നല്ല വിവരണം തിരുമേനി കുറെ തെറ്റിധാരണകളും സംശയങ്ങളും ദുരീകരിക്കുവാനും യഥാർത്ഥമായ അങ്ങയുടെ വിശദീകരണത്തിലൂടെ അമ്മയെ കുറിച്ചും അമ്മയുടെ ശക്തിയെ കുറിച്ചും ആചാരങ്ങളും അനുഷ്ഠന ങ്ങളും ചടങ്ങുകളെ കുറിച്ചും അങ്ങയിലൂടെ അറിയുവാൻ സാധിച്ചു അമ്മേ ശരണം
അമ്മേ നാരായണാദേവി നാരായണ ലക്ഷമീ നാരായണാ ഭന്ദ്രേ ജയ. അനുഗ്രഹം. വളരെ നമുക്കുണ്ട് വളരെ ചെറുപ്പു മുതൽ എന്റ മൂത്ത മകൾ 10 വയസു പ്രായത്തിൽ എന്റ ഭർത്താവ് മന്ത്യ പാനി ആയിരുന്നു എന്നും കരഞ്ഞു പ്രാർത്തിക്കും.
ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. ക്ഷേത്രത്തെക്കുറിച്ചു അറിയാൻ ഒരുപാട് നാളായി ശ്രമിക്കുന്നു പല കേട്ടറിവുകളും തെറ്റാണ് എന്ന് അടികളുടെ വസ്തുതാപരമായ വിശകലനത്തിലൂടെ മനസിലായി. എങ്കിലും പിന്നെയും ഒരുപാട് സംശയങ്ങൾ ബാക്കി. അടികൾക്ക് മനസ്സ് നിറഞ്ഞു ഒരു വന്ദനം 🙏. 🕉 വന്ദേ ഗുരു പരമ്പരാം.
തിരുമേനി ഗംഭീരം അതിഗംഭീരം 🙏🙏🙏 എത്രയെത്ര കാര്യങ്ങളാണ് അറിയാൻ കഴിഞ്ഞത് അമ്മേ ദേവി ആദിപരാശക്തി 🙏🙏🙏🙏🙏 തിരുമേനി അങ്ങയോടുള്ള നന്ദി പ്രകടിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ല...... അടികൾ അദ്ദേഹത്തിനോടും ഞങ്ങളുടെ എല്ലാവരുടെയും നിസ്സീമമായ നന്ദി രേഖപ്പെടുത്തുന്നു 🙏🙏🙏
very important information all must know about this pooja vidhikal. ajhanam matti jhanam nallan kazhinja adikal avarkslk kodi kofi pranamangal. devi saranam Eeswari saranam Sree Bhavani saranam Ambike saranam
Anaka Namaskarams. I am an native of kodukallor and ardent devotee of kodukallor bharatiya. Unfortunately due to old age and I am in New Delhi unable to visit the temple for sometime now but I am recollecting the earlier days. Ì am listening to the videos and expect for the next. Namaskarsms Namaskarams.
അടികൾ പറഞ്ഞത് ശരിയാണ്. ഇവിടെ പോണേക്കാവ് ഭഗവതി ക്ഷേത്രത്തിലും കുംഭമാസ ഭരണിക്ക് തുടങ്ങി മീന ഭരണി വരെ താലപ്പൊലി ആഘോഷിക്കുന്നുണ്ട്. ദിവസവും രണ്ടു കളം വരച്ചു രാത്രി ഇരട്ട തീയാട്ടും ഉണ്ടായിരുന്നു. അമൃത ഹോസ്പിറ്റലിനടുത്തോണ്.
അമ്മേ നാരായണാ സ്വാമിയേ ശരണമയ്യപ്പാ...... ഇത്തരം അനുഭവ അനവതി ഉണ്ട്. ഭർത്താവിന് ലിവർ നീർ കെട്ടാണ് കണ്ടത്. അങ്ങനെ കൃഷ്ണൻ. ഒരു തുലാമാസ ഒന്നിന് പുലർച്ച് പ്രത്യക്ഷമായ് ഉണ്ണിയായ് എന്റ കാൽ വന്ദിച്ച് . യുവാവായി. വിഷ്ണുവായി. മുന്നവതാരം. എനിക്ക് അനുഗ്രഹം. തന്നു. മറഞ്ഞു. അയ്യപ്പനും അമ്മയും.
അമ്മയും ശാസ്താവും വരുവാൻ കാരണം എന്റ ഭക്തിയാണ് എന്നു പറഞ്ഞു കരഞ്ഞു പ്രാർത്തിച്ച് നമ്മൾടെ ഭർത്താവിനെ ആയുസ് കിട്ടാനും മദ്ധ്വപാനം മാറുവാൻ വേണ്ടി ആണ്. ഭർത്താവിന് ആയുസ് ഇല്ല. തൃശൂർ ജൂബിലി ഹോസപറ്റൽ മരണം. വ്യാഴായ്ച്ച പുലർച്ച മൂന്നു മണി. ആ സമയം ഒന്നുമയങ്ങി സ്വപ്നം ഓനമോ നാരായണ യ സ്പീക്കറിന്റ മുന്നിരുന്നു.
സ്വാമിജി നമസ്കാരം , ശ്രീവിദ്യാ ഉപാസന യെ പറ്റി , രുരുജിത് വിധാനം, സുവാസിനി പൂജ എന്നിവയെ പറ്റി അറിയാൻ, മനസ്സിലാക്കാൻ ഒരു വിഡിയോ ദയവു ചെയ്തു ചെയ്യുവാൻ പ്രാർത്ഥിക്കുന്നു
Radhakrishnan രൂരുജിത് വിധാനത്തെ പറ്റി കഴിഞ്ഞ വിഡിയോയിൽ പറയുന്നുണ്ടല്ലോ ഒന്നു കണ്ടുനോക്കൂ.അല്ലെങ്കിൽ മറ്റൊരു വീഡിയോയും കൊടുങ്ങല്ലൂർ ഭഗവതി എന്ന പേരിൽ ഈ ചാനലിൽ തന്നെ ഉണ്ട്.അതിൽ ഈ രണ്ടു കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്
അമ്മേ നാരായണാ ദേവീനാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണാ .... കോട > നു കോടിയാ ഭക്തരുട് ദാസിയാ ഈയുളളവളെ അനുഗ്രഹിക്കണേമേ..... 11 അമ്മയുടെ അനുഗ്രഹത്താൽ ഈ ലോകം പ്രകാശമായിടുന്നു. അവിടത്തെ ശക്തി മഹത്യം. ലോക നന്മ കണ്ടറിയുവൽ ഉൾ പ്രകാശ വേണം ശുദ്ധഹൃദയം സർവ്വ സൗഭാഗ്യവും വിന്ധ്യയും ബുദ്ധിയും ശക്തിയും ആയുർ ആരോഗ്യ സൗഖ്യവും ഭക്തർ നൽ കിട്ടുന്നു. ഏതു പ്രതിസന്ധിയിലും വിളിച്ചാൽ വിളികേൾക്കും. സത്യമാണ്. നമ്മുടെ അനുഭവം.
കൊടുങ്ങല്ലൂർ ക്ഷേത്രമായി ബന്ധപ്പെട്ട കൗള ആചാര കർമ്മത്തിന് അനുവാദവും കൊടുത്ത വള്ളിവട്ടം ചിരട്ടക്കുന്ന് മുരളി സാമി ഞങ്ങൾ അവിടെ പോയിട്ടുള്ളതാണ് മുരളി സാമിയെ പറ്റി ഒന്നും പറയുന്നില്ലല്ലോ അമ്മേ ശരണം ദേവീ ശരണം ഞങ്ങൾ അവിടെ പോകാറുണ്ട് വള്ളിവട്ടം ചിരട്ടക്കുന്ന് ക്ഷേത്രത്തിൽ പോകാറുണ്ട് കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ തന്ത്രിയും തിരുമേനിയും അവിടെ വന്നിട്ടുണ്ട് അവിടെ ഞങ്ങൾ അവിടെന്നുണ്ടായിരുന്നു അക്ഷയതൃത്തിലെ പോകാറുണ്ട് മുരളി സാമിനെ പറ്റി ഒന്നും പറയുന്നില്ലല്ലോ
അങ്ങനെ . ഒരു സന്ധ്യയിൽ അമ്മ. പത്തു വയസു പ്രായമുള്ള മോളട ദേഹത്ത് വന്നു. ദർശനം. നൽകി. മദ്ധ്യപിക്കാൻ പാടില്ലാന്ന്. പൊറകെ. പതിമുന്നു വയസു പ്രായമുള്ള. ഭർത്താവിന്റ ജേഷ്ടന്റ മകന്റെ ദേഹത്തെ ശ്രീധർമ്മശാസ്താ വെവന്നു
കുറച്ചു സംശയങ്ങൾ ആണ്. ഇപ്പോൾ കൊടുങ്ങല്ലൂർ ആരാധിക്കുന്നത് ശ്രീചക്രത്തിനു പ്രാധാന്യയമുള്ള ത്രിപുര സുന്ദരി ഭാവത്തിൽ ആണെന്നാണ് വീഡിയോ കണ്ടപ്പോൾ മനസ്സിലാക്കുന്നത്. പക്ഷെ പൊതുവെ ജനസാമാന്യം അമ്മയായി കാണുന്നത് ഭദ്രകാളി ഭാവം ആണ്. ദാരികജിത്ത് ആയിട്ടുള്ള ഭദ്രകാളി. പക്ഷെ ആണ് ഒരു സങ്കല്പത്തെ കുറിച്ച് അടികൾ കൂടുതൽ ഒന്നും പറഞ്ഞു കണ്ടില്ല. അപ്പോൾ പണ്ട് മുതലേ തുടർന്ന് വന്ന ഭദ്രകാളി ആരാധന ആചാര്യ സ്വാമിയുടെ കാലത്ത് ത്രിപുരസുന്ദരി ശ്രീചക്ര ആരാധനയിലേക്ക് മാറിയത് ആണോ. ദാരികവധം ചെയ്ത ഭദ്രകാളിക്ക് അപ്പോൾ കൊടുങ്ങല്ലൂരിൽ പൂജകൾ ഒന്നും ഇല്ലേ.
ഞാൻ മനസ്സിലാക്കുന്നത് , രുരു എന്ന അസുരനെ വധിച്ച സമയത്ത് ഉള്ള പരാശക്തിയുടെ രൂപം ആണെന്ന് ആണ് , പൂജ ലളിത ദേവിക്കും ആണ് . ശ്രീ ചക്രത്തിൽ ആണ് main Pooja ഒക്കെ നടത്തുന്നത്. പരശുരാമൻ പ്രതിഷ്ഠിച്ചത് കൊടുങ്ങല്ലൂർ ശിവനെ ആണ് . കൊടുങ്ങല്ലൂർ അമ്മയെ പ്രതിഷ്ഠിച്ചത് ആയിട്ട് കേട്ട് കേൾവി ഇല്ല.
എന്നിട്ട് പറഞ്ഞു മദ്ധ്യം ഈ വീട്ടിലും പാടില്ല ഉപയോഗിക്കാനും പററുക ഇല്ലാന്ന്. പറഞ്ഞു. പക്ഷേ ഭർത്താവ് കുറച്ചു നാൾ സത്യം പാലിച്ചു. പിന്നെ മദ്ധ്യപാനിയായി മരിച്ചു പോയി. 22 വർഷം കഴിഞ്ഞു.
ശെരി രണ്ടു അഭിപ്രായങ്ങളും കേട്ടു.സ്വരാജ് തന്നെ പറയൂ എന്താണ് കാശ്മീര ശൈവ സമ്പ്രദായം ഒന്നു മനസ്സിലാക്കാമല്ലോ.അതിന്റെ താന്ത്രിക വിധാനം കൂടി ഒന്നു ചുരുക്കി പറഞ്ഞാൽ നന്നായി
@@Dipuviswanathanകാശ്മീര ശൈവം ഒന്നും 2 ഉം വാക്കിൽ തീരുന്ന ഒന്ന് ആണേനു തോന്നുന്നില്ല അത് കൈകാര്യം ചെയ്യുന്ന ആൾക്കാർ കേരളത്തിൽ പരമ്പരഗതമായി ഉണ്ട് അതിന്റെ അനുഷ്ടാനമാർഗവും വ്യത്യാസത മാണ് മാടായികാവിൽ വന്നു അന്വേഷിചാൽ കുറച്ചു കൂടെ വ്യക്തമാവും
കൊടുങ്ങല്ലൂർ അമ്പലമായി ബന്ധപ്പെട്ട കൗളാചാര കർമ്മത്തിന്റെ അനുഗ്രഹവും കൊടുത്ത ഇവിടെ കൊടുങ്ങല്ലൂർ അമ്പലം വള്ളിവട്ടം ചിരട്ടക്കുന്നിലെ അവിടത്തെ ഒരു കാവുണ്ട് മുരളി സാമി സ്വാമിയെ പറ്റി ഒന്നും പറയുന്നില്ലല്ലോ ബാക്കിയെല്ലാം പറയുന്നുണ്ട്
നല്ല വിവരണം തിരുമേനി കുറെ തെറ്റിധാരണകളും സംശയങ്ങളും ദുരീകരിക്കുവാനും യഥാർത്ഥമായ അങ്ങയുടെ വിശദീകരണത്തിലൂടെ അമ്മയെ കുറിച്ചും അമ്മയുടെ ശക്തിയെ കുറിച്ചും ആചാരങ്ങളും അനുഷ്ഠന ങ്ങളും ചടങ്ങുകളെ കുറിച്ചും അങ്ങയിലൂടെ അറിയുവാൻ സാധിച്ചു അമ്മേ ശരണം
In
ഗുരുനാഥ ഒരുപാട് നല്ല അറിവ്... നല്ല അവതരണം.. കൂടുതൽ കൂടുതൽ കേൾക്കണം ആഗ്രഹിക്കുന്നു... 1 മണിക്കൂർ വേഗം തീർന്ന പോലെ തോന്നി
അമ്മേ നാരായണാദേവി നാരായണ ലക്ഷമീ നാരായണാ ഭന്ദ്രേ ജയ. അനുഗ്രഹം. വളരെ നമുക്കുണ്ട് വളരെ ചെറുപ്പു മുതൽ എന്റ മൂത്ത മകൾ 10 വയസു പ്രായത്തിൽ എന്റ ഭർത്താവ് മന്ത്യ പാനി ആയിരുന്നു എന്നും കരഞ്ഞു പ്രാർത്തിക്കും.
അമ്മേ ദേവീമഹാമായേ
അമ്മേ ആദിപരാശക്തി ഞങ്ങളെ കാത്തു രക്ഷിക്കണെ അമ്മേ ശരണം ദേവീ ശരണം
🙏
വളരെ നല്ല വിവരണം, നല്ല വീഡിയോ.. അഭിനന്ദനങ്ങൾ.. 🙏🙏🙏
ഭക്തിസാന്ദ്രമായ ചൈതന്യം നിറഞ്ഞു നിൽക്കുന്ന വിഡിയോ ആണ് .
നന്ദി🙏🙏🙏
Thank you shaiju🙏
അമ്മയുടെ കഥ കേൾക്കാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ഒരുപാട് നന്ദിയുണ്ട്🙏🏻🙏🏻🙏🏻🙏🏻🙏🏻
ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. ക്ഷേത്രത്തെക്കുറിച്ചു അറിയാൻ ഒരുപാട് നാളായി ശ്രമിക്കുന്നു പല കേട്ടറിവുകളും തെറ്റാണ് എന്ന് അടികളുടെ വസ്തുതാപരമായ വിശകലനത്തിലൂടെ മനസിലായി. എങ്കിലും പിന്നെയും ഒരുപാട് സംശയങ്ങൾ ബാക്കി. അടികൾക്ക് മനസ്സ് നിറഞ്ഞു ഒരു വന്ദനം 🙏.
🕉 വന്ദേ ഗുരു പരമ്പരാം.
🙏
അമ്മേ ദേവി ശരണം ❤🙏
കൊടുങ്ങല്ലൂരമ്മേ ശരണം ❤🙏🙏
വളരെ നല്ല അറിവുകൾ
Thank you🙏🙏
അമ്മേ ശരണം ദേവി ശരണം...🙏 very good information 🙏🙏🙏
ഒത്തിരി അറിവുകൾ പകർന്നു നൽകിയതിന് നന്ദി
കാളി കാളി വിളിച്ചപ്പോൾ
ദേവീ വന്നല്ലോ
ഭക്തിയോടെ വിളിച്ചപ്പോൾ ആ ചൈതന്യം അവിടെ ഉണ്ടായി 🙏 🙏🙏🙏🙏അമ്മേ ശരണം
ദേവീ ശരണം🙏🙏🙏🙏
തിരുമേനി ഗംഭീരം അതിഗംഭീരം 🙏🙏🙏
എത്രയെത്ര കാര്യങ്ങളാണ് അറിയാൻ കഴിഞ്ഞത്
അമ്മേ ദേവി ആദിപരാശക്തി 🙏🙏🙏🙏🙏
തിരുമേനി അങ്ങയോടുള്ള നന്ദി പ്രകടിപ്പിക്കാൻ വാക്കുകൾ കിട്ടുന്നില്ല......
അടികൾ അദ്ദേഹത്തിനോടും ഞങ്ങളുടെ എല്ലാവരുടെയും നിസ്സീമമായ നന്ദി രേഖപ്പെടുത്തുന്നു 🙏🙏🙏
Thank you harikrishna🙏🙏
🙏🙏 Namaskaaram Thirumeni!! nalla avatharanam!
ഓം
ശ്രീ ഭദ്രേംബികേ
ശ്രീ കുരുമ്പേ
ശ്രീ കാവിലമ്മേ
ശ്രീ പരാശക്തേ
ശ്രീ ആദിശക്തേ
ശ്രീ ലോകാബികേ
നമോസ്തുതേ...
🙏🙏🙏🙏🙏
🙏നമസ്ക്കാരം സ്വാമി🙏
സർവ്വം അമ്മയുടെ അനുഗ്രഹം 🙏
വളരെ നന്നായി പറഞ്ഞു തരുന്നു... അങ്ങേക്ക് വന്ദനം 🙏
ശരണം ശരണം. സ്വാമി | യേ . അമ്മേ ശരണം.🙏🙏🙏🙏🙏
Thanks for information 👍🙏🥰
🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷമി നാരായണ❤❤❤❤❤❤❤❤❤
വെയ്റ്റിംഗ് ആയിരുന്നു..... നന്ദി ❤❤❤❤❤❤❤
Thank you🙏🙏❤️❤️
@@Dipuviswanathan ഇനിയും പ്രതീഷിക്കുന്നു 🤍
Arivu pagarnnu thannathil valare sandosham .
അമ്മേ ശരണം.. ഒത്തിരി അറിവുകൾ പകർന്നു തന്നതിന്🙏🙏🙏🙏🙏
Thank you chechi🙏
🙏🙏🙏🙏
Y
Thank you so much for this video💎🙏
May Lokambika bless all🙏🙏
Shree mathre namah🌺🌹🌼🌸🙏
എന്റെ അമ്മേ കൊടുങ്ങല്ലൂരമ്മേ... 🙏🏻🙏🏻🙏🏻
അമ്മേ ശരണം ദേവി ശരണം ലക്ഷമി ശരണം ഭദ്രേ ശരണം🙏🏻🙏🏻🙏🏻🙏🏻🙏🏻
Ente Kodungalloor Ammachi Saranam 🌹🪔🪔🪔🌹🙏
. ശുദ്ധഹൃദയം അമ്മ കനിഞ്ഞു നൽകും തീർച്ചയായും. തൃപ്പാദപത്മങ്ങൾ സത്യം തന്നെയാണ്
കൊടുങ്ങലൂരമ്മ ശരണം 🙏🙏🙏
🙏
അമ്മേ ശരണം.തിരുമേനിക്കു നമസ്കാരം
🙏🙏🙏, clearly explained the misconceptions of public 🙏🙏
🙏🙏
അമ്മേ ശരണം🙏🙏🙏
Great 🙏👍
🙏
അമ്മേ.... മഹാ കാളി.... 🙏🙏🙏🙏
അടിയനെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
🙏🏻 ഗംഭീരം
Thank you
Kali amme rakshikkana 🙏❤️
very important information all must know about this pooja vidhikal. ajhanam matti jhanam nallan kazhinja adikal avarkslk kodi kofi pranamangal. devi saranam Eeswari saranam Sree Bhavani saranam Ambike saranam
Anaka Namaskarams. I am an native of kodukallor and ardent devotee of kodukallor bharatiya. Unfortunately due to old age and I am in New Delhi unable to visit the temple for sometime now but I am recollecting the earlier days. Ì am listening to the videos and expect for the next. Namaskarsms Namaskarams.
നമസ്തേ
വീട ഓല കൂട്ടിൽ. ചെറിയ അടുക്കള റൂമ് ഒന്ന്. അവിടെ ഇവരുടെ ദർശനം.. അതു പറഞ്ഞപ്പോൾ അവർ പറഞ്ഞു. ഞങ്ങൾക്ക് ഇത് കൊട്ടാരമാണ് ഉണ്ണിന്ന്.
നമസ്ക്കാരം ആചാര്യൻ.പഞ്ചമാ ചാര പൂജ വളരെ തെറ്റിധരിച്ചാണ് ഇന്ന് സമൂഹത്തിൽ നടത്തുന്നത്. കണ്ണ് തുറക്കട്ടെ അങ്ങയുടെ വാക്കിലൂടെ
നമസ്‌തെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹
Deepu bro valare adikam nandi engane oru video cheythathinu🙏🏻
Thanks bro🙏🙏❤️
Thank you for the post. We think it is the most reliable and true information we can get about the customs followed in this temple.
Thank you amar
ഭക്തി വഴിഞ്ഞൊഴുകുന്ന വിവരണം 🙏🙏🙏
ഈ രേഴ് പതിന്നാല് ലോകത്ത് ക്കും ദർശനപ്പെട്ടിരിക്കുന്നോരെന്നമ്മേ... തമ്പുരാട്ടി......
Thirumeni Prenamam 🙏
അമ്മേ ശരണം ദേവീ ശരണം🙏
Oro devatha prathistaykkum,devatha swabhavam anusarichu pala sampradayangalum prathistaa samayam nishchayichu chittapeduthiyittund. Devatayude siddhi poornamaayi prakashikkunnathum, atharam sampradaayam paalichu porumbol aanu. Kaalaatheethamaayi devathaa poojaa reethikal kulam, samprathaayam, deeksha enniva paalichu , samrakshikendathu athyavashyamaanu. Krithyamaaya upedesham thedi tantrika gurukkanmaarude rethi pinthudarnnu varunna adikalkku namaskaaram. Om joi kamakhya.
Namaskaram
Amma sharanam 🙏🏻♥❤
അമ്മേ നാരായണ 🙏🙏🙏🙏
🙏
അടികൾ പറഞ്ഞത് ശരിയാണ്. ഇവിടെ പോണേക്കാവ് ഭഗവതി ക്ഷേത്രത്തിലും കുംഭമാസ ഭരണിക്ക് തുടങ്ങി മീന ഭരണി വരെ താലപ്പൊലി ആഘോഷിക്കുന്നുണ്ട്. ദിവസവും രണ്ടു കളം വരച്ചു രാത്രി ഇരട്ട തീയാട്ടും ഉണ്ടായിരുന്നു. അമൃത ഹോസ്പിറ്റലിനടുത്തോണ്.
അമ്മേ നാരായണാ സ്വാമിയേ ശരണമയ്യപ്പാ...... ഇത്തരം അനുഭവ അനവതി ഉണ്ട്. ഭർത്താവിന് ലിവർ നീർ കെട്ടാണ് കണ്ടത്. അങ്ങനെ കൃഷ്ണൻ. ഒരു തുലാമാസ ഒന്നിന് പുലർച്ച് പ്രത്യക്ഷമായ് ഉണ്ണിയായ് എന്റ കാൽ വന്ദിച്ച് . യുവാവായി. വിഷ്ണുവായി. മുന്നവതാരം. എനിക്ക് അനുഗ്രഹം. തന്നു. മറഞ്ഞു. അയ്യപ്പനും അമ്മയും.
Amme Saranam 🙏
നമസ്കാരം സർ,
കൊടുങ്ങല്ലൂർ ഭാഗവതിയുടെ part 3 വീഡിയോ എന്നാണ് upload ചെയ്യുന്നത്? 🙏🙏🙏
ക്ഷമിക്കണം കുറച്ചു ദിവസം കൂടി എടുക്കും.കുറച്ചുകൂടി കാര്യങ്ങൾ ഉൾപ്പെടുത്തിയാലെ അത് പൂര്ണമാവൂ അതാണ് താമസിക്കുന്നത്.അധികം വൈകില്ലാട്ടോ
@@Dipuviswanathan -Thank you 😊🙏🙏🙏
🙏
Bhagavathi pattu enna keerthanam labhi Labhikanundo
അമ്മയും ശാസ്താവും വരുവാൻ കാരണം എന്റ ഭക്തിയാണ് എന്നു പറഞ്ഞു കരഞ്ഞു പ്രാർത്തിച്ച് നമ്മൾടെ ഭർത്താവിനെ ആയുസ് കിട്ടാനും മദ്ധ്വപാനം മാറുവാൻ വേണ്ടി ആണ്. ഭർത്താവിന് ആയുസ് ഇല്ല. തൃശൂർ ജൂബിലി ഹോസപറ്റൽ മരണം. വ്യാഴായ്ച്ച പുലർച്ച മൂന്നു മണി. ആ സമയം ഒന്നുമയങ്ങി സ്വപ്നം ഓനമോ നാരായണ യ സ്പീക്കറിന്റ മുന്നിരുന്നു.
Namaskaram samiji
Part 3 evide Kanunnillallo ?
Part 3 ittittilla
@@Dipuviswanathan , Eppolanu eduka ?
@dbcooper488 ഏതാണ്ട് ആ topic പൂർത്തിയായിരുന്നു അതാണ് പിന്നെ മറ്റൊരു വീഡിയോ ആക്കാതിരുന്നത്
Amma saranam
Amme saranam Devi saranam 🙏🙏🌹🌹❤️
🙏
സ്വാമിജി നമസ്കാരം , ശ്രീവിദ്യാ ഉപാസന യെ പറ്റി , രുരുജിത് വിധാനം, സുവാസിനി പൂജ എന്നിവയെ പറ്റി അറിയാൻ, മനസ്സിലാക്കാൻ ഒരു വിഡിയോ ദയവു ചെയ്തു ചെയ്യുവാൻ പ്രാർത്ഥിക്കുന്നു
Radhakrishnan രൂരുജിത് വിധാനത്തെ പറ്റി കഴിഞ്ഞ വിഡിയോയിൽ പറയുന്നുണ്ടല്ലോ ഒന്നു കണ്ടുനോക്കൂ.അല്ലെങ്കിൽ മറ്റൊരു വീഡിയോയും കൊടുങ്ങല്ലൂർ ഭഗവതി എന്ന പേരിൽ ഈ ചാനലിൽ തന്നെ ഉണ്ട്.അതിൽ ഈ രണ്ടു കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്
See video and read article by AR Amritesh for Rurujit vidhana temples.
@@Dipuviswanathan
Pĺòòk6568t8😊9l
അമ്മേ നാരായണാ ദേവീനാരായണ ലക്ഷമി നാരായണ ഭദ്രേ നാരായണാ .... കോട > നു കോടിയാ ഭക്തരുട് ദാസിയാ ഈയുളളവളെ അനുഗ്രഹിക്കണേമേ..... 11 അമ്മയുടെ അനുഗ്രഹത്താൽ ഈ ലോകം പ്രകാശമായിടുന്നു. അവിടത്തെ ശക്തി മഹത്യം. ലോക നന്മ കണ്ടറിയുവൽ ഉൾ പ്രകാശ വേണം ശുദ്ധഹൃദയം സർവ്വ സൗഭാഗ്യവും വിന്ധ്യയും ബുദ്ധിയും ശക്തിയും ആയുർ ആരോഗ്യ സൗഖ്യവും ഭക്തർ നൽ കിട്ടുന്നു. ഏതു പ്രതിസന്ധിയിലും വിളിച്ചാൽ വിളികേൾക്കും. സത്യമാണ്. നമ്മുടെ അനുഭവം.
🙏🙏🙏
Amme kodungallurmme.saranam🙏
🙏
Amme Saranam Devi Saranam
അമ്മേ ശരണം
Amme narayana devi narayana Lakshmi narayana badhre narayana...kodunghallor sreekurumbe....sadha palayamam..sadha rakshamam..
🙏
Sir ee videoyude avasana bagam evideyanu Chanel uk nokiyuttu kanunilla
ഇതിന്റെ ബാക്കി ഇട്ടിട്ടില്ല.എല്ലാം ഒരുമിച്ചു ചേർത്ത് ഒരു വീഡിയോ കൂടി ഉണ്ട് ചാനലിൽ
🙏🙏🙏🙏🙏🙏🙏🙏
❤🎉
ഇത്ര വിശദമായി പറഞ്ഞറിയിച്ചതിന് വളര നന്ദി
അമ്മേ ശണം
ദേവി ശരണം
ലക്ഷ്മി ശരണം
ഭദ്രേ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏
ശ്രീ കൊടുങ്ങല്ലൂരംമ്മേ ശരണം 🙏🙏🙏🙏🙏🌹🌹🌹🌹🌹
Thiruvananthapuram chenkottkonam ashram kurich oru video chayane,aviduthe swamikalk orupad siddhi ullath anu , jagadguru swami sathyananda Saraswatiyudeyum sree neelakanta gurupadar swamiyudeyum ashramam anu,oru video chayane, 2002il Lalita sahasranama shatha Kodi archana avide chythapol Devi swayam prathyakshapedukayum poojayil pangadutha yallwarum ithinu sakshikal agugayum chythitt und,ipozhum ithinu sakshyam vahicha alukal jeevanode und,swamiyude paada Pooja yanna pusthakathil yallam vivarichit und,dayavayi ee ashramathe kurichu oru video chayane 🙏🙏
ഒന്നു ശ്രമിക്കാട്ടോ
Anwshichu nadanna chila karyangalude porul saakshaal devi e vedio yiloode munpilekketichu ennu venam parayan ....Amme saranm
🙏🙏
🌹🌹🌹🌹🌹🌹🌹
അമ്മേ ശരണം ദേവീ ശരണം കാത്തുകൊള്ളേണ...🙏🙏🙏🙏🙏
മാതാവ് വരാൻ കാളി കാളി എന്നു വിളിക്കണം!
Kodugallur Amme Saranam
🙏
കൊടുങ്ങല്ലൂർ ക്ഷേത്രമായി ബന്ധപ്പെട്ട
കൗള ആചാര കർമ്മത്തിന്
അനുവാദവും കൊടുത്ത
വള്ളിവട്ടം ചിരട്ടക്കുന്ന്
മുരളി സാമി
ഞങ്ങൾ അവിടെ പോയിട്ടുള്ളതാണ്
മുരളി സാമിയെ പറ്റി ഒന്നും
പറയുന്നില്ലല്ലോ
അമ്മേ ശരണം ദേവീ ശരണം
ഞങ്ങൾ അവിടെ പോകാറുണ്ട്
വള്ളിവട്ടം ചിരട്ടക്കുന്ന്
ക്ഷേത്രത്തിൽ പോകാറുണ്ട്
കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ
തന്ത്രിയും തിരുമേനിയും
അവിടെ വന്നിട്ടുണ്ട്
അവിടെ ഞങ്ങൾ അവിടെന്നുണ്ടായിരുന്നു
അക്ഷയതൃത്തിലെ പോകാറുണ്ട്
മുരളി സാമിനെ പറ്റി ഒന്നും പറയുന്നില്ലല്ലോ
🌹🌹🙏🙏
ശ്രീ മാടയ്ക്കാവിൽ പഞ്ചമ കാ ര പൂജ യാണല്ലോനടന്നുവരുന്നത്
Ammea kakanam
Kodungaloor kavile kaulacharathe kurich vere kavinu koduthu ennariyam vallivattom enna dheshathinu koduthu aa kavinte peru parayanath kettilla parayanjathano parayan marannathano
♥️♥️♥️
🙏❤️
🙏 🙏 🙏
🙏🙏
🙏🙏🙏🌹
🙏
സുവാസിനി പൂജ മംഗല്യ സിദ്ധിക്ക് മാത്രമാണെന്ന് എങ്ങിനെ മനസിലാക്കി ?
അങ്ങനെ . ഒരു സന്ധ്യയിൽ അമ്മ. പത്തു വയസു പ്രായമുള്ള മോളട ദേഹത്ത് വന്നു. ദർശനം. നൽകി. മദ്ധ്യപിക്കാൻ പാടില്ലാന്ന്. പൊറകെ. പതിമുന്നു വയസു പ്രായമുള്ള. ഭർത്താവിന്റ ജേഷ്ടന്റ മകന്റെ ദേഹത്തെ ശ്രീധർമ്മശാസ്താ വെവന്നു
Rajavinta makkal kavilirunu ennu kettiundu,avara bhryayai sewkarichu ennu
യാമസംബ്രദയം യഥാവിധി വേണ്ടേ?
കുറച്ചു സംശയങ്ങൾ ആണ്. ഇപ്പോൾ കൊടുങ്ങല്ലൂർ ആരാധിക്കുന്നത് ശ്രീചക്രത്തിനു പ്രാധാന്യയമുള്ള ത്രിപുര സുന്ദരി ഭാവത്തിൽ ആണെന്നാണ് വീഡിയോ കണ്ടപ്പോൾ മനസ്സിലാക്കുന്നത്. പക്ഷെ പൊതുവെ ജനസാമാന്യം അമ്മയായി കാണുന്നത് ഭദ്രകാളി ഭാവം ആണ്. ദാരികജിത്ത് ആയിട്ടുള്ള ഭദ്രകാളി. പക്ഷെ ആണ് ഒരു സങ്കല്പത്തെ കുറിച്ച് അടികൾ കൂടുതൽ ഒന്നും പറഞ്ഞു കണ്ടില്ല. അപ്പോൾ പണ്ട് മുതലേ തുടർന്ന് വന്ന ഭദ്രകാളി ആരാധന ആചാര്യ സ്വാമിയുടെ കാലത്ത് ത്രിപുരസുന്ദരി ശ്രീചക്ര ആരാധനയിലേക്ക് മാറിയത് ആണോ. ദാരികവധം ചെയ്ത ഭദ്രകാളിക്ക് അപ്പോൾ കൊടുങ്ങല്ലൂരിൽ പൂജകൾ ഒന്നും ഇല്ലേ.
ഞാൻ മനസ്സിലാക്കുന്നത് , രുരു എന്ന അസുരനെ വധിച്ച സമയത്ത് ഉള്ള പരാശക്തിയുടെ രൂപം ആണെന്ന് ആണ് , പൂജ ലളിത ദേവിക്കും ആണ് . ശ്രീ ചക്രത്തിൽ ആണ് main Pooja ഒക്കെ നടത്തുന്നത്. പരശുരാമൻ പ്രതിഷ്ഠിച്ചത് കൊടുങ്ങല്ലൂർ ശിവനെ ആണ് . കൊടുങ്ങല്ലൂർ അമ്മയെ പ്രതിഷ്ഠിച്ചത് ആയിട്ട് കേട്ട് കേൾവി ഇല്ല.
എന്നിട്ട് പറഞ്ഞു മദ്ധ്യം ഈ വീട്ടിലും പാടില്ല ഉപയോഗിക്കാനും പററുക ഇല്ലാന്ന്. പറഞ്ഞു. പക്ഷേ ഭർത്താവ് കുറച്ചു നാൾ സത്യം പാലിച്ചു. പിന്നെ മദ്ധ്യപാനിയായി മരിച്ചു പോയി. 22 വർഷം കഴിഞ്ഞു.
കൊടുങ്ങല്ലൂർ കാവ് കശ്‍മീര ശൈവത്തിലേക്ക് തിരിച്ചു പോവണം
അടികൾ എന്തിനാണ് സ്വന്തം പാരമ്പര്യം കളഞ്ഞു കുളിക്കണം
ശെരി രണ്ടു അഭിപ്രായങ്ങളും കേട്ടു.സ്വരാജ് തന്നെ പറയൂ എന്താണ് കാശ്മീര ശൈവ സമ്പ്രദായം ഒന്നു മനസ്സിലാക്കാമല്ലോ.അതിന്റെ താന്ത്രിക വിധാനം കൂടി ഒന്നു ചുരുക്കി പറഞ്ഞാൽ നന്നായി
@@Dipuviswanathanകാശ്മീര ശൈവം ഒന്നും 2 ഉം വാക്കിൽ തീരുന്ന ഒന്ന് ആണേനു തോന്നുന്നില്ല
അത് കൈകാര്യം ചെയ്യുന്ന ആൾക്കാർ കേരളത്തിൽ പരമ്പരഗതമായി ഉണ്ട്
അതിന്റെ അനുഷ്ടാനമാർഗവും വ്യത്യാസത മാണ് മാടായികാവിൽ വന്നു അന്വേഷിചാൽ കുറച്ചു കൂടെ വ്യക്തമാവും
ഞാൻ കൊടുങ്ങല്ലൂർ കാരണാണ്
കോമരം തലവെട്ടി പൊളിച് മഞ്ഞപ്പൊടിയിട്ടാൽ മുറിവുണങ്ങും എന്ന് പറയുന്നത് സത്യമാണോ
സത്യമാണ്
ഈസമ്പ്രദായം ശരിയാണോ?
ശ്രീ വിദ്യാ സബ്രദായത്തെ സവർണ്ണ വൽക്കരിച്ചോ?
Kauvlaaaa margaaaam annu... Kodungalluril vendath enik uraapp
കാഷ് മീര തന്ത്രവും നമ്പൂതിരി തന്ത്രവും ആ ലോജിക് മനസ്സി ലാവുന്നില്ല
നമ്പൂതിരിമാർക്കായി പ്രത്യേകം തന്ത്രം ഒന്നുമില്ല .കേരളാ തന്ത്രം അത്രയേയുള്ളൂ.
കൊടുങ്ങല്ലൂർ അമ്പലമായി ബന്ധപ്പെട്ട
കൗളാചാര കർമ്മത്തിന്റെ
അനുഗ്രഹവും കൊടുത്ത
ഇവിടെ കൊടുങ്ങല്ലൂർ അമ്പലം
വള്ളിവട്ടം ചിരട്ടക്കുന്നിലെ
അവിടത്തെ ഒരു കാവുണ്ട്
മുരളി സാമി
സ്വാമിയെ പറ്റി ഒന്നും പറയുന്നില്ലല്ലോ
ബാക്കിയെല്ലാം പറയുന്നുണ്ട്
Expel udhav and son from shiv sena
🙏
പണ്ട് ബുദ്ധവിഹാരം ബുദ്ധ ബി ക്ഷുക്കളേ തെറി വിളിച്ച് കൂട്ടമായി വന്ന് വെട്ടിക്കൊന്ന സംഭവത്തിൻ്റെ ആവിഷ്ക്കാരം മാത്രമാണ് കാവുതീണ്ടൽ
അമ്മേ ശരണം ❤🙏🌹
അമ്മേ ശരണം 🙏🌹🙏
അമ്മേ ശരണം
❤❤