ജയകുമാർ സാർ, ടാഗോറിനെ പറ്റി ഞാൻ കേട്ട നല്ല പ്രഭാഷണങ്ങളിൽ ഒന്നാമത്തത് ഇതാണ്, സാർ ഗീതാജ്ഞലിയെ പറ്റി ഒരു പ്രഭാഷണം ഇതേ പേലെ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
ജയകുമാർ സാർ മഹാകവിയെ കുറിച്ച് അങ്ങ് നടത്തിയ പ്രഭാഷണം വളരേ ഹ്യദ്ദ്യമായി അനുഭവപ്പെട്ടു അങ്ങയുടെ ഗീതാഞ്ജലി വിവർത്തനം ബുക്ക് എവിടെ കിട്ടും തലശ്ശേരിയിലും കോഴിക്കോട്ടും കറന്റ് ബുക്കിലും മാതൃഭൂമിയിലും കിട്ടിയില്ല
Respected sir,praying for you for long,healthy,happy &comfortable life. Sir,you are not only famous I.A.S officer but also great and good qualities of a man.
ജയകുമാർ സാർ മഹാകവിയെ കുറിച്ച് അങ്ങ് നടത്തിയ പ്രഭാഷണം വളരേ ഹ്യദ്ദ്യമായി അനുഭവപ്പെട്ടു അങ്ങയുടെ ഗീതാഞ്ജലി വിവർത്തനം ബുക്ക് എവിടെ കിട്ടും തലശ്ശേരിയിലും കോഴിക്കോട്ടും കറന്റ് ബുക്കിലും മാതൃഭൂമിയിലും കിട്ടിയില്ല എനിക്കത് വേണമായിരുന്നു സാർ
വളരെ നന്ദി സർ.താങ്കളും ഒരു വരദാനമാണ്
..
ഉജ്ജ്വലമായ പ്രഭാഷണം !
ടാഗൂറിൻ്റെ കാവ്യലോകത്തേയും ജീവിതത്തേയും കുറിച്ചുള്ള ഹൃദ്യമായ താരാട്ട്!!!
നമോവാകം !
ജയകുമാർ സാർ, ടാഗോറിനെ പറ്റി ഞാൻ കേട്ട നല്ല പ്രഭാഷണങ്ങളിൽ ഒന്നാമത്തത് ഇതാണ്, സാർ ഗീതാജ്ഞലിയെ പറ്റി ഒരു പ്രഭാഷണം ഇതേ പേലെ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു
ജയകുമാർ സാർ മഹാകവിയെ കുറിച്ച് അങ്ങ് നടത്തിയ പ്രഭാഷണം വളരേ ഹ്യദ്ദ്യമായി അനുഭവപ്പെട്ടു അങ്ങയുടെ ഗീതാഞ്ജലി വിവർത്തനം ബുക്ക് എവിടെ കിട്ടും തലശ്ശേരിയിലും കോഴിക്കോട്ടും കറന്റ് ബുക്കിലും മാതൃഭൂമിയിലും കിട്ടിയില്ല
ഹൃദ്യമായ ഭാഷണം വിശ്വമഹാകവിക്കുള്ള ഹൃദ്യമായ സമർപ്പണം ജയകുമാർ സാറിന്റെ ലളിതവും ഹൃദ്യവുമായ വാക്കുകൾ ആഹ്ളാദകരം.....അഭിനന്ദനങ്ങൾ......!!!
Respected sir,praying for you for long,healthy,happy &comfortable life.
Sir,you are not only famous I.A.S officer but also great and good qualities of a man.
ചില വ്യക്തികൾ നമ്മെ എന്നും വളരെ അതികം ഇഷ്ടപെട്ട കാര്യങ്ങൾ ചെയ്തു മാതൃക കാണിക്കും. നന്ദി ജയകുമാർ Sir.
മനോഹരം സാർ
ടാഗോറിനേപ്പറ്റി കൂടുതൽ പ്രഭാഷണങ്ങൾ ഉണ്ടാവട്ടെ.❤
ഇന്നത്തെ പ്രഭാതത്തിന് അതിരുകവിഞ്ഞൊരു സൗരഭ്യം ! അവതാരകനും അതിരുകൾക്കപ്പുറം പ്രണാമം അർപ്പിയ്ക്കുന്നു.
🙏
Sir 🎉🎉
A treasure trove of elevating thoughts on one of the greatest Indians
Super Speech
To the core❤
ടാഗോറിന്റെ sathinikethanil നിന്നാണ് ഞാൻ ഈ video കാണുന്നത് ഇവിടെ വന്നതിൽ അഭിമാനം തോന്നുന്നു
Great Narration 🙏
thank you Sir🙏🙏
🙏🏻🙏🏻🙏🏻
❤️❤️❤️
🙏
🎉❤
ജയകുമാർ സാർ മഹാകവിയെ കുറിച്ച് അങ്ങ് നടത്തിയ പ്രഭാഷണം വളരേ ഹ്യദ്ദ്യമായി അനുഭവപ്പെട്ടു അങ്ങയുടെ ഗീതാഞ്ജലി വിവർത്തനം ബുക്ക് എവിടെ കിട്ടും തലശ്ശേരിയിലും കോഴിക്കോട്ടും കറന്റ് ബുക്കിലും മാതൃഭൂമിയിലും കിട്ടിയില്ല എനിക്കത് വേണമായിരുന്നു സാർ
അദ്ദേഹത്തിന്റെ santhinikethanil ആണ് ഞാൻ ഇവിടെ വന്നതിൽ അഭിമാനം തോന്നുന്നു 😊
Jarasanko bari avide oonuu ponam
സർ
ടാഗോറിന് നോബൽ
സമ്മാനം ലഭിച്ചത്
1911 ലാണോ 1913
ലാണോ ? സംശയം
തീർക്കാൻ .
www.nobelprize.org/prizes/literature/1913/summary/
🙏🏾🙏🏾🙏🏾🙏🏾🙏🏾ജയകുമാർ sir
1911 ഓ 1913 ലോ നൊബേൽ പ്രൈസ് കിട്ടിയത്
1913