കോടികൾ മൂല്യമുള്ള ചിത്രങ്ങൾ

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 9

  • @ratheesh5571
    @ratheesh5571 Месяц назад +4

    എന്തായാലും കൊടുത്തത് കൊടുത്തു. അത് ലളിതകലാ അക്കാദമിയുടെ കീഴിൽ ഒപ്പം പുരാവസ്തു പുരാരേഖ വകുപ്പിനോടും ചേർന്ന് നടത്തിയാൽ മതിയായിരുന്നു ആ ഗാല്ലറി. മൃഗ സംരക്ഷണ വകുപ്പിന്റെ കീഴിൽ അത് ഒരു സുഖം ഉള്ള ഗാല്ലറി പ്രദർശനം അല്ല എന്നാണ് എന്റെ ഒരു ഇത്. ആ വകുപ്പിന് ചിത്രകലയും ശില്പകലയും ആയി യാതൊരു ബന്ധം ഇല്ലാത്ത ഗവണ്മെന്റ് ജീവനക്കാരാണ്... കോടികൾ മുടക്കി നിർമ്മിച്ച പുതിയ ഗാലറി ലോക നിലവാരം ഇല്ലാത്തതു ആണ്. അത് എങ്ങനെ സംരക്ഷിക്കണം എന്നുപോലും ആ വകുപ്പിന് അറിയില്ല... ഗ്യാലറി സന്ദർശിക്കാൻ വരുന്നവരോട് എങനെ പെരുമാറണം എന്ന് പോലും അവിടത്തെ ജീവനക്കാർക്ക് അറിയില്ല... മൃഗശാല കണ്ടു തളർന്നു വരുന്നവർക്ക്, എങ്കിൽ ഒരു മാമ്മൻ വരച്ച പടം കൂടി കാണാം എന്ന രീതിയിൽ ഉള്ള ഗാലറി ആയാണ് തോന്നുന്നത്... നല്ല ഒരു ക്ലാസ്സിക്കൽ കച്ചേരി മീൻ വിൽക്കുന്ന ചാലാ മാർക്കറ്റിൽ ഇരുന്നു കേൾക്കുന്ന സുഖം...

    • @NatureSignature
      @NatureSignature  Месяц назад +1

      ചിത്രകലയെ സ്നേഹിക്കുന്ന പലർക്കും തോന്നിയിട്ടുള്ള വികാരമാണ് താങ്കൾ കമന്റിലൂടെ പറഞ്ഞത്, ചിത്രങ്ങളുടെ മൂല്യം എന്തെന്നോ അത് കാണാൻ എത്തുന്നവരുടെ താല്പര്യമോ ഒന്നും തന്നെ പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല, 🙏👍

  • @mjmediaminijayan1263
    @mjmediaminijayan1263 Месяц назад +1

    സർ കിളിമാനൂർ കൊട്ടാരത്തിൽ സന്ദർശകരെ അനുവദിക്കുമോ..?

    • @NatureSignature
      @NatureSignature  Месяц назад +2

      അവിടെ ആർട്ട് ഗ്യാലറി ഉണ്ട്, കൊട്ടാരത്തിൽ പെർമിഷൻ വാങ്ങി കാണാൻ സാധിക്കും

  • @rahulkrishnan3106
    @rahulkrishnan3106 Месяц назад +2

    ഇതാരാണ്

    • @NatureSignature
      @NatureSignature  Месяц назад +1

      ഇത് കിളിമാനൂർ കൊട്ടാരത്തിലെപിൻ തലമുറയിലെ കിളിമാനൂർ രാമവർമ്മ 🙏

    • @abhilashjb8654
      @abhilashjb8654 Месяц назад

      പുള്ളി വരക്കുമോ ❓

  • @dhaneeshtk648
    @dhaneeshtk648 Месяц назад +1

    അറിവ് പകരും തോറും നുകരാം

    • @NatureSignature
      @NatureSignature  Месяц назад

      ഹൃദയം നിറഞ്ഞ സന്തോഷം നന്ദി 🙏🙏