ഇത്രയും മനോഹരവും രസകരവുമായ ഒരു interview ഞാൻ ഈ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ചോദ്യകർത്താവായ നിഷാന്തിന്റെ നർമത്തിലുള്ള ചോദ്യങ്ങൾക്കു കുട്ടികളെപ്പോലെ നിഷ്കളങ്കമായി മറുപടി നൽകുന്ന സഖാവ് ശ്രീ E. P ജയരാജന്റെ നർമബോധം നല്ല രീതിയിൽ ആസ്വദിച്ചു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഏഷ്യാനെറ്റിനും എല്ലാ അഭിനനന്ദനങ്ങളും.
ഇപി ജയരാജൻ എന്ന പ്രീയ സഖാവിനെ അടുത്ത് അറിഞ്ഞവർ ആരും അദ്ദേഹത്തെ കുറ്റം പറയില്ല. അത് തീർച്ചയാണ്. മാധ്യമങ്ങൾ ഉണ്ടാക്കിയെടുത്തത് ആണ് പലതും. ഏറ്റവും പ്രീയപ്പെട്ട സഖാവ് ❤️❤️❤️
, അദ്ദേഹവും വളരെ മോശമായ അഭിപ്രായങ്ങൾ തട്ടി വിട്ടിരുന്നു. പിന്നെ തമാശയിൽ കൂടെ ന്യായീകരിക്കുമായിരുന്ന എന്തായാലും മകൻ മൂലമാണെന്ന് പറയുന്നു ഒരുക്കപ്പെട്ടത്. വാസ്തവം അതാ കണമെന്നില്ല. എന്തായാലും പുത്രദുഃഖം അനുഭവിച്ചുവെന്നത് സത്യം
Super interview വ്യക്തമായ ചോദ്യം അതിന് വ്യക്തമായ മറുപടി കോമാളി തരങ്ങൾ ഇല്ല, അച്ഛന്റെ കാര്യാ പറഞ്ഞപ്പോൾ വിഷമം വന്നു നമ്മുടെ കൈയിൽ cash ഒക്കെ വരുമ്പോൾ നമ്മളെ വളർത്താൻ വേണ്ടി കഷ്ടപ്പെട്ട് അസുഗം വന്നു മരണപെട്ടു പോയ karnomarkku വേണ്ടി ഇനി ഒന്നും ചെയ്യാൻ കഴിയില്ലല്ലോ
ഒരു ഉളുപ്പുമില്ലാതെ വിഡ്ഡിത്തം പറയുന്നതിലല്ലേ. 😂😂 ഗംഗേ ..... സീറോ റേൻജിൽ തലക്ക് വെടിയേറ്റിട്ടും ജീവിച്ചിരിക്കുന്ന സിറ്റപ്പൻ. കുളിച്ചിട്ടു മാത്രം ഉറങ്ങുന്ന സിറ്റപ്പൻ. ഈ പ്രായത്തിലും രാത്രി വ്യായാമം ചെയ്യുന്ന സിറ്റപ്പൻ.
EP സഖാവ് നിഷാന്തിനോട് കയർക്കുമോ എന്ന് പേടിച്ചിരിക്കുകയായിരുന്നു എന്നാൽ ഒന്നം സംബവിച്ചില്ല ഏതായാലും Ep വളരെ യതികം മാറി നല്ല തു വരട്ടെ മലയാളി ക്കു ആശ്വസിക്കാം
ഹാസ്യം ഇഷ്ടപ്പെടുന്ന അടി ഇഷ്ടപ്പെടുന്ന പുലി മുരുകനെ ഇഷ്ടപ്പെടുന്ന ഗംഗേ song ഇഷ്ടപ്പെടുന്ന പൂവിനെയും പൂമ്പാറ്റയെയും ഇഷ്ടപ്പെടുന്ന... മ്മടെ ഇ പി മാമൻ.... 🌹
Great interaction. It's only Kerala where we can see critics and sarcasms being tolerated. That's a big plus to Kerala owing to literacy levels. Many states see critics as enemies and wreck vengeance on them with official power and might.
Literacy level has nothing to do with this. Just completing 10th class won't make you broad minded and jovial. Differs fromeraon to peraon. Stop spreading these bull
ഞാൻ ഇത് ആദൃം ക്കാണാൻ തുടങ്ങിയപ്പോൾ മനസ്സിൽ വിചാരിച്ചു ഈ പഹൻറ്റെ ദൈരൃം തനെ എന്ന് ജയരാജൻ വളരെ സൗമൃമായിട്ടാണ് താൻകളോട് പെരുമാറിയത് നല്ലതിന് നല്ലത് തനെ എന്ന് പറയണം അദാണ് എൻറ്റെ ഒരു മനസ് ഈ ജയരാനെ പലപ്പോഴും ഞാൻ എതിർത്തിട്ടുണ്ട് എന്നാൽ ഇത് എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു ട്ടാൻക്സ്
നല്ല പരിപാടി, നർമ്മം കലർന്ന ചോദ്യങ്ങൾക്കു എത്ര നിഷ്കളങ്കമായും ആത്മാർഥമായുമാണ് അദ്ദേഹത്തിന്റെ മറുപടി, എല്ലാം മുൻവിധികളും തിരുത്തി.. അഭിനന്ദനങൾ 🌹🌹🌹ഓണാശംസകൾ
സത്യം, സഖാവ് EP ഒരുപാട് ഇഷ്ട്ടം, ഈ മനുഷ്യനെ അറിയണമെങ്കിൽ അദ്ദേഹത്തിൻ്റെ കൂടെ ഒരഞ്ചു മിനുറ്റെങ്കിലും ചെലവഹിക്കണം എന്നിട്ട് വിമർശിക്കാനും ട്രോളാനും നിക്കണം പറ്റില്ല ഒരാൾക്കും, പുറമെ നിന്ന് എന്തെങ്കിലും ഒക്കെ കേൾക്കും എന്നിട്ട് സഖാവിനെ വിടാതെ പിന്തുടർന്നു പോഴത്തരം പറയുന്നത് ശരിയല്ല അത് EP യെ എന്നല്ല ഒരു വ്യക്തിയെയും നമുക്ക് വ്യക്തിഹത്യ ചെയ്യാൻ അനാവശ്യമായി അവകാശമില്ല , ലാൽ സലാം പ്രിയ സഖാവേ,,, നിഷാന്ത് ബ്രോ ബിഗ് സല്യൂട്ട്
14:07 😂😂😂😂 പക്ഷെ പറയാതെ വയ്യ മലയാളികൾ രാഷ്ട്രീയം പറഞ്ഞ് തർക്കിക്കും ചീത്തവിളിക്കും ഒക്കെ ശരിയാണ് എന്നാലും ഇതുപോലുള്ള ഇന്റർവ്യൂകളിൽ വരുന്ന comments നോക്കിയാൽ മതി മലയാളിയുടെ വിവേകത്തിനു കോട്ടം തട്ടിയിട്ടില്ലെന്നും, രാഷ്ട്രീയം ഒഴിവാക്കിയാൽ വ്യക്തിപരമായി ആർക്കും ആരോടും പകയില്ലെന്നും മനസ്സിലാകും. ❤️
ഒരു ഇന്റർവ്യു കണ്ടതിൽ ഉപരി നല്ല ഒരു എന്റർടൈൻമെന്റ് ആസ്വദിച്ചു മനസ്സുനിറഞ്ഞു. നിഷാന്തിന്റെ അസാധ്യം ആയ അവതരണം താങ്കളിൽ നല്ല ഒരു ഹാസ്യനടൻ ഉണ്ട്.സഖാവിന്റെ സ്വസിദ്ധമായ സംസാരം. 👍
ഇത്രയും മനോഹരവും രസകരവുമായ ഒരു interview ഞാൻ ഈ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ചോദ്യകർത്താവായ നിഷാന്തിന്റെ നർമത്തിലുള്ള ചോദ്യങ്ങൾക്കു കുട്ടികളെപ്പോലെ നിഷ്കളങ്കമായി മറുപടി നൽകുന്ന സഖാവ് ശ്രീ E. P ജയരാജന്റെ നർമബോധം നല്ല രീതിയിൽ ആസ്വദിച്ചു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഏഷ്യാനെറ്റിനും എല്ലാ അഭിനനന്ദനങ്ങളും.
നല്ല മനുഷ്യൻ ആണ്. ശുദ്ധ സ്വഭാവം ആണ്.
@@balakrishnannambiar9628 പത്തര മാറ്റ്
My heartfelt appreciation .A beautiful presentation as You said.
Athannu sakavu
Because both of them, I think from the same district 🤔
"പഹയാ, നിഷാന്തേ അനക് ബല്ലാത്ത ധൈര്യം തന്നെ" കേട്ടോ 🤣 💪💪💪💪💕
ചോദ്യങ്ങൾക്ക് മുൻപിൽ ബബ്ബ ബബ്ബ അടിക്കാതെ കറക്ട് ആയി തന്നെ ഉത്തരം പറഞ്ഞ ജയരാജനും. ധൈര്യമായി ചോദ്യങ്ങൾ ചോദിച്ച അങ്കറും കയ്യടി അർഹിക്കുന്നു.
👍
മനസ്സറിഞ്ഞ് ചിരിച്ചു. 😁😁 ഇങ്ങനെ ഒരു അഭിമുഖം പ്രതീക്ഷിച്ചില്ല...സൂപ്പർ. ഓണാശംസകൾ
ഇപി ജയരാജൻ എന്ന പ്രീയ സഖാവിനെ അടുത്ത് അറിഞ്ഞവർ ആരും അദ്ദേഹത്തെ കുറ്റം പറയില്ല. അത് തീർച്ചയാണ്. മാധ്യമങ്ങൾ ഉണ്ടാക്കിയെടുത്തത് ആണ് പലതും. ഏറ്റവും പ്രീയപ്പെട്ട സഖാവ് ❤️❤️❤️
സ്ഥിരം വേട്ടമൃഗത്തെ ഇന്ന് നേരിട്ട് തന്നെ ആദരിക്കുകയാണല്ലോ... 😀😀😀
🥰🙏
ഈ മനുഷ്യൻ ഇത്ര സരസൻ ആയിരുന്നോ... സത്യത്തിൽ ഇദ്ദേഹത്തെ കുറിച്ചുള്ള അഭിപ്രായം മാറി ❤️
😍👍സാധാരണക്കാരിൽ സാധാരണക്കാരൻ ആണ് സഖാവ്.. നിഷ്കളങ്കമായ സംസാരം.. 🙏ആയുസ്സും ആരോഗ്യവും ആശംസിക്കുന്നു.. നല്ല സഖാവിന് 🥰🙏
പൊളിച്ചു.... നല്ല ഇന്റർവ്യൂ 😍 നിങ്ങളുടെ ചിരി... 🤣
ഇദ്ദേഹം ഒരു പാവം ആണെന്ന് തിരിഞ്ഞു....... ഒരു സാധാരണ മനുഷ്യൻ
Pavamayal Jeevikkan pattilla💯❤️🔥🔥🔥👍👍👍❣️👌.
ദേശാഭിമാനി പത്രം മാത്രം വായിക്കുന്നത് കൊണ്ടുളള ചെറിയ മണ്ടത്തരങ്ങൾ ഒഴിച്ച് നിർത്തിയാൽ ആൾ ശുദ്ധനാണ്.
നിഷാന്തിന്റെ ചിരി , കണ്ണൂരിന്റെ സ്വന്തം ആക്കിയ ചിരി 🤣🤣🤣🤣
bhayankaram
buddi illenkilum vivaram illa
vivaram illa enkilum budhi illa
😄
😝😝😆
ശുദ്ധൻ ദുഷ്ട്ടന്റെഫലം ചെയ്യുമെന്ന് പറയുന്നത് എത്രയോ സത്യമുള്ള കാര്യം ആണുഎന്ന് ഇപ്പോൾ മനസിലായി ചിറ്റപ്പൻ ആള് കൊള്ളാം സൂപ്പർ
നിഷാന്ധുച്ചേട്ടാ 😄😄 എന്നെകൊണ്ട് ഞാൻ തോറ്റു എന്തായാലും ഒനാശംസകൾ 🌹🙏
നിഷാന്ത് ഇങ്ങള് പൊളി ആണ്.....A big salute you👌🙏🙏🙏
ഇത്രയും ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുളളു. നിന്നെ ഞാൻ ബോംബെ അധോലോകത്തിലേക്കു ക്ഷണിക്കുകയണ് മിസ്റ്റർ നിഷാന്ത് .....
Ella nishanthine evidekum vidilla ale evide venam
😁
ഞാനും ക്ഷണിക്കുകയാണ് mr. നിഷാന്ത് 😁😁😁
നിഷാന്തിനും,കാക്കയ്ക്കും, ഏഷ്യാനെറ്റിനും, പിന്നെ ചിറ്റപ്പനും ഓണാശംസകൾ.
Super
@@sreejithsankaran140 uu
ഗം അവതരിക്കുബോൾ ചിരിക്കാത്ത നിഷാന്ത് സഖാവിനോടു സംസാരിക്കുബോൾ ചിരിച്ചുമണ്ണുകപ്പിയല്ലോ
@@sreejithsankaran140bbbhh
ഇതൊരുമാതിരി ജിസ് ജോയ് സിനിമ പോലെയായെല്ലോ... അടുത്തുള്ളോരുടെ ഉള്ളൊന്നറിഞ്ഞാൽ എല്ലാം പാവങ്ങളാ... 😊
നിശാന്തിന്റെ ഈ പ്രോഗ്രാം തുടരട്ടെ...
നല്ല നിലവിലുള്ള പരിപാടിയാണ്...
സൂപ്പർ വിഡിയോസ് ചിരിയും ചിന്തയും നിറഞ്ഞ എപ്പിസോഡ്
നല്ല അന്തസ്സ് ഒള്ള ചോദ്യങ്ങൾ.....
അതിലും മനോഹരമായ ഉത്തരങ്ങൾ.... ❤.....
🙏🏻
സഖാവ് E P Jayarajan അച്ഛന്റെ കാര്യം പറഞ്ഞത് അദ്ദേഹത്തെ കുറിച്ചുള്ള എല്ലാ മുൻവിധികളും അലിയിപ്പിച്ചു കളഞ്ഞു,മനസ്സിൽ തട്ടി ആണദ്ദേഹം അതു പറഞ്ഞത്.
ഇങ്ങള് രണ്ടാളും നല്ല ചേർച്ച ആണട്ടാ😀
ഇത് പൊളിച്ചു ചോദ്യം ചോദിച്ചു സ്വയം ചിരിയടക്കാൻ പാടുപെടുന്ന നിന്നെ കണ്ടാണ് എനിക്ക് ചിരിവന്നത്.. സഖാവ് വേറെ ലെവൽ ഡാ ❤
വളരെ നല്ല ഇന്റർവ്യൂ
ഏഷ്യാനെറ്റിൽ ആകെ കാണുന്ന പ്രോഗ്രാം ഗം ..
നിഷാന്തിന്റെ അവതരണം സൂപ്പർ ..
സഖാവ് ന്റെ ഇന്റർവ്യൂ അതൊരു സംഭവം തന്നെ 💪💪💪
വളരെ നിഷ്കളങ്കമായി ചിരിച്ചിരുന്ന ഒരു മുഖ്യമന്ത്രി നമുക്കുണ്ടായിരുന്നു അദ്ദേഹം കണ്ണൂർക്കാരൻ ആയിരുന്നുവല്ലോ
, അദ്ദേഹവും വളരെ മോശമായ അഭിപ്രായങ്ങൾ തട്ടി വിട്ടിരുന്നു. പിന്നെ തമാശയിൽ കൂടെ ന്യായീകരിക്കുമായിരുന്ന എന്തായാലും മകൻ മൂലമാണെന്ന് പറയുന്നു ഒരുക്കപ്പെട്ടത്. വാസ്തവം അതാ കണമെന്നില്ല. എന്തായാലും പുത്രദുഃഖം അനുഭവിച്ചുവെന്നത് സത്യം
ഗം Interview വിന് വിളിച്ചപ്പോള്‍ വന്നല്ലോ
..
❤️❤️
ധ്യാൻ ശ്രീനിവാസന് ശേഷം മറ്റൊരു രസകരമായ ഇന്റർവ്യൂ
ലാസ്റ്റ് അവസാനം ഒരു ഫ്ലൈറ്റ് പോകുന്നത് കണ്ടപ്പോൾ E P യുടെ പഴയ ഒരു ട്രോള് ഓർമ വന്നു 😄😄😄
ആകാശം മുഴുവനും ഫ്ലൈറ്റ് ആകും
Super interview 👌👌👍👍
Congratulations Nishant & Team👍👍Chittappan ki jai
E.P. എന്ന പച്ച മനുഷ്യനെ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ.
Yes പച്ച മനുഷ്യൻ
Mookkatha pacha
Pacha.. Alla.. Chuvanna.. Konakam..
@@babeeshlal2981 തീട്ടക്കാവിക്കോണകം അല്ലല്ലോ
ആക്ഷേപഹാസ്യ അവതരണത്തില്‍ നിഷാന്തിന് തുല്യം നിഷാന്ത് മാത്രം. കക്ഷിരാഷ്ട്രീയഭേദമില്ലാതെ എല്ലാവരോടും തുല്യസമീപനമാണ് നിങ്ങളെ മറ്റ് അവതാരകരില്‍നിന്നും വ്യത്യസ്തനാക്കുന്നത്. നിങ്ങളുടെ കഴിവും മികവും അപാരമാണ്. ഏഷ്യാനെറ്റിന് നിങ്ങള്‍ ഒരു മുതല്‍ക്കൂട്ടാണ്. സ്വതസിദ്ധമായ കഴിവുകള്‍ കൈമോശം വരാതെ കൂടുതല്‍ ഉയരങ്ങളിലെത്താന്‍ അനുഗ്രഹമുണ്ടാകട്ടെ. എന്നെങ്കിലും നേരില്‍ കാണാനാകുമെന്ന് ആശിക്കുന്നു.
ചിറ്റപ്പനും നിഷാന്തിനും ഏഷ്യാനെറ്റിനും അണിയറപ്രവര്‍ത്തകര്‍ക്കും പ്രേക്ഷകര്‍ക്കും 'ഗം' സ്ഥിരപ്രേക്ഷകന്‍റെ തിരുവോണാശംസകള്‍
ഒരു പച്ചയായ മനുഷ്യൻ, മനസ്സിൽ വെറുപ്പിന്റെയോ വിദ്വഷത്തിന്റെയോ ഒരു തരിപൊലും ഇല്ലാത്ത നല്ല സഖാവ് ♥️
😂😂😂
ഈ ചേട്ടൻ ഇല്ലായിരുന്നെങ്കിൽ നമ്മുടെ ജീവിതം കോഞ്ഞാട്ട ആയേനെ.
കൊച്ചിൻ ഹനീഫക്കായെ ഓർമ വരുന്നു...... 😄😄
ആർക്കും മാവേലിയെ ഓർമ്മ വന്നില്ലേ
😂😂😂
16:26 രമേശ് ചെന്നിത്തല മുത്തപ്പൻ
എൻ്റെ പൊന്നോ ചിരിച്ചു ഒരു വഴി ആയി
നിഷാന്ത് വേറെ ലെവൽ ആശംസകൾ ❤️
നിഷാന്തിന് ആദ്യാവസാനം ഒരു ചെറിയ പേടിയും, ജാള്യതയും മറച്ചു വയ്ക്കാൻ കഴിഞ്ഞില്ല😁
Super interview വ്യക്തമായ ചോദ്യം അതിന് വ്യക്തമായ മറുപടി കോമാളി തരങ്ങൾ ഇല്ല, അച്ഛന്റെ കാര്യാ പറഞ്ഞപ്പോൾ വിഷമം വന്നു നമ്മുടെ കൈയിൽ cash ഒക്കെ വരുമ്പോൾ നമ്മളെ വളർത്താൻ വേണ്ടി കഷ്ടപ്പെട്ട് അസുഗം വന്നു മരണപെട്ടു പോയ karnomarkku വേണ്ടി ഇനി ഒന്നും ചെയ്യാൻ കഴിയില്ലല്ലോ
ഇത്ര യെറെ ചിരിച്ച ചിന്തിച്ച ഒരു അപിമുകം കണ്ടിട്ടില്ല വളരെ സന്തോഷം തോന്നി
ചിരിക്കാതെ നാട്ടുകാരെ ചിരിപ്പിച്ചിരുന്ന നിഷാന്തു ചിരിക്കുന്നത്കാണുമ്പോൾ എനിക്ക് ചിരി വരുന്നു... 🤣🤣
പാർട്ടി എന്ത് കല്പിച്ചാലും ശരിയാവട്ടെ തെറ്റാവട്ടെ അത് അതേപടി നിർവഹിക്കുന്ന ഒരു പാവം പാർട്ടി പ്രവർത്തകൻ
പരമ ശുദ്ധനാണ്.
എന്റെ ബന്ധുവിന്റെ വീട്ടിൽ ഒരു പരിപാടിക്ക് വന്നിരുന്നു...
ജാഡ, തലക്കനം ഒന്നുമില്ല....
. തെറ്റ് പാർട്ടി കാണിച്ചാലും എതിർക്കണം.. അതാവണം കമ്മ്യൂണിസ്റ്..
അല്ലെങ്കിൽ പാവം അല്ല വെറും അടിമ
ഞാനും ഒരു സിപിഎം അനുഭാവി ആണ് പുള്ളിയുടെ ചില കമെന്റുകൾ ഇഷ്ട്ടമല്ലായിരുന്നു പക്ഷെ ഈ ഇന്റർവ്യൂ കണ്ടപ്പോൾ ചില കാര്യങ്ങളിൽ അദ്ദേഹത്തോട് ബഹുമാനം തോന്നി 🙏🙏🙏
ഒരു ഉളുപ്പുമില്ലാതെ വിഡ്ഡിത്തം പറയുന്നതിലല്ലേ. 😂😂 ഗംഗേ ..... സീറോ റേൻജിൽ തലക്ക് വെടിയേറ്റിട്ടും ജീവിച്ചിരിക്കുന്ന സിറ്റപ്പൻ. കുളിച്ചിട്ടു മാത്രം ഉറങ്ങുന്ന സിറ്റപ്പൻ. ഈ പ്രായത്തിലും രാത്രി വ്യായാമം ചെയ്യുന്ന സിറ്റപ്പൻ.
@@HasnaAbubekar enthado naire than nannavathe 😡
നല്ലൊരു ഇന്റർവ്യൂ ആയിരുന്നു. നിഷാന്തിനും, ഏഷ്യാനെറ്റിനും അണിയറ പ്രവർത്തകർക്കും, കാക്കക്കും എന്റേ ഓണാശംസകൾ 💝 🥰👌
അതെന്താ നീ ചിറ്റപ്പൻ നെ മറന്നെ..
EP സഖാവ് നിഷാന്തിനോട് കയർക്കുമോ എന്ന് പേടിച്ചിരിക്കുകയായിരുന്നു എന്നാൽ ഒന്നം സംബവിച്ചില്ല ഏതായാലും Ep വളരെ യതികം മാറി നല്ല തു വരട്ടെ മലയാളി ക്കു ആശ്വസിക്കാം
ഈ പി കോമഡിയാണല്ലോ, തള്ളോടുതള്ള്
നല്ല അഭിമുഖം 👍🏻👌🏻
💐💐💐💐💐💐💐🌼🌼🌼🌼🌼🌼🌼🌼🌼🏵️🏵️🏵️🏵️🏵️🏵️🏵️🏵️🌻🌻🌻🌻🌻🌻🌻🌻
💮💮💮💮💮💮💮💮
🙏🏻
Nannayirunnu Interview, hats of Asianet and Nishanth.
ഹാസ്യം ഇഷ്ടപ്പെടുന്ന അടി ഇഷ്ടപ്പെടുന്ന പുലി മുരുകനെ ഇഷ്ടപ്പെടുന്ന ഗംഗേ song ഇഷ്ടപ്പെടുന്ന പൂവിനെയും പൂമ്പാറ്റയെയും ഇഷ്ടപ്പെടുന്ന... മ്മടെ ഇ പി മാമൻ.... 🌹
Chittappan alle...?
@@prasobhpottayath ഒരു change ഇരിക്കട്ടെ 😜
Great interaction. It's only Kerala where we can see critics and sarcasms being tolerated. That's a big plus to Kerala owing to literacy levels. Many states see critics as enemies and wreck vengeance on them with official power and might.
It depends on person to person. Please watch the interview between present cm and srinivasan.
Good interview,fun
Literacy level has nothing to do with this. Just completing 10th class won't make you broad minded and jovial. Differs fromeraon to peraon. Stop spreading these bull
ഞാൻ ഇത് ആദൃം ക്കാണാൻ തുടങ്ങിയപ്പോൾ മനസ്സിൽ വിചാരിച്ചു ഈ പഹൻറ്റെ ദൈരൃം തനെ എന്ന് ജയരാജൻ വളരെ സൗമൃമായിട്ടാണ് താൻകളോട് പെരുമാറിയത് നല്ലതിന് നല്ലത് തനെ എന്ന് പറയണം അദാണ് എൻറ്റെ ഒരു മനസ് ഈ ജയരാനെ പലപ്പോഴും ഞാൻ എതിർത്തിട്ടുണ്ട് എന്നാൽ ഇത് എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു ട്ടാൻക്സ്
നല്ല പരിപാടി, നർമ്മം കലർന്ന ചോദ്യങ്ങൾക്കു എത്ര നിഷ്കളങ്കമായും ആത്മാർഥമായുമാണ് അദ്ദേഹത്തിന്റെ മറുപടി, എല്ലാം മുൻവിധികളും തിരുത്തി.. അഭിനന്ദനങൾ 🌹🌹🌹ഓണാശംസകൾ
Mr Jayarajan seems to be a simple man... Nishant has done a wonderful interview. Congratulations.
kunhamed kunhamed
Super interview everyone will enjoy it . no dramas , cool & simple one . great
സഖാവെ, ഞാൻ അങ്ങയുടെ ആരാധകനാണ്. കാരണം സത്യസന്ധമായ അഭിപ്രായം പറയാനുള്ള ചങ്കുറ്റം തന്നെ.
ബോംബും പടക്കവും വലിയ വ്യത്യാസം ഇല്ല... അവതാരകന് ചിരി അടക്കാൻ പറ്റണില്ല 😇😇
സത്യം,
സഖാവ് EP
ഒരുപാട് ഇഷ്ട്ടം,
ഈ മനുഷ്യനെ അറിയണമെങ്കിൽ അദ്ദേഹത്തിൻ്റെ കൂടെ ഒരഞ്ചു മിനുറ്റെങ്കിലും ചെലവഹിക്കണം
എന്നിട്ട് വിമർശിക്കാനും
ട്രോളാനും നിക്കണം
പറ്റില്ല ഒരാൾക്കും,
പുറമെ നിന്ന് എന്തെങ്കിലും ഒക്കെ കേൾക്കും എന്നിട്ട് സഖാവിനെ വിടാതെ പിന്തുടർന്നു പോഴത്തരം പറയുന്നത് ശരിയല്ല
അത് EP യെ എന്നല്ല ഒരു വ്യക്തിയെയും
നമുക്ക്
വ്യക്തിഹത്യ ചെയ്യാൻ
അനാവശ്യമായി അവകാശമില്ല ,
ലാൽ സലാം പ്രിയ സഖാവേ,,,
നിഷാന്ത് ബ്രോ
ബിഗ് സല്യൂട്ട്
ആദ്യം അത് നിങ്ങളുടെ പാർടിക്കാർക്ക് പറഞ്ഞു പഠിപ്പിച്ചു കൊടുക്ക്..
@@Mukesharchana888 പാർട്ടിക്കാർക്ക് എല്ലാം അറിയാം, നീ പഠിപ്പിക്കാൻ നോക്കണ്ട
ഇ പി ശുദ്ധനാണോ പൊട്ടൻ ആണോ എന്ന് അവിടെ നിൽക്കട്ടെ പാർട്ടി പറയുന്ന എല്ലാ കൊള്ളരുതായ്മയ്ക്കും കൂട്ടുനിൽക്കുന്നതാണ് ഇയാളുടെ തെറ്റ്
ഇത്രയും വിവരം ഉള്ള മനുഷ്യൻ കേരളത്തിൽ വേറെ ഇണ്ടാവില്ല
😂😂😂
🤣
🚴🤸🏋️......🤼🤼🤼🤼........!!!!!!!!
നിങ്ങടെ ചോദ്യം കേൾക്കുമ്പോൾ ഒർജിനൽ ആണോ ആക്കുവാണോ എന്തെന്ന് അറിഞ്ഞുട 🤣🤣ഇങ്ങടെ മുഖത്തൊരു ചമ്മൽ ഉണ്ട് 🤣🤣
അടിപൊളി. കുറേ ചിരിച്ചു. ഇതുവരെ പുള്ളിയെ ഇഷ്ട്ടം ഇല്ലായിരുന്നു. ആള് കൊള്ളാം. നല്ല സംസാരം ❤❤❤👌
bjp aano..?
പാർട്ടിക്ക് വേണ്ടി എന്തൊക്കെ കോമാളി വേഷം ആണ് ഇങ്ങേര് കെട്ടുന്നത്. അവസാനം എകെജി സെൻ്ററിലേക്ക് എറിഞ്ഞ പടക്കത്തിൻ്റെ പേരിൽ പോലും😂
ഇപ്പോൾ ഇദ്ദേഹത്തെ കുറിച്ച് വളരെ ബഹുമാനം തോന്നി. എന്റെ ധാരണകൾ എല്ലാം തെറ്റായിരുന്നു.
രാഷ്ട്രീയ നിലപാടിൽ മാത്രം എതിർപ്പുകൾ. വ്യക്തി എന്ന നിലയിൽ ബഹുമാനം.
അതാണ് വേണ്ടത്. 👌👌👌
നല്ല പരിപാടി EP അടിപൊളി
Nishanth is unbelievable.very nice.happy onam ro both
Super 👍👍👍
14:07 😂😂😂😂 പക്ഷെ പറയാതെ വയ്യ മലയാളികൾ രാഷ്ട്രീയം പറഞ്ഞ് തർക്കിക്കും ചീത്തവിളിക്കും ഒക്കെ ശരിയാണ് എന്നാലും ഇതുപോലുള്ള ഇന്റർവ്യൂകളിൽ വരുന്ന comments നോക്കിയാൽ മതി മലയാളിയുടെ വിവേകത്തിനു കോട്ടം തട്ടിയിട്ടില്ലെന്നും, രാഷ്ട്രീയം ഒഴിവാക്കിയാൽ വ്യക്തിപരമായി ആർക്കും ആരോടും പകയില്ലെന്നും മനസ്സിലാകും. ❤️
പച്ചയായ ഒരു മനുഷ്യൻ 👍
Super, നിഷ്കളങ്കനായ ഒരു മനുഷ്യൻ, ഇഷ്ടം തോന്നി
ഈ മനുഷ്യനെ ആണ് ഇത്ര നാളും ഞാൻ തെറ്റിദ്ധരിച്ചാണ് . ഇങ്ങേരു അടിപൊളി ആണ്
A simple man 🏆
നിഷാന്ത്ൻ്റെ നോട്ടം, തല ഇളക്കൾ അതൊക്കെ ഒരു ആക്കൽ ആയി തോന്നി അത് എനിക്ക് ഇഷ്ടായി 😀😀😀😀😀😀
Nishanthae super 🙏🙏🙏
ലെ EP : എന്താ നിഷാദേ ....ഗം ഒക്കെ ചെയ്യുന്നുണ്ടെന്നു കേട്ടു....😂😂🤣
കാഴ്ച്ചയിലെ ഗൗരവമെ ഉള്ളു . ആള് ശുദ്ധനാണ്
Please continue with this kind of interview.
അവതാരകൻ നിഷാന്തിന്റെ ആ ചിരി ഒന്ന് ഒന്നര ചിരിയാണ്
പൊതുവെ പൊട്ടത്തരം പറയുന്നവർ ശുദ്ധന്മാരായിരിക്കും.
കേന്ദ്ര മണ്ഡരി കെ മുരളിയെ പോലെ , ഉള്ളിയേ പോലെ പൊട്ടത്തരം പറഞ്ഞിട്ടും വർഗീയത ഉള്ളിൽ ഉള്ള പൊട്ടന്മാർ വേറെ ആരാ ഉള്ളത് 🤣🤣
നിഷാന്തിന്റെ ചിരിയാണ് 😂 അടിപൊളിയാണ്. നല്ല ഒരു ഇന്റർവ്യൂ ആയിരുന്നു
നല്ല ഒരു ഓണപ്പരിപാടി. പാര്‍ട്ടിക്ക് അധിനനായ ഒരു മനുഷ്യന്‍.
One of the best interviews done in Last 10 years.EP was very comfortable with the questions.Good job Nishanth.
Super interview 👍 A big salute to the anchor Nishanth.
വളരെ ഇഷ്ടപ്പെട്ട ഒരു അഭിമുഖം. 👍👍👏👏👌
ഒരു ഇന്റർവ്യു കണ്ടതിൽ ഉപരി നല്ല ഒരു എന്റർടൈൻമെന്റ് ആസ്വദിച്ചു മനസ്സുനിറഞ്ഞു.
നിഷാന്തിന്റെ അസാധ്യം ആയ അവതരണം താങ്കളിൽ നല്ല ഒരു ഹാസ്യനടൻ ഉണ്ട്.സഖാവിന്റെ സ്വസിദ്ധമായ സംസാരം. 👍
സത്യം പറയുന്നതായി തോന്നുന്നു. എന്നും അദ്ദേഹത്തിന്റെ വിമർശകനായിരുന്ന എനിക്ക് അദ്ദേഹത്തിന്റെ വാക്കുകളോട് താൽപര്യം തോന്നുന്നു.
ജയരാജിനും നിഷാദിനും ഓണാശംസകൾ !
Ayyooo epj yine kandal arakunnu
നമിച്ചു... 🙏🙏🙏
അദ്ദേഹത്തിന് നിങ്ങളോട് യാതൊരു വിരോധവും ഇല്ലാത്തതിൽ വളരെ സന്തോഷം..
Nalla combo😍
എനിക്ക് ഏറെ ഇഷ്ടപ്പെട്ട കണ്ണൂർക്കാരനായ, സരസനായ ജനകീയ നേതാവ്.
കേരളത്തിൻ്റെ ആസ്ഥാന വിദൂഷകൻ
I didn't think that it was a real "GUM " Congratulations to GUM and Comrade. EPJ 🙏
ചിറ്റപ്പനും ഏഷ്യാനെറ്റിനും ഓണാശംസകൾ നേരുന്നു 💖
നിഷാന്തേ ഇന്റർവ്യു കലക്കി ഒരുപാട് ചിരിച്ചു
പ്രിയപ്പെട്ട EP. നല്ല അഭിമുഖം നിഷാന്റ് 👍
നമ്മുടെ ഗം അവതാരകാന്റെ ചിരി ഈപിയെ ഒന്ന് 'ആക്കി'കൊണ്ടുള്ള ചിരി പോലെ തോന്നുന്നില്ലേ എന്നൊരു തോന്നൽ ഇല്ലേ -- ഇല്ലി --ൽ ---ല്ലേ
സന്തോഷം ❤️
Nishanth bro..what an interview..💯💯💯
പാവമാണ്... വിവേകം വിവരം ഇതൊന്നും ഇല്ലന്നെ ഉള്ളൂ....
ഇ പി യെ പേടിയുണ്ട് അല്ലേ നിഷാന്ത്, ബഹുദൂരത്തിൽ തന്നെയാണ് ഇരിക്കുന്നത്..😄😄
ബുദ്ധിപരമായി നേരിടണം 😅😅😅
ഇതിലൂടെ ഒരു കാര്യം മനസ്സിലായി... ജയരാജൻ സഖാവ് നിഷ്കളങ്കനായ വ്യക്തിയാണ്. എത്ര ദേഷ്യപ്പെട്ടാലും മനസിൽ ഒന്നും ഇല്ല. 👍👍👍👍
Very interesting interview Thanks
ഒരുപാട് കാത്തിരുന്ന ഒരു " ഗം " 🤣🤣