ങൾ പറഞ്ഞതിൽ വളരെ ബിഗ് സല്യൂട്ട്

  • @jithinjosevj385
    @jithinjosevj385 5 месяцев назад +340

    😮കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ട് ഒരു നാടും ഇതുവരെ രക്ഷപ്പെട്ടിട്ടില്ല നശിച്ചുപോകും നാടുമുഴുവൻ💯💯💯💯

    • @iamatorcido9852
      @iamatorcido9852 5 месяцев назад +4

      Ini sangham bharikkum...😅

    • @mvgroup1
      @mvgroup1 5 месяцев назад +1

      @@iamatorcido9852 just check who is sitting MP at Nandigram and which party he belongs. Place once stronghold for Communists.

    • @ProudBharatLover
      @ProudBharatLover 5 месяцев назад +3

      ​@@iamatorcido9852 Sangham 10 varshamaayi bharikkunnu koya panni. Neeyokke ethra kedann mukra ittaalum iniyum sangham thanne raajyam bharikkum

    • @TbJ1099
      @TbJ1099 5 месяцев назад

      Ella party um kanakkanu... 😅
      Kurach nalla aalkar undenkil ath congress il aanu...

    • @noufaltk1327
      @noufaltk1327 5 месяцев назад

      Sanki baranam konde rakshapettu nade alle

  • @rajeshpanakal
    @rajeshpanakal 5 месяцев назад +9

    ഹഷ്‌മിയെ ഇത്ര നിലവാരമില്ലാത്ത രീതിയിൽ ഒരു പാർട്ടിക്കാരൻ സ്വഭാവത്തിൽ മുമ്പ് കണ്ടിട്ടില്ല. വളരെ മോശം

  • @shajahanshaju5757
    @shajahanshaju5757 5 месяцев назад +176

    ഹാഷ്മി നിങ്ങൾ ഇങ്ങനെ ആണെന്ന് അറിഞ്ഞില്ല വെളുപ്പിക് 🙏🏻😂

  • @sanarafeeq4927
    @sanarafeeq4927 4 месяца назад +5

    അകിൽ നീ ഒരു സ്വതന്ത്ര സ്ഥാനാർഥി ആയി നിൽക്കൂ. ജനങളുടെ കാര്യങ്ങൾ നല്ല രീതിയിൽ മനസ്സിലാക്കിയിട്ടുണ്ട് ഇങ്ങനത്തെ ആൾകാർ ആണ് ഇനിയുള്ള നേതാക്കൾ ആകേണ്ടത്

  • @vineeshnv-vj1ri
    @vineeshnv-vj1ri 5 месяцев назад +557

    Cut ചെയ്യാതെ ലൈവ് ഇടാൻ ഉള്ള കോൺഫിഡൻസ് കാണിക്കണം 24 പിന്നെ അഖിൽ മാരാർ കു സംസാരിക്കാൻ ഗ്യാപ് കൊടുക്കണം

  • @sreedevisreedevi-u7f
    @sreedevisreedevi-u7f 4 месяца назад +6

    ഹാഷ്മി ബ്ബബ്ബാ ബ്ബബ്ബാ 😅😅 അഖിൽ മാരർ 🎉🎉❤❤ തുടർന്നുകൊണ്ടേയിരിക്കുക താങ്കളെ മനസ്സിലാക്കുന്നവർ ഒപ്പം

  • @Media_inspiration
    @Media_inspiration 5 месяцев назад +319

    മാധ്യമ പ്രവർത്തകൻ വെറും രാഷ്ട്രീയക്കാരൻ ആയി സംസാരിക്കുന്നു.. കേരളത്തിലെ ഓരോ വാർത്ത ചാനലുകളും ഇപ്പോൾ ഓരോ രാഷ്ട്രിയ പാർട്ടികൾക്ക് വേണ്ടിയാണ് സംസാരിക്കുന്നത്.. ജനങ്ങൾക്ക് വേണ്ടി ചുരുക്കം ചിലർ മാത്രമേ ഉള്ളൂ

    • @sadik7414
      @sadik7414 5 месяцев назад

      Akhil sanghi alle 😂

    • @naif8188
      @naif8188 5 месяцев назад

      Itra pettannu sanghi akkiyo​@@sadik7414

    • @cr7__rono524
      @cr7__rono524 5 месяцев назад

      ​@@sadik7414onn pode

    • @cr7__rono524
      @cr7__rono524 5 месяцев назад

      ​@@sadik7414akhil parayunnathil kaaryand

    • @ProudBharatLover
      @ProudBharatLover 5 месяцев назад +1

      ​@@sadik7414 Alla ante baappa ☪️💣

  • @shiyaskareparamban9796
    @shiyaskareparamban9796 5 месяцев назад +11

    ഹാഷമി നിങ്ങൾ തോൽവി ആകല്ലേ. 🙏

  • @RakeshKumar-nk9uk
    @RakeshKumar-nk9uk 5 месяцев назад +289

    എടൊ കോപ്പേ ടെൻഡർ എന്നൊന്നും പറഞ്ഞു വലിയ സംഭവം ആക്കണ്ട... ടെൻഡർ ഒക്കെ ഫുൾ കോമഡി ആണ്...

    • @div41
      @div41 5 месяцев назад +9

      Tender ഒക്കെ kallatharathil undakkan aarkka paadu. അത് അത്ര വല്ല്യ കാര്യം ഒന്നും അല്ല. Kochu kuttikalkkum manasilakum

    • @Akshyy13
      @Akshyy13 5 месяцев назад

      ​@@div41yesh

    • @nijulal4700
      @nijulal4700 5 месяцев назад +1

      എനിക്ക് കുറച്ചു സുഹൃത്തുക്കൾ തമിഴ് നാട്ടിൽ ഉണ്ട് അവർ ഗവണ്മെന്റ് സ്കൂളിൽ പഠിക്കുന്ന സമയത്തു അവർക്കൊക്കെ ലാപ് ടോപ് കിട്ടിയതാണ് പക്ഷെ അതൊന്നും തിരിച്ചു കൊടുക്കാൻ പറഞ്ഞിട്ടില്ല. ഇവിടെ മൊത്തം മുക്കലാണ്

  • @sharathkumar5026
    @sharathkumar5026 5 месяцев назад +3

    Akhil marar mass💯🔥🔥🔥🔥🤞

  • @ashkarachu5747
    @ashkarachu5747 5 месяцев назад +159

    അഖിലിന്റെ മുമ്പിൽ അടിച്ചുനിക്കാൻ എഡിറ്റ്‌ വേർഷനിൽ പോലും സാധിക്കുന്നില്ല ധൈര്യമുണ്ടങ്കിൽ എഡിറ്റ്‌ ചെയ്യാതെ ഫുൾ ഇടൂ ഇത് ഐറ്റം വേറെയാണ് ഹാശ്മി 😂😂

  • @sajijayarajsajijayaraj749
    @sajijayarajsajijayaraj749 3 месяца назад +2

    Pwolichu bro

  • @fantasylandramper4800
    @fantasylandramper4800 5 месяцев назад +110

    കിട്ടി കിട്ടി ബോധിച്ചു. .... അഖിൽ പൊളിയാണ്😂

  • @ashabr2193
    @ashabr2193 5 месяцев назад +242

    Akhil katta support ❤

  • @dreamersajeermuhammed2072
    @dreamersajeermuhammed2072 5 месяцев назад +1

    Akhil marar 100 %👏👏❤️‍🔥

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 5 месяцев назад +57

    ആകിൽ മരാർ സത്യം വിജയിക്കും വിജയ്ക്കട്ടെ,

  • @OppoOppo-ck6wn
    @OppoOppo-ck6wn 5 месяцев назад +1

    👏👏👏👏😄😄😄അഖിൽമാരർ 👌👌👌👌👌👌

  • @jinushaji1013
    @jinushaji1013 5 месяцев назад +144

    ഹാഷ്മിയെ ചവിട്ടി പുറത്താക്കൂ😅

  • @RakeshKumar-nk9uk
    @RakeshKumar-nk9uk 5 месяцев назад +236

    ഹാഷ്മി... ആളെ പൊട്ടൻ ആക്കരുത് .. കുട്ടികൾക്ക് കൊടുത്തു പറഞ്ഞാൽ പഠനം കഴിഞ്ഞു തിരിച്ചു മേടിക്കാൻ ആണോ... 😏അങ്ങനെ ആണേൽ സ്കൂളുകൾക്കു കൊടുത്തു പറയണം

    • @Lucifer-v6i
      @Lucifer-v6i 5 месяцев назад +3

      പിന്നെ കൊണ്ടുപോയി വിറ്റു പുട്ടടിക്കാൻ ആണോ 💨💨

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 5 месяцев назад +18

      @@Lucifer-v6i ninak kammi bhuddi aayond thonunatha. laptop veetil kond povathey schoolil kond vannit nth cheyyan aanu? offline through online kaanano?

    • @Rahulrahul-vc4ci
      @Rahulrahul-vc4ci 5 месяцев назад +19

      ​@@Lucifer-v6i പിന്നെ എന്തിനു ആണ് കമ്മി ഫ്രീ ആയി കൊടുത്ത് എന്നു പറയുന്നെ..

    • @keralainteriors8054
      @keralainteriors8054 5 месяцев назад

      Ari okka vevich kayikkanam 😂😂 monnakal.kuttykalk koudathann paranga ath tirichu vangan right illa.onte veetinn edtha paisa allalo government panam alla alla schoolk padana avishyam kodukkuka ane enn parayanam.vivarkkad alangaram akkaruth 😡​@@Lucifer-v6i

    • @Er.arshad
      @Er.arshad 5 месяцев назад +3

      ​@@User-mncbjlfjrebxkl appol pinne angane aanu parayendath 😂😂😂 allathe kuttikalk koduthu ennu parayaruth .

  • @LalSarath-c1p
    @LalSarath-c1p 3 месяца назад +1

    പറഞ്ഞ കാര്യങ്ങൾ സത്യം അഹിൽ

  • @leogameing9764
    @leogameing9764 5 месяцев назад +228

    സ്വന്തം ബുദ്ധി ഒന്നിനും പണയം വയ്ക്കാത്ത , മനസ്സിൽ കളങ്കം ഇല്ലാത്ത ഇത്തരം നല്ല ചെറുപ്പക്കാരാണ് നാടിന് ആവശ്യം🎉🎉🎉🎉🎉🎉

    • @LijoGeorge-hk3co
      @LijoGeorge-hk3co 5 месяцев назад +1

      @@leogameing9764 bhudhi undenkil alle panayam vekkan

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 5 месяцев назад +3

      @@LijoGeorge-hk3co yennu computer ethirey samaram cheytha antham kammi🤣

  • @monyrajalingal1264
    @monyrajalingal1264 4 месяца назад

    അഖിൽ മാരാർ💯❤️❤️❤️🙏🙏

  • @mas5254
    @mas5254 5 месяцев назад +123

    മാരാരുടെ തട്ട് താഴ്ന്നു തന്ന ഇരിക്കും 💯💯🔥🔥💪🏻💪🏻

  • @jeringeorge2273
    @jeringeorge2273 5 месяцев назад +226

    Hashmi party ക്കാരൻ ആണോ? Akhil നെ സംസാരിക്കാൻ സമ്മതിക്കുന്നില്ലല്ലോ????? നിഷ്പക്ഷമായി നിൽക്കുന്ന ഒരാളെ ആണ് അവതാരാകൻ ആയി വെക്കേണ്ടത്?

    • @Suranniya
      @Suranniya 5 месяцев назад +6

      Pandathe SFI Karan annen kettitunde

  • @SulochanaRaghavan-xq2ie
    @SulochanaRaghavan-xq2ie 5 месяцев назад +57

    ലാപ്ടോപ് തിരികെ സ്കുളിൽ കൊടുത്തു

  • @vigneshvichu2706
    @vigneshvichu2706 5 месяцев назад +1

    Editing video kandarnnu🙏🙏മാധ്യമധർമ്മം പൊളിഞ്ഞു ലെ...

  • @RAJ-fb3ps
    @RAJ-fb3ps 5 месяцев назад +518

    റജി ലുക്കോസ് 😪😪
    വരുന്നു അഖിലിൻ്റെ കയ്യീന്ന് ഊക്ക് വാങ്ങുന്നു പോകുന്നു

    • @akhilt.a8332
      @akhilt.a8332 5 месяцев назад +1

      😂😂😂

    • @abbass9540
      @abbass9540 5 месяцев назад +1

      Cpm karkke vidu kittiyullu😂

    • @aiswaryaachu33
      @aiswaryaachu33 5 месяцев назад +3

      Correct

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 5 месяцев назад +3

      rejiku ee maasam bonus kittum😁😁

    • @AbhishekPs-zh8gb
      @AbhishekPs-zh8gb 5 месяцев назад +1

      Akhil sangiyane heee... Avan kidannu urulane ... Bjp anenn paranjal Avan theyum athukonda Avan ath parayathath

  • @refi_007
    @refi_007 5 месяцев назад +34

    റെജി കിട്ടിയോ ? ഇല്ല. എനിക്ക് ചോദിച്ചു മേടിച്ചേ ശീലം ഉള്ളു 😂

  • @arununni4530
    @arununni4530 4 месяца назад

    മരാരുടെ തട്ട് താണ് തന്നെ ഇരിക്കും 🔥🔥

  • @RKV-f7f
    @RKV-f7f 5 месяцев назад +99

    ഇനി ഒരു സുബൈദയും ആടിനെ വിൽക്കില്ല എന്ന് പറഞ്ഞത് എല്ലാവരും മറന്നോ 😄😄😄ബെസ്റ്റ് ഇൻട്രോമാൻ... ഇങ്ങനെ തോറ്റു മൂഞ്ചുന്നത് കാണേണ്ടി വരുമെന്ന് വിചാരിച്ചില്ല...

  • @shahids1638
    @shahids1638 Месяц назад

    ഇന്ന് വയനാട്കാർ റോഡിൽ ഇറങ്ങി സമരം ചെയ്യുന്നു

  • @Team_MSN
    @Team_MSN 5 месяцев назад +143

    Black shirt ഇട്ടയാൾ എന്തൊക്കെയോ പറയുന്നു.... പുള്ളിക്ക് തന്നെ ഒരു പിടിത്തവുമില്ല, ബ്ലാ ബ്ലാ ബ്ലാ...... 🙄🤦‍♂️🫡

    • @AbhishekP-o6w
      @AbhishekP-o6w 5 месяцев назад +3

      കറക്റ്റ് 😂💯

    • @rajeshtr8865
      @rajeshtr8865 5 месяцев назад +6

      അതാണ് സിപിഐഎം അവര് അങ്ങനെ പറയു

    • @deepus7712
      @deepus7712 5 месяцев назад

      Ie pottan aanu main reason ldf tholkkan😂

  • @asharzamanpalliparamban3061
    @asharzamanpalliparamban3061 4 месяца назад

    സൗജന്യമായി സ്കൂളിന്റെ കൊടുത്തു അല്ലാണ്ട് കുട്ടികൾക്ക് അല്ല പിന്നെ സിഎം എന്ത് പൊട്ടത്തരം ആണ് പറഞ്ഞേ

  • @AbhishekP-o6w
    @AbhishekP-o6w 5 месяцев назад +232

    അഖിൽ മാരാർ 🔥🔥

  • @aswathithomas-t1y
    @aswathithomas-t1y 4 месяца назад

    മാരാർ ഇരിക്കുന്ന തട്ട് താണു തന്നെ ഇരിക്കും..🔥

  • @johnantony7341
    @johnantony7341 5 месяцев назад +271

    നടിയെ ആക്രമിച്ച കേസിൽ പ്രതിയെ പിടിക്കാൻ വേണ്ടി മെഴുകുതിരി കത്തിച്ച് പ്രതിജ്ഞയെടുത്തത് ഓർമ്മയുണ്ടല്ലോ അമ്മയുടെ മക്കൾ തന്നെയാണ് പ്രതിയെന്ന അറിഞ്ഞപ്പോൾ എല്ലാവർക്കും എന്താ മൗനം

    • @achun3328
      @achun3328 5 месяцев назад +1

      ഒരു ഫെമിനിച്ചി വന്നു വിരൽ ചൂണ്ടിയാൽ തീരാവുന്ന പ്രതിശ്ചായ യേ ഇന്ന് ഉള്ളൂ..

    • @nalinakshannair5812
      @nalinakshannair5812 5 месяцев назад

      what nadi? Pulsar Suni is in the Jail. Dude, it's an allegation, they need to prove man. Anyone can say anything.

    • @SureshEk-wv1ik
      @SureshEk-wv1ik 5 месяцев назад

      😮😮😮

    • @preethanfarha
      @preethanfarha 5 месяцев назад

      ആരോപണം മാത്രമാണ് ഉന്നയിച്ചിട്ടുള്ളത്. പ്രതി ആക്കണോ എന്ന് തീരുമാനിക്കുന്നത് court ആണ്. തെളിവുകളുടെ അടിസ്ഥാനത്തിൽ. ആരോപണം ഉന്നയിച്ചവർ സ്ത്രീകൾ ആയതുകൊണ്ട് മാത്രം മാധ്യമങ്ങൾ വേറെ വിഷയം കിട്ടാഞ്ഞതുകൊണ്ട് ആഘോഷിച്ചു. ആരോപണം ഉന്നയിച്ചവർ അത് തെളിയിക്കട്ടെ.അല്ലാതെ ഇത്തരം ആരോപണങ്ങളൊന്നും ഒരു വിലയും സാധാരണ പ്രേക്ഷകർ എന്ന രീതിയിൽ ഞാൻ അംഗീകരിക്കുന്നില്ല

  • @bijukumarbiju844
    @bijukumarbiju844 5 месяцев назад

    മാരാർ❤❤❤❤❤🎉🎉🎉🎉

  • @FANTASYViDeOs2030
    @FANTASYViDeOs2030 5 месяцев назад +152

    അഖിൽ മാരാർ ✌🏻💪🏻👌🏻

  • @VineeshKurumathur
    @VineeshKurumathur 2 месяца назад

    സൂപ്പർ അഖിൽ മാരാർ....❤

  • @Gulmohar365
    @Gulmohar365 5 месяцев назад +83

    തെമ്മാടിയെ തെമ്മാടി എന്ന് വിളിച്ചു 💪💪💪അഖിൽ ❤❤❤

  • @Babyprakash-h6q
    @Babyprakash-h6q 4 месяца назад +1

    ഞങ്ങൾക്ക് സ്വാശം മുട്ടുന്നു സാർ നാണം കെട്ട മാധ്യമ പ്രവർത്തകൻ

  • @rajanpaul3477
    @rajanpaul3477 5 месяцев назад +50

    അഖിൽ കലക്കി 👍

  • @valsanvp2806
    @valsanvp2806 5 месяцев назад

    അഖിൽ മാരാർ 👌👌👌👌

  • @official-vv9nu
    @official-vv9nu 5 месяцев назад +34

    ആയിരം റെജി ലുക്കോസിന് ഒരു അഖിൽ മാരാർ ധാരാളം.

  • @anzerrasheed3667
    @anzerrasheed3667 4 месяца назад

    കേരളത്തിൻ്റെ മുഖ്യനെ പ്രശംസിക്കാനും,പ്രകീർത്തിക്കാനും 2 പേർ...അവൻ ഒറ്റക്കായിരുന്നു മാരാർ....full support marar👌👌👌👌

  • @momo-et6fp
    @momo-et6fp 5 месяцев назад +84

    ആണൊരുത്തൻ💥💥💥💥💥💥

  • @തമ്പുരാൻകർണ്ണൻP

    മുട്ടാൻ നിൽക്കണ്ട മക്കളെ.. മുട്ടോളം എത്തില്ല.. ഒരേയൊരു മാരാർ🔥🔥🔥

  • @pramodp6480
    @pramodp6480 5 месяцев назад +74

    ഒരു പൂ.. മാത്രം ചോദിച്ചു
    ഒരു പൂക്കാലം നീ തന്നു😅😂

  • @rejisfoodhub961
    @rejisfoodhub961 4 месяца назад

    മാരാർ 👍🏻👍🏻🤲🏻🤲🏻

  • @manimanikandan6321
    @manimanikandan6321 5 месяцев назад +173

    മുഖ്യമന്ത്രി തെമ്മാടി തന്നെയാണ് ഒരു സംശയവും വേണ്ട

    • @HKRTrading
      @HKRTrading 5 месяцев назад +4

      താനോ... പ്രഗത്ഭൻ ആണോ

    • @LegendaryBro-i3k
      @LegendaryBro-i3k 5 месяцев назад +2

      തെമ്മാടി അല്ലാത്ത ഒരു ഭരണ കർത്താവിന്റെ പേര് പറയു

    • @ProudBharatLover
      @ProudBharatLover 5 месяцев назад

      ​@@HKRTradingAanenkil

    • @ProudBharatLover
      @ProudBharatLover 5 месяцев назад +2

      ​@@LegendaryBro-i3kUmman Chandi, Narendra Modi, Nirmala Sitharaman, S Jayashankar. 4 perude per paranjittund. Mathiyo adima kammi

    • @jineshkumarpn1705
      @jineshkumarpn1705 5 месяцев назад

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 5 месяцев назад +29

    കേരളത്തിന്റെ മുഘ്യ മന്ത്രി ഒരു നല്ല സത്യസന്ധനായ പുണ്യാളൻ ആണ്. പുണ്യാളൻ. പുണ്യാളൻ

  • @Godq7784
    @Godq7784 4 месяца назад

    തമിഴ്നാട് സര്‍ക്കാരിനെ പോലെ കേരള സര്‍ക്കാര്‍ ആകാൻ എത്ര കാലം കാത്തിരിക്കണം😭

    • @nps7742
      @nps7742 4 месяца назад

      Tamil nadu okke comedy alle data eduthu onnu check cheythal manasilakum UP yum tamil nadum ekadesham equal annu

  • @Ramiramees-r1h
    @Ramiramees-r1h 5 месяцев назад +32

    Polichu ❤

  • @prasadjoseph6539
    @prasadjoseph6539 5 месяцев назад +7

    ഹാഷ്മി അൽപ്പമെങ്കിലും ഉളുപ്പ്.... കഷ്ട്ടം

  • @nithinbabu637
    @nithinbabu637 5 месяцев назад +19

    Full Support Akhil Marar

  • @sahshashaz
    @sahshashaz 4 месяца назад +1

    What a man akhil marar full support ❤

  • @MRP1.1000
    @MRP1.1000 5 месяцев назад +53

    പാർട്ടി അടിമകളെ ,കൂയ്😂😂😂

  • @anju4222
    @anju4222 4 месяца назад

    ഞാൻ 3rd ഇയർ പഠിക്കുമ്പോ ആണ് ഈ സ്കീം ന്റെ ലാപ് ടോപ് വിതരണം വന്നത്. Sc കുട്ടികൾക്കും mthly 500 പേ ചെയ്യണം എന്ന് പറഞ്ഞിരുന്നു അങ്ങനെ ചെയ്യുന്ന കുട്ടികൾക്കു മാത്രമേ ഇത് കിട്ടു എന്ന് ഫോം തരുമ്പോ പറഞ്ഞിരുന്നു... അതുകൊണ്ട് ഞാൻ വാങ്ങിച്ച ഫോം എന്റെ കയ്യിൽ തന്നെ വച്ചു 🙃

  • @hamrazhrz9601
    @hamrazhrz9601 5 месяцев назад +20

    സത്യം നിശ്ശബ്ദമാക്കപ്പെടുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്.

  • @edwinbaby7786
    @edwinbaby7786 4 месяца назад

    Ashmiii 😂😂😂😂Akhil marar ❤

  • @JoyGeorge-xg1wr
    @JoyGeorge-xg1wr 5 месяцев назад +43

    ഹാഷ്മി, വിവരം ഇല്ലായ്മ പറയെല്ലേ 🤣

  • @Hilal1261
    @Hilal1261 4 месяца назад

    മാരാർ 🔥🔥🔥🔥🔥🔥🔥

  • @nationalist2024...
    @nationalist2024... 5 месяцев назад +191

    ഇതുപോലെ മോദിയെ വെളുപ്പിക്കാൻ തയ്യാറാണോ ഹാഷ്മി...🤪
    പറ്റില്ലാല്ലേ 😂

    • @Gaghhjg
      @Gaghhjg 5 месяцев назад +27

      Hashmi pakal kammi rathri sudappi alle....appo ath pattilla😂

    • @vindinol
      @vindinol 5 месяцев назад +15

      Modiji ❤

    • @athul8157
      @athul8157 5 месяцев назад

      അതിനു മാരാർ ഉണ്ടല്ലോ😂

    • @gokulcr8114
      @gokulcr8114 5 месяцев назад +1

      Adine modi enth cheyth?

  • @HiquaFashion
    @HiquaFashion 3 месяца назад

    എതിരെ നിക്കുന്നവൻ ഉത്തരം മുട്ടി നിലത്തു കിടന്ന് ഉരുണ്ട് കരയുന്നു 😂💯

  • @Ali-nk2zm
    @Ali-nk2zm 5 месяцев назад +41

    Akhil polich

  • @rejithr2412
    @rejithr2412 4 месяца назад +1

    അഖിൽ 🔥🔥🔥🔥

  • @BESTMEDIA-uw2tu
    @BESTMEDIA-uw2tu 5 месяцев назад +14

    ഇത് അതിഥി വേറെയാണ് . വാവ സുരേഷ് വന്നാലും ഈ അതിഥിയെ മെരുക്കാൻ ആവില്ല . ഹാഷ്മി. എത്രയൊക്കെ രേഖകളും ടെൻഡർ വിളിച്ച പല പദ്ധതികളിലും അഴിമതി നടന്നത് നമ്മൾ കണ്ടിട്ടുണ്ട്. പാലാരിവട്ടം പാലം

  • @UnniKrishnan-r8o
    @UnniKrishnan-r8o Месяц назад

    അഖിൽ മാരാർ പറഞ്ഞത് 101 ശതമാനം സത്യം