Это видео недоступно.
Сожалеем об этом.

ചോറ്റാനിക്കര ഭഗവതി ക്ഷേത്രം | CHOTTANIKKARA TEMPLE | FAMOUS KERALA TEMPLE | FOLKLORE

Поделиться
HTML-код
  • Опубликовано: 27 окт 2021
  • Chottanikkara Bhagavathy Temple, Ernakulam
    A temple situated in the suburbs of Kochi, that dates back to the 10th century CE, is the famed Chottanikkara Bhagavathy Temple. This is one of the most popular pilgrim centres in Kerala. The deity is believed to possess the power to cure mental illness.
    The deity is known as Rajarajeswari (Mother Goddess) and is worshipped here in three forms - Goddess Saraswathy in the morning, Goddess Lakshmi at noon and Goddess Durga in the evening.
    The Makam Thozhal is one of the most important festivals of Chottanikkara temple. It is celebrated on Makam asterism in the Malayalam month of Kumbham (mid-February - mid-March).
    Thanks to
    Chottanikkara Devaswam
    The use of cameras inside the
    temple is not permitted. So this
    video uses videos and pictures
    taken from outside the temple wall.
    few pictures and videos have been
    taken from other social media for
    the completion of this video.
    all credits goes to original content owners .
    If you have any complaints please contact. (dipuv8344@gmail.com or
    8075434838)
    please don't go other takedown procedure we will remove the video itself.
    Equipments used:
    Camera used gopro hero 9 black : amzn.to/3A5gcpE
    Gopro 3way grip 2.0 : amzn.to/3ljTq7n
    Mic used : amzn.to/2YOh3gH
    Samsung galaxy a70 : amzn.to/3nl01B3
    subscribe our channel : / dipuviswanathan
    facebook page : / dipu-viswanathan-22423...
    instagram : / dipuviswanathan
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
    if you wish to feature your temple and other historical places in our channe you can inform the details
    to : 8075434838

Комментарии • 654

  • @sonuabhi8128
    @sonuabhi8128 2 года назад +32

    എല്ലാ ചൊവ്വാഴ്ചയും ചോറ്റാനിക്കരയമ്മയുടെ അത്താഴപൂജ, മണ്പത്തിൽ പൂജ, കീഴ്കാവിൽ ഭഗവതിയുടെ ഗുരുതി വഴിപാട് മുടങ്ങാതെ തൊഴുന്നു ഞാൻ.
    അമ്മേ നാരായണ🙏🙏🙏🙏

    • @prabeenamm4473
      @prabeenamm4473 2 года назад +4

      ഇവിടെ കുട്ടികളെ എന്നും എഴുത്തിനു ഇരുത്തുമോ

    • @remyarajt8489
      @remyarajt8489 2 года назад +1

      Evde ETH day Anu pradhanam...dosham maran ethanu vzhipadu

    • @indirak8897
      @indirak8897 2 года назад +1

      3divasam bhajanam erikanam ennundu,Tvm anu ,avida vannal Shekshtrayil kidakkamo,

  • @mukambikanair9487
    @mukambikanair9487 2 года назад +36

    ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
    ചോറ്റാനിക്കര അമ്മ ദേവീ ശരണം 🙏 വിലയേറിയ അറിവുകൾ 🙏
    ഈ ക്ഷേത്രത്തിൽ ഞാൻ 3,4 പ്രാവശ്യം പോയിട്ടുണ്ട്.
    അവിടുത്തെ ആചാരാനുഷ്ഠാനങ്ങൾ മനസ്സിലാക്കാനായി ഒരിക്കൽ അവിടെ താമസിച്ചിട്ടുമുണ്ട്. അവിടെ കീഴ്ക്കാവിലെ ക്ഷേത്രത്തിൽ ഗുരുതി സമയത്ത് മാനസിക സമ്മർദ്ദങ്ങൾക്ക് അടിമപ്പെട്ട ഭക്തരെ ഞാൻ കണ്ടിട്ടുണ്ട്. കണ്ടാൽ സങ്കടം വരുമെങ്കിലും, ഉഗ്ര മൂർത്തിയായ അമ്മയുടെ സന്നിധിയിൽ താമസിച്ച് ആചാരാനുഷ്ഠാനങ്ങൾ പ്രകാരം ഭജന കീർത്തനങ്ങൾ ചെയ്ത് അമ്മയുടെ അനുഗ്രഹം കൊണ്ട്, ഭക്തജനങ്ങൾ എല്ലാ അസുഖങ്ങൾക്കും സുഖം പ്രാപിച്ച് സന്തോഷത്തോടെ തിരിച്ചു പോവുന്നു എന്നാണ് പറയപ്പെടുന്നത്. ഹരി ഓം 🙏
    എല്ലാ ഭക്തജനങ്ങൾക്കും സദാ അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍
    അമ്മേ നാരായണാ
    ദേവീ നാരായണാ 🙏
    ലക്ഷ്മീ നാരായണാ 🙏
    ഭദ്രേ നാരായണാ 🙏

  • @leenak694
    @leenak694 2 года назад +40

    കൃത്യമായ വിവരണം
    ദേവീ അനുഗ്രഹം എല്ലാവർക്കും ഉണ്ടാവട്ടെ🙏🙏🙏

  • @Megha_018
    @Megha_018 2 года назад +24

    വളരെ നല്ല അറിവ് പകർന്നു നൽകിയത് നന്ദി അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ

  • @subbalakshmipg2575
    @subbalakshmipg2575 2 года назад +22

    വളരെ അധികം സന്തോഷം . ഞാൻ മിക്കവാറും മാസത്തിൽ 3, 4 തവണ പോകാറുണ്ട്.

    • @DKMKartha108
      @DKMKartha108 2 года назад +6

      ചോറ്റാനിക്കരയമ്മ സ്തോത്രം
      1. ശുദ്ധസ്ഫടികസങ്കാശേ കസ്തുരീതിലകാഞ്ചിതേ
      സത്യരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      2. വിശ്വരക്ഷാപരേ ദേവീ ശാശ്വതാനന്ദദായിനീ
      വിശ്വേശ്വരീ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      3. കാർത്ത്യായനീ കീർത്തനീയേ നിത്യകല്യാണദായിനീ
      ശക്തിരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      4. കാമദായിനി കല്യാണി ഹേമഭൂഷാവിരാജിതേ
      പ്രേമരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      5. ബ്രഹ്മാ-വിഷ്ണു-ശിവാരാദ്ധ്യേ ഭീമ-ദൈത്യ-വിനാശിനീ
      വനദുർഗ്ഗേ നമസ്തുഭ്യം ചോററാനിക്കര അംബികേ!
      6. ഭക്തപ്രിയേ ഭഗവതീ ഭുക്തി-മുക്തി-പ്രദായിനീ
      വനദുർഗ്ഗേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      7. രുദ്രാണീ ഗിരിജേ ഗൗരീ ചിദ്രസാനന്ദദായിനീ
      ഭദ്രരൂപേ നമസ്തുഭ്യം ചോറ്റാനിക്ക അംബികേ!
      8. ലളിതേ ലോകജനനീ കരുണാ-പൂരിത-ലോചനേ
      ദളിതാഘേ നമസ്തുഭ്യം പോററാനിക്കര അംബികേ!
      9. സർവ്വഭൂതഹിതേ നാഥേ സർവ്വ ഭൂതാന്തരസ്ഥിതേ
      സർവ്വരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      10. സർവ്വാർത്ഥസാധികേ ദേവീ, സർവ്വ ദേവാസുരാർച്ചിതേ
      സർവ്വോത്തമേ നമസ്തുഭ്യം ചോററാനിക്കര അംബികേ !
      11. സർവ്വലോക സമാരാദ്ധ്യേ സർവ്വഭൂതാന്തരസ്ഥിതേ
      സർവ്വജായേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      12. സർവ്വസമ്പൽക്കരേ ദേവീ സർവ്വദുർവാരവിക്രമേ
      സർവ്വേശ്വരി നമസ്തുഭ്യം. ചോറ്റാനിക്കര അംബികേ!
      അമ്മേ നാരായണ!
      ദേവീ നാരായണ !
      ലക്ഷ്മീ നാരായണ!
      ഭദ്രേ നാരായണ !
      (ദളിതാഘേ = പാപത്തെ നശിപ്പിയ്ക്കുന്നവളേ ! സർവ്വ ഭൂതാന്തരസ്ഥിതേ = എല്ലാ ജീവന്റെയും ഉള്ളിൽ ആത്മാവായി ഇരിയ്ക്കുന്നവളേ!)

    • @geethakumari1153
      @geethakumari1153 2 года назад

      @@DKMKartha108 HUH s

    • @remyarajt8489
      @remyarajt8489 2 года назад

      Njglk varan okunilallooo...ETH avdeyanu place

  • @binduvelayi2074
    @binduvelayi2074 2 года назад +24

    അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🙏🙏

  • @syamalas4541
    @syamalas4541 4 месяца назад +6

    ഉപദേവാന്മാരായി ഗണപതി, ദുർഗ, ഹനുമാൻ എന്നിവരാണ് ഉപദേവന്മാർ

  • @user-kv4ic2kq9k
    @user-kv4ic2kq9k 2 года назад +13

    അമ്മേ ദേവി 🙏🏻അടിയന് ദർശനം നൽകേണമേ 🙏🏻

  • @abhilashshankar4642
    @abhilashshankar4642 11 месяцев назад +2

    നന്ദി 💞🙏... ഇഷ്ടപ്പെട്ട ദേവിയാണ്... അതേ പോലെ തന്നെ... കൊല്ലൂർ മൂകാംബികയും.. രണ്ടും ഒന്ന് തന്നെ... ഒത്തിരി തവണ.. ദർശനവും കിട്ടിയിയിട്ടുണ്ട്.......കൊല്ലൂർ മൂകാംബികയിൽ കഴിഞ്ഞകുറച്ച് വർഷങ്ങളായി... ദർശനഭാഗ്യവും... ഉണ്ട്... 🙏

  • @jyothishkumarchungathody411
    @jyothishkumarchungathody411 2 года назад +4

    വലിയ ഉപകാരം ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിഞ്ഞു അമ്മയെ പറ്റി.നന്ദി 🙏

  • @sangeethapb5605
    @sangeethapb5605 2 года назад +11

    ചന്ദന മഞ്ഞൾ കുറിയണിഞ്ഞമ്മ...... തങ്കകിരീടമണിയുന്നൊരമ്മ.... ശംഖുചക്രധാരിയായയിയമ്മ.. ശക്തി സ്വരൂപി ശ്രീ.....( ˘ ³˘)♥

  • @PGAVanavathukkara1
    @PGAVanavathukkara1 2 года назад +35

    ഞാൻ ക്ഷേത്ര ചരിത്രങ്ങൾ അപ്‌ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നു എല്ലാവരുടെയും സഹകരണം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു

  • @sajinip5452
    @sajinip5452 2 года назад +12

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏

  • @santharajendran305
    @santharajendran305 2 года назад +12

    വളരെ ഗംഭീരം.അമ്മേ നാരായണ🙏🙏

  • @AaGaLovelyTales
    @AaGaLovelyTales 2 года назад +17

    മറ്റൊരു ഭക്തി സാന്ദ്രമായ അദ്ധ്യായം
    അമ്മയുടെ അനുഗ്രഹം എന്നും ഒപ്പമുണ്ടാകട്ടെ

  • @mish4691
    @mish4691 2 года назад +4

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ദുർഗ്ഗ നാരായണ 🙏🏻🙏🏻🙏🏻🙏🏻ചോറ്റാനിക്കര അമ്മേ കാത്തുരക്ഷിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geethasnair9514
    @geethasnair9514 Год назад +2

    Very very informative and so very religiously said..
    Amme Narayana Devi Narayana

  • @amrithaav58
    @amrithaav58 2 года назад +11

    First time in this channel. Views and explanations are absolutely loved🥰expecting more vdos😊

  • @amalraj3015
    @amalraj3015 Год назад +3

    പല സത്യങ്ങളും മറച്ചു വെച്ചു.... നല്ല അവതരണം

  • @vinuvg3225
    @vinuvg3225 2 года назад +3

    അവതരണം നന്നായിട്ടുണ്ട്. ആദ്യമായാണ് ഈ ചാനൽ ശ്രദ്ധയില്‍പ്പെട്ടത് .ഇനി എല്ലാ വീഡിയോയും കാണും.
    ആശംസകൾ.

    • @Dipuviswanathan
      @Dipuviswanathan  2 года назад +1

      Thank you dear friend welcome🙏❤️🤝

  • @user-jb9ow7be6e
    @user-jb9ow7be6e 5 месяцев назад +5

    നമ്മക്ക് മുന്ന് ദിവസം അവിടെ താമസിച്ചു റൂംബുക്കിങ് ആവശ്വ ഉണ്ട്

  • @sushmaanshultyagi6642
    @sushmaanshultyagi6642 2 года назад +11

    Thank u so much for explaining everything in detail. I didn't know so many things about my favourite temple. Koti pranam

  • @jayasreejayamohan7314
    @jayasreejayamohan7314 7 дней назад +1

    Amme Bhagavathyy kaatholanee 😃🙏🙏🙏🌺🌺🌺

  • @dipuparameswaran
    @dipuparameswaran 2 года назад +1

    വളരെ നന്നായി വിവരിച്ചിട്ടുണ്ട്... നന്നായിട്ടുണ്ട് 🙏🙏

  • @neethuraveendran7147
    @neethuraveendran7147 2 года назад +9

    Dipu chetta eniku parayuvan vakukal illa. Ethra nalu ayi kathu eruna video.. Thank you so much😊❤️❤️
    Ammayude blessings undakum. Lots of love an prayers☺️💛❤️

    • @Dipuviswanathan
      @Dipuviswanathan  2 года назад

      Thank you neethu വളരെ സന്തോഷം🙏

    • @radhakrishnamenon8605
      @radhakrishnamenon8605 2 года назад

      AMME NARAYANA DEVI NARAYANA LAKSHMI NARAYANA BHADRE NARAYANA

  • @manojck4401
    @manojck4401 2 года назад +3

    അമ്മേ നാരായണ, ദേവി നാരായണ ഭദ്രേ നാരായണ ലക്ഷ്മി നാരായണ അമ്മേ ചോറ്റാനിക്കര അമ്മ ദേവി കാത്തു രക്ഷിക്കണമേ കാവലായിരിക്കണമേ..... അമ്മേ ശരണം ദേവി ശരണം.....

  • @manjushasatheesh2538
    @manjushasatheesh2538 2 года назад +12

    My place. Ambalathinte thottaduthanu ente veedu. Thank you for this video 🙏🏻

  • @vijayanairh7093
    @vijayanairh7093 2 года назад +11

    🙏🙏🙏🙏 അമ്മേ ദേവീ ശരണം 🙏🙏🙏🙏

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 2 года назад +7

    Amme chottanikkara Amme saranam🙏🙏🙏🌹🌹🌹

  • @transparenteducare6092
    @transparenteducare6092 2 года назад +2

    അമ്മേ വന്ന് കണ്ട് തൊഴുത് മടങ്ങാൻ അനുഗ്രഹിക്കണേ

  • @bindusterracefarm2998
    @bindusterracefarm2998 2 года назад +1

    Valareyadhikam santhosham chottanikarayammayude aduthu poyi vanna oru thonnal Mone etra bhangiyayitanu ellam vivarichu tharunnathu santhosham

    • @Dipuviswanathan
      @Dipuviswanathan  2 года назад

      വളരെ സന്തോഷം ചേച്ചീ🙏🙏❤️❤️

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 6 месяцев назад +2

    അമ്മേ നാരായണ ദേവി നാരായണ 🙏🏻🙏🏻🙏🏻
    എല്ലാവരെയും കാത്തുകൊള്ളണമേ

  • @satheesankrishnan4831
    @satheesankrishnan4831 2 года назад +8

    വളരെ നല്ല അവതരണം... കേൾക്കാൻ സുഖമുള്ള സ്വരം🙏🙏🙏

  • @naliniks1657
    @naliniks1657 2 года назад +6

    Ammae നാരായണാ, ദേവീ നാരായണ 🙏🌹🙏🌹

  • @sureshbabu5606
    @sureshbabu5606 2 года назад +9

    നല്ല അവതരണം 👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👍🏻👍🏻

  • @anjushaps2779
    @anjushaps2779 6 месяцев назад +2

    🙏🏿 ചോറ്റാനിക്കര അമ്മയെ ശരണം ദേവി ശരണം അമ്മേ ശരണം 🙏🏿🙏🏿

  • @ramaswamyvh8363
    @ramaswamyvh8363 Год назад +1

    Super for this video.

  • @shibamanoj7887
    @shibamanoj7887 2 года назад +8

    അമ്മേ നാരായണ
    ഹരേ കൃഷ്ണാ...
    🙏🙏🙏🙏🙏

  • @radhasivaramapillai2035
    @radhasivaramapillai2035 2 года назад +3

    ചോറ്റാനിക്കര അമ്മേ ശരണം.. ചോറ്റാനിക്കര അമ്മേ ശരണം.. ചോറ്റാനിക്കര അമ്മേ ശരണം.. ❤🙏🙏🙏🙏❤🙏🙏🙏🙏🙏🙏

  • @bijukumar9876
    @bijukumar9876 2 года назад +8

    വളരെ നല്ല അവതരണം.ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

    • @Dipuviswanathan
      @Dipuviswanathan  2 года назад +2

      വളരെ സന്തോഷം.ഇനിയും ചെയ്യാട്ടോ🙏👍💛

  • @Vishnu-bx6of
    @Vishnu-bx6of 2 года назад +2

    Nice video🤩 , Dipu chetante puthiya oro videokku vendi kathirikkarund nalla rasama kaanan💜💜💜

    • @Dipuviswanathan
      @Dipuviswanathan  2 года назад +1

      Thank you vishnu🤝🤝💛💛💛

    • @DKMKartha108
      @DKMKartha108 2 года назад

      ചോറ്റാനിക്കരയമ്മ സ്തോത്രം
      1. ശുദ്ധസ്ഫടികസങ്കാശേ കസ്തുരീതിലകാഞ്ചിതേ
      സത്യരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      2. വിശ്വരക്ഷാപരേ ദേവീ ശാശ്വതാനന്ദദായിനീ
      വിശ്വേശ്വരീ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      3. കാർത്ത്യായനീ കീർത്തനീയേ നിത്യകല്യാണദായിനീ
      ശക്തിരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      4. കാമദായിനി കല്യാണി ഹേമഭൂഷാവിരാജിതേ
      പ്രേമരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      5. ബ്രഹ്മാ-വിഷ്ണു-ശിവാരാദ്ധ്യേ ഭീമ-ദൈത്യ-വിനാശിനീ
      വനദുർഗ്ഗേ നമസ്തുഭ്യം ചോററാനിക്കര അംബികേ!
      6. ഭക്തപ്രിയേ ഭഗവതീ ഭുക്തി-മുക്തി-പ്രദായിനീ
      വനദുർഗ്ഗേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      7. രുദ്രാണീ ഗിരിജേ ഗൗരീ ചിദ്രസാനന്ദദായിനീ
      ഭദ്രരൂപേ നമസ്തുഭ്യം ചോറ്റാനിക്ക അംബികേ!
      8. ലളിതേ ലോകജനനീ കരുണാ-പൂരിത-ലോചനേ
      ദളിതാഘേ നമസ്തുഭ്യം പോററാനിക്കര അംബികേ!
      9. സർവ്വഭൂതഹിതേ നാഥേ സർവ്വ ഭൂതാന്തരസ്ഥിതേ
      സർവ്വരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      10. സർവ്വാർത്ഥസാധികേ ദേവീ, സർവ്വ ദേവാസുരാർച്ചിതേ
      സർവ്വോത്തമേ നമസ്തുഭ്യം ചോററാനിക്കര അംബികേ !
      11. സർവ്വലോക സമാരാദ്ധ്യേ സർവ്വഭൂതാന്തരസ്ഥിതേ
      സർവ്വജായേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      12. സർവ്വസമ്പൽക്കരേ ദേവീ സർവ്വദുർവാരവിക്രമേ
      സർവ്വേശ്വരി നമസ്തുഭ്യം. ചോറ്റാനിക്കര അംബികേ!
      അമ്മേ നാരായണ!
      ദേവീ നാരായണ !
      ലക്ഷ്മീ നാരായണ!
      ഭദ്രേ നാരായണ !
      (ദളിതാഘേ = പാപത്തെ നശിപ്പിയ്ക്കുന്നവളേ ! സർവ്വ ഭൂതാന്തരസ്ഥിതേ = എല്ലാ ജീവന്റെയും ഉള്ളിൽ ആത്മാവായി ഇരിയ്ക്കുന്നവളേ!)

  • @Meehdev..
    @Meehdev.. 2 года назад +3

    ഇന്ന് പോകാൻ ഭാഗ്യം ഉണ്ടായി... അമ്മേ നാരായണ 🙏

  • @radhajayaraman6510
    @radhajayaraman6510 2 года назад +1

    Information and explations are very Exhaustive. It gives a feeling of standing in front of Chottanikkara Devi. Very nice

  • @padmajadevi4153
    @padmajadevi4153 2 года назад +7

    Well done , thanks for sharing this wonderful information, Ohm Sreemaha Deviai Namah!!!🙏🙏

    • @Dipuviswanathan
      @Dipuviswanathan  2 года назад

      Thank you🙏

    • @jayaprakashjp9484
      @jayaprakashjp9484 2 года назад

      അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🙏🌹❤️

  • @s.p.6207
    @s.p.6207 2 года назад +2

    Never got opportunity to visit that temple in chottanikkara during my stay in my ancestors native anchal,punalur Kerala before leaving Kerala.

  • @sudhinunni1992
    @sudhinunni1992 2 года назад +4

    Amme sharanam. Devi sharanam. ❤🙏

  • @srk8360
    @srk8360 2 года назад +4

    Shri Madha 🙏🙏🙏🙏🙏💐💐
    Yeanniellu parriyaan vaakkuhall Ella . 🙏🙏🙏🙏🙏🙏💐💐
    Thankyou.../om namah shivaya 🙏🙏🙏🙏🙏💐💐
    💐💐💐💐💐💐💐💐💐💐💐

  • @kartha789
    @kartha789 Год назад +2

    Well explained. Appreciated brother. Thank you.

  • @radhamanikg4487
    @radhamanikg4487 2 года назад +13

    അമ്മേ നാരായണ ദേവി നാരായണ
    ലക്ഷ്മി നാരായണ ഭദ്രേ നാരായണ
    ദുർഗ നാരായണ 🌹🌹🌹🌹🌹🙏🙏🙏

  • @abhilashshankar4642
    @abhilashshankar4642 11 месяцев назад +9

    2023/ 3/ചോറ്റാനിക്കര മകം തൊഴാനുള്ള അവസരം.. കൊല്ലൂർ മൂകാംബികയിലാണ്..... പൂർണ്ണമായത്🌹🌹🌹🙏

  • @sandhyaparavur
    @sandhyaparavur 2 года назад +7

    Devi Sharanam 🙏🙏🙏🙏🙏

  • @mukambikanair9487
    @mukambikanair9487 2 года назад +6

    ശ്രീ ഗുരുവായൂരപ്പാ ശരണം 🙏
    ചോറ്റാനിക്കര അമ്മയുടെ തിരുസന്നിധിയിൽ ഒരെ ശ്രീ കോവിലിൽ ഒരെ പീഠത്തിൽ മഹാവിഷ്ണുവിനെയും ഭഗവതിയെയും ആരാധിക്കുകയും ഒരെ പീഠത്തിലേക്ക് ലളിതാ സഹസ്രനാമവും, വിഷ്ണു സഹസ്രനാമവും അർച്ചന നടത്താവുന്ന ഭാരതത്തിലെ തന്നെ ഏക ക്ഷേത്രമായിരിക്കും എന്നത് കേൾക്കാൻ തന്നെ ആനന്ദം തോന്നുന്നു. മാത്രമല്ല ഭക്തിനിർഭരം. അവിടെ ഭഗവതീ ഭാവത്തിൽ ഇരിക്കുന്നത് ലക്ഷ്മീദേവിയായിരിക്കും. എല്ലാ ഈശ്വരചൈതന്യത്തെയും യാതൊരു ഭേദഭാവവുമില്ലാതെ ഒരുപോലെ ആരാധിച്ചാൽ എത്ര നന്നായിരുന്നു. ലളിതാ സഹസ്രനാമവും, വിഷ്ണു സഹസ്രനാമവും രണ്ടും വളരെ ശ്രേഷ്ഠമാണ്, അത് രണ്ടും ഒരെ സമയം ഒരെ പീഠത്തിലേക്ക് അർച്ചന ചെയ്യുമ്പോൾ തീർച്ചയായും ബിംബ ചൈതന്യം വർദ്ധിക്കുതന്നെ ചെയ്യും, അതുകൊണ്ടായിരിക്കണം ചോറ്റാനിക്കര അമ്മക്ക് ഇത്രയധികം ശക്തിയും, മാത്രമല്ല ക്ഷേത്ര പ്രാധാന്യവും,🙏🙏🙏🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  2 года назад

      🙏🙏

    • @DKMKartha108
      @DKMKartha108 2 года назад

      ചോറ്റാനിക്കരയമ്മ സ്തോത്രം
      1. ശുദ്ധസ്ഫടികസങ്കാശേ കസ്തുരീതിലകാഞ്ചിതേ
      സത്യരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      2. വിശ്വരക്ഷാപരേ ദേവീ ശാശ്വതാനന്ദദായിനീ
      വിശ്വേശ്വരീ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      3. കാർത്ത്യായനീ കീർത്തനീയേ നിത്യകല്യാണദായിനീ
      ശക്തിരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      4. കാമദായിനി കല്യാണി ഹേമഭൂഷാവിരാജിതേ
      പ്രേമരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      5. ബ്രഹ്മാ-വിഷ്ണു-ശിവാരാദ്ധ്യേ ഭീമ-ദൈത്യ-വിനാശിനീ
      വനദുർഗ്ഗേ നമസ്തുഭ്യം ചോററാനിക്കര അംബികേ!
      6. ഭക്തപ്രിയേ ഭഗവതീ ഭുക്തി-മുക്തി-പ്രദായിനീ
      വനദുർഗ്ഗേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      7. രുദ്രാണീ ഗിരിജേ ഗൗരീ ചിദ്രസാനന്ദദായിനീ
      ഭദ്രരൂപേ നമസ്തുഭ്യം ചോറ്റാനിക്ക അംബികേ!
      8. ലളിതേ ലോകജനനീ കരുണാ-പൂരിത-ലോചനേ
      ദളിതാഘേ നമസ്തുഭ്യം പോററാനിക്കര അംബികേ!
      9. സർവ്വഭൂതഹിതേ നാഥേ സർവ്വ ഭൂതാന്തരസ്ഥിതേ
      സർവ്വരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      10. സർവ്വാർത്ഥസാധികേ ദേവീ, സർവ്വ ദേവാസുരാർച്ചിതേ
      സർവ്വോത്തമേ നമസ്തുഭ്യം ചോററാനിക്കര അംബികേ !
      11. സർവ്വലോക സമാരാദ്ധ്യേ സർവ്വഭൂതാന്തരസ്ഥിതേ
      സർവ്വജായേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      12. സർവ്വസമ്പൽക്കരേ ദേവീ സർവ്വദുർവാരവിക്രമേ
      സർവ്വേശ്വരി നമസ്തുഭ്യം. ചോറ്റാനിക്കര അംബികേ!
      അമ്മേ നാരായണ!
      ദേവീ നാരായണ !
      ലക്ഷ്മീ നാരായണ!
      ഭദ്രേ നാരായണ !
      (ദളിതാഘേ = പാപത്തെ നശിപ്പിയ്ക്കുന്നവളേ ! സർവ്വ ഭൂതാന്തരസ്ഥിതേ = എല്ലാ ജീവന്റെയും ഉള്ളിൽ ആത്മാവായി ഇരിയ്ക്കുന്നവളേ!)

    • @jayakrishnanjayakrishnan9782
      @jayakrishnanjayakrishnan9782 2 года назад

      ചോറ്റാനിക്കരയിൽ ആദി പരാശക്തിയല്ലേ ഇരിക്കുന്നത്.സകല മൂർത്തികൾക്കും അതിൽ അടങ്ങിയിരിക്കുന്നു.ഭഗവതി മഹാ ലക്ഷ്മി ഭാവത്തിൽ ഉച്ചക്ക് മാത്രേ ഉള്ളു,സരസ്വതി, പാർവ്വതി, കാളി,ദുർഗാ എന്നീ ഭാവങ്ങളും ചോറ്റാനിക്കരഅമ്മക്ക് ഉണ്ട്.അതുകൊണ്ട് തന്നെയല്ലേ ഈ ക്ഷേത്രതിനു ഇത്രയധികം പ്രാധാന്യം വന്നത്

    • @vishakhc3476
      @vishakhc3476 2 года назад

      @@jayakrishnanjayakrishnan9782 ചോറ്റാനിക്കര മേൽക്കാവിൽ പ്രതിഷ്ട ലക്ഷ്മി നാരായണ മൂർത്തിയും കീഴെ കാവിൽ ഭദ്രകാളിയും ആണ് .. അതിനാൽ അല്ലെ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എന്ന ചൊല്ലുന്നത് ..പല പല ഭാവങ്ങളിൽ പൂജിക്കുന്നത് പിൽക്കാലത്തു വന്ന പൂജ ക്രമങ്ങളിൽ കൂടി അല്ലെ ..

    • @vishakhc3476
      @vishakhc3476 2 года назад

      @@jayakrishnanjayakrishnan9782 മേൽക്കാവിലെ മൂല ദേവി ഭാവം ലക്ഷ്മി ദേവിയുടേതുതന്നെ ആണ് .. മകം നാളിൽ വില്വ മംഗലത്തിനു ദർശനം നൽകിയതും മഹാലക്ഷ്മി ആണ് ...

  • @krishnankakkad4516
    @krishnankakkad4516 2 года назад +2

    അമ്മേ!മഹാമായേ. ശരണം. സൂപ്പർ. 🙏🙏.

  • @naliniks1657
    @naliniks1657 2 года назад +6

    ദുർഗാ ദേവീ നമോസ്തുതേ 🙏🌹

  • @sandhyaparavur
    @sandhyaparavur 2 года назад +11

    Thanks for sharing detailed information 🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  2 года назад

      Thank you

    • @DKMKartha108
      @DKMKartha108 2 года назад +2

      ചോറ്റാനിക്കരയമ്മ സ്തോത്രം
      1. ശുദ്ധസ്ഫടികസങ്കാശേ കസ്തുരീതിലകാഞ്ചിതേ
      സത്യരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      2. വിശ്വരക്ഷാപരേ ദേവീ ശാശ്വതാനന്ദദായിനീ
      വിശ്വേശ്വരീ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      3. കാർത്ത്യായനീ കീർത്തനീയേ നിത്യകല്യാണദായിനീ
      ശക്തിരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      4. കാമദായിനി കല്യാണി ഹേമഭൂഷാവിരാജിതേ
      പ്രേമരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      5. ബ്രഹ്മാ-വിഷ്ണു-ശിവാരാദ്ധ്യേ ഭീമ-ദൈത്യ-വിനാശിനീ
      വനദുർഗ്ഗേ നമസ്തുഭ്യം ചോററാനിക്കര അംബികേ!
      6. ഭക്തപ്രിയേ ഭഗവതീ ഭുക്തി-മുക്തി-പ്രദായിനീ
      വനദുർഗ്ഗേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      7. രുദ്രാണീ ഗിരിജേ ഗൗരീ ചിദ്രസാനന്ദദായിനീ
      ഭദ്രരൂപേ നമസ്തുഭ്യം ചോറ്റാനിക്ക അംബികേ!
      8. ലളിതേ ലോകജനനീ കരുണാ-പൂരിത-ലോചനേ
      ദളിതാഘേ നമസ്തുഭ്യം പോററാനിക്കര അംബികേ!
      9. സർവ്വഭൂതഹിതേ നാഥേ സർവ്വ ഭൂതാന്തരസ്ഥിതേ
      സർവ്വരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      10. സർവ്വാർത്ഥസാധികേ ദേവീ, സർവ്വ ദേവാസുരാർച്ചിതേ
      സർവ്വോത്തമേ നമസ്തുഭ്യം ചോററാനിക്കര അംബികേ !
      11. സർവ്വലോക സമാരാദ്ധ്യേ സർവ്വഭൂതാന്തരസ്ഥിതേ
      സർവ്വജായേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      12. സർവ്വസമ്പൽക്കരേ ദേവീ സർവ്വദുർവാരവിക്രമേ
      സർവ്വേശ്വരി നമസ്തുഭ്യം. ചോറ്റാനിക്കര അംബികേ!
      അമ്മേ നാരായണ!
      ദേവീ നാരായണ !
      ലക്ഷ്മീ നാരായണ!
      ഭദ്രേ നാരായണ !
      (ദളിതാഘേ = പാപത്തെ നശിപ്പിയ്ക്കുന്നവളേ ! സർവ്വ ഭൂതാന്തരസ്ഥിതേ = എല്ലാ ജീവന്റെയും ഉള്ളിൽ ആത്മാവായി ഇരിയ്ക്കുന്നവളേ!)

  • @leelag6319
    @leelag6319 2 года назад +4

    Amme narayana🙏devi narayana🙏 lakshmi narayana🙏 bhadre narayana🙏🙏🙏

  • @jayakrishnanjayakrishnan9782
    @jayakrishnanjayakrishnan9782 2 года назад +4

    ശംഖുണ്ടിടത്തു മഹാ സുദർശന ചക്രമുണ്ട്
    കാലിൽ കൊലുസ്സും
    ചില മണി മുത്തുമാല കഴുത്തിലണിഞ്ഞു
    ഭക്തനാം ഗോപപാലകന്റെ ഇരുമുടി കെട്ടിനു പിന്നാലെ വന്നു കുടികൊണ്ട
    ഗുരുദേവകാവിൽ വാഴും കാർത്യായനി
    ശരണമിന്നിതാ കൈ തൊഴുന്നംബികേ
    ഗുരുദേവകാവിൽ വാഴും
    ശ്രീ ചോറ്റാനിക്കര രാജരാജേശ്വരി
    ശരണമിന്നിതാ കൈ തൊഴുന്നംബികേ
    ഗുരുദേവ കാവിൽ വാഴും കാർത്യായനി
    ശരണമിന്നിതാ കൈ തൊഴുന്നംബികേ

    • @vadakkanchottanikara6587
      @vadakkanchottanikara6587 2 года назад

      വടക്കൻ ചോറ്റാനിക്കര 🙏🏻🙏🏻🙏🏻🙏🏻

  • @nandanpalliyil.3351
    @nandanpalliyil.3351 2 года назад +2

    Amme narayanaya devi narayanaya lakshmi narayanaya bhadre narayanaya...Ohm namassivaya...

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 11 месяцев назад

    അമ്മേ ദേവീ... മഹാമായേ ദേവലോകമാതാവേ... ശരീരികവും മാനസികവുമായ അസുഖം കാരണം ജോലിക്കുപോയിട്ട് മൂന്നാഴ്ച്ചയോളം ആയി... എന്നെ ഈ ദുരിതത്തിൽ നിന്നും കരകയറ്റണമേ... എത്രയോ തവണ ഞാൻ നിന്റെ തിരുമുൻപിൽ വന്നു അപേക്ഷിച്ചു... എന്റെ ദുരിതം മാറുവാൻ..
    ഇനിയെങ്കിലും എന്റെ പ്രാർത്ഥന നീ കേൾക്കണമേ.. അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റ് നീ പൊറുക്കണമേ.. കരയാൻ എനിക്ക് ഇനി കണ്ണുനീർ ഇല്ല.... 😭🙏😭🙏😭🙏

  • @anandun9262
    @anandun9262 2 года назад +1

    നന്നായി വിവരിച്ചു 👍

  • @vishnumayamahalingam7070
    @vishnumayamahalingam7070 2 года назад +3

    Hara Hara jaya jaya sangara.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anithagopinath2396
    @anithagopinath2396 Год назад +1

    ഇത്രയും വിശദമായി പറഞ്ഞു തന്ന അങ്ങയ്ക്കു അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ 🙏

  • @sheebhakv7662
    @sheebhakv7662 Год назад +1

    Thank you

  • @sujithmps340
    @sujithmps340 2 года назад +1

    നല്ല വിവരണം 🙏 ദേവീ നാരായണ 🙏❤️❤️

  • @vasudevanmenon5038
    @vasudevanmenon5038 2 года назад +5

    Amme Narayana, Devi Narayana, Lakshmi Narayana, Bhadre Narayana🕉️.

  • @kkvlogs3731
    @kkvlogs3731 2 года назад +1

    Vivaranam valare nannayittundu.
    Nandi.

  • @renjithkumar.p8088
    @renjithkumar.p8088 2 года назад +2

    Very nice presentation

  • @subinreghunadh3719
    @subinreghunadh3719 2 года назад +3

    Sree Chottanikara Amma Saranam

  • @sivapoojass5391
    @sivapoojass5391 2 года назад +2

    Thank you for such an informative video 🙏❤️

  • @regi1948
    @regi1948 2 года назад +1

    Listening excerpts ... ...

  • @gmlpss7232
    @gmlpss7232 2 года назад +2

    നന്നായി വിവരണം നിർവ്വഹിച്ച ദീപു വിശ്വനാഥന് അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകും -
    അമ്മേ നാരായണാ
    ദേവീ നാരായണാ

  • @sarathas1539
    @sarathas1539 2 года назад +4

    Thank you for your information...

  • @ambishiva
    @ambishiva 5 месяцев назад +1

    good amme narayana

  • @madhurimadhu2318
    @madhurimadhu2318 2 года назад +2

    ജ്യോതി ആണ് അക്കരെ ആണ് ജ്യോതിയാനക്കരയായി. പിന്നീട് ചോറ്റാനിക്കര യായി മാറിയത്🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushaks9174
    @ushaks9174 2 года назад +6

    Amme Narayanaya Devi Narayana Lakshmi Narayana Bhadre Narayanaya 🙏🙏

    • @sheelajayan3421
      @sheelajayan3421 2 года назад

      അമ്മേനാരായണ ദേവിനാരായണ ലക്ഷ്മിനാരായണ ഭദ്രേനാരായണ

  • @gopinair5030
    @gopinair5030 2 года назад +8

    ഗുരുവായൂരപ്പാശരണം 🙏🙏🙏🙏🙏

  • @sreejithkn3730
    @sreejithkn3730 2 года назад +4

    🪔 അമ്മേ നാരായണ🪔 ദേവി നാരായണ 🪔 ലക്ഷ്മി നാരായണ 🪔 ഭദ്രേ നാരായണ🪔

  • @krishmagic4009
    @krishmagic4009 2 года назад +1

    Very clearly explained . . Ammaye narayana.

  • @swaroop3896
    @swaroop3896 2 года назад +3

    🙏🙏🙏

  • @uunn2421
    @uunn2421 Год назад +1

    Awesome Presentation 😍😍😍

  • @ashokkumark4576
    @ashokkumark4576 2 года назад +5

    അമ്മേ നാരായണ ദേവി
    നാരായണ
    ലക്ഷ്മി
    നാരായണ ഭദ്രേ നാരായണ

    • @DKMKartha108
      @DKMKartha108 2 года назад

      ചോറ്റാനിക്കരയമ്മ സ്തോത്രം
      1. ശുദ്ധസ്ഫടികസങ്കാശേ കസ്തുരീതിലകാഞ്ചിതേ
      സത്യരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      2. വിശ്വരക്ഷാപരേ ദേവീ ശാശ്വതാനന്ദദായിനീ
      വിശ്വേശ്വരീ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      3. കാർത്ത്യായനീ കീർത്തനീയേ നിത്യകല്യാണദായിനീ
      ശക്തിരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      4. കാമദായിനി കല്യാണി ഹേമഭൂഷാവിരാജിതേ
      പ്രേമരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      5. ബ്രഹ്മാ-വിഷ്ണു-ശിവാരാദ്ധ്യേ ഭീമ-ദൈത്യ-വിനാശിനീ
      വനദുർഗ്ഗേ നമസ്തുഭ്യം ചോററാനിക്കര അംബികേ!
      6. ഭക്തപ്രിയേ ഭഗവതീ ഭുക്തി-മുക്തി-പ്രദായിനീ
      വനദുർഗ്ഗേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      7. രുദ്രാണീ ഗിരിജേ ഗൗരീ ചിദ്രസാനന്ദദായിനീ
      ഭദ്രരൂപേ നമസ്തുഭ്യം ചോറ്റാനിക്ക അംബികേ!
      8. ലളിതേ ലോകജനനീ കരുണാ-പൂരിത-ലോചനേ
      ദളിതാഘേ നമസ്തുഭ്യം പോററാനിക്കര അംബികേ!
      9. സർവ്വഭൂതഹിതേ നാഥേ സർവ്വ ഭൂതാന്തരസ്ഥിതേ
      സർവ്വരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      10. സർവ്വാർത്ഥസാധികേ ദേവീ, സർവ്വ ദേവാസുരാർച്ചിതേ
      സർവ്വോത്തമേ നമസ്തുഭ്യം ചോററാനിക്കര അംബികേ !
      11. സർവ്വലോക സമാരാദ്ധ്യേ സർവ്വഭൂതാന്തരസ്ഥിതേ
      സർവ്വജായേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      12. സർവ്വസമ്പൽക്കരേ ദേവീ സർവ്വദുർവാരവിക്രമേ
      സർവ്വേശ്വരി നമസ്തുഭ്യം. ചോറ്റാനിക്കര അംബികേ!
      അമ്മേ നാരായണ!
      ദേവീ നാരായണ !
      ലക്ഷ്മീ നാരായണ!
      ഭദ്രേ നാരായണ !
      (ദളിതാഘേ = പാപത്തെ നശിപ്പിയ്ക്കുന്നവളേ ! സർവ്വ ഭൂതാന്തരസ്ഥിതേ = എല്ലാ ജീവന്റെയും ഉള്ളിൽ ആത്മാവായി ഇരിയ്ക്കുന്നവളേ!)

  • @prajin798
    @prajin798 2 года назад +4

    അമ്മേ ശരണം ദേവീ ശരണം 🙏🏻🙏🏻🙏🏻🙏🏻

  • @supriyasuresh1630
    @supriyasuresh1630 Год назад +1

    Avide ethan enneyum anugrahikkane rogadurjthangal theerkane amme saranam🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @miniks1307
    @miniks1307 Месяц назад +1

    Ayiramayiram nandi thimeni

  • @sushmaanshultyagi6642
    @sushmaanshultyagi6642 2 года назад +4

    Amme Narayana bhadre narayanadevi narayana sharanam sharanam sharanam

  • @ramandarsu9457
    @ramandarsu9457 2 года назад +4

    ഗംഭീരം 🙏🙏🙏👍👍👍

    • @Dipuviswanathan
      @Dipuviswanathan  2 года назад

      🙏

    • @sreedharankunjiparambath5199
      @sreedharankunjiparambath5199 2 года назад +1

      അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @banumathyselvam4755
    @banumathyselvam4755 2 года назад +1

    Amma thiruvadigal saranam Annaiye
    Chootanikarai sri devi potri
    Omsakthi parasakthi

  • @ntegramamethrasundaram9384
    @ntegramamethrasundaram9384 2 года назад +2

    Chottanikkara ammaye nerilpoyi thozhutha anubhoothi thanks

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 2 года назад +4

    Amme Narayana..Devi Narayana..Lakshmi Narayana..Bhadre Narayana...

    • @DKMKartha108
      @DKMKartha108 2 года назад

      ചോറ്റാനിക്കരയമ്മ സ്തോത്രം
      1. ശുദ്ധസ്ഫടികസങ്കാശേ കസ്തുരീതിലകാഞ്ചിതേ
      സത്യരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      2. വിശ്വരക്ഷാപരേ ദേവീ ശാശ്വതാനന്ദദായിനീ
      വിശ്വേശ്വരീ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      3. കാർത്ത്യായനീ കീർത്തനീയേ നിത്യകല്യാണദായിനീ
      ശക്തിരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ !
      4. കാമദായിനി കല്യാണി ഹേമഭൂഷാവിരാജിതേ
      പ്രേമരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      5. ബ്രഹ്മാ-വിഷ്ണു-ശിവാരാദ്ധ്യേ ഭീമ-ദൈത്യ-വിനാശിനീ
      വനദുർഗ്ഗേ നമസ്തുഭ്യം ചോററാനിക്കര അംബികേ!
      6. ഭക്തപ്രിയേ ഭഗവതീ ഭുക്തി-മുക്തി-പ്രദായിനീ
      വനദുർഗ്ഗേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      7. രുദ്രാണീ ഗിരിജേ ഗൗരീ ചിദ്രസാനന്ദദായിനീ
      ഭദ്രരൂപേ നമസ്തുഭ്യം ചോറ്റാനിക്ക അംബികേ!
      8. ലളിതേ ലോകജനനീ കരുണാ-പൂരിത-ലോചനേ
      ദളിതാഘേ നമസ്തുഭ്യം പോററാനിക്കര അംബികേ!
      9. സർവ്വഭൂതഹിതേ നാഥേ സർവ്വ ഭൂതാന്തരസ്ഥിതേ
      സർവ്വരൂപേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      10. സർവ്വാർത്ഥസാധികേ ദേവീ, സർവ്വ ദേവാസുരാർച്ചിതേ
      സർവ്വോത്തമേ നമസ്തുഭ്യം ചോററാനിക്കര അംബികേ !
      11. സർവ്വലോക സമാരാദ്ധ്യേ സർവ്വഭൂതാന്തരസ്ഥിതേ
      സർവ്വജായേ നമസ്തുഭ്യം ചോറ്റാനിക്കര അംബികേ!
      12. സർവ്വസമ്പൽക്കരേ ദേവീ സർവ്വദുർവാരവിക്രമേ
      സർവ്വേശ്വരി നമസ്തുഭ്യം. ചോറ്റാനിക്കര അംബികേ!
      അമ്മേ നാരായണ!
      ദേവീ നാരായണ !
      ലക്ഷ്മീ നാരായണ!
      ഭദ്രേ നാരായണ !
      (ദളിതാഘേ = പാപത്തെ നശിപ്പിയ്ക്കുന്നവളേ ! സർവ്വ ഭൂതാന്തരസ്ഥിതേ = എല്ലാ ജീവന്റെയും ഉള്ളിൽ ആത്മാവായി ഇരിയ്ക്കുന്നവളേ!)

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 года назад +3

    Good video 🙏🙏🙏🙏🙏

  • @smartrealestategvr3940
    @smartrealestategvr3940 2 года назад +1

    Smart

  • @vedamanthraa
    @vedamanthraa 2 года назад +1

    🌹🙏🙏🙏🙏🌹

  • @ranipillai3544
    @ranipillai3544 2 года назад +5

    അമ്മേ ശരണം ദേവി ശരണം 🙏🙏🙏

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 2 года назад +1

    Vivaranam valare nannayittundu..

  • @sushamaprakash1620
    @sushamaprakash1620 2 года назад +4

    🙏ശ്രീ മഹാദേവിയെ നമഃ 🙏❤🌹🌷🌹🌷🌹🌷

  • @avanthikaaneesh9950
    @avanthikaaneesh9950 2 года назад +2

    Good 👏👏👌

  • @shybaashok2251
    @shybaashok2251 2 года назад +1

    Very good🙏🙏🙏

  • @sreepillai3652
    @sreepillai3652 2 года назад +11

    അമ്മേ ശരണം അഭയം 💕💞🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @user-sx7jm4dp7n
    @user-sx7jm4dp7n 7 месяцев назад +2

    അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏 ഭദ്രേ നാരായണ ദേവീ നാരായണ 🙏🙏🙏 ലക്ഷ്മി നാരായണ ദേവീ നാരായണ 🙏🙏 🙏

  • @padmamk4164
    @padmamk4164 2 года назад +2

    🙏🙏🙏🙏🙏🙏🙏🙏Thank You🙏🙏🙏🙏🙏