ഞാൻ പല തവണ പാമ്പുമേക്കാട്ടു മനയിൽ പോയി അവിടുത്തെ പരിശുദ്ധമായ സർപ്പ സങ്കല്പങ്ങളും പൂജകളും വഴിപാടുകളും കണ്ടിട്ടും നടത്തിയിട്ടും ഉണ്ടെങ്കിലും താങ്കൾ വർണിച്ചതുപോലെ ആ മനയെപ്പറ്റിയുള്ള ഐതിഹ്യങ്ങളും ആചാരങ്ങളും കേൾക്കുവാൻ സാധിച്ചിട്ടില്ല. വളരെയധികം സന്തോഷവും താങ്കൾക്ക് കോടി പ്രണാമങ്ങളും ഇത്തരത്തിലുള്ള ഒരു വീഡിയോ എടുക്കുവാനായും അത് ഭക്‌തജനങ്ങൾക്കു പങ്കിടുവാനും മുതിർന്നതിനു. ഇതുപോലുള്ള വിഡിയോകൾ എടുത്തു ഞങ്ങളെപ്പോലുള്ള ഭക്‌തജനങ്ങൾക്കു പങ്കിടാൻ താങ്കൾക്ക് എല്ലാ ഭാവുകങ്ങളും🙏🙏🙏🙏🙏🙏🙌🙌🙌🙌🙌👏👏👏👏👏👏👏👏
🙏🙏🙏56 വർഷങ്ങൾക്കുമുൻപ് ഞാൻ ഈ മനയിൽ അഡ്മിസ്ട്രേറ്റർ ഭരണം നടക്കുമ്പോൾ ക്ലാർക്ക് ആയി ജോലി ചെ യ്തു 3 കൊല്ലം. ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യ മാണ് നാഗ ങ്ങളുടെ കാര്യം വളരെ ശരിയാണ് 👏👏👏👏👏
വളരെ യാദ്രുശ്ചികമായിട്ടാണ് ഇന്ന് ഈ ചാനൽ കണ്ടത്. എനിക്ക് അമ്പലങ്ങളും, അവിടുത്തെ ആചാരങ്ങളും, വിഗ്രഹകാഴ്ചകളും പ്രത്യേകിച്ച് (സർപ്പവിഗ്രഹങ്ങൾ )പറഞ്ഞറിയിക്കാൻ പറ്റാത്ത ഇഷ്ടം ആണ്. ഞാൻ ഇത് പോലുള്ള വീഡിയോകൾ തേടിനടക്കുകയായിരുന്നു. കാഴ്ച്ച കൾ പോലെ അവതരണവും ഗംഭീരം ആയിട്ടുണ്ട്. ഞാൻ Subscribed ചെയ്തു. തുടരുക..... 👌🏻
ആഴ്ചയിൽ മേക്കാട് പോകാറുണ്ട്.. പോയില്ങ്കിൽ എന്തോ ഭയങ്കര വിഷമം വരും എന്റെ കാളിയെയും എന്റെ നാഗരാജ്നേയുംതോഴൻ ഇനിയും എന്റെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏💞🙏🐍♥️🐍♥️🕉️
35 വർഷങ്ങൾക്കു മുൻപ് pree Degree ക്ക് പഠിക്കുമ്പോൾ കൂട്ടുകാരൊത്ത് ഇ പുണ്യ സ്ഥലം കാണാൻ ഭാഗ്യം ഉണ്ടായി. മനയിലെ ശ്രീ ജാഥവേദൻ നമ്പൂതിരി അഷ്ടമിച്ചിറ GSHS ൽ എന്റെ senior ആയിരുന്നു. ഇപ്പോഴും സമ്പാളൂരിലേ വീട്ടിൽ നിന്നും. കൊടുങ്ങലൂർ പോകുമ്പോൾ, ഇവിടെ നമിച്ചിട്ടേ പോകു. 🙏🙏🙏
ഞാനിവിടെ പോയിട്ടുണ്ട് ഇതുപോലെ പാലക്കാട് ജില്ലയിൽ കയിലിയാട് മുണ്ടക്കോട്ടു കുറുശ്ശിയിൽ പാതിരിക്കുന്നത്ത് മന എന്നൊരു മനയിൽ സർപ്പ രാജാവിനെ ആരാധിക്കുന്നുണ്ട്
🙏🙏🙏.A great illam. Brahmmasree Sreedharan nampoothiripad is the KARANAVAR.We,Hindus respect each and every creature in the nature for which NAGAS stand in front. We must pray God and work hard.GOD is great NAGA is also great.
ഈ മനയുടെ ബാക്കിലെ പാടം കടന്നാൽ എന്റെ വീട് ആണ്. ഏകദേശം ഒരു 10 min നടക്കാവുന്ന ദൂരം മാത്രം ഒള്ളൂ എന്റെ വീട്ടിലേക്ക്. നാഗാദൈവങ്ങളെ.. കാത്തുരക്ഷിക്കണമേ... 🙏🏼🙏🏼🙏🏼🙏🏼
വളരെ നാൾ കൊണ്ട് കാണണം എന്ന വിചാരിച്ചതാണ് പോകാൻ പറ്റുന്നില്ല കാണാൻ സാദിച്ചതിൽ വളരെ സന്തോഷം ഇവിടെ കാളസർപ്പദോഷത്തിന് പരിഹാരം ഉണ്ട് എന്ന് പറയുന്ന നാഗരാജാവ് ശരണം🙏🙏🙏
സാമ്പത്തിക ഭ൫ തയുണ്ടാകണം. ഞാൻ അങ്ങേ ട്ട് വരുന്നുണ്ട് !!! വാസുകി ദൈവമേ .... എന്റെ അഭിപ്രായം കേൾക്കുന്നു എന്ന് വിശ്സിക്കുന്നു. വാസുകി ദൈവമേ സഹായിക്കണം , ഈ മെസേ ജ് കണ്ടാലുടനെ സഹായിക്കുമല്ലൊ!!! വിശ്വസ്തതയോടെ😁😁😁♥️♥️♥️♥️👍👍👍👍
എന്റെ ചാനലിലും ഈ മനയെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്😊 പക്ഷേ അത് ആ മനയെ കുറിച്ചുള്ള വിവരങ്ങൾ ചേർത്ത് ഉണ്ടാക്കിയ ഒരു വീഡിയോ ആണ്😊 അവിടെ പോകാൻ ഇതുവരെ സാധിച്ചിട്ടില്ല🌹 കൃഷ്ണ🙏
എൻ്റെ തറവാട്ടിൽ 3 സർപ്പക്കാവുണ്ട്. 2 എണ്ണത്തിൽ നൂറും, പാലും ഇടയ്ക്കു കൊടുത്തു വന്നു. 2 എണ്ണവും വിറ്റുപോയ സ്ഥലത്തു .ഒരെണ്ണത്തിൻ്റെ പകുതി എൻ്റെ സ്ഥലത്താണു എന്നു തോന്നുന്നു.. ഒരു പൂച്ചയും, വലിയ പശു കിടാവും വിഷം തീണ്ടി മരിച്ചു. കുടുംബത്തിലാർക്കും കടിയേററിട്ടില്ല. പാമ്പു മേക്കാട്ട് പോകണമെന്നു വിചാരിക്കുന്നു. എനിക്കു ഒരു ദുരിതം വരും മുമ്പ് ചെറുതെങ്കിലും ഒരു പാമ്പു മുൻപിൽ വഴിയിൽ തടസ്സം ചെയ്യുമായിരുന്നു.
എനിക്കു ഇപ്പോൾ 80 വയസ്സുണ്ട്. എന്റെ ചെറുപ്പത്തിൽ അച്ഛന്റെ ജേഷ്ഠൻ ഈ മനയിൽ വന്ന കാര്യങ്ങൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇവിടത്തെ അധികാരിയായ തിരുമേനി , സന്ദർശകഅർ ആവശ്യപ്പെടുകയമെങ്കിൽ
I have heard that some of my neighbors transferred their Sarpa Prathishta to this Illam and converted their land for other purposes like farming and construction activities and my family also tried this, but it is said that ours could not be transferred. So we have the Sarpakkavu in the same place. I have not visited this place. Thank you for sharing this beautiful video
@@manjushaaaa1642 I agree, the LDF govt does not seem interested in protecting religious traditions ( sabarimala incident). But ideally any govt should have a heritage department that take care of ( or fund to maintain) buildings and places of significant history. Trusts that own such places should be able to get special designation and be able to apply for grants to maintain the premises. On another note, If the govt handover Devaswom Board back to Hindus, then DB may be able to take care of many such sites/ places
പഴയ ഉച്ച. നീചത്വ ദാവങ്ങൾ നിലനിൽക്കുന്ന സ്ഥലമെന്നു കേട്ടിട്ടുണ്ട് ജാതി കണക്കാക്കി അകത്തേക്കുള്ള പ്രവേശനമെന്നു കേട്ടിട്ടുണ്ട് ചില പ്രത്യേക ദിവസങ്ങൾ ഒഴികെ
ഞാൻ പല തവണ പാമ്പുമേക്കാട്ടു മനയിൽ പോയി അവിടുത്തെ പരിശുദ്ധമായ സർപ്പ സങ്കല്പങ്ങളും പൂജകളും വഴിപാടുകളും കണ്ടിട്ടും നടത്തിയിട്ടും ഉണ്ടെങ്കിലും താങ്കൾ വർണിച്ചതുപോലെ ആ മനയെപ്പറ്റിയുള്ള ഐതിഹ്യങ്ങളും ആചാരങ്ങളും കേൾക്കുവാൻ സാധിച്ചിട്ടില്ല. വളരെയധികം സന്തോഷവും താങ്കൾക്ക് കോടി പ്രണാമങ്ങളും ഇത്തരത്തിലുള്ള ഒരു വീഡിയോ എടുക്കുവാനായും അത് ഭക്‌തജനങ്ങൾക്കു പങ്കിടുവാനും മുതിർന്നതിനു. ഇതുപോലുള്ള വിഡിയോകൾ എടുത്തു ഞങ്ങളെപ്പോലുള്ള ഭക്‌തജനങ്ങൾക്കു പങ്കിടാൻ താങ്കൾക്ക് എല്ലാ ഭാവുകങ്ങളും🙏🙏🙏🙏🙏🙏🙌🙌🙌🙌🙌👏👏👏👏👏👏👏👏
Thank you sir🙏🙏🙏
🙏🙏🙏56 വർഷങ്ങൾക്കുമുൻപ് ഞാൻ ഈ മനയിൽ അഡ്മിസ്ട്രേറ്റർ ഭരണം നടക്കുമ്പോൾ ക്ലാർക്ക് ആയി ജോലി ചെ യ്തു 3 കൊല്ലം. ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യ മാണ് നാഗ ങ്ങളുടെ കാര്യം വളരെ ശരിയാണ് 👏👏👏👏👏
Thank you
@@Dipuviswanathan😘🐯 super 💗🙏😆😁😄😗😃
👌👌
Njangalude parmbil ...paalayude aduthoru urava und chila divasam avde rathri neela velicham undakum enthanennu ariyilla kadina veyililum athil vellam undakum. ..eattavum mukalil aanu eee urava
. ആ മന കാണാനും അവിടെത്തെ കാവിനെ കുറിച്ച് നല്ല രീതിയിൽ ഞങ്ങളിൽ എത്തിച്ചതിനും ഒരുപ്പാട് നന്ദി 🙏🏻🙏🏻നല്ല അവതരണം
🙏🙏🙏
വളരെ സന്തോഷം ധനലക്ഷ്മി🙏🙏
ഒത്തിരി നാളുകളായി കാണാനാഗ്രഹിച്ചിരുന്ന മന...🙏🙏🙏 നാഗദൈവങ്ങളേ നമ: ,🙏🙏🙏
🙏🙏🙏
Namskaram terumene
ഭഗവാനേ....🙏🙏🙏 അവിടുന്ന് ഞങ്ങളെ കാക്കണേ...സന്താന സൗഭാഗ്യത്തിന്
വളരെ യാദ്രുശ്ചികമായിട്ടാണ് ഇന്ന് ഈ ചാനൽ കണ്ടത്. എനിക്ക് അമ്പലങ്ങളും, അവിടുത്തെ ആചാരങ്ങളും, വിഗ്രഹകാഴ്ചകളും പ്രത്യേകിച്ച് (സർപ്പവിഗ്രഹങ്ങൾ )പറഞ്ഞറിയിക്കാൻ പറ്റാത്ത ഇഷ്ടം ആണ്. ഞാൻ ഇത് പോലുള്ള വീഡിയോകൾ തേടിനടക്കുകയായിരുന്നു. കാഴ്ച്ച കൾ പോലെ അവതരണവും ഗംഭീരം ആയിട്ടുണ്ട്.
ഞാൻ Subscribed ചെയ്തു. തുടരുക..... 👌🏻
Thank you so much dear friend🙏
മനോഹരം
കാഴ്ചകൾ
കാവുകളെ കുറിച്ചുള്ള ഈ വ്ലോഗ് വളരെ നന്നായിരിക്കുന്നു
Thank you nimmi🙏
ആഴ്ചയിൽ മേക്കാട് പോകാറുണ്ട്.. പോയില്ങ്കിൽ എന്തോ ഭയങ്കര വിഷമം വരും എന്റെ കാളിയെയും എന്റെ നാഗരാജ്നേയുംതോഴൻ ഇനിയും എന്റെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏💞🙏🐍♥️🐍♥️🕉️
🙏🙏🙏
ഈ നാട്ടുക്കാരൻ ആണെങ്കിലും ഇത്രയും കാര്യങ്ങൾ നിങ്ങളുടെ വീഡിയോയിൽ നിന്നും ആണ് മനസ്സിലാക്കാൻ പറ്റിയത്
Thank you brother🙏
Same
നാഗ ദൈവങ്ങളെ 🙏🙏🙏🙏ഞാൻ ഇവിടെ പോയിട്ടുണ്ട് പക്ഷെ ഇത്രയും വിവരങ്ങൾ അറിയില്ല ആയിരുന്ന ഇത്രയും നല്ല വിവരണം തന്നതിന് നന്ദി 🙏🙏🙏🙏
Thank you brother💙💙
നല്ല വ്യെക്തമായ അവതരണം ഒരുപാട് ഇഷ്ട്ടം ആയി ഈ വീഡിയോ 🙏
Thank you🙏🏻
എന്റെ നാഗ ദൈവങ്ങളെ ഇനിയും എന്റെ ഭർത്താവ് ഷെമിയും ഞങ്ങടെ മകളും ആയി ഞങ്ങൾക്ക് ഇനിയും ഈ പുണ്യ ഭൂമിയിൽ വരാൻ ഇടയുണ്ടാക്കണെ
🙏🙏
Ella anugrehangalum undakum saho
കണ്ണിനും മനസിനും കുളിർമായേകിയ കാഴ്ച്ചകൾ
നാഗാദൈവങ്ങളെ ശരണം 🙏🙏🙏
🙏🙏🙏
35 വർഷങ്ങൾക്കു മുൻപ് pree Degree ക്ക് പഠിക്കുമ്പോൾ കൂട്ടുകാരൊത്ത് ഇ പുണ്യ സ്ഥലം കാണാൻ ഭാഗ്യം ഉണ്ടായി. മനയിലെ ശ്രീ ജാഥവേദൻ നമ്പൂതിരി അഷ്ടമിച്ചിറ GSHS ൽ എന്റെ senior ആയിരുന്നു. ഇപ്പോഴും സമ്പാളൂരിലേ വീട്ടിൽ നിന്നും. കൊടുങ്ങലൂർ പോകുമ്പോൾ, ഇവിടെ നമിച്ചിട്ടേ പോകു. 🙏🙏🙏
❤️❤️🙏🙏🙏
കണ്ണിന് കുളിർമ തന്ന കാഴ്ചകൾ ❤️🙏
Thank you🙏
ഇന്ന് അവിടെ പോയി 15/6/24നു
ആചാര അനുഷ്ടാനങ്ങൾക്കു മപ്പുറം ഒരുപാടു ചരിത്രം ഉറങ്ങുന്ന മനയും പരിസരങ്ങളും ഇത്തരം സ്ഥലങ്ങൾ കാണുന്നത് എന്തിഷ്ടമാണന്നോ 🙏
Thank you rafeeq🙏
🙏🏻🙏🏻
Hi
@@Dipuviswanathan
Hi
Entekankandadaiv
💖🙏💖🌼"ഓം വാസുകി നമഃ"🌼 💖🙏💖
Nagadaivangale kathone ente makkalkku santhathikale thannu anugrahikkane
ഹെലോ ദീപു സുഖമെന്ന് വിശ്വസിക്കുന്നു. വളരെ നല്ല വിവരങ്ങൾ ആണ് പറഞ്ഞു തന്നത്. അസാദാരണമായി അനുഭപെട്ടു. ഇനിയും i
Thank you🙏❤️
We will be in contact. Thank you dear. 👍🌹
🙏🙏🙏
ഓം നാഗരാജാവേ നമഃ 🙏🏿🔥🙏🏿
എത്ര തവണ പോയി എന്ന് ശരിക്ക് ഓർമ്മ ഇല്ല എല്ലാം ഭഗവാന്റെ ഇച്ച 🙏🏿♥️🌹👌👍🌷🌺🙏🏿🙏🏿🙏🏿
ഞങ്ങളുടെ കാവിൽ ഇവർ പുനപ്രതിഷ്ഠ കഴിച്ചപ്പോൾ നടത്തിയ സർപ്പബലിയുടെ വിളക്കിലെ വെളിച്ചെണ്ണ സേവിച്ചു ഞങ്ങൾക്ക് സന്താനസൗഭാഗ്യം ഉണ്ടായി
🙏🙏
❤️❤️
Enikum oru kunjine nalkane🙏🙏
Enikum oru kugine nalkane
We went just a few days ago. The atmosphere around this temple and mana is so calming.
ഞാനിവിടെ പോയിട്ടുണ്ട്
ഇതുപോലെ പാലക്കാട് ജില്ലയിൽ കയിലിയാട് മുണ്ടക്കോട്ടു കുറുശ്ശിയിൽ പാതിരിക്കുന്നത്ത് മന എന്നൊരു മനയിൽ സർപ്പ രാജാവിനെ ആരാധിക്കുന്നുണ്ട്
🙏🙏🙏🙏
ആ എന്റെ വീട് അടുത്തു ആണ്
Njanum
എന്റെ വിട് അ ടുത്താണ് ഷോർണനൂർ ഞാൻ പോയിട്ടുണ്ട് 🙏
വളരെ നന്നായിട്ടുണ്ട്.... അറിയാനാഗ്രഹിച്ച ഒരു വീഡിയോ തന്നതിന് നന്ദി 🙏
Thank you🙏🙏
വളരെ നല്ല വിവരണം ദീപുതിരുമേനി 🙏🏻🙏🏻🙏🏻
Thank you manu🙏🙏
എൻ്റെ ഭഗവാനെ❤
🙏🙏🙏.A great illam. Brahmmasree Sreedharan nampoothiripad is the KARANAVAR.We,Hindus respect each and every creature in the nature for which NAGAS stand in front. We must pray God and work hard.GOD is great NAGA is also great.
🙏
ഈ മനയുടെ ബാക്കിലെ പാടം കടന്നാൽ എന്റെ വീട് ആണ്. ഏകദേശം ഒരു 10 min നടക്കാവുന്ന ദൂരം മാത്രം ഒള്ളൂ എന്റെ വീട്ടിലേക്ക്. നാഗാദൈവങ്ങളെ.. കാത്തുരക്ഷിക്കണമേ... 🙏🏼🙏🏼🙏🏼🙏🏼
🙏🙏
You are very lucky
@@Dipuviswanathan16:59
കണ്ണൂർ നിന്നും റോഡ് മാർഗം വരുന്നതിനുള്ള റൂട്ട് പറഞ്ഞ് തരാവോ?
അവിടെ വരുമ്പോൾ അങ്ങോട്ടും വരാം ട്ടൊ 😂
വളരെ നാൾ കൊണ്ട് കാണണം എന്ന വിചാരിച്ചതാണ് പോകാൻ പറ്റുന്നില്ല കാണാൻ സാദിച്ചതിൽ വളരെ സന്തോഷം ഇവിടെ കാളസർപ്പദോഷത്തിന് പരിഹാരം ഉണ്ട് എന്ന് പറയുന്ന നാഗരാജാവ് ശരണം🙏🙏🙏
Thank you 🙏
100 % sathyam saho
ഒരുപാട് നാളായി പോകാൻ ആഗ്രഹിച്ച സ്ഥലം ❤
പലപ്പോഴായിട്ടും അവിടെ പോവാറുണ്ടെങ്കിലും ഇത്രയും വിശദമായിട്ട് അവിടുത്തെ കാര്യങ്ങൾ അറിയില്ലായിരുന്നു. അറിവ് തന്നതിന് നന്ദി
Thank you🙏
സാമ്പത്തിക ഭ൫ തയുണ്ടാകണം. ഞാൻ അങ്ങേ ട്ട് വരുന്നുണ്ട് !!! വാസുകി ദൈവമേ .... എന്റെ അഭിപ്രായം കേൾക്കുന്നു എന്ന് വിശ്സിക്കുന്നു. വാസുകി ദൈവമേ സഹായിക്കണം , ഈ മെസേ ജ് കണ്ടാലുടനെ സഹായിക്കുമല്ലൊ!!! വിശ്വസ്തതയോടെ😁😁😁♥️♥️♥️♥️👍👍👍👍
തീർച്ചയായും പോകാൻ കഴിയട്ടെ അതിനുള്ള അവസ്‌ഥ ഈ മെസ്സേജ് കണ്ടാൽ അധികം താമസിയാതെ ഉണ്ടാകട്ടെ എന്നു.പ്രാർത്ഥിക്കുന്നു👍
നാഗരാജാവേ കാത്തുകൊള്ളണമേ 🙏🏻🙏🏻
🙏
നന്ദി നന്ദി ...............
നല്ല അവതരണം കേൾക്കാനും കൊള്ളാം ❤️
Thank you❤️
നാഗരാജാവേ ശരണം 🙏🙏🙏🙏🙏
🙏
ഞാൻ എല്ലാം മാസവും പോകുന്നതാണ് ഈ മനയക്കൽ നാഗരാജവേ അനുഗ്രഹിക്കണേ
🙏
Ithinea ullil kayarannam kannannam enu Aghraham indayirunu ... Adipolli ayittundu vedio
Thank you💙💙
Ente ammath oru valiya surpa kavu undu
അവിടെ വരാ൯ അനുഗ്രഹിക്കണേ,നാഗദൈവങ്ങളേ🙏🙏🙏
Very Vital Information about our Hindu Heritage Devalayam🌷very shortly we will visit this Devalayam, with family🌷Thank You🌷
Welcome🙏
നാഗ ദൈവങ്ങളെ എല്ലാ മക്കളെയും കാക്കണേ 🙏🙏🙏🙏🙏
നാഗ ദൈവങ്ങളെ ശരണം 🙏🏻🙏🏻🙏🏻
ക്ഷേത്രത്തിന്റെ സ്ഥലം അവിടുത്തെ നമ്പർ കഴിയും എങ്കിൽ ഉൾപ്പെടുത്തുക വളരെ നല്ല അവതരണം ആണ് 👌
നമസ്തേ അനിൽ എല്ലാ വിവരങ്ങളും description ബോക്സിൽ കൊടുത്തിട്ടുണ്ടല്ലോ🙏
താങ്ക്യൂ എന്റെ വ്യക്തി ഐ ലവ് യു ❤❤❤
🙏🙏🙏ഓം നാഗരാജാവേശരണം
🙏
Glad to see the traditions bring followed so meticulously. Visited them few years back
Thank you🙏
Ityhyam paranjathe thamne thettane
I havve direct frendly relationship to jathavedan & vallabhan
@@ajithkm6458ഏതു ഭാഗത്താണ് തെറ്റു ഒന്നു പറയാമോ
ഓം നാഗരാജാവേ ശരണം.
നല്ല അവതരണം നല്ല ഫീൽ..
🙏🙏
It was the blessings of my ancestors that enabled me to visit this place recently
🙏
ഓം നഗരാജാവേ നമഃ 🙏
Viswakarmajarude masmarika srishtti pambum mekkattu mana . ,🙏🏻🙏🏻🙏🏻🙏🏻
9വർഷം മുൻപ് ഞാൻ ഇവിടെ വന്നിട്ടുണ്ട്. ഇനിയും വരണം
🙏
Valare pahakkam undu athukondu arrum avide pokarila pakshe ee eduthu aro avide keri pambine kandu athinu shesham avide arum keriyilla avide kore nikkudatha undu oru video cheyumo❤❤
Hai sreejith contact no tharoo
ഞാൻ ഇന്ന് പോയി വന്നു.... വളരെ ചൈതന്യo ഉള്ള മന.... ഇനിയും വരും ഞാൻ എന്റെ മക്കളുടെ കൂടെ... നാഗദേവത മാരെ ശരണം 🙏🏻🙏🏻🙏🏻
ഓം ശ്രീ നാഗരാജായ നമഃ 🙏🙏🙏
🙏🙏
Good vedio👌👌👌
Thank you
Very nice presentation
Thanks a lot
Very good presentation 👍👏👏
Thank you
Nagarajave Saranam🙏🏻
Thank you for this video🙏🏻
Thank you🙏
കൊപ്പത്തു നിന്നും ചെർപ്പുളശേരി റോഡിൽ - ചെന്നാൽ പാതിരിക്കുന്ന് മനയിലെത്താം. ഇവിടെയും സർപ്പാരാധനയും, ചികിത്സയും ഉണ്ടു.
Very good voice
Thank you
ഞാൻ ഒരു പ്രാവശ്യം അവിടെ പോയിട്ടുണ്ട്
എന്റെ ചാനലിലും ഈ മനയെ കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്😊 പക്ഷേ അത് ആ മനയെ കുറിച്ചുള്ള വിവരങ്ങൾ ചേർത്ത് ഉണ്ടാക്കിയ ഒരു വീഡിയോ ആണ്😊 അവിടെ പോകാൻ ഇതുവരെ സാധിച്ചിട്ടില്ല🌹 കൃഷ്ണ🙏
Daiveeeeee kathu rakshikane daiveeee
🙏
Njan poyitund 🙏🙏👌🏻
നാഗദൈവങ്ങളെ ശരണം 🙏🙏🙏🙏🙏🙏🙏🙏
🙏
നാഗതിനു എന്ത് ആത്മീയത ആണ് ഉള്ളത്
@sunil kumar
നിങ്ങളുടെ മനസ്സിലെ നാഗം എന്ന സങ്കൽപ്പവും നമ്മുടെ മനസ്സിലെ നാഗം എന്ന സങ്കൽപ്പവും വിത്യാസം ഉണ്ട്. പാമ്പ് അല്ല നാഗം
Ariyathavarkai mamaye kurichi ellam manasilaki thannu, nannai
Ee manayudeyum ee nagaraja shethrathinteyum aduthu thamasikkan enikk avasaram undakki thannu daivam anugragichu.aa mannil thamasikkan avasaram kittiyathu valarae thamasichanengilum athiludae nagarajavintae anugraham njan manassilakkunnu
🙏🙏
Nagarajave saranam 🙏🏻
Thank you Sir 🙏 for all information 🙏
Thank you Priya🙏
Nagarajave Nagayakshiammme saranam.bless me and my family.
നാഗ നാഗ രാജ നാഗ യഃക്ഷാ 🙏🙏🙏🙏
അനന്തഭദ്രം. Oh yeah 👍
എൻ്റെ തറവാട്ടിൽ 3 സർപ്പക്കാവുണ്ട്. 2 എണ്ണത്തിൽ നൂറും, പാലും ഇടയ്ക്കു കൊടുത്തു വന്നു. 2 എണ്ണവും വിറ്റുപോയ സ്ഥലത്തു .ഒരെണ്ണത്തിൻ്റെ പകുതി എൻ്റെ സ്ഥലത്താണു എന്നു തോന്നുന്നു.. ഒരു പൂച്ചയും, വലിയ പശു കിടാവും വിഷം തീണ്ടി മരിച്ചു. കുടുംബത്തിലാർക്കും കടിയേററിട്ടില്ല. പാമ്പു മേക്കാട്ട് പോകണമെന്നു വിചാരിക്കുന്നു. എനിക്കു ഒരു ദുരിതം വരും മുമ്പ് ചെറുതെങ്കിലും ഒരു പാമ്പു മുൻപിൽ വഴിയിൽ തടസ്സം ചെയ്യുമായിരുന്നു.
നാഗരാജാവേ ശരണം
വളരെ നല്ല വീഡിയോ
Thank you
നാഗേശ്വര അമ്മേ ഭഗവാനെ
നാഗരാജാവേ ശരണം, 🕉️🕉️🕉️, ഓം നമഃ ശിവായ, 🕉️🕉️🕉️
പല തവണ പോയിട്ടുണ്ട് 🙏🙏
എന്റെ നാട് 🙏🏾🙏🏾🙏🏾🙏🏾
A very good attempt. Entirely different from other youtube videos. Very interesting and really valuable information .
Thanks💙💙🙏🙏
Informative
എന്റെ കൈയ്യിൽ ഒരു സർപ്പ രൂപം ഉണ്ട് എന്താണ് എന്ന് അറിയില്ല ഞാൻ ഒരു ക്രിസ്ത്യാനി ആണ് പക്ഷെ ഇതൊക്കെ കാണാൻ ഭയങ്കര ഇഷ്ടമാണ്
Rip☠️
@@true3818 😂😂😂
😊
ജാതി മതം വ്യത്യാസം ഇല്ലാതെ പൂജിയ്ക്കുക അല്ലെങ്കിൽ പ്രാർത്ഥിക്കുക...ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
െ ഈ ക്രിസ്ത്യാനി ആരെന്നു പഠിക്കു....
ശിവ ഭഗവാനെ 🕉️🕉️😍
❤ vedios all good congrats
Thank you so much
കേട്ടിട്ടുണ്ട്. വരണം ഒരിക്കൽ
തീർച്ചയായും പോണം👍
👌👌👌very informative and interesting
Thank you sir
Sir,please upload more of such snake temple's of kerala.
Namasthe sushil .please check the description box .Our channel's serpent temples videos playlist is given in the description box of this video 🙏🙏🙏
Yes we always go there before covid we use travel every year to this temple
🙏🙏
എനിക്കു ഇപ്പോൾ 80 വയസ്സുണ്ട്. എന്റെ ചെറുപ്പത്തിൽ അച്ഛന്റെ ജേഷ്ഠൻ ഈ മനയിൽ വന്ന കാര്യങ്ങൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇവിടത്തെ അധികാരിയായ തിരുമേനി , സന്ദർശകഅർ ആവശ്യപ്പെടുകയമെങ്കിൽ
I have heard that some of my neighbors transferred their Sarpa Prathishta to this Illam and converted their land for other purposes like farming and construction activities and my family also tried this, but it is said that ours could not be transferred. So we have the Sarpakkavu in the same place. I have not visited this place. Thank you for sharing this beautiful video
Thank you madom🙏
E It
നമുക്കും നാഗത്തിന് കാവ് ഉണ്ട്, കാണപ്പെട്ട ദൈവം,
🙏
ഞാൻ ഒരു 5 പ്രവശ്യത്തിൽ കൂടുതൽ പോയിട്ടുണ്ട് ഇവിടെ
Nice information
Thank you amal🧡🧡
ചേട്ടാ നന്നായിട്ടുണ്ട് 🙏
Thank you
Super
The Government should take initiative in protecting such heritage / cultural sites
Pls don’t ask communist govt to take over it .They would definitely destroy it
@@manjushaaaa1642 I agree, the LDF govt does not seem interested in protecting religious traditions ( sabarimala incident). But ideally any govt should have a heritage department that take care of ( or fund to maintain) buildings and places of significant history. Trusts that own such places should be able to get special designation and be able to apply for grants to maintain the premises.
On another note, If the govt handover Devaswom Board back to Hindus, then DB may be able to take care of many such sites/ places
നാഗരാജാവെയ് ശരണം
Good explanation and information 🙏🙏🙏
Thank you🙏
Amazing
🙏
പഴയ ഉച്ച. നീചത്വ ദാവങ്ങൾ നിലനിൽക്കുന്ന സ്ഥലമെന്നു കേട്ടിട്ടുണ്ട് ജാതി കണക്കാക്കി അകത്തേക്കുള്ള പ്രവേശനമെന്നു കേട്ടിട്ടുണ്ട് ചില പ്രത്യേക ദിവസങ്ങൾ ഒഴികെ
അത് ജാതിയല്ല മാഷേ പുറത്തു നിന്നു ആരു ചെന്നാലും അങ്ങനെയാണ്.ശുദ്ധ വിഷയങ്ങൾ കർശനമായി നോക്കേണ്ടതുണ്ട് സർപ്പ വിഷയത്തിൽ മറ്റുള്ളതിനെ അപേക്ഷിച്ചു
ഇനി അവിടേം കൊടി നാട്ടണോ
ഇപ്പോൾ ക്ഷേത്ര ആചാരങ്ങൾ പാലിച്ചുകൊണ്ട് ഏത് ജാതിക്കാരനും ഏത് മതത്തിൽ പെട്ടവർക്കും ഈ ക്ഷേത്രത്തിൽ ദർശനം നടത്താം.
No enthu abadhamanu parayune akathekukadathunna days ellavarkum pokam🙏🏻
🙏👌
🙏🏻🙏🏻🙏🏻 ഓം നമഃ ശിവായ 🙏🏻🙏🏻❤❤