എനിക്ക് ഹോട്ടലിന്റെ കാര്യം എല്ലാവരും തന്റെ ഹോട്ടലിൽ വേണമെന്ന് പറയുമ്പോൾ തന്നെ കാര്യം മനസ്സിലായിട്ടുണ്ട് പക്ഷേ രണ്ടാമത്തതിൽ നല്ലളം വ്യക്തമായി പക്ഷേ കക്ഷി ആരാണെന്ന് ഈ കമന്റിലാണ് മനസ്സിലായത്
ബഹ്‌റൈൻ ഷോ നേരിട്ട് കണ്ട അനുഭവം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. കൂടാതെ അവിടെ വച്ചു പരിചയപ്പെട്ട മോനിഷയെയും കുടുംബത്തെയും. അവിടെ ലാസ്റ്റ് ഷോ ആയിരുന്നു എന്നാണോർമ്മ. തിരിച്ചു നാട്ടിലെത്തി 2 ദിവസം കഴിഞ്ഞാണ് ദുരന്തമായ കാർ അപകടത്തിൽ മോനിഷ ഓർമയായത് 💐💐💐
ഒന്നും ഒരുമുറിയും ഒക്കെ സിനിമാ ചെയ്ത് അത് എട്ട് നിലയിൽ പൊട്ടി എന്നിട്ടും ഞാൻ ആണ് സിനിമാക്കാരൻ എന്ന് ഭാവിച്ച് ഓരോ അവന്മാർ യുട്യുബും തുറന്ന് ഇരിപ്പുണ്ട്... പക്ഷെ ഇത്രയും അനുഭവ പരിചയവും ബന്ധങ്ങളും സൗഹൃദ വലയവും ഉള്ള താങ്കൾ എത്ര ലളിതമായി , ഹൃദ്യമായി ഓരോ അനുഭവങ്ങളും പങ്ക് വയ്ക്കുന്നു.. ചാനൽ തുടങ്ങാൻ കുറച്ച് വൈകി പോയി എന്ന ഒരു പരാതി മാത്രമേ ഉള്ളു. ദൈർഘ്യം കൂടിയാലും കുറഞ്ഞാലും പ്രശ്നം ഇല്ല...വീഡിയോ കൾ തുടർച്ചയായി പോരട്ടെ...
Really excellent episode! I’m fortunate to have met Mr Alleppy Ashraff recently during our morning walks, in and his natural, engaging presentation style is truly impressive. It reminds me of his mimicry performances from my college days and his earlier shows on Safarichannel. He continues to captivate audiences effortlessly. Wishing him all the best!
താങ്കൾ ഇടവേളയിട്ടുവേണം വീഡിയോ ഇടേണ്ടത്. ദിവസവും ഇട്ടാൽ റീച്ച് കിട്ടില്ല കാരണം എല്ലാം കാണാൻ ആളുകൾക്ക് സമയം കിട്ടില്ല. അമൂല്യമായ ഈ പോസ്റ്റുകൾക്ക് റീച്ച് കിട്ടേണ്ടത് അത്യാവശ്യമാണ്
അന്ന് ദുബായിൽ ഈ show കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി....❤👍👍
ആഹാ 🥰
മലയാളികൾ കണ്ട ഏറ്റവും വലിയ വിജയം തന്നെയായിരുന്നു ഒമാനിൽ ഞാനും കണ്ടിരുന്നു
നല്ല സംസാരം. കേട്ടിരിക്കാൻ നല്ല രസം ❤രണ്ടു മൂന്നു വീഡിയോ കണ്ടു.ഒത്തിരി ഇഷ്ടമായി.ആശംസകൾ 💐😍❤️
ഞാനും കാണാൻ തുടങ്ങി 🥰
❤❤താങ്കളുടെ ശബ്ദം ജയൻ സാറിനെ ഓർമിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു 💜💜നേരിൽ കാണാൻ ആഗ്രഹമുണ്ട് താങ്കളെ 🙏🏻
ഓരോ വീഡിയോ കേൾക്കുമ്പോഴേക്കും താങ്കളോടുള്ള ബഹുമാനം കൂടുന്നു. ഗൾഫ് പ്രോഗ്രാമിനെ പറ്റിയും sri. മോഹൻലാലിനെ കുറിച്ചും ഉള്ള വിവരണം മനോഹരം.
അഭിനന്ദനങൾ
വളരെ നല്ല എപ്പിസോഡ്
ആ ഗൽഫ് ഷോ പോലെ ഇനി ഒരണ്ണം ഉണ്ടാവുകയുമില്ല.
എല്ലാം പുതിയ അറിവാണ് . സന്തോഷം.
ഓലയാൽ മേഞ്ഞൊരു... കഥാ ബുക്ക് എടുക്കാൻ മറന്നു പോയ കാഥികൻ... പരമൻ പത്തനാപുരം... ഈസ്റ്റ് കോസ്റ്റിന്റെ (വിജയൻ ) ആദ്യത്തെ വമ്പൻ വിജയം..
നല്ല ശബ്ദം ❤️❤️
താങ്കൾ തന്നെ വലിയ ഒരു സത്യം ആണ് കളങ്കം ഇല്ലാത്ത നന്മയുടെ പ്രതീകം നന്മ ചെയ്യുന്ന എല്ലാ മനുഷ്യർക്കും നല്ലത് വരട്ടെ ♥️
ഞാൻ ഇപ്പോഴും കാണും ആ show 👌
മോഹൻലാൽ എന്ന മനുഷ്യ സ്നേഹിയെ എടുത്ത് കാട്ടാൻ വേണ്ടി ഒരു എപ്പിസോഡ് മാറ്റി വച്ച അങ്ങേക്ക് congrat.. അസലാമു ആലക്കും 🙏🏽🙏🏽
സത്യം.. ഇന്നസെന്റ് പറഞ്ഞത് വളരെ ശരിയാണ് 😂👌
നല്ല സംസാരം. മുഴുവൻ കേട്ടിരുന്നു പോകും ❤👍🏻
Mohanlal the Great,
Actor Par Excellence,
Philanthropist,
Full Dedication in his Karma,
True Indian Citizen
Sir you channel is excellent and watching all in sequential order. Thanks
ഈ സൗണ്ട് കേൾക്കുമ്പോൾ ജയന്റെ സ്വരവുമായി വളരേ സാമ്യം ഉണ്ട്
Lalettan❤❤❤❤ ನಮ್ಮ. ನೆಚ್ಚಿನ ನಟ❤
ജയനെ കുറിച്ചു അറിയാവുന്നത് മ്യാക്സിമം ചെയ്താൽ സാറിന് വൻവിജയമായിരിക്കും❤❤
രേവതിയുടെ റൂം നമ്പർ ആദ്യമേ ആരെങ്കിലും പറഞ്ഞു കൊടുത്തിരുന്നു എങ്കിൽ ബാക്കി ഉള്ളവർക്ക് സമാധാനം ആയി ഉറങ്ങാം ആയിരുന്നു 😂
രേവതി അത്രയൊരു ചരക്കാണോ... ?
Sathiyam
എനിക്ക് ഹോട്ടലിന്റെ കാര്യം എല്ലാവരും തന്റെ ഹോട്ടലിൽ വേണമെന്ന് പറയുമ്പോൾ തന്നെ കാര്യം മനസ്സിലായിട്ടുണ്ട് പക്ഷേ രണ്ടാമത്തതിൽ നല്ലളം വ്യക്തമായി പക്ഷേ കക്ഷി ആരാണെന്ന് ഈ കമന്റിലാണ് മനസ്സിലായത്
Epol ella episodum kandu kazhinju super sir ingine oru channel thudangiyathinu ❤️
ഓരോ ദിവസം ചെല്ലും തോറും ചാനൽ മെച്ചപ്പെടുന്നുണ്ട്.
അവതരണവും നന്നാവുന്നുണ്ട്.
വ്യത്യസ്തമായ മറ്റു പരിപാടികൾ കൂടി പ്രതീക്ഷിക്കുന്നു,
Length കൂട്ടേണ്ട കാര്യമില്ല content, 🌹🌹🌹🌹👍👍👍👍
ബഹ്‌റൈൻ ഷോ നേരിട്ട് കണ്ട അനുഭവം ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. കൂടാതെ അവിടെ വച്ചു പരിചയപ്പെട്ട മോനിഷയെയും കുടുംബത്തെയും. അവിടെ ലാസ്റ്റ് ഷോ ആയിരുന്നു എന്നാണോർമ്മ. തിരിച്ചു നാട്ടിലെത്തി 2 ദിവസം കഴിഞ്ഞാണ് ദുരന്തമായ കാർ അപകടത്തിൽ മോനിഷ ഓർമയായത് 💐💐💐
അടിപൊളി.❤
Mohan Lal❤
ആകാംഷയോടെ കാത്തിരിക്കുന്നു. ആ കഥാപ്രസംഗ കഥ ഒരിക്കൽ നമ്മുടെ ഹിസ്റ്ററി അലൂമിനിയിൽ പറഞ്ഞത് ഓർക്കുന്നു. നന്നായിരുന്നു
ഇ ഒപ്പന വീണ്ടും കാണാൻ വല്ല വഴിയും ഉണ്ടോ ഒരു ആഗ്രഹം കാണാൻ
Available in RUclips
ഒന്നും ഒരുമുറിയും ഒക്കെ സിനിമാ ചെയ്ത് അത് എട്ട് നിലയിൽ പൊട്ടി എന്നിട്ടും ഞാൻ ആണ് സിനിമാക്കാരൻ എന്ന് ഭാവിച്ച് ഓരോ അവന്മാർ യുട്യുബും തുറന്ന് ഇരിപ്പുണ്ട്...
പക്ഷെ ഇത്രയും അനുഭവ പരിചയവും ബന്ധങ്ങളും സൗഹൃദ വലയവും ഉള്ള താങ്കൾ എത്ര ലളിതമായി , ഹൃദ്യമായി ഓരോ അനുഭവങ്ങളും പങ്ക് വയ്ക്കുന്നു.. ചാനൽ തുടങ്ങാൻ കുറച്ച് വൈകി പോയി എന്ന ഒരു പരാതി മാത്രമേ ഉള്ളു. ദൈർഘ്യം കൂടിയാലും കുറഞ്ഞാലും പ്രശ്നം ഇല്ല...വീഡിയോ കൾ തുടർച്ചയായി പോരട്ടെ...
ആ പറഞ്ഞത് ശാന്തിവിള ആണോ എന്നൊരു സംശയം
Alla athu ashanthi vila dinesh
വളരെ നല്ല അവതരണം
ആ ഓപ്പനയുടെ വീഡിയോ cut ചെയ്തു കാണിക്കാമായിരുന്നു.
ലാൽ യാത്രയുടെ അവസാനഘട്ടത്തിൽ ഏതൊക്കെ റൂമിൽ ആണ് artists താമസിക്കുന്നത് എന്നന്വേഷിക്കുന്നതിൽ എന്തെങ്കിലും ദുരൂഹത ഉണ്ടോ
ലാലിന് മുട്ടേണ്ട കാര്യമില്ല
😂
13:40 ലാൽ ആരാ മോൻ 😂
Congratulations ❤❤
Enthrasama padunnakelkkan❤
ദോഹ - ഖത്തറിൽ വെച്ച് ഈ മെഗാ ഷോ ഞാനും കണ്ടിരുന്നു...wonderful show. ഈ show കഴിഞ്ഞ് അധികം വൈകാതെ നടി മോനിഷ നമ്മെ വിട്ടുപിരിഞ്ഞുപോയി...
ഇന്നസെന്റ് അവസാനം പറഞ്ഞതാണ് സത്യം 😊😊
Ekka veruthe udaya studio vijasree story kand start cheythatha 13 episodes kandu excellent
Good presentation 👍👍❤️
Congratulations 🎉🎉
Mohanlal could have got the list of occupants from reception of the hotel?
Short and sweet program 👍🙏
Thanks for listening
❤❤❤❤❤
ആലപ്പി അഷ്റഫ്
Superatarkal വിളിക്കും requestcheyan
Super program
മോഹൻലാൽ വളരെ നല്ലവൻ, സ്നേഹമുള്ളവൻ എന്നെല്ലാം പറഞ്ഞിട്ട് ലാസ്റ്റിൽ നല്ല പണികൊടുത്തു😂😂😂
അതെ, എല്ലാ എപ്പിസോഡ് ഉം ഓരോരുത്തർക്കും ഉള്ള nice പണി ആണ്, പഞ്ചാരയിൽ ചാലിച്ച പണി
Caracttane
@@Userty-t2h❤
👌👌😊😊
Lalettan one and only orueorua thampuran rajav
Sir ആലപ്പുഴയിൽ എവിടെയാണ്?
അഡിഷണൽ വേണ്ട. 👍👍👍
1992 ൽ നടന്ന ആ ഷോ വർഷങ്ങളോളം ഞാൻ വീഡിയോയിൽ കണ്ട് ആസ്വദിച്ചു 👍👍👍👍
Really excellent episode! I’m fortunate to have met Mr Alleppy Ashraff recently during our morning walks, in and his natural, engaging presentation style is truly impressive. It reminds me of his mimicry performances from my college days and his earlier shows on Safarichannel. He continues to captivate audiences effortlessly. Wishing him all the best!
നന്നായിട്ടു യ ണ്ട്
അതെ സർ
ഇതിന്റെ വീഡിയോ കാസറ്റ് വർഷങ്ങളോളം വീട്ടിലുണ്ടായിരുന്നു.
🙏
10:15 ലാലേ കൊച്ചു കള്ളാ
സർ,"ഈ നാട്: എന്ന സിനിമയെ പോലെ ഒരു പടം ഇന്നത്തെ രാഷ്ട്രീയ നിലപാടിനോ നുബന്ധിച്ച് ചെയ്യാമോ?
😅😅😅😅😅ഗുഡ്
❤️
വേദന തിങ്ങും സമൂഹത്തിൽ നിന്നും ഞാൻ വേരോടെ മാന്തി പരിചത്താണിക്കദ്
Short & simple is better
Nasir sir kooduthal parayuka
Thankal ude avatharanam valare ishttam . njan premnazir sir nte oru aaradhika.adhehathe patti kuduthal kuduthal kelkkan aagraham undu.
അതെ അതാണു സത്യം😂
നന്നായിരിക്കുന്നു.
👍👍❤️👌👌
Sponsor ne മറന്നത് ശരിയായില്ല..
വല്ലാത്ത മാന്തി പറിക്കൽ തന്നെ ആയിരുന്നു. വേണു ചേട്ടൻ ചോദിച്ചില്ലേ നീ കുറേ നേരമായില്ലേ മാന്തി പറിക്കാൻ തുടങ്ങിയിട്ട്. ഉഗ്രൻ പരിപാടി ആയിരുന്നു ,
ASHRAFKKA ENTE ADUTH ADIPOLI 3 THIRAKKADA UND” NJAN THANE EZUTHIYADANU” AVASHYAM UNDENGIL BANDHAPEDUKA”
Good morning Ashraf
പ്രിയൻ വാക് പാലിക്കുമോ ലാലേട്ടൻ പ്രിയൻ 100 ആ ചിത്രം ചേട്ടൻ പ്രൊഡ്യൂസ് ചെയ്യുമോ
10-12 minute l koodarud
Hi Ashraf.how are you? This is Ghosh from RK Lodge.
😂😂😂😂😂Mohanlal s dedication and Innocent s comment❤️
Eastcost Vijayan..
Onnum paranjilla..
ഇക്ക നമ്മൾ ആലപ്പുഴക്കാർ ...സത്യം മാത്രം..ok❤😂..zeenath beevi alappuzha
👍✌️
താങ്കൾ ഇടവേളയിട്ടുവേണം വീഡിയോ ഇടേണ്ടത്. ദിവസവും ഇട്ടാൽ റീച്ച് കിട്ടില്ല കാരണം എല്ലാം കാണാൻ ആളുകൾക്ക് സമയം കിട്ടില്ല. അമൂല്യമായ ഈ പോസ്റ്റുകൾക്ക് റീച്ച് കിട്ടേണ്ടത് അത്യാവശ്യമാണ്
Next week program about old super star Ratheesh.
Super
താങ്കൾക്കും ലാലേട്ടനും പ്രത്യേകം അഭിനന്ദനങ്ങൾ
❤❤
ആ പരിപാടികൾ കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്ക് ശേഷമാണ് മോനിഷ എന്ന പാപം നിഷ്കളങ്കയായിരുന്ന നടിയുടെ മോശമായ അപകട മരണം സംഭവിച്ചത് ...
ലെങ്ത് കൂട്ടരുത്
👌👌
🎉🎉🎉🎉🎉🎉
🙏
പ്രേം നസീർ,,, പറയൂ.
Doorknocking star undaayirunno
attn Hema 😁
ഒരു മാടപ്രാവിൻ്റെ കഥ വിജയമായിരു ന്നോ
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
ഇദ്ദേഹം മാന്യനായ വ്യക്തിയാണ്.
Kuruchu std ulla channel adhikam valichu neettathe prayunnatha bhangi
Last sentences in each episode are fishy
Vedana thinnum samoohathil ninnu njan....Ashrafji....
താങ്കൾ കുറച്ചു ഓണം ലാലിനെക്കാൾ കണ്ടതാണല്ലോ.... അപ്പോൾ ജനങളുടെ പൾസ് നന്നായി അറിയാമല്ലോ
ഇന്നച്ചൻ പറഞ്ഞതാണ് ശരി😂😂😂😂😂😂😂😂😂😂😂
Mukeshethekanduupadiikanam