ശ്രീലേഖ ഐപിഎസ് മനോരമയുടെ നേരെ ചൊവ്വേ യിൽ പറഞ്ഞ മുൻകാല അനുഭവങ്ങൾ കേരളത്തിലെ വിദ്യാഭ്യാസമുള്ള ജനങ്ങളുടെ മനസ്സിൽ സിവിൽ സർവീസിന്റെ പ്രതിച്ഛായക്കു മങ്ങലേൽപ്പിക്കാൻ ഇടവരുത്തും
സാധാരണ പോലീസുകാർ സർവ്വീസിൽ നിന്നും വിരമിച്ചാൽ പിന്നെ ഒരു മനുഷ്യൻ വില വെക്കില്ല എന്നാൽ താങ്കളെ പ്പോലെയുള്ള ഉദ്യോഗസ്ഥർ എന്നും ജന മനസ്സുകളിൽ നില നില്ക്കും അതാണ് ഏറ്റവും വലിയ സമ്പാദ്യം.😍🔥🔥🔥
വളരെ ഹൃദ മായി തോന്നിയ ഒരു അഭിമുഖം. നല്ല ചോദ്യങ്ങളും സത്യ സന്ദമായ ഉത്തരങ്ങളും..ജോണി ലുക്കോസിന്റെ അഭിമുഖങ്ങൾ പലപ്പോഴും നല്ല അനുഭങ്ങൾ ആണ്.. Thank you very much
തീഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നു വന്ന കേരളത്തിലെ ആദ്യത്തെ ips ഓഫീസർ. പതിനാറാമത്തെ വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ട നാലു മക്കളിൽ മൂന്നാമത്തെ മകൾ പിന്നെയുള്ളത് ഒരു അനിയൻ. . അച്ഛന്റെ വിയോഗത്തിന് ശേഷം കുടുംബാംഗങ്ങളുടെ അപ്രീതിയോടെ വളർന്നു വന്ന ധീര വനിത. പ്രീഡിഗ്രി പാസ്സായി ആഗ്രഹിച്ചതൊന്നും നേടിയെടുക്കാൻ കഴിഞ്ഞില്ല സഹോദരിമാരൊക്കെ ഡോക്ടർസ് ആയി. അപ്പോഴും ഒന്നുമാവാൻ കഴിയാത്ത പെൺകുട്ടിയോട് ബന്ധങ്ങൾക്ക് തോന്നിയഅപകർഷതാ ബോധം. എല്ലാം അതിജീവിച്ചു ips പദവിയിൽ എത്തിയ ധീര വനിത. സർവീസിൽഅവർ അനുഭവിച്ച ദുരനുഭവങ്ങൾ തുറന്നു പറയാൻ കാട്ടിയ ശ്രീലേഖ മേടത്തോട് അഭിമാനം തോന്നുന്നു. എന്ത് കൊണ്ട് ജോലിയിൽ ഇരിക്കുമ്പോൾ തുറന്നു പറഞ്ഞില്ല എന്നചോദ്യം അപ്രസക്തമാണ്. ഒരുസ്ഥാനത്തിരിക്കുമ്പോൾ അതിന്റേതായ പവിത്രത കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതെ അവരും ചെയിതുള്ളു.
രാജകീയ അവകാശം വോട്ട് ചെയ്യുമ്പോൾ മാത്രമല്ല എപ്പോഴും നമ്മുടെ കയ്യിൽ ഉണ്ട്, എന്ന് ജനങ്ങൾ മനസ്സിലാകുന്ന സമയത്തെ ഈ നാടിന് നന്മ കൈ വരിക്കുക ഉള്ളൂ. 💯 Correct
രാഷ്ട്രീയക്കാരൻ ജനങ്ങളുടെ വോട്ട് ഇരന്നു വാങ്ങി .. അധികാരം കിട്ടുമ്പോൾ അതെ ജനത്തിനേ ചവിട്ടി കൂട്ടി ..അവരുടെ തലയിൽ തൂറുമ്പോൾ ...തമ്പുരാനെ ..ഇനിയും തൂറിക്കോ ..അടിയങ്ങൾക്കു തമ്പുരാന്റെ തീട്ടം വളരെ ഇഷ്ടമാണ് എന്ന് പറയുന്ന പൊതു ജനങ്ങൾ ..അതാണ് പ്രശ്‌നം .. ജേക്കബ് തോമസിനെ ,രാജു നാരായണ സ്വാമിയേ പോലെ ഉള്ള സത്യസന്ധരായ ഉദ്യഗസ്ഥന്മാരെ അപമാനിച്ചു ജോലിയിൽ ഒതുക്കി ..എന്നിട്ടും ഇതേ രാഷ്ട്രീയക്കാരാനു വോട്ട് കൊടുക്കുന്ന പൊതു ജനം ..വെറും കൊമെടി അല്ലെ
മൃദു ഭാവെ ദൃഢ കൃതെ ' എന്നതാണ് കേരളാ പേലീസിൻ്റെ ആപ്ത വാക്യം' ''മൃദുവായ പെരുമാറ്റം ദൃഢമായ കർമ്മങ്ങൾ " ഈ തലത്തിൽ നിന്നു കൊണ്ട് സേന എന്താണ് ചെയ്തിട്ടുളളത് നാളിതുവരെ ശ്രി ലേഖ മാഡത്തിൻ്റെ തുറന്നു പറച്ചിലിൽ അത്ഭുതം തോന്നിയില്ല.
Mam നെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരുപാടുപേർ എന്നും, ഇപ്പോഴും ഉണ്ട്. In our mind you are always a good officer and proud for all malayali women 👍
Thanks Manorama for this interview 🙏 Was truly an eye opener.. Much respect for the women.. Was helpful in removing prejudice towards a personality who should be celebrated for the selfless commitment she tried to impart to the society.. Im Not a police officer.. But salute to you.. Proud of you
പോലീസിൽ ജോലി ചെയ്യുന്ന 70% ആളുകളും അവരുടെ മാതാപിതാക്കളോടു പോലും അവർ ഇങ്ങനെയാണ് പെരുമാറുന്നത്. ഇതിൻറെ കാരണം എന്താണെന്ന് കണ്ടുപിടിച്ച് ചികിത്സിച്ചാൽ രക്ഷപെട്ടേക്കാം.
പത്തനംതിട്ട ജില്ലക്കാരിയായ എനിക്ക് മാഡം SP ആയിരുന്നപ്പോൾ യൂണിഫോമിൽ എന്റെ കോളേജിൽ ഗസ്റ്റ് ആയി വന്നത് ഞാൻ ഓർക്കുന്നു. എനിക്ക് പണ്ടേ ഈ മാഡത്തോട് വലിയ ആരാധന ആയിരുന്നു. അത് അതേ അളവിൽ ഇപ്പോഴും ഉണ്ട്. ഇത്രയും തുറന്നു പറഞ്ഞതിന് ബിഗ് സല്യൂട്ട് 🌹🌹🌹
ശ്രീമതി ശ്രീലേഖ ഐപിഎസ് അഭിപ്രായപ്പെട്ടത് പോലെ പോലീസുകാർക്ക് വേണ്ടി മാത്രമായി ഒരു കൗൺസിലിംഗ് സെൻ്റർ ഓരോ ജില്ലയിലും ഒരുങ്ങേണ്ടത് അത്യാവശ്യമാണ്.. ശ്രീമതി R Sreelekha IPS ന് അഭിനന്ദനങ്ങൾ👍❤️❤️❤️🙏🙏🙏🙏
പുസ്തകം എഴുതണം madam please മാഡം DGP ആയാൽ എന്തൊക്കെ ചെയാൻ വിചാരിച്ചിരുന്നോ എഴുതി വെച്ച കാര്യങ്ങൾ പുസ്തകത്തിൽ പകർതണം അതു already ഉള്ള ഓഫീസർസ് ജനങ്ങൾക്കു രാഷ്ട്രീയക്കാർക്കു വളരെ സഹായമാകും please madam.... Manorama news channel authorities കാണുകയാണെങ്കിൽ ഇത് ശ്രദ്ധയിൽ പെടുത്തണം
അധികാരവും, വിദ്യാഭ്യാസോം, ജനസമ്മതിയും, ശമ്പളവും ഒക്കെ ഉണ്ടെങ്കിലും മൂന്നാംകിട അലവലാതി രാഷ്ട്രീയക്കാരുടെ മുൻപിൽ മനസാക്ഷി പണയംവച്ചു ഓഛാനിച്ചു നിൽക്കേണ്ടിവരുന്ന സിവിൽ സർവീസ്കാർക്ക് എന്റെ പ്രണാമം 🙏🙏🙏
പോലീസിൽ മാത്രമല്ല, എല്ലാ ഡിപ്പാർട്ട്‌മെന്റ് കളിലും ഇത് തന്നെ അവസ്ഥ, കഴിവോ അറിവോ ഒന്നുമല്ല, വിധേയത്വം മാത്രമാണ് പ്രധാന തസ്തികകളിൽ ഇരിക്കുവാനുള്ള യോഗ്യത, ഏത് സർക്കാരാണെങ്കിലും.
മാഡം! മാഡം ചെയ്യാൻ ആഗ്രഹിച്ച കാര്യങ്ങൾ തീർച്ചയായും എഴുതണം. സത്യസന്ധരുടെ ജീവിതം സത്യാന്വേഷണപരീക്ഷണങ്ങൾ തന്നെയാണ്. പോലീസിൽ ജോലി ചെയ്യുന്ന പലരും അത് ആഗ്രഹിക്കുന്നുണ്ട്!എഴുതണം!🇮🇳🙏
സ്ത്രീ ആയത് കൊണ്ടാണ് ഇത്രയും അനുഭവിക്കേണ്ടി വന്നത് എന്നതിൽ 100 ശതമാനവും യോജിക്കാൻ കഴിയില്ല. ശ്രീ ഋഷിരാജ് സിംഗിനെ രാഷ്ട്രീയ ഹിജഡകൾ എത്ര മാത്രം തട്ടി കളിച്ചത് പ്രബുദ്ധ കേരളം കണ്ടതല്ലേ...🔥
സത്യം തുറഞ്ഞു പറഞ്ഞതിന് നന്ദി.
ശരിക്കും കണ്ണ് നിറഞ്ഞുപോയി മേഡത്തിന്റെ വാക്കുകൾ കേട്ട്. ചെറുപ്പം മുതൽ ഭയഭക്തി ബഹുമാനത്തോടെ മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു പേരാണ് ശ്രീലേഖ Ips.. 🙏🙏🥰🥰
താങ്കള്‍ക്ക് പോലും ഇതാണ് അനുഭവമെങ്കിൽ സാധാരണക്കാരന്റെ കാര്യം പറയേണ്ട തില്ലല്ലോ
yes..
നല്ലൊരു അഭിമുഖം കുറേ കാര്യങ്ങൾ ജനങ്ങൾക്ക് അറിയാൻ സാധിച്ചു മാഡം അഭിനന്ദനങ്ങൾ
ഞാൻ ഏറ്റവും ഇഷ്ട്ടപ്പെട്ട ഓഫീസർ... അതുപോലെ ഇന്ത്യയിലെ ആദ്യത്തെ IPS OFFICER കിരൺ ബേദി മാഡത്തെയും... big salute..madam.. 🙏🙏
നിഷ്കളങ്കതയുള്ള,,, ഉറച്ച,, സത്യ സന്ധമായ മറുപടികൾ... Really like u madm.... 🌹🌹🌹
💖മാഡം ദയവായി പോലീസ് ജീവിതം എഴുതണം....☝🏻
ഒരപേക്ഷയാണ്....
🙏🏻
Yes.....!
athu oru film series aknm
🙏🙏👍👍
ചില സ്ഥലങ്ങളിൽ...... ആയിരുന്നതു
എഴുതാൻ പറ്റില്ല
@@abhilashk.k9929 n
അവതാരകന് ഷേക്ക് ഹാൻഡ് നൽകാൻ തോന്നിയ മനസ്സിനു മുന്നിൽ നമിക്കുന്നു. Live and fight for a better world. We salute you.
ഫ്രോഡ് കൾ അധികാരത്തിൽ വരുമ്പോൾ നല്ലവർ ഉൾവലിയും 🤣😜
നഗ്നമായ സത്യങ്ങൾ തുറന്നു പറഞ്ഞതിന് വളരെ നന്ദി, ബിഗ് സല്യൂട്ട് സർ.
ഈ interview ചെയ്ത മനോരമക്ക് big salute... 🙏🙏🙏🙏🙏
ശ്രീലേഖ മേഡം നിങ്ങൾ ആത്മാഭിമാനമുളള സ്ത്രീ തന്നെ....
Dilipil ninnu Panam vagi jilil ealla soukariyagalum cheyth kodutha kalli anu ee thalla...
90% പോലീസുകാരുടെയും സ്വഭാവം അറിയാൻ ശ്രീലേഖ മേടത്തിന്റെ സത്യസന്ധമായ ഈ ഇന്റർവ്യൂ കണ്ടാൽ മതി...
എത്രയോ സത്യസന്ധമായ കള്ളൻമാരെയാണ് കേരളം വളർത്തുന്നത്
Salute for Sree lekha IPS
ഞങ്ങൾ പെൺകുട്ടികൾ ഏറ്റവും ആരാധനയോടെ കണ്ടിരുന്ന .... ഇപ്പോഴും കാണുന്ന ശ്രീലേഖ മാഡം🙏🙏🙏🌹🌹🌹🌹🌹🌹
ankutiklum kore per aradhanayodum respect odum thanne kanunund , ithu pole oru personality ethu genderil pettvrum admire chythu pokum.
🌹🌹👏👏
@@abhilashk.k9929 àaaa
ഇത് പോലുള്ള DGP മാർ ആണ് കേരളത്തിന് വേണ്ടത്..... ❤️ അല്ലാതെ രാഷ്ട്രീയക്കാരുടെ ചുവട് താങ്ങികളെ അല്ല
Where is now, Lok Nath Behra Pinrai Vijayan's own police vassal?
Ivarkundaya duranubhavangal polum oru padaviyil illatha swathanthramayirikkunna samayittu onnum thurannu parayaan dairyamilla ivark.
@@skk1048
ശ്രീലേഖ ഐപിഎസ് മനോരമയുടെ നേരെ ചൊവ്വേ യിൽ പറഞ്ഞ മുൻകാല അനുഭവങ്ങൾ കേരളത്തിലെ വിദ്യാഭ്യാസമുള്ള ജനങ്ങളുടെ മനസ്സിൽ സിവിൽ സർവീസിന്റെ പ്രതിച്ഛായക്കു മങ്ങലേൽപ്പിക്കാൻ ഇടവരുത്തും
Big salute madam. !
സാധാരണ പോലീസുകാർ സർവ്വീസിൽ നിന്നും വിരമിച്ചാൽ പിന്നെ ഒരു മനുഷ്യൻ വില വെക്കില്ല എന്നാൽ താങ്കളെ പ്പോലെയുള്ള ഉദ്യോഗസ്ഥർ എന്നും ജന മനസ്സുകളിൽ നില നില്ക്കും അതാണ് ഏറ്റവും വലിയ സമ്പാദ്യം.😍🔥🔥🔥
"കല്ല് പോലെ ഹൃദയം വെച്ചാൽ എങ്ങിനാ നീതി നടപ്പാക്കുന്നത് "👌👌👌👏👏👏👍👍👍
ഹൃദ്യമായി തോന്നിയ ഒരു അഭിമുഖം.തികച്ചും സത്യസന്ധമായി തോന്നിയത്. അഭിനന്ദനങ്ങൾ ശ്രീമതി ശ്രീലേഖ IPS💐💐💐
Congratulations
വളരെ സന്തോഷം നല്ല വിവരണം ! താങ്കളുടെ പ്രവൃത്തി മണ്ഡലം ഉയർ ന്ന് തന്നെ നിൽക്കും ! അഭിനന്ദനം !!
IPS ശ്രീലേഘ കേരളംകണ്ടതിൽ ഏറ്റവും അന്തസും അഭിമാനവുമുള്ള പോലിസ് ഉദ്യോഗസ്ഥ ബിഗ് സെല്യൂട്ട് 🙏
കേരളം പൊതിഞ്ഞു പിടിച്ച പൊങ്ങച്ചത്തിന്റെയും അഹംഭാവത്തിന്റെയും മുഖത്തിനേറ്റ ഏറ്റവും വലിയ അടിയാണ് ശ്രീലേഖയുടെ ഈ വെളിപ്പെടുത്തൽ
വളരെ കൃത്യമായി താങ്കൾ അത് പറഞ്ഞു
True
Comment of the year 👍
Lokam kanda ettaum valiya
Parama,naari,chetta bharikkunna ea,naattil
💯💯💯
ശ്രീലേഖ മാഡം താങ്കൾക് ജനങ്ങളെ ഇടയിൽ വലിയ ഒരു പദവി ഞങ്ങൾ തരുന്നുണ്ട് 🥰
വളരെ ഹൃദ മായി തോന്നിയ ഒരു അഭിമുഖം. നല്ല ചോദ്യങ്ങളും സത്യ സന്ദമായ ഉത്തരങ്ങളും..ജോണി ലുക്കോസിന്റെ അഭിമുഖങ്ങൾ പലപ്പോഴും നല്ല അനുഭങ്ങൾ ആണ്.. Thank you very much
"അധികാരം എന്ന് പറയുന്നത് ഒരാൾക്ക് പിടിച്ചെടുക്കാൻ പറ്റുന്ന കാര്യമല്ല, അത് മറ്റുള്ളവർ കൊടുക്കണം.."ഈ വാക്കുകളിൽ ഉണ്ട് maturity, സത്യസന്ധത 🙏
തീഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ കടന്നു വന്ന കേരളത്തിലെ ആദ്യത്തെ ips ഓഫീസർ. പതിനാറാമത്തെ വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ട നാലു മക്കളിൽ മൂന്നാമത്തെ മകൾ പിന്നെയുള്ളത് ഒരു അനിയൻ. . അച്ഛന്റെ വിയോഗത്തിന് ശേഷം കുടുംബാംഗങ്ങളുടെ അപ്രീതിയോടെ വളർന്നു വന്ന ധീര വനിത. പ്രീഡിഗ്രി പാസ്സായി ആഗ്രഹിച്ചതൊന്നും നേടിയെടുക്കാൻ കഴിഞ്ഞില്ല സഹോദരിമാരൊക്കെ ഡോക്ടർസ് ആയി. അപ്പോഴും ഒന്നുമാവാൻ കഴിയാത്ത പെൺകുട്ടിയോട് ബന്ധങ്ങൾക്ക് തോന്നിയഅപകർഷതാ ബോധം. എല്ലാം അതിജീവിച്ചു ips പദവിയിൽ എത്തിയ ധീര വനിത. സർവീസിൽഅവർ അനുഭവിച്ച ദുരനുഭവങ്ങൾ തുറന്നു പറയാൻ കാട്ടിയ ശ്രീലേഖ മേടത്തോട് അഭിമാനം തോന്നുന്നു. എന്ത് കൊണ്ട് ജോലിയിൽ ഇരിക്കുമ്പോൾ തുറന്നു പറഞ്ഞില്ല എന്നചോദ്യം അപ്രസക്തമാണ്. ഒരുസ്ഥാനത്തിരിക്കുമ്പോൾ അതിന്റേതായ പവിത്രത കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതെ അവരും ചെയിതുള്ളു.
.Athe Enthu Simple Anu Avar God Bless U Always 🙏🙏🌹
Well said
9 ex
നല്ല ഓഫീസർ എന്നും രാഷ്ട്രീയക്കാരുടെ ശത്രു ആയികാണും...Big salute madam
പോലീസുകാരുടെ നെറികേടുകൾ വിളിച്ചു പറഞ്ഞതിന് അഭിനന്ദനങ്ങൾ
@@munnaullas8049 q
അല്ലെ ടെ സർക്കാരിന്റെ
@@munnaullas8049 L
0lplp0l
@@radhakrishnanputhanpurayil3044 p
Proud of u maaam. പരേഡും സല്ലൂ ട്ടും നിഷേധിച്ചവരുടെ സമ്മാന പ്പെട്ടി ചുമക്കാത്തതിന് 🌹
ഒരു ആത്മകഥ പ്രതീക്ഷിക്കുന്നു മാഡം .ഒരുപാട് inspiration ആയിരിക്കും🙏🙏🙏
വലിയ ഉദ്യോഗസ്ഥയായിരിന്നിട്ടും സംസാരിച്ച ഭാഷ കൂടുതലും മലയാളത്തിലായിരുന്നു....സാധാരണക്കാർക്ക് വലിയ ഒരു അറിവാണ് ഇത് കാരണം ലഭിച്ച ത്
IAS examin deshiya bhasha or hindi nirbhandamaan
Yes correct
IPS patichittu enthukaryam, 1,2,3 paranju nadakkunnavar keettu nadakkunnu
Avar malayalialle ,pinne English koodudalum parayunnadu,padi English ariyavunnavar. Aanu..allengil non malayali aayirikkanam ..
യെസ്, ഞാനും അത് ശ്രെദ്ധിച്ചു, 👍
സത്യസന്തതയോട് ഒരു രക്ഷത്രിയകരെന്റെയും വാലാട്ടി ആകാതെ സർവീസ് പൂർത്തിയാക്കിയ മാഡം ഹൃദയങ്ങമായ അഭിനന്ദനങ്ങൾ
ഇത് പോലുള്ള DGP മാർ ആണ് കേരളത്തിന് വേണ്ടത്..... ❤ അല്ലാതെ രാഷ്ട്രീയക്കാരുടെ ചുവട് താങ്ങികളെ അല്ല💪💪💪
അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 😭🙏
അനുഭവങ്ങൾ പച്ചയായി തുറന്നു പറഞ്ഞ മാഡത്തിന് ബിഗ് സല്യൂട്ട് ❤️
രാജകീയ അവകാശം വോട്ട് ചെയ്യുമ്പോൾ മാത്രമല്ല എപ്പോഴും നമ്മുടെ കയ്യിൽ ഉണ്ട്, എന്ന് ജനങ്ങൾ മനസ്സിലാകുന്ന സമയത്തെ ഈ നാടിന് നന്മ കൈ വരിക്കുക ഉള്ളൂ.
💯 Correct
രാഷ്ട്രീയക്കാരൻ ജനങ്ങളുടെ വോട്ട് ഇരന്നു വാങ്ങി .. അധികാരം കിട്ടുമ്പോൾ അതെ ജനത്തിനേ ചവിട്ടി കൂട്ടി ..അവരുടെ തലയിൽ തൂറുമ്പോൾ ...തമ്പുരാനെ ..ഇനിയും തൂറിക്കോ ..അടിയങ്ങൾക്കു തമ്പുരാന്റെ തീട്ടം വളരെ ഇഷ്ടമാണ് എന്ന് പറയുന്ന പൊതു ജനങ്ങൾ ..അതാണ് പ്രശ്‌നം ..
ജേക്കബ് തോമസിനെ ,രാജു നാരായണ സ്വാമിയേ പോലെ ഉള്ള സത്യസന്ധരായ ഉദ്യഗസ്ഥന്മാരെ അപമാനിച്ചു ജോലിയിൽ ഒതുക്കി ..എന്നിട്ടും ഇതേ രാഷ്ട്രീയക്കാരാനു വോട്ട് കൊടുക്കുന്ന പൊതു ജനം ..വെറും കൊമെടി അല്ലെ
മൃദു ഭാവെ ദൃഢ കൃതെ ' എന്നതാണ് കേരളാ പേലീസിൻ്റെ ആപ്ത വാക്യം'
''മൃദുവായ പെരുമാറ്റം ദൃഢമായ കർമ്മങ്ങൾ "
ഈ തലത്തിൽ നിന്നു കൊണ്ട് സേന എന്താണ് ചെയ്തിട്ടുളളത് നാളിതുവരെ
ശ്രി ലേഖ മാഡത്തിൻ്റെ തുറന്നു പറച്ചിലിൽ അത്ഭുതം തോന്നിയില്ല.
@@കുങ്കൻതോമസ്വാഴക്കൻ Well said
@@uk2727 ആര് പറഞ്ഞു
@@uk2727 👍👍👍
മാഡം താങ്കൾ സത്യം വിളിച്ചുപറയുന്നു. Excellent. 👋👋👋God bless you and family. 🚶
വാലാട്ടി നടക്കുന്നവരെ ആണ് രാഷ്ട്രീയക്കാർക് പ്രിയം
സമൂഹം മനസിലാക്കണം , ഒരു DGPയുടെ അവസ്ഥ ഇതാണെങ്കിൽ . സാധാരണക്കാരായ മനുഷ്യരുടെ അവസ്ഥ എന്തായിരിക്കും?, 100% സത്യമല്ലേ ? ജനം തിരുത്തണ്ടെ
ഒരു ഡി.ജി.പി.യുടെ അവസ്ഥ ഇതെങ്കിൽ ഒരു സാധാരണ സർക്കാർ ഉദ്യോഗസ്ഥൻ്റെ അവസ്ഥ എന്തായിരിക്കും. ജനങ്ങൾ ചിന്തിയ്ക്കുക.
സത്യംതുറന്നു പറയാനുള്ള ആർജ്ജവം കാണിക്കുന്ന നിങ്ങൾക്ക് ഇരിക്കട്ടെ സല്യൂട്ട്. 💐
ഇത്രയും പവർ പൊസിഷനിലുണ്ടായിരുന്ന മാഡത്തിന് ഇങ്ങനെയുള്ള അവസ്ഥയാണെങ്കിൽ നമ്മളെപോലുള്ള സാധാരണക്കാരുടെ അവസ്ഥ......
പഠിച്ച നീ അവിടെ നിൽക് പത്തിൽ തോറ്റ ഞാൻ ഭരിക്കും.. അതാണ് രാഷ്ട്രീയം തൂ..
Koppile rashdreeyam
😂
രാഷ്ട്രീയം ഭാ...... 😡
എന്റ കുഞ്ഞേ, സൂഷിച്ചോണം.. നെറികെട്ട അധർമികളാണ് ചുറ്റും. എന്തും ചെയ്യാൻ മടിക്കാത്ത കൂട്ടർ. കള്ളത്തരവും കൊള്ളരുതായ്മയും കാണിക്കന്നവരെ വാഴ്ത്തി ഉയർത്തുന്നവർ . കേരളത്തിന്റെ മഹത്വം ഇല്ലാതാകുന്നു.
പഠിപ്പ് എന്നത് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്.?. അക്കാദമിക്ക് പഠിപ്പ് മാത്രമാണ് പഠിപ്പ്.
പ്രതികരിക്കാൻ മടിക്കുന്ന സമൂഹമാണ് നമ്മുടെ ഈ ദുരവസ്ഥക്ക് കാരണം. മറ്റൊന്നിനെ യും കുറ്റപ്പെടുത്താൻ നമുക്ക് അവകാശമില്ല
രാഷ്ട്രീയക്കാരുടെ അഴിമതിക്ക് എതിരെ വല്ലതും പറഞ്ഞാൽ, കഴുത്തേൽ തല കാണത്തില്ല. അതു പേടിച്ചാണ് ആരും മിണ്ടാത്തത്. കുടുംബത്തെ രക്ഷിക്കാനും സ്വയം രക്ഷക്കും.
@@elcil.1484 pakshe enn social media enna oru karyam vannond enthinum prathikarikaam ennula avastha venemel varutham
@@elcil.1484 കറക്റ്റ്
അധികാരത്തിൽ കയറ്റുന്നവരെ തിരികെ വിളിക്കാൻ സംവിധാനം ഉണ്ടായാൽ ഏതു രാഷ്ട്രീയക്കാരനും മര്യാദരാമൻ ആവും.
അഭിമുഖത്തിന്റെ രണ്ട് ഭാഗവും ഞാൻ കണ്ടു കണ്ട് കഴിഞ്ഞപ്പോൾ എന്തോ ഒരു ഭാരം നെഞ്ചിൽ കയറ്റി വെച്ചത് പോലെ . ബിഗ് സലിട്ട് . മാഡം🙏🙏❤️❤️
മേഡത്തിന് Big Salute:
Truely inspirational! Thank you so much for the honesty in the interview.
പാവം മാഡം 😭വാക്കുകളിൽ വേദന
അഭിനന്ദനങ്ങൾ മേഡം ഈ തുറന്നു പറച്ചിലിന്..
അനുസരണ ഉണ്ടങ്കിൽ അഴിമതിക്കാരനും രക്ഷ...
..പാവം ജനം
Mam നെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരുപാടുപേർ എന്നും, ഇപ്പോഴും ഉണ്ട്. In our mind you are always a good officer and proud for all malayali women 👍
ഉത്തമയായ മികച്ച പോലീസ് ഉദ്യോഗസ്ഥ, താങ്ക്സ്, 👍💞🙏💕
" സസ്നേഹം ശ്രീലേഖ" യൂട്യൂബ് ചാനൽ പരമാവധി സബ്സ്ക്രൈബ് ചെയ്യുക, ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊള്ളുന്നു മാഡം.😄
Thanks Manorama for this interview 🙏
Was truly an eye opener.. Much respect for the women.. Was helpful in removing prejudice towards a personality who should be celebrated for the selfless commitment she tried to impart to the society.. Im Not a police officer.. But salute to you.. Proud of you
Proud of you sreelekha mam .thank you so much for giving this interview
കേരളത്തിലെ ആദ്യ വനിതാ IPS ഓഫീസറിന് ഹൃദയത്തിൽ നിന്നൊരു salute!
നീതികേട് ...... ദൈവം ചോദിക്കട്ടെ....സഹിക്കാൻ കഴിയുന്നതിനും അപ്പുറമാണ് ഇതൊക്കെ....
ധർമ്മം നീണാൾ വാഴട്ടെ, താങ്കളുടെ ശിഷ്ട ജീവിതം അനീതിക്കെതിരെ പൊരുതുക.അഭിനന്ദനങ്ങൾ.
ഹൃദയവിശാലത യുള്ള ഒരു പാവം സ്ത്രീ ഇവർക്ക് പോലീസിൽ അല്ല ജോലി വേണ്ടത് പോലീസിൽ തൊണ്ണൂറ്റി എട്ടു ശതമാനവും ഇടുങ്ങിയ മനസ്സുള്ളവരാണ്
Anganeyalla avar angane perumaranam,allengil un educated politics kar angane aakkum
തങ്ങൾ ജയിപ്പിച്ചു വിട്ട ജനസേവകരെ തെറ്റ് ചെയ്താൽ തിരിച്ചിറക്കാനുള്ള അധികാരം ജനങ്ങൾക്ക് നൽകുന്ന നിയമം ഭരണഘടനയിൽ ഉൾപ്പെടുത്തണം.
True. Feedback എടുക്കുകയും ശരിയായില്ല എങ്കിൽ ഇറക്കാനും ജനങ്ങൾക്ക് അവകാശം വേണം.
നട്ടെല്ലുള്ള സ്ത്രീ രത്‌നം 👍👍big സല്യൂട്ട് ശ്രീലേഖ മാഡം.നല്ലൊരു തുറന്നു പറച്ചിൽ 👌👌👌👌
Mrs Sreelekha is honest,straightforward , courageous and has all the attributes of a great woman.I'm proud of Mrs Sreelekha .
Sariyaya Oru IPS Udyogastha Pakshey
Rashtreeya Komaranghalku Evare Pattilla Karanam Valatti Pattiyalla
I really respect you Ma’am. First time I’m hearing you and really appreciate your truthfulness.
അന്തസ്സുള്ള സ്ത്രീ..!! കേരളത്തിലെ ആദ്യത്തെ IPS ഉദ്യോഗസ്ഥ.. ഒരു സെന്റ് off പോലും കൊടുക്കാതെ പറഞ്ഞുവിട്ടു!! നാണംകെട്ട ഗവണ്മെന്റ്!!!!
സെന്റ് off അവർ പങ്കെടുകാത്തിരുന്നത് എന്നല്ലേ അവർ തന്നെ പറഞ്ഞത്
Full parade sent off venam. Athu kodukkknillengil sent off venda ennalle paranjadu
@@ihsansvlog4945 corona കാലത്ത് full പരേഡ് ഇല്ല എന്നല്ലേ അവർ തന്നെ പറയുന്നത്...
@@Anithi19 alla … ithrem naalum venda pariganana tharatha department oru giftum thannu paranju videnda kaaryam enthaa ennanu avar chodikkunnarhu @3:15 s kettu nokkoo
@@vinodp76 പോലീസ് മേധാവി ആക്കാത്തതിൻറെ ചൊരുക്ക് മുഴുവൻ ഇന്റർവ്യൂൽ കാണാം
അധികാരത്തിൽ ഇരുന്ന നിങ്ങൾക്കു തന്നെ ഇതാണ് അവസ്ഥ പിന്നെ പാവം പിടിച്ച മറ്റുള്ളവരുടെ അവസ്ഥ പറയണോ അല്ലെ
Sreelekha madam Big salute for your kind heart....... We all with you....
Ø
@@sasikalavelarambath9965 Nല്ല " :I
പോലീസിൽ ജോലി ചെയ്യുന്ന 70% ആളുകളും അവരുടെ മാതാപിതാക്കളോടു പോലും അവർ ഇങ്ങനെയാണ് പെരുമാറുന്നത്. ഇതിൻറെ കാരണം എന്താണെന്ന് കണ്ടുപിടിച്ച് ചികിത്സിച്ചാൽ രക്ഷപെട്ടേക്കാം.
രാഷ്ട്രീയ പാർട്ടികൾ ആണ് ശെരിക്കും അധികാരികൾ.
Very outspoken, Highly motivational, Interviewer also performed well. Good episode
ജേക്കബ് തോമസ് , സെൻകുമാർ സർ , അലക്സാണ്ടാർസർ,ഇപ്പോൾ മാഡം ആർക്കും നല്ലത് പറയാനില്ല ഇനിയും എത്രയോ പേർ ഇതുപോലെ സംസാരിക്കാൻ ആഗ്രഹിക്കുന്നു?
സെൻകുമാർ 😂😂
പോൾ ഹെയലി 😄😄😄😄😄😄
@@vinodvarghese4875 😁
@@mohammednishar1628 to
സത്യസന്തമായി നിയമം കൈകാര്യം ചെയ്യാൻ പാടില്ല...... 🙆🏻♀️🙆🏻♀️🙆🏻♀️.... എന്താ അവസ്ഥ.....
എന്തൊക്കെയാണ് പോലീസിന്റെ പിന്നാമ്പുറങ്ങളിൽ നടക്കുന്നത്...??? ഭയാനകം...😳
ഉന്നത പദവിയിൽ ഇരുന്ന ഒരു പോലീസ് ഉദ്യോഗസ്ഥയുടെ സർവീസ് അനുഭവങ്ങൾ ശ്രദ്ധേയം.
DGP is a political appointment of CM's likings. It is in all States and in Centre too.
അഭിമാനവും അന്തസ്സുള്ള സ്ത്രീയാണ് നിങ്ങൾ ബിഗ് സല്യൂട്ട്💞💞💞🙏🙏🙏
Straight from the heart; emotions are central to human life!
വെറുതെയല്ല ഉദ്യാഗസ്ഥർ ഭയമില്ലാതെ അഴിമതി നടത്തുന്നത്.
പോലീസിലെന്നല്ല ഏതു ഡിപ്പാർട്ട്‌മെന്റ്മെന്റിലും സംഘടന എന്നത് കൈക്കൂലിയ്ക്കു വേണ്ടിയാണ് എന്നു പറയുന്നതാണ് കൂടുതൽ ശരി.
എന്ത് അഴിമതിയും കാണിക്കാം.. ദ്ദ്യോഗസ്ഥന് യൂണിയനുണ്ട് നേതാവിന് പാർട്ടിയുണ്ട്..
So vibrant & excellent interview
ശ്രീമതി ശ്രീലേഖ IPS നെ ഞങ്ങൾ ബഹുമാനിക്കുന്നു, അഭിനന്ദിക്കുന്നു... 🙏
മികച്ച അഭിമുഖം. മുഴുവൻ ഒറ്റയടിക്ക് കണ്ടു.
Very good interview, a real insight into how our system work. Congrats.
ഇത്തരം ഹൃദയ വിശാലതയുള്ളവരെ ഒക്കെ വേണം. ഇലക്ഷന് നിറുത്തി ജയിപ്പിക്കേണ്ടത്
Excellent interview 🎉
Brutally honest and outspoken.. No wonder politicians could not stand her!
Thanku mam🥰🥰🥰🥰👍🏻👍🏻👍🏻🙏🏻🙏🏻
ഇതിൽനിന്നൊക്കെ ഒരുകാര്യം വളരെ വ്യക്തമാണ്. അതായത് സാക്ഷരത കൂടിയ കേരളത്തിലെ ജനങ്ങൾ തിരഞ്ഞെടുപ്പിൽ തെറ്റായ വ്യക്തികളെ ജയിപ്പിച്ചു വിടുന്നു.
രാഷ്ട്രീയ അടിമകൾ ആയതു കൊണ്ടാണിത്
വേറെ ആരെ ജയിപ്പിക്കും..
@@chandhu2917 ട്വൻറി ട്വൻറി, ആം ആദ്മി പരീക്ഷിച്ചു നോക്കുന്നത് നല്ലതായിരിക്കും.
Ethanu Pinarayiyudei thozhuthil keitan patuna UP Yogi Parenja Keralam.👍
@@mukeshanandan5440 bjp B team വേണോ?
എത്രയോ വൃത്തികെട്ട ലോകത്തിലാണ് നമ്മൾ ജീവിക്കുന്നത്
ഒരു ചുവപ്പ് തോർത്തു തലയിൽ കെട്ടുകയോ തോളത്തു ഇട്ടു നടക്കുകയോ ചെയ്താൽ ഈ വക ഒരു ടെൻഷൻ ഇല്ലാതെ സുഖമായി ജോലി ചെയ്ത് റിട്ടയർ ചെയ്യാമായിരുന്നു 😔😔😔😔😔
Pakshe valayaar kazhinjaal aalkkar erinju ottikkum..
പത്തനംതിട്ട ജില്ലക്കാരിയായ എനിക്ക് മാഡം SP ആയിരുന്നപ്പോൾ യൂണിഫോമിൽ എന്റെ കോളേജിൽ ഗസ്റ്റ് ആയി വന്നത് ഞാൻ ഓർക്കുന്നു. എനിക്ക് പണ്ടേ ഈ മാഡത്തോട് വലിയ ആരാധന ആയിരുന്നു. അത് അതേ അളവിൽ ഇപ്പോഴും ഉണ്ട്. ഇത്രയും തുറന്നു പറഞ്ഞതിന് ബിഗ് സല്യൂട്ട് 🌹🌹🌹
Annu arayrnu Dgp 1997 Pathanamthitta Sp ayrnallo Annu kore police officers jail poyi
ഇ നാടിന്റെ ശാപം രാഷ്ട്രീയം 🙏🙏🙏
Vote cheyumbo ldf UDF alathe mari chindik
@@dipinc ayyo bjp yekkal ethrayo bhedam ldf udf aanu😂
@@sinansinan720 keralathil ippo bjp matre ullo ..vivaram illel paranjit karyam illa
@@dipinc ayinu njan paranjo bjp mathre ullo enn
Nee enthokkeyada parayunne🙄
രാജ ഭരണം മഹത്വമോ
ഇതൊക്കെ പറയാനുള്ളഅവസരം ലഭിക്കുന്നത് രാഷ്ട്രിയം ഉള്ളതുകൊണ്ടാണ്
ശ്രീമതി ശ്രീലേഖ ഐപിഎസ് അഭിപ്രായപ്പെട്ടത് പോലെ പോലീസുകാർക്ക് വേണ്ടി മാത്രമായി ഒരു കൗൺസിലിംഗ് സെൻ്റർ ഓരോ ജില്ലയിലും ഒരുങ്ങേണ്ടത് അത്യാവശ്യമാണ്.. ശ്രീമതി R Sreelekha IPS ന് അഭിനന്ദനങ്ങൾ👍❤️❤️❤️🙏🙏🙏🙏
പുസ്തകം എഴുതണം madam please മാഡം DGP ആയാൽ എന്തൊക്കെ ചെയാൻ വിചാരിച്ചിരുന്നോ എഴുതി വെച്ച കാര്യങ്ങൾ പുസ്തകത്തിൽ പകർതണം അതു already ഉള്ള ഓഫീസർസ് ജനങ്ങൾക്കു രാഷ്ട്രീയക്കാർക്കു വളരെ സഹായമാകും please madam.... Manorama news channel authorities കാണുകയാണെങ്കിൽ ഇത് ശ്രദ്ധയിൽ പെടുത്തണം
മാഡം, സ്വന്തം സേനയെ കുറിച്ച് ഇത്രയും തുറന്ന് പറയാൻ കഴിഞ്ഞല്ലൊ ധൈര്യത്തോടെ മാഡത്തിന് ...
🙏🙏
Big salute maaaammm❤
No words💛
അധികാരവും, വിദ്യാഭ്യാസോം, ജനസമ്മതിയും, ശമ്പളവും ഒക്കെ ഉണ്ടെങ്കിലും മൂന്നാംകിട അലവലാതി രാഷ്ട്രീയക്കാരുടെ മുൻപിൽ മനസാക്ഷി പണയംവച്ചു ഓഛാനിച്ചു നിൽക്കേണ്ടിവരുന്ന സിവിൽ സർവീസ്കാർക്ക് എന്റെ പ്രണാമം 🙏🙏🙏
അച്ചടക്കം അതില്ല.
അതാണ് പോലീസ്
Ivar enthukondu service il irikkumbol paranjill
Abhinanthanagal..... Big Salute for Sree lekha mason,..... Congratulations......may God bless you with all.....
രാഷ്ട്രീയക്കാരന് നേട്ടമുണ്ടാക്കിക്കൊടുത്താൽ പോലീസ് ഓഫീസർമാർക്ക് വാഴാം ഇല്ലെങ്കിൽ താഴാം എന്ന ദുരവസ്ഥ ഈ ജനാധിപത്യത്തിന്റെ ഒരു ദൂർ വിധി!!!
പോലീസിൽ മാത്രമല്ല, എല്ലാ ഡിപ്പാർട്ട്‌മെന്റ് കളിലും ഇത് തന്നെ അവസ്ഥ, കഴിവോ അറിവോ ഒന്നുമല്ല, വിധേയത്വം മാത്രമാണ് പ്രധാന തസ്തികകളിൽ ഇരിക്കുവാനുള്ള യോഗ്യത, ഏത് സർക്കാരാണെങ്കിലും.
@@1965asdf You said it.
മാഡം! മാഡം ചെയ്യാൻ ആഗ്രഹിച്ച കാര്യങ്ങൾ തീർച്ചയായും എഴുതണം. സത്യസന്ധരുടെ ജീവിതം സത്യാന്വേഷണപരീക്ഷണങ്ങൾ തന്നെയാണ്. പോലീസിൽ ജോലി ചെയ്യുന്ന പലരും അത് ആഗ്രഹിക്കുന്നുണ്ട്!എഴുതണം!🇮🇳🙏
ഞാൻ എന്നും ആരാധിച്ചിരുന്ന വലിയ ഒരു വ്യക്‌തിത്വo
IPS R SREEELEHKA Ma"am❤❤❤❤
A big salute Ma"am🙏🙏🙏🙏
മാഡം ഈ നാടിനു നല്ല നേതാക്കന്മാർ നല്ല ഭരണം നല്ലനിയമ പാലകർ ഇനി ഉണ്ടാവുമോ സാധ്യത പ്രദീക്ഷ ഇല്ല
സ്ത്രീ ആയത് കൊണ്ടാണ് ഇത്രയും അനുഭവിക്കേണ്ടി വന്നത് എന്നതിൽ 100 ശതമാനവും യോജിക്കാൻ കഴിയില്ല. ശ്രീ ഋഷിരാജ് സിംഗിനെ രാഷ്ട്രീയ ഹിജഡകൾ എത്ര മാത്രം തട്ടി കളിച്ചത് പ്രബുദ്ധ കേരളം കണ്ടതല്ലേ...🔥
Ayy sheri
This lady is not so innocent. According to my experience with her was very very bad. In life time I can't forgive her.
@@durgasapthaslokip4454 vt was that plz do explain it briefly if u can.
മാഡം 🙏നിങ്ങൾ വളരെ ശരിയാണ് 👍👍❤