ബഹുമുഖ പ്രതിഭയായ അങ്ങയ്ക്ക് ജനങ്ങളുടെ അംഗീകാരം ധാരാളമുണ്ട്' ഞങ്ങളുടെ ഹൃദയത്തിൽ അങ്ങയ്.ക്ക് പ്രത്യേക സ്ഥാനമുണ്ട്. അങ്ങ് മഹാപ്രതിഭയാണ്. ദൈവം അങ്ങയ്ക്ക് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
മലയാള സിനിമാ ഗാന രചയിതാക്കളിൽ തൻ്റെതായ ഇടം സൃഷ്ടിച്ചയാളാണ് തമ്പിസാർ നിലവാരത്തിൽ സ്ഥാനം അഞ്ചോ ആറോ എന്നതല്ല അക്കാലത്ത് നല്ല ഗാനങ്ങൾ മലയാളത്തിന് നൽകിയ തമ്പി സാറിനേ നമുക്ക് നമ്പാം..ഇനിയും ..... അനർഗളം പ്രവഹിക്കട്ടെ ഗായകരാൽ തമ്പി സാറിൻ്റെ രചനകൾ.
Thampi Sir you are our role model....You never stooped infront of anyone for your personal gains.....Greatest persona we hv ever seen in our life time...Awards are not worthy to be attached with your name...You will be in our hearts and the generations to come will admire you for what u hv done in ur life time and for being the person you are...We all love you Sir.....Keep moving forward...Our prayers are all with you to be happy nd healthy...God bless👍👍👍👍
പ്രിയ ശ്രീകുമാരൻതമ്പി സാറിന് വിനീത നമസ്കാരം, ഇദ്ദേഹത്തിന്റെ വരികൾ എല്ലാം അതിമനോഹരം ആണ്. എന്റെ പാട്ടു ശേഖരത്തിൽ ഇദ്ദേഹത്തിന്റെ പാട്ടാണ് കൂടുതലും. ഓണത്തെ കുറിച്ചു ഓർക്കുബോൾ ഇദ്ദേഹത്തിന്റെ അതിമനോഹര പാട്ടാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്. പുനർജന്മം എന്ന സത്യം ഉണർത്തിയ ചിന്തകന്റെപുണ്യ പാദ പുഷ്പങ്ങളെ വണങ്ങുന്നു ഞാൻ. സാറിനു എന്റെ ഹൃദയത്തിൽ നിന്നും ആശംസകൾ നേരുന്നു.
Malayalis have accepted Sreekumaranthampy alone g with Vayalar Bhaskaran and ONV.But the establishment has purposely neglected him.He is not considered for Padma awardsqq Academy awards etc Yes of late M C Daniel award is given
ഭാസ്കരൻ മാഷിനു ശേഷം അല്ലെങ്കിൽ ഭാസ്കരൻ മാഷോടൊപ്പം ...വയലാർ പോലും അതു കഴിഞേ വരൂ എന്നതാണു യാഥാർത്ഥ്യം..എഴുതിയ ഗാനങ്ങൾ പരി ശോധിച്ചു നോക്കിയാൽ മനസ്സിലാവും...ഒ എൻ വി ഒന്നും തമ്പി സർ ന്റെ അടുത്ത് പോലും എത്തില്ല...പക്ഷെ ഇവർക്ക് ആർക്കും ഇല്ലാത്ത ഒരു കാര്യം എന്താണു എന്ന് വച്ചാൽ തമ്പി സർ ഒരു ബഹുമുഖ പ്രതിഭയാണു ..എഞ്ചിനീയർ...സംവിധായകൻ(30 സിനിമകൾ) ..തിരക്കഥാകൃത്ത്(85 സിനിമകൾ)...നിർമ്മാതാവു(26 സിനിമകൾ) ...സംഗീത സംവിധാനം(2 സിനിമകൾ) ..സീരിയൽ (രചന..നിർമ്മാണം...സംവിധാനം.)ഡോക്യു മെന്ററി(46 എണ്ണം)..ഇന്ത്യൻ സിനിമയിൽ ആരുണ്ട് ഇതു പോലെ ...തൊട്ടതെല്ലാം പൊന്നാക്കിയ മഹാൻ..
Pranam Srikumaran Thampi Sir. Those jealous people who had hurt your feelings or insulted you are nowhere to be seen now, while billions of Malayalees adore you today and you live in their hearts forever because you are a genius. That's the greatest award, I think.
Big സല്യൂട്ട് ഇങ്ങിനെ യാവണം ജീവിതത്തോടുള്ള കാഴ്ചപ്പാട് ദൈവാനുഗ്രഹം കൂടെയുള്ളത് കൊണ്ട് മാത്രമാണ് ഇത് പ്രാവത്തിക മാക്കാനും സാധിക്കുന്നത് ജന്മസുകൃതം v🙏🙏🙏🌹🌹🌹 ഓം നമോ നാരായണായ 🙏
സാർ പ്രണാമം. സാറിനെ മനസ്സിൽ ചേർത്ത് പറയുന്നു ഇത് ലോക ത്തിൽ ഏറ്റവും പ്രതിഭാശാലികളിൽ ഒരാൾ . നന്മയും അറിവും ഒരിമിച്ച് ഉള്ള ഒരാൾ . എന്നും ജനഹൃദയത്തിൽ ......
തമ്പി സാർ ...താങ്കളെ പോലെ ഉള്ള ഒരു മഹാ പ്രതിഭ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുത് ....കോമയിലാണെങ്കിൽ പോലും താങ്കളെ പൊന്നു പോലെ നോക്കാൻ താങ്കൾക്ക് ബന്ധുക്കൾ ഉണ്ട് ....അത് വഴി അവർക്ക് ലഭിച്ചേക്കാവുന്ന പുണ്യം താങ്കൾ ആയിട്ട് ഇല്ലാതാക്കരുത് ...താങ്കൾ വളരെ കാലം ആരോഗ്യത്തോടെ ജീവിക്കണം എന്നാണ് ഞങ്ങളുടെ ഒക്കെ ആഗ്രഹം . താങ്കളിലെ ക്രിയേറ്റിവിറ്റി വറ്റിപ്പോയിട്ടില്ല ....ഇനി അവസാന കാലം വയ്യാതെ കിടന്ന് പോവുകയാണെങ്കിൽ (അങ്ങനെ സംഭവിക്കാതിരിക്കട്ടെ)പ്രാർത്ഥിക്കുക . താങ്കൾ ഒരു വിശ്വാസി ആണല്ലോ . എന്താണ് പ്രാര്ഥിക്കേണ്ടത് എന്നോ ..."ദൈവമേ ജീവിതത്തേക്കാൾ മരണമാണ് എനിക്ക് നല്ലതെങ്കിൽ എന്നെ മരിപ്പിക്കേണമേ" എന്ന് ...
വളരെ ചെറുപ്പം മുതലുള്ള വായന,ഏത് വിഷയമാണ് അറിയാത്ത ത്, എന്തിനെക്കുറിച്ചുമുള്ള ജ്ഞാനം,തിരിച്ചറിവ്, അതെല്ലാം ചേർത്ത് വയ്ക്കുമ്പോൾ തെറ്റും ശരിയും തിരിച്ചറിയുവാനുള്ള കഴിവ് അതല്ലേ ഏതിനെകുറിച്ചും ആധികാരികമായി സംസാരിയ്ക്കുവാനുള്ള കഴിവ് അതിലൂടെ തെറ്റ് തിരുത്തപ്പെടുമ്പോൾ അത് നിഷേധമായി കേൾവിക്കാരന് അനുഭവപ്പെടുന്നു. ഈ ജ്ഞാനമാണ് വിനയാകുന്നത്. ഒന്നരവർഷം മുൻപ് ഞാൻ നേരിൽ കണ്ട് വളരെ അധികം സമയം അടുത്തിരുന്ന് husbഒപ്പംസംസാരിച്ച സാറിൻറ ഭാഗത്ത് നിന്ന് ഇഷ്ടപ്പ്ടാത്ത ഒരു വാക്ക് പോലും ഉണ്ടായില്ല.വളരെ നന്നായി പെരുമാറി. ഗാനങ്ങളെ കുറിച്ചും മറ്റും ഏറെക്കാലം ആഗ്രഹിച്ചൊരു സന്ദർഭം.വേദികളിൽ എല്ലായിടത്തും കണ്ടിട്ടുണ്ട് പക്ഷേ അടുത്ത് കിട്ടിയത് ആദ്യം. ഇരുപത്തിനാലാം വയസ്സിൽ എഴുതിയ "എന്തിനെന്നെ വിളിച്ചു നീ വീണ്ടും.." എൻറ സ്വപ്നസുഗന്ധമേ".. "ശാഖാ നഗരത്തിൻ ശശികാന്തം.". പ്രിയപ്പെട്ട ഗാനം പാടി ഓർമ്മയിൽ കൂട്ടിയപ്പോൾ (കാലങ്ങളായി ചേർത്തുവച്ച ഗാനം) കരഞ്ഞുപോയി. ഞാൻ കണ്ട എല്ലാ കലാകാരന്മാരും ദേഷ്യമുള്ളവരാണ് ഒരാളൊഴികെ. അർജ്ജുനൻ മാഷ്. അപ്പോൾ പ്രത്യേകകാരണമൊന്നുമില്ല. ആരും ബോധപൂർവ്വമല്ല.വന്നുചേരുന്നതാണ്. അറിയും തോറും നടപ്പിൽ വരുത്താൻ ശ്രമിക്കുന്നതോ..എന്തായാലും... ഈ ദേഷ്യക്കാരനും അദ്ദേഹത്തിന്റെ പ്രണയവും അതിലുരിത്തിരിഞ്ഞ ഗാനങ്ങളും എന്നും ഇഷ്ടമാണ്... സന്യാസവും മന്ത്രവും ഒന്നും വേണ്ട. ഞങ്ങൾക്ക് ആ പഴയ തമ്പിയെ മതി.
ഇനിയും ഒരുപാട് വർഷം ഇതുപോലെ യിരിക്കട്ടെ. എത്ര മാത്രം പ്രതിഭാധനനാൺ 42 ഡോക്യുമെന്ററിൽ 85 സിനിമകൾക്ക് തിരക്കഥ സംഭാഷണം 285 സിനിമയ്ക്ക് പാട്ടുകളെഴുതി. ഇതൊക്കെ ആരെക്കൊണ്ടു പറ്റും.
My dear Johnny Lukose ..Thampi sir is a genius. You should not ask questions like “ are you jealous of yesudas””...Why would Thampi sir gets jealous of Yesudas. He is so much higher than yesudas in his talent, intelligent and creativity. He is a legend. Please don’t insult him with your silly question
Thambi sir you are correct. Whither now or later everyone will die and that will hurt our loved once. It is a fact and we can't change it. Since we stayed longer in a sick bed being a burden for others for an year or two doesn't mean that we will not die. I am 100% with you. It is better to write aself conclusion rather than wait for the time. Only strong people can take such stromg discission. Be stromg and youth ful for another 50 years. Prayers and wishes. 🌄🌄🌄❤️❤️ moreover, when you take your rebirth as a singer, I would like to take a rebirth as a microphone for you who get to know and enjoy your songs at first. And Johnny, it is the best positive note of a strong person.
Thampi Sir ....... You still have an abundance of talents . The paranormal experiences , (especially Jayan s ) you have, form a wonderful thread for a film story ,the new gen crave for . Please develop n make a script . Give to Manu Ashokan to direct (Uyaree ). Don't plunge into the film industry. Just give the script n continue writing the next. You are a genius.
I have huge respect for Mr. Sreekumaran Tampi. And his opinion about Parvaty is very true. Mr. Jonny Lokose,please listen to what the person is speaking before throwing questions.
ഭാസ്കരൻ മാഷിനു ശേഷം അല്ലെങ്കിൽ ഭാസ്കരൻ മാഷോടൊപ്പം ...വയലാർ പോലും അതു കഴിഞേ വരൂ എന്നതാണു യാഥാർത്ഥ്യം..എഴുതിയ ഗാനങ്ങൾ പരി ശോധിച്ചു നോക്കിയാൽ മനസ്സിലാവും...ഒ എൻ വി ഒന്നും തമ്പിസർ ന്റെ അടുത്ത് പോലും എത്തില്ല...പക്ഷെ ഇവർക്ക് ആർക്കും ഇല്ലാത്ത ഒരു കാര്യം എന്താണു എന്ന് വച്ചാൽ തമ്പി സർ ഒരു ബഹുമുഖ പ്രതിഭയാണു ..എഞ്ചിനീയർ...സംവിധായകൻ(30 സിനിമകൾ) ..തിരക്കഥാകൃത്ത്(85 സിനിമകൾ)...നിർമ്മാതാവു(26 സിനിമകൾ) ...സംഗീത സംവിധാനം(2 സിനിമകൾ) ..സീരിയൽ (രചന..നിർമ്മാണം...സംവിധാനം.)ഡോക്യു മെന്ററി(46 എണ്ണം)..ഇന്ത്യൻ സിനിമയിൽ ആരുണ്ട് ഇതു പോലെ ...തൊട്ടതെല്ലാം പൊന്നാക്കിയ മഹാൻ..🤗🤗😍
തമ്പിസർ, അങ്ങ് നല്ലൊരു കവിയാണ്,,, കലാകാരനാണ്, ഗാനരജയിതാവാണ്, ഇത് പറയാൻ എനിക്ക്, അങ്ങയുടെ, ഹൃദയസരസ്സിലെ എന്ന ഗാനവും ബന്ധുക്കൾ ശത്രുക്കൾ എന്ന സിനിമയും മാത്രം മതി, but,,,,,,,,,, യേശുദാസിന്റെ അസുഖം താങ്കളെയും ബാധിച്ചു, അഹങ്കാരം,,, അഹങ്കാരികൾക്ക് ഒരിക്കലും, നല്ല മനുഷ്യരാവാൻ കഴിയില്ലെന്ന് താങ്കളും തെളിയിക്കുന്നു.
ആരെയും കൂസാത്ത സത്യസന്ധനായ ഒരു ബഹുമുഖ പ്രതിഭ. ദൈവം അദേഹത്തിന് ദീർഘായുസ്സ് കൊടുക്കട്ടെ.
❤
പാർവ്വതിക്കു ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ് സർ പറഞ്ഞ വാക്കുകൾ. ♥️
ശ്രീ കുമാരൻ തമ്പി സർ കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ സിനിമാ സംവിധായകനാണ്, നിർമ്മാതാവാണ് ഗാന രചയിതാവാണ് I saute Sir
We love u sir
തിരക്കഥ കൃത്തു മാണ്
ഇദ്ദേഹത്തിന് 80th വയസോ.... ഒരു 60 എന്നെ പറയൂ.... 40 ന്റെ ചുറുചുറുക്കും... 🙏.. all respect.. for all ur contributions to malayala സിനിമ....
Exactly 👍🏻👍🏻💝🙏
@@johnsondcruz556 l
Lp
Manassil kaumaram sookshikunnu ennadheaham tanne paranjitund ❤️
എല്ലാം കൊണ്ടും യഥാർത്ഥ മനുഷ്യൻ ആണ് തമ്പി സാർ
ഇത്രയും ബഹുമാനപ്പെട്ട തമ്പിസാറേ അങ്ങയെ ഞാൻ സ്രാഷ്ട്ടാഗ പ്രണാമം അർപ്പിക്കുന്നു. അങ്ങേയ്ക്ക് ബുദ്ധിമുട്ടിച്ചിട്ടാണെങ്കിലും. 🌹😘🌹
മലയാള സിനിമക്ക് മറക്കാനാകാത്ത സംഭാവനകൾ നൽകിയ മഹാ പ്രതിഭ. പക്ഷെ കേരളം അർഹിച്ച അംഗീകാരം അദ്ദേഹത്തിന് നൽകിയില്ല. അങ്ങേക്ക് ഒരിക്കൽ കൂടി എന്റെ പ്രണാമം
ബഹുമുഖ പ്രതിഭയായ അങ്ങയ്ക്ക് ജനങ്ങളുടെ അംഗീകാരം ധാരാളമുണ്ട്' ഞങ്ങളുടെ ഹൃദയത്തിൽ അങ്ങയ്.ക്ക് പ്രത്യേക സ്ഥാനമുണ്ട്. അങ്ങ് മഹാപ്രതിഭയാണ്. ദൈവം അങ്ങയ്ക്ക് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു.
മലയാള സിനിമാ ഗാന രചയിതാക്കളിൽ തൻ്റെതായ ഇടം സൃഷ്ടിച്ചയാളാണ് തമ്പിസാർ നിലവാരത്തിൽ സ്ഥാനം അഞ്ചോ ആറോ എന്നതല്ല അക്കാലത്ത് നല്ല ഗാനങ്ങൾ മലയാളത്തിന് നൽകിയ തമ്പി സാറിനേ നമുക്ക് നമ്പാം..ഇനിയും ..... അനർഗളം പ്രവഹിക്കട്ടെ ഗായകരാൽ തമ്പി സാറിൻ്റെ രചനകൾ.
Thampi Sir you are our role model....You never stooped infront of anyone for your personal gains.....Greatest persona we hv ever seen in our life time...Awards are not worthy to be attached with your name...You will be in our hearts and the generations to come will admire you for what u hv done in ur life time and for being the person you are...We all love you Sir.....Keep moving forward...Our prayers are all with you to be happy nd healthy...God bless👍👍👍👍
Sreekumaran Thampy is a living legend. His contribution to Malayalam music and cinema will be remembered for ever. May Almighty God bless him.
തമ്പി സാർ മലയാളത്തിന്റെ പുണ്യമാണ്.അദ്ദേഹത്തിന്റെ ആയുരാരോഗ്യസൗഖ്യത്തിനായി എന്നും പ്രാർത്ഥിക്കുന്നു
തമ്പിസാർ , അങ്ങ് ഞങ്ങളുടെ അഭിമാനം.🙏🙏
ഇന്ത്യൻ സിനിമയിൽ ഇങ്ങനെ ഒരു പ്രതിഭ അപൂർവം, മികച്ച ഇന്റർവ്യൂ.
നല്ല മനുഷ്യർക്ക് കൂട്ടുകാർ കുറവായിരിക്കും
മകന്റെ കാര്യം പറയുമ്പോൾ ഞങ്ങളുടെ ഹൃദയം പിടയുന്നു
80 താം വയസ്സിലും ചുറുചുറുക്ക് അത്ഭുതപ്പെടുത്തുന്നു തമ്പി സാർ .......
Yes ചുറുചുറുക്കു 👍🏻👍🏻👍🏻👍🏻💝
മഹാനുഭാവന് നമസ്കാരം.great legend.A big salute sir..
Sir orekalum markkathella enda manassil nennum. Sir enneyum Sueisid enni prayaruthea.
Orupadu nanma hridayathil ullavarkke sreekumaran thampi ye polulla alakan sadhikku, pranamam sir... Eeswaran anugrahikkatte aa nalla manushiane..
Johnny Lukose... you did an excellent interview. I feel for Thampi sir.
പ്രിയ ശ്രീകുമാരൻതമ്പി സാറിന് വിനീത നമസ്കാരം, ഇദ്ദേഹത്തിന്റെ വരികൾ എല്ലാം അതിമനോഹരം ആണ്. എന്റെ പാട്ടു ശേഖരത്തിൽ ഇദ്ദേഹത്തിന്റെ പാട്ടാണ് കൂടുതലും. ഓണത്തെ കുറിച്ചു ഓർക്കുബോൾ ഇദ്ദേഹത്തിന്റെ അതിമനോഹര പാട്ടാണ് ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത്.
പുനർജന്മം എന്ന സത്യം ഉണർത്തിയ ചിന്തകന്റെപുണ്യ പാദ പുഷ്പങ്ങളെ വണങ്ങുന്നു ഞാൻ. സാറിനു എന്റെ ഹൃദയത്തിൽ നിന്നും ആശംസകൾ നേരുന്നു.
ശുദ്ധ മനസ്സ്. സ്വർണം ബലക്കാൻ അല്പം ചെമ്പു ചേർത്തേ പറ്റു. അമ്മയെ ആയിരിക്കും കൂടുതൽ സ്നേഹം.
പച്ച മനുഷ്യൻ.... 🙏❤️
നല്ല ഇന്റർവ്യൂ അവസാന 1mnt പറഞ്ഞ കാര്യം കണ്ണ് നിറഞ്ഞു.. 😢
Sir enneyum healthy aayi hai gevekanam
ബഹുമുഖപ്രതിഭയായ കവി. പക്ഷേ അർഹിച്ച അംഗീകാരം സമയത്ത് ലഭിച്ചില്ല.. വയലാറിനും ഭാസ്കരനുമൊപ്പം സ്ഥാനം. പക്ഷേ എന്തുകൊണ്ടോ നമ്മൾ തിരിച്ചറിഞ്ഞില്ല
Ssthyam
Very true
Athukkum മേലെ
Malayalis have accepted Sreekumaranthampy alone g with Vayalar Bhaskaran and ONV.But the establishment has purposely neglected him.He is not considered for Padma awardsqq Academy awards etc
Yes of late M C Daniel award is given
ഭാസ്കരൻ മാഷിനു ശേഷം അല്ലെങ്കിൽ ഭാസ്കരൻ മാഷോടൊപ്പം ...വയലാർ പോലും അതു കഴിഞേ വരൂ എന്നതാണു യാഥാർത്ഥ്യം..എഴുതിയ ഗാനങ്ങൾ പരി ശോധിച്ചു നോക്കിയാൽ മനസ്സിലാവും...ഒ എൻ വി ഒന്നും തമ്പി സർ ന്റെ അടുത്ത് പോലും എത്തില്ല...പക്ഷെ ഇവർക്ക് ആർക്കും ഇല്ലാത്ത ഒരു കാര്യം എന്താണു എന്ന് വച്ചാൽ തമ്പി സർ ഒരു ബഹുമുഖ പ്രതിഭയാണു ..എഞ്ചിനീയർ...സംവിധായകൻ(30 സിനിമകൾ) ..തിരക്കഥാകൃത്ത്(85 സിനിമകൾ)...നിർമ്മാതാവു(26 സിനിമകൾ) ...സംഗീത സംവിധാനം(2 സിനിമകൾ) ..സീരിയൽ (രചന..നിർമ്മാണം...സംവിധാനം.)ഡോക്യു മെന്ററി(46 എണ്ണം)..ഇന്ത്യൻ സിനിമയിൽ ആരുണ്ട് ഇതു പോലെ ...തൊട്ടതെല്ലാം പൊന്നാക്കിയ മഹാൻ..
ഗുരുതുല്യനായ ശ്രീകുമാരൻതമ്പിസാർ, അങ്ങേയ്ക്കു നമസ്കാരം....
സാറിന്റെ feel enikku മനസ്സിലാവും 😢
തമ്പി സാർ You are extra Brilliant
The real LEGEND..... Salute sir.....
നന്മയുള്ള മനുഷ്യൻ,,,
കേരളത്തിൽ വർഗീയത വളർത്താൻ ശ്രമിക്കുന്നത് രാഷ്ട്രീയക്കാരും മാധ്യമങ്ങളുമാണ്...👍👍👍
Pranam Srikumaran Thampi Sir.
Those jealous people who had hurt your feelings or insulted you are nowhere to be seen now, while billions of Malayalees adore you today and you live in their hearts forever because you are a genius. That's the greatest award, I think.
Big സല്യൂട്ട് ഇങ്ങിനെ യാവണം ജീവിതത്തോടുള്ള കാഴ്ചപ്പാട്
ദൈവാനുഗ്രഹം കൂടെയുള്ളത് കൊണ്ട് മാത്രമാണ് ഇത് പ്രാവത്തിക മാക്കാനും സാധിക്കുന്നത്
ജന്മസുകൃതം v🙏🙏🙏🌹🌹🌹
ഓം നമോ നാരായണായ 🙏
സാർ പ്രണാമം. സാറിനെ മനസ്സിൽ ചേർത്ത് പറയുന്നു ഇത് ലോക ത്തിൽ ഏറ്റവും പ്രതിഭാശാലികളിൽ ഒരാൾ . നന്മയും അറിവും ഒരിമിച്ച് ഉള്ള ഒരാൾ . എന്നും ജനഹൃദയത്തിൽ ......
A ROUGH & TOUGH MAN.... GENUINE TOO....
അവാർഡിനും മുകളിലുള്ള പ്രതിഭയാണ് തമ്പി സർ
I really like sir
God gifted man...അതുല്യ പ്രതിഭ
തമ്പി സാർ ...താങ്കളെ പോലെ ഉള്ള ഒരു മഹാ പ്രതിഭ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുത് ....കോമയിലാണെങ്കിൽ പോലും താങ്കളെ പൊന്നു പോലെ നോക്കാൻ താങ്കൾക്ക് ബന്ധുക്കൾ ഉണ്ട് ....അത് വഴി അവർക്ക് ലഭിച്ചേക്കാവുന്ന പുണ്യം താങ്കൾ ആയിട്ട് ഇല്ലാതാക്കരുത് ...താങ്കൾ വളരെ കാലം ആരോഗ്യത്തോടെ ജീവിക്കണം എന്നാണ് ഞങ്ങളുടെ ഒക്കെ ആഗ്രഹം . താങ്കളിലെ ക്രിയേറ്റിവിറ്റി വറ്റിപ്പോയിട്ടില്ല ....ഇനി അവസാന കാലം വയ്യാതെ കിടന്ന് പോവുകയാണെങ്കിൽ (അങ്ങനെ സംഭവിക്കാതിരിക്കട്ടെ)പ്രാർത്ഥിക്കുക . താങ്കൾ ഒരു വിശ്വാസി ആണല്ലോ . എന്താണ് പ്രാര്ഥിക്കേണ്ടത് എന്നോ ..."ദൈവമേ ജീവിതത്തേക്കാൾ മരണമാണ് എനിക്ക് നല്ലതെങ്കിൽ എന്നെ മരിപ്പിക്കേണമേ" എന്ന് ...
അങ്ങയുടെ അഹങ്ബോധത്തിന് മുൻപിൽ പ്രണമിക്കുന്നു 👍👍
Namasthe 🙏
PRIYAPPETTA Thampichettanu
Ella Prarthanakalum 🙏🌹🙏
You are really great sir,best wishes
Love you thambi Sir. ....
U r not a legend. ...u r more than that........
വളരെ ചെറുപ്പം മുതലുള്ള വായന,ഏത് വിഷയമാണ് അറിയാത്ത ത്, എന്തിനെക്കുറിച്ചുമുള്ള ജ്ഞാനം,തിരിച്ചറിവ്, അതെല്ലാം ചേർത്ത് വയ്ക്കുമ്പോൾ തെറ്റും ശരിയും തിരിച്ചറിയുവാനുള്ള കഴിവ് അതല്ലേ ഏതിനെകുറിച്ചും ആധികാരികമായി സംസാരിയ്ക്കുവാനുള്ള കഴിവ് അതിലൂടെ തെറ്റ് തിരുത്തപ്പെടുമ്പോൾ അത് നിഷേധമായി കേൾവിക്കാരന് അനുഭവപ്പെടുന്നു. ഈ ജ്ഞാനമാണ് വിനയാകുന്നത്.
ഒന്നരവർഷം മുൻപ് ഞാൻ നേരിൽ കണ്ട് വളരെ അധികം സമയം അടുത്തിരുന്ന് husbഒപ്പംസംസാരിച്ച സാറിൻറ ഭാഗത്ത് നിന്ന് ഇഷ്ടപ്പ്ടാത്ത ഒരു വാക്ക് പോലും ഉണ്ടായില്ല.വളരെ നന്നായി പെരുമാറി.
ഗാനങ്ങളെ കുറിച്ചും മറ്റും ഏറെക്കാലം ആഗ്രഹിച്ചൊരു സന്ദർഭം.വേദികളിൽ എല്ലായിടത്തും കണ്ടിട്ടുണ്ട് പക്ഷേ അടുത്ത് കിട്ടിയത് ആദ്യം.
ഇരുപത്തിനാലാം വയസ്സിൽ എഴുതിയ "എന്തിനെന്നെ വിളിച്ചു നീ വീണ്ടും.."
എൻറ സ്വപ്നസുഗന്ധമേ"..
"ശാഖാ നഗരത്തിൻ ശശികാന്തം.". പ്രിയപ്പെട്ട ഗാനം പാടി ഓർമ്മയിൽ കൂട്ടിയപ്പോൾ (കാലങ്ങളായി ചേർത്തുവച്ച ഗാനം) കരഞ്ഞുപോയി.
ഞാൻ കണ്ട എല്ലാ കലാകാരന്മാരും ദേഷ്യമുള്ളവരാണ് ഒരാളൊഴികെ.
അർജ്ജുനൻ മാഷ്.
അപ്പോൾ പ്രത്യേകകാരണമൊന്നുമില്ല.
ആരും ബോധപൂർവ്വമല്ല.വന്നുചേരുന്നതാണ്.
അറിയും തോറും നടപ്പിൽ വരുത്താൻ ശ്രമിക്കുന്നതോ..എന്തായാലും...
ഈ ദേഷ്യക്കാരനും അദ്ദേഹത്തിന്റെ പ്രണയവും അതിലുരിത്തിരിഞ്ഞ ഗാനങ്ങളും എന്നും ഇഷ്ടമാണ്...
സന്യാസവും മന്ത്രവും ഒന്നും വേണ്ട. ഞങ്ങൾക്ക് ആ പഴയ തമ്പിയെ മതി.
Sreekumaran Thambi sir is not simply a genius, but a multi talented genius with vision. 🙏
തമ്പി സർ കേരളത്തിന്റെ അഭിമാനം
Thambisarine big salute...
തമ്പിസാറിന്റെ പച്ച പരാ മാർത്ഥങ്ങളായ വാക്കുകൾ എന്നെ വല്ലാതെ ആകർഷിക്കുന്നു - അദ്ദേഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ......
What a straightforward thinking and truthful opinion. Salute you sir. Sreekumaran Thampi sir your songs are unexceptional treat to all.🙏
God bless sreekumaran thambi Sir
ഇനിയും ഒരുപാട് വർഷം ഇതുപോലെ യിരിക്കട്ടെ. എത്ര മാത്രം പ്രതിഭാധനനാൺ 42 ഡോക്യുമെന്ററിൽ 85 സിനിമകൾക്ക് തിരക്കഥ സംഭാഷണം 285 സിനിമയ്ക്ക് പാട്ടുകളെഴുതി. ഇതൊക്കെ ആരെക്കൊണ്ടു പറ്റും.
The Great Legend.... 🙏
എത്ര മാത്രം അറിവുള്ള സ്റീ ,ഇതൊക്കെ കാണുംബോൾ എന്നേപ്പോലുള്ളവർ എന്തിന് വേണ്ടി ജനിച്ചു ഈ സുന്ദര ലോകത്ത്
തമ്പിസാർ അങ്ങ് മലയാളികളുടെ മനസിൽ എന്നു ഉണ്ടാകും'
Extra ordinary, versatile genius
മനസ്സിൽ വിഷമം ഒതുക്കി വച്ചു ചിരിക്കാൻ ശ്രെമിക്കുന്ന മഹാൻ
My dear Johnny Lukose ..Thampi sir is a genius. You should not ask questions like “ are you jealous of yesudas””...Why would Thampi sir gets jealous of Yesudas. He is so much higher than yesudas in his talent, intelligent and creativity. He is a legend. Please don’t insult him with your silly question
Exactly that was so rude
സത്യം, ദാസ് സാറിനെക്കാളും എത്രയോ മുകളിലാണ് സാർ . ഞങ്ങൾ ഏറ്റവും ആരാധിക്കുന്ന മനുഷ്യൻ..
You area legend sir . Who cares about your religioun . We just love your music
മലയാളിയുടെ എക്കാലത്തെയും അഹങ്കാരം 🙏
Great artist in all sense..Allrounder..!!
With all the sadness and sorrow he can still smile and continue life. Well appreciated.
Hridhayasarassille pranaya pushpame sir your life u started there. Legend legend legend always...
You are a genius
Fantastic... Both Johnny and Thampi sir...
Fantastic 👏 great artist..
സാറിന്റെ കഴിവ് ജനങ്ങൾ അംഗീകരിച്ചതാണ്.ഒരു രാഷ്ട്രീയ പാർട്ടികളുടെ യും അംഗീകാരം വേണ്ട ഞങ്ങൾ അങ്ങയോടൊപ്പമുണ്ട്
Great man🙏🙏🙏
Thanpi Sir deserve highest honor of indianews Cinema. A multi faceted person and an open person.
Thampi sirr stay blessed always❤️
Thampi sir adipwoliiiiii
Thambi sir you are correct. Whither now or later everyone will die and that will hurt our loved once. It is a fact and we can't change it. Since we stayed longer in a sick bed being a burden for others for an year or two doesn't mean that we will not die.
I am 100% with you. It is better to write aself conclusion rather than wait for the time. Only strong people can take such stromg discission.
Be stromg and youth ful for another 50 years. Prayers and wishes.
🌄🌄🌄❤️❤️ moreover, when you take your rebirth as a singer, I would like to take a rebirth as a microphone for you who get to know and enjoy your songs at first.
And Johnny, it is the best positive note of a strong person.
Thampi Sir ....... You still have an abundance of talents . The paranormal experiences , (especially Jayan s ) you have, form a wonderful thread for a film story ,the new gen crave for . Please develop n make a script . Give to Manu Ashokan to direct (Uyaree ). Don't plunge into the film industry. Just give the script n continue writing the next. You are a genius.
മഹാരചയിതാവിന് അഭിനന്ദനങ്ങൾ
കൃസ്ത്യാനി കൃസ്ത്യാനിയെ തിന്നും.
Evergreen Great legend...
Beautiful interview.... Useful .brainstorming... 🌹
LEGEND Thampy sir
A true legend 🙏🏻🙏🏻🙏🏻
d great thampi sir
തമ്പി സാറിന്റെ കാലഘട്ടം മലയാള സിനിമയുടെ സുവർണ്ണ കാലം
Legend🎈
നസീർ സാറിനോട് ഒപ്പം പ്രവർത്തിച്ച സാർ ഭാഗ്യവാൻ 🙏
I have huge respect for Mr. Sreekumaran Tampi. And his opinion about Parvaty is very true. Mr. Jonny Lokose,please listen to what the person is speaking before throwing questions.
You are great❤️
എനിക്ക് അഭിമാനം....🙏. സത്യം തുറന്നു പറയുന്നു 🙏🙏
U r great
എമ്പതിൻ്റെ നിറവിലെത്തിയ
തമ്പി സാറിനു നമസ്കാരം....
കൂമ്പട ഞ്ഞ മലയാളഗാന
ശാഖയോർത്തൊരു സങ്കടം.... !
ശ്രീകുമാരൻ തമ്പിയുടെ ആത്മകഥ "ജീവിതം ഒരു പെൻഡുലം'" വായിച്ച് ഇവിടെത്തിയവർ ഉണ്ടോ...?
Parvathi 🙏 thampi sir 🙏❤️
Thambi sir is a legend🙏🙏🙏🙏🙏🙏
മലയാളത്തിന്റെ അഭിമാനം ഏവരും ഇഷ്ടപെടുന്ന നിഷേധി..
Great personality
ഭാസ്കരൻ മാഷിനു ശേഷം അല്ലെങ്കിൽ ഭാസ്കരൻ മാഷോടൊപ്പം ...വയലാർ പോലും അതു കഴിഞേ വരൂ എന്നതാണു യാഥാർത്ഥ്യം..എഴുതിയ ഗാനങ്ങൾ പരി ശോധിച്ചു നോക്കിയാൽ മനസ്സിലാവും...ഒ എൻ വി ഒന്നും തമ്പിസർ ന്റെ അടുത്ത് പോലും എത്തില്ല...പക്ഷെ ഇവർക്ക് ആർക്കും ഇല്ലാത്ത ഒരു കാര്യം എന്താണു എന്ന് വച്ചാൽ തമ്പി സർ ഒരു ബഹുമുഖ പ്രതിഭയാണു ..എഞ്ചിനീയർ...സംവിധായകൻ(30 സിനിമകൾ) ..തിരക്കഥാകൃത്ത്(85 സിനിമകൾ)...നിർമ്മാതാവു(26 സിനിമകൾ) ...സംഗീത സംവിധാനം(2 സിനിമകൾ) ..സീരിയൽ (രചന..നിർമ്മാണം...സംവിധാനം.)ഡോക്യു മെന്ററി(46 എണ്ണം)..ഇന്ത്യൻ സിനിമയിൽ ആരുണ്ട് ഇതു പോലെ ...തൊട്ടതെല്ലാം പൊന്നാക്കിയ മഹാൻ..🤗🤗😍
സത്യം.
chirippikkaruthu
ONV Idhehathinu ethipidikkanakatha uyarangalil.P.bhaskaran, ONV ivar kazhinje Vayalar polum varu
Thambi sir 👍❤️
The True Legend ❤️❤️❤️
True legend...!!! He deserve our respect......
Amulti talented very real persanality.with all respect 🙏🌹
What a Legend this man is!!
thampy sir still young and smart in 80 ...
തീർത്തും നിലവാരമില്ലാത്ത ചോദ്യകർത്താവും, എന്നാൽ അത്തരം ചോദ്യങ്ങളെപ്പോലും മാന്യമായ രീതിയിൽ മറുപടി നൽകുന്ന തമ്പി സാറും...
Respect❤🙌 love you sir, love you for eternity 🙏❤️
Love you sur❤️
തമ്പിസർ, അങ്ങ് നല്ലൊരു കവിയാണ്,,, കലാകാരനാണ്, ഗാനരജയിതാവാണ്, ഇത് പറയാൻ എനിക്ക്, അങ്ങയുടെ, ഹൃദയസരസ്സിലെ എന്ന ഗാനവും ബന്ധുക്കൾ ശത്രുക്കൾ എന്ന സിനിമയും മാത്രം മതി, but,,,,,,,,,, യേശുദാസിന്റെ അസുഖം താങ്കളെയും ബാധിച്ചു, അഹങ്കാരം,,, അഹങ്കാരികൾക്ക് ഒരിക്കലും, നല്ല മനുഷ്യരാവാൻ കഴിയില്ലെന്ന് താങ്കളും തെളിയിക്കുന്നു.
നല്ല അഭിമുഖം, തമ്പിസാറിന്റെ സ്വാതന്ത്രത്തിന് തടസ്സം നിൽക്കാതെ ജോണി ലൂക്കോസ് മനോഹരമാക്കി..!
അദ്ദേഹത്തിന് പത്മ പുരസ്കാര ഒക്കെ പണ്ടേ കിട്ടേണ്ടതായിരുന്നു എന്തൊരു ബഹുമുഖ പ്രതിഭ
🙏🏻💛🙏🏻
Great genius