ബഹുമാനപ്പെട്ട ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാറിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം തുടർന്നും കേരളം മുഴുവൻ ഇതുപോൽ ഫ്ളക്സ് , ബോർഡുകൾ കൊടിമരം തോരണം ഉണ്ടാകാതിരിക്കാൻ താങ്കളുടെ നന്മ മനസ്സ് ഉണ്ടാകണം.🌹🙏🏻🌹
ദേവൻ കേരളീയർക്ക് ദേവന്റെ അവതാരം തന്നെ... ഈ പേര് സ്വർണ ലിപികളിൽ കുറി ക്കപ്പെടണം... ചരിത്ര പുരുഷൻ... വീര യോദ്ധാവ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഇങ്ങിനൊരു ആണൊരുത്തൻ ഉണ്ടെങ്കിലേ നിയമം എന്താണെന്നു ജനം അറിയൂ, അത് മനസ്സിലാക്കൂ. ദേവൻ സാർ താങ്കൾ ഇനിയും ഇവരെയൊക്കെ ചൊല്പടിക്ക് നിർത്തണം, എന്നാലേ പാവങ്ങളായ ജനത്തിന് ആശ്വാസമുള്ളു. ഞങ്ങളുണ്ട് കൂടേ സധൈര്യം മുന്നോട്ട് 🙏🏻👍🏻
കേരളം മുഴുവൻ ഇതു പോലെ മലിനീകരണങ്ങൾ നീക്കി ശുദ്ധീകരിക്കണം. ഗ്രാമ പ്രദേശങ്ങളിൽ കൂടി ഇതു പോലെ ചെയ്യണം . ബഹു: ചീഫ് ജസ്റ്റിസ് ശ്രീ. ദേവൻ രാമചന്ദ്രൻ സാറിന് അഭിനന്ദനങ്ങൾ 🎉
ഹോ.എന്തൊരു നല്ല നീക്കം. ദേവൻ രാമചന്ദ്രന് വിപ്ലാവാഭിവാദനങ്ങൾ. ഇതാണ് സമ്പൂർണ്ണ വിപ്ലവത്തിന്റെ ആരംഭം. ബോർഡുകളിലും,ഫ്ലക്സുകളിലും ജീവിക്കുന്ന,ജന മനസിൽ ഒരിക്കലും സ്ഥാനംഇല്ലാത്ത കൃത്രിമമായി നിർമ്മിതരായകുറെ അധമ നേതാക്കന്മാർ എല്ലാ രാഷ്ട്രീയ, മത, ജാതി, കലാസംസ്കാരിക മേഖലയിലു ഉണ്ട്.അവർക്ക് ഇത് തീരാ ദു:ഖം ആണ്. ജനങ്ങൾക്ക് നിരവധി ഗുണങ്ങൾ അല്ലാതെ ഒരു ദോഷവും ഇല്ലാത്ത ഏറ്റവും മഹത്തരമായ നിർദ്ദേശമാണ്.👍🙏👌💐🌹💐
ബഹുമാന്യനായ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാറിന് നൂറുനൂറ് അഭിവാദ്യങ്ങൾ. വളരെ നല്ല കാര്യമാണ് അദ്ദേഹം ചെയ്തിരിക്കുന്നത് ഇത് ഒരു രാഷ്ട്രീയപാർട്ടിക്കോ ഒരു മതത്തിനോ എതിരായിട്ടുള്ളതല്ല എല്ലാവർക്കും ബാധകമാണ് എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. വഴിനീളെയുള്ള കൊടി തോരണങ്ങളും ഫ്ലെക്സികളും കാൽനടയാത്രക്കാർക്കും വാഹനത്തിൽ യാത്ര ചെയ്യുന്നവർക്കും ഒരു വലിയ ശല്യമാണ്. കർശനമായിട്ടും ഈ നിരോധനം നടപ്പാക്കണം ഇനി മേലിൽ ആരും അങ്ങനെയുള്ള സംഗതികൾ റോഡിൽ വയ്ക്കാതിരിക്കണം. നല്ല കാര്യം നല്ല കാര്യം നല്ല കാര്യം.
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർ 🙏💕 നാലും മൂന്നും ഏഴ് രാഷ്ട്രീയക്കാർ ഒഴികെ കേരളത്തിലെ കോടിക്കണക്കിനു ജനങ്ങളുടെ നീണ്ട നാളത്തെ ആഗ്രഹം ബഹുമാനപെട്ട അങ്ങ് സാധിച്ചു തന്നതിൽ ഓരോ മലയാളികളുടെയും ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്... 🙏 god bless you & family 💕
ആയിരം "മാധ്യമകലപില കൾക്ക്" - ഒരു "വിധി"" ! ഒരുപക്ഷേ കഴിഞ്ഞ അഞ്ചു /പത്തു വർഷത്തിനിടക്ക് ഫലവത്തായ നടപടി !! ചർച്ചകളും വിമർശനങ്ങളും ഒഴിവാക്കി എല്ലാവരുടെയും ശ്രദ്ധ വേണ്ട നടപടികളിലേക്ക് തിരിയട്ടെ!
ബഹുമാനപെട്ട ശ്രീ ദേവൻ സാറിന് അഭിവാധനങ്ങൾ, സാറ് കേബിൾ വയറുകൾ അശ്രദ്ധമായി ഇട്ട് യാത്രക്കാരെ വലക്കുന്നതും കൂടി ഇല്ലാതാക്കാൻ വേണ്ട നടപടി കൈ കൊള്ളണം എന്ന് അഭ്യർത്ഥിക്കുന്നു.
കോടതിയിൽ ശക്തമായ ഇടപെടൽ നടത്താൻ ശേഷിയുള്ള ഒരു ജഡ്ജി വന്നു..അത് കൊണ്ട് മൂടിക്കെട്ടിയ പൊതുനിരത്തുകൾ മറയില്ലാതെ കാണാൻ കഴിയുന്നു.... ബിഗ് സല്യൂട്ട് സർ... 🙏🙏🙏
പോസ്റ്റർ ഒട്ടിച്ചു ജനങ്ങളെ ബുദ്ധിമുട്ടികാതെ നാട് നന്നാവാനുള്ള എന്തെങ്കിലും ചെയ്യൂ. അല്ലാതെ പല്ല് ഇളിച്ചോടിരിക്കുന്ന ഫോട്ടോ വച്ചിട്ട് കാര്യം ഒന്നും ഇല്ല
ദേവൻ രാമചന്ദ്രൻ എന്ന നീതിമാനായ ജഡ്ഡ്ജിയെ ഇഷ്ടമായവരും സപ്പോർട്ടു് ചെയ്യുന്നവരും
നമുക്കു മൊരുരക്ഷകൻപിറന്നിരിക്കുന്നു.അതങ്ങ്ബേത്ലേഹമിലെകാലിതൊഴുത്തിലല്ല.ഇങ്ങ്കേരളത്തിലെഹൈകോടതിയിൽ.നമിക്കുന്നുഹൈകോടതിയെ.
Njan
ജസ്റ്റീസ് ദേവൻ രാമചന്ദ്രന് അഭിനന്ദനങ്ങൾ 🙏🙏🙏
🎉
പോസ്റ്റിൽ മാത്രമല്ല രാവിലെ കാണുന്ന ന്യൂസിലും പിണറായിയുടെ മുഖം ഇഷ്ടപെടാത്തവർ
വെറുക്കുന്ന മുഖങ്ങളിൽ ഒന്ന്
ദുശ്ശകുനം 👌
100% useless !
Njan...aa..dhivasam poyikkittum..
പരനാറി യൂട് പടം കാണുന്നത് കൊണ്ട് പേപ്പർ നിർത്തലാക്കി.
ജനങ്ങളുടെ ജീവന് വില കൽപ്പിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാറിനെ പിന്തുണയ്ക്കുന്നവർ ❤❤❤❤
👍👍👍
അടിപൊളി
വിധി 🌹🌹🌹
👍👍👍❤❤❤
Salute to Judge Devan Ramachandran. We need judges like him.
Sammellanangalku munpu kallayendathayirunnu
❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏
ജനങ്ങൾ പറയാൻ മടിച്ചു ഇരുന്നത് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാറ് കണ്ടു ചെയ്തു പിന്തുണക്കുന്നവർ ❤❤❤
ആദരണീയരായ ജസ്റ്റിസ് ദേവൻ രാമേന്ദ്രന് ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്
നെതന്യാഹൂവിനെ പോലെ ചങ്കുറപ്പുള്ള ദേവൻ രാമചന്ദ്രന് ബിഗ് സല്യൂട്ട്❤
ബഹു :ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാറിനും, ഇതെല്ലാം ധയ്ര്യമായി ജനങ്ങളിലെത്തിക്കുന്ന ബഹു :സാജൻ സ്കരിയയ്ക്കും ബിഗ് സല്യൂട്ട്.
ഇതാണ് കോടതി. ഇങ്ങനെ ആകണം കോടതി ഉത്തരവുകൾ.കോടതിക്ക് അഭിനന്ദനങൾ 🙏🙏🙏
💯🔥🔥👍
👍
ബഹുമാനപ്പെട്ട ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാറിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നതോടൊപ്പം തുടർന്നും കേരളം മുഴുവൻ ഇതുപോൽ ഫ്ളക്സ് , ബോർഡുകൾ കൊടിമരം തോരണം ഉണ്ടാകാതിരിക്കാൻ താങ്കളുടെ നന്മ മനസ്സ് ഉണ്ടാകണം.🌹🙏🏻🌹
👌👌👌രാഷ്ട്രീയ ചെകുത്താൻമാരിൽ നിന്ന് ജനങ്ങളെ രക്ഷിക്കുവാൻ ദേവൻ... രാമചന്ദ്രൻ.. 🙏🙏🙏🙏🙏🙏🙏🙏
ദേവൻ രാമചന്ദ്രനല്ലടാ മഹാദേവനാടാ
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർ 🙏🙏🙏🙏🙏
🙏🙏🙏
കിട്ടിയ ചാൻസ് ഉദ്യോഗസ്ഥർ മുതലാക്കി 😂😂😂 കോടതിക്കെതിരെ പറഞ്ഞവരെ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടണം ഈ ഭരണം അവസാനിക്കുന്ന വരെ.
Correct
Justice devan sir Naveen Babuvinte kolapathakavum theiyikanam sir.allenkil pinarayiyum koottarum koody niraparadikalaya udyogasthare muzhuvan konnu theerkum.sir,plz.......
ദേവൻ കേരളീയർക്ക് ദേവന്റെ അവതാരം തന്നെ... ഈ പേര് സ്വർണ ലിപികളിൽ കുറി ക്കപ്പെടണം... ചരിത്ര പുരുഷൻ... വീര യോദ്ധാവ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
❤🎉❤
👏👏👏👏👏
എത്ര കാലമായി കോടതി പറയാൻ തുടങ്ങിയിട്ട് ഇപ്പോൾ എങ്കിലും ചെയ്‌തല്ലോ സന്തോഷം
Koodayhetku. Vilaudanu... Janathinu.. Manasilaayey.. Athu. Thanna.. Valiya.. Kkarey
നല്ല തീരുമാനം ആണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാറിന് എന്റെ ബിഗ് സല്യൂട്ട്❤❤❤❤❤
ഇങ്ങിനൊരു ആണൊരുത്തൻ ഉണ്ടെങ്കിലേ നിയമം എന്താണെന്നു ജനം അറിയൂ, അത് മനസ്സിലാക്കൂ. ദേവൻ സാർ താങ്കൾ ഇനിയും ഇവരെയൊക്കെ ചൊല്പടിക്ക് നിർത്തണം, എന്നാലേ പാവങ്ങളായ ജനത്തിന് ആശ്വാസമുള്ളു. ഞങ്ങളുണ്ട് കൂടേ സധൈര്യം മുന്നോട്ട് 🙏🏻👍🏻
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ജനങ്ങളുടെ ദൈവമാണ്. കേരളാ ഹൈക്കോടതിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏👍👍👍👍
കലക്കി... ജസ്റ്റിസ് ദേവൻ സാറിനു valiya നമസ്കാരം. ഈശ്വരൻ അനുഗ്രഹിക്കട്ടെ സാറിനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
നീതിയുടെ പര്യായം ആയി ഈ വിധി മാറിയിരിക്കുന്നു... ✌️👍👌🙏💯%
ആ മോന്തായം വഴി നീളെ ഇനി കാണാതിരിക്കാൻ ജസ്റ്റിസ് നടത്തിയ ഉത്തരവിന് അഭിനന്ദനം
കേരളം മുഴുവൻ ഇതു പോലെ മലിനീകരണങ്ങൾ നീക്കി ശുദ്ധീകരിക്കണം.
ഗ്രാമ പ്രദേശങ്ങളിൽ കൂടി
ഇതു പോലെ ചെയ്യണം . ബഹു: ചീഫ് ജസ്റ്റിസ്
ശ്രീ. ദേവൻ രാമചന്ദ്രൻ സാറിന് അഭിനന്ദനങ്ങൾ 🎉
ഹോ.എന്തൊരു നല്ല നീക്കം. ദേവൻ രാമചന്ദ്രന് വിപ്ലാവാഭിവാദനങ്ങൾ. ഇതാണ് സമ്പൂർണ്ണ വിപ്ലവത്തിന്റെ ആരംഭം. ബോർഡുകളിലും,ഫ്ലക്സുകളിലും ജീവിക്കുന്ന,ജന മനസിൽ ഒരിക്കലും സ്ഥാനംഇല്ലാത്ത കൃത്രിമമായി നിർമ്മിതരായകുറെ അധമ നേതാക്കന്മാർ എല്ലാ രാഷ്ട്രീയ, മത, ജാതി, കലാസംസ്കാരിക മേഖലയിലു ഉണ്ട്.അവർക്ക് ഇത് തീരാ ദു:ഖം ആണ്. ജനങ്ങൾക്ക് നിരവധി ഗുണങ്ങൾ അല്ലാതെ ഒരു ദോഷവും ഇല്ലാത്ത ഏറ്റവും മഹത്തരമായ നിർദ്ദേശമാണ്.👍🙏👌💐🌹💐
ബഹുമാന്യനായ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാറിന് നൂറുനൂറ് അഭിവാദ്യങ്ങൾ. വളരെ നല്ല കാര്യമാണ് അദ്ദേഹം ചെയ്തിരിക്കുന്നത് ഇത് ഒരു രാഷ്ട്രീയപാർട്ടിക്കോ ഒരു മതത്തിനോ എതിരായിട്ടുള്ളതല്ല എല്ലാവർക്കും ബാധകമാണ് എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. വഴിനീളെയുള്ള കൊടി തോരണങ്ങളും ഫ്ലെക്സികളും കാൽനടയാത്രക്കാർക്കും വാഹനത്തിൽ യാത്ര ചെയ്യുന്നവർക്കും ഒരു വലിയ ശല്യമാണ്. കർശനമായിട്ടും ഈ നിരോധനം നടപ്പാക്കണം ഇനി മേലിൽ ആരും അങ്ങനെയുള്ള സംഗതികൾ റോഡിൽ വയ്ക്കാതിരിക്കണം. നല്ല കാര്യം നല്ല കാര്യം നല്ല കാര്യം.
ധീരമായി നിലപാടോടു കൂടി മു ന്നോട്ടു പോകുന്ന ദേവൻ രാമപത്രത് അഭിനന്ദനങ്ങൾ
ദേവൻരാമചന്ദ്രൻ സാർ ഈ നാടിന്റെ നന്മ ആഗ്രഹിക്കുന്ന വലിയ മനുഷ്യ സ്നേഹി
അങ്ങനെ enkilum. ആളുകളുടെ. കലിപ്പ്. തീർക്കട്ടെ. 🙏👍ദേവൻ. Sar. അഭിനന്ദനങ്ങൾ. 👌🌹
അനീതിക്കെതിരെ പ്രതികരിക്കാൻ ഇതാ ഒരു ദേവൻ കൂടി അവതരിച്ചിരിക്കുന്നു.... രക്ഷസന്മാർ കരയട്ടെ....
ജസ്റ്റിസ് ദേവൻ sir Hero of the year
ഇങ്ങനെയുള്ള ജഡ്ജിമാരാണ് കേരളത്തിന് ആവശ്യം. അഭിനന്ദനങ്ങൾ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ സാറിന്. Big Seliole
ഇതുപോലെ ഉദ്യോഗസ്ഥരും കൂടി തീരുമാനിച്ചാൽ ഹൊ ദൈവത്തിന്റെ സ്വന്തം നാട് എന്നേ നന്നായേനെ
Justice ദേവൻ രാമചന്ദ്രൻ ന് ഒരു കോടി അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ 🥰🥰👍👍❤️❤️❤️🙏🙏🙏👌👌👌👌
എനിക്ക് ഒരുപാട് സന്തോഷം ആയി കിണറായി ടെ പടം വലിച്ചു കീരുന്നത് കണ്ടപ്പോൾ😄 മനസ്സിൽ ഒരു കുളിരു😄😄😄😄😄
ഇത് ഹൈക്കോടതിയുടെ ഉത്തരവാണ്.
സ്വന്തമായി കോടതിയുള്ള പ്രസ്ഥാനങ്ങൾ ഇനി എന്ത് ചെയ്യും.😂
😂😂😂മല്ലയ്യ..
😂😂😂😂
നിഘണ്ടുവിൽ പുതിയതായി ചില വാക്കുകൾ വരാൻ സാധ്യതയുണ്ട്
Jestece ദേവൻ രാമചന്ദ്രൻ ദൈവം ദീർഹായുസ്സ് ആരോഗ്യവും നൽകട്ടെ❤️❤️🙏🙏💗💗💗💐💐
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാറിന്റെ ഉറച്ച നിലപാട്,
അഭിനന്ദനാർഹമാണ്.
Big salute.
ഇത്തരം വേസ്റ്റ് ഒഴിവാക്കുന്നത് നല്ല കാര്യം.രാഷ്ട്രീയ പാർട്ടികൾ, മത സംഘടനകൾ... ആരും ഇത്തരം വേസ്റ്റ് ക്രീയേറ്റ് ചെയ്യരുത്. നല്ല കാര്യം
ജസ്റ്റിസ് ❤❤❤
ഇദ്ദേഹത്തെ പോലെ ഉള്ള സത്യസന്ധരായ നീതി നിയമം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർ ഒരു 4,5 പേര് ഉണ്ടെങ്കിൽ കേരളം നന്നായേനെ
Sheriya mam paranattu cpm nu orikalum vote cheyalle
നല്ല തീരുമാനം. എല്ലാ റോഡിലും ഇതു പ്രാവർത്തികമാക്കണം.
Big salute 🤚
Big salute Sr
റോഡിൽ കൂടി ഗതാഗതം തടസ്സപ്പെടുത്തിയുള്ള പ്രകടനങ്ങൾ,വിളംബര ജാഥ തുടങ്ങിയവ കൂടി നിരോധിക്കണം.
@@pushpandr678 👌👌👌👌🙏
നമ്മുടെ വഴികളുടെ സൗന്ദര്യം, വീണ്ടെടുക്കട്ടെ കോടതിയുടെ വിപ്ലവകരമായ തീരുമാനം. ജയ് ഭാരത്.
കേരളത്തിൻ്റെ ദേവൻ തന്നെ ഇതുപോലെ ജനത്തിന് ഉപകാരമായതിരുമാനങ്ങൾ മറ്റുള്ള ജഡ്ജിമാരും പിൻതുടരട്ടെ അധികാരം ജനത്തിനു വേണ്ടി അരേപടിക്കാൻ ജനം ഒപ്പമുണ്ട്
ഇത് പണ്ടെ ചെയ്യേണ്ടതായിരുന്നു. ശ്രീ ദേവൻ രാമചന്ദ്രൻ സാറിന് ഒരു Big Salute. keep it up. All the Best
ജസ്റ്റിസ് സാർ 🙏🙏🙏🙏🌹🌹കാശു കോള്ളത്ത പോസ്റ്റ്‌ർ എടുത്തുചൂട്ട്കളയണം ദേവൻ 🙏🙏🙏🙏🙏🌹🌹🌹👌👌
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർ 🙏💕
നാലും മൂന്നും ഏഴ് രാഷ്ട്രീയക്കാർ ഒഴികെ കേരളത്തിലെ കോടിക്കണക്കിനു ജനങ്ങളുടെ നീണ്ട നാളത്തെ ആഗ്രഹം ബഹുമാനപെട്ട അങ്ങ് സാധിച്ചു തന്നതിൽ ഓരോ മലയാളികളുടെയും ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്... 🙏 god bless you & family 💕
വണ്ടി ഓടിക്കുന്നവർക്കും ശ്രദ്ധ കൂടുതലുണ്ടാവും അപകടം കുറയുമെന്ന് എനിക്കു തോന്നുന്നു.🙏👍👍🙏
Justice Devan Ramachandran big salute ❤🙏🙏👍
സത്യം. ചില മുഖം കാണുബോൾ വെറുപ്പാ. നാട്ടുകാർ ഈ മുഖം എന്തിന് കാരണം. പാർട്ടി നോക്കാതെ നടപടി വേണം.
1000 thanks to Justice Ramachandran sir's
ദേവൻരാമചന്ദ്രൻ സർ യഥാർഥ മനുഷ്യ സ്നേഹി
Thank you Devan sir. പിണറായിയെ kondu പറ്റാത്തത്
Angayekondu sadhichu
Amazing. Entire kerala should follow this
Congratulations Justice Devan Ramachandran Sir 🙏
Mr Ramachandra sir you are great. Please continue these action.All the people with you.
ആഹാ എന്ത് മനോഹരമായ ആചാരങ്ങൾ .. ഞാൻ നാട്ടിലുണ്ടായിരുന്നെങ്കിൽ ഉദ്യോഗസ്ഥർക്ക് പരിപ്പുവടയും കട്ടൻ കാപ്പിയും വാങ്ങിക്കൊടുത്തേനേ 😂😂😂😂
No.. കാപ്പിയല്ല.. കട്ടൻ ചായ 😊
@ എന്റെ ഭാഗത്തും തെറ്റുണ്ട് ..😢😂
വളരെ നല്ല വിവരം വിവരണം
Super. Super. Adipoly. Justice. Devan. Ramachandran. Sir. 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Very nice.
👉🏻✅
Big
Hand 👉🏻 justice 👏🏻 Ramachandran sir✅👈🏻
We should have many more judges like Justice Devan Ramachandran. Big salute to the Justice.
ഇതാവണമെടാ judgement .... ഇങ്ങെനെയാവണമെടാ നട്ടെല്ലുള്ള ന്യായാധിപർ ... ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ... Keep it up 👌
ജയ് രാമചന്ദ്രൻ സർ 👍🏼👍🏼👍🏼👍🏼🌹🌹🌹🌹
ആയിരം "മാധ്യമകലപില കൾക്ക്" - ഒരു "വിധി"" !
ഒരുപക്ഷേ കഴിഞ്ഞ അഞ്ചു /പത്തു വർഷത്തിനിടക്ക് ഫലവത്തായ നടപടി !! ചർച്ചകളും വിമർശനങ്ങളും ഒഴിവാക്കി എല്ലാവരുടെയും ശ്രദ്ധ വേണ്ട നടപടികളിലേക്ക് തിരിയട്ടെ!
Sir ന് ബിഗ് ബിഗ് ബിഗ് ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ബഹുമാനപെട്ട ശ്രീ ദേവൻ സാറിന് അഭിവാധനങ്ങൾ, സാറ് കേബിൾ വയറുകൾ അശ്രദ്ധമായി ഇട്ട് യാത്രക്കാരെ വലക്കുന്നതും കൂടി ഇല്ലാതാക്കാൻ വേണ്ട നടപടി കൈ കൊള്ളണം എന്ന് അഭ്യർത്ഥിക്കുന്നു.
കോടതിയിൽ ശക്തമായ ഇടപെടൽ നടത്താൻ ശേഷിയുള്ള ഒരു ജഡ്ജി വന്നു..അത് കൊണ്ട് മൂടിക്കെട്ടിയ പൊതുനിരത്തുകൾ മറയില്ലാതെ കാണാൻ കഴിയുന്നു.... ബിഗ് സല്യൂട്ട് സർ... 🙏🙏🙏
ജസ്റ്റിസ് ദേവൻസർ❤❤❤❤
കേരളാ ജസ്റ്റിസ് ദേവന്.
അഭിനന്ദനങ്ങൾ 🙏
Hats off to Hon. Justice Devan Ramachandran 💪🇮🇳
Super, super, justice sir ❤❤❤❤❤
ചില ജഡ്ജസ് മാത്രമേ നിയമം കർശനമായി നടപ്പിലാക്കി ജനങ്ങളെ സമ്രേക്ഷിക്കുന്നുള്ളൂ, ദേവൻസറിന് സല്യൂട്ട്
Hats off to justice Devan Ramachandran 🔥👌🙏👌
വളരെ സന്തോഷം ഷാജൻ ഈ കെരളത്തിൽ മാത്രമാണ് ഇങ്ങനെ👍
ബോർഡ് വെക്കാതെയും റോഡ് അടക്കാതെയും എങ്ങിനെ ജനങ്ങളെ സേവിക്കും!!!
Excellent movement..👍🌹🙏
ജെസ്റ്റിസിന് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏
പോസ്റ്റർ ഒട്ടിച്ചു ജനങ്ങളെ ബുദ്ധിമുട്ടികാതെ നാട് നന്നാവാനുള്ള എന്തെങ്കിലും ചെയ്യൂ. അല്ലാതെ പല്ല് ഇളിച്ചോടിരിക്കുന്ന ഫോട്ടോ വച്ചിട്ട് കാര്യം ഒന്നും ഇല്ല
😂😂😂എരണം കെട്ടവൻ
😁😁😁👍👍
😄😄👍👍
DEVAN RAMACHANDRAN BIG SALUTE SIR LALSALAM
ഹൃദയത്തിൽ നന്മയുള്ള ഓരോ മനുഷ്യനും ഒന്നടക്കം രാഷ്ട്രീയം നോക്കാതെ വെറുക്കുന്ന ഒരേയൊരു മുഖമാണ് നുമ്മ മുഖ്യന്റേത്😂😂😂
ജനങ്ങളുടെ പണം അടിച്ചു മാറ്റി എന്റെ ഈശ്വരാ
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സാറിന് കോടി കോടി അഭിനന്ദനങ്ങൾ 🥰🥰🥰
ഈ വാർത്ത പുറത്തു വിട്ട ഷാജൻ സാറിനും.
Congrats nice words about K Dasan the Great 🙏🏼
Congrats Hon.Justice Devan Ramachandran Sir 🙏🏼♥️🙏🏼
Big salute to justice 🎉🎉🎉
Mr. Jd Devan Ramachandran ❤❤❤❤❤
നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.
ബിഗ് സല്യൂട്ട്🎉🎉🎉
Excellent work by Justice Devan Ramachandran. 😊 God Bless him.
അഭിനന്ദനങ്ങൾ
Shajan Sir, Good news,
ജസ്റ്റിസിന് അഭിനന്ദനം. നല്ല രീതിയിൽ നടപ്പാക്കി സർക്കാറിനും
👍👍👍അടിപൊളി.
സെർ അങ്ങേക്ക് കോടിക്കോടി അഭിനന്ദനങ്ങൾ. ബിഗ് ബിഗ് സല്യൂട്ട്.
Excellent Order and initiative of Justice Devan Ramachandran. A big salute to him.
Really superb 👌...
Make clean and tidy kerala...
This decision makes changes in environment, people, animal...and so on.
അഭിനന്ദനങ്ങൾ❤❤❤❤❤❤❤
നിയമങ്ങൾ ഇതുപോലെ കർശനമാക്കണം
റോഡ് വാക്കിലുള്ള പാർക്കിംഗ് വലിയ പ്രശ്നം ആണ്
Parking space undakkanam
❤❤❤ വലിച്ചു കീറട്ടേ പിണറായിയേ. ജ. രാമചന്ദ്രൻ സാറിന് അഭിനന്ദങ്ങൾ. സൂപ്പർസാർ.❤❤❤❤
ദേവൻ സർ ❤❤
Court should immediately stop college politics and strike !!!