🙏 പണ്ട് എന്റെ കുട്ടിക്കാലത്തു ഞാൻ ക്ഷേത്രത്തിൽ തൊഴാൻ പോയപ്പോൾ സ്വാതത്ര്യത്തോടെ തൊഴാൻ കഴിഞ്ഞിട്ടുണ്ട്. ഈ നിധി കണ്ടെത്തിയതിനു ശേഷം അവിടെ തൊഴാൻ ചെല്ലുമ്പോൾ ജീവനക്കാരുടെ പെരുമാറ്റം മോശമാണ്. Cash കൂടുതൽ അടക്കാനുള്ളവർക്ക് വലിയ queue വേണ്ട. മറ്റുള്ളവർക്ക് വലിയ queue. ആ ജീവനക്കാരുടെ നിലപാട് കണ്ടാൽ തോന്നും ഇവിടുള്ള നിധി എടുക്കാനാണ് നമ്മൾ ചെല്ലുന്നത്. കൂടാതെ മുണ്ട് കച്ചവടം തകൃതിയാണ്. മൊത്തം ബിസ്സിനെസ്സ് ആണ്. ദൈവത്തിനു മുൻപിൽ എല്ലാവരും സമം ആണെന്ന് പറയുമെങ്കിലും ഒക്കെ വെറുതെ. ഒന്നുകിൽ പണം വേണം അല്ലെങ്കിൽ പദവി വേണം. ഞാൻ ഇപ്പോൾ അവിടെ ചെല്ലുമ്പോൾ വെളിയിൽ നിന്ന് തൊഴാറാണ് പതിവ്. അതിന് കാരണമുണ്ട്. ഒരിക്കൽ ഞാനും കുഞ്ഞും queue ൽ നിന്ന് മുൻ വശത്തു ചെന്നപ്പോൾ ജീവനക്കാർ പറഞ്ഞു അപ്പുറത്തെ നടയിൽ queue കുറവ് അവിടെ ചെല്ലെന്നു. അവിടെ കുറേ നേരം നിന്ന് വാതിലിനു അടുത്തെത്താറായപ്പോളോ അപ്പുറത്തെ ഭാഗത്തു കൂടി കയറാം അങ്ങോട്ട് പോകാൻ. അന്ന് അവസാനം ഞങ്ങൾ കയറിയില്ല. വെളിയിൽ നിന്ന് തൊഴുതു.100/- km ന് അപ്പുറത്ത് നിന്ന് വന്നതാ ഭഗവാനെ കാണാൻ. ഞങ്ങൾക്ക് അവിടുന്ന് ഇത്തിരി ചന്ദനം / കളഭം മതി. അല്ലാതെ അവിടുത്തെ നിധി വേണ്ട.. 🙏🙏🙏
So true! We went there with my aged mom, no provisions for wheelchair or aged people but if you are rich and pay extra, you get privileged time to see Mahavishnu. Not blaming the palace, but the administration and the staff there need to change!!!
ആദരണീയ തമ്പുരാട്ടി എത്ര മഹത്വം മുള്ളവരാണ് നിങ്ങൾ 🙏❤❤❤. അനന്ത പത്മനാഭസ്വാമിയുടെ മഹാകൃപ എന്നു നിങ്ങളിലും നമ്മളിലും എന്നു നിറഞ്ഞു നിൽക്കട്ടെ. ഓം നമോ ഭഗവതേ വാസുദേവായ നമഃ
ശരിയാണ് ഈ തമ്പുരാട്ടി ഇപ്പോൾ ഭരിച്ചു എങ്കിൽ കേരളം എത്ര നന്നായിരുന്നു അവരൊക്കെ ഉള്ളസമ്പത് സൂക്ഷിച്ചു വച്ചു പിണറായിയെ പോലെ മുടിച്ചു നശിപ്പിക്കുക യല്ല രാജ ഭരണം നല്ലത് ആയിരുന്നു എങ്കിൽ ഏന്നു ആശിച്ചു പോകുന്നു
ഈ മഹാത്മാക്കളെ ഇന്ന് നേരിട്ട് കണ്ട് സംസാരിക്കാൻ ഭാഗ്യം സിദ്ധിച്ചു.... വലിയ സന്തോഷം....തമ്പുരാട്ടിയെപ്പോലെ പ്രൊഫസറും വളരേ സൗമ്യനും വളരെ നന്നായി പെരുമാറുന്ന ആളുമാണ്.... തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ട് വൈദ്യനാഥ ക്ഷേത്രത്തിൽ വച്ചാണ് കാണാൻ ഇടയായത്... ജീവിതത്തിലെ അവിസ്മരാരണീയ മുഹൂർത്തം... ശ്രീ പദ്മനാഭ ജയം 🙏🙏🙏🙏
ഇവരുടെ ഏറ്റവും വലിയ സവിശേഷത ഇട്ടുമൂടാനുള്ള സമ്പത്തിന്റെ നടുവിലും വളരെ ലളിതമായ ജീവിതമാണ് ഇവർ നയിച്ചതെന്നും നയിച്ചുപോരുന്നതെന്നും ഉള്ളിടത്താണ് അത് തന്നെയാണ് ഇവരുടെ മഹത്വവും 🧡🧡🧡🧡🧡🧡 മാർത്താണ്ഡവർമ്മ മഹാരാജാവ് മുതൽ ഇവരുടെ ഇന്നത്തെ തലമുറകൾ വരെ സ്വന്തം സുഖങ്ങൾക്കല്ലാ പ്രജാക്ഷേമത്തിനാണ് ഊന്നൽ
എന്നിട്ട് താഴ്ന്ന ജാതിക്കാർക്ക് ഒന്ന് അമ്പലത്തിൽ കയറാൻ ഒന്ന് മുണ്ട് മുറുക്കി ഉടുത്ത് സ്വാതന്ത്രത്തോടെ നടക്കാൻ 1936 വരെ നോക്കി നിൽക്കേണ്ടി വന്നില്ലേ why
Great video very valid point " 8:20 there is no need at all to open B kallara" the people in power should respect the sentiments of hindu devotees there should be no biased decisions or judgments
ചന്ദനം കിട്ടിയില്ല അമ്പലത്തിൽ പ്രദിഷണം വെച്ചിട്ട് വെളിയിൽ വന്നു അടുത്ത് നിന്നവരോട് ചോദിച്ച പോൽ അർച്ചന നടത്തണം എന്ന് പറഞ്ഞ് പിന്നെ അവിടെ നിന്ന oru🤭 ചേച്ചി കുറച്ഛ് ചന്ദനം തന്നു 😍 എനിക്ക് വലിയ സന്തോഷം ആയി 😍😍 ആ ചേച്ചിക്ക് നല്ലതു വരുത്തട്ടെ 😍
A very good explanation from Thampuratty regards the 'B' Nilavara. The greedy persons've nothing infront them other than to grab the treasure if something's there.
Yes I agree with you. These people who demanded to open the vault are greedy. So, never open the vault. After all the gold didn't fall from heaven.. The gold in it was made by the people by paying taxes.. They could have added some more gold. I have seen many photos of people walking like 'പേക്കോലം' wearing only കോണകം (langotty). Women wore only below their waist..However, the king had a full body dressing. If the people cooperated more by reducing their clothes a little more, there would have been a few more tons of gold. Has the people cooperated a little more by reducing their food, we could have added five or six tons of gold.. In any case, I appreciate these economics scholars....
നാണം ഇല്ലെ മൈരെ തമ്പുരാട്ടി എന്ന് വിളിക്കാൻ ഈൗ muree നെ വിളിക്കാൻ കാട് മൂഞ്ചിയും പാവങ്ങളെ പറ്റിച്ചും ജീവിത കാലം മുഴുവൻ സുഗിച്ചു ജീവിക്കുന്ന ഈൗ മൈരിനെ തമ്പുരാട്ടി എന്ന് വിളിക്കാൻ
ലോക അത്ഭുതം , സത്യത്തിന്റെ നേർ കാൾച്ച,,ദൈവത്തിന്റെ വിശ്വ രൂപം,, പ്രപഞ്ച നാഥന്റെ വാസസ്ഥലം,യുക്തി വാദികൾക് ചോദ്യത്തിനു ഉത്തരമായി ഭൂമിയിൽ നിലനിൽക്കുന്ന വിശ്വാസിയുടെ അനുഗ്രഹീത പുണ്യ സ്ഥലം, അംഗീകരിക്കണം പ്രബഞ്ച സത്യത്തെ, അംഗീകരിക്കണം ഭഗവാൻ എന്ന സത്യത്തെ. ലോകമുള്ള നാൾ മുതൽ, ലോകരുള്ള നാൾ വരെ നിലനിൽക്കും അവിടെ ഭഗവാൻ എന്ന സത്യം. ശ്രീ പത്മനാഭാ ശരണം....
@@c.a.narayannarayan141 Is it really wooden?? Suppose if you have more powerful vision(maybe attained sixth sense or a third eye), then you will not differentiate between krishna's wooden statue, those two people, you and me.. Aham Brahmasmi ! Ayam Atma Brahma ! 🙏😊
Univetsity college il നിന്ന് kuthiramalikayum kottaravumayi bendappetta കാര്യങ്ങളും കാണിക്കാൻ ഞങ്ങളെ കൊണ്ട് പോയ അദ്ധ്യാപകൻ ഇദ്ദേഹത്തിന്റെ സഹായത്തോടെയാണ് ellam njngalk manasilakkithannath... Oro കാര്യങ്ങളും ഒരു nalla guidene pole njngalk paranjuthannu... 🥰...
നിലവറകളും അതിലെ സ്വർണ്ണങ്ങളും രത്നങ്ങളും ഇങ്ങിനെ വെറുതെ വച്ചു കൊണ്ടിരുന്നാൽ ഭുലോക മോഷ്ടാക്കൾ ഒരു ദിനം കൊണ്ടു പോകും എന്നതും ഉറപ്പാണ്. അതിനാൽ അവ വേണ്ട വിധത്തിൽ ഉപയോഗിക്കേണ്ട കാര്യങ്ങൾ ബുദ്ധിമാന്മാർ ആലോചിച്ചു തീരുമാനിക്കേണ്ടതാണ്.
ബി.കല്ലറ തുറന്നാൽ രാജകുടുംബത്തിൻ്റെ മഹത്വം അതോടെ പോകും! അതിനാൽ ആണ് തടസങ്ങൾ പറയുന്നതു്. എന്നൂഹിക്കാം. ഭുമി വിട്ടുള്ള ഗ്രഹങ്ങളുടെ രഹസ്യങ്ങൾ തേടി മനുഷ്യൻ സഞ്ചരിക്കുമ്പോൾ ഇവിടുള്ള ഒരു നിലവറ രഹസ്യമറിയാൻ മനുഷ്യന് താല്പര്യം ഉണ്ടാകുന്നതു് സ്വാഭാവികമാണ്. അതിനാൽ അതു തുറന്നു കാണാൻ താല്പര്യമുണ്ട്. അവിടം തുറക്ക തന്നെ വേണം എന്നായാലും തുറക്കൽ നടന്നേ തീരു-
Bro/sis അതിനകത്തു നിലവിൽ ഒന്നുമില്ല. അതൊക്കെ ഇവർ എന്നേ അടിച്ചു മാറ്റി. അന്ന് കരാറിൽ ഒപ്പ് വയ്ക്കുന്നതിന് മുമ്പ് മുക്കി. തുറുന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ല..
No scientific reason..since lot of spectrums are there why we need to open and give them an opportunity for misusing the wealth. Now its safe No one can eat Once open public can see politicians eating the wealth
ഒരു പക്ഷെ, ആ മാഡം പറഞ്ഞത് ശെരിയാകാൻ വഴിയുണ്ട്. മാർത്താണ്ഡവർമ രാജാവും, കായംകുളം രാജാവും തമ്മിൽ രണ്ടോ മൂനോ തവണ യുദ്ധമുണ്ടായിട്ടുണ്ട്.ഈ യുദ്ധങ്ങളിൽ ആദ്യം തിരുവിതാംകൂർ മഹാരാജാവ് തോറ്റു. പൊതുവെ വലിയ സൈനീക ശക്തിയല്ലാത്ത കായംകുളം രാജാവായി രുന്നു ജയിക്കുക. കാരണം അന്വേഷിക്കാൻ ചാരന്മാരെ തിരുവിതാം കുർ രാജാവ് പറഞ്ഞയച്ചു. കായംകുളം എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇരിക്കുന്ന സുദർശന ചക്രത്തിന്റെ ശക്തി കൊണ്ടും മാവേലിക്കര തട്ടാര മ്പലത്തിനടുത്തുള്ള നരസിംഹ ക്ഷേത്രത്തിലെ നരസിംഹ മൂർത്തിയുടെ ശക്തിയുമാണ് കായംകുളം രാജാവിനെ ശക്തനായി നിലനിർത്തുന്നത് എന്ന് മനസ്സിലായി. തിരിവിതാംകുർ രാജാവിന്റെ രണ്ടു ശക്തരായമന്ത്രിമാർ (പേരോർക്കുന്നില്ല രാമായ്യൻ ദളവ യാണെന്ന്)കായംകുളത്തും, മാവേലിക്കരയിലും മണത്തു നടന്നവർ കായംകുളം,, മാവേലിക്കരനാട്ടുരാജാക്കന്മാരുടെ ശക്തിയുടെയും, ഐശ്വര്യത്തിന്റെയും മുർത്തികളെ കടത്തികൊണ്ട് തിരുവനന്തപുറം പദ്മനാഭക്ഷത്രത്തിൽകൊണ്ടുപോയി പ്രതിഷ്ടിച്ചിട്ടുണ്ട്. ചക്രവും, നരസിംഹ മൂർത്തിയെയും കവർന്നെടുത്തതിന് ശേഷമാണ്. കായംകുളം രാജാവിനെ പരാജപ്പെടുത്താൻ കഴിഞ്ഞത്. എന്ന് ഞാൻ വായിച്ചിട്ടുണ്ട്. കായംകുളം രാജാവ് maavelikkarayil അഭയം പ്രാപിച്ചു ഒളിവിൽ കഴിയവേ പരാജയം മനസ്സിലാക്കി നരസിംഹ മൂർത്തി ക്ഷേത്രത്തിലെ സ്വര്ണം, വെള്ളി, ചെമ്പു, പിത്തള എല്ലാ സ്വത്തു ക്കൾഅടങ്യനിധികളും അതൊട്ടടുത്ത് കൂടി ഒഴുകുന്ന അച്ചൻകോവിൽ ആറ്റിൽ ഉപേക്ഷിച്ചു തുടർന്ന്പിടികൊടുക്കാതെ അദ്ദേഹംവീര മൃത്യു വരിക്കുകയായിരുന്നു കഴിയുമെങ്കിൽ ആ സുദർശന ചക്രം എരുവ ശ്രീ കൃഷ്ണ ക്ഷേത്രത്തിലും തട്ടാരംബലത്തിൽ പ്ര തിഷ്ടച്ചിരുന്ന നരസിംഹ മൂർത്തിയെ ആ ക്ഷേത്രത്തിൽ തിരികെ നൽകിയാൽ കായംകുളം രാജാവിന്റെ ശാപത്തിൽ നിന്നും രക്ഷനേടാം. കായംകുളം, മാവേലിക്കര നാടിന്റെ ശക്തി തട്ടിയെടുത്തതാണ്. ബ്രിട്ടൻ,prtugheese, ഡച്ച്, തുടങ്ങിയ രാജ്യങ്ങൾ തട്ടിയെടുത്ത പല വില പിടിപ്പുള്ള സാധനങ്ങളും ഭാരതത്തിനു തിരികെ നൽകിയിട്ടുണ്ട്. അത് പോലെ തിരുവിതാങ്കൂർ രാജാവിന്റെ പിന്മുറക്കാർക്കും അത് തിരികെ ആ ക്ഷേത്രങ്ങൾക്ക് കൊടുക്കേണ്ടതാണെന്ന് സുപ്രീം കോടതിയെ അറിയിച്ചാൽ മഹത്വം വർധിക്കുകയെ ഉള്ളു. തെറ്റാണെങ്കിൽ ഈ പോസ്റ്റ് delete ചെയ്തേക്കുക. എന്റെ നാട്ടറിവാണിത്. ശ്രീ അനന്തപദ്മനാഭ സ്വാമിക്കു എന്റെ പ്രണാമം🙏.🌹🌹🌹നാരായണായ നമഃ നാരായണ,🙏🌹❤️❤️❤️ നാരായണ, നാരായണ ❤️❤️❤️❤️🙏 i
ശരിയാണ്.. പക്ഷേ അത് ചെയ്തേൻ്റെ രണ്ട് തലമുറ ശേഷം ശക്തനായ രാജാവ് ഇല്ലാതെ പോയി ആ രാജകുടുംബത്ത്, ഇതിൻ്റെ ഫലം ആയിട്ട് ആണ് ഇങ്ങനെ പറ്റിയത് എന്നും കേൾക്കുന്നു..
Marthanda verma attacked Kayam kulum two time unsuccessfully.Cheakon was the army chief of kayam kulum .Cheakons warfare tactics was no match for marthanda forces. Third time marthanda appointed a Cheakons as army leader to fight against Kayamkulum cheakon. who finally defeated kayamkulam cheakon. Marthanda verma was finally victorious.
6:576:587:027:087:12 # അവർ പറയുന്നു തുറക്കാൻ പാടില്ല അത് അനുസരിക്കൂടെ എന്തെങ്കിലുമൊക്കെ ഉണ്ടാവാതെ അവർ പറയുമോ രാജ കുടുംബം അല്ലേ അവർക്കു കാരണവൻമാരിൽ നിന്നു അറിവ് ലഭിച്ചിട്ടിടുണ്ടാവാം തുറന്നാൾ മോശം ആയിരിക്കും എന്ന്
സഹോദരി, ഈ വിഡിയോയിൽ പറയുന്നു b കല്ലറ തുറക്കുവാൻ പാടില്ലെന്ന്. തുറന്നാൽ പുനസ്ഥാപിക്കുവാൻ അറിവുള്ള കർമ്മി ഈ കാലഘട്ടത്തിൽ ഉണ്ടോ എന്ന് സംശയമാണെന്ന് സഹോദരി തന്നെ പറയുന്നു. എങ്കിൽ b കല്ലറ തുറക്കരുതെന്ന് പ്രശ്നം വെച്ഛ് പറയുവാൻ ഈ കാലത്ത് അറിവുള്ളവർ എങ്ങിനെ ഉണ്ടായി. B കല്ലറ തുറക്കരുത് എന്ന് പ്രശ്നം വെച്ഛ് പറയുവാൻ അറിവ് ഉള്ളവർ ഈ കാലഘട്ടത്തിൽ ഉണ്ടെങ്കിൽ പുനസ്ഥാപിക്കുവാനും ഈ കൂട്ടർക്ക് സാതിക്കും. ഉറപ്പ്. 🤝
ദേവപ്രശ്നം വെക്കാൻ ജ്യോതിഷവും പൂജാവിധികളുമൊക്കെ പഠിച്ചവർക്ക് സാധിക്കും.അതുപോലെയല്ല പുനപ്രതിഷ്ഠ നടത്തുന്നത് .ഒരുപക്ഷെ ഇന്ന് ഉപയോഗത്തിലുള്ള പ്രതിഷ്ഠരീതികൾ ആയിരിക്കില്ല അവിടെ ഭഗവാനെ പ്രതിഷ്ഠിക്കാൻ ഉപയോഗിചിരിക്കുന്നത്..അതുകൊണ്ട് നിലവറ തുറക്കുന്നത് വഴി പ്രതിഷ്ഠക്ക് എന്തെങ്കിലും കോട്ടം സംഭവിച്ചാൽ അത് പിന്നീട് പുനപ്രതിഷ്ഠ നടത്താൻ ഇന്ന് നിലനിൽക്കുന്ന തന്ത്രവിദ്യകൾക്കൊണ്ട് കഴിഞ്ഞില്ലെങ്കിൽ എന്തുചെയ്യും.ആവശ്യമില്ലാത്ത അനർത്ഥം വിളിച്ചുവരുത്തുന്നതിലും നല്ലത് അതങ്ങനെ തന്നെ ഇരിക്കുന്നതല്ലേ.
മുൻപ് ഇതുപോലെ തുറക്കേണ്ട എന്ന് പറഞ്ഞ അറകൾ തുറന്നപ്പോൾ ആണ് നിധി കുഭം കണ്ടെടുത്തത്. അതുപോലെ തന്നെ ബി നിലവറയും തുറന്ന് പരിശോധിച്ച് എന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്.
@@shenilxk970 monitored ആയത് കൊണ്ട് എന്താണ് പ്രശ്നം. രാജ്യ ദ്രോഹ കുറ്റം ആരോപിക്കപ്പെടാൻ തക്ക വല്ലതും പറഞ്ഞോ. മുൻപ് ഇതുപോലെ നിലവറ തുറന്നതുകൊണ്ടാണ് നിധിയുടെ കണക്ക് സർക്കാരിന് കൃത്യമാക്കാൻ പറ്റിയത്. അല്ലെങ്കിൽ ചിലർ അടിച്ചോണ്ടു പോയേനെ. അതുപോലെ തന്നെ ബി നിലവറയും തുറക്കണം.
@@selinfrancispf7248നിങ്ങക്ക് വേണമെങ്കിൽ വിശ്വസിച്ചോളൂ, തമ്പുരാട്ടി പറഞ്ഞത് 100% ശരിയാണ്, ഞങ്ങടെ നാട്ടിലെ ജഡ്ജ് ആണ് അവിടെ ഇൻസ്‌പെക്ഷൻ പോയത്, അടുത്ത് ചെല്ലുമ്പോൾ തന്നെ നരസിംഹ മൂർത്തി യുടെ സാന്നിധ്യം വരും എന്നാണ് പറഞ്ഞത്, തൊടാൻ പറ്റില്ല, ഉറപ്പാണ്..
🙏 പണ്ട് എന്റെ കുട്ടിക്കാലത്തു ഞാൻ ക്ഷേത്രത്തിൽ തൊഴാൻ പോയപ്പോൾ സ്വാതത്ര്യത്തോടെ തൊഴാൻ കഴിഞ്ഞിട്ടുണ്ട്. ഈ നിധി കണ്ടെത്തിയതിനു ശേഷം അവിടെ തൊഴാൻ ചെല്ലുമ്പോൾ ജീവനക്കാരുടെ പെരുമാറ്റം മോശമാണ്. Cash കൂടുതൽ അടക്കാനുള്ളവർക്ക് വലിയ queue വേണ്ട. മറ്റുള്ളവർക്ക് വലിയ queue. ആ ജീവനക്കാരുടെ നിലപാട് കണ്ടാൽ തോന്നും ഇവിടുള്ള നിധി എടുക്കാനാണ് നമ്മൾ ചെല്ലുന്നത്. കൂടാതെ മുണ്ട് കച്ചവടം തകൃതിയാണ്. മൊത്തം ബിസ്സിനെസ്സ് ആണ്. ദൈവത്തിനു മുൻപിൽ എല്ലാവരും സമം ആണെന്ന് പറയുമെങ്കിലും ഒക്കെ വെറുതെ. ഒന്നുകിൽ പണം വേണം അല്ലെങ്കിൽ പദവി വേണം. ഞാൻ ഇപ്പോൾ അവിടെ ചെല്ലുമ്പോൾ വെളിയിൽ നിന്ന് തൊഴാറാണ് പതിവ്. അതിന് കാരണമുണ്ട്. ഒരിക്കൽ ഞാനും കുഞ്ഞും queue ൽ നിന്ന് മുൻ വശത്തു ചെന്നപ്പോൾ ജീവനക്കാർ പറഞ്ഞു അപ്പുറത്തെ നടയിൽ queue കുറവ് അവിടെ ചെല്ലെന്നു. അവിടെ കുറേ നേരം നിന്ന് വാതിലിനു അടുത്തെത്താറായപ്പോളോ അപ്പുറത്തെ ഭാഗത്തു കൂടി കയറാം അങ്ങോട്ട് പോകാൻ. അന്ന് അവസാനം ഞങ്ങൾ കയറിയില്ല. വെളിയിൽ നിന്ന് തൊഴുതു.100/- km ന് അപ്പുറത്ത് നിന്ന് വന്നതാ ഭഗവാനെ കാണാൻ. ഞങ്ങൾക്ക് അവിടുന്ന് ഇത്തിരി ചന്ദനം / കളഭം മതി. അല്ലാതെ അവിടുത്തെ നിധി വേണ്ട.. 🙏🙏🙏
കുറച്ച് അപ്പുറത്ത് വരാഹ മൂർത്തി ക്ഷേത്രം ഉണ്ട് അവിടെ പോയി തൊഴുത് പ്രാർത്ഥിക്കൂ, സമാധാനം കിട്ടും....
Mundu kachavadam and ticket price hike onnm staffs alallo teerumanikkunne.. Avare avde tuchamaya salary ll aanu.. Etrayum janam vann pokunna stalath avarkk athintethaya pressure indakum... Pinne amabalathinte sheelam aanu westerns or chudidar nn mukalil mundu ennullath, ath ariyathe varunnavarkk vangan aanuuu....
dont worry kaliyuk is about to end
So true! We went there with my aged mom, no provisions for wheelchair or aged people but if you are rich and pay extra, you get privileged time to see Mahavishnu. Not blaming the palace, but the administration and the staff there need to change!!!
@@SANATAN387 no only 5500years completed still 1,23,000 years to go...
ആദരണീയ തമ്പുരാട്ടി എത്ര മഹത്വം മുള്ളവരാണ് നിങ്ങൾ 🙏❤❤❤. അനന്ത പത്മനാഭസ്വാമിയുടെ മഹാകൃപ എന്നു നിങ്ങളിലും നമ്മളിലും എന്നു നിറഞ്ഞു നിൽക്കട്ടെ. ഓം നമോ ഭഗവതേ വാസുദേവായ നമഃ
കൗതുകത്തോടെ എന്നും നോക്കി കാണുന്ന ഒരു മഹാത്ഭുതം...🙏🙏🙏
ആദരണീയ തമ്പുരാട്ടിക്ക് നമസ്കാരം ഈ നാടിനെ ഒരിക്കൽ നേർവഴിക്കു നയിച്ച രാജകുടുംബാംഗങ്ങളെ ആദരവോടെ കാണുന്നു ശ്രീ പദ്മനാഭ സ്വാമി ശരണം
Rayav
ണീണാൾ ബായഠോ
ശരിയാണ് ഈ തമ്പുരാട്ടി ഇപ്പോൾ ഭരിച്ചു എങ്കിൽ കേരളം എത്ര നന്നായിരുന്നു അവരൊക്കെ ഉള്ളസമ്പത് സൂക്ഷിച്ചു വച്ചു പിണറായിയെ പോലെ മുടിച്ചു നശിപ്പിക്കുക യല്ല രാജ ഭരണം നല്ലത് ആയിരുന്നു എങ്കിൽ ഏന്നു ആശിച്ചു പോകുന്നു
Thamburaattti😊😅😅😢
@@SidharthanSidharthan-ii4gu അടിമ 🤣🤣🤣
ഈ മഹാത്മാക്കളെ ഇന്ന് നേരിട്ട് കണ്ട് സംസാരിക്കാൻ ഭാഗ്യം സിദ്ധിച്ചു.... വലിയ സന്തോഷം....തമ്പുരാട്ടിയെപ്പോലെ പ്രൊഫസറും വളരേ സൗമ്യനും വളരെ നന്നായി പെരുമാറുന്ന ആളുമാണ്.... തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ട് വൈദ്യനാഥ ക്ഷേത്രത്തിൽ വച്ചാണ് കാണാൻ ഇടയായത്... ജീവിതത്തിലെ അവിസ്മരാരണീയ മുഹൂർത്തം... ശ്രീ പദ്മനാഭ ജയം 🙏🙏🙏🙏
ഇവരുടെ ഏറ്റവും വലിയ സവിശേഷത ഇട്ടുമൂടാനുള്ള സമ്പത്തിന്റെ നടുവിലും വളരെ ലളിതമായ ജീവിതമാണ് ഇവർ നയിച്ചതെന്നും നയിച്ചുപോരുന്നതെന്നും ഉള്ളിടത്താണ് അത് തന്നെയാണ് ഇവരുടെ മഹത്വവും 🧡🧡🧡🧡🧡🧡 മാർത്താണ്ഡവർമ്മ മഹാരാജാവ് മുതൽ ഇവരുടെ ഇന്നത്തെ തലമുറകൾ വരെ സ്വന്തം സുഖങ്ങൾക്കല്ലാ പ്രജാക്ഷേമത്തിനാണ് ഊന്നൽ
എന്നിട്ട് താഴ്ന്ന ജാതിക്കാർക്ക് ഒന്ന് അമ്പലത്തിൽ കയറാൻ ഒന്ന് മുണ്ട് മുറുക്കി ഉടുത്ത് സ്വാതന്ത്രത്തോടെ നടക്കാൻ 1936 വരെ നോക്കി നിൽക്കേണ്ടി വന്നില്ലേ why
നമുക്ക് ധനം ഉണ്ടായാൽ നമ്മളും ലളിതമായി ജീവിക്കും, ഒന്നും ഇല്ലാത്തവർ ആണ് മറ്റുള്ളവരെ കാണിക്കാൻ കടം വാങ്ങിയും ആഡംബര ജീവിതം നയിക്കുന്നത്
@@dr.shahanaam3294 അംബാനിയൊക്കെ ലളിതമായാണോ ജീവിക്കുന്നത്.അല്പന്മാരെപ്പറ്റിയാണെങ്കിൽ നിങ്ങൾ പറഞ്ഞത് ശരി.പിന്നെ ഇതൊക്കെ ഓരോരോ ചിന്താഗതി അനുസരിച്ചാവും
ബിജ്യ മഹാരാജാവ് പ്രജാക്ഷേമത്തിന് വേണ്ടി എന്തെല്ലാം ചെയ്യുന്നു
പത്മനാഭ കൊട്ടാരവാസികളെല്ലാം അവർക്കുള്ള തൊക്കെയും പത്മനാഭ സ്വാമിയുടെ നടയ്ക്കലാണ് കാഴ്ച്ചവയ്ക്കുന്നത് So അവർക്ക് ആടയാഭരണങ്ങളൊന്നും ആഗ്രഹമില്ല ശ്രീ പത്മനാഭൻ്റെ ദാസൻമാരായിട്ടാണ് ജീവിക്കുന്നത്🙏🙏🙏🙏🙏
കൊട്ടാരത്തിനൊപ്പം ഞങ്ങളും 🙏🙏
ശ്രീപത്മനാഭസ്വാമി ശരണം🙏🙏🙏
തമ്പുരാട്ടി എത്ര കൃത്യമായി, ഭംഗിയായി സംസാരിക്കുന്നു.
@@c.a.narayannarayan141 Nonsense for you..She is speaking from her conscience, ..her conviction and faith.
This temple property ❤ also called sree bandara vaka.Swami ariyam mothal nokkan. Om 🕉 namo Narayana
@@c.a.narayannarayan141father
ആരുടെ തമ്പുരാട്ടി?, രാജ ഭരണം ഒക്കെ കഴിഞടെ. രാജ ഭരണ തലമുറയിലെ ഇപ്പോഴത്തെ ഒരു അംഗം അത് മതി
പോടാ. എന്തിന്റെ തമ്പുരാട്ടി. ഇവരെ അമ്മച്ചി. അങ്ങനെ വിളിച്ചാൽ മതി കേട്ടോടാ.
ബി നിലവറ തുറക്കരുത്. ചില നിഗൂഢതകൾ അങ്ങനെ തന്നെ തുടരട്ടെ,...❣
@@c.a.narayannarayan141 with respect to the chanel and youtube , why ?
@@YISHRAELi why not ?
Jai Narasimha swamy. Guardian angel❤
The irony 😌
Thank you for the information, I always had questions about this and was awaiting for true reasons for not opening this
Great video very valid point " 8:20 there is no need at all to open B kallara" the people in power should respect the sentiments of hindu devotees there should be no biased decisions or judgments
എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്? പള്ളിയിൽ സർവ്വേ വേണം എന്ന വാദത്തെ തള്ളിയ മുസ്ലിമുകളോട് ഹിന്ദു തീവ്രവാദികൾ അഥവാ സനാതനികൾ ചോദിച്ച ചോദ്യം ആണ് ഇത്.
തമ്പുരാട്ടി ടാജ്മഹലുമായി നടത്തിയ comparison excellent.
അതെ രഹസ്യങ്ങൾ രഹസ്യമായി തന്നെ ഇരിക്കട്ടെ അതിൽ ഒരു കൗതുകവും അത്ഭുതവും ഉണ്ട് .
Viswasangsal nilanilkkatte❤❤❤
@@c.a.narayannarayan141 go and ask any mosque
100% agreed 👍& full respect 🫡 to Madam.
എല്ലാവർക്കും ബി നിലവറ യും അതിലെ സമ്പത്തും ആണ് അറിയേണ്ടത് എന്നാൽ എല്ലാസമ്പത്തിന്റെയും അതിപനെ ആർക്കും വേണ്ട 🙏🙏🙏🙏
Venam kottaarathinum. Yedhaartha bhaktharkkum
Samayamakumbol ella panakothiyanmaarum vannu veezum sakshaal narayanante munil. Bagavan aanu ellam
Shree Padmanabha Swami Saranam 🙏🙏🌹
വിലമതിക്കാനാവാത്ത പലതും നശിച്ച് പോകാതിരിക്കാൻ അത് തുറക്കാതെ തന്നെ ഇരിക്കട്ടെ
nnitt
Oho.
ചന്ദനം കിട്ടിയില്ല അമ്പലത്തിൽ പ്രദിഷണം വെച്ചിട്ട് വെളിയിൽ വന്നു അടുത്ത് നിന്നവരോട് ചോദിച്ച പോൽ അർച്ചന നടത്തണം എന്ന് പറഞ്ഞ് പിന്നെ അവിടെ നിന്ന oru🤭 ചേച്ചി കുറച്ഛ് ചന്ദനം തന്നു 😍 എനിക്ക് വലിയ സന്തോഷം ആയി 😍😍 ആ ചേച്ചിക്ക് നല്ലതു വരുത്തട്ടെ 😍
Tampuratti 🙏🏻🙏🏻🙏🏻👌🏻👌🏻👌🏻
തമ്പുരാട്ടി യെയും മോനെയും ഒരുപാട് ഇഷ്ടം
A very good explanation from Thampuratty regards the 'B' Nilavara. The greedy persons've nothing infront them other than to grab the treasure if something's there.
Yes I agree with you. These people who demanded to open the vault are greedy. So, never open the vault. After all the gold didn't fall from heaven.. The gold in it was made by the people by paying taxes..
They could have added some more gold.
I have seen many photos of people walking like 'പേക്കോലം' wearing only കോണകം (langotty). Women wore only below their waist..However, the king had a full body dressing.
If the people cooperated more by reducing their clothes a little more, there would have been a few more tons of gold.
Has the people cooperated a little more by reducing their food, we could have added five or six tons of gold.. In any case, I appreciate these economics scholars....
നമസ്കാരം ഭഗവാനെ
Speech of Amma is very crystel.clear
All are verygood for rememberances. Mostly I have enjoyed kadampuzha devitemple and parasanikadavu near kannur.
❤❤❤ orupadu santhosham thonniya vaakkukal
അനന്തപത്മനാഭൻ നീണാൾ വാഴട്ടെ ദുഷികുന്ന നാവുകൾ അറ്റ് വീഴട്ടെ ..
Well explained Thampuratti 🙏🏻
🤣🤣 ഓരോരോ അടിമകൾ
തമ്പുരാട്ടി 🙏🏻🙏🏻🙏🏻
Please Hand Over Administration of The Temple & Full Property to Royal Family
Yes
@@c.a.narayannarayan141democracy in masjid church?
Hand over the administration of Kerala to this noble and respected royal family.
@@tomythomas2021 why only temple is controlled by government . Would you allow churches to be controlled by government ?
@@atheist-cj4qdbecause masjids and churches are not owned by any family….
Your royal highness 🙏 you always take the right decision. I love you all very much. May God keep all of you safe ,healthy and happy. 😘
Deepawali kk njanghal poyirunnu...aaaah endha aiswaryam..Bhaghavane.. proud to be a Trivian😊
Very good suggestion. 🎉🎉
ശ്രീ പന്മനാമ സ്വാമി ശരണം 🙏🙏🙏🙏
ഞങ്ങളും തുറക്കരുതേ എന്ന് പ്രാർത്ഥിച്ചിരുന്നൂ 🙏👏
Athendha🤔
@@Sreerenjinihere enthina thurakkunne... Athum koodi kollayadich nashippikkano
Har Har Mahadev Shambo Narayana Narayana Narayana Narayana Narayana Narayana Narayana padmanabha mahaprabho ponnunnikanna guruvayurappa Narayanaya Radhee Radhe Syam 💕🥰🙏
🙏🙏🙏🙏🙏🙏🙏🙏 നമസ്തേ തമ്പുരാട്ടി 🙏🙏🙏🙏🙏🙏🙏🙏
നാണം ഇല്ലെ മൈരെ തമ്പുരാട്ടി എന്ന് വിളിക്കാൻ ഈൗ muree നെ വിളിക്കാൻ കാട് മൂഞ്ചിയും പാവങ്ങളെ പറ്റിച്ചും ജീവിത കാലം മുഴുവൻ സുഗിച്ചു ജീവിക്കുന്ന ഈൗ മൈരിനെ തമ്പുരാട്ടി എന്ന് വിളിക്കാൻ
ലോക അത്ഭുതം , സത്യത്തിന്റെ നേർ കാൾച്ച,,ദൈവത്തിന്റെ വിശ്വ രൂപം,, പ്രപഞ്ച നാഥന്റെ വാസസ്ഥലം,യുക്തി വാദികൾക് ചോദ്യത്തിനു ഉത്തരമായി ഭൂമിയിൽ നിലനിൽക്കുന്ന വിശ്വാസിയുടെ അനുഗ്രഹീത പുണ്യ സ്ഥലം, അംഗീകരിക്കണം പ്രബഞ്ച സത്യത്തെ, അംഗീകരിക്കണം ഭഗവാൻ എന്ന സത്യത്തെ. ലോകമുള്ള നാൾ മുതൽ, ലോകരുള്ള നാൾ വരെ നിലനിൽക്കും അവിടെ ഭഗവാൻ എന്ന സത്യം. ശ്രീ പത്മനാഭാ ശരണം....
നമസ്കാരം ചേച്ചീ 🙏🏻🙏🏻🙏🏻🙏🏻❤️
Enth nalla interview 👍❤️.orupad nalla avatharanam
We love and respect Travencore Royal Family 🙏
I respect democracy of india
I respect democracy of my india
Perfectly said thampuratti
പത്മനാഭ സ്വാമി ശരണം
Ellam kettu kond ente krishnan nilkkunnathu kando....❤❤❤❤
♥️♥️♥️
@@c.a.narayannarayan141
Is it really wooden??
Suppose if you have more powerful vision(maybe attained sixth sense or a third eye), then you will not differentiate between krishna's wooden statue, those two people, you and me..
Aham Brahmasmi !
Ayam Atma Brahma !
🙏😊
😆😆😆
നമസ്തേ അമ്മേ 🙏🌹
Namasthe Amme
Great discussion ❤
Thampuratti paranjathu correct alle enthinanu athippo arinjittu...enthayalum ethrem nalu aru arinjillallo...eni eppo enthina vashipidikunnathu.......mullaperiyar polulla issues adyam solve cheyyu..athalle vendathu...
Univetsity college il നിന്ന് kuthiramalikayum kottaravumayi bendappetta കാര്യങ്ങളും കാണിക്കാൻ ഞങ്ങളെ കൊണ്ട് പോയ അദ്ധ്യാപകൻ ഇദ്ദേഹത്തിന്റെ സഹായത്തോടെയാണ് ellam njngalk manasilakkithannath... Oro കാര്യങ്ങളും ഒരു nalla guidene pole njngalk paranjuthannu... 🥰...
❤Good, welcome to BVBFT❤
ആധികാരിക വിവരണം... ഗംഭീരം
തമ്പുരാട്ടി അമ്മേ..... ഒരു ഒറ്റ പ്രാർത്ഥനെ യുള്ളൂ.... ഇനി ഒരിക്കലും തുറക്കാൻ അനുവദിക്കരുത് 🙏🏼🙏🏼🙏🏼
അതെ 👍🏻
Enthu nannayi samsarikunnu rajakeeyamaya samsaram thanee thalamurakal mariyalum aa oru proudy
Best expln from madam
B nilavara thuranthuddundu thurakkavillai enil naa akka aththa varlam poraththu varenda aavasiyamilla saththiyam parayamo
ശ്രീപത്മനാഭാ..... ശരണം..
Etranaal engana rahasyamait olipich vekkum
Oru divasam ath thurakendi Varum
നിലവറകളും അതിലെ സ്വർണ്ണങ്ങളും രത്നങ്ങളും ഇങ്ങിനെ വെറുതെ വച്ചു കൊണ്ടിരുന്നാൽ ഭുലോക മോഷ്ടാക്കൾ ഒരു ദിനം കൊണ്ടു പോകും എന്നതും ഉറപ്പാണ്. അതിനാൽ അവ വേണ്ട വിധത്തിൽ ഉപയോഗിക്കേണ്ട കാര്യങ്ങൾ ബുദ്ധിമാന്മാർ ആലോചിച്ചു തീരുമാനിക്കേണ്ടതാണ്.
Good ❤❤❤ ♡♡♡. Good explanation
തമ്പുർട്ടിക്കും രാജ പരമ്പരക്കും നമസ്കാരം. എത്ര വിലപ്പെട്ട അറിവുകളാണ് നമുക്ക് ലഭിക്കുന്നത്. 🙏🏻
Let some mysteries remain ❤ Om namo narayanaya namah 🙏
ബി.കല്ലറ തുറന്നാൽ രാജകുടുംബത്തിൻ്റെ മഹത്വം അതോടെ പോകും! അതിനാൽ ആണ് തടസങ്ങൾ പറയുന്നതു്. എന്നൂഹിക്കാം.
ഭുമി വിട്ടുള്ള ഗ്രഹങ്ങളുടെ രഹസ്യങ്ങൾ തേടി മനുഷ്യൻ സഞ്ചരിക്കുമ്പോൾ ഇവിടുള്ള ഒരു നിലവറ രഹസ്യമറിയാൻ മനുഷ്യന് താല്പര്യം ഉണ്ടാകുന്നതു് സ്വാഭാവികമാണ്. അതിനാൽ അതു തുറന്നു കാണാൻ താല്പര്യമുണ്ട്. അവിടം തുറക്ക തന്നെ വേണം എന്നായാലും തുറക്കൽ നടന്നേ തീരു-
ലോകം മുഴുവൻ ഇത്ര പെട്ടന്നു താൻ കണ്ടു കഴിഞ്ഞോ എങ്കിൽ ഇതും തുറന്നു കാണാം.... കഷ്ടം
Bro/sis അതിനകത്തു നിലവിൽ ഒന്നുമില്ല. അതൊക്കെ ഇവർ എന്നേ അടിച്ചു മാറ്റി. അന്ന് കരാറിൽ ഒപ്പ് വയ്ക്കുന്നതിന് മുമ്പ് മുക്കി. തുറുന്നത് കൊണ്ട് ഒരു പ്രയോജനവും ഇല്ല..
@@nijomonsajisaji8417തൂറാ നോ😂
@@nijomonsajisaji8417 ohh pinne avanu angu കണ്ടർന്നു avarathu eduthond odunnath. Onnupoda chekka😏
Om namo narayanaayaa 🙏
അമ്മ true ❤️🌹👍 Nilambur
Is there any scientific reason for not opening.
No scientific reason..since lot of spectrums are there why we need to open and give them an opportunity for misusing the wealth.
Now its safe
No one can eat
Once open public can see politicians eating the wealth
Puluu kelkkan rasamundd 😊😊
ശ്രീചക്രം, ഉഗ്ര നരസിംഹ മൂർത്തി ഇതെല്ലാം പണ്ട് കായകുളത് നിന്നും വന്നത് ആണോ
Athinum kaayamkulathinum yathoru bandhavumilla
അതേ... രാത്രി ആര്യാസ് ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു.. രാവിലേ ഇഡ്ഡലിയും തൈരുവടയും കഴിച്ചിട്ടാണ് അവർ അമ്പലത്തിൽ എഴുന്നള്ളിയത്
Jai Narasimha Swami
May be Kalavara - also mean place where things are kept for safety
🙏🌹🇮🇳❤️Amma 💐💐
Grate
ഒരു പക്ഷെ, ആ മാഡം പറഞ്ഞത് ശെരിയാകാൻ വഴിയുണ്ട്. മാർത്താണ്ഡവർമ രാജാവും, കായംകുളം രാജാവും തമ്മിൽ രണ്ടോ മൂനോ തവണ യുദ്ധമുണ്ടായിട്ടുണ്ട്.ഈ യുദ്ധങ്ങളിൽ ആദ്യം തിരുവിതാംകൂർ മഹാരാജാവ് തോറ്റു. പൊതുവെ വലിയ സൈനീക ശക്തിയല്ലാത്ത കായംകുളം രാജാവായി രുന്നു ജയിക്കുക. കാരണം അന്വേഷിക്കാൻ ചാരന്മാരെ തിരുവിതാം കുർ രാജാവ് പറഞ്ഞയച്ചു. കായംകുളം എരുവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇരിക്കുന്ന സുദർശന ചക്രത്തിന്റെ ശക്തി കൊണ്ടും മാവേലിക്കര തട്ടാര മ്പലത്തിനടുത്തുള്ള നരസിംഹ ക്ഷേത്രത്തിലെ നരസിംഹ മൂർത്തിയുടെ ശക്തിയുമാണ് കായംകുളം രാജാവിനെ ശക്തനായി നിലനിർത്തുന്നത് എന്ന് മനസ്സിലായി. തിരിവിതാംകുർ രാജാവിന്റെ രണ്ടു ശക്തരായമന്ത്രിമാർ (പേരോർക്കുന്നില്ല രാമായ്യൻ ദളവ യാണെന്ന്)കായംകുളത്തും, മാവേലിക്കരയിലും മണത്തു നടന്നവർ കായംകുളം,, മാവേലിക്കരനാട്ടുരാജാക്കന്മാരുടെ ശക്തിയുടെയും, ഐശ്വര്യത്തിന്റെയും മുർത്തികളെ കടത്തികൊണ്ട് തിരുവനന്തപുറം പദ്മനാഭക്ഷത്രത്തിൽകൊണ്ടുപോയി പ്രതിഷ്ടിച്ചിട്ടുണ്ട്. ചക്രവും, നരസിംഹ മൂർത്തിയെയും കവർന്നെടുത്തതിന് ശേഷമാണ്. കായംകുളം രാജാവിനെ പരാജപ്പെടുത്താൻ കഴിഞ്ഞത്. എന്ന് ഞാൻ വായിച്ചിട്ടുണ്ട്. കായംകുളം രാജാവ് maavelikkarayil അഭയം പ്രാപിച്ചു ഒളിവിൽ കഴിയവേ പരാജയം മനസ്സിലാക്കി നരസിംഹ മൂർത്തി ക്ഷേത്രത്തിലെ സ്വര്ണം, വെള്ളി, ചെമ്പു, പിത്തള എല്ലാ സ്വത്തു ക്കൾഅടങ്യനിധികളും അതൊട്ടടുത്ത് കൂടി ഒഴുകുന്ന അച്ചൻകോവിൽ ആറ്റിൽ ഉപേക്ഷിച്ചു തുടർന്ന്പിടികൊടുക്കാതെ അദ്ദേഹംവീര മൃത്യു വരിക്കുകയായിരുന്നു കഴിയുമെങ്കിൽ ആ സുദർശന ചക്രം എരുവ ശ്രീ കൃഷ്ണ ക്ഷേത്രത്തിലും തട്ടാരംബലത്തിൽ പ്ര തിഷ്ടച്ചിരുന്ന നരസിംഹ മൂർത്തിയെ ആ ക്ഷേത്രത്തിൽ തിരികെ നൽകിയാൽ കായംകുളം രാജാവിന്റെ ശാപത്തിൽ നിന്നും രക്ഷനേടാം. കായംകുളം, മാവേലിക്കര നാടിന്റെ ശക്തി തട്ടിയെടുത്തതാണ്. ബ്രിട്ടൻ,prtugheese, ഡച്ച്, തുടങ്ങിയ രാജ്യങ്ങൾ തട്ടിയെടുത്ത പല വില പിടിപ്പുള്ള സാധനങ്ങളും ഭാരതത്തിനു തിരികെ നൽകിയിട്ടുണ്ട്. അത് പോലെ തിരുവിതാങ്കൂർ രാജാവിന്റെ പിന്മുറക്കാർക്കും അത് തിരികെ ആ ക്ഷേത്രങ്ങൾക്ക് കൊടുക്കേണ്ടതാണെന്ന് സുപ്രീം കോടതിയെ അറിയിച്ചാൽ മഹത്വം വർധിക്കുകയെ ഉള്ളു. തെറ്റാണെങ്കിൽ ഈ പോസ്റ്റ് delete ചെയ്തേക്കുക. എന്റെ നാട്ടറിവാണിത്. ശ്രീ അനന്തപദ്മനാഭ സ്വാമിക്കു എന്റെ പ്രണാമം🙏.🌹🌹🌹നാരായണായ നമഃ നാരായണ,🙏🌹❤️❤️❤️ നാരായണ, നാരായണ ❤️❤️❤️❤️🙏
i
I know this story.....
Hi
രാജ രാജ ശ്രീ കോയിൽകൊട്ട സാമൂതിരി മഹാരാജാവിന് ഇതിൽ ബന്ധം ഉണ്ടോ ?
ശരിയാണ്.. പക്ഷേ അത് ചെയ്തേൻ്റെ രണ്ട് തലമുറ ശേഷം ശക്തനായ രാജാവ് ഇല്ലാതെ പോയി ആ രാജകുടുംബത്ത്, ഇതിൻ്റെ ഫലം ആയിട്ട് ആണ് ഇങ്ങനെ പറ്റിയത് എന്നും കേൾക്കുന്നു..
Marthanda verma attacked Kayam kulum two time unsuccessfully.Cheakon was the army chief of kayam kulum .Cheakons warfare tactics was no match for marthanda forces. Third time marthanda appointed a Cheakons as army leader to fight against Kayamkulum cheakon. who finally defeated kayamkulam cheakon. Marthanda verma was finally victorious.
തമ്പുരാട്ടി യുടെ സംസാരം 🤦♀️👍🙏സൂപ്പർ 🥰👍
3:55
ജിജ്ഞാസ കൊണ്ട് ചോദിക്കുവാ
തുറക്കാം എന്ന് കാണുന്നത് വരെ പ്രശ്നം വച്ച് കൂടെ 😂
വച്ചോളു.. ആരു പറഞ്ഞു വേണ്ട എന്ന്
@@harimenon8637 njan vachal porallo, avarude karyam aanu paranjath
6:57 6:58 7:02 7:08 7:12 # അവർ പറയുന്നു തുറക്കാൻ പാടില്ല അത് അനുസരിക്കൂടെ എന്തെങ്കിലുമൊക്കെ ഉണ്ടാവാതെ അവർ പറയുമോ രാജ കുടുംബം അല്ലേ അവർക്കു കാരണവൻമാരിൽ നിന്നു അറിവ് ലഭിച്ചിട്ടിടുണ്ടാവാം തുറന്നാൾ മോശം ആയിരിക്കും എന്ന്
Sree padmanabhan thuna 🙏🏻Oru request aanu video content base cheythalla avdnnu randu perum Aswathy thirunaal and pooyam thirunaal epozhum valare calm and composed aayittaanu kandittullath, ningalude jeevitha charyaye patte parayuo? Njangalude generationu sweekarikaan palathum undaavum.
Samsakaram comes with birth...ethra purogamanm paranjaalm..chela kaaryangal angne aan..jaathyaluath. angne thanne nikkm
തിരുവനന്തപുരം എന്ന മഹാനഗരത്തിന്റെ ഉടമകൾ ആയ കൊട്ടാരം 🙏🙏🙏
ആരുടെ കൈയിൽ നിന്ന് ഉടമസ്ഥാവകാശം കിട്ടിയോ എന്തോ?
തിരുവനന്തപുരത്തിൻ്റെ ഉടമ ശ്രീ പദ്മനഭസ്വാമി ആണ്
Arkum onnum swanthamalla..
ഒരു നഗരം ഉണ്ടാക്കി എടുക്കുന്നത് ആരാണോ അവർ തന്നെ ആണ് അതിന്റ ഉടമ..
അവർ ഉണ്ടാക്കി വെച്ചതിൽ കൂടുതലായി ഒന്നും ഇന്നും കാണാൻ ഇല്ല..
തുറക്കാൻ പാടില്ലേങ്കിൽ തുറക്കാൻ പാടില്ല എന്തിനാ ദോഷം ഉണ്ടാക്കുന്നത്
പന്മനഫസമിയെ നിങ്ങൾക് എങനെ കിട്ടി തമ്പുരാട്ടി ഒന്ന് വിഷധികാരികമോ
Padmanabaswami 🙏🙏🙏
നരസിംഹ സ്വാമി കാവൽ ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് കോടികൾ ചിലവാക്കി കമാൻഡോ കളെ നിർത്തിയിരിക്കുന്നത്
😅
എടാ പൊട്ടാ അത് ക്ഷേത്ര വിശ്വാസ സങ്കൽപം ആണ്, എവിടുന്നു വരുന്നടെ
ദൈവത്തിനെ വരെ അടിച്ചോണ്ട് പോണ കള്ളന്മാർ ആണ് ഇവിടെ ഉള്ളത്(ഭരിക്കുന്നവർ ഉൾപെടെ)😂
കമാൻഡോകൾ വെളിച്ചത്ത് വന്ന നിധി കാക്കാനല്ലേ?
@@sanithavijayakumar1486 അതിന് സ്വാമിക്ക് കഴിവില്ലേ 😂
Great ❤❤❤❤❤❤❤
avideyullathokke thurangam undakki yeduthu kondu poyittundakum pakaram duplicate vaaykukayum cheyyum bhoomikku adiyilum sradhikkenda avasthayanu central force protection venam ambalathinum parisarathum
Ittaram karyangalil viswasam illenkilum enth kondo ee kottara kadhakalum shetravum ellamm kowthukathode Anu nokki kanunnath 🩷
Good,good❤
🙏 തമ്പുരാട്ടി🙏
Good.krishanan bless. the kingdom
സഹോദരി, ഈ വിഡിയോയിൽ പറയുന്നു b കല്ലറ തുറക്കുവാൻ പാടില്ലെന്ന്. തുറന്നാൽ പുനസ്ഥാപിക്കുവാൻ അറിവുള്ള കർമ്മി ഈ കാലഘട്ടത്തിൽ ഉണ്ടോ എന്ന് സംശയമാണെന്ന് സഹോദരി തന്നെ പറയുന്നു. എങ്കിൽ b കല്ലറ തുറക്കരുതെന്ന് പ്രശ്നം വെച്ഛ് പറയുവാൻ ഈ കാലത്ത് അറിവുള്ളവർ എങ്ങിനെ ഉണ്ടായി. B കല്ലറ തുറക്കരുത് എന്ന് പ്രശ്നം വെച്ഛ് പറയുവാൻ അറിവ് ഉള്ളവർ ഈ കാലഘട്ടത്തിൽ ഉണ്ടെങ്കിൽ പുനസ്ഥാപിക്കുവാനും ഈ കൂട്ടർക്ക് സാതിക്കും. ഉറപ്പ്. 🤝
ദേവപ്രശ്നം വെക്കാൻ ജ്യോതിഷവും പൂജാവിധികളുമൊക്കെ പഠിച്ചവർക്ക് സാധിക്കും.അതുപോലെയല്ല പുനപ്രതിഷ്ഠ നടത്തുന്നത് .ഒരുപക്ഷെ ഇന്ന് ഉപയോഗത്തിലുള്ള പ്രതിഷ്ഠരീതികൾ ആയിരിക്കില്ല അവിടെ ഭഗവാനെ പ്രതിഷ്ഠിക്കാൻ ഉപയോഗിചിരിക്കുന്നത്..അതുകൊണ്ട് നിലവറ തുറക്കുന്നത് വഴി പ്രതിഷ്ഠക്ക് എന്തെങ്കിലും കോട്ടം സംഭവിച്ചാൽ അത് പിന്നീട് പുനപ്രതിഷ്ഠ നടത്താൻ ഇന്ന് നിലനിൽക്കുന്ന തന്ത്രവിദ്യകൾക്കൊണ്ട് കഴിഞ്ഞില്ലെങ്കിൽ എന്തുചെയ്യും.ആവശ്യമില്ലാത്ത അനർത്ഥം വിളിച്ചുവരുത്തുന്നതിലും നല്ലത് അതങ്ങനെ തന്നെ ഇരിക്കുന്നതല്ലേ.
@@Arakkalam_Peeli well said 👌
B nilavara open akkanamengile sakhashale anandhapadhanabha swami thannae vicharikanam
Kottaarathinoppam public um undu njangade padfhanafhan
pleace VS Achuathanan Sir
രാജാവ് പിണ് മഹാൻ സിന്ദാബാദ് 🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
Matti karude cash alle
Kuzhi chi eduthathallallo
കല്ലറ തുറന്നാൽ ബുദ്ധ കാലഘട്ടത്തിലെ രഹസ്യങ്ങൾ പുറത്തുവരും
ശരി സർ 😂
Ennittu😏
Oho ശെരി 😂😂😂
മുൻപ് ഇതുപോലെ തുറക്കേണ്ട എന്ന് പറഞ്ഞ അറകൾ തുറന്നപ്പോൾ ആണ് നിധി കുഭം കണ്ടെടുത്തത്. അതുപോലെ തന്നെ ബി നിലവറയും തുറന്ന് പരിശോധിച്ച് എന്താണെന്ന് കണ്ടെത്തേണ്ടതുണ്ട്.
പോയി വല്ലോ സെമിതെരിയും തുറക്കാടെ, ചുമ്മാ ചൊറിയല്ലേ... ഇവിടെ കമെന്റ് ചെയ്യുന്നതെല്ലാം monitored ആണ് മോനെ. ബെറുതെ scene ആകേണ്ട 😮
@@shenilxk970 monitored ആയത് കൊണ്ട് എന്താണ് പ്രശ്നം. രാജ്യ ദ്രോഹ കുറ്റം ആരോപിക്കപ്പെടാൻ തക്ക വല്ലതും പറഞ്ഞോ. മുൻപ് ഇതുപോലെ നിലവറ തുറന്നതുകൊണ്ടാണ് നിധിയുടെ കണക്ക് സർക്കാരിന് കൃത്യമാക്കാൻ പറ്റിയത്. അല്ലെങ്കിൽ ചിലർ അടിച്ചോണ്ടു പോയേനെ. അതുപോലെ തന്നെ ബി നിലവറയും തുറക്കണം.
@@selinfrancispf7248നിങ്ങക്ക് വേണമെങ്കിൽ വിശ്വസിച്ചോളൂ, തമ്പുരാട്ടി പറഞ്ഞത് 100% ശരിയാണ്, ഞങ്ങടെ നാട്ടിലെ ജഡ്ജ് ആണ് അവിടെ ഇൻസ്‌പെക്ഷൻ പോയത്, അടുത്ത് ചെല്ലുമ്പോൾ തന്നെ നരസിംഹ മൂർത്തി യുടെ സാന്നിധ്യം വരും എന്നാണ് പറഞ്ഞത്, തൊടാൻ പറ്റില്ല, ഉറപ്പാണ്..
@@shenilxk970poda naaye
നിലവറ തുറക്കട്ടെ അത്ഭുതം ഉണ്ടേൽ എല്ലാരും കാണട്ടെ ആർക്കും കൊടുക്കണ്ട
Nilavara Athu turakkanjitt enthaa sankadam
Temple gold kondaanu construction
B nilavara thurannu nokkanam ennu ithra nirbandham entha?
Padmanabhante swath alle rajavinte allallo.
....🙏
നമസ്തേ
തുറന്നിട്ട് ഉണ്ട് ഇപ്പോൾ അതിനകത്തു ഒന്നും ഇല്ലാ 😂😂😂😂