4 Easy Ways to Visit Guruvayur Temple ഗുരുവായൂർ ക്ഷേത്ര ദർശനത്തിനുള്ള നാല് എളുപ്പവഴികൾ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ദർശനത്തിനുള്ള 4 എളുപ്പ വഴികൾ #god #guruvayoor #guruvayoorappan #krishnan

Комментарии • 452

  • @radhak4711
    @radhak4711 Месяц назад +40

    അവിടെ ഭക്തർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ നല്ലൊരു പങ്ക് അവിടുത്തെ ജീവനക്കാരുടെയും ഭരണ സമിതിയുടെയും വിവേകശൂന്യമായ നടപടികൾ മൂലം ഉണ്ടാകുന്നതാണ്.

  • @vsaseendran4613
    @vsaseendran4613 Месяц назад +79

    ഗുരുവായൂരപ്പന്റ നാമത്തിൽ തീരുമാനിയോട് ഒരു സഹായം അവശ്യ പെടുകയാണ്. കഴിയുമെങ്കിൽ എന്നല്ല തീർച്ചയായും ഒരു പരിഹാരം കാണണം.
    അതായതു മണിക്കൂറോളം ക്യു നിന്നു ദർശനത്തിന് വേണ്ടി അകത്തു കയറാൻ പ്രവേശിക്കുന്നിടത്തു പ്രത്യേകിച്ച് നിയന്ത്രണം ഇല്ല അകാരണത്താൽ ഭക്തജനങ്ങൾ തമ്മിൽ മൽപിടുത്തതിലുടയാണ് അകത്തു പ്രവേശിക്കുന്നത്. കുട്ടികൾ ഉണ്ടങ്കിൽ വളരെ വിഷമത്തിലാണ്, ഒന്നുവീ ണുപോയാൽ ഭക്തരുടെ ചവിട്ടുകൊണ്ട് എഴുന്നേൽക്കാൻ കഴിയാതെ വരും.അതുകൊണ്ട് ഷേത്ര പ്രവേശത്തിന് മുൻപും സെക്യൂരിറ്റി നിന്നു നിയത്രണം ഏർപെടുത്തുക. അമ്പലത്തിന്റ തെക്കേസൈഡിൽ നിന്നും വരുന്ന ഭക്തരും മുകളിൽ നിന്നു ഇറങ്ങിവരുന്ന ഭക്തരും തമ്മിൽ അകത്തോട്ടു കേറാൻവേണ്ടി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് ഷേത്രത്തിനു വെളിയിൽ ക്രമീരിച്ചിരിക്കുന്നതുപോലെ അകത്തും രണ്ടുവരി ക്രമീകരിച്ചിരുന്നുവെങ്കിൽ പ്രവേശനകാവടത്തിൽ തിരക്കില്ലാതെ അകത്തു പ്രവേശിക്കാൻ കഴിയും. ഷേത്രത്തിനു പുറത്തു എത്ര മാന്യമായരീതിയിൽ ക്രമീകരിച്ചിരിക്കുന്നു, കുടിക്കാൻ വെള്ളവും നൽകുന്നുണ്ട് ദയവു ചെയ്തു ഗുരുവായൂരപ്പന്റ നാമത്തിൽ ഈ വിഷയം administration ൽ സൂചിപ്പിക്കുക വേണ്ടകരുതലുകൾചെയ്യാൻ വേണ്ടി എന്റയും പ്രാർത്ഥന. പ്രവേശന കാവടത്തിൽ ഒറ്റവരി അല്ലെങ്കിൽ രണ്ടുവരി അതല്ലയെങ്കിൽ നിയന്ത്രിക്കാൻ ഒന്നോ, രണ്ടോ ആൾക്കാർ.
    (ഓം നാരായണ നമഃ )🙏🏼🕉️🙏🏼

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  Месяц назад +5

      അവിടെ 2 പേർ ജോലിക്ക് ഉണ്ടാവാറുണ്ടല്ലോ പക്ഷെ ചില സമയങ്ങളിൽ ഭക്തർ തന്നെ തിരക്കുകൂട്ടി 2 പേർ പോകണ്ട വഴിയിൽ 3 മുതൽ 4 വരെ കയറും അതാണ് പ്രശ്നം

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  Месяц назад +5

      അവിടെ താങ്കളുടെ അഭിപ്രായം അറിയിക്കാം ട്ടോ

    • @sreedevip1101
      @sreedevip1101 Месяц назад +1

      👍

    • @lailakumaripr3442
      @lailakumaripr3442 Месяц назад

      Valare seriyanu

    • @princysuresh4113
      @princysuresh4113 Месяц назад

      👍

  • @sujathak1532
    @sujathak1532 Месяц назад +8

    ഹരേ കൃഷ്ണ
    അങ്ങയെ ദർശിക്കാൻ നുള്ള സൗഭാഗ്യം എത്രയും വേഗം എനിക്ക് നൽകണേ കണ്ണാ❤

  • @catlov97
    @catlov97 Месяц назад +11

    മുതിർന്ന ഭക്തർക്ക് കണ്ണന്റെ മുൻപിൽ മാത്രമേ അല്പം ദയ കിട്ടുന്നുള്ളൂ. അത്രയും സമാധാനം. ഗുരുവായൂരപ്പാ നീയെങ്കിലും കൈ വിടരുതേ 🙏🏻.

  • @sobhanaks677
    @sobhanaks677 25 дней назад +5

    വളരെ ഉപകാരപ്രദമായ vedeo. ശശീന്ദ്രൻ എന്ന ഭക്തൻ്റെ comment നടപ്പാക്കിയാൽ നന്നായിരുന്നു. തികച്ചും വാസ്തവമാണ്. താങ്കളുടെ അറിവ് പങ്ക് വക്കൽ വളരെ ഉപകാരപ്രദം. നന്ദി..❤❤❤

  • @RemaniK-qg8rl
    @RemaniK-qg8rl Месяц назад +8

    എന്തായാലും ഭഗവാനില്ലാത്ത വിവേചനം ഭരണസമിതി നടപ്പാക്കുന്നതിൽ വളരെയധികം സന്തോഷം ഭണ്ഡാരം നിറയട്ടെ കൃഷ്ണാ ഗുരുവായൂരപ്പാ നീ തന്നെ ശരണം

  • @mohananav4173
    @mohananav4173 Месяц назад +17

    ഭഗവാൻറെ മുന്നിൽ എല്ലാവരും തുല്യരാണ്

  • @user-ph6gv9sq3r
    @user-ph6gv9sq3r Месяц назад +10

    എന്റെ കണ്ണാ എന്റെ കൊച്ചു മോനെ 10ലാണ് നല്ല മാർക്ക്‌ വാങ്ങണം നാരായണ നാരായണ നാരായണ അതെന് അനുവാദം തരണം കൃഷ്ണ ഗുരുവായൂർ അപ്പാ നാരായണ നാരായണ നാരായണ നാരായണ

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  Месяц назад +2

      പ്രാർത്ഥിക്കു ഒരു തൃക്കൈവെണ്ണയും പാൽ പായസവും കഴിക്കും എന്നു പ്രാർത്ഥിക്കു അത് പോലെ ഒരു നാരായണീയം എടുത്തു വക്കാം എന്നും

    • @remag7752
      @remag7752 Месяц назад

      നാരായണീയം എടുത്തുവെക്കാമെന്നുള്ളത്കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. നാരായണീയം വാങ്ങിച്ച് അമ്പലത്തിൽ കൊടുക്കാമെന്നാണോ? മനസ്സിലാവത്തത് കൊണ്ടാണ് ചോദിച്ചത് 🙏​@@jayakrishnanpadanayakath1310

    • @hemambikam8471
      @hemambikam8471 Месяц назад

      ഗുരുവായൂരപ്പാ അങ്ങുതന്നെ ശരണം🙏🙏🙏🙏🙏🙏🙏

  • @surendranathck5385
    @surendranathck5385 28 дней назад +3

    ക്യത്യമായി വിവരിച്ചു, നന്ദി
    ക്രഷ്ണാ ഗുരുവായൂരപ്പാ

  • @user-di2ny9mi5s
    @user-di2ny9mi5s Месяц назад +6

    വളരെ നന്ദി . താങ്കളെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ .

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  Месяц назад

      ഹരേ കൃഷ്ണ

    • @indirapk868
      @indirapk868 Месяц назад

      അതെ സീനിയർസ് 1 മണിക്കൂർ കൂടുതൽ നിൽക്കേണ്ടി വരാറുണ്ട്. പക്ഷേ അവർക്കു ഇരിക്കാൻ സൗകര്യം ഇല്ല

    • @veenaanup4048
      @veenaanup4048 Месяц назад +1

      തുലാഭാരം വഴിപാട് നടത്തുന്ന വ൪ക്ക് ദർശനത്തിന് ക്യൂവിൽ നില്ക്കേണ്ടി വരുമോ...

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  Месяц назад

      @@veenaanup4048 വേണം

  • @jprakasanaba
    @jprakasanaba 25 дней назад +3

    നല്ല വിവരണം .....
    കഴിഞ്ഞവർഷം ഞങ്ങൾക്കും കിട്ടി ഗുരുവായൂർ കണ്ണനെ കൺകുളിക്കെ കാണാനൊരവസരം അതിനു പ്രത്യേകം നന്ദി.

  • @Metz3047
    @Metz3047 24 дня назад +4

    കഴിഞ്ഞ ദിവസം ദർശനം നടത്തിയപ്പോൾ(ആഗസ്റ്റ് 15) ക്ഷേത്രത്തിൻ്റെ പ്രധാന വാതിലിന്റെ ഇടത് വശത്തു കൂടിയും വലത് വശത്ത് കൂടിയും രണ്ട് ക്യൂ ഉണ്ടായിരുന്നു. അത് കൊണ്ടു തന്നെ വാതിൽ പടിയിൽ ഭക്തർ തിക്കി തിരക്കുകയായിരുന്നു. ഇവിടെ ഭക്തരെ നിയന്ത്രിക്കാൻ ആരും ഉണ്ടായിരുന്നില്ല... അത് പോലെ അകത്ത് കയറിയപ്പോൾ ആളുകളെ മണിമണ്ഡപത്തിൻ്റെ ഇടത് വശത്തു കൂടിയാണ് കടത്തി വിട്ടിരുന്നത്... ഇവിടെ ക്യൂ നിയന്ത്രിക്കാൻ രണ്ടു വനിതകൾ ഉണ്ടായിരുന്നു. . ഒരു ദാക്ഷിണ്യവും ഇല്ലാതെ, പ്രായം പോലും മാനിക്കാതെ ഭക്തരെ ബലമായി തള്ളി മാറ്റുകയായിരുന്നു ഇവർ. ദീർഘ ദൂരം യാത്ര ചെയ്ത് കഷ്ടപ്പെട്ടു കണ്ണനെ ഒരു നോക്ക് കാണാൻ ഓടി എത്തുന്ന ഭക്തരോട് ഇവർ ചെയ്യുന്ന അനീതി ഒരിക്കലും ഭഗവാൻ പൊറുക്കില്ല.

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  23 дня назад

      എന്തെങ്കിലും അപമര്യാദയായോ മറ്റോ ഉണ്ടായാൽ പരാതിപ്പെടാം ട്ടോ മാനേജരുടെ അടുത്തു പോയിട്ട്

  • @sreekantannairs2436
    @sreekantannairs2436 10 дней назад +2

    കൃഷ്ണ ഗുരുവായൂർ ഭഗവാനെ കാത്തോളണേ 🙏🏿🙏🏿🙏🏿.... 🌹

  • @suseelats6238
    @suseelats6238 Месяц назад +3

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻ഓം ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻

  • @indirak2178
    @indirak2178 Месяц назад +12

    നാലും അഞ്ചും മണിക്കൂർ ക്യൂ നിന്നശേഷം അകത്തു ചെല്ലുമ്പോൾ ഭഗവാന്റെ മുഖം ഒരു നോക്കൊന്നു കാണാൻ പറ്റാത്ത സങ്കടം എങ്ങനെയാണ് അറിയിക്കുക ഗുരുവായൂരിലെ തിരക്ക് അത്രത്തോളം ഉണ്ടെന്ന് അറിയാം എന്നാലും ഭഗവാനെ ഒരു നോക്ക് കാണാനല്ലേ നമ്മളെല്ലാവരും ഗുരുവായൂരിൽ എത്തുന്നത് ഭഗവാന്റെ മുമ്പിൽ എത്തുമ്പോൾ ജീവനക്കാരുടെ ആ ഓടിച്ചു വിടൽ അസഹനീയം തന്നെ ജീവനക്കാർ അവരുടെ ഡ്യൂട്ടിയാണ് എടുക്കുന്നത് എന്നറിയാം എന്നാലും ഗുരുവായൂരപ്പാ ആ തിരുമുഖം ഒന്നു കാണാൻ സാധിക്കേണമേ🙏🙏🙏

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  Месяц назад

      തിരക്ക് കുറവുള്ളത് ചൊവ്വാഴ്ചയാണ് അന്നു വരാൻ നോക്കു ഉച്ചക്ക് ശേഷം

    • @sudhadevi5681
      @sudhadevi5681 17 дней назад +1

      1000 Rs.koduthalum bhagavane sharikyu kaanan pattilla. Nadakku nadakku ennum paranju jeevanakarude thallalanu. Pinee bhagavande mumbil enthu VIP.Stop all those VIP/and special darshans Follow one continuous Q. Manikkoril 4 thavana nada adachu pooja cheyyunnathu nirthuka. Pooja cheytholu, nada adakyenda avashyam undo. Samayam ellavrkkum precious aanu. VIP avarararude veetil irunnu prarthichal mathi. Janangale shalyapeduthendathiilla
      Continuous kadathivittal ellavarkum nannayittu thozhan kazhiyum.

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  17 дней назад

      @@sudhadevi5681 നട അടച്ചുപൂജ ചെയ്യേണ്ടത് ആവശ്യകത ഉള്ളത് ആണോ അല്ലയോ എന്നു തീരുമാനി കേണ്ടത് തന്ത്രി മുഖ്യനും മറ്റുമാണല്ലോ ഇപ്പോൾ ഏകാദശിക്ക് 52 മണിക്കൂർ തുടർച്ചയായി ദർശനം അനുവദിച്ചല്ലോ അന്നും ആളുകൾ 24 മണിക്കൂർ ഒക്കെ ക്യൂ നിന്ന് ദർശനാ നടത്തി ഇതിനെല്ലാം പുറമെ ഗുരുവായ രപ്പൻ തീരുമാനിച്ചാൽ സുഖദർശനം ലഭിക്കും തീർച്ച

  • @user-pc1qp8ms8u
    @user-pc1qp8ms8u 26 дней назад +3

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.

  • @vinuvkurup
    @vinuvkurup 21 день назад +2

    ഭഗവാനേ ശ്രീ ഗുരുവായൂരപ്പാ 🙏🙏🙏

  • @lethasreehari4417
    @lethasreehari4417 17 дней назад +4

    നെയ് വിളക്ക് ശീട്ടാക്കുന്നവർക്കും പൊതുവിൽ ഭക്തർ വരുന്ന വഴിയിൽ എത്തിച്ചേർന്ന് ഇടി കൊണ്ടേ അകത്ത് എത്താൻ കഴിയു ഒരനുഭവസ്ഥയാണ്... സീനിയർ ക്യൂവിൽ നിൽക്കാൻ ചെന്നപ്പോൾ ആധാർ കാർഡ് റൂമിൽ ആയിപ്പോയി. നിന്ന സെക്യൂരിറ്റി അകത്തേക്ക് കടത്തിവിട്ടില്ല.... ഭഗവാന്റെ മുന്നിലും വലിപ്പ ചെറുപ്പമാണ് കണ്ണാ കാണുന്നത്.🙏🙏🙏🙏🙏🙏

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  17 дней назад

      പുറത്തെQ ഒഴിവാവും എന്നു മാത്രമേ നെയ് വിളക്ക് ടിക്കറ്റ് എടുത്താൽ കിട്ടു പിന്നെ പ്രസാദവും

  • @unnikurup1370
    @unnikurup1370 26 дней назад +3

    ഭഗത്ത ജനങ്ങളെ ക്രിമിനൽ പോലെ യാ കാണുന്ന ത്, സകടം ഉള്ള കൊണ്ടു പറയുവാ, കൃഷ്‌ണാ ഗുരുവായൂരപ്പാ ഷെമിക്കണേ 🙏🙏🙏🙏

  • @shobhananair1534
    @shobhananair1534 29 дней назад +2

    Nalla useful video. Thanks 🙏

  • @amdileep2330
    @amdileep2330 Месяц назад +4

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @sethumadhavan5361
    @sethumadhavan5361 Месяц назад +3

    നന്ദി നന്ദി
    ഗുരുവായൂരപ്പൻ ശരണം

  • @user-ye1bd9yn1n
    @user-ye1bd9yn1n 13 дней назад +2

    Ente krishna❤❤❤

  • @radhakrishnannair651
    @radhakrishnannair651 Месяц назад +3

    ഹരേ... കൃഷ്ണാ.... 🙏🙏🙏

  • @rajamani9928
    @rajamani9928 3 дня назад +1

    ഹരി ഓം🎉

  • @narayanaswami5393
    @narayanaswami5393 Месяц назад +8

    ദേവസ്വം authorities ഒന്നു ശ്രദ്ധിച്ചാൽ Sr. Citizens nu Q vil ഇരിക്കാനുള്ള സൗകര്യവും ദർശന സമയം 8 മണി വരെ എങ്കിലും ആക്കാനും പറ്റും

    • @narayanapillaiva7658
      @narayanapillaiva7658 27 дней назад +1

      60 ന് മുകളിൽ പ്രായമായവരെ ഉദ്ദേശം ഒര് മണിക്കൂർ നിർത്തിയാണ് കയറ്റി വിടുന്നത്, കാലിന് വേദന ഉള്ളവർക്ക് ഇരിക്കണമെന്ന് തോന്നിയാൽ ഒര് രക്ഷയുമില്ല നിലത്ത് ചെളിയിൽ ഇരിക്കാനെ സാധിക്കൂ ഇങ്ങിനെയുള്ളവർക്കെങ്കിലും ഒര് ഇരിപ്പടം തയ്യാറാക്കിയാൽ നല്ലതാണ്

  • @jayakrishnanpadanayakath1310
    @jayakrishnanpadanayakath1310  Месяц назад +5

    ഹരേ കൃഷ്ണാ

  • @AKGaming-jb8wl
    @AKGaming-jb8wl 12 дней назад +2

    Hare Krishna

  • @sethumadhavank8029
    @sethumadhavank8029 Месяц назад +4

    🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏

  • @sajiprasad3988
    @sajiprasad3988 Месяц назад +1

    Om Namo Bhagavathe Vasudevaya,,,,Om Namo Narayanaya,,,,Om Krishnaya Paramathmane Nama,,, Krishna Guruvayoorappa,,,

  • @AmbikaDeviAmma-k1o
    @AmbikaDeviAmma-k1o Месяц назад +3

    🌹🙏🙏🌹🙏ഹരേകൃഷ്ണ 👍

  • @rejanikgireesh3102
    @rejanikgireesh3102 16 дней назад +2

    Thsnk you

  • @vally3046
    @vally3046 Месяц назад +2

    🙏നാരായണ 🙏
    വളരെ സന്തോഷം.

  • @radhabalan1717
    @radhabalan1717 Месяц назад +2

    എന്റെ കണ്ണാ 🙏🏻🙏🏻

  • @user-yk6ce2kh3d
    @user-yk6ce2kh3d Месяц назад +4

    ഹരേ കൃഷ്ണ അകത്തു കയറാൻ കഴിഞ്ഞില്ല ആരോഗ്യ പ്രശ്നം കാരണം ക്യു നിൽക്കാൻ കഴിഞ്ഞില്ല കൊടിമരച്ചുവട്ടിൽ നിന്നു പ്രാത്ഥിച്ചു 🙏🏻🙏🏻

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  Месяц назад +1

      അസുഖമാണെങ്കിൽ ഗോപുരം മാനേജരെ കണ്ടു പറഞ്ഞാൽ സഹായിക്കും

  • @rajeswariraju837
    @rajeswariraju837 5 дней назад +1

    Mutuavarku allambutimutanu Kanna allam ni kanninelle2❤

  • @bindusuresh7797
    @bindusuresh7797 Месяц назад +3

    ഓം നമോ ഭഗവതേ വാസുദേവായ

  • @sashidharanmenon9776
    @sashidharanmenon9776 Месяц назад +1

    Nalla karyam, 🙏🕉️🙏

  • @subhashp.s.5658
    @subhashp.s.5658 Месяц назад +2

    നന്ദി

  • @SamSam-t3v
    @SamSam-t3v Месяц назад +1

    Hare krishnaaa Radhesyam 🙏 ❤

  • @AKGaming-jb8wl
    @AKGaming-jb8wl 12 дней назад +2

    🙏🙏🙏

  • @bhavanim6349
    @bhavanim6349 Месяц назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി

  • @user-ys4qr7od7j
    @user-ys4qr7od7j 26 дней назад +3

    🙏🏻🙏🏻🙏🏻👍🏻

  • @SuseelaOS
    @SuseelaOS 18 дней назад +1

    Temples and similar establishments are classified under Commercial Establishments Category in the Official Records for levying taxes, fee etc. generally. Being an ardent devotee, initially I felt strong objection to it. But now familiar with the substance of the features as read above, now I am quite satisfied with the vision of the government authorities concerned that they are really commercial establishments. Devotion of the devotees are least concerned.
    .
    9:32

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  18 дней назад

      ഹരേ കൃഷ്ണ ഇപ്പോൾ ആർക്കും സമയം ഇല്ലല്ലോ എത്രയും പെട്ടെന്ന് തൊഴുതു പോരണം 15 ലക്ഷം രൂപയോളം ദിവസവും നെയ് വിളക്ക് ശീട്ടാക്കി തൊഴുന്നുണ്ട്

  • @unnikrishnannair8438
    @unnikrishnannair8438 Месяц назад +1

    ഭഗവാനെ കൃഷ്ണ കാത്തുകൊള്ളണമേ

  • @leelammavp3378
    @leelammavp3378 Месяц назад +5

    അവിടെയും മണിക്കൂറുകൾ നിൽക്കണം.ഞാൻ അനുഭവിച്ചത് കൊണ്ട് പറയുകയാ.അവിടുത്തെ ജോലിക്കാരുടെ ബന്ധുക്കൾ സീനിയർ സിറ്റിസൺ ജനറൽ ക്യൂ എല്ലാം കൂടി ഒരുമിച്ചു വിടുന്നത് അപ്പോഴുള്ള തിരക്ക് ഭഗവാൻ്റെ അനുഗ്രഹം ഒന്നു കൊണ്ട് മാത്രമാണ് ഒന്നും സം ഭവിക്കാതിരിക്കുന്നത്

  • @vasantharajendran8311
    @vasantharajendran8311 Месяц назад +1

    OM NAMO NARAYANAYA🙏🙏🙏🙏

  • @sudarsananp1765
    @sudarsananp1765 Месяц назад +2

    ഞാനും അമ്പലത്തിൽ വന്നിട്ട് ഭഗവാനേ കണ്ട് തൊഴാൻ സാധിച്ചില്ല ഒരു പ്രാവശ്യം ക്യൂൽനിന്നു ഭഗവാനേ കണ്ടു തൊഴുതു. അതൊരാശ്വാസ മയി. ഇനി വരുമ്പോൾ ഇങ്ങനെ നോക്കം. ഗുരുവായൂരപ്പാ ശരണം ശരണം ശരണം ശരണം🙏🙏🙏🙏🙏🙏🙏🙏🖤🖤🖤🖤🖤🖤🖤🖤🧡🧡🧡🧡🧡🧡🧡🧡🧡💚💚💚💚

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 19 дней назад +1

    ❤️🥰ഞാൻ രണ്ടു പ്രാവശ്യം 1000ത്തിന്റെ നെയ് വിളക്ക് കഴിച്ചിട്ടും ഇതുപോലെ വഴിപാട് കിട്ടും എന്നറിയില്ലാഞ്ഞത് കൊണ്ട് പോയില്ല വാങ്ങാൻ

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  19 дней назад

      എട്ടാംനമ്പര് കൗണ്ടറിൽകിട്ടും ഇനി വരുമ്പോൾ വാങ്ങാൻ മറക്കരുത് ട്ടോ

  • @deyadevipk7109
    @deyadevipk7109 Месяц назад +4

    HARE KRISHNA GURUVAYOORAPPA SARANAM 🙏

  • @krishnaunnikc7486
    @krishnaunnikc7486 Месяц назад +2

    ഹരേ കൃഷ്ണ കാത്തോളണേ 🙏🙏🙏

  • @geethapk6847
    @geethapk6847 Месяц назад +5

    ഒരു ദിവസം ഫുൾ ഭജനയിരിക്കുമ്പോൾ. എല്ലാ പൂജയും ഉള്ളിൽ കടന്നു തൊഴാൻ ടോക്കൺ ഉണ്ടാവുമോ

  • @girijakrishnakumar1527
    @girijakrishnakumar1527 Месяц назад +1

    🙏🙏🙏🙏🙏🙏🙏🙏

  • @hariharannair6471
    @hariharannair6471 Месяц назад +1

    👌🏻👍🏻🙏🏻

  • @salilt8268
    @salilt8268 Месяц назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ

  • @sasikalaprakash5109
    @sasikalaprakash5109 Месяц назад +1

    Kannaaaa nindebhaktharellam ninakkorupole allebhagavane🙏🏾🙏🏾🙏🏾

  • @cshariharan1
    @cshariharan1 24 дня назад +1

    Guruvayurappa Saranam 🙏After buying ‘neivillakku’ ticket for 1000rs. one can avoid the long line but at the entrance it is still pushing and getting crushed even for seniors. Afterwords it is all pushing only for a glimpse of the deity. Rather than giving a prasada kit for these people it is a wish if they are allowed to stand before the namaskara mandapam ( temple do this for some devotees who come with connection of some staff) for few seconds and pray/darsan of deity. Just a packet of kalabam as prasadam is sufficient rather than a kit. Kindly consider this. 🙏🙏🙏

  • @reshmirupesh2936
    @reshmirupesh2936 Месяц назад +2

    6 manikkoor queue ninnittu serikkonnu kaanaan polum pattiyilla...pidichu thallum.😢

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  Месяц назад

      ഹരേ കൃഷ്ണ പ്രാർത്ഥിക്കുക അടുത്ത തവണ സുഖദർശനം കിട്ടും

  • @ashoksrisabarisam328
    @ashoksrisabarisam328 Месяц назад +1

    🙏🏼

  • @sajeevanpa7392
    @sajeevanpa7392 17 дней назад +1

    Sreekovil gheelamp Rs 500 is mentioned in devaswam site.

  • @jaminisathyan7470
    @jaminisathyan7470 Месяц назад +1

    Enthu aneethy aanu bhagavane avidathe thirumunpil nadakkunnath❤

  • @rajasekharanpillai4413
    @rajasekharanpillai4413 6 дней назад +1

    ചുരുക്കം പൈസ ഉള്ളവർ മാത്രം ദർശനത്തിന് വന്നാൽ മതി എന്ന ഒറ്റവക്കിൽ പറഞ്ഞാൽ മതിയല്ലോ... അവനവന്റെ ഉള്ളിൽ കുടികൊള്ളുന്ന ഈശ്വരനെ ദർശിക്കാൻ ഒന്നും ആവശ്യമില്ല, തികഞ്ഞ ഈശ്വര സമർപ്പണം മാത്രം മതി... ഹരേ കൃഷ്ണ...

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  6 дней назад

      @@rajasekharanpillai4413 ദൂതർ തന്നെയാണല്ലോ പൈസ കൊടുത്തു തൊഴുന്നതും ആർക്കും സമയമില്ല പൈസ ഇല്ലാത്ത വരും ചിലവാക്കാൻ താൽപര്യമില്ലാത്തവരും ജനറൽ Q വിൽ നിൽക്കും

  • @umamathoor4751
    @umamathoor4751 Месяц назад +79

    ഭാഗവാനേ, സാധാരണക്കാർ എങ്ങനെ vip ആകും? നിന്റെ മുൻപിൽ ഈ അനീതി അനുവദിക്കരുതേ

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  Месяц назад +11

      ഇത് കാലകാലങ്ങളായി നടക്കുന്നുണ്ട് ഞാൻ തുറന്നു പറഞ്ഞു എന്നു മാത്രം

    • @1969R
      @1969R Месяц назад +5

      Daivathinu munpil ellavarum equal aanu

    • @lailakumaripr3442
      @lailakumaripr3442 Месяц назад +1

      Punyam cheythavar.karmadosham ellathavar vip. Socialism daivathine ella.serik ullil bhakthi ullavare daivathine ariyam .avar vip yane

    • @rajukunjupillai755
      @rajukunjupillai755 Месяц назад +2

      Well said

    • @rajukunjupillai755
      @rajukunjupillai755 Месяц назад +1

      Well said

  • @kunnumolkaruna
    @kunnumolkaruna Месяц назад +7

    എൻ്റെ കൃഷ്ണാ നിന്നെ ഒന്നു ദർശിക്കാൻ സൗഭാഗ്യം തരണേ

  • @evergreen9037
    @evergreen9037 Месяц назад +1

    🙏🙏🙏🕉️

  • @geethamohankumar5821
    @geethamohankumar5821 Месяц назад +1

    HARE Krishna 🙏🙏👌🪔🙏

  • @dineshg8890
    @dineshg8890 27 дней назад +2

    ഒരു കാര്യം മനസ്സിലായി Que നിൽക്കാതെ കാണണമെങ്കിൽ ഒന്നുകിൽ പൈ സവേണം അല്ലെങ്കിൽ Vip ആയിരിക്കണം

  • @shanthyhariharan4541
    @shanthyhariharan4541 24 дня назад +1

    Videoyil paranja kaaryangal ellam thanne valare shariyaanu.pakshe kodimarathinte avide ninnu sugamaayi thozhan ennu paranjathu shariyalla. Avide aalukal mari tharikayum illa. Avide nada adacha samayatangal poyirunnathu. Ennittum nada thurakkunna vare polum avide nilkkaan sammathichilla. Avide minnalum Bhagavane onnu kanan polum saadhikkilla. Nan kazhinja weekil Gur poyirunnu.Athanu parayunnathu. Nan avide janichu valarnna thanu. Padinjare nadayile Ganesh Stores nangalude kadayaanu. Pradesikam darsanathepatti onnum paranjilla.

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  23 дня назад

      പ്രാദേശികം 4.30 മുതൽ ഉണ്ടല്ലോ കൊടിമര ചുവട്ടിൽ ഭക്തർ തന്നെ തിരക്കുന്നതാണ് ശരിക്കും ശീവേലി കഴിഞ്ഞ് തിടമ്പ് കയറുമ്പോൾ സുഖദർശനം കിട്ടും

  • @suprimeengineering8116
    @suprimeengineering8116 Месяц назад +1

    ❤🙏🙏🙏🙏

  • @prasannakumar8486
    @prasannakumar8486 Месяц назад +2

    Sr. Citizen Q ഇരിക്കാൻ പറ്റാതെ വളരെ കഷ്ടപ്പെടുന്നു. പ്രായം ഉള്ളവർക്കു വളരെ നേരം നില്കാൻ പറ്റുന്നില്ല. കൂടാതെ കുടി വെള്ളവും കിട്ടുന്നില്ല. പരിഹാരം കാണണം എന്നു അപേക്ഷിക്കുന്നു 🙏🙏🙏

  • @Vijayalakshmi-lw2re
    @Vijayalakshmi-lw2re Месяц назад +3

    Thirumeni truthpully handicapped ayittullavark onnu akath kaikoopuvan securitk anuvadam koduthal.nallathanu.avare avide poku ividepoku yennoke paranch kashatapedutharuth..baghavan yellam kanum.🙏

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  Месяц назад

      വയ്യാത്തവർക്ക് വേറെ എവിടെയും പോകണ്ട കി ക്ഷേത്രത്തിനുള്ളിൽ കൊടിമരത്തിന് കിഴക്കുവശത്തായി ഗോപുരം മാനേജർ ഉണ്ട് അദ്ധേഹത്തോട് സംസാരിച്ചാൽ ഫ്രീ ദർശന സൗകര്യം ലഭിക്കും

    • @nirmalavs9453
      @nirmalavs9453 Месяц назад

      Koode oralkkum kittum

  • @user-rf8lz3sx7w
    @user-rf8lz3sx7w Месяц назад +1

    ഹരേ കൃഷ്ണ എന്റെ വീടിന്ടെ ജപ്തി ഒഴിവാക്കാൻ മാർഗം കാണിക്കണേ 🙏🏻🙏🏻🙏🏻🙏🏻♥️

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  Месяц назад +1

      പേടിക്കേണ്ട ഭഗവാനോട് പ്രാർത്ഥിക്കു തൽക്കാലം 5 കൊല്ലം വരെ ജപ്തി ഉണ്ടാവില്ല എന്ന ഒരു ഓഡർ വന്നിട്ടുണ്ട്ട്ടോ

  • @prarthanadevotional
    @prarthanadevotional Месяц назад +1

    ഞാൻ ഈ channel നേരത്തേ തന്നെ Subscribe ചെയ്തിട്ടുണ്ട് .

  • @RamesanChelari-kf4yk
    @RamesanChelari-kf4yk 18 дней назад +1

    ശെരിയക്പറഞല്കചവടം😊😊😊😊😊😊😊😊😊

  • @santhakumari5792
    @santhakumari5792 16 дней назад +1

    Sr citizens വരിയിൽ ഒരു വശത്തു ഇരിപ്പിടവും ഒരു Q ഉം ആയാൽ വളരെ നല്ലത്, ഇരുന്നു കീർത്തനങ്ങൾ ഭക്തിയോടെ ആലപിക്കാൻ സാധിക്കും 🙏

  • @user-mz6jc4tk4g
    @user-mz6jc4tk4g Месяц назад +1

    5.....6 mannikkoor Q athu 1...2 mannikkoor aakki Bagavane kannankazhinjenkil......

  • @manjushakunnathulill1535
    @manjushakunnathulill1535 Месяц назад +1

    കൃഷ്ണ guruvarurappa എന്റെ മോൻ ഓഗസ്റ്റ് interview അറ്റൻഡ് ചെയുന്നുണ്ട് merchant നേവി വിജയിക്കുവാൻ അനുഗ്രഹിക്കണേ

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  Месяц назад

      തീർച്ചയായും പ്രാർത്ഥിക്കു വഴിപാട് നേരു ഫലം കിട്ടും ഉറപ്പ്

  • @user-ip7zz7nd9u
    @user-ip7zz7nd9u Месяц назад +3

    സിനിയേസിനു സമയഠ 8.30 വരെ aakkiyalയാല് ട്രയിന്‍ വരുന്നവര്‍ക്ക് ഉപകാരമായിരുന്നു 🙏🙏

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  Месяц назад

      ഇപ്പോൾ രാവിലെ 3 മണിക്കൂർ ഉണ്ട്ട്ടോ 4.30 മുതൽ 7.30 വരെ

  • @Kvparvathydeviparvathyde-mf1lk
    @Kvparvathydeviparvathyde-mf1lk 22 дня назад +2

    ശരിക്ക് പുറത്ത് വരിനിന്ന് തൊഴുന്നവർക്ക് ആരേയും ബുദ്ധിമുട്ടിക്കാതെ തൊഴുതു എന്ന് തൃപ്തി ഉണ്ടാവും .... പാസ് മൂലം..മുൻ കൂട്ടി വിളിച്ച് പറഞ്ഞു തൊഴാം.....ഭഗവാൻ വിചാരിക്കണം..അതും അനുഭവംഉള്ളവർ ഉണ്ടാവും....**വല്യ വരിയാണലോ **......പുറത്ത് നിന്ന് തൊഴുതാൽ മതി എന്ന് കരുതിയ ആളെ ...കടന്നു തൊഴുതോളൂ... എന്ന് പറഞ്ഞ് അവസരം കൊടുത്തതും അനുഭവപ്പെട്ടവരുണ്ടാകും ...അകത്തിരിക്കുന്നയാള് വിചാരിച്ചാൽ തൊഴല് എളുപ്പമാകും ...ഉറപ്പ്....🎉

  • @ushasasidharannair5451
    @ushasasidharannair5451 11 дней назад +1

    🙏🙏ഒരു അഭ്യർഥന.. ദയവുചെയ്ത് സീനിയർ സിറ്റിസൺ ക്യൂ വിളിച്ചു കുറച്ചെങ്കിലും ഇരിക്കാൻ സീറ്റ്‌ ഇടുക... പലപ്പുഴും പ്രായമായവർ നിലത്തു.. നനഞ്ഞ നിലത്തുപോലും.. ഇരിക്കുന്നത് കാണാം.. തീരെ അവശരായവർ അനേകം അതിൽ ഉണ്ട്... അതിനൊരു പരിഹരമായി ഇടക്കിടക്കു കുറച്ചു സീറ്റുല്ല ഉണ്ടെങ്കിൽ വളരെ ഉപകാരം.. മാനേജരുടെ ശ്രദ്ധയിൽ പെടുത്താനായി അപേക്ഷിക്കുന്നു... 🙏

  • @cr1521
    @cr1521 Месяц назад +3

    അനാവശ്യമായി തിരക്കു ഉണ്ടാക്കുകയാണ് എല്ലാ ക്യൂം ഒരേ സമയം തുറന്നു വിട്ട് യുദ്ധ സമാന സാഹചര്യം ഉണ്ടാക്കുന്നത് ഗുരുവായൂരപ്പൻ പറഞ്ഞിട്ടാണോ?

  • @premabalan70
    @premabalan70 Месяц назад +1

    Ee oru kariyam njanum munne paranjittudu. Nalambalathil ethiyal single line aayirikkanam.

  • @ramkrishnamangalath2997
    @ramkrishnamangalath2997 29 дней назад +1

    Temple darshan is allways a hectic work for devotee's.Insted of entering to the scandium sanatorium let the devotees pass through the entrance door,only the path towards the bhagavan kept open .with this the people can be controlled very easily.Only the jr.poojaries won't get dakshina and can't offer prasadam.

  • @mohankumar-pg9wd
    @mohankumar-pg9wd 20 дней назад +1

    Instead of vanamala you ask UNDAMALA. Rs.90 is the charge. you get ticket and prasadam at west gopura ticket counter.

  • @user-sf1xt6ut4x
    @user-sf1xt6ut4x 6 дней назад +1

    Working days senior citizen Q വൈകുന്നേരം ഇല്ലേ

  • @ramanima200
    @ramanima200 Месяц назад +4

    സീനിയർ സിറ്റിസൺസിൻ്റെ Q വിൽ ഇരിക്കാനുള്ള സംവിധാനം ചെയ്യാ മൊ🙏

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  Месяц назад

      സാധ്യമാവാൻ സാധ്യത കുറവാണ് എങ്കിലും അങ്ങയുടെ അഭിപ്രായം അറിയിക്കാം ഗുരുവായൂരപ്പൻ തുന്ന ച്ചാൽ നടക്കും

    • @sudhamenon3655
      @sudhamenon3655 Месяц назад

      അതെ സീനിയർ സിറ്റിസൺ ൻ്റെ ക്യൂ കാല് വേദന നടു വേദന ഉള്ളവർക്ക് വളരെ ബുദ്ധിമുട്ടാണ്. ഞാൻ 67 വയസ്സുള്ള സ്ത്രീ ആണ് ഈ ബുദ്ധിമുട്ട് കരണം കഴിഞ്ഞ തവണ പോയപ്പോൾ പുറത്തെ ക്യൂ നിന്ന് തൊഴുതു.

  • @umasankarnair2437
    @umasankarnair2437 Месяц назад +3

    ആരോഗ്യ പ്രശ്നം കാരണം അകത്തു കയറാൻ കഴിയാത്ത ഉത്തമ ഭക്തന്റെ അടുക്കൽ ഭഗവാൻ ഏത് വിധേന യും എത്തി പെടും ഭക്തനു അല്ലെങ്കിൽ ഭക്തക്ക് ആ സാമീപ്യം തൊട്ട് അറിയാൻ കഴിയും ഏത് രൂപത്തിൽ ഭഗവാൻ നാലമ്പല ത്തിൽ എത്തിക്കും എന്ന് മാത്രം ഭക്തർക് അറിയില്ല ഭാഗവാന് മാത്രം അറിയാം 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @balasubramaniansubramanian4896
    @balasubramaniansubramanian4896 28 дней назад +1

    ശാരീരികമായി ബുദ്ധിമുട്ടുള്ളവർക്കും wheel ചെയറിൽ വരുന്നവർക്കും മാനേജർ/ asst. Manager ഓട് പറഞ്ഞാൽ പാസ് മൂകാന്ദിരം കൊടിമരത്തിന് മുന്നിൽ കൂടി അകത്തു പ്രവേശിപ്പിക്കാറുണ്ട്

  • @jayakrishnanpadanayakath1310
    @jayakrishnanpadanayakath1310  Месяц назад +2

    കൊടിമരം ചുറ്റമ്പലത്തിൽ ദീപസ്ഥംമ്പം പുറത്ത് കിഴക്കെ നടയിൽ

  • @premabalan70
    @premabalan70 Месяц назад +1

    Q ninnalum kuzhappamilla. Nalambalathil ethiyalullathallanu sahikkan pattathsthu. Karsanamayum nalambalathil kadannalsingle line ayirikkanam

  • @mukkilpodi8189
    @mukkilpodi8189 23 дня назад +1

    Ithonum allathe que complexly thanne 1 number que lude valare vegathil alukal povunund athengane anu? Ghee lamp ennezhuthy vachitund but athilude povunnavar ellavarum aa vazhipad eduthavar alla

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  23 дня назад

      അകത്തെQ വിൽ അല്ലെ അവിടെ സ്റ്റാഫിനും വരിയുണ്ട്

  • @rpkrishnan6869
    @rpkrishnan6869 Месяц назад +1

    Other working days evening sr.citizen no dharsam?

  • @rajeswariammak
    @rajeswariammak Месяц назад +3

    ഇത് സത്യമാണ് ഈ കാര്യമൊക്കെ ഞങ്ങൾക്കും അറിയാം ഒരു സങ്കടം കഷ്ടപ്പെട്ട് തിക്കും തിരക്കും സഹിച്ച് തിരുമുമ്പിലെത്തുമ്പോൾ
    പീതംപൂണ്ടൊരു മുണ്ടുടുത്ത തടിയൻ മുന്നോട്ടു തള്ള മ്പോൾ ഞാനെന്താണിനി വേണ്ടതെന്നു ഗുരുവായൂരപ്പൻ തന്നെ പറയട്ടെ

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  Месяц назад

      എല്ലാം കണ്ണൻ്റെ ലീലകൾ തന്നെ

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  Месяц назад

      എല്ലാം എല്ലാവർക്കും അറിയില്ലല്ലോ കുറച്ചു പേർക്ക് കണ്ണൻ അറിയിച്ചു കൊടുക്കും അല്ലെ

  • @user-ft7ej3kr9s
    @user-ft7ej3kr9s Месяц назад +3

    Ayiramrupa എന്നത് ഭക്തനെ തരംതിരിക്കുന്നത്തിന് തുല്യമാണ് ഭഗവാൻ്റെ പേര് പറഞ്ഞു കൊള്ളയടിക്കുന്നു അവശതയുള്ളവരെ മാത്രം വിടുക ഭഗവാൻ ഇത് പൊറുക്കില്ല

  • @vishnucv5194
    @vishnucv5194 Месяц назад +2

    വി. ഐ. പി ദർശനം എല്ലാ ദിവസവും ഉണ്ടാകുമോ 🙏🙏🙏

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  Месяц назад

      അവധി ദിനങ്ങളിൽ ഉച്ചക്ക് 2 മണിക്ക് ശേഷവും രാവിലെ 6 മണി വരെയും

  • @tnaneesh038
    @tnaneesh038 17 дней назад +1

    എന്റെ ഗുരുവായൂരപ്പാ...
    എല്ലാവർക്കും VIP ദർശനം തരാൻ അഡ്മിനിസ്ട്രോട് പറയാമോ 🙏🏻
    അങ്ങ് ദർശനത്തിൽ അനീതി കാണിക്കുന്നത് ശെരിയല്ല.

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  17 дней назад

      @@tnaneesh038 ഗുരുവായൂരപ്പൻ വിജാരിച്ചാൽ തന്നെയാണ് തൊഴാൻ പറ്റുള്ളു ഒന്നുകിൽ കഴിഞ്ഞ ജൻമപുണ്യം അല്ലെങ്കിൽ ഈ ജൻമപുണ്യം ഇതുള്ളവർക്ക് ഭഗവാനെ കാണാൻ കഴിയും ട്ടോ

    • @tnaneesh038
      @tnaneesh038 16 дней назад

      @@jayakrishnanpadanayakath1310 ഗുരുവായൂരപ്പൻ വിചാരിച്ചാലും അവിടത്തെ ഭരണ, വരേണ്യവർഗം കൂടി വിചാരിച്ചാലേ തൊഴാൻ പറ്റൂ. വിശ്വാസത്തെ തള്ളിപ്പറയുന്നവർ പോലും vip കളായിവന്ന് (തന്റെ അടുത്തേക്ക് വരേണ്ട എന്ന് കൃഷ്ണൻ കരുതുന്നവർ) ഭരണ, വരേണ്യ വർഗത്തിന്റ തീരുമാനത്തിൽ ക്ഷേത്രഅതിനുള്ളിൽ കയറുന്നു. സാധാരണക്കാരെ എത്ര ദ്രോഗിക്കുന്നു.. ഇതിൽ ഭഗവാൻ കൃഷ്ണന് പങ്കില്ല.

  • @VimalanC
    @VimalanC 8 дней назад +1

    ഭിന്നശേഷികാക്ക് പ്രത്യേക പരിഗണന ഉണ്ടോ ഉണ്ടെങ്കിൽ എങ്ങനെ ദർശനം നടത്താം
    വീൽചെയർ ആശ്രയിച്ച് കഴിയുന്ന ഭിന്നശേഷി കാർക്ക് ദർശനത്തിനുളള സൗന്ദര്യം ഉണ്ടോ

    • @jayakrishnanpadanayakath1310
      @jayakrishnanpadanayakath1310  8 дней назад

      ഉണ്ടല്ലോ പടിഞ്ഞാറെ നടയിലൂടെ അകത്ത് വന്ന് ഗോപുരം മാനേജരെ കണ്ടു പറഞ്ഞാൽ ദർശന സൗകര്യം ലഭിക്കും

  • @krishnaprinters8409
    @krishnaprinters8409 29 дней назад +1

    ദേവസ്വം ഭക്തനുവേണ്ടി

  • @sanathanam11
    @sanathanam11 27 дней назад

    അല്ലയോ ഭാഗവാനേ 🙏🏻🙏🏻🙏🏻വഖഫ് ബോർഡ്..............

  • @Sanfran-f25
    @Sanfran-f25 Месяц назад +1

    Giving sp.privelege even to top.leader or leaders or other influential persons in sp.queue and others having compelled to stand in ordinary queues hours together is more toxic and revisionism than of age old practice once was in prevalence in the name of untouchability