"Every tale can be told in a different way"... Renowned historian Manu S.Pillay in his book " The Ivory Throne " has said it all. The regency of Rani Setu Lekshmi Bhay is considered by many as the golden era of Travancore. She bid farewell to her homeland with a broken heart. Lord Padmanabha knows it all'. Om Padmanabha Swami . Om Padmanabha Swami. Om Padmanabha Swami.
മനു സേതുലക്ഷ്മി കേന്ദ്ര കഥാപാത്രം ആക്കി അവതരിപ്പിച്ച ചരിത്രഒരു നോവലാണ് ഐവറി ത്രോൺ എന്ന് വേണമെങ്കിൽ പറയാം, സേതുലക്ഷ്മി ഭായി നല്ല കാര്യങ്ങൾ ചെയ്തിട്ടില്ല എന്നല്ല, തിരുവിതാംകൂർ രാജാക്കന്മാരുടെ കാലഘട്ടം എടുത്ത് നോക്കിയാൽ അവർ ചെയ്തിട്ടുള്ള നവീകരണ പ്രവർത്തനങ്ങൾ ഓരോന്നും നമുക്ക് ഇപ്പോഴും ലഭ്യമാണ്, മാത്രം വായിക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല, ചരിത്രത്തിൽ മസാല പുരട്ടിയാണ് അയാൾ തന്റെ പുസ്തകം അവതരിപ്പിച്ചിരിക്കുന്നത്, അതിൽ ഒരുപാട് ചരിത്ര വസ്തുതകൾ ഉണ്ട്, അതോടൊപ്പം അതിനു അതിന്റെ അപ്പുറമുള്ള അബദ്ധങ്ങളും
Yes... Definitely..ശ്രീപദ്മനാഭസ്വാമി കണ്ടത് കൊണ്ടാണ് ചിത്തിര തിരുനാൾ രക്ഷപെട്ടത്... മനുപിള്ള ഒരു ഭാഗം മാത്രമാണ് കണ്ടത്.. മറ്റുള്ളവരുടെ ശാരീരിക അവസ്ഥകളെ പരിഹസിച്ചും അവഹേളിച്ചുമല്ല ഒരു രചന നടത്തേണ്ടത്. എല്ലാം തികഞ്ഞവരായി ആരുമില്ല.. മനുവിന്റെ പുസ്തകം വായിച്ചാൽ മറ്റുള്ളവരെ പല രീതിയിൽ പരിഹസിക്കുന്നത് കാണാം.രാജ രവിവർമ്മയുടെ ഭാര്യയെ വരെ അവഹേളിച്ചിട്ടുണ്ട് ആ പുസ്തകത്തിൽ. അവർ കേസുകൊടുക്കാത്തത് അയാളുടെ ഭാഗ്യം. മറ്റുള്ളവരുടെ മേൽ കരിവാരി തേച്ചിട്ടല്ല മഹാനാകേണ്ടത്. എന്തായാലും 1000 പുസ്തകങ്ങൾ എഴുതിയാൽ പോലും കിട്ടാത്ത publicity ഈ ഒരു പുസ്തകത്തിലൂടെ അയാൾ നേടി...അവർ പ്രതികരിക്കാത്തത് അവരുടെ അന്തസ്സ്... Regency വിടുന്ന സമയത്ത് അവരും ഒരുപാട് തിരിമറി കാണിച്ചിരുന്നു.. അതെല്ലാം ചിത്തിര തിരുനാൾ അറിഞ്ഞിരുന്നു... ഒടുവിൽ സ്വന്തം ജോലിക്കാർ തന്നെ അവരുടെ കൊട്ടാരത്തിൽ ചുവന്ന കൊടി കെട്ടി. അവർക്കെതിരെ മുദ്രാവാക്യം വിളിച്ച നാണക്കേട്‌കൊണ്ടാണ് അവർ രായ്ക്കുരാമാനം നാടുവിട്ടത്...സിലോണിൽ നിന്നും മടങ്ങി വന്ന നെഹ്‌റുവിനെയും കുടുംബത്തെയും കോട്ടക്കുള്ളിൽ കടക്കാൻ അനുവദിക്കാതെ അവർ കോട്ടചുറ്റിയാണ് അവർക്ക് താമസിക്കേണ്ട മാധവൻ തമ്പിയുടെ പെരുന്താന്നിയിലെ ബംഗ്ലാവിലെത്തിയത്.. അതിന് NSS പരസ്യ മായി രംഗത്തുവന്നു. അതിന് ബലിയാടാക്കിയത് ഉള്ളൂരിനെയാണ്... കടൽ കടന്നു പോയത് കൊണ്ടാണ് കേറ്റാ ത്തതെന്നു കാരണവും പറഞ്ഞു.
അതെ ബ്രിട്ടീഷു കാരൻ എഴുതിയത് മാത്രം വേദ വാഖ്യം എന്ന് പറയുന്നതിനോട് യോജിപ്പില്ല അങ്ങനെ എങ്കിൽ ബ്രിട്ടീഷുകാർ എല്ലാവരും ഇന്ത്യക്കു വേണ്ടി നല്ലത് മാത്രം ചെയ്തു എന്ന് സമ്മതിക്കേണ്ടി വരും മനു അയാളുടെ താല്പര്യങ്ങൾ കൂടി ഉൾപെടുത്തിയിട്ടുണ്ട്
Everyone has his own stand point, so it's natural to have different point of view. I stick to mine, they to theirs and you to yours . Lord Padmanbha Swami Saranam.a@@NatureSignature
വിനു,മുൻപ് ഞാൻ പലയിടത്തും എഴുതിയത് വീണ്ടും ഇവിടെ പറയുന്നു, regent മഹാറാണി സേതു ലക്ഷ്മി ബായി പൊതുവെ ശാന്ത സ്വഭാവമുള്ള പൊതുവെ എല്ലാത്തിൽ നിന്നും വിട്ടുനില്ക്കാൻ താല്പര്യം ഉള്ള ( പുരോഗമനപരമായ കാര്യങ്ങൾ ധാരാളം ചെയ്തു എങ്കിൽ പോലും) ശാന്തമായി മിതമായി സംസാരിക്കുന്ന ഒരാൾ ആയിരുന്നു എന്നാൽ സേതു പാർവതി ബായി (ചിത്തിര തിരുനാളിന്റെ അമ്മ) നല്ല ബോൾഡും ബ്രിട്ടീഷ് കാർ ഒരു കാര്യം പറഞ്ഞാൽ അത് തനിക്ക് ഉൾകൊള്ളാൻ കഴിയാത്തത് ആണെങ്കിൽ കർശനമായും പറ്റില്ല എന്നു പറയുന്ന ഉറച്ച മനസുള്ള വളരെ modern outlook ഉള്ള ഒരാൾ ആയിരുന്നു. ചിത്തിര തിരുനാൾ ക്ഷേത്ര പ്രവേശന വിളംബരം നടത്തി എന്നു മനു എസ് പിള്ള എഴുതുമ്പോഴും അതിനു നൂറ്റാണ്ടുകളുടെ പോരാട്ട ചരിത്രത്തിന്റെ ഫലം ആണെന്ന് അവർക്കിട്ട് ഒരു താങ്ങു കൂടി ഇട്ടു കൊടുത്തു ആ പുസ്തകത്തിൽ. അതേപോലെ അദ്ദേഹം ചെയ്ത ഓരോ നല്ല പ്രവർത്തികൾ അതെല്ലാം ഗതികേട് കൊണ്ട് ചെയ്തു എന്നൊരു ഇമേജ് കൂടി ഉണ്ടാക്കാൻ ശ്രമിച്ചു .എന്നാൽ ഈ ക്ഷേത്ര പ്രവേശത്തിന് ശേഷം മരിക്കുന്നത് വരെ regent മഹാറാണി പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോയിട്ടില്ല.അതിനു മനു പറയുന്ന കാരണം yaadhasthika ബ്രാഹ്മണരേ പിണക്കണ്ട എന്നു കരുതിയാണ് പോകാഞ്ഞത് എന്നാണ്(അതിനു ഒരു പോസറ്റീവ് താങ്ങു കൊടുത്തിട്ടുണ്ട്.)ഇത് പോലെ ഓരോ കാര്യവും ആ ഫാമിലിക്ക് indirect support കൊടുത്തു കൊണ്ടാണ് എഴുതിയിരിക്കുന്നത്. ക്ഷേത്ര പ്രവേശനം നൽകിയാൽ പൂജയും തന്ത്രവും ഉപേക്ഷിച്ചു പോകും എന്നു പൂജാരികൾ പറഞ്ഞപ്പോൾ അങ്ങനെ പോകുന്നവർ പോകട്ടെ എന്നാണ് സേതു പാർവതി ബായി പറഞ്ഞത്.വേറൊരു സംഭവം , നെയ്യാറ്റിൻകര വാസുദേവൻ സാർ, ദളിത സമൂഹത്തിൽപെട്ട അദ്ദേഹത്തെ നവരാത്രി മണ്ഡപത്തിൽ പാടാൻ സേതു പാർവതി ബായി ക്ഷണിച്ചു.എന്നാൽ ഇദ്ദേഹം ആണ് പാടുന്നതെങ്കിൽ കച്ചേരിയിൽ പങ്കെടുക്കില്ല എന്നു അന്നത്തെ highclass ആൾക്കാർ തീരുമാനിച്ചു.വിവരം അറിഞ്ഞ സേതു പാർവതി ബായി അദ്ദേഹം പാടുമ്പോൾ സാധാരണ പോലെ തന്നെ സദസ്സ് നിറഞ്ഞിരിക്കണം ഇല്ലെങ്കിൽ കാര്യം വേറെ ആകുമെന്നു ഒരു താക്കീതും നടത്തിപ്പുകാർക്ക് കൊടുത്തു. മനസ്സിൽ ഉറപ്പിച്ച കാര്യങ്ങൾ ആര് എന്തൊക്കെ പറഞ്ഞാലും ശരിയെന്ന് തോന്നിയാൽ ചെയ്യുന്ന ആളായിരുന്നു അവര് അത് കൊണ്ട് ബ്രിട്ടീഷ്കാർക്ക് അത്ര പ്രിയങ്കരി അല്ലയിരുന്നു.(കുട്ടിക്കാലത്ത് നിറത്തിന്റെ പേരിലും ജൂനിയർ ആയതിനാലും ഒരുപാട് വിഷമങ്ങൾ അവർ അനുഭവിച്ചു .regency കാലത്തും.) അതാണ് അവരെ ഇത്ര ബോൾഡ് ആക്കിയത്. അത്കൊണ്ട് അമ്മ മഹാറാണിയെ പൊക്കി കൊണ്ട് നടക്കുന്നവർ വളരെ കുറവായിരുന്നു.
എത്ര കൃത്യമായ അവലോകനം, പറഞ്ഞതുപോലെ തന്നെ പലതും സേതു പാർവതി ബായിയുടെ കുടുംബത്തിന് നേരെയുള്ള ഒളിമ്പുകൾ ആണ്. ആരെയും മാലാഖമാരായി ചിത്രീകരിക്കരുത്, എല്ലാവരും മനുഷ്യരാണ്,മാനുഷികമായ എല്ലാ ദൗർബല്യങ്ങളും ഉണ്ടായിരുന്നവർ, മനുവിന്റെ എഴുത്ത് കണ്ടാൽ, രാജകുടുംബങ്ങൾക്ക് പരസ്പരം വൈരാഗ്യം ഉണ്ടായിരുന്നതിന്റെ എത്രയോ ഇരട്ടി ഇദ്ദേഹം മനസ്സിൽ സൂക്ഷിക്കുന്നുണ്ടോ എന്ന് തോന്നും, ഫോട്ടോ സഹിതമാണ് പലരെയും ആ പുസ്തകത്തിൽ ബോഡി ഷെയമിങ് നടത്തിയിരിക്കുന്നത്. അവരുടെ നിറത്തെ അവരുടെ സൗന്ദര്യം ഇല്ലായ്മയെ, പൂജകളെ ഒക്കെ ആക്ഷേപിച്ചിരിക്കുന്നത് നമുക്ക് കാണാം
@@NatureSignature വളരെ ശരിയാണ്.കറുത്ത "നിറമുള്ള കോങ്കണി " എന്നാണ് സേതു പാർവതി ബായി യുടെ അമ്മയെ പറ്റി അയാൾ പറഞ്ഞത്.ഒന്ന് ആലോചിച്ചു നോക്കു വിനു എത്ര ഭീകരമാണ്😢
അതു മാത്രവുമല്ല അവരുടെയും അവരുടെ ഭർത്താവിന്റെയും ഫോട്ടോ കൊടുത്ത് അതിന് താഴെ മഹാപ്രഭയുടെ ആകർഷണീയ അല്ലാത്ത സഹോദരി കൊച്ചു കുഞ്ഞി, ദുർ മന്ത്രവാദ പ്രയോഗങ്ങളിൽ തൽപരയായിരുന്നു എന്ന് കൊടുത്തിരിക്കുന്നു, മറ്റൊരു അമ്മച്ചിയുടെ ഫോട്ടോ കൊടുത്തിട്ട് അവരുടെ തടിച്ച ശരീരത്തെപ്പറ്റി അപമാനിച്ചിരിക്കുന്നു,
തിരുവിതാംകുറിന്റെ അവസാനത്തെ മഹാറാണി... ആറ്റിങ്ങൽ മഹാറാണി.. സേതുലക്ഷ്മി ഭായിയുടെ മകൻ... രാജാസിംഹസനത്തിന്റെ യഥാർത്ഥ അവകാശി... ഇങ്ങനെ കൊല്ലപ്പെട്ടു എന്ന് കൂടെ തമ്പുരാട്ടിയോടെ ചോദിക്കണമായിരുന്നു.. തമ്പുരാട്ടിയുടെ അമ്മുമ്മകും വല്യമുമാകും അതിൽ പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളെ കുറിച് തമ്പുരാട്ടിയുടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്..
താങ്കൾ എങ്ങനെയാണ് അതിനെ കള്ളമാണെന്ന് പറയുക, നമ്മൾ പുറത്തുനിന്ന് കാണുകയും കേൾക്കുകയും ചെയ്യുന്നവരാണ്, അവർ ആ കുടുംബത്തിൽപെട്ടവരാണ്,മറ്റുള്ളവരെ വിശ്വസിക്കുന്നുവെങ്കിൽ മറ്റുള്ളവർ എഴുതുന്നത് നമ്മൾ വായിക്കുന്നുവെങ്കിൽ ഇവർ പറയുന്നതും വിശ്വസിക്കാനുള്ള ബാധ്യത നമുക്കുണ്ട്🙏👍
ഒരു കാലഘട്ടത്തിൽ കുടുംബബന്ധങ്ങളിൽ ഉണ്ടായ പ്രശ്നങ്ങൾ അതൊക്കെ പരിഹരിക്കപ്പെട്ടതാണ്, ഭാഗികമായെങ്കിലും, പിന്നെയും ചോര കുടിക്കാൻ ചില കുറുക്കന്മാർ ഇറങ്ങുമ്പോഴാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാവുന്നത്
ഏതു ഫാമിലി ഇൽ ആണ് തമ്മിലടി ഇല്ലാത്തത്??? പണ്ടവരും കൗരവരും വരെ ഒരു ഫാമിലി എല്ലാർന്നോ 😂 ഈ പറയുന്ന തന്റെ കുടുംബത്തിൽപോലും തമ്മിലടി ഉണ്ടായിട്ടുണ്ടാകും തീർച്ച
ശ്രീമൂലം തിരുനാൾ മഹാരാജാവിൻ്റെ മരണശേഷം കിരീടാവകാശിയാരുന്ന ആയിരുന്ന ശ്രീ ചിത്തിര തിരുനാളിന് പ്രായപൂർത്തിയാകാത്തതിനാൽ റീജൻ്റ സേതുലക്ഷ്മി ഭായി തമ്പുരാട്ടി റീജൻ്റെ ആയ ഏഴ് വർഷക്കാലത്തിനിടയിൽ കൊട്ടാരത്തിനുള്ളിൽ നടന്ന അധികാര വടംവലി ചരിത്രമാണ് .... പക്ഷേ അധികാരം പിടിക്കാനുള്ള കളികൾക്ക് രണ്ട് സ്ത്രീകൾ ആയിരുന്നു നേതൃത്വം നൽകിയത് രണ്ടും സഹോദരിമാർ
സേതു പാർവതി ഭായിക്ക് സ്വന്തം മകനെ രാജാവാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, അത് സ്വാഭാവികമാണ്, എന്നാൽ റീജൻസി ഭരണം കിട്ടിയശേഷം, സഹോദരിമാർ തമ്മിൽ ആയിരുന്നില്ല പിന്നീട്അങ്കം, സീനിയർ റാണിയുടെ ഭർത്താവ് കോയി ത്തമ്പുരാൻ ആയിരുന്നു പിന്നീട് വില്ലൻ
അങ്ങനെ താർ അടിക്കാൻ ആയിരുന്നെങ്കിൽ അവർക്ക് അത് പരസ്യമായി പറയാമായിരുന്നില്ലേ, കുടുംബത്തിൽ ഇതെല്ലാം പതിവായിരുന്നു അക്കാലത്ത്, തങ്ങളുടെ പ്രശ്നങ്ങൾ തങ്ങൾ മാത്രം അറിഞ്ഞാൽ മതി എന്നവർ കരുതിയിട്ടുണ്ടാവണം, 🙏
ഈ രണ്ടു പെൺകുട്ടികളും കൗടിയാർ ജനിച്ചവരല്ല മാവേലിക്കരയിൽ നിന്ന് ദത്തുകൊണ്ടുവന്നവർ ആണ് അതാണ് ഇത്രയും തമ്മിൽ തല്ല് മ്ലേച്ഛം.പലരും ഏഷണി പറഞ്ഞു കൊടുക്കും രണ്ടുപേർക്കും കാണും പ്രത്യേക ലക്ഷ്യക്കാർ ഉപദേശിക്കാൻ അതൊക്കെയാണ് പ്രശ്നം ഉണ്ടാകുന്നതു.നന്നായി ഇവരെയൊക്കെ മാറ്റി govt വന്നത് ഇല്ലെങ്കിൽ കുടുംബവഴക്ക് നാട് മുടിഞ്ഞ ഭരണം ആയേനെ
എന്നാൽ പിന്നെ കവടിയാർ കൊട്ടാരത്തിലെ ഇപ്പോഴത്തെ തമ്പുരാട്ടി അത് ഏറ്റുപാടുന്നതെന്തിനാണ്. ചിത്തിര തിരുന്നാളിന് ഒന്നും സംഭവിച്ചില്ല. മൂത്തറാണി മാന്യമായി ചിത്തിര തിരുന്നാളിന് അധികാരം വിട്ടുകൊടുക്കുകയും ചെയ്തത് ചരിത്ര സത്യമാണ്. അപ്പോൾ മരിച്ചു മണ്ണടിഞ്ഞിട്ടും മൂത്തറാണിയെക്കുറിച്ച് അപഖ്യാതി പറഞ്ഞു കൊണ്ടിരിക്കുന്ന കവടിയാർ കൊട്ടാരത്തിലുള്ളവരുടെ തീർത്താൽ തീരാത്ത പകയാണ് മറനീക്കി പുറത്തുവരുന്നത്. അയ്യോ കഷ്ടം
പേര് പറയാതിരിക്കുന്നത് കൊണ്ട് അവരുടെ ഭാവനയാണെന്ന് പറയാൻ സാധിക്കുമോ, നശിപ്പിച്ചു എന്ന് പറഞ്ഞത് ശ്രീചിthira തിരുനാൾ ആണ് അദ്ദേഹം എത്രമാത്രം സാത്വികൻ ആണെന്ന് എല്ലാവർക്കും അറിയാം, അതുകൊണ്ടുതന്നെയായിരിക്കും അദ്ദേഹം അങ്ങനെ ചെയ്തത്, അദ്ദേഹം പാവം ആയതുകൊണ്ടാണ് സേതു പാർവതി ഭായ് സ്ട്രോങ്ങ് ആയത്
ഒരു കുടുംബത്തിൽ ഉള്ളവർ തന്നെയല്ലേ, ഇത്തരം വഴക്കുകളും, അപകടപ്പെടുത്തലും ഒക്കെ രാജകുടുംബങ്ങളിൽ പതിവായിരുന്നു, പലരും പലതും രഹസ്യമാക്കി വെച്ചിട്ടുള്ളതാണ്❤️
ഇങ്ങനെ എത്രയെത്ര വധശ്രമങ്ങളും കൊലപാതകങ്ങളും നടന്നു. സ്വാതിതിരുനാളും കുടുംബവും കൊല്ലപ്പെട്ടത് എങ്ങനെയെന്നു അറിയില്ലല്ലോ. ചിത്തിര പിറന്നാൾ അപ്പടി നാശം എന്ന് ചിലർ വിശ്വസിച്ചിരുന്നു.
എത്രയോ കാലം മുതൽക്ക് തന്നെ ഇത്തരത്തിൽ അധികാരം കയ്യാളുന്നതിനു വേണ്ടി എന്തെല്ലാം ക്രൂര പ്രവർത്തികൾ നടന്നിട്ടുണ്ട്, പലതും രഹസ്യമായിരുന്നു, എത്ര മരണങ്ങൾ, പ്രാണനും കയ്യിലെടുത്തു ഓടിനടന്ന മറ്റൊരു രാജാവുണ്ടായിരുന്നു അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ, ഇതൊക്കെ ഒളിച്ച ആയിരുന്നെങ്കിൽ അത് നേരിട്ട് ആയിരുന്നു, ചിത്തിര വന്നാൽ അക്കൂടി നാശം ആണെങ്കിൽ ഇപ്പോഴും രാജവംശം എന്ന രീതിയിൽ സജീവമായി നിൽക്കുന്നത് തിരുവിതാംകൂർ അല്ലേ 🙏
@@NatureSignature നാശമൊന്നും സംഭവിച്ചില്ല. അദ്ദേഹത്തോടെ രാജഭരണം അവസാനിച്ചു. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്ത രാജകുടുംബമാണ്. അവരുടെ ഒരുപാട് വസ്തുവകകൾ പൊതു ജനത്തിന് വിട്ട് കൊടുത്തു.
9:06 പേര് പറയരുത് എന്ന് പറഞ്ഞത് അവരുടെ മാന്യത. പേർസണൽ കാര്യങ്ങൾ വരെ ഒരു വക തിരിവും ഇല്ലാതെ എഴുതി വെച്ചത് മനു പിള്ളേയുടെ സംസ്കാരം.പക്ഷെ പേര് പറയണമായിരുന്നു
മനുസ് പിള്ളേര് എഴുതിയിരിക്കുന്നത് ഒരു ഓട്ടോബയോഗ്രഫി അല്ല ഒരു ചരിത്രമാണ്... അതുകൊണ്ട് ഒരാളുടെ പേര് പറയുന്നതും പറയാതിരിക്കുന്നതും അദ്ദേഹത്തിൻറെ എഴുത്തിനെ ബാധിക്കുന്നതല്ല.... ഓട്ടോബയോഗ്രഫി എന്നാൽ ആർക്കും കേടും ഇല്ലാത്ത രീതിയിൽ എഴുതുന്ന ഒരു പുസ്തകം
അവരുടെ കുടുംബത്തിൽ നടന്ന സംഭവങ്ങൾ നമ്മളെക്കാൾ കൂടുതൽ അവരല്ലേ പറയേണ്ടത്, അവർക്കല്ലേ അതെല്ലാം അറിയാവുന്നത്, അല്ലാതെ ബ്രിട്ടീഷുകാരുടെ രേഖകളോ ഊഹാപോഹങ്ങളും അല്ലല്ലോ, പിന്നെ അതിന്റെ അടിസ്ഥാനത്തിൽ എഴുതിയ പുസ്തകങ്ങൾ ആണോ ശരി 🙏🙏
@NatureSignature ഏതെങ്കിലും കുടുംബം തെറ്റുകാർ എന്ന് സ്വയം സമ്മതിക്കുമോ. അതു കൊള്ളാമല്ലോ. അപ്പൊ സേതു ലക്ഷ്മി ഭായിയുടെ മക്കൾ തിരിച്ചു സംസാരിച്ചാൽ അതും ശെരി അല്ലേ. പിന്നെ ബ്രിട്ടീഷ്കരുടെ രേഖകൾക്കു എന്തു വിശ്വാസകുറവ് ആണുള്ളത്. Manu s pillai 6 വർഷത്തെ റിസർച്ചിന് ശേഷം ആണ് എഴുതുന്നത്. അല്ലാതെ ഈ തള്ളച്ചി പറയുന്നത് പോലെ സ്വയം പൊക്കി അല്ല. നിങ്ങൾ അടിമ ആണെങ്കിൽ അത് പറയൂ, അല്ലാതെ ചങ്കൂറ്റമുള്ള ചെറുപ്പകാരനെ താഴ്ത്തി കേട്ടുവല്ല ചെയ്യേണ്ടത്. Manu ബുക്ക് ഇറക്കിയതിനു പിന്നാലെ ഈ സ്ത്രീ വെറുപ്പിക്കൽ ബുക്ക് ഇറക്കിയത് എല്ലാവർക്കും അറിയാം. So അവരെ പുകഴ്ത്തി പറയാൻ കോറ്റേഷൻ എടുത്തുട്ടുണ്ടെങ്കിൽ അത് ചെയ്യുക,
പഴയ തിരുവിതാംകൂർ ജനങ്ങൾക്ക് അവരിപ്പോഴും തമ്പുരാക്കർ തന്നെയാണ്. അവരുടെ മനസ്സിൽ കൊടുക്കുന്ന സ്ഥാനമാണത്. അതു കേൾക്കുമ്പോൾ ചിലർക്ക് എന്താണ് ഇത്ര അസ്വസ്ഥത എന്നു മനസ്സിലാകുന്നില്ല
എനിക്ക് തോന്നുന്നത് ഈ manu s പിള്ള പണ്ട് അനിഴം തിരുനാൾ marthandavarma രാജാവ് കുളം തോണ്ടിയ എട്ടുവീട്ടിൽ പിള്ളമാരുടെ പിൻ തലമുറക്കാരൻ ആവും. ഇപ്പോഴത്തെ രണ്ട് കുടുംബക്കരെ( സേതുലക്ഷ്മി ഭായി and സേതു പാർവതി ഭായി )തമ്മിൽ അടുപ്പിച്ചു പ്രതികാരം ചെയ്യാൻ പൂർവികരുടെ പകയും പേറി ആവും ദന്തസിംഹസനം എഴുതിയത്. 🤭
ആറ്റിങ്ങൽ റാണിമാരും മഹാരാജാവും ആയുള്ള തർക്കം വളരെ കാലം മുതലേ ഉള്ള കാര്യമാണ് അത് കൊണ്ട് മാർത്താണ്ട വർമ രാജ്യത്ത് അധികാരം കേന്ദ്രീകരിച്ചു റാണിമാരുടെ ഇല്ലാത്ത അധികാരം എന്നാൽ ഉണ്ടെന്നു കരുതി ദുരുപയോഗം ചെയ്തപ്പോൾ വിദേശ ശക്തികൾ ആയി ഉടമ്പടി വരെ എത്തിയപ്പോൾ വെട്ടി ചുരുക്കുയത് രാജാവിന്റെ കാവലാൾ ആണ് റാണിമാർ അത് കൊണ്ട് സേതു ലക്ഷ്മി തമ്പുരാട്ടി ആയുള്ള ചിത്തിര തിരുനാൾ പ്രശ്നം കാലങ്ങൾ ആയുള്ള തർകത്തിന്റെ ബാക്കി പത്രം ആണ് അതിൽ ഒരുഭാഗത് മാത്രം ന്യായം കാണുവാൻ സാധിക്കില്ല റാണി യോ റാണിയുടെ ഉപചാപക സങ്കങ്ങളോ അധികാരം വിട്ടു കൊടുക്കുവാതെ ഇരിക്കുവാൻ പല കുറി ശ്രമിച്ചിട്ടുണ്ട് അതിന്റെ തെളിവാണ് ബ്രിട്ടീഷ് വൈസ്രോയ്ക്കു കത്ത് അയച്ചത് പോലും അങ്ങോട്ടു പണിഞ്ഞപ്പോ തിരിച്ചു പണി കിട്ടി അവർ ഒരു സാധു സ്ത്രീ ആയതു കൊണ്ട് നാട് വിട്ടു അവിടെ വേണമെങ്കിൽ അവര്ക് നാട്ടിൽ തന്നെ തുടരമായിരുന്നു അതിനുള്ള അധികാരം തിരിച്ചു പിടിക്കാമായിരുന്നു അതൊന്നും ചെയ്തില്ലല്ലോ നാട് വിടുകയല്ലേ ചെയ്തത് ചിലപ്പോൾ അവർക്കും അറിയാമായിരിക്കും അവരുടെ ഭാഗത്തുള്ളവർ ചെയ്ത തെറ്റുകൾ ആരെയും ഞായീകരിക്കുയായല്ല രാജകുടുംബങ്ങളിൽ അധികാര തകർകങ്ങൾ ഒരുപാടുണ്ട് പ്രേത്യേകിച്ചു മരുമകത്തായം ഉള്ള നമ്മിടെ നാട്ടിലെ കാര്യം അതിനു അതിൽ ഒരാളെ ന്യായീകരിച്ചു ബ്രിട്ടീഷുകാരൻ വേദ വാക്കു എന്നു പറഞ്ഞു ഒരു കുടുംബത്തെ ആക്ഷേപിക്കുന്നതിനോട് താല്പര്യം ഇല്ല റാണി എത്ര സൗമ്യ ആയിരുന്നുവോ അത്രത്തോളം അതിനേക്കാളും സൗമ്യൻ ആയിരുന്നു ചിത്തിര തിരുനാൾ..
രണ്ട് മഹാറാണിമാരും അത്ര രസത്തിലായിരുന്നില്ല എന്ന് കേട്ടിട്ടുണ്ട് റീജൻ്റ് മഹാറാണിയും അമ്മമഹാറാണിയും: ചിത്തിര തിരുനാൾ ജനിച്ചപ്പോൾ കുട്ടിയെ കാണാൻ ചെന്ന റീജൻ്റിനെ അമ്മ അപമാനി ട്ടു എന്നൊരു കഥയും കേട്ടിട്ടുണ്ട്
നമ്മുടെ ഈ ആയുസ്സിൽ തന്നെ, ഇതെല്ലാം നേരിട്ട് കേൾക്കാൻ കഴിഞ്ഞതു തന്നെ മഹാഭാഗ്യം.
"Every tale can be told in a different way"... Renowned historian Manu S.Pillay in his book " The Ivory Throne " has said it all. The regency of Rani Setu Lekshmi Bhay is considered by many as the golden era of Travancore. She bid farewell to her homeland with a broken heart. Lord Padmanabha knows it all'. Om Padmanabha Swami . Om Padmanabha Swami. Om Padmanabha Swami.
മനു സേതുലക്ഷ്മി കേന്ദ്ര കഥാപാത്രം ആക്കി അവതരിപ്പിച്ച ചരിത്രഒരു നോവലാണ് ഐവറി ത്രോൺ എന്ന് വേണമെങ്കിൽ പറയാം,
സേതുലക്ഷ്മി ഭായി നല്ല കാര്യങ്ങൾ ചെയ്തിട്ടില്ല എന്നല്ല, തിരുവിതാംകൂർ രാജാക്കന്മാരുടെ കാലഘട്ടം എടുത്ത് നോക്കിയാൽ അവർ ചെയ്തിട്ടുള്ള നവീകരണ പ്രവർത്തനങ്ങൾ ഓരോന്നും നമുക്ക് ഇപ്പോഴും ലഭ്യമാണ്,
മാത്രം വായിക്കുന്നത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല,
ചരിത്രത്തിൽ മസാല പുരട്ടിയാണ് അയാൾ തന്റെ പുസ്തകം അവതരിപ്പിച്ചിരിക്കുന്നത്,
അതിൽ ഒരുപാട് ചരിത്ര വസ്തുതകൾ ഉണ്ട്, അതോടൊപ്പം അതിനു അതിന്റെ അപ്പുറമുള്ള അബദ്ധങ്ങളും
@@NatureSignature100%
Yes... Definitely..ശ്രീപദ്മനാഭസ്വാമി കണ്ടത് കൊണ്ടാണ് ചിത്തിര തിരുനാൾ രക്ഷപെട്ടത്... മനുപിള്ള ഒരു ഭാഗം മാത്രമാണ് കണ്ടത്.. മറ്റുള്ളവരുടെ ശാരീരിക അവസ്ഥകളെ പരിഹസിച്ചും അവഹേളിച്ചുമല്ല ഒരു രചന നടത്തേണ്ടത്. എല്ലാം തികഞ്ഞവരായി ആരുമില്ല.. മനുവിന്റെ പുസ്തകം വായിച്ചാൽ മറ്റുള്ളവരെ പല രീതിയിൽ പരിഹസിക്കുന്നത് കാണാം.രാജ രവിവർമ്മയുടെ ഭാര്യയെ വരെ അവഹേളിച്ചിട്ടുണ്ട് ആ പുസ്തകത്തിൽ. അവർ കേസുകൊടുക്കാത്തത് അയാളുടെ ഭാഗ്യം. മറ്റുള്ളവരുടെ മേൽ കരിവാരി തേച്ചിട്ടല്ല മഹാനാകേണ്ടത്. എന്തായാലും 1000 പുസ്തകങ്ങൾ എഴുതിയാൽ പോലും കിട്ടാത്ത publicity ഈ ഒരു പുസ്തകത്തിലൂടെ അയാൾ നേടി...അവർ പ്രതികരിക്കാത്തത് അവരുടെ അന്തസ്സ്... Regency വിടുന്ന സമയത്ത് അവരും ഒരുപാട് തിരിമറി കാണിച്ചിരുന്നു.. അതെല്ലാം ചിത്തിര തിരുനാൾ അറിഞ്ഞിരുന്നു... ഒടുവിൽ സ്വന്തം ജോലിക്കാർ തന്നെ അവരുടെ കൊട്ടാരത്തിൽ ചുവന്ന കൊടി കെട്ടി. അവർക്കെതിരെ മുദ്രാവാക്യം വിളിച്ച നാണക്കേട്‌കൊണ്ടാണ് അവർ രായ്ക്കുരാമാനം നാടുവിട്ടത്...സിലോണിൽ നിന്നും മടങ്ങി വന്ന നെഹ്‌റുവിനെയും കുടുംബത്തെയും കോട്ടക്കുള്ളിൽ കടക്കാൻ അനുവദിക്കാതെ അവർ കോട്ടചുറ്റിയാണ് അവർക്ക് താമസിക്കേണ്ട മാധവൻ തമ്പിയുടെ പെരുന്താന്നിയിലെ ബംഗ്ലാവിലെത്തിയത്.. അതിന് NSS പരസ്യ മായി രംഗത്തുവന്നു. അതിന് ബലിയാടാക്കിയത് ഉള്ളൂരിനെയാണ്... കടൽ കടന്നു പോയത് കൊണ്ടാണ് കേറ്റാ ത്തതെന്നു കാരണവും പറഞ്ഞു.
അതെ ബ്രിട്ടീഷു കാരൻ എഴുതിയത് മാത്രം വേദ വാഖ്യം എന്ന് പറയുന്നതിനോട് യോജിപ്പില്ല
അങ്ങനെ എങ്കിൽ ബ്രിട്ടീഷുകാർ എല്ലാവരും ഇന്ത്യക്കു വേണ്ടി നല്ലത് മാത്രം ചെയ്തു എന്ന് സമ്മതിക്കേണ്ടി വരും
മനു അയാളുടെ താല്പര്യങ്ങൾ കൂടി ഉൾപെടുത്തിയിട്ടുണ്ട്
Everyone has his own stand point, so it's natural to have different point of view. I stick to mine, they to theirs and you to yours . Lord Padmanbha Swami Saranam.a@@NatureSignature
വിനു,മുൻപ് ഞാൻ പലയിടത്തും എഴുതിയത് വീണ്ടും ഇവിടെ പറയുന്നു, regent മഹാറാണി സേതു ലക്ഷ്മി ബായി പൊതുവെ ശാന്ത സ്വഭാവമുള്ള പൊതുവെ എല്ലാത്തിൽ നിന്നും വിട്ടുനില്ക്കാൻ താല്പര്യം ഉള്ള ( പുരോഗമനപരമായ കാര്യങ്ങൾ ധാരാളം ചെയ്തു എങ്കിൽ പോലും) ശാന്തമായി മിതമായി സംസാരിക്കുന്ന ഒരാൾ ആയിരുന്നു എന്നാൽ സേതു പാർവതി ബായി (ചിത്തിര തിരുനാളിന്റെ അമ്മ) നല്ല ബോൾഡും ബ്രിട്ടീഷ് കാർ ഒരു കാര്യം പറഞ്ഞാൽ അത് തനിക്ക് ഉൾകൊള്ളാൻ കഴിയാത്തത് ആണെങ്കിൽ കർശനമായും പറ്റില്ല എന്നു പറയുന്ന ഉറച്ച മനസുള്ള വളരെ modern outlook ഉള്ള ഒരാൾ ആയിരുന്നു. ചിത്തിര തിരുനാൾ ക്ഷേത്ര പ്രവേശന വിളംബരം നടത്തി എന്നു മനു എസ് പിള്ള എഴുതുമ്പോഴും അതിനു നൂറ്റാണ്ടുകളുടെ പോരാട്ട ചരിത്രത്തിന്റെ ഫലം ആണെന്ന് അവർക്കിട്ട് ഒരു താങ്ങു കൂടി ഇട്ടു കൊടുത്തു ആ പുസ്തകത്തിൽ. അതേപോലെ അദ്ദേഹം ചെയ്ത ഓരോ നല്ല പ്രവർത്തികൾ അതെല്ലാം ഗതികേട് കൊണ്ട് ചെയ്തു എന്നൊരു ഇമേജ് കൂടി ഉണ്ടാക്കാൻ ശ്രമിച്ചു .എന്നാൽ ഈ ക്ഷേത്ര പ്രവേശത്തിന് ശേഷം മരിക്കുന്നത് വരെ regent മഹാറാണി പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോയിട്ടില്ല.അതിനു മനു പറയുന്ന കാരണം yaadhasthika ബ്രാഹ്മണരേ പിണക്കണ്ട എന്നു കരുതിയാണ് പോകാഞ്ഞത് എന്നാണ്(അതിനു ഒരു പോസറ്റീവ് താങ്ങു കൊടുത്തിട്ടുണ്ട്.)ഇത് പോലെ ഓരോ കാര്യവും ആ ഫാമിലിക്ക് indirect support കൊടുത്തു കൊണ്ടാണ് എഴുതിയിരിക്കുന്നത്. ക്ഷേത്ര പ്രവേശനം നൽകിയാൽ പൂജയും തന്ത്രവും ഉപേക്ഷിച്ചു പോകും എന്നു പൂജാരികൾ പറഞ്ഞപ്പോൾ അങ്ങനെ പോകുന്നവർ പോകട്ടെ എന്നാണ് സേതു പാർവതി ബായി പറഞ്ഞത്.വേറൊരു സംഭവം , നെയ്യാറ്റിൻകര വാസുദേവൻ സാർ, ദളിത സമൂഹത്തിൽപെട്ട അദ്ദേഹത്തെ നവരാത്രി മണ്ഡപത്തിൽ പാടാൻ സേതു പാർവതി ബായി ക്ഷണിച്ചു.എന്നാൽ ഇദ്ദേഹം ആണ് പാടുന്നതെങ്കിൽ കച്ചേരിയിൽ പങ്കെടുക്കില്ല എന്നു അന്നത്തെ highclass ആൾക്കാർ തീരുമാനിച്ചു.വിവരം അറിഞ്ഞ സേതു പാർവതി ബായി അദ്ദേഹം പാടുമ്പോൾ സാധാരണ പോലെ തന്നെ സദസ്സ് നിറഞ്ഞിരിക്കണം ഇല്ലെങ്കിൽ കാര്യം വേറെ ആകുമെന്നു ഒരു താക്കീതും നടത്തിപ്പുകാർക്ക് കൊടുത്തു. മനസ്സിൽ ഉറപ്പിച്ച കാര്യങ്ങൾ ആര് എന്തൊക്കെ പറഞ്ഞാലും ശരിയെന്ന് തോന്നിയാൽ ചെയ്യുന്ന ആളായിരുന്നു അവര് അത് കൊണ്ട് ബ്രിട്ടീഷ്കാർക്ക് അത്ര പ്രിയങ്കരി അല്ലയിരുന്നു.(കുട്ടിക്കാലത്ത് നിറത്തിന്റെ പേരിലും ജൂനിയർ ആയതിനാലും ഒരുപാട് വിഷമങ്ങൾ അവർ അനുഭവിച്ചു .regency കാലത്തും.) അതാണ് അവരെ ഇത്ര ബോൾഡ് ആക്കിയത്. അത്കൊണ്ട് അമ്മ മഹാറാണിയെ പൊക്കി കൊണ്ട് നടക്കുന്നവർ വളരെ കുറവായിരുന്നു.
എത്ര കൃത്യമായ അവലോകനം, പറഞ്ഞതുപോലെ തന്നെ പലതും സേതു പാർവതി ബായിയുടെ കുടുംബത്തിന് നേരെയുള്ള ഒളിമ്പുകൾ ആണ്.
ആരെയും മാലാഖമാരായി ചിത്രീകരിക്കരുത്,
എല്ലാവരും മനുഷ്യരാണ്,മാനുഷികമായ എല്ലാ ദൗർബല്യങ്ങളും ഉണ്ടായിരുന്നവർ,
മനുവിന്റെ എഴുത്ത് കണ്ടാൽ, രാജകുടുംബങ്ങൾക്ക് പരസ്പരം വൈരാഗ്യം ഉണ്ടായിരുന്നതിന്റെ എത്രയോ ഇരട്ടി ഇദ്ദേഹം മനസ്സിൽ സൂക്ഷിക്കുന്നുണ്ടോ എന്ന് തോന്നും,
ഫോട്ടോ സഹിതമാണ് പലരെയും ആ പുസ്തകത്തിൽ ബോഡി ഷെയമിങ് നടത്തിയിരിക്കുന്നത്.
അവരുടെ നിറത്തെ അവരുടെ സൗന്ദര്യം ഇല്ലായ്മയെ, പൂജകളെ ഒക്കെ ആക്ഷേപിച്ചിരിക്കുന്നത് നമുക്ക് കാണാം
@@NatureSignature വളരെ ശരിയാണ്.കറുത്ത "നിറമുള്ള കോങ്കണി " എന്നാണ് സേതു പാർവതി ബായി യുടെ അമ്മയെ പറ്റി അയാൾ പറഞ്ഞത്.ഒന്ന് ആലോചിച്ചു നോക്കു വിനു എത്ര ഭീകരമാണ്😢
@@padmas4110 താങ്കളുടെ അറിവുകൾ പങ്കുവെച്ചതിൽ വളരെ സന്തോഷം. മഹാറാണിയെക്കുറിച്ച് ഇതൊന്നും അറിയില്ലായിരുന്നു.
അതു മാത്രവുമല്ല അവരുടെയും അവരുടെ ഭർത്താവിന്റെയും ഫോട്ടോ കൊടുത്ത് അതിന് താഴെ മഹാപ്രഭയുടെ ആകർഷണീയ അല്ലാത്ത സഹോദരി കൊച്ചു കുഞ്ഞി, ദുർ മന്ത്രവാദ പ്രയോഗങ്ങളിൽ തൽപരയായിരുന്നു എന്ന് കൊടുത്തിരിക്കുന്നു, മറ്റൊരു അമ്മച്ചിയുടെ ഫോട്ടോ കൊടുത്തിട്ട് അവരുടെ തടിച്ച ശരീരത്തെപ്പറ്റി അപമാനിച്ചിരിക്കുന്നു,
Manu S പിള്ളയുടെ ചരിത്ര രചനയിൽ എത്രമാത്രം വാസ്തവം ഉണ്ട്? ഞാനും വായിച്ചിട്ടുണ്ട് ദന്തസിംഹസനം.
തിരുവിതാംകുറിന്റെ അവസാനത്തെ മഹാറാണി... ആറ്റിങ്ങൽ മഹാറാണി.. സേതുലക്ഷ്മി ഭായിയുടെ മകൻ... രാജാസിംഹസനത്തിന്റെ യഥാർത്ഥ അവകാശി... ഇങ്ങനെ കൊല്ലപ്പെട്ടു എന്ന് കൂടെ തമ്പുരാട്ടിയോടെ ചോദിക്കണമായിരുന്നു.. തമ്പുരാട്ടിയുടെ അമ്മുമ്മകും വല്യമുമാകും അതിൽ പങ്കുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങളെ കുറിച് തമ്പുരാട്ടിയുടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്..
@@akshayts6482 thampurati orikalum athu angeekarikilla, karanam ammoomma paranju paranju urapichathe thampuraati vishwasikullu
🙏🙏🙏🌹
❤️🙏
Kallam
താങ്കൾ എങ്ങനെയാണ് അതിനെ കള്ളമാണെന്ന് പറയുക, നമ്മൾ പുറത്തുനിന്ന് കാണുകയും കേൾക്കുകയും ചെയ്യുന്നവരാണ്, അവർ ആ കുടുംബത്തിൽപെട്ടവരാണ്,മറ്റുള്ളവരെ വിശ്വസിക്കുന്നുവെങ്കിൽ മറ്റുള്ളവർ എഴുതുന്നത് നമ്മൾ വായിക്കുന്നുവെങ്കിൽ ഇവർ പറയുന്നതും വിശ്വസിക്കാനുള്ള ബാധ്യത നമുക്കുണ്ട്🙏👍
@@sreekumariks4675 പെണ്ണുംപിള്ള വെളുപ്പിക്കുവ
Samsarathil ninnu thanne ariyam it's a false story
@@India12-r3u Assalayitund. Chumma vannu ingane parayalle sahodara. Ivark innathe kaalath kallam paranjit onum kitanilla.
Good
🙏🙏🙏🙏
Enthey aarum ippozhatha Travancore Maharaniye kurich parayathe Titular Maharajavinoppam / athilupari consider cheyyenda oralalle Titular Maharani/Attingal Rani ?
കൃത്യമായിട്ട് പറഞ്ഞത് എന്താണെന്ന് മനസ്സിലായില്ല, മലയാളത്തിൽ ടൈപ്പ് ചെയ്താൽ കൂടുതൽ മനസ്സിലാക്കാമായിരുന്നു, 🙏
@@NatureSignature ഇപ്പോഴത്തെ ട്രാവൻകൂർ മഹാരാണിയെ കുറിച്ച് പറയാത്തത് എന്താ? മഹാരാജാവിന്റെ കൂടെ പരിഗണിക്കേണ്ട ഒരാൾ Titular മഹാരാണി /അറ്റിങൽ രാണി അല്ലേ?
അഹ് ഞാനും അതോർത്തു
Family thanne thammilady
ഒരു കാലഘട്ടത്തിൽ കുടുംബബന്ധങ്ങളിൽ ഉണ്ടായ പ്രശ്നങ്ങൾ അതൊക്കെ പരിഹരിക്കപ്പെട്ടതാണ്, ഭാഗികമായെങ്കിലും, പിന്നെയും ചോര കുടിക്കാൻ ചില കുറുക്കന്മാർ ഇറങ്ങുമ്പോഴാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാവുന്നത്
ഏതു ഫാമിലി ഇൽ ആണ് തമ്മിലടി ഇല്ലാത്തത്???
പണ്ടവരും കൗരവരും വരെ ഒരു ഫാമിലി എല്ലാർന്നോ 😂
ഈ പറയുന്ന തന്റെ കുടുംബത്തിൽപോലും തമ്മിലടി ഉണ്ടായിട്ടുണ്ടാകും തീർച്ച
❤
👍👌
അനുഭവത്തിൽ നിന്നാണ് ഒരു സ്ത്രീ ശക്തമാകുന്നത്
അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് സേതു പാർവതി ഭായിയും, ലക്ഷ്മി ബായി യും, 👌👍
Sree chithra saga malaylam book agane kitum??
എനിക്ക് തമ്പുരാട്ടി സമ്മാനിച്ചതാണ് ഈ പുസ്തകം, ഞാൻ അന്വേഷിച്ചിട്ട് പറയാം,
MARUMAKKATHAYAM LEADS TO SUCH CRIMES. WHAT THAMPURATTY SAID MUST BE TRUE.
അന്ധവിശ്വാസത്തിനടിമയായ രാജകുടുംബം.
😂njga pinne 6 am nootadu follow cheyu😂
Oro rodanam
ശ്രീമൂലം തിരുനാൾ മഹാരാജാവിൻ്റെ മരണശേഷം
കിരീടാവകാശിയാരുന്ന ആയിരുന്ന ശ്രീ ചിത്തിര തിരുനാളിന് പ്രായപൂർത്തിയാകാത്തതിനാൽ റീജൻ്റ സേതുലക്ഷ്മി ഭായി തമ്പുരാട്ടി റീജൻ്റെ ആയ ഏഴ് വർഷക്കാലത്തിനിടയിൽ
കൊട്ടാരത്തിനുള്ളിൽ നടന്ന അധികാര വടംവലി ചരിത്രമാണ് ....
പക്ഷേ അധികാരം പിടിക്കാനുള്ള കളികൾക്ക് രണ്ട് സ്ത്രീകൾ ആയിരുന്നു നേതൃത്വം നൽകിയത്
രണ്ടും സഹോദരിമാർ
സേതു പാർവതി ഭായിക്ക് സ്വന്തം മകനെ രാജാവാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, അത് സ്വാഭാവികമാണ്, എന്നാൽ റീജൻസി ഭരണം കിട്ടിയശേഷം, സഹോദരിമാർ തമ്മിൽ ആയിരുന്നില്ല പിന്നീട്അങ്കം, സീനിയർ റാണിയുടെ ഭർത്താവ് കോയി ത്തമ്പുരാൻ ആയിരുന്നു പിന്നീട് വില്ലൻ
ചേച്ചിയെ താറടിക്കാൻ അനുജത്തി മെനഞ്ഞ കള്ളക്കഥ! എന്തോ വിശ്വസിക്കാൻ പ്രയാസമുണ്ട്. കൊച്ചുമകളെ കുറ്റം പറയാനും പറ്റില്ല. അവർക്ക് കേട്ടതല്ലേ പറയാൻ പറ്റൂ.
അങ്ങനെ താർ അടിക്കാൻ ആയിരുന്നെങ്കിൽ അവർക്ക് അത് പരസ്യമായി പറയാമായിരുന്നില്ലേ, കുടുംബത്തിൽ ഇതെല്ലാം പതിവായിരുന്നു അക്കാലത്ത്, തങ്ങളുടെ പ്രശ്നങ്ങൾ തങ്ങൾ മാത്രം അറിഞ്ഞാൽ മതി എന്നവർ കരുതിയിട്ടുണ്ടാവണം, 🙏
@NatureSignature പേര് പറഞ്ഞാലും ഇല്ലെങ്കിലും ഒരേ effect തന്നെയല്ലേ? ബുദ്ധിയുള്ളവർ അങ്ങനെയാണ്.
ഈ രണ്ടു പെൺകുട്ടികളും കൗടിയാർ ജനിച്ചവരല്ല മാവേലിക്കരയിൽ നിന്ന് ദത്തുകൊണ്ടുവന്നവർ ആണ് അതാണ് ഇത്രയും തമ്മിൽ തല്ല് മ്ലേച്ഛം.പലരും ഏഷണി പറഞ്ഞു കൊടുക്കും രണ്ടുപേർക്കും കാണും പ്രത്യേക ലക്ഷ്യക്കാർ ഉപദേശിക്കാൻ അതൊക്കെയാണ് പ്രശ്നം ഉണ്ടാകുന്നതു.നന്നായി ഇവരെയൊക്കെ മാറ്റി govt വന്നത് ഇല്ലെങ്കിൽ കുടുംബവഴക്ക് നാട് മുടിഞ്ഞ ഭരണം ആയേനെ
ഓട്രാ.. പന്നീ
എന്നാൽ പിന്നെ കവടിയാർ കൊട്ടാരത്തിലെ ഇപ്പോഴത്തെ തമ്പുരാട്ടി അത് ഏറ്റുപാടുന്നതെന്തിനാണ്. ചിത്തിര തിരുന്നാളിന് ഒന്നും സംഭവിച്ചില്ല. മൂത്തറാണി മാന്യമായി ചിത്തിര തിരുന്നാളിന് അധികാരം വിട്ടുകൊടുക്കുകയും ചെയ്തത് ചരിത്ര സത്യമാണ്. അപ്പോൾ മരിച്ചു മണ്ണടിഞ്ഞിട്ടും മൂത്തറാണിയെക്കുറിച്ച് അപഖ്യാതി പറഞ്ഞു കൊണ്ടിരിക്കുന്ന കവടിയാർ കൊട്ടാരത്തിലുള്ളവരുടെ തീർത്താൽ തീരാത്ത പകയാണ് മറനീക്കി പുറത്തുവരുന്നത്. അയ്യോ കഷ്ടം
Peru parayathirikanulla mahamanaskatha alla, ithellam ammoommayude bhavana matram aavaananu sadyatha, prathikethire theliv aarum nashipikilla
ഇതു തന്നെയാവും പേര് പറയാതിരിക്കാൻ കാരണം.തമ്പുരാട്ടി പറഞ്ഞല്ലോ കൊട്ടാരത്തിൽ പരിചയമുള്ള, കോവിലകത്ത് ഉള്ളവരുമായി അടുപ്പമുള്ള ആൾക്കാർ തന്നെയാണ് എന്ന്.
പേര് പറയാതിരിക്കുന്നത് കൊണ്ട് അവരുടെ ഭാവനയാണെന്ന് പറയാൻ സാധിക്കുമോ,
നശിപ്പിച്ചു എന്ന് പറഞ്ഞത് ശ്രീചിthira തിരുനാൾ ആണ്
അദ്ദേഹം എത്രമാത്രം സാത്വികൻ ആണെന്ന് എല്ലാവർക്കും അറിയാം, അതുകൊണ്ടുതന്നെയായിരിക്കും അദ്ദേഹം അങ്ങനെ ചെയ്തത്,
അദ്ദേഹം പാവം ആയതുകൊണ്ടാണ് സേതു പാർവതി ഭായ് സ്ട്രോങ്ങ് ആയത്
Travancore kings atrocities should be brought out in detail instead of blindly praising them😢😢😂
നുണ നുണ നുണ
ഇത് നുണയാണെങ്കിൽ, സത്യം അറിയാവുന്ന താങ്കൾ സത്യം പറയൂ 👍
@@NatureSignatureee sthree paranjath ellam Sathyam anennu thangalku urappundo
രാജാകൊട്ടാരത്തിലുള്ളവരുടെ പേര് പറയുന്നത് നാണക്കേടായതു കൊണ്ടാവണം ആ പേര് പരസ്യപ്പെടുത്താഞ്ഞത്.
ഒരു കുടുംബത്തിൽ ഉള്ളവർ തന്നെയല്ലേ, ഇത്തരം വഴക്കുകളും, അപകടപ്പെടുത്തലും ഒക്കെ രാജകുടുംബങ്ങളിൽ പതിവായിരുന്നു, പലരും പലതും രഹസ്യമാക്കി വെച്ചിട്ടുള്ളതാണ്❤️
ഇങ്ങനെ എത്രയെത്ര വധശ്രമങ്ങളും കൊലപാതകങ്ങളും നടന്നു. സ്വാതിതിരുനാളും കുടുംബവും കൊല്ലപ്പെട്ടത് എങ്ങനെയെന്നു അറിയില്ലല്ലോ. ചിത്തിര പിറന്നാൾ അപ്പടി നാശം എന്ന് ചിലർ വിശ്വസിച്ചിരുന്നു.
എത്രയോ കാലം മുതൽക്ക് തന്നെ ഇത്തരത്തിൽ അധികാരം കയ്യാളുന്നതിനു വേണ്ടി എന്തെല്ലാം ക്രൂര പ്രവർത്തികൾ നടന്നിട്ടുണ്ട്, പലതും രഹസ്യമായിരുന്നു, എത്ര മരണങ്ങൾ,
പ്രാണനും കയ്യിലെടുത്തു ഓടിനടന്ന മറ്റൊരു രാജാവുണ്ടായിരുന്നു അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ,
ഇതൊക്കെ ഒളിച്ച ആയിരുന്നെങ്കിൽ അത് നേരിട്ട് ആയിരുന്നു,
ചിത്തിര വന്നാൽ അക്കൂടി നാശം ആണെങ്കിൽ ഇപ്പോഴും രാജവംശം എന്ന രീതിയിൽ സജീവമായി നിൽക്കുന്നത് തിരുവിതാംകൂർ അല്ലേ 🙏
@@NatureSignature നാശമൊന്നും സംഭവിച്ചില്ല. അദ്ദേഹത്തോടെ രാജഭരണം അവസാനിച്ചു. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്ത രാജകുടുംബമാണ്. അവരുടെ ഒരുപാട് വസ്തുവകകൾ പൊതു ജനത്തിന് വിട്ട് കൊടുത്തു.
Really mistery@@NatureSignature
1111111111¹111111111111111111¹¹¹1½424 QQ QQ@@NatureSignature
9:06 പേര് പറയരുത് എന്ന് പറഞ്ഞത് അവരുടെ മാന്യത. പേർസണൽ കാര്യങ്ങൾ വരെ ഒരു വക തിരിവും ഇല്ലാതെ എഴുതി വെച്ചത് മനു പിള്ളേയുടെ സംസ്കാരം.പക്ഷെ പേര് പറയണമായിരുന്നു
👌👌👍
ആ പേരൊക്കെ പറഞ്ഞാൽ ഇനി എന്ത് പ്രശ്നം 😄
മനുസ് പിള്ളേര് എഴുതിയിരിക്കുന്നത് ഒരു ഓട്ടോബയോഗ്രഫി അല്ല ഒരു ചരിത്രമാണ്... അതുകൊണ്ട് ഒരാളുടെ പേര് പറയുന്നതും പറയാതിരിക്കുന്നതും അദ്ദേഹത്തിൻറെ എഴുത്തിനെ ബാധിക്കുന്നതല്ല.... ഓട്ടോബയോഗ്രഫി എന്നാൽ ആർക്കും കേടും ഇല്ലാത്ത രീതിയിൽ എഴുതുന്ന ഒരു പുസ്തകം
@nrajshri it's not an autobiography, but Pakshe regent rani yude Personal biography aanu kooduthal ennu ayal thanne paranjittunf
ഈ തമ്പുരാട്ടി പറയുന്നത് സത്യം ആണ് എന്നു തോന്നുന്നു
👌❤️❤️👍
ഇവർ നുണ പറയാറില്ല
നുണച്ച്ചി ആണ്....എനിക്ക് അറിയാം ഈ വല്യമ്മയുടെ യഥാർത്ഥ മുഖം
പെണ്ണുംപിള്ള നല്ലോണം വെളുപ്പിക്കുന്നുണ്ടല്ലോ
അവരുടെ കുടുംബത്തിൽ നടന്ന സംഭവങ്ങൾ നമ്മളെക്കാൾ കൂടുതൽ അവരല്ലേ പറയേണ്ടത്, അവർക്കല്ലേ അതെല്ലാം അറിയാവുന്നത്, അല്ലാതെ ബ്രിട്ടീഷുകാരുടെ രേഖകളോ ഊഹാപോഹങ്ങളും അല്ലല്ലോ, പിന്നെ അതിന്റെ അടിസ്ഥാനത്തിൽ എഴുതിയ പുസ്തകങ്ങൾ ആണോ ശരി 🙏🙏
@NatureSignature ഏതെങ്കിലും കുടുംബം തെറ്റുകാർ എന്ന് സ്വയം സമ്മതിക്കുമോ. അതു കൊള്ളാമല്ലോ. അപ്പൊ സേതു ലക്ഷ്മി ഭായിയുടെ മക്കൾ തിരിച്ചു സംസാരിച്ചാൽ അതും ശെരി അല്ലേ. പിന്നെ ബ്രിട്ടീഷ്കരുടെ രേഖകൾക്കു എന്തു വിശ്വാസകുറവ് ആണുള്ളത്. Manu s pillai 6 വർഷത്തെ റിസർച്ചിന് ശേഷം ആണ് എഴുതുന്നത്. അല്ലാതെ ഈ തള്ളച്ചി പറയുന്നത് പോലെ സ്വയം പൊക്കി അല്ല. നിങ്ങൾ അടിമ ആണെങ്കിൽ അത് പറയൂ, അല്ലാതെ ചങ്കൂറ്റമുള്ള ചെറുപ്പകാരനെ താഴ്ത്തി കേട്ടുവല്ല ചെയ്യേണ്ടത്. Manu ബുക്ക് ഇറക്കിയതിനു പിന്നാലെ ഈ സ്ത്രീ വെറുപ്പിക്കൽ ബുക്ക് ഇറക്കിയത് എല്ലാവർക്കും അറിയാം. So അവരെ പുകഴ്ത്തി പറയാൻ കോറ്റേഷൻ എടുത്തുട്ടുണ്ടെങ്കിൽ അത് ചെയ്യുക,
Mind your language
@@Sigma123-q4n mind your business
Very very ugly story
ഇപ്പോഴും അവരെയൊക്കെ തമ്പുരാൻ, തമ്പ്രാട്ടി.... 🙄🙄🙄
പഴയ തിരുവിതാംകൂർ ജനങ്ങൾക്ക് അവരിപ്പോഴും തമ്പുരാക്കർ തന്നെയാണ്. അവരുടെ മനസ്സിൽ കൊടുക്കുന്ന സ്ഥാനമാണത്. അതു കേൾക്കുമ്പോൾ ചിലർക്ക് എന്താണ് ഇത്ര അസ്വസ്ഥത എന്നു മനസ്സിലാകുന്നില്ല
റിജന്റ് സേതുലക്ഷ്മി യെ താരടിക്കാൻ...
അപ്പോൾ ജൂനിയർ റാണിയുടെ കുടുംബത്തെ താറടിക്കാൻ വേണ്ടിയാണോ ഐവറിത്രോൺ എഴുതിയത് 🙄
ജൂനിയർ ന്റെ കുടുംബം ഒരിക്കലും അവരെ പറ്റി മോശമായി പറഞ്ഞിട്ടില്ല.പക്ഷെ ഈ മനു പിള്ള പല കാര്യങ്ങളും അവർക്ക് favour ആയി എഴുതിയിരിക്കുക ആണ് അതിൽ
എനിക്ക് തോന്നുന്നത് ഈ manu s പിള്ള പണ്ട് അനിഴം തിരുനാൾ marthandavarma രാജാവ് കുളം തോണ്ടിയ എട്ടുവീട്ടിൽ പിള്ളമാരുടെ പിൻ തലമുറക്കാരൻ ആവും. ഇപ്പോഴത്തെ രണ്ട് കുടുംബക്കരെ( സേതുലക്ഷ്മി ഭായി and സേതു പാർവതി ഭായി )തമ്മിൽ അടുപ്പിച്ചു പ്രതികാരം ചെയ്യാൻ പൂർവികരുടെ പകയും പേറി ആവും ദന്തസിംഹസനം എഴുതിയത്. 🤭
ആറ്റിങ്ങൽ റാണിമാരും മഹാരാജാവും ആയുള്ള തർക്കം വളരെ കാലം മുതലേ ഉള്ള കാര്യമാണ് അത് കൊണ്ട് മാർത്താണ്ട വർമ രാജ്യത്ത് അധികാരം കേന്ദ്രീകരിച്ചു റാണിമാരുടെ ഇല്ലാത്ത അധികാരം എന്നാൽ ഉണ്ടെന്നു കരുതി ദുരുപയോഗം ചെയ്തപ്പോൾ വിദേശ ശക്തികൾ ആയി ഉടമ്പടി വരെ എത്തിയപ്പോൾ വെട്ടി ചുരുക്കുയത് രാജാവിന്റെ കാവലാൾ ആണ് റാണിമാർ
അത് കൊണ്ട് സേതു ലക്ഷ്മി തമ്പുരാട്ടി ആയുള്ള ചിത്തിര തിരുനാൾ പ്രശ്നം കാലങ്ങൾ ആയുള്ള തർകത്തിന്റെ ബാക്കി പത്രം ആണ്
അതിൽ ഒരുഭാഗത് മാത്രം ന്യായം കാണുവാൻ സാധിക്കില്ല റാണി യോ റാണിയുടെ ഉപചാപക സങ്കങ്ങളോ അധികാരം വിട്ടു കൊടുക്കുവാതെ ഇരിക്കുവാൻ പല കുറി ശ്രമിച്ചിട്ടുണ്ട് അതിന്റെ തെളിവാണ് ബ്രിട്ടീഷ് വൈസ്രോയ്ക്കു കത്ത് അയച്ചത് പോലും
അങ്ങോട്ടു പണിഞ്ഞപ്പോ തിരിച്ചു പണി കിട്ടി
അവർ ഒരു സാധു സ്ത്രീ ആയതു കൊണ്ട് നാട് വിട്ടു അവിടെ വേണമെങ്കിൽ അവര്ക് നാട്ടിൽ തന്നെ തുടരമായിരുന്നു അതിനുള്ള അധികാരം തിരിച്ചു പിടിക്കാമായിരുന്നു അതൊന്നും ചെയ്തില്ലല്ലോ നാട് വിടുകയല്ലേ ചെയ്തത് ചിലപ്പോൾ അവർക്കും അറിയാമായിരിക്കും അവരുടെ ഭാഗത്തുള്ളവർ ചെയ്ത തെറ്റുകൾ ആരെയും ഞായീകരിക്കുയായല്ല
രാജകുടുംബങ്ങളിൽ അധികാര തകർകങ്ങൾ ഒരുപാടുണ്ട് പ്രേത്യേകിച്ചു മരുമകത്തായം ഉള്ള നമ്മിടെ നാട്ടിലെ കാര്യം അതിനു അതിൽ ഒരാളെ ന്യായീകരിച്ചു ബ്രിട്ടീഷുകാരൻ വേദ വാക്കു എന്നു പറഞ്ഞു ഒരു കുടുംബത്തെ ആക്ഷേപിക്കുന്നതിനോട് താല്പര്യം ഇല്ല റാണി എത്ര സൗമ്യ ആയിരുന്നുവോ അത്രത്തോളം അതിനേക്കാളും സൗമ്യൻ ആയിരുന്നു ചിത്തിര തിരുനാൾ..