നാലമ്പലത്തിനുള്ളിൽ തോഴേണ്ട സ്ഥലങ്ങൾ ശ്രദ്ധിക്കേണ്ട സ്ഥലങ്ങൾ വിശദമായി പറയുന്നു

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии •

  • @PadminiP-r7w
    @PadminiP-r7w 8 месяцев назад +4

    ഗുരുവായൂരപ്പാ കൃഷ്ണna 🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏എല്ലാ അറിവും പറഞ്ഞു തന്നതിന് ഒരായിരം നമസ്കാരം 🙏🙏🙏🙏🙏

  • @statusfactory5910
    @statusfactory5910 8 месяцев назад +9

    ഞാനും വരും ഭഗവാനെ തൊഴാൻ, 🙏🙏🙏കാക്കണേ എന്റെ ഗുരുവായൂരപ്പാ 🙏🙏🙏

    • @rajamanid2325
      @rajamanid2325 8 месяцев назад

      🎉🎉🎉🎉🎉🎉😢🎉😢😮😅😊🎉😂❤

  • @anjujinesh7413
    @anjujinesh7413 9 месяцев назад +11

    തിരുമേനി ഇതുപോലുള്ള അറിവുകൾ സാധാരണക്കാർക്ക് പറഞ്ഞുതരാൻ ഭഗവാൻ തന്നെ നിയോഗിച്ചതാണ്🙏🏼..
    എന്തൊക്കെയോ അറിയണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും ആകെ ഒരു മന്ദതയാണ് ഒന്നും തന്നെ മനസ്സിലാക്കാതെ ഭഗവാനെ ഒരു മിന്നായം പോലെ കണ്ട് തീർത്തു മടങ്ങുന്നു.അതാണ് വലിയ കാര്യം എന്ന് ഇത്രയും നാളും വിശ്വസിച്ചു, ഇപ്പോഴാണ് ഞാൻ ആരെയാണ് പ്രാർത്ഥിക്കുന്നത്,ഏതെല്ലാം രൂപത്തിലാണ് ഞാൻ ആരാധിക്കേണ്ടത് എന്താണ് ഞാനും അദ്ദേഹവും തമ്മിലുള്ള ബന്ധം, ആ ഒരു ഉൾബോധം തെളിഞ്ഞുവരുന്നു... ഇനിയും ഇനിയും അങ്ങേക്ക് അറിയുന്ന അറിവുകൾ പകർന്നു തരണമേ 🙏🏼

  • @bindusajeev9571
    @bindusajeev9571 10 месяцев назад +33

    ഭഗവാനേ കൃഷ്ണാ ഇനി വരുമ്പോഴെങ്കിലും നല്ല പോലെ കണ്ടതൊഴാൻ പറ്റണേ .🙏🙏🙏🙏

  • @reji8647
    @reji8647 10 месяцев назад +15

    എത്രയോ പ്രാവശ്യം ഭഗവാനെ കാണാൻ പോയി ഇപ്പോഴാണ് ഇങ്ങനെയാണ് ദർശനം നടത്തേണ്ടതെന്ന് മനസ്സിലായത് ഒരു പാടു നന്ദി🙏🙏🙏🙏

  • @rajanck7827
    @rajanck7827 Месяц назад +2

    സർവ്വം കൃഷ്ണനാർപണമസ്തു🙏 🙏🙏
    നമസ്കാരം തിരുമേനി... മഹത്തായ അറിവുകൾ അങ്ങയിൽ നിന്നും കേൾക്കാൻ കഴിഞ്ഞതിന് കൃതാർത്ഥതയുണ്ട്🙏

  • @soumyaunni2512
    @soumyaunni2512 11 месяцев назад +12

    ഹരേ കൃഷ്ണാ 🙏നമസ്കാരം തിരുമേനി 🙏ഗുരുവായൂർ ക്ഷേത്രത്തിൽ വന്നിട്ടുണ്ടെങ്കിലും ഒരു കാര്യങ്ങളെ പറ്റിയും എനിക്ക് അറിവില്ല.ഇത്രയേറെ കാര്യങ്ങൾ നല്ല രീതിയിൽ വിവരിച്ചു തന്നതിന് ഭഗവാന്റെ നാമത്തിൽ ഒരു പാട് നന്ദി പറയുന്നു.ഭഗവാനോട്‌ അത്രയും അടുത്തു നിൽക്കുന്ന ഭഗവാനെ തൊട്ടറിഞ്ഞ തിരുമേനിയുടെ പാദങ്ങളിൽ എന്റെ കോടാനുകോടി നമസ്കാരം 🙏ഹരേ കൃഷ്ണാ 🙏സർവ്വം കൃഷ്ണാർപ്പണ മസ്തു🙏

  • @miniprakash3983
    @miniprakash3983 10 месяцев назад +148

    അവിടുന്ന് പറഞ്ഞപോലെ ചെയ്യണമെന്നുണ്ട് പക്ഷെ കഴിയില്ല ഭഗവാനെ പോലും ഒരു നോക്ക് കാണാൻ കഴിയാതെയാണ് അവിടുന്ന് പോരുന്നത്ജീവനക്കാർ അത്ര സ്നേഹത്തോടെയാണ് പെരുമാറുന്നത് ഹരേ കൃഷ്ണ ഓം ക്ലീം കൃഷ്ണ ക്ലീം🙏🙏🙏🙏🙏

  • @leenakumari3353
    @leenakumari3353 7 месяцев назад +3

    ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @geethak4274
    @geethak4274 11 месяцев назад +9

    തിരുമനസ്സേ, നന്ദി പറയുവാൻ വാക്കുകൾ മതിയാകുന്നില്ല. കോടി പ്രണാമ०. അടുത്ത പ്രാവിശ്യം വരുന്ന സമയത്ത് ഇങ്ങിനെ തൊഴുകണ०. നന്ദി, നന്ദി 🙏🙏🙏സർവ० കൃഷ്ണാർപ്പണമസ്തു

  • @pankajakshibalakrishnan4747
    @pankajakshibalakrishnan4747 11 месяцев назад +8

    പൊന്നുണ്ണി കണ്ണൻ്റെ മാഹാത്മ്യത്തെ കുറിച്ച് വർണ്ണിക്കുന്നത് എത്രകേട്ടാലും മതിവരില്ല കണ്ണാ....🙏🙏🙏❤❤❤. ഒരു പാട് ഭക്തർക്ക് ഈ മഹത്തായ അറിവുകൾ കേൾക്കാൻ ഈ ചാനൽ കാണാൻ പൊന്നുണ്ണികണ്ണൻ എല്ലാ ഭക്തരെയും കനിഞ്ഞനുഗ്രഹിക്കട്ടെ ഹരേ നാരായണാ നാരായണാ നാരായണാ ഹരേ ഹരേ🙏🙏🙏🙏

  • @smithasura1320
    @smithasura1320 11 месяцев назад +12

    ഹരേ കൃഷ്ണ 🙏ഇത്ര നല്ലൊരു അറിവ് പകർന്നു തന്നതിന് അങ്ങയെ സാഷ്ടഗം പാദ നമസ്കാരം ചെയുന്നു 🙏

  • @sheejapradeep5342
    @sheejapradeep5342 11 месяцев назад +33

    🎉🎉 പൊന്നുണ്ണിക്കണ്ണനെ കാണുന്നതു പോലത്തെ സന്തോഷമാണ് അമ്പലത്തിലെ വിശേഷങ്ങൾ അറിയുന്നതും നന്ദി നമസ്കാരം തിരുമേനി🎉🎉🎉❤❤❤

  • @vinayakdinesh298
    @vinayakdinesh298 8 месяцев назад +2

    ഓം ക്ലീം കൃഷ്ണാ ക്ലീം🙏🙏🙏

  • @GirijaAjayan123
    @GirijaAjayan123 10 месяцев назад +16

    അടുത്ത തവണ പോകുമ്പോൾ തിരുമേനി പറഞ്ഞത്പോലെ തൊഴുതു പ്രാർദ്ധിക്കാൻ ഭഗവാൻ അനുഗ്രഹിക്കണേ പൊന്നുഭഗവാനേ🙏❤️സർവ്വം കൃഷ്ണാർപ്പണമസ്തു🙏❤️

  • @MinimolR-s9d
    @MinimolR-s9d 6 месяцев назад +9

    തിരുമേനി കണ്ണനെ കാണാൻ അതിയായ ആഗ്രഹം ഉണ്ട് ഇത്രയും വേഗം വരാൻ pattane ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏

    • @ramadask4580
      @ramadask4580 4 месяца назад

      ഓം നമോ നാരായണായ ഓം നമോ വാസുദേവായ

  • @sreedevi2651
    @sreedevi2651 11 месяцев назад +8

    നമസ്കാരം തിരുമേനി 🙏🏻ഓം ക്ലീം കൃഷ്ണാ ക്ലീം🙏🏻മഹത്തായ അറിവിന് വളരെയധികം നന്ദി നന്ദി 🙏🏻❤️ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻

  • @vijayakumarip7359
    @vijayakumarip7359 11 месяцев назад +11

    കൃഷ്ണ.... ഗുരുവായൂരപ്പാ... അങ്ങയുടെ അത്ഭുതങ്ങൾ കേൾക്കാൻ ഭാഗ്യം..... തിരുമേനിയ്ക്ക് അവ വർണ്ണിക്കാനും ഭാഗ്യം ഉണ്ടായി....... ഹരേ കൃഷ്ണ 🙏🙏🙏

  • @rohithntcfc8068
    @rohithntcfc8068 7 месяцев назад +1

    തിരുമേനി ഒരുപാട് നന്ദിയുണ്ട് ഈ അറിവുകൾ പറഞ്ഞുതന്നതിന് ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @sreekumarannair3767
    @sreekumarannair3767 11 месяцев назад +1

    അറിവ് പകർന്നു തന്നതിന് വളരെ നന്ദി തിരുമേനി. അടുത്ത മാസം ഭഗവാനെ തൊഴാൻ വരുന്നുണ്ട്. ഓം നമോ നാരായണായ.

  • @ushadevi3989
    @ushadevi3989 6 месяцев назад +1

    ഇത്ര നല്ല ഒരു വിവരണം നല്കിയ അങ്ങേയ്ക്ക് പ്രത്യേക നന്ദി, തിരുമേനീ! പല കാര്യങ്ങളും പുതിയ അറിവാണ്, അറിഞ്ഞപ്പോൾ പിന്നെയും അവിടേക്ക് വരാൻ തിടുക്കമാവുന്നു! ഓം നമോ ഭഗവതേ വാസുദേവായ 🙏
    ഓം നമോ നാരായണായ 🙏🙏🙏

  • @shimnakaliyath6395
    @shimnakaliyath6395 11 месяцев назад +3

    നന്ദി തിരുമേനി 🙏
    കേൾക്കാൻ സാധിച്ചത് തന്നെ മഹാഭാഗ്യം. ഇനി വരുമ്പോൾ ശ്രദ്ധിക്കും

  • @rakeshbabygopinath9644
    @rakeshbabygopinath9644 8 месяцев назад +1

    🎉 നല്ല അറിവ് കൾ പറഞ്ഞു തന്ന അങ്ങയക്ക് നന്ദി

  • @littleideaentertainments2190
    @littleideaentertainments2190 10 месяцев назад +2

    ഓം ക്ലീം കൃഷ്ണാ ക്ലീം നമസ്കാരം തിരുമേനി ഒരു പാട് നല്ല അറിമകൾ കേൾക്കാൻ സാധിച്ചു. ജപിയ്ക്കാം കണ്ണാ ഫിബ്രവരി മൂന്നാം തിയ്യതി അവിടെ വന്ന് തൊഴാൻ എന്നെയും മക്കളേയും അനുഗ്രഹിക്കണേ കണ്ണാ

  • @SuvithaP-w5n
    @SuvithaP-w5n 11 месяцев назад +4

    എൻറെ കണ്ണാ ഭഗവാനെ എപ്പോഴും ഞങ്ങളുടെ കൂടെ തുണയായി നിൽക്കണേ

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 8 месяцев назад +1

    ഓം നമോ നാരായണായ
    ഓം നമോ നാരായണായ
    ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻എന്റെ ഗുരുവായൂരപ്പാ ഒരിക്കൽ കൂടി കാണാൻ ഭാഗ്യം തരണേ കൃഷ്ണ

  • @ushasasidharan3460
    @ushasasidharan3460 10 месяцев назад +2

    തിരുമേനി.....നന്ദി... ഒരു പാട് നന്ദി🙏🙏🙏🙏🙏🙏🙏😊

  • @sheelakumarib6545
    @sheelakumarib6545 11 месяцев назад +6

    ഇത്രയും കാലം ഇതൊന്നും അറിയാതെ പോയി. ഇപ്പോൾ ഓരോന്നായി മറ്റുള്ളവർക്ക് മനസ്സിലാക്കി തരുവാനുള്ള ഈ നിയോഗം ഭഗവാൻ തിരുമേനിക്ക് തന്ന വലിയ അനുഗ്രഹമാണ് 🙏🏽
    ഒരു പാട് സന്തോഷവും നന്ദിയുമുണ്ട് 🙏🏽

  • @vijiunnikrishnan824
    @vijiunnikrishnan824 8 месяцев назад +2

    നാരായണാ നാരായണാ 🙏🙏🙏

  • @anithababu9842
    @anithababu9842 11 месяцев назад +2

    ഹരേ കൃഷ്ണാ 🙏ലോകാ സമസ്താ സുഖിനോ ഭവന്തു, കൃഷ്ണാ ഗുരുവായൂരപ്പാ, ഒട്ടേറെ അറിവുകൾ പകർന്നു തരുന്ന തിരുമേനിക്ക് ഒരായിരം നന്ദി, 🙏

  • @remithaar4479
    @remithaar4479 21 день назад

    ഓം ക്ലിം കൃഷ്ണാ ക്ലിം,🙏🙏🙏🙏🙏

  • @santhakumarik976
    @santhakumarik976 5 месяцев назад +4

    ഈ കഥ അതായത് നരസിംഹമൂർത്തി ഭഗവാൻ്റെ കഥയും ഓരോന്നും വിവരിച്ച കാര്യങ്ങളും വളരെ സന്തോഷമായി ഭഗവാനെ എത്ര പറഞ്ഞാലും കണ്ണൻ്റെ കഥകൾ തീരില്ല എല്ലാം കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു കണ്ണാ കണ്ണാ കണ്ണാ രക്ഷിക്കണേ ഭഗവാനെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @sujatharenadev5139
    @sujatharenadev5139 11 месяцев назад +3

    ഈ അറിവ് പകർന്ന് നൽകിയതിന് നന്ദി പറയുന്നു തിരുമേനി 🙏🙏🙏🙏🙏🙏💙💛💙💛💙💛നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🙏🙏

  • @pssukumaran9156
    @pssukumaran9156 10 месяцев назад +2

    കൃഷ്ണാ.....ശ്രീകോവിലിനടുത്ത് വന്ന് തൊഴാൻ ഒരുപാട് ആഗ്രഹമുണ്ട്.... പക്ഷെ സാധിക്കാറില്ല.... എന്നാലും അമ്പലത്തിൽ വരാറുണ്ട്.... അവിടെ ഉദ്യോഗവൃന്ദങ്ങളുടെ പെരുമാറ്റം വളരെ നല്ലതാണ്... അതുകൊണ്ട് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു കുറെ നേരം വടക്കുഭാഗത്ത് ഇരിന്നു നാമം ജപിച്ചു തിരിച്ച് പോരുന്നു.... കൃഷ്ണാ അത് മതി.... കൃഷ്ണാ അവിടെ മുഴുവനും നിറഞ്ഞു നിൽക്കുന്നുണ്ട്..... കൃഷ്ണാ നീ തന്നെ ശരണം.....

  • @MP-wx7sy
    @MP-wx7sy 10 месяцев назад +1

    Guruvayoorappa Sharanam .. Thankyou thirumeni

  • @ramaniyer9695
    @ramaniyer9695 10 месяцев назад +4

    ഞാൻ എപ്പോ ഗുരുവായൂർ പോയാലും മേൽപ്പത്തൂർ നാരായണ ഭട്ടതിരി ഇരുന്ന സ്ഥലത്ത് തൊട്ടു തൊഴുത് നാരായണീയത്തിലെ "അസമിൻ പരാത്മൻ " ശ്ലോകം ചൊല്ലാറുണ്ട്.

  • @VenugopalB-j1w
    @VenugopalB-j1w 8 месяцев назад +2

    ഓം ക്ലിം കൃഷ്ണ ക്ലിം 🙏🏻🌹🙏🏻👍🏻🙏🏻🌹🙏🏻

  • @sumathybalakrishnan1132
    @sumathybalakrishnan1132 11 месяцев назад +1

    അമ്പലത്തിലെ കാര്യങ്ങൾ കേള്‍ക്കുമ്പോള്‍ വളരെ സന്തോഷം തിരുമേനി പ്രണാമം

  • @SobhaSobhathulasi
    @SobhaSobhathulasi 10 месяцев назад

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം നന്ദി തിരുമേനി ഇത്ര ഏറെ അറിയാൻ കഴിഞ്ഞതിൽ

  • @sankarmenon3268
    @sankarmenon3268 22 дня назад

    Krishna guruvayurappane kathurakshikane

  • @lekhaanil2354
    @lekhaanil2354 11 месяцев назад +4

    ഹരേ കൃഷ്ണാ 🙏
    ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @sathibabu5012
    @sathibabu5012 10 месяцев назад +1

    🙏 ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏 ഭഗവാൻ ഞങ്ങൾക്ക് എന്നും തുണ ആകണം 🙏 അവിടുത്തെ അനുഗ്രഹം മാത്രം മതി കണ്ണാ ഈ നിമിഷം ഞങ്ങളെ അനുഗ്രഹിക്കാൻ അവിടുന്ന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏 ഓം നമോ നാരായണായ 🙏

  • @sharydileep8964
    @sharydileep8964 10 месяцев назад

    വളരെ നന്ദിയുണ്ട് തിരുമേനി🙏🙏🙏🙏🙏

  • @gaury.18
    @gaury.18 3 месяца назад +1

    Krishna...Guruvayoorappa...❤❤❤❤😊

  • @sreelakshminair4189
    @sreelakshminair4189 22 дня назад

    Sree gurubhyom nama 🙏💐❤️

  • @IndiraDevi-hg4mf
    @IndiraDevi-hg4mf 6 месяцев назад +1

    ഇതൊന്നും അറിയില്ലായിരുന്നു.. എല്ലാം വിശദമായി പറഞ്ഞു തന്ന തിരുമേനിക്ക് നന്ദി പറയുന്നു.. 🙏ഹരേകൃഷ്ണ 🙏

  • @sankarmenon3268
    @sankarmenon3268 22 дня назад

    Krishna guruvayurappa Kathurakshikane
    Krishna guruvayurappa Kathurakshikane
    Krishna guruvayurappa Kathurakshikane

  • @UshaDevi-qh3wy
    @UshaDevi-qh3wy 10 месяцев назад +1

    അങ്ങ് പറഞ്ഞു തന്ന മഹത്തായ ഈ അറിവുകൾ കേട്ടപ്പോൾ മനസ്സിലാക്കി കാണാനും ആഗ്രഹം ഗുരുവായൂരപ്പൻ കാണിച്ചു തരുമോ ഈ അറിവ് തന്നതിന് പ്രണാമം

  • @sheebasuvarnan4945
    @sheebasuvarnan4945 10 месяцев назад

    . ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം നന്ദിതിരുമേനി🙏🙏🙏

  • @vijayalekshmi9283
    @vijayalekshmi9283 10 месяцев назад

    പലതവണ ഗുരുവായൂരിൽ പോയിട്ടുണ്ട് എങ്കിലും ഇതുപോലെ ആണ് ദർശനം നടത്തേണ്ടത് എന്ന് അറിയില്ലായിരുന്നു. ഇത്രയും നല്ല ഒരു അറിവ് പകർന്ന് തന്ന തിരുമേനിക്ക് ഒരുപാട് നന്ദി അറിയിക്കുന്നു. ഹരേ കൃഷ്ണാ 🙏🙏🌹

  • @ShailajaKumari-x1j
    @ShailajaKumari-x1j 8 дней назад

    Ohm kleem krishna kleem 🙏🙏🙏🙏🙏

  • @nisharajan3158
    @nisharajan3158 11 месяцев назад

    ഹരേ കൃഷ്ണ🙏🙏🙏 ഇത്രയും കാലം ഇതൊന്നും അറിയാതെയാണ് തൊഴാൻ വന്നത് തിരുമേനിക്ക് നന്ദി നമസ്കാരം🙏🙏🙏

  • @minimadhavan7024
    @minimadhavan7024 10 месяцев назад

    ഹൃദയം നിറഞ്ഞ നന്ദി തിരുമേനി 🙏🙏🙏
    രാധേ രാധേ
    രാധേശ്യാം
    🙏🙏🙏🙏🙏🙏🙏🙏

  • @deepaanil1278
    @deepaanil1278 Месяц назад

    ഓം ക്ലിം കൃഷ്ണ ക്ലിം

  • @abhisworld7613
    @abhisworld7613 10 месяцев назад

    തിരുമേനി വളരെയധികം നന്ദിയുണ്ട് തിരുമേനി. നമ്മൾക്ക് ഇതുവരെ അറിയാതിരുന്ന കാര്യങ്ങളാണ് അങ്ങയുടെ ഈ വീഡിയോയിലൂടെ അറിയാൻ സാധിച്ചത്. നന്ദി നന്ദി നന്ദി
    ആ മന്ത്രം ഓം ക്ലീം കൃഷ്ണ ക്ലീം. ഇങ്ങനെയല്ലേ അങ്ങ് പറഞ്ഞത് ശരിയാണോ' ജപിച്ചു തുടങ്ങാനാണ്.

  • @jayasreep5712
    @jayasreep5712 11 месяцев назад +3

    🕉️ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏽

  • @mollyremani
    @mollyremani 2 месяца назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏നന്ദി നന്ദി നന്ദി

  • @lekhakrishnan23
    @lekhakrishnan23 10 месяцев назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏
    ഓം ക്ലീം കൃഷ്ണാ ക്ലീം🙏🙏🙏

  • @anithagangadharan1999
    @anithagangadharan1999 11 месяцев назад +1

    ഒരുപാട് നന്ദി തിരുമേനി 🙏🙏🙏🙏

  • @retnamallikaprakasan594
    @retnamallikaprakasan594 6 месяцев назад

    പുതിയ അറിവ് തന്ന ഈ തിരുമേനിക്ക് ആയുരാരോഗ്യസൗഖ്യം പൊന്നുണ്ണി തരട്ടെ ഇനിയും ഞങ്ങൾക്ക് ഒരുപാട് അറിവുകൾ തരേണ്ടതാണ്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sivaprasad500
    @sivaprasad500 Месяц назад

    ഹരേ കൃഷ്ണാ

  • @premalathakrishnan6370
    @premalathakrishnan6370 10 месяцев назад

    ഹരേ കൃഷ്ണാ.... ഗുരുവായൂരപ്പാ... ഓം നമോ നാരായണായ നമഃ 🙏🏻🙏🏻🙏🏻

  • @chandrankrishna9530
    @chandrankrishna9530 11 месяцев назад +2

    ഹരേ കൃഷ്ണ ഗുരുവായൂര പ്പാ 🙏🙏🙏🙏🙏q🙏🙏👍🏻👍🏻👍🏻👍🏻👍🏻

  • @rajani4574
    @rajani4574 21 день назад

    Hare rama hare krishna

  • @padmavathysudhakaran5761
    @padmavathysudhakaran5761 11 месяцев назад

    ഒരു പാട് നന്ദി തിരുമേനി ഹരേ കൃഷ്ണ

  • @kkarthikeyan3948
    @kkarthikeyan3948 11 месяцев назад +1

    Hareekrishnaa.guruvayoorappaa

  • @padminigopalakrishnan1989
    @padminigopalakrishnan1989 5 месяцев назад

    നമസ്തേ തിരുമേനി 🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏

  • @kanathilkrishnan7428
    @kanathilkrishnan7428 10 месяцев назад

    പുതിയ അറിവുകൾ' നന്ദി, നമസ്കാരം.

  • @AradhyaSudheesh-pp3yu
    @AradhyaSudheesh-pp3yu 7 месяцев назад

    ഭഗവാനെ കൃഷ്ണ വരുമ്പോഴേ ല്ലാം നന്നായി ദർശിക്കാൻ കഴിയണേ

  • @ajithabinish9491
    @ajithabinish9491 11 месяцев назад

    ഹരേ കൃഷ്ണാ 🙏🙏🙏 , ഒരുപാട് ഒരുപാട് നന്ദി തിരുമേനി 🙏

  • @SinduSajeev-oq7no
    @SinduSajeev-oq7no 9 месяцев назад

    എൻ്റെ കൃഷ്ണാ ഗുരുവായും രപ്പ🌿🌹🌿🌹🌿🌹🙏🙏🙏

  • @sivadasambalapatta8050
    @sivadasambalapatta8050 4 месяца назад

    എൻ്റെ കണ്ണാ ഭഗവാനേ🙏🙏🙏🙏

  • @taravijay87
    @taravijay87 9 месяцев назад

    പ്രണാമം, thank you very much for all the information 🙏🙏🙏

  • @Geetha12-o6z
    @Geetha12-o6z 8 месяцев назад +1

    Harekrishna🙏

  • @BabyKawkkanapetty
    @BabyKawkkanapetty 5 месяцев назад

    പൊന്നുണ്ണി കണ്ണാ താമര കണ്ണാ കാത്തോളണേ 🙏🏻🙏🏻🙏🏻

  • @sudheesht.s8060
    @sudheesht.s8060 11 месяцев назад

    Namaste Thirumeni…nalla information 🙏🙏🙏Krishna guruvayurappa Saranam

  • @LIJUTV
    @LIJUTV 10 месяцев назад +18

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഒരു ദിവസം വരി നിന്നപ്പോൾ ശ്രീകോവിലിനു മുന്നിലെത്തി ഒരു ഉദ്യോഗസ്ഥൻ എന്നെ അവിടെ തടഞ്ഞുനിർത്തി വലിയ തിരക്കുള്ള ദിവസമായിരുന്നു ശ്രീകോവിലിന് മുന്നിലുള്ള നടപ്പാതയുടെ പലക ഇളകിപ്പോയി നാലു മിനിറ്റോളം വേണ്ടിവന്നത് ശരിയാക്കാൻ കണ്ണനെ കൺകുളിർക്കെ നാലു മിനിറ്റ് ശ്രീകോവിലിന് മുന്നിൽ നിന്ന് തൊഴുതു തിരിച്ചിറങ്ങി കിഴക്കേ നടയിൽ വന്നപ്പോൾ അറിയാൻ കഴിഞ്ഞത് ആറു മണിക്കൂർ ക്യൂ നിൽക്കുന്ന ഭക്തലക്ഷങ്ങളാണ് അത്രയും തിരക്കിനിടയിൽ ആണ് ആ നാല് മിനിറ്റ് ഭഗവാൻ തന്നത് ഹരേ ഗുരുവായൂരപ്പാ

    • @swarnaManohar
      @swarnaManohar 5 месяцев назад +1

      എനിക്ക് ചോറൂണ് നടത്തിയത് ഗുരുവായൂരപ്പന്റ രി കി ലാ യിരുന്നു.. എന്റെ അമ്മയും അച്ഛനും ഇന്നെന്നിടൊപ്പമില്ല. എനിക്ക് 53 age undippol... എന്റെ ഭർത്താവും 19 മുക്കാൽ വയസ്സുള്ള മോനുമുണ്ട്.... ഞങ്ങളെ അങ്ങോളം കാത്തുകൊള്ളണമേ.... കൃഷ്ണ ഗുരുവായൂരപ്പാ.... 🙏🙏🙏🙏

  • @anithagangadharan1999
    @anithagangadharan1999 11 месяцев назад

    കഴിഞ്ഞ ആഴ്ച രണ്ടു ദിവസം അവിടെ ഉണ്ടായിരുന്നു. തിരുമേനിയിൽ നിന്നും അറിയാത്ത കാര്യങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം. വീണ്ടും വേഗം വരാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. 🙏🙏

  • @subhadratp157
    @subhadratp157 9 месяцев назад

    നമസ്ക്കാരം തിരുമേനി 🙏🙏🙏

  • @yeshodhakc3915
    @yeshodhakc3915 10 месяцев назад

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 ഗുരുവായൂരപ്പാ ശരണം🙏🏻🙏🏻🙏🏻 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻

  • @SumaMohandas-n8q
    @SumaMohandas-n8q 9 месяцев назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഓം ക്ലീ കൃഷ്ണാ ക്ലീം❤❤

  • @ashakishore1960
    @ashakishore1960 10 месяцев назад

    ഹരേ കൃഷ്ണ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @ഗീതസോമരാജൻ
    @ഗീതസോമരാജൻ 7 месяцев назад

    കൃഷ്ണ ഗുരുവായൂരപ്പാ അനുഗ്രഹിക്കണമേ

  • @Sureshbabu-ju9br
    @Sureshbabu-ju9br 7 месяцев назад

    ഭഗവാൻ ഞങ്ങളെ കാണാൻ പുറത്തേക്ക് വരും 🙏🏻🙏🏻ഭഗവാനെ ശരണം 🙏🏻🌹🌹

  • @raveendranathtk9967
    @raveendranathtk9967 11 месяцев назад

    ഗുരുപവനപുരേ ശ ശരണം, പൊന്നുണ്ണി കൃഷ്ണാ ശരണം

  • @vinodirumban3853
    @vinodirumban3853 28 дней назад

    Ente Kannaa❤

  • @lathaharidas6177
    @lathaharidas6177 9 месяцев назад

    Krishnaaaaaaaaaaaaa Guruvayoorappa 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻

  • @sathidevisathidevi1292
    @sathidevisathidevi1292 11 месяцев назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം.. അവിടെ തൊഴാറുണ്ട്.. തിരുമേനിക്ക് നമസ്കാരം

  • @sumavijay3045
    @sumavijay3045 11 месяцев назад

    കൃഷ്ണ ഹരേ 🙏🙏🙏🙏തിരുമേനിക്ക് ഒരായിരം നന്ദി 🙏🙏

  • @subhadevis-rf5sv
    @subhadevis-rf5sv 10 месяцев назад

    Hare krishna guruvayurappa saranam.thank you thirumeni. Valare santhoshamai.om kleem krishna kleem...

  • @RIJUDASAN
    @RIJUDASAN 3 месяца назад

    Hare Krishna 🙏
    Hare Guruvayurappa 🙏

  • @lathanesan1719
    @lathanesan1719 6 месяцев назад

    Ente guruvayurappaaaaaa

  • @shailastastykitchen2542
    @shailastastykitchen2542 8 месяцев назад

    Hare Guruvayoorappa, kaniyane ente kudumpathine🙏🙏🙏

  • @velayudhanm5957
    @velayudhanm5957 10 месяцев назад +1

    ,, ഹരേ കൃഷ്ണാ ' സർവത്ര 'ഗോവിന്ദനാമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദാ. 🙏

  • @SURYAKANTHIYT
    @SURYAKANTHIYT 10 месяцев назад

    താമര കണ്ണനെ പറ്റി നല്ല അറിവ്. കണ്ണാ

  • @jagadaradhakrishnan2223
    @jagadaradhakrishnan2223 10 месяцев назад

    Entae kanna Krishna guruvayurappa Bhagavanae kathurashikkanae 🙏🙏🙏🙏🙏🙏🙏🙏🙏

  • @nandhanatemplepm881
    @nandhanatemplepm881 10 месяцев назад

    നന്ദി. ഹരേ രാമ 🙏🙏🙏

  • @aparnarajesh1473
    @aparnarajesh1473 11 месяцев назад

    വളരെ വിലപ്പെട്ട അറിവുകൾ തന്നതിന് തിരുമേനിക്ക് നന്ദി 🙏

  • @sreedevi2325
    @sreedevi2325 7 месяцев назад

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏❤️

  • @komalamperiyattil9839
    @komalamperiyattil9839 11 месяцев назад +1

    Hare krishna appa🌹🌹🌹🌹