ഞാനിപ്പോൾ മൂകാംബിക പോയിട്ട് വന്നതേയുള്ളൂ ദേവിയെ കുറിച്ച് കൂടുതൽ ഒന്നും എനിക്ക് അറിയില്ല. കൈയിൽ ഒരു രൂപ പോലും ഇല്ലാതെയാണ് മൂകാംബികയിൽ പോയി അമ്മയെ തൊഴുതിട്ട് വന്നത്. ദേവി വിളിച്ചാൽ മാത്രമേ അവിടെ പോകാൻ പറ്റുകയുള്ളൂ എന്ന സത്യം ഞാൻ പിന്നെയാണ് മനസ്സിലാക്കിയത്. ഒരുപാട് നന്ദിയുണ്ട് ദേവി അവിടെ വരാനും ദേവിയെ ദർശിക്കാനുള്ള അവസരം തന്നതിന് 🙏🙏🙏
ഇന്നലെ രാത്രിയിൽ മൂകാംബികയിൽ പോയി പ്രാർത്ഥിക്കുന്നത് സ്വപ്നം കണ്ടു... ഇന്നിതാ ഈ വീഡിയോയും ശ്രദ്ധയിൽ പെട്ടു 🙏🙏🙏🙏... എല്ലാം ഒരു നിമിത്തം... അമ്മയെ കാണാൻ ആഗ്രഹം തോന്നിയാൽ അങ്ങനെയാ 🙏🙏🙏🙏🙏🙏🙏
മൂകാംബികേ ദേവി ജഗദംബികേ. മുപ്പാരിലും നിത്യ വരദായിനി. ഓം ശ്രീ കൊടുങ്ങല്ലൂരമ്മ ശരണം. മൂകാംബിക ദേവി. ഇങ്ങനെ പുണ്യ ക്ഷേത്രങ്ങൾ ആഗ്രഹവും വിശ്വാസവും ഉള്ളവരിലേക്ക് എത്തിക്കാൻ അവയുടെ അനുഗ്രഹം ദീപുവിന ഉണ്ടാകട്ടെ.
നല്ല കഥ - ഇഷ്ടമായി - കഴിഞ്ഞ ദിവസം സ്വപ്നത്തിൽ ഇത് പോലെ ഒരു വീട് കണ്ടു - പുഴക്കരയിൽ പഴയ ഒരു തറവാട് - പുറത്ത് നിന്ന് കാണുമ്പോ പഴയത് -വീടിൻ്റെ വാതിലുകൾ കാണുമ്പോ- ഒരു ക്ഷേത്ര ശ്രീകോവിൽ പോലെ - ഉള്ളിൽ എത്തിയപ്പോ വളരെ വിശാലം - അത് പക്ഷേ പുഴക്കരയിൽ നിന്ന് കുറച്ചധികം പടവുകൾ ഉണ്ട് വീട്ടിലേക്ക് - അന്ന് തൊട്ടേ മനസ് കൊണ്ടന്വേഷിക്കുന്നു - ഏതാണാ സ്ഥലം എന്ന് - യാദൃശ്ചികമായി - പഴയ രണ്ട് മനകളുടെ വീഡിയോ കണ്ടത് - സ്വപ്നത്തിൽ കണ്ട വീട് എവിടെയെങ്കിലും കാണുന്നുണ്ടോ എന്നറിയാൻ ഒരു ശ്രമം
Amazing narration and information. My whole life had been in outside universities and thereafter entered in to very busy jobs and now I live in Vancouver. I really miss kerala and temple going activities . Your brings lots of information and details so that next time when I am home, I will Makena plan to visit atleast 100 temples
വളരെ വിശിഷ്ടമായ ഈ സങ്കേതം പരിചയപ്പെടുത്തിയതിന് ഒരു പാടി നന്ദി.🙏 ഈ പൈതൃകം അതേപടി നിലനിർത്തിക്കൊണ്ട് വരുന്ന ഇവിടുത്തെ തീരുമേനിക്കും കുടുംബാംഗങ്ങൾക്കും പ്രണാമം🙏🙏🙏 ഇതൊരു കമ്മിറ്റിക്കും കൈ വിട്ടു കൊടുക്കല്ലേ....പിന്നെ അതിന്റെ തനിമയും പാരമ്പര്യവും നഷ്ടപ്പെട് എല്ലാം ഒരു കാട്ടിക്കൂലായിത്തീരും. ഇനി അഥവാ വലിയ പേരും , പ്രശസ്തിയും , വരുമാനവും ഉണ്ടായെന്നിരിക്കട്ടെ, ദേവസ്വം ബോർഡ് എന്ന പേരിൽ ഇന്ന് കേരളത്തിൽ വിളയാടുന്ന സാംസ്കാരിക അധമത്തത്തിന് അടിയറ വെക്കേണ്ടിയും വരും. ഈ കുടുംബത്തിന്റെ അനന്തര തലമ്യാക്കാർ തന്നെ അത് ഭംഗിയായി ശ്രദ്ധയോടെ പരിപാലിച്ച് നാടിന് ഐശ്വര്യം ഉണ്ടാവട്ടെ എന്ന് ദേവിയോട് പ്രാർത്ഥിക്കുന്നു.🙏🙏🙏
*ശ്രീ മഹാലക്ഷ്മി* ഹൈന്ദവവിശ്വാസ പ്രകാരം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയാണ് മഹാലക്ഷ്മി. സാക്ഷാൽ മഹാവിഷ്ണുവിന്റെ പത്നിയാണ് മഹാലക്ഷ്മി. നിലനിൽപ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്ത്വത്തിൽ നിന്നുമാണ് ഐശ്വര്യദേവതയായ ലക്ഷ്മിയെ സ്ഥിതികാരകനായ വിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. സമ്പത്തും പണവും ലക്ഷ്മിയുടെ പ്രതീകമാണ്. കയ്യിൽ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതുമാണ് ലക്ഷ്മിയുടെ രൂപം. ശ്രീ എന്നും തമിഴിൽ തിരുമകൾ (திருமகள்) എന്നും വിളിക്കപ്പെടുന്നു മഹാലക്ഷ്മിയെ. ആദിനാരായണനായ മഹാവിഷ്ണുവിന്റെ അവതാരങ്ങളിലെ പത്നിയായും ആദിപരാശക്തിയായ ആദിലക്ഷ്മി പങ്കുവഹിച്ചു. ശ്രീരാമാവതാരത്തിൽ സീതയായും ശ്രീകൃഷ്ണാവതാരത്തിൽ രുക്മിണി, രാധ എന്നിങ്ങനെയും മഹാലക്ഷ്മി അവതരിച്ചതായി പുരാണങ്ങളിൽ പറയപ്പെടുന്നു. സാക്ഷാൽ ആദിപരാശക്തി തന്നെയാണ് മഹാലക്ഷ്മിയെന്ന് ദേവീഭാഗവതം പറയുന്നു. മഹാകാളിയും മഹാസരസ്വതിയുമാണ് മറ്റ് ഭാവങ്ങൾ. മഹിഷാസുരനെ വധിക്കാൻ സിംഹാരൂഢയായി മഹാലക്ഷ്മി അവതരിച്ചതായി വിശ്വസിക്കപ്പെടുന്നു. ദശമഹാവിദ്യകളിൽ പത്താമത്തെ രൂപമായ കമലാദേവിയും മഹാലക്ഷ്മി തന്നെ. മഹാലക്ഷ്മിയുടെ എട്ടു വ്യത്യസ്ത ഭാവങ്ങൾ ആണ് അഷ്ടലക്ഷ്മിമാർ. എട്ടുതരത്തിലുള്ള ഐശ്വര്യം ആയി ഇതിനെ കണക്കാക്കപ്പെടുന്നു. രാജസഗുണമുള്ളവളും ക്രിയാശക്തിയുമായ ലോകമാതാവ് ആയിട്ടാണ് വേദങ്ങൾ മഹാലക്ഷ്മിയെ അവതരിപ്പിക്കുന്നത്. ദേവീമാഹാത്മ്യത്തിൽ ത്രിമൂർത്തികളെയും ത്രിദേവിമാരെയും സൃഷ്ടിച്ചത് മഹാലക്ഷ്മി ആണെന്നും ഗൗരിക്കും, സരസ്വതിക്കും, കാളിക്കും, ഭുവനേശ്വരിക്കും മഹിഷാസുരമർദ്ദിനിക്കും മഹാലക്ഷ്മിയുമായി ഭേദമില്ല എന്നും പറയുന്നു. പാലാഴിമഥനവേളയിൽ ലക്ഷ്മി അവതരിച്ചതായി മഹാഭാരതത്തിൽ പറയുന്നു[3]. ദുർഗാ പൂജയിൽ ബംഗാളിൽ, ലക്ഷ്മിയെ ദുർഗയുടെ(പാർവ്വതിയുടെ) മകളായി കരുതുന്നു. മഹാരാഷ്ട്രയിലെ മുംബൈ മഹാലക്ഷ്മി ക്ഷേത്രം, കോലാപ്പുർ മഹാലക്ഷ്മി ക്ഷേത്രം, ചെന്നൈക്കടുത്ത ശ്രീപുരം മഹാലക്ഷ്മി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാനപെട്ട മഹാലക്ഷ്മി ക്ഷേത്രങ്ങൾ ആണ്. ആന്ധ്രാപ്രദേശിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലും ലക്ഷ്മിയ്ക്ക് പ്രതിഷ്ഠയുണ്ട്. തിരുപ്പതിയ്ക്കടുത്ത് തിരുച്ചാനൂരിലുള്ള പദ്മാവതി ക്ഷേത്രം മഹാലക്ഷ്മി ക്ഷേത്രമാണ് . കേരളത്തിൽ എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ക്ഷേത്രത്തിൽ ലക്ഷ്മീനാരായണ സങ്കൽപ്പത്തിലാണ് പ്രതിഷ്ഠ. കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലും മഹാലക്ഷ്മീ സങ്കല്പമുണ്ട്. പല ഭഗവതീ ക്ഷേത്രങ്ങളിലും പരാശക്തിയെ മഹാലക്ഷ്മിയായി സങ്കൽപ്പിച്ചു ആരാധിക്കാറുണ്ട്. നവരാത്രി, വെള്ളിയാഴ്ച, ദീപാവലി, തൃക്കാർത്തിക, അക്ഷയതൃതീയ, പൗർണമി എന്നിവയാണ് ലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങൾ.
There is a similar place in vatakara also which is known by PAROLI ILLAM it is famous for curing many diseases and all type of mental desorder and will help to overcome all obstacles in our personal life
kaithamattathu mana
kottayam district
pampadi
velloor
near velloor subrahmanya swami temple
location:Velloor Temple
maps.app.goo.gl/aunpdDspFa1nKqtV6
contact :Dr Rajkumar Kaithamattam
+919895950092
Thankyou Sir
Thank you so much sir. God bless you as always.🙏
💛💛
💛💛
👍
ആ ഇല്ലവുമായി വളരെ അടുത്ത ബന്ധമുള്ള ഭാമാദേവിയുടെ മകനായ എനിക്കും ഈ വിവരങ്ങൾ ഇപ്പോഴാണ് ലഭിക്കുന്നത്. മൂകാംബികാദേവിയെ ശരണം പ്രാപിക്കുന്നു...🙏🙏🙏
Kunju alle avide poyathe
Kunju nte reletives alle avide ollathe
How old the building. Kindly arrange to build a good temple for Amma. 🙏🙏🙏 Devi saranam. Good attempt dear Dipu
Thank you🙏
🙏🙏🙏
ഞാനിപ്പോൾ മൂകാംബിക പോയിട്ട് വന്നതേയുള്ളൂ ദേവിയെ കുറിച്ച് കൂടുതൽ ഒന്നും എനിക്ക് അറിയില്ല. കൈയിൽ ഒരു രൂപ പോലും ഇല്ലാതെയാണ് മൂകാംബികയിൽ പോയി അമ്മയെ തൊഴുതിട്ട് വന്നത്. ദേവി വിളിച്ചാൽ മാത്രമേ അവിടെ പോകാൻ പറ്റുകയുള്ളൂ എന്ന സത്യം ഞാൻ പിന്നെയാണ് മനസ്സിലാക്കിയത്. ഒരുപാട് നന്ദിയുണ്ട് ദേവി അവിടെ വരാനും ദേവിയെ ദർശിക്കാനുള്ള അവസരം തന്നതിന് 🙏🙏🙏
🙏🙏 ഇതൊക്കെ കേൾക്കാൻ ഭാഗ്യമുണ്ടായല്ലോ.നേരിൽ ദർശിക്കാൻ ദേവി അനുഗ്രഹിക്കട്ടെ.
Thank you chechi🙏🙏
🕉️🕉️🕉️
കോട്ടയം കാരിയായ എനിക്കു ഇതൊരു പുതിയ അറിവാണ്. നന്ദി 🙏. എന്നെങ്കിലും അവിടെ വരണമെന്ന് ആഗ്രഹിക്കുന്നു സാധിച്ചു തരണേ 🙏
ഇന്നലെ രാത്രിയിൽ മൂകാംബികയിൽ പോയി പ്രാർത്ഥിക്കുന്നത് സ്വപ്നം കണ്ടു... ഇന്നിതാ ഈ വീഡിയോയും ശ്രദ്ധയിൽ പെട്ടു 🙏🙏🙏🙏... എല്ലാം ഒരു നിമിത്തം... അമ്മയെ കാണാൻ ആഗ്രഹം തോന്നിയാൽ അങ്ങനെയാ 🙏🙏🙏🙏🙏🙏🙏
👏
Thank u Kottayamkariyaya eniku ithu puthiya arivanu..amme devi mookambikee
Padanmaskaram 🙏🙏🙏 ethrayaum pettennu a thirumunpil thousand ayakkane
Tankalkku orupadu punyam labhikkatte .....Thankalude ph.no tharumo
Ella videoesum kanarundu🙏🙏🙏🙏
ഈ വീഡിയോ കാണാൻ സാധിച്ചത് മൂകാംബികാദേവിയുടെംഅനുഗ്രഹം തന്നെ.
ദേവീ സർവ്വേശ്വരീ രക്ഷിക്കണേ 🙏🙏🙏
🙏🙏
നല്ല രീതിയിൽ നടത്താനും നവീകരിക്കാനും ഭാവിയിൽ തലമുറകൾക്ക് പ്രയോജനപ്പെടുത്താനും ദേവീ അനുഗ്രഹിക്കട്ടെ!!!
🙏
മൂകാംബികേ ദേവി ജഗദംബികേ. മുപ്പാരിലും നിത്യ വരദായിനി. ഓം ശ്രീ കൊടുങ്ങല്ലൂരമ്മ ശരണം. മൂകാംബിക ദേവി. ഇങ്ങനെ പുണ്യ ക്ഷേത്രങ്ങൾ ആഗ്രഹവും വിശ്വാസവും ഉള്ളവരിലേക്ക് എത്തിക്കാൻ അവയുടെ അനുഗ്രഹം ദീപുവിന ഉണ്ടാകട്ടെ.
Thank you🙏
ഈ നവരാത്രിക്ക് കേരളത്തിലെ ജനങ്ങൾക്ക് കിട്ടിയ പുണ്യമാണ് മൂകാംബിക ദേവിയെ കുറിച്ചുള്ള അറിവ്,വളരെ നന്ദി.
Thank you🙏
ഈ ക്ഷേത്രത്തിൽ വന്നു ദർശനം ഉണ്ടാകാനുള്ള ഭാഗ്യം ദേവിയുടെ അനുഗൃഹ മുണ്ടാകാൻ പ്രാർത്ഥിക്കുന്നു🙏
🙏
@@Dipuviswanathan y
ഈ വീഡിയോ വളരെ അധികം നന്നായിട്ടുണ്ട് 🙏🏻🙏🏻❤️
Thank you
ദീപു എന്ത് പറയെണം എന്ന് പോലും അറിയില്ല. ഞാൻ ഒക്കെ കോട്ടയം കാരൻ ആയിട്ടും ഈ സ്ഥലം ഒന്നും അറിയില്ല എന്നാലും ദീപു ചേട്ടാ പൊളിച്ചു
Thank you vineeth💛
വളരെ വിലപ്പെട്ട അറിവുകൾ പകർന്നു തന്നതിന് നന്ദി
I am wondering how i missed this video. Thanks for sharing. God bless you.
Thank you
Thank u so much sir 🙏🏻 and, mookambika devi will bless u👏👏👏👏
നല്ല കഥ - ഇഷ്ടമായി - കഴിഞ്ഞ ദിവസം സ്വപ്നത്തിൽ ഇത് പോലെ ഒരു വീട് കണ്ടു - പുഴക്കരയിൽ പഴയ ഒരു തറവാട് - പുറത്ത് നിന്ന് കാണുമ്പോ പഴയത് -വീടിൻ്റെ വാതിലുകൾ കാണുമ്പോ- ഒരു ക്ഷേത്ര ശ്രീകോവിൽ പോലെ - ഉള്ളിൽ എത്തിയപ്പോ വളരെ വിശാലം - അത് പക്ഷേ പുഴക്കരയിൽ നിന്ന് കുറച്ചധികം പടവുകൾ ഉണ്ട് വീട്ടിലേക്ക് - അന്ന് തൊട്ടേ മനസ് കൊണ്ടന്വേഷിക്കുന്നു - ഏതാണാ സ്ഥലം എന്ന് - യാദൃശ്ചികമായി - പഴയ രണ്ട് മനകളുടെ വീഡിയോ കണ്ടത് - സ്വപ്നത്തിൽ കണ്ട വീട് എവിടെയെങ്കിലും കാണുന്നുണ്ടോ എന്നറിയാൻ ഒരു ശ്രമം
മറ്റൊരു മനയുടെ വീഡിയോ കൂടി ഉണ്ട് ചാനൽ ഒന്നു നോക്കൂ ഈ പറഞ്ഞ ലക്ഷണങ്ങൾ ഒത്തു വരുന്നുണ്ട്🤗👍
ഈ ക്ഷേത്രത്തിൽ വരാൻ ആഗ്രഹിക്കുന്നു 🙏🙏🙏 നല്ല അവതരണം 🙏👌🙏
🙏🙏
അമ്മേ ദേവീ മൂകാംബികെ ശരണം
ഇരെഴുലോകം ഉയരട്ടെ നിൻ മഹത്മ്യം.അമ്മേ ദേവി മൂകാംബികെ 🙏
വളരെ നിലവാരമുള്ള അവതരണം!!🙏
Thank you🙏💛
ഭര ദേവതയുടെ ആരാധനാക്രമം ഉദാത്തം... അപൂർവവും. എൻ്റെ മരുമകൻ രാജ്കുമാർ അതു ഭംഗിയായി വിവരിച്ചു.
Ok
പരദേവത
ഗംഭീരം
@@indira7506 ഭരദേവതാ എന്ന് പറഞ്ഞാലും തെറ്റി,ല്ല
Vaikkaththappa saranam 🙏🙏🙏🙏🙏💐💐
Beyond words... 🙏💐💐💐💐💐💐
Thank you..💝💐💐🙏
Thank you🙏
അമ്മേ ശരണം. ദേവി ശരണം മൂകാംബിക ദേവിയുടെ പ്രതിഷ്ടയെ കുറിച്ച് അറിയുവാൻ കഴിഞ്ഞതിൽ ഭാഗ്യമാണ്. അവിടെ വന്നു തൊഴുവാൻ അനുഗ്രഹിക്കണേ. 🙏🙏🙏🌹
🙏
Amazing narration and information. My whole life had been in outside universities and thereafter entered in to very busy jobs and now I live in Vancouver. I really miss kerala and temple going activities . Your brings lots of information and details so that next time when I am home, I will Makena plan to visit atleast 100 temples
Thank you sir
Lot of temples and historical places videos are uoloaded in our channel. Watch the channel when you are free 🙏🙏💙
ചേട്ടാ വളരെ നന്നായിട്ടുണ്ട്.. 👌👌
പുതിയ അറിവുകൾ ! നന്ദി
Thank you🙏
അമ്മേ ശരണം അമ്മയെ അവിടെ വന്ന്കാണുവാനുള്ള ഭാഗ്യം ഉണ്ടാക്കിത്തരേണമേ അമ്മേ🙏🌷🙏🌷🙏🌷
Well presented with high devotion and dedication. It is really bhakti generating. Om sree mookambike
Thank you🙏
Very like Om saraswathy namaha enic angane Katha Kelkan velya eshtam ane confidence ane 🙏🙏🙏
🙏🙏❤️
തങ്ങളുടെ വീഡിയോ കാണുമ്പോൾ പുതിയ പുതിയ അറിവുകൾ ആണ് കിട്ടുന്നത് ഒരുപാടു സന്തോഷം
വളരെ സന്തോഷം gopakumar🙏🙏🧡
Great souls, you have taken all the efforts to keep the systems in place. Om Shree Mookambikayei Namah:
🙏🙏
വളരെ നല്ല അറിവുകൾ തന്നതിന് നന്ദി...
Thank you
wow unbelievable but to believed great excellent good job
Thank you so much
എല്ലാം മൂകാംബിക അമ്മയുടെ അനുഗ്രഹം തന്നെ മാറാല പോലെ മൂടികിടന്ന കര്യങ്ങൾ എത്ര വ്യക്തമായി തെളിഞ്ഞു അത്ഭുതം മഹാ അത്ഭുതം ദേവീ ശരണം തായേ
🙏
പുതിയ അറിവാണ്..വളരേ നന്ദീ
Thank you🙏
"ശ്രീ മൂകാംബികേ
ജഗത് ജനനി ശരണം "🙏🙏🙏
അമ്മേ ശരണം, ദേവി ശരണം, മൂകാംബികേ ശരണം 🌹❤🙏
🕉️🕉️🕉️
എല്ലാവരേയും അമ്മ കാത്തുരക്ഷികണേ ഭഗവതി 🙏🙏🙏
It’s a relief to know that Amma is there near by. But , somebody please clean the building.
🙏🏼🙏🏼Very good information. Unbelievable... everyone must visit here.. Thanks for the reporting..🙏🏼🙏🏼
Thank you
വളരെ നല്ല വീഡിയോ 🙏👍
Thank you
വളരെ വിശിഷ്ടമായ ഈ സങ്കേതം പരിചയപ്പെടുത്തിയതിന് ഒരു പാടി നന്ദി.🙏
ഈ പൈതൃകം അതേപടി നിലനിർത്തിക്കൊണ്ട് വരുന്ന ഇവിടുത്തെ തീരുമേനിക്കും കുടുംബാംഗങ്ങൾക്കും പ്രണാമം🙏🙏🙏
ഇതൊരു കമ്മിറ്റിക്കും കൈ വിട്ടു കൊടുക്കല്ലേ....പിന്നെ അതിന്റെ തനിമയും പാരമ്പര്യവും നഷ്ടപ്പെട് എല്ലാം ഒരു കാട്ടിക്കൂലായിത്തീരും. ഇനി അഥവാ വലിയ പേരും , പ്രശസ്തിയും , വരുമാനവും ഉണ്ടായെന്നിരിക്കട്ടെ, ദേവസ്വം ബോർഡ് എന്ന പേരിൽ ഇന്ന് കേരളത്തിൽ വിളയാടുന്ന സാംസ്കാരിക അധമത്തത്തിന് അടിയറ വെക്കേണ്ടിയും വരും. ഈ കുടുംബത്തിന്റെ അനന്തര തലമ്യാക്കാർ തന്നെ അത് ഭംഗിയായി ശ്രദ്ധയോടെ പരിപാലിച്ച് നാടിന് ഐശ്വര്യം ഉണ്ടാവട്ടെ എന്ന് ദേവിയോട് പ്രാർത്ഥിക്കുന്നു.🙏🙏🙏
Thank you
@@Dipuviswanathanc,
Really blessed to see amma and her divine plays
🙏🙏
Thank you so much 🌿🌿🌿🌿
Feel blessed to hear Amma's mahathmyam 🙏paayasanna priyaayai nama 🙏🌹🙏
🙏
Such a nice video. Very peaceful.
Thank you
🌺🙏🙏🙏🙏🙏🙏🙏🌺
🙏 അമ്മേ ദേവീ.... മൂകാംബികേ... നമോസ്തുതേ🙏
🌹🌻🌹🌻🌹🌻🌹🌻🌹
Va lot lot thousand namaskaram s....
നമസ്തേ🙏
അമ്മേ മൂകാംമ്പികേ ദേവീ മൂകാംമ്പി കേശരണo🙏🙏🙏
എന്റെ അമ്മേ ദേവി ❤❤❤❤❤
നല്ല അവതരണം
Thank you
Devi Saran am. I think in future this place will become famous with this temple.
അമ്മയുടെ പാദാരവിന്ദങ്ങളിൽ മനസാ സാഷ്ടാംഗ പ്രണാമം
Great
🙏🙏
Thank you Dipu chetta🙏🏻
Beyond words❤️❤️
Thank you neethu❤️❤️🙏
അമ്മേ മൂകാംബികേ കാത്തു രക്ഷിക്കണേ
അമ്മേ ദേവി മഹേശ്വരി അവിടെ വന്നു അമ്മയെ കാണാൻ അനുഗ്രഹം തരണേ.. അമ്മേ... 🙏🙏🙏🙏🙏
🙏
Amme mookambike
ക്ഷേത്രഐ തിഹ്യം പറഞ്ഞു തന്നതിൽ സന്തോഷം സന്തോഷം തിരുമേനി 🙏🙏🙏🙏🙏 അങ്ങോട്ട് വരാൻ ആഗ്രഹം
സന്തോഷം ഭാഗ്യം ഉണ്ടെങ്കിൽ അവിടെ ഒന്ന് പോകും 🙏🙏
*Thanks for sharing* 💓💓💓💓
Amme Mugambike kude undavane. Sahayikkane, rakshikkane.
Sirji, When I saw this video I got a feeling that I myself was there. Thanks for a informative video. May Mookambi Devi bless all of us.
🙏🙏
Amme Mookambike Sharanam 🙏🙏🙏
അമ്മയുടെ ദർശനം കിട്ടാൻ ഭാഗ്യം കിട്ടണേ..... 🙏😌
Good,keepitup.
Ammeh mookambikaye Namah🙏🙏🙏
*ശ്രീ മഹാലക്ഷ്മി*
ഹൈന്ദവവിശ്വാസ പ്രകാരം സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവതയാണ് മഹാലക്ഷ്മി.
സാക്ഷാൽ മഹാവിഷ്ണുവിന്റെ പത്നിയാണ് മഹാലക്ഷ്മി. നിലനിൽപ്പിന് ഐശ്വര്യം ആവശ്യമാണ് എന്ന തത്ത്വത്തിൽ നിന്നുമാണ് ഐശ്വര്യദേവതയായ ലക്ഷ്മിയെ സ്ഥിതികാരകനായ വിഷ്ണുവിന്റെ പത്നിയായി സങ്കല്പിച്ചിരിക്കുന്നത്. സമ്പത്തും പണവും ലക്ഷ്മിയുടെ പ്രതീകമാണ്. കയ്യിൽ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതുമാണ് ലക്ഷ്മിയുടെ രൂപം. ശ്രീ എന്നും തമിഴിൽ തിരുമകൾ (திருமகள்) എന്നും വിളിക്കപ്പെടുന്നു മഹാലക്ഷ്മിയെ. ആദിനാരായണനായ മഹാവിഷ്ണുവിന്റെ അവതാരങ്ങളിലെ പത്നിയായും ആദിപരാശക്തിയായ ആദിലക്ഷ്മി പങ്കുവഹിച്ചു. ശ്രീരാമാവതാരത്തിൽ സീതയായും ശ്രീകൃഷ്ണാവതാരത്തിൽ രുക്മിണി, രാധ എന്നിങ്ങനെയും മഹാലക്ഷ്മി അവതരിച്ചതായി പുരാണങ്ങളിൽ പറയപ്പെടുന്നു.
സാക്ഷാൽ ആദിപരാശക്തി തന്നെയാണ് മഹാലക്ഷ്മിയെന്ന് ദേവീഭാഗവതം പറയുന്നു. മഹാകാളിയും മഹാസരസ്വതിയുമാണ് മറ്റ് ഭാവങ്ങൾ. മഹിഷാസുരനെ വധിക്കാൻ സിംഹാരൂഢയായി മഹാലക്ഷ്മി അവതരിച്ചതായി വിശ്വസിക്കപ്പെടുന്നു. ദശമഹാവിദ്യകളിൽ പത്താമത്തെ രൂപമായ കമലാദേവിയും മഹാലക്ഷ്മി തന്നെ. മഹാലക്ഷ്മിയുടെ എട്ടു വ്യത്യസ്ത ഭാവങ്ങൾ ആണ് അഷ്ടലക്ഷ്മിമാർ. എട്ടുതരത്തിലുള്ള ഐശ്വര്യം ആയി ഇതിനെ കണക്കാക്കപ്പെടുന്നു. രാജസഗുണമുള്ളവളും ക്രിയാശക്തിയുമായ ലോകമാതാവ് ആയിട്ടാണ് വേദങ്ങൾ മഹാലക്ഷ്മിയെ അവതരിപ്പിക്കുന്നത്. ദേവീമാഹാത്മ്യത്തിൽ ത്രിമൂർത്തികളെയും ത്രിദേവിമാരെയും സൃഷ്ടിച്ചത് മഹാലക്ഷ്മി ആണെന്നും ഗൗരിക്കും, സരസ്വതിക്കും, കാളിക്കും, ഭുവനേശ്വരിക്കും മഹിഷാസുരമർദ്ദിനിക്കും മഹാലക്ഷ്മിയുമായി ഭേദമില്ല എന്നും പറയുന്നു.
പാലാഴിമഥനവേളയിൽ ലക്ഷ്മി അവതരിച്ചതായി മഹാഭാരതത്തിൽ പറയുന്നു[3]. ദുർഗാ പൂജയിൽ ബംഗാളിൽ, ലക്ഷ്മിയെ ദുർഗയുടെ(പാർവ്വതിയുടെ) മകളായി കരുതുന്നു. മഹാരാഷ്ട്രയിലെ മുംബൈ മഹാലക്ഷ്മി ക്ഷേത്രം, കോലാപ്പുർ മഹാലക്ഷ്മി ക്ഷേത്രം, ചെന്നൈക്കടുത്ത ശ്രീപുരം മഹാലക്ഷ്മി ക്ഷേത്രം എന്നിവ ഇന്ത്യയിലെ പ്രധാനപെട്ട മഹാലക്ഷ്മി ക്ഷേത്രങ്ങൾ ആണ്. ആന്ധ്രാപ്രദേശിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലും ലക്ഷ്മിയ്ക്ക് പ്രതിഷ്ഠയുണ്ട്. തിരുപ്പതിയ്ക്കടുത്ത് തിരുച്ചാനൂരിലുള്ള പദ്മാവതി ക്ഷേത്രം മഹാലക്ഷ്മി ക്ഷേത്രമാണ് . കേരളത്തിൽ എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ക്ഷേത്രത്തിൽ ലക്ഷ്മീനാരായണ സങ്കൽപ്പത്തിലാണ് പ്രതിഷ്ഠ. കൊല്ലൂർ മൂകാംബികാക്ഷേത്രത്തിലും മഹാലക്ഷ്മീ സങ്കല്പമുണ്ട്. പല ഭഗവതീ ക്ഷേത്രങ്ങളിലും പരാശക്തിയെ മഹാലക്ഷ്മിയായി സങ്കൽപ്പിച്ചു ആരാധിക്കാറുണ്ട്. നവരാത്രി, വെള്ളിയാഴ്ച, ദീപാവലി, തൃക്കാർത്തിക, അക്ഷയതൃതീയ, പൗർണമി എന്നിവയാണ് ലക്ഷ്മിക്ക് പ്രാധാന്യം ഉള്ള ദിവസങ്ങൾ.
🙏
Very Happy
Amme sharanam , Devi sharanam.
Thank U 🙏
🙏
🙏🙏🙏അമ്മേ ശരണം, ദേവീ ശരണം.
🌹❤
🙏
മറ്റൊരു നല്ല അദ്ധ്യായം 🙏
Nice 💜
Thank you
Good information.👍
Thank you
@@Dipuviswanathan താങ്ക്സ് വിവരണം തന്നതിന്ന്
അമ്മേ മൂകാംബികേ ജഗത് ജനനി !!!
Amme Mookambika 🙏🙏🙏
Amme saranam......
ദേവി. എല്ലാവർക്കും. വരാൻ. സാധിക്കട്ടെ.. അമ്മേ ദേവി. അമ്മേ ശരണം...🌹🙏🙏🌹
Ammey saranam
അമ്മേ ദേവി ആദി പരാശക്തി നമോ നമഃ.
4:58 5:00 ❤❤❤❤
🙏 Amme Mookambike Amme 🌾
May the Devi bless me and my wife to visit this precious place. 🙏🙏🙏🙏
Thank you Dipu. God bless you.
Serikkum nere thozhutha effect kitti
Good luck for more interesting videos
Thank you
അമ്മേ ഭഗവതി കാത്തുരക്ഷിക്കണമേ അമ്മേ 🙏
Ennte ponne,,, super,, onnum parayan illaa
🤝
അമ്മേ ജഗദംബികേ തുണക്കണേ
അമ്മേ ദേവീ രക്ഷിക്കണേ 🙏🙏🙏🙏
അമ്മേ ദേവി ശരണം 🙏🙏🙏🙏
👌
Thanks Deepu 🙏🏻🌹
Thank you saneesh
അമ്മേ മൂകാംബിക 🙏🙏 പോകണം
തിരുവഞ്ചൂർ അമ്പലത്തിൽ പോയിട്ടോണ്ടോ
There is a similar place in vatakara also
which is known by PAROLI ILLAM it is famous for curing many diseases and all type of mental desorder and will help to overcome all obstacles in our personal life
ഒന്നു അന്വേഷിച്ചു നോക്കട്ടെ👍
Nanni Namaskaram 🙏🙏
അമ്മേ മൂകാംബികേ ശരണം.ഞാൻ കോട്ടയംകാരി ആണ്.എനിക്ക് ഒരു പുതിയ അറിവാണ്.അമ്മേ എനിക്ക് അവിടെ വരാൻ അനുവദിക്കണേ🙏🙏🙏🙏 അനുവദിക്കണേ
🙏
@@Dipuviswanathanഅവിടെ എല്ലാ ദിവസവും പോവാൻ പറ്റുമോ,രാവിലെ,evening ആണോ തൊയാൻ പറ്റുമോ
@@anargyamenon1008 raavile aan Pooja, you can visit there but make sure to call beforehand .
Amme Saranam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എ പ്പോഴെങ്കിലും അ വിടെ വന്ന് തൊഴാൻ ഉള്ള ഭാഗ്യം ഉണ്ടാകുവാൻ പ്രാർഥിക്കുന്നു അ മ്മ തന്നെ അനുഗ്രഹിക്കുമെന്ന് വിചാരിക്കുന്നു
🙏
🙏😍🙏അമ്മേ ദേവി 🙏😍🙏