ഞാൻ അഴിക്കോട്കാരനാണ്. ഞങ്ങൾ നേരിൽ കണ്ട് ചിരിച്ചു ചിരിച്ചു മരച്ചില്ലെന്നേയുള്ളു.കാരണം കിണറേഷിന്റെ ഞാനെന്തോ വലിയ സംഭവമാണെന്നുള്ള അയാളുടെ സ്ഥിരം വിചാരത്തോടെയുള്ള നടപ്പും കാണുബോൾ തന്നെ ഞങ്ങളുടെ നാട്ടിൽ എല്ലാ വരും അദ്ദേഹത്തെ പുച്ചത്തോടെയേ കാണാറുള്ളൂ
നൃസ് ചാനൽ ചരിത്രത്തിൽ സ്മൃതി എപ്പോഴും ഒരു സ്കൂൾ ഹെഡ്മാസ്റ്റർ റോൾ പോലെ വെയിറ്റ് ഇട്ടാണ് ചർച്ചകൾ നടത്തുക. റിപ്പോർട്ടറിൻറ പുതിയ ചാനൽ ആദൃം ആയി മനസ്സ് തുറന്നു ചിരിച്ചു 😅😅😅😅😅😅😅😅 സ്മൃതി
Election ഇല്‍ നിന്നപ്പോള്‍ ആ മണ്ഡലത്തിലെ കിണര്‍ വെള്ളം എല്ലാം മലിനം എന്ന് കാണിക്കാന്‍ തൊട്ടിയില്‍ വെള്ളം കോരി കാണിക്കേണ്ടതിന് പകരം കിണറ്റില് ഇറങ്ങി വെള്ളം തൊട്ടി കൊണ്ട് കോരി കാണിച്ച്. 😂😂
എനിക്ക് വലിയ സന്തോഷം തോന്നിയത് ഇവരുടെ ചിരിയല്ല മുമ്പ് നികേഷ് കുമാർ ടി ജി മോഹൻദാസിനെ ഒരു ചർച്ചയിൽ വെച്ച് ദേശീയ മാധ്യമങ്ങളൊക്കെ മോഡിക്ക് ചന്തി കൈ കൊടുക്കുന്നു എന്ന് പറഞ്ഞപ്പോൾ ടി ജി മോഹൻദാസ് തിരിച്ചടിച്ചു നികേഷും കേരളത്തിൽ ഒരു പാർട്ടിക്ക് വേണ്ടി ഈ പണി തന്നെയല്ലേ ചെയ്യുന്നു എന്ന് പറഞ്ഞു കിണറ്റിൽ ഇറങ്ങിയ കാര്യം മറ്റും പറഞ്ഞ് അദ്ദേഹം നികേഷിനെ കണക്കിന് വധിച്ചുവിട്ടു നികേഷിന്റെ ജീവിതത്തിൽ ഇതുവരെ ഇങ്ങനെ ചമ്മി പോയിട്ടുണ്ടാവില്ല അത്രകണ്ട് ഡിജി മോഹൻദാസ് നികേഷിനെ വധിച്ചു വിട്ടു അന്ന്
ഈ വിഷമത്തിനിടയിലും ചിരിച്ചു ഉപ്പാടിളകി 😂😂😂
11 11 11 y
ചിരിക്കാൻ മടിയുള്ള ഉണ്ണിബാലകൃഷ്‌ണു നിയത്രിക്കാൻ പറ്റുന്നില്ല... സ്മൃതി പഴയ ഗൗരവം വിട്ടു... നികേഷ് ഉള്ള ചർച്ച വളരെ ആസ്വാദ്യകരമാണ്
ഇവരുടെ meet tha press സൂപ്പറാണ് സ്മൃതി, സുജയാ പാർവതി ഇവർ രണ്ടാളും വേണം 👍👍👍👍
Sujaya❤
ചിരിച്ചു ചിരിച്ചു സ്മൃതി യുടെ ഭംഗി കൂടിപ്പോയി.....
ഞാൻ അഴിക്കോട്കാരനാണ്. ഞങ്ങൾ നേരിൽ കണ്ട് ചിരിച്ചു ചിരിച്ചു മരച്ചില്ലെന്നേയുള്ളു.കാരണം കിണറേഷിന്റെ ഞാനെന്തോ വലിയ സംഭവമാണെന്നുള്ള അയാളുടെ സ്ഥിരം വിചാരത്തോടെയുള്ള നടപ്പും കാണുബോൾ തന്നെ ഞങ്ങളുടെ നാട്ടിൽ എല്ലാ വരും അദ്ദേഹത്തെ പുച്ചത്തോടെയേ കാണാറുള്ളൂ
😂😂
0
😊😊
അതിപ്പോൾ കേരളം മുഴുവൻ അങ്ങനെ ആണ്
അഴിക്കോട് കാർക്ക് മാത്രം അല്ല ആ പുച്ഛം ലോകം മുഴുവൻ വ്യാപിപ്പിച്ച് ഈ മഹാൻ😂😂😂...
😂😂😂
സൃമൃതി ചേച്ചി സുന്ദരി🥰🤗
But Sujaya not flower fireee😊
എന്തായാലും ഇവരുടെ ചർച്ച നല്ല രസമാണ്❤
പാവം കിണറേഷ് ഉള്ളൽ വാവിട്ടു കരയുകയാണ്.😂
നൃസ് ചാനൽ ചരിത്രത്തിൽ സ്മൃതി എപ്പോഴും ഒരു സ്കൂൾ ഹെഡ്മാസ്റ്റർ റോൾ പോലെ വെയിറ്റ് ഇട്ടാണ് ചർച്ചകൾ നടത്തുക. റിപ്പോർട്ടറിൻറ പുതിയ ചാനൽ ആദൃം ആയി മനസ്സ് തുറന്നു ചിരിച്ചു 😅😅😅😅😅😅😅😅 സ്മൃതി
കിണറേഷ് ഇപ്പഴും പൊട്ട
കിണറ്റിലാണ് 😂🤣
സത്യം
സ്മൃതി സ്മൃതി
ഇനി പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത് അമ്മ അച്ഛാ ഇത്....................
എത്രയോ പേര് കിണറിൽ ഇറങ്ങി ശ്വാസം കിട്ടാതെ തീർന്നു. ഇവൻ എങ്ങനെ രക്ഷപെട്ടു. ഓ നമ്മടെ വിധി. കാത്തിരികാം
What's wrong with you? Why are you're saying he deserves death
അന്ന് വീണ കിണറ്റിൽ നിന്ന് ഇതുവരെ കയറാൻ പറ്റിയിട്ടില്ല നികേഷിന്
ഇപ്പൊ അത് തറ പൊട്ട കിണർ ആയി
അതിൽ കിടക്കുവാ
വധശ്രമത്തിന് കേസ് എടുക്കേണ്ട മുതലാണ്, അന്ന് ചിരിച്ചു പണ്ടാരം അടങ്ങേണ്ടതാരുന്നു 😃
അടിപൊളി...ട്രോളെന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ വേണം....
സ്മൃതി യുടെ ചിരി 🌹🙏🌹🙏🌹🙏🌹❤❤❤❤❤❤❤❤🌹🙏🌹 3:21
😂😂
സ്‌മൃതിയുടെ ചിരി കണ്ടാണ് ഞാൻ കൂടുതൽ ചിരിച്ചത്
എല്ലാരും ആത്മാർത്ഥമായി ചിരിച്ചു 😂
മൊട്ടേം കിണറും ഹി ഹി
സ്മൃതിയോട് പൂക്കുറ്റി വെറുപ്പാണെങ്കിലും
ചിരിക്കുമ്പോൾ ഒരു സുന്ദരിയായ സ്ത്രീ ആകുന്നു
Keep it up occassionaly
അനുയോജ്യമായ സ്വന്തം വാസസ്ഥലത്ത് സ്വാഭാവികമായി എത്തിച്ചേർന്നുവെന്നേയുള്ളു. ഇപ്പോഴും ആ പൊട്ടക്കിണറിൽ നിന്നും പുറത്തു വന്നിട്ടില്ല.😅
കിണറ്റിലോ, കക്കൂസ് കുഴിയിലോ എവിടെ വേണേലും ഇറങ്ങും.
ഒന്ന് തിരഞ്ഞെടുപ്പില്‍ ജയിപ്പിക്കുമോ?
ഈ രണ്ടു പെൺപിള്ളേർ റിപ്പോർട്ടർ ചാനലിൽ നിന്നും എങ്ങനെ പുറത്ത് ചാടാൻ വല്ലാണ്ട് ആഗ്രഹിക്കുന്നു😂😂😂
സ്മൃതി എന്തൊരു ചിരിയാണ് ചിരിക്കുന്നത് 😄
വെള്ളം കാണിക്കാൻ ബക്കറ്റിൽ കോരി എടുക്കേണ്ടതിന് പകരം കിണറിൽ ഇറങ്ങി വെള്ളം കാണിക്കാൻ പോയ ആ ധീരത
Adipoli 😂
Actually nikesh enthina kinariyil irangiyathu😂😂😂
Election ഇല്‍ നിന്നപ്പോള്‍ ആ മണ്ഡലത്തിലെ കിണര്‍ വെള്ളം എല്ലാം മലിനം എന്ന് കാണിക്കാന്‍ തൊട്ടിയില്‍ വെള്ളം കോരി കാണിക്കേണ്ടതിന് പകരം കിണറ്റില് ഇറങ്ങി വെള്ളം തൊട്ടി കൊണ്ട് കോരി കാണിച്ച്. 😂😂
@@VettichiraDaimonReally I can't believe 😂😂
ഇവരെന്താ നാടകം കളിക്കുന്നോ ഡെയിലി സീറ്റിൽ വന്നിരുന്നു തരം താണ കോമഡി പോലെ പ്രേഷകമുന്നിൽ
കിണ്ണവും റേഷനും ചേർന്നതാണ് കിണറേഷ്
കിണറ്റിൽ ചാടിയതാ! കയറിവരുന്ന സീനാണ് നമ്മൾ കണ്ടത്.
ഈ ചാനലിന്റെ മുതലാളി മിടു മിടുക്കൻ. ഇങ്ങിനെ ഒക്കെ തന്നെ കാശ് ഉണ്ടാക്കാൻ പറ്റുകയൊള്ളു. 😜
കിണറേഷ്...പരുത്തിക്കാടൻെറ ആക്കി്യ ചിരി...😂😂😂
What is your contribution for the society ? Could you please clarify the question?
പാവം കിണരേഷ് 😂😂
ഇപ്പൊ നിങ്ങൾ ഇങ്ങനെ ചിരിക്കുന്നു. അപ്പോൾ നേരിട്ട് കണ്ട ഞങ്ങളുടെ കാര്യമോ
കുത്തിത്തിരിപ്പ് മാധ്യമ പ്രവർത്തനം നിർത്തി ഇനി മുതൽ മുഴുവൻ സമയവും കിണറിൽ ഇരിക്കാൻ തീരുമാനിച്ച നികേഷ്
സ്മൃതി 👍✌🏻️🔥🤣😍🥰😘
സൂപ്പർ സ്മൃതിയുടെ ചിരി
എന്നാലും വെറുതെ ഒന്ന് ആലോചിച്ചുനോക്കിയേ ഒരു ബക്കറ്റിൽ വെള്ളം കോരി നോകേണ്ടടുത്ത് കിണറ്റിൽ ഇറങ്ങി വെള്ളം കോരിനോക്കിയ ലെവന്റെ ഒരു ആറ്റിട്യൂട് 😂
ചിരിച് ചിരിച് സ്‌മൃതിയുടെ മൂക്കിൽനിന്ന് ഒഴുകുന്നുണ്ട് 😀😀
സ്മൃതി, ചിരിപ്പിച്ചു കൊന്നു 😂
MVN കിണറ്റിൽ ഇറങ്ങിയപോലെ സുരയുടെ Crane ന്റെ മുകളിൽ കയറിയ ആളും ഇവിടെ ഉണ്ടല്ലോ
മൊട്ടയും കിണരേഷും 🤣🤣🤣 സുജയ്യ അതിന്റെ ഇടക്ക്
മഹർഷേ : എന്താ മോനെ 😄
എന്നാലും കിണർഷേ. 😂😂
ഏതൊരാൾക്കും പറ്റും അബദ്ധം. കിണർ😮... കണ്ടാൽ😢ഓർമ വരും😅😅.നികേഷ്😂.കിണർ😂😂
Smrithi reporter ന്റെ principal ആണ്😂
ഞാൻ ഇപ്പോൾ പ്രയാസം വരുമ്പോൾ ഇത് കാണും അപ്പോൾ എന്റെ ദുരന്തം cheruthavum😄
😂😂
സുജ പാർവതി ❤️
Sujaya super
പാവം. എന്തായാലും നികേഷിനെ കിണറ്റിൽനിന്ന് കോരി പുറത്തെടുക്കേണ്ടി വന്നില്ലല്ലോ. ഭാഗ്യത്തിന് താനേ കേറിവരാനുള്ള ആരോഗ്യം ഉണ്ടായിരുന്നതുകൊണ്ട് രക്ഷപ്പെട്ടു!
Nikesh സർ നെ കാണൂല.. അങ്ങേരു കിണറ്റിലല്ലേ
എങ്ങനെ ഇത്ര crct ആയിട്ടുള്ളത് കിട്ടുന്നു 😂😂😂
മുട്ടിൽ നമുക്കൊന്ന് ഇരിക്കണം സ്മൃതി
കഴിഞ്ഞ ജന്മത്തിൽ പുള്ളി തവള പിടുത്തക്കാരൻ ആയിരുന്നു
ശരിക്കും കിണറിൽ ഇറങ്ങിയത് എന്തിനായിരുന്നു..😅
Aa സത്യം എന്നിലൂടെ ഇല്ലാതാകും
കിണറിന് പുറത്തും ഒരു ലോകം ഉണ്ടെന്ന് തവളകളെ അറിയിക്കാൻ. പക്ഷേ പുള്ളി ഇപ്പോഴും കിണറിൽ തന്നെ പെട്ടിരിക്കയാണ്😂
Nice 😂
Super troll video
? എന്തുകൊണ്ട്??
കിണറിൽ ഇറങ്ങിയത്..
ഉത്തരം ഇല്ല
അനിഷ്‌ക്കയുടെ നല്ല സാമ്യമുണ്ട്, സ്‌മൃതിക്കു
കിണറിൽ ഇറങ്ങിയത് അപ്പിയിട്ടതിന്ന് ശേഷം ആരും കാണാതെ ചന്തി കഴുകാനായിരുന്നു.
Adipoli 👌👌
ഒന്നു കൂടി TG മോഹൻദാസിൻ്റെ ആ സംവാദം കണ്ടാൽമതി
കിണറേഷിൻറെ ഭാവം കണ്ടാൽ കിണറ്റിൻ പിടിച്ചിടാൻ തോന്നും
എനിക്ക് വലിയ സന്തോഷം തോന്നിയത് ഇവരുടെ ചിരിയല്ല മുമ്പ് നികേഷ് കുമാർ ടി ജി മോഹൻദാസിനെ ഒരു ചർച്ചയിൽ വെച്ച് ദേശീയ മാധ്യമങ്ങളൊക്കെ മോഡിക്ക് ചന്തി കൈ കൊടുക്കുന്നു എന്ന് പറഞ്ഞപ്പോൾ ടി ജി മോഹൻദാസ് തിരിച്ചടിച്ചു നികേഷും കേരളത്തിൽ ഒരു പാർട്ടിക്ക് വേണ്ടി ഈ പണി തന്നെയല്ലേ ചെയ്യുന്നു എന്ന് പറഞ്ഞു കിണറ്റിൽ ഇറങ്ങിയ കാര്യം മറ്റും പറഞ്ഞ് അദ്ദേഹം നികേഷിനെ കണക്കിന് വധിച്ചുവിട്ടു നികേഷിന്റെ ജീവിതത്തിൽ ഇതുവരെ ഇങ്ങനെ ചമ്മി പോയിട്ടുണ്ടാവില്ല അത്രകണ്ട് ഡിജി മോഹൻദാസ് നികേഷിനെ വധിച്ചു വിട്ടു അന്ന്
നികേഷ് നന്നായി സൂക്ഷിക്കണം പുറത്താവാനോ പുറത്താക്കാനോ ഒരു ഗൂഡാലോചന മണക്കുന്നു
സുജയ❤❤❤❤❤❤ സൂപ്പ❤❤❤❤❤
എത്ര കാലം കഴിഞ്ഞാലും ഓർക്കാൻ ഒരു കിണരേഷ്
സുജയ❤❤❤❤❤ സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Paruthicad....your laughing is fantastic.poor Kinaresh🤣
Smruthi ❤❤❤
1.54
ജഗതി 😂
കിന്നറേഷ് ചേട്ടൻ 😂😂😂😂😂😂
കിണറേഷ് എന്നു സ്വയം സമ്മതിച്ചു
Kinareshum 😂 mottakannum😮
അവന്റെ പിറകെ കിണറുണ്ട് എന്നതിൽ അവനു സന്തോഷമേയുള്ളൂ എന്ന്. നുണയൻ.
Chilappo erangum 😅😅😅
ഒരു കുതിര പവൻ കിണരേഷിന് 😂😂😂😂
Parutthikkuru ❤
Full segment link plz
ruclips.net/video/ZNacii0EHH0/видео.html
പിണറായി പറഞ്ഞാൽ കിണറിലല്ല അന്യഗ്രഹത്തിലും പോലും അത്രയ്ക്ക് അടിമയാണ് കിണരേഷ്
നികേഷ് ഇപ്പോഴും ആ കിണറ്റിൽ തന്നെ ആണ്
കിണർ റേഷ് 😂😂😂😂😂
ഏതായാലും നികേഷ് കിണറ്റിലിറങ്ങിയതിനു ശേഷമാണ് , പപ്പുമോൻ അത് മാതൃകയാക്കാൻ തുടങ്ങിയത് 🤗
മോങ്ങിജി ആണോ. മീഡിയയെ കാണുമ്പോൾ മോങ്ങുന്ന പോലെ 🤧
@@captainbharath2934 CPM ന്റെ ചന്തി കഴുകുന്ന നികേഷ് , അതും പോരാതെ കിണറ്റിലിറങ്ങിയതിന് മോദി എന്ത് പിഴച്ചു സുടാപി 😁
Ellam mandanmar AANU
@@captainbharath2934 😅
Onnum midatha.moji
@@captainbharath2934അല്ല, Amul Baby യെ പോലെ. മൂപ്പർ വയനാട്ടിൽ പൊറോട്ട ഉണ്ടാക്കുന്ന തിരക്കിലാനിപ്പോ, പപ്പിയോടൊപ്പം.
Motta smart aa😂
caption is really truth......😀
കിണറ്റിലിറക്കിയവൻ പുലിയാണ്. ആ പുലിയുടെ പേരാണ് KM Shaji💪
Kinaresh mathram alla..mottayum undu..
കിണർ നികേഷ്
ഒരു വോട്ടിനു തോറ്റാലും ലോക തോൽവി യാണ്
Mottaym kinareshum😂😂😂😂😂😂
സ്മൃതി 🌹🙏🙏🌹
Avark perund sujayaye sankinichi ennanu vilikkuka
How 😅😅
Mottaye entha vilikunath Amyrashiraskan 😂🤣🤣
👍👍👍
തവള കീണറേഷ് കിണറ്റിൽ കിടാന്നാമതി
കിണരേഷ് എപ്പോഴും കിണറിൽ തന്നെ. ഒന്ന് കേറി വാ
അരുൺ Top newser 🔥🤍
Super
സ്മൃതി ചിരിക്കുന്നു