മികച്ച നിലവാരമുള്ള പരിപാടിയായ ലോകജാലകം 1000 എപ്പിസോഡ് പിന്നിടുമ്പോൾ അതിന്റെ ശില്പിയായ അളകനന്ദക്ക് അഭിനന്ദനങ്ങൾ. ദൃശ്യ മാധ്യമ രംഗത്ത് ദീർഘകാല സംഭാവന ചെയ്ത ഇവരെ കേരളീയ സമൂഹവും സർക്കാരും ആദരിക്കേണ്ടതാണ്.
ഇവരുടെ വാർത്തയാണെങ്കിൽ ഞാനും കുടുംബവും ഒന്നിച്ചിരുന്ന് കേൾക്കുമായിരുന്നു, നല്ല ശബ്ദവും സ്ഫുടതയും എന്നതായിരുന്നു പ്രധാന കാരണം. 1000 എപ്പിസോഡ് മില്യണിൽ എത്തട്ടെ എന്നാശംസിക്കുന്നു
My college mate .she took B A literature and I took B.A Economics.Our English classes was together.1983-86 batch Her mother Rethnamayi teacher was our English teacher.Congratulations Alakananda❤
ഇത്രയധികം ഇഷ്ടപെട്ട അപൂർവ്വം ഇന്റർവ്യൂ. ചോദ്യങ്ങൾ ചെറുത് , ഉത്തരം വളച്ച് കെട്ടൽ, അതിശയോക്തികൾ ഇല്ലാതെ ഹൃദയത്തിൽ നിന്ന്. വാർത്തകൾ വായിക്കുന്നത് അളകനന്ദ എന്ന് എത്ര കാലം കേട്ടതാണ്! സ്ക്രിപ്പറ്റിൽ ഒതുങ്ങി വാർത്ത വായിച്ച് പരിചയമായത് ആകണം സംഭാഷണത്തിലെ മിതത്വം. വളരെ നന്നായി രണ്ട് പേരും.
ഇത്രയും കാലം ഈ ചാനലിനൊപ്പം നിന്നവരിൽ ഒന്നാമത്തെയാൾ. വ്യക്തിപരമായ ജീവിതം പോലും ഇവർക്ക് ഹോമിക്കണ്ടി വരുന്നു. ഈ കഥ കൾ ഒരു പുസ്തകമാകണം. എത്രയധികം അറിയപ്പെടാത്ത എടുകൾ. കാലയവനികയ്ക്കു പിന്നിൽ മറഞ്ഞ വർഷങ്ങൾ മനുഷർ - ആശംസ
2010 ൽ കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആണ് അളകനന്ദയെ ആദ്യമായിട്ട് നേരിട്ട് കാണുന്നത്..13 കൊല്ലം കഴിഞ്ഞിട്ടും ഇപ്പോഴും അതേ ഗ്ലാമർ തന്നെ👌💯. എന്താണ് നിങ്ങളുടെ Diet പ്ലാൻ... 👌
@@dileepanvm2599 മെഡൽ നേടുന്ന കായിക താരങ്ങൾക്ക് മെഡലുമായി എത്തുന്ന hostess മാരെ കണ്ടിട്ടുണ്ടാകുമല്ലോ അത്തരം ഒരു ജോലി അളകനന്ദക്കും ഉണ്ടായിരുന്നു. NCC Girls cadet കൾ ആണ് 1982 ഏഷ്യാഡിൽ ആഡ്യൂട്ടി ചെയ്തിരുന്നത് JN സ്റ്റേഡിയത്തിൽ അളകനന്ദയും ഉണ്ടായിരുന്നു.
എനിക്ക് ഇഷ്ടപ്പെട്ട അവതാരകയാണ്. പ്രത്യേകിച്ച് ഞാൻ ചിക്കൻ സ്റ്റാൾ നടത്തുന്ന വ്യക്തിയാണ്. ആദ്യമായി ബയോഗ്യാസ് പ്ലാന്റ് ഉണ്ടാക്കിയ തന്റെ പരിപാടി ഏഷ്യാനെറ്റിന്റെ ന്യൂസ് സ്പെഷലിൽ കാണിച്ചത് അവരാണ്. ആ വീഡിയോ ഉണ്ടങ്കിൽ അയച് തന്നാൽ നന്നായിരുന്ന .
Hello mam താങ്കൾ അവതരിപ്പിക്കുന്ന ഈ പരിപാടി അക്ഷരാർത്ഥത്തിൽ എനിക്ക് ഒരു പുസ്തകം തന്നെ ആയിരുന്നു . 2020 ഇൽ ആണ് ഞാൻ സ്മാർട്ട് ഫോൺ ഉപയോഗിച്ചു തുടങ്ങിയത് . അതിനു മുമ്പു വരെ അന്താരാഷ്ട്ര കാര്യങ്ങൾ എനിക്ക് അറിയുവാൻ കഴിഞ്ഞിരുന്നത് ഈ പരിപാടിയിലൂടെ മാത്രമാണ് . കുറെയൊക്കെ ഞാൻ എൻറെ നോട്ടു പുസ്തകത്തിൽ എഴുതി വച്ചിട്ടുണ്ട് . ശരിക്കും ഞാൻ പുസ്തകങ്ങൾ ഒന്നും വായിക്കാറില്ല . വായിക്കുവാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ട് ഒന്നും അല്ല അതിനുള്ള സാങ്കേതികവിദ്യ അന്ന് എനിക്ക് ലഭിച്ചിരുന്നില്ല . അന്നൊക്കെ ഞാൻ അന്താരാഷ്ട്ര കാര്യങ്ങൾ സംസാരിക്കുമ്പോൾ കൂട്ടുകാർക്ക് വലിയ കൗതുകമായിരുന്നു . മൊബൈൽ ഫോൺ കയ്യിൽ ഇല്ലാതെ എങ്ങനെയാണ് കൂടുതൽ കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് എന്നാണ് ഫ്രണ്ട്സ് ചോദിച്ചിരുന്നത് . എന്തായാലും ഒരുപാട് ഒരുപാട് ഒരുപാട് നന്ദി ഉണ്ട് മാം . സാറുടെ ശൈലി ശരിക്കും കോഴിക്കോട് തന്നെയാണ് അല്ലേ . ഗം അവതരിപ്പിക്കുമ്പോൾ ഞാൻ വിചാരിച്ചു ഇത് പ്രേക്ഷകർ ആസ്വദിക്കുവാൻ വേണ്ടി മാത്രം ആണ് എന്നായിരുന്നു .
A talented news reader, presenter, the one and only Alakananda undoubtedly has an edge over all other peers still holding a presentable look. She is blessed with a no-nonsense voice doing a commendable job as a news reader, presenter since many years. Now being a Sexagenarian I used to watch her news reading right from her Doordarshan stint. Good luck to my all time favourite news reader, presenter Alakananda for all her future endeavours. M.S. Viswanathan Nair - Pune
ഒരിക്കലും പ്രായമാകാത്ത ഒരു മലയാള അവതരാകയാണ് അളകനന്ദ.
Hehe...മീഡിയയിലെ lady superstar!!!
Correct
exactly. very mature old generation Journalist . not like the present TRP hungry barking type of mapras.
നല്ല അഭിമുഖം.....👌👍 നല്ല അളകനന്ദ.... 👌👍🌹.... രണ്ടു പേരും നല്ല പെർഫോമൻസ് 👏👏👏
അവതാരകർക്ക് പ്രായമാവാറില്ല
മികച്ച നിലവാരമുള്ള പരിപാടിയായ ലോകജാലകം 1000 എപ്പിസോഡ് പിന്നിടുമ്പോൾ അതിന്റെ ശില്പിയായ അളകനന്ദക്ക് അഭിനന്ദനങ്ങൾ. ദൃശ്യ മാധ്യമ രംഗത്ത് ദീർഘകാല സംഭാവന ചെയ്ത ഇവരെ കേരളീയ സമൂഹവും സർക്കാരും ആദരിക്കേണ്ടതാണ്.
ഈ ശബ്ദം വീണ്ടും കുട്ടിക്കാലത്തെക്ക് കൊണ്ടുപോയി... ദീർഘ കാലം ഇനിയും അറോഗ്യവധിയായിരിക്കാൻ സർവെസ്വരൻ അനുഗ്രഹിക്കട്ടെ❤
ജാടകൾ ഇല്ലാതെ സത്യസന്ധതയും മാന്യതയും നിറഞ്ഞ ഒരു അഭിമുഖം
അളകനന്ദ..... ആളും സുന്ദരി.... അതുപോലെ പേരും.....രണ്ട് പേരുടെയും പെർഫോമൻസ് സൂപ്പർ 👌👍🙏❤️🌹
Nice voice also
ഗം കാണുമ്പോൾ നിഷാന്ത് കളിയാക്കി ചിരിക്കാണെന്നാണ് കരുതിയിരുന്നത്!! ഇതദ്ദേഹത്തിൻ്റെ സ്വതസിദ്ധമായ ചിരിയാണല്ലെ 😃😃
Sathyam njanm
@@SamaaraMenon 😃😃
@brooklynsupreme😊
ഗം ചെയ്തു ചെയ്തു നിഷാന്ത് ഇപ്പോൾ സ്ഥിരം ഗംമിന്റെ മൂഡിൽ ആയി തോന്നുന്നു 😂
Sathyam njan um angane aaanu karuthiyirunnath.. this is his manarism
ഏഷ്യാനെറ്റിൽ എന്റെ മോസ്റ്റ് ഫേവറിറ് ന്യൂസ് പ്രെസെന്റർ 😊 അളകനന്ദ മാഡം 1000 എപ്പിസോഡിന് അഭിനന്ദനങ്ങൾ.
*ചെറിയ പ്രായം മുതൽ കാണാൻ തുടങ്ങിയതാ ഈ പുള്ളിക്കാരിയെയൊക്കെ അന്നും ഇന്നും അതേ പോലെ,, ആ ശബ്ദം ഒരു മാറ്റവുമില്ല.!!* 🤗💕
ഇവരുടെ വാർത്തയാണെങ്കിൽ ഞാനും കുടുംബവും ഒന്നിച്ചിരുന്ന് കേൾക്കുമായിരുന്നു, നല്ല ശബ്ദവും സ്ഫുടതയും എന്നതായിരുന്നു പ്രധാന കാരണം. 1000 എപ്പിസോഡ് മില്യണിൽ
എത്തട്ടെ എന്നാശംസിക്കുന്നു
🎉
ആ ചെറുപ്പക്കാരി അളകനന്ദ ഇപ്പോഴും കൺമുന്നിൽ തന്നെ നിക്കുന്നു💞💞💞💞💞അളകനന്ദക്ക് ഒരു അവാർഡ് കൊടുക്കൂ
അന്നും , ഇന്നും സ്റ്റാർ തന്നെ 👌❤
അന്നും ഇന്നും എന്നും വാർത്തയുടെ രാജ്ഞിയാണ് അളകനന്ദ...അറിവും❤
🎉100👌
My college mate .she took B A literature and I took B.A Economics.Our English classes was together.1983-86 batch
Her mother Rethnamayi teacher was our English teacher.Congratulations Alakananda❤
Which clg
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ്❤
ദൈവം ദീർഗായുസും ആരോഗ്യവും ഇനിയും ഒരു പാട് കാലം നൽകട്ടെ ഇഷ്ടമുള്ള ശബ്ദം 👌👌
ചെറുപ്പം മുതലേ പരിപാടി കേട്ട് വളർന്നവരാണ് ഞങ്ങൾ ഒക്കെ ഒരുപാട് ഇഷ്ടം 🙏🙏❤️❤️
ഇത്രയധികം ഇഷ്ടപെട്ട അപൂർവ്വം ഇന്റർവ്യൂ.
ചോദ്യങ്ങൾ ചെറുത് , ഉത്തരം വളച്ച് കെട്ടൽ, അതിശയോക്തികൾ ഇല്ലാതെ ഹൃദയത്തിൽ നിന്ന്. വാർത്തകൾ വായിക്കുന്നത് അളകനന്ദ എന്ന് എത്ര കാലം കേട്ടതാണ്!
സ്ക്രിപ്പറ്റിൽ ഒതുങ്ങി വാർത്ത വായിച്ച് പരിചയമായത് ആകണം സംഭാഷണത്തിലെ മിതത്വം.
വളരെ നന്നായി രണ്ട് പേരും.
❤നല്ല അഭിമുഖം...കുറെ സമയം സ്ക്രീൻ നോക്കാതെ സൗണ്ട് കേൾക്കാൻ ശ്രമിച്ചു..
നമ്മുടെ നാട്ടുകാരൻ എവിടെ പരിപാടി അവതരിപ്പിച്ചാൽ പോളി തന്നെ...❤
അറിവോടെ... അഴകോടെ.... അളകനന്ദ ..... അന്നും ഇന്നും എന്നും ....😘😘😘😍
😘😘😘😘
ഇത്രയും കാലം ഈ ചാനലിനൊപ്പം നിന്നവരിൽ ഒന്നാമത്തെയാൾ. വ്യക്തിപരമായ ജീവിതം പോലും ഇവർക്ക് ഹോമിക്കണ്ടി വരുന്നു. ഈ കഥ കൾ ഒരു പുസ്തകമാകണം. എത്രയധികം അറിയപ്പെടാത്ത എടുകൾ. കാലയവനികയ്ക്കു പിന്നിൽ മറഞ്ഞ വർഷങ്ങൾ മനുഷർ - ആശംസ
എത്ര കാലം കഴിഞ്ഞാലും മലയാളികൾ മറക്കാത്ത ശബ്ദം 🥰🤗
2010 ൽ കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആണ് അളകനന്ദയെ ആദ്യമായിട്ട് നേരിട്ട് കാണുന്നത്..13 കൊല്ലം കഴിഞ്ഞിട്ടും ഇപ്പോഴും അതേ ഗ്ലാമർ തന്നെ👌💯. എന്താണ് നിങ്ങളുടെ Diet പ്ലാൻ... 👌
Congratulations 🎉🎉 Alakananda 🥰
Yes
നിഷാന്ദ് ചേട്ടനെ കാണുമ്പോഴേ ചിരി വരും
👍😆😅🤣😍
Evergreen News Reader for Indian Television...one and only Alakananda...
Great voice and modulation ♥️
❤എൻ്റെ കോളേജ് mate, പ്രിയപ്പെട്ട Ratnamayi teachernte mole,very good dancer also,All the best🎉
Evergreen Alakananda. Congratulations and Blessings
എൻ്റെ ചെറുപ്പത്തിൽ ഇവര് ഇങ്ങനെ തന്നെ ആയിരുന്നു ഇപ്പോഴും അങ്ങനെ തന്നെ ഒരു മാറ്റവുമില്ല ❤️
നല്ല പക്വത ഉള്ള പാവം മിടുക്കി പെൺകുട്ടി. 🔥🔥🔥അളക നന്ദ👍അഭിനന്ദനങ്ങൾ.... പ്രാർത്ഥനകൾ 🙏🏼🙏🏼🙏🏼🙏🏼
ഇഷ്ടം ഈ ശബ്ദത്തോട് അളകനന്ദ ❤
ലോക ജാലകം അറിവ് പകരുന്ന പരിപാടി ആണ് അഭിനന്ദനങ്ങൾ
Congratulations Smt Alakananda , the Presenter Shri Nishanth Sir and the whole AsiaNet team.
Congratulations mam 🎉 1000 episode 🎉 ലോകജാലകം
Alakananda ❤ a silent journalist😊 beautiful curator....n very clear sound too.
1982 ഏഷ്യാഡിൽushere ആയി ഐശ്വര്യമായി നടത്തിയ രംഗപ്രവേശം ഇന്നും ആവേശത്തോടെ തുടരുന്നു' അഭിനന്ദനങ്ങൾ
82 asiad. Ithara P t ushayo. Ithu alakananda anu sir.
@@dileepanvm2599 മെഡൽ നേടുന്ന കായിക താരങ്ങൾക്ക് മെഡലുമായി എത്തുന്ന hostess മാരെ കണ്ടിട്ടുണ്ടാകുമല്ലോ അത്തരം ഒരു ജോലി അളകനന്ദക്കും ഉണ്ടായിരുന്നു. NCC Girls cadet കൾ ആണ് 1982 ഏഷ്യാഡിൽ ആഡ്യൂട്ടി ചെയ്തിരുന്നത് JN സ്റ്റേഡിയത്തിൽ അളകനന്ദയും ഉണ്ടായിരുന്നു.
ടെലിവിഷൻ രംഗത്തെ ലേഡീ മമ്മുക്ക, ശബ്ദം, അവതരണം 👌👌
എത്ര Age ഉണ്ടാകും അളകനന്ദ ചേച്ചിക്ക്
അഭിനന്ദനങ്ങൾ ......❤❤❤
ഉയരങ്ങൾ കീഴടക്കട്ടേ .....
She seems to be so down to earth, really enjoyed this conversation..
എനിക്ക് ഇഷ്ടപ്പെട്ട അവതാരകയാണ്. പ്രത്യേകിച്ച് ഞാൻ ചിക്കൻ സ്റ്റാൾ നടത്തുന്ന വ്യക്തിയാണ്. ആദ്യമായി ബയോഗ്യാസ് പ്ലാന്റ് ഉണ്ടാക്കിയ തന്റെ പരിപാടി ഏഷ്യാനെറ്റിന്റെ ന്യൂസ് സ്പെഷലിൽ കാണിച്ചത് അവരാണ്. ആ വീഡിയോ ഉണ്ടങ്കിൽ അയച് തന്നാൽ നന്നായിരുന്ന .
ചേച്ചിയും,ചേച്ചിടെ അറിവും വലുത് ആണ്.... കുറച്ചു അറിവുകൾ കിട്ടി നന്ദി... 🥰😍❤
35 വർഷത്തിൽ കൂടുതൽ ആയി കാണും വാർത്ത വായിക്കാൻ തുടങ്ങിയിട്ട്. അന്നും ഇന്നും ഒരു പോലെ ഒത്തിരി ഇഷ്ടം
എത്ര Age ഉണ്ടാകും അളകനന്ദ ചേച്ചിക്ക്
35 വർഷം ഒന്നും ആയിട്ടില്ല.30 വർഷത്തിന് താഴയെ ആയിട്ടുണ്ടാകൂ
Congrats Alakanandaji, Good performance & clear News reader
എല്ലായിടത്തും പോയി എല്ലാം കാണാൻ ആയുസ്സ് ഉണ്ടാവട്ടെ... 💐
Ķk
Ķk
wonderful ഇത്രയും അറിവ് ഉണ്ടെന്നു പ്രതീക്ഷിച്ചില്ല good
One of the best childhood face❤. Great personality 🌹
15:15 ഗദ്ദാഫിയെ അവിടുത്തെ ജനത കൈകാര്യം ചെയ്തതുപോലെ നമ്മുടെ വിജയന് ആ ഗതി ഉണ്ടാകാതിരിക്കട്ടെ..
No.. Athu thanne cheyyanam
അതു ജിയുടെ കാര്യത്തിൽ സംഭവിക്കും 😅
@@NobodY-1803 Modi ennu Parayanulla bhayam😁😇🤣😃🙃🙃🙃🙃😇😇😇😇😇🤣🤣🤣🤣
@@harikrishnant5934😂😂
ഒരുത്തനും വിജയനെ തൊടില്ല അങ്ങനെ തൊടുന്നവനെ ഒരിക്കലും വീട്ടില്‍ കിടത്തിയുറക്കില്ല...
Madam, my favorite avatharka. Congratulations
i love u nanda all times your perfoms thanks to nish
though never loud, she is doing her job very well.... her subtle story telling is brilliant, all t he best alakananda
ചേച്ചിയുടെ ദൂരദർശിനിലെ വാർത്ത കണ്ടവർ ആരൊക്കെ ഉണ്ട് ഇവിടെ
Super Alakananda. Watching from America. Nishanth did a good job
ടിവി വാങ്ങിയ കാലത്ത് മുതൽ കാണുന്ന മുഖമാണ് അളകന്ദയുടേത്.അളകന്ദയെ വളരെ ഇഷ്ടം ❤
അന്നും ഇന്നും സുന്ദരി... God bless you..
Always keeping a higher standard in presentation. Thankyou Asianet 🙏
My all-time favourite 😍
Super voice and beautiful presentation. Alakananda is always a star. Good old doordarshan golden days and memories
ദൂരദർശന്റെ വാർത്ത വായന ചരിത്രം കൊള്ളാം🎉💪
ലോകത്തെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും ചേച്ചിയുടെ programme സഹായിച്ചിട്ടുണ്ട്, പ്രചോദനമായിട്ടുണ്ട്. Keep going.🎉❤
Interview awesome...nishanth well-done 👏👏👏
Alakananda.. All time favorite newspresenter.. Well interviewed Nishanth👏
Hello mam താങ്കൾ അവതരിപ്പിക്കുന്ന ഈ പരിപാടി അക്ഷരാർത്ഥത്തിൽ എനിക്ക് ഒരു പുസ്തകം തന്നെ ആയിരുന്നു .
2020 ഇൽ ആണ് ഞാൻ സ്മാർട്ട് ഫോൺ ഉപയോഗിച്ചു തുടങ്ങിയത് .
അതിനു മുമ്പു വരെ അന്താരാഷ്ട്ര കാര്യങ്ങൾ എനിക്ക് അറിയുവാൻ കഴിഞ്ഞിരുന്നത് ഈ പരിപാടിയിലൂടെ മാത്രമാണ് .
കുറെയൊക്കെ ഞാൻ എൻറെ നോട്ടു പുസ്തകത്തിൽ എഴുതി വച്ചിട്ടുണ്ട് .
ശരിക്കും ഞാൻ പുസ്തകങ്ങൾ ഒന്നും വായിക്കാറില്ല .
വായിക്കുവാൻ ആഗ്രഹം ഇല്ലാത്തതുകൊണ്ട് ഒന്നും അല്ല അതിനുള്ള സാങ്കേതികവിദ്യ അന്ന് എനിക്ക് ലഭിച്ചിരുന്നില്ല .
അന്നൊക്കെ ഞാൻ അന്താരാഷ്ട്ര കാര്യങ്ങൾ സംസാരിക്കുമ്പോൾ കൂട്ടുകാർക്ക് വലിയ കൗതുകമായിരുന്നു . മൊബൈൽ ഫോൺ കയ്യിൽ ഇല്ലാതെ എങ്ങനെയാണ് കൂടുതൽ കാര്യങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത് എന്നാണ് ഫ്രണ്ട്സ് ചോദിച്ചിരുന്നത് . എന്തായാലും ഒരുപാട് ഒരുപാട് ഒരുപാട് നന്ദി ഉണ്ട് മാം .
സാറുടെ ശൈലി ശരിക്കും കോഴിക്കോട് തന്നെയാണ് അല്ലേ .
ഗം അവതരിപ്പിക്കുമ്പോൾ ഞാൻ വിചാരിച്ചു ഇത് പ്രേക്ഷകർ ആസ്വദിക്കുവാൻ വേണ്ടി മാത്രം ആണ് എന്നായിരുന്നു .
ശ്രീ അളകനന്ദയുമായി നടത്തിയ പ്രോഗ്രാം....👌👌👌 Thanks🙏❤️💖
💜
ഇത് കഴിഞ്ഞു ഉടനെ ഗം ❤❤വേണം ❤❤ചേച്ചിക്കും ഗം ചേട്ടനും ആശംസകൾ ❤🎉
വോയിസ് ✨️✨️🥰🥰
Alakananda sound👌👌👌👌👌
Alakananda, the evergreen and ageless wonder among newscasters.
Beautiful interview ❤️
Kerala Quintessential news anchor of all time.congrats and appritiation Mrs Alakananda madam 👏❤️🙌
Through this program Alakananda revolutionized malayalis understandings and thought process
കണ്ടിരിക്കാൻ തോന്നുന്ന ഇന്റർവ്യൂ... രണ്ടുപേരും വളരെ ഇഷ്ടം❤
What a voice ♥️. Superb clarity. Crystal clear
Madam voice modulation super and excellent
Such a nice interview 💝💝
Huge fan of her since childhood 🥰✌🏻🧿
Respect you dear.. calm and relaxed you are.. even naming those who helped you is really great from you
Age is jus a number... Presentation brilliance 👍🏻
അളകനന്ദ....അടിപൊളി...❤❤
ഞാൻ 2 ക്ലാസിൽ പഠിക്കുമ്പോളും ഇപ്പൊ 30 വയസ്സിലും ഇവർ ഒരുപോലെ ഉണ്ട്
Alakananda, congratulations for 1000 episodes. You are one of the bold and excelent journalist among Tvs. Wish you all success.
Very inspiring and interesting interview 👏
Congratulations 👏🎉💐
പണ്ട് സ്കൂളിൽ പഠിക്കുമ്പോ എന്റെർറ്റൈൻറ് news കാണാൻ മാത്രം ഞഞാൻ ഇടവേള എടുക്കാമായിരുന്നു.... ചേച്ചിയുടെ great ഫാൻ ആയിരുന്നു...
സുസ്ഥിരമായ വ്യക്തിത്വം. 🧡നന്ദേച്ചി🙏
Congratulations to Asianet and Alaka Nanda Mam on achieving such a milestone....
Nalla loka വിവരമുള്ള സഹോദരി.... thank u ...!!!
ചേച്ചിയുടെ വാർത്ത ഒരുപാട് ഇഷ്ടമായിരുന്നു
A talented news reader, presenter, the one and only Alakananda undoubtedly has an edge over all other peers still holding a presentable look. She is blessed with a no-nonsense voice doing a commendable job as a news reader, presenter since many years. Now being a Sexagenarian I used to watch her news reading right from her Doordarshan stint. Good luck to my all time favourite news reader, presenter Alakananda for all her future endeavours.
M.S. Viswanathan Nair - Pune
Alakananda was my classmate during my BEd course in Govt. Training, Thiruvananthapuram. Very happy.
വളരെ നല്ല രീതിയിൽ സംസാരം ന്യൂസ് കേട്ടിരുന്നു പോകും 🎉
നിഷാന്ത് ഇങ്ങൾ ഒരു ഇന്റർവ്യൂ ആണ് ചെയ്യുന്നതെന്ന് തോന്നുന്നേയില്ല ❤️
Lokajalakam should be regularly uploaded in RUclips.
ഞാൻ ചെറുപ്പം മുതൽ മദ്രസയിൽ പോകുന്ന സമയം മുതൽ കാണുന്നത് ആണ് ഈ ചേച്ചിയെ എനിക്ക് തന്നെ 42 വയസ് ആയി ഇവര് ഇപ്പോഴും അത് പോലെ തന്നെ
Istamaan nishanth and alakanandha graceful avatharanam🥰🥰🙏🏻🙏🏻🙏🏻 congrats👏👏👏🎊🎊
Evergreen news reader.
Love ❤️❤️
Real lady സൂപ്പർസ്റ്റാർ 🙏🙏🙏
വളരെ ഇഷ്ടമായി ❤🎉
ആരൊക്കെയോ പറഞ്ഞു എന്റെ shape ഉണ്ട്എന്ന്. അതുകൊണ്ട് ഞാൻ നാളുകളായി ഇഷ്ടപെടുന്ന ഒരാളാണ്.... പക്ഷേ എനിക്ക് shape തോന്നിയിട്ടില്ല.... 🙏🙏🙏♥️