നാരായണീയം ചൊല്ലാൻ പഠിക്കാം ദശകം 1 ശ്ലോകം 1,2& 3

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 1,3 тыс.

  • @deepthipraveenmanamthodi7593
    @deepthipraveenmanamthodi7593  Год назад +64

    Bhagavan bhootha bhavyesha
    Na jaane hithamaatmana
    Thwameva samchinthya vibho
    Hitham me dhaathumarhasi

  • @Vasuki-t6p
    @Vasuki-t6p Год назад +185

    Thankyou... മോളെ പുറത്ത് പോയി പഠിക്കാൻ സൗകര്യം ഇല്ലാത്ത ഞങ്ങളെ പോലുള്ള വീട്ടമ്മമാർക്ക് ഇത് ഒത്തിരി പ്രയോജനപ്പെടും... ഭഗവാന്റെ എല്ലാ അനുഗ്രങ്ങളും മോൾക്കും കുടുംബത്തിനും ഉണ്ടാകട്ടെ... സർവം ശ്രീ കൃഷ്ണാർപ്പണമസ്തു.... 🙏🙏🙏

    • @deepthipraveenmanamthodi7593
      @deepthipraveenmanamthodi7593  Год назад +4

      ഒരുപാട് നന്ദി. ഹരേ കൃഷ്ണ 🙏🏻🙏🏻

    • @SaralaBahulayan
      @SaralaBahulayan Год назад +3

      ഇടത്തെ കൈ നെഞ്ചിൽ വെയ്ക്കരുത് - വലത്തെ കൈ -

    • @SaralaBahulayan
      @SaralaBahulayan Год назад +2

      ഉപയോഗിക്കുക.

    • @valsalamenon9430
      @valsalamenon9430 Год назад +2

    • @durgadevinambiar3092
      @durgadevinambiar3092 Год назад +3

      Thanks a lot for your great effort and initiative. I liked your way of rendering and explaining the meaning. God bless you and your family.

  • @shaji_c_subbayyan
    @shaji_c_subbayyan Год назад +44

    ഇത് ഒന്നു വായിച്ചു പഠിക്കാൻ ഒരു മാർഗം അങ്ങനെയാണ് ഗുരുവായൂരപ്പാ എന്ന് കുറച്ചു ദിവസങ്ങളായി ഓർക്കുകയായിരുന്നു. ഭഗവാൻ അതിനൊരു മാർഗം മോൾ മുഖേന യഥാർഥ്യമാക്കുന്നു എന്ന് സ്പഷ്ടം 👌. ആദ്യം മനസ്സുകൊണ്ട് പരമഗുരു സാക്ഷാൽ ഗുരുവായൂരപ്പനും മോളും ഗുരുസ്ഥാനത്തു സങ്കൽപ്പിച്ചു ഞാൻ ഇതിനായി എന്നെ അനുഗ്രഹിച്ചു തരേണമെന്ന് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @PushpavallySunil
      @PushpavallySunil Год назад +1

      🙏🙏❤

    • @sathiradhakrishnan7506
      @sathiradhakrishnan7506 10 месяцев назад +1

      🙏🙏🙏

    • @SumaAshok-b5l
      @SumaAshok-b5l 8 месяцев назад

      Ithonnu padikan eniku bhayankara agrahamayrnnu... Bhagavane eniku santhoshamay.... Thanks mole🙏❤

    • @SumaAshok-b5l
      @SumaAshok-b5l 8 месяцев назад

      Ithonnu padikan eniku bhayankara agrahamayrnnu... Bhagavane eniku santhoshamay.... Thanks mole🙏❤

    • @babykamakshi7404
      @babykamakshi7404 4 месяца назад

      ഞാനും🙏🙏🙏

  • @reenasasi9103
    @reenasasi9103 Год назад +57

    ഭഗവാനെ കുറിച്ച് പറയുന്ന ഓരോ വാക്കും വിലപ്പെട്ടതാണ്. മനസിന് ആനന്ദം തരുന്നു. ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @VijayamKnair-q2x
    @VijayamKnair-q2x Месяц назад +2

    മോളെ ഏറ്റവും നല്ല ഒരു കാര്യം തന്നെ, നാരായനീയം പഠിക്കാൻ താല്പര്യം ഉള്ള ഞാനുൾപ്പെടെ എല്ലാ വർക്കും പ്രയോജനമാണ്, നന്ദി

  • @indiravk3877
    @indiravk3877 Год назад +47

    ഇത് തുടർന്നുകൊണ്ടുപോകാൻ ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @ushasagar4255
    @ushasagar4255 4 дня назад

    ഓം നമോ ഭഗവതേ വാസുദേവായ 🙏 നാരായണീയം വായിക്കാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു അതിനു അവസരം തന്ന മോൾക്ക് ഗുരുവായൂരപ്പാന്റെ അനുഗ്രഹം ഉണ്ടാവട്ടെ നന്ദി 🙏🙏

  • @sureshbabut.k3003
    @sureshbabut.k3003 Год назад +4

    വളരെ ലളിതമായി, മനോഹരമായി ചൊല്ലി ഈയൊരു വീഡിയോ കാണാൻ സാധിച്ചത് ഭഗവാൻ്റെ അനുഗ്രഹമായി കരുതുന്നു.👋👋

  • @pushpasreenivas5245
    @pushpasreenivas5245 Год назад +10

    ഭഗവാന്റെ അനുഗ്രഹമായി കരുതുന്നു. ഞാൻ ആഗ്രഹിച്ചതാണ് എന്നെ പോലുള്ളവർക്ക് ഓർമിമിക്കാൻ പറ്റിയ വിവരണം. കുറച്ച് ചൊല്ലാനറിയാം രീതി അറിയില്ല. നല്ല Class.ഭഗവാൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും🙏🙏

  • @shobanatk2870
    @shobanatk2870 Год назад +11

    ആദ്യം തന്നെ നന്ദി പറയട്ടെ എന്നെപ്പോലെയുള്ള വീട്ടമ്മമാർക്ക് വളരെ വേഗത്തിൽ മനസ്സിലാക്കാൻ പറ്റുന്ന തരത്തിൽ വായനയും അതിന്റെ സാരാംശവും വായനയുടെ ശൈലിയും ഒരുപാട് ഇഷ്ടപ്പെട്ടു ആദ്യമായിട്ടാണ് ഞാൻ നാരായണീയം വായിക്കുന്നത് ഇങ്ങനെ ഒരു ക്ലാസ് തുടങ്ങാൻ തോന്നിച്ച ഭഗവാന് 🙏🙏🙏നന്ദി

  • @sheenak2277
    @sheenak2277 Месяц назад +2

    ഹരേ കൃഷ്ണ
    വളരെ ലളിതമായി വായിക്കുന്നു. നന്നായി മന്നസിലാകുന്നുണ്ട് ഒന്നും അറിയാത്ത ഞങ്ങൾക്ക് ഇത് വളരെ ഉപകാര മാണ് 'ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @manjular2282
    @manjular2282 Год назад +23

    നന്നായി വായിക്കുന്നു ഒന്നും അറിയാത്ത ഞങ്ങളെ പോലുള്ള ഉപകാരപ്രദം ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @pushkalabhavadas96
    @pushkalabhavadas96 6 месяцев назад +1

    ഓം നമോ ഭഗവതേ വാസുദേവായ... നാരായണീയം പഠിക്കണം ന്ന് തോന്നീട്ട് കാലം കുറേ ആയി.. You tube ഇൽ കേൾക്കുമ്പോൾ ഇത്രയും നന്നായി, വിശദമായി, ലളിതമായി കിട്ടില്ല.... നന്ദി 🙏

  • @sudhanisubhagan4138
    @sudhanisubhagan4138 Год назад +49

    ഭഗവാൻ്റെ നാമത്തിൽ പറയുന്നു ഇതു കേൾക്കാൻ ഭഗവാൻ തന്നെയാണ് ഭാഗ്യം തന്നത് നന്ദി ❤🙏🙏🙏

  • @presannagopinath7151
    @presannagopinath7151 Год назад +1

    മോളെ ഈ വീഡിയോ മോൾ ചെയ്യുന്നതുകൊണ്ട് ധാരാളം വിഷ്ണു ഭക്തർക്ക് പ്രയോജനം ഉണ്ടക്കട്ടെ. ഓം നമോ ഭഗവതേ വാസുദേവായ. ഭഗവാനെ കാത്തുകൊള്ളണമേ

  • @minikt709
    @minikt709 Год назад +5

    ഭഗവാനാണ് എന്നെ ഇത് കേൾപ്പിച്ചത്, ഓം നമോ ഭഗവതേ വാസുദേവായ

  • @sujaprasad1856
    @sujaprasad1856 11 дней назад

    🙏 നമസ്കാരം നല്ലതുപോലെ മനസ്സിലായി ബാക്കിയുള്ള ഭാഗം കൂടി ഇതുപോലെ പറഞ്ഞു തരണേ വളരെ നന്ദി🙏

  • @ambilysuresh8731
    @ambilysuresh8731 Год назад +11

    ഒരു പാട് ഉപകാരമായി ഇങ്ങനെയൊരു കാര്യം തുടങ്ങിയതിന്❤❤❤❤ ഭഗവാന്റെ കാരുണ്യം, അനുഗഹം എന്നും എല്ലാവർക്കും ഉണ്ടാകും ഹരേകൃഷ്ണാ🙏🙏🙏🙏

  • @smrithisnair6814
    @smrithisnair6814 Год назад +2

    എനിക്ക് ചൊല്ലാൻ പഠിക്കണം എന്നുണ്ട് എന്തായാലും പറഞ്ഞുതന്നതിൽ ഒരു പാട് സ്നേഹവും സന്തോഷവും 🙏🏿

  • @ShailajaAjith-we1gi
    @ShailajaAjith-we1gi Год назад +3

    ഹരേ കൃഷ്ണ നാരായണീയം പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു വളരെ നന്നായിട്ടുണ്ട് തുടർന്നും കേൾക്കണമെന്നുണ്ട് വളരെ സന്തോഷം ഭഗവാനെ കൃഷ്ണ ഗുരുവായൂരപ്പാ ❤❤❤❤❤

  • @preetharathish425
    @preetharathish425 7 месяцев назад +1

    ഹരേ കൃഷ്ണ 🙏 നാരായണീയം പഠിക്കണം എന്ന് മനസ്സിൽ ഭഗവാൻ തോന്നിപ്പിച്ചപ്പോഴാണ് ഇത്രയും ലളിതമായി പഠിപ്പിക്കുന്ന ഈ ചാനൽ കണ്ടത്. ഒരായിരം നന്ദി.
    ഭഗവാന്റെ അനുഗ്രഹം എന്നും മോൾക്ക്‌ ഉണ്ടാകട്ടെ 🙏🙏🙏

  • @danimoln7048
    @danimoln7048 Год назад +4

    വളരെ നന്ദി , എത്ര നന്നായി വായിക്കുന്നു ഞങ്ങളെ പോലെ തിരക്കുള്ള വർക്ക് ഇത്തരം videos വളരെ ഉപകാര പ്രദമാണ്❤

  • @riviaprince4025
    @riviaprince4025 11 месяцев назад +1

    ഇതുകേൾക്കാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ എല്ലാവരെയും. 🙏🙏🙏

  • @lalithaammanath
    @lalithaammanath Год назад +5

    നാരായണീയം ചൊല്ലാൻ പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട്. Thank you so much 🙏🙏🙏

    • @deepthipraveenmanamthodi7593
      @deepthipraveenmanamthodi7593  Год назад

      തീർച്ചയായും നമുക്ക് ഒരുമിച്ചു ചൊല്ലാം 🙏🏻

  • @DivyaBabu-d3d
    @DivyaBabu-d3d Год назад

    ഇതെല്ലാം കേൾക്കാനും കാണാനും പഠിക്കാനും ഉള്ള അവസരം ഭഗവാൻ തന്നെയാണ് നമ്മുടെ മുമ്പിലെത്തിക്കുന്നത്❤ ക്കുടുതൽ വീഡിയോ ഇടുന്നതിനായി ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ താങ്ക്യു ചേച്ചീ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @LithasarathLitha
    @LithasarathLitha Год назад +6

    നന്നായി പറഞ്ഞു തന്നു ഞാൻ ഇതു ഒന്ന് പഠിക്കണം എന്ന് കരുതി കുറച്ചു നാളായി നടക്കുന്നു 🥰🥰🥰🥰👌👌👌

  • @VijayalakshmiKA-g4d
    @VijayalakshmiKA-g4d 27 дней назад

    എനിക്ക് നാരായണീയം പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. രണ്ടു ദിവസം ഇത്‌ എങ്ങനെ യാണ് ആരോടെങ്കിലും ചോദിക്കാം എന്നു വിചാരിച്ചു. പക്ഷെ ഇന്നലെ ഇത് നോക്കിയപ്പോൾ ആദ്യം കണ്ടത് ഇതായിരുന്നു. നമ്മൾ വീട്ടിലിരുന്നു ഭാഗവാനോട് പറഞ്ഞാൽ മതി. അപ്പോൾ തന്നെ മാർഗവും കാണിച്ചു തരും. അതാണ് ഭഗവാൻ. ഓം നമോ ഭഗവതേ വാസുദേവായ നമഃ

  • @parameswarasharma1930
    @parameswarasharma1930 Год назад +6

    ശുദ്ധവും സ്ഫുടവും. വളരെ നന്നായിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @mohanannair518
    @mohanannair518 Год назад +2

    അതി മനോഹരമായ സന്ദേശം, മഹാ പുണ്യവതിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹

  • @remadevi1043
    @remadevi1043 Год назад +3

    സർവ്വത്ര ഗോവിന്ദനാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ !

  • @SujithaAjith-x7g
    @SujithaAjith-x7g 2 месяца назад

    നാരായണീയം പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട്. മോളെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. നല്ല അവതരണം. കൃഷ്ണാ ഗുരുവായൂരപ്പാ. സർവം കൃഷ്ണർപ്പണമാസ്തു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jeenajeena3219
    @jeenajeena3219 Год назад +5

    Njaan kaathirunna video. Thanks chechi. Eakashiku ambalathil kettappol aagrahichu chollanayitu. Bhagavaan eniku thannu. Tks

    • @deepthipraveenmanamthodi7593
      @deepthipraveenmanamthodi7593  Год назад +1

      തീർച്ചയായിട്ടും നമുക്ക് ഒരുമിച്ചു ചൊല്ലാം 🙏🏻

  • @induprasad5067
    @induprasad5067 5 месяцев назад

    ഞാൻ ആദ്യമായിട്ട് ആണ് മോൾടെ നാരായണീയം വായന കേൾക്കുന്നത്..❤ വളരെ ഭംഗിയായി അവതരിപ്പിച്ചു....ഇത് കേൾക്കാനും പഠിക്കാനും സാധിച്ചത് എൻ്റെ ഭാഗ്യം ഗുരുവായൂരപ്പൻ്റെ അനുഗ്രഹം 🙏....ഇന്ന് മുതൽ ഞാനും വായിക്കാൻ തുടങ്ങുന്നു.....അർത്ഥം അറിയില്ലായിരുന്നു....വളരെ ഉപകാരം ഉള്ള vedio ആണ്.... എല്ലാ അനുഗ്രഹവും മോൾക്ക് ഉണ്ടാവട്ടെ...👌😌🙏❤️

  • @remamanikandan5090
    @remamanikandan5090 Год назад +42

    നന്നായി വായിക്കുന്നു. Lyrics കൂടി കാണിച്ചാൽ നന്നായിരുന്നു. Book കയ്യിൽ ഇല്ലാത്തവർക്ക് lyrics കാണിക്കുമ്പോൾ വായിക്കാൻ easy ആയിരിക്കും 🙏

    • @sandhyahari2233
      @sandhyahari2233 Год назад +1

      Athe

    • @LeelaGaneshan-xe4tv
      @LeelaGaneshan-xe4tv Год назад +2

      Malayalam ❤

    • @LeelaGaneshan-xe4tv
      @LeelaGaneshan-xe4tv Год назад +1

      11:29

    • @lalithapc2778
      @lalithapc2778 Год назад

      നന്നായി വായിക്കുന്നു നല്ല ശബ്ദം ❤❤❤❤❤

    • @iraramakrishnan4110
      @iraramakrishnan4110 Год назад

      തീർച്ചയായുംLyrics .കൂടിഇട്ടാൽ വളരെ സൗകര്യമാകുമായിരുന്നു.

  • @jayasathyan995
    @jayasathyan995 Год назад +1

    ഹരേ കൃഷ്ണ 🙏. വളരെ നന്ദി. 🙏നാരായണീയം വായിക്കാൻ ചൊല്ലി തന്നതിൽ. ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏

  • @revathidivakaran4169
    @revathidivakaran4169 Год назад +4

    എത്രയും ഭക്തിസാന്ദ്രമായ ക്ലാസ്; ഹരി ഓം

  • @KumariSubran-jt7hk
    @KumariSubran-jt7hk 4 месяца назад

    ഇത് കേൾക്കാൻ കൊതിച്ചിരിക്യായിരുന്നു ഭഗവാന്റെ അനുഗ്രഹം കൊണ്ട് എനിക്കു ഇത് കേൾ കാ ൻ സാധിച്ചു 🙏🙏🙏🙏🌹🌹🌹

  • @rajalakshmi.m2840
    @rajalakshmi.m2840 Год назад +3

    വീട്ടമ്മമാർക്ക് ഒരു ഭക്തി പകരുക നല്ലൊരു കാര്യമാണ് വളരെ നന്നായി🙏🙏🙏🤝🤝 എല്ലാവർക്കും ഉപകാരപ്രദമാണ്🙏🙏

  • @unnikrishnaification
    @unnikrishnaification Месяц назад +1

    വളരെ നന്നായട്ടുണ്ട് .. ഇത്തരം നല്ല വീഡിയോസ് ചെയ്യാൻ തോന്നിയതിന് അഭിനന്ദനങ്ങൾ 🙏🙏🙏

  • @vijayantv1170
    @vijayantv1170 Год назад +10

    മോളുടെ നല്ല മനസിന് ഭഗവാൻ ഗുരുവായൂരപ്പൻ അനുഗ്രഹം ഉണ്ടാവട്ടെ എല്ലാവർക്കും 🙏🙏🙏🙏

  • @sandhyaharidas4539
    @sandhyaharidas4539 Год назад +2

    വളരെയധികം അംഗീകരിക്കപ്പെടേണ്ട ഒരു കാര്യമാണ് മോള് ചെയ്യുന്നത്. ❤❤❤❤ ഈ ചെറിയ പ്രായത്തിൽ ഇങ്ങനെ തോന്നിയല്ലോ 🙏🙏🙏🙏🙏 ഒരുപാട് സ്നേഹം നന്ദി ❤❤

  • @bindushibu209
    @bindushibu209 Год назад +4

    ഹരേ കൃഷ്ണ കുറെ നാളത്തെ ആഗ്രഹമായിരുന്നു Thank you ❤️❤️❤️❤️

  • @sreelathasunil7605
    @sreelathasunil7605 Год назад +1

    ഓം നമോ നാരായണായ നല്ല അറിവ് തന്ന മാഡത്തിന് വന്ദനം ഭയങ്കര ആഗ്രഹം നാരായണീയം പഠിക്കാൻ ഗുരുവായൂരപ്പൻ അങ്ങയിൽ കൂടി സാധിച്ചു തന്നും നല്ലവണ്ണം മനസ്സിലാവുന്നുണ്ട് ഇനിയും ഈ പ്രസാദം തരും എന്ന് പ്രതീക്ഷിക്കുന്നു ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ❤❤❤🙏🙏🙏

  • @roshnajagan2611
    @roshnajagan2611 Год назад +9

    Thank You so much. വളരെ ഉപകാരം, നാരായണീയം വായിക്കാൻ പഠിക്കണമെന്നത് വലിയ ആഗ്രഹമാണ്. തുടർന്നും videos പ്രതീക്ഷിക്കുന്നു🙏

  • @mohanmv7806
    @mohanmv7806 9 месяцев назад

    നമസ്കാരം... വളരെ പെട്ടെന്ന് മനസ്സിലാകത്തക്ക വിധത്തിൽ... സാധാരണക്കാരന് നാരായണീയം കേൾക്കാനുള്ള പ്രചോദനവും.... അർത്ഥം മനസ്സിലാക്കിക്കൊണ്ട് പിന്നെയും പിന്നെയും കേൾക്കാനുള്ള താൽപ്പര്യം ജനിപ്പിക്കുന്ന ഒരു പരിപാടി.. മോള് നന്നായി അവതരിപ്പിച്ചു..
    ഭഗവാൻ മോളെ അനുഗ്രഹിക്കട്ടെ

  • @bhavanikutti9657
    @bhavanikutti9657 Год назад +3

    ഹരേ കൃഷ്ണ. സന്തോഷം ആയി നാരായണീയം അർഥസഹിത ചൊല്ലലിൽ ❤

  • @geethageethasasidharan4089
    @geethageethasasidharan4089 7 месяцев назад

    ആദ്യമായി ഞാൻ നാരായണീയം മോളുടെ വിഡിയോ ആണ് വായിക്കാൻ പഠിക്കുന്നത് ഇന്നു ഭഗവാന്റെ അനുഗ്രഹം കൊണ്ട് കൊണ്ട് ചിന്മയ മിഷനിലെ ഒരു സ്വാമി ജിയുടെ ക്ലാസ് കേൾക്കാൻ അവസരം ലഭിച്ചു

  • @gayathrik3817
    @gayathrik3817 Год назад +7

    ഒന്നും അറിവില്ലാത്ത എന്നെ പോലുള്ളവർക്ക് ഇത് ഏറ്റവും ഉപകാരമാറ്റുന്നു ഗുരുവായൂരപ്പന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ🙏🙏🙏🙏🙏🙏🙏

  • @sugumaris7687
    @sugumaris7687 Год назад

    ഞാൻ കുറെ പഠിച്ചു. ഇപ്പോൾ പോയി പഠിക്കാൻ പറ്റുന്നില്ല. എന്നെ ഈശ്വരൻ മോളുടെ രൂപത്തിൽ അനുഗ്രഹിക്കട്ടെ. നന്ദി

  • @PaatiTalkies
    @PaatiTalkies Год назад +3

    വളരെ നല്ല വിവരണവും ഭക്തിയും.

  • @chandrikakumar2516
    @chandrikakumar2516 Год назад +1

    നമസ്തേ 🙏നന്നായി വായിക്കുന്നും പുറത്ത് പോയി പഠിക്കാൻ സൗകര്യം ഇല്ലാത്ത ഞങ്ങെളപോലുളള വീട്ടമ്മമാര്‍ക്ക് ഇത് ഒത്തിരി പ്രയോജനെപ്പട്ടുംനന്നായി വായിക്കുന്നുണ്ട് 👍

  • @anithadas7106
    @anithadas7106 Год назад +3

    വളരെ നല്ലത് 🙏🏽ബാക്കി ഭാഗം കൂടി കേൾക്കാൻ കാത്തിരിക്കുന്നു

  • @sreejasreeja8410
    @sreejasreeja8410 Год назад +2

    ഞാൻ ഇന്നലെ നാരായണീയത്തിൻ്റ ഒരുപുസ്തകം വാങ്ങി എനിക്ക് അത് എങ്ങിനെ വായിക്കണമെന്ന് അറിയില്ലായിരുന്നു. അന്നേരം ഗുരുവായൂരപ്പനായിട്ടാണ് ഈ വീഡിയോ കാണിച്ചു തന്നത് ഞാൻ ഇത്രയും ദിവസം ഇതുപോലുള്ള വീഡിയോ ഒന്നും കണ്ടിരുന്നില്ല. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @mahilamani868
    @mahilamani868 Год назад +3

    നല്ല ക്ലാസാണ് തുടരണം നന്ദി.

  • @lathabhaskaran244
    @lathabhaskaran244 Год назад +1

    ഹരേ കൃഷ്ണാ 🙏 വളരെ നന്നായി അവതരിപ്പിച്ചു. ഇങ്ങനെ ഒരു മനസ്സ് തോന്നിയതിനു അഭിനന്ദനങ്ങൾ 🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @nandakumarkrishnan4078
    @nandakumarkrishnan4078 Год назад +5

    Great effort..Thank you Mam 🙏..Hare Krishna 🙏 🙏🙏

  • @suseelaprabhakaran7797
    @suseelaprabhakaran7797 Год назад +1

    എന്റെ കണ്ണാ..... 🙏🏼🙏🏼🙏🏼ഒരുപാട് ആഗ്രഹിച്ചതാ നാരായണിയം പഠിക്കാൻ ❤️ഈ മോളിലൂടെ എന്റെ ആഗ്രഹം സാധിപ്പിച്ചു തന്നതിന് നന്ദി കണ്ണാ 🙏🏼🙏🏼പിന്നെ മോളുടെ ഈ നല്ല മനസ്സിന് നന്ദി. നല്ല ഈണം ❤️നല്ല വിനയം 👍👍ഈ നല്ല ഉദ്ദേശം മോൾക്ക് പൂർണ്ണതയിൽ എത്തിക്കാൻ കണ്ണൻ അനുഗ്രഹിക്കട്ടെ മോളൂ ❤️❤️മോളുടെ കുടുംബതിന്ന് സർവ്വഐശ്വര്യവും ഉണ്ടാവട്ടെ 🙏🏼🙏🏼🙏🏼🙏🏼

  • @madhumalveetil5345
    @madhumalveetil5345 Год назад +3

    Thanks for starting this divine teaching 🙏 God bless you and your family 🙏🙏🙏

  • @valsavasudevan789
    @valsavasudevan789 Год назад +1

    ഹരേ കൃഷ്ണ നല്ലൊരു വീഡിയോ ആണ് ഇട്ടു തന്നിരിക്കുന്നത്🙏🙏🙏

  • @sathinambisan7950
    @sathinambisan7950 Год назад +8

    അവസാനം ചൊല്ലിയ ശ്ലോകം എഴുതിയിട്ടാൽ എല്ലാവർക്കും പ്രയോജനമാകും. 🙏🙏

  • @kannannandu38
    @kannannandu38 Год назад +2

    ഞാൻ ഒരുപാട് നാളായി നാരായണീയം വായിക്കാൻ പഠിക്കണം എന്ന് വിചാരിക്കുന്നു.. ഇന്ന് ഇതു കേട്ടപ്പോൾ വായിച്ചു തുടങ്ങണം.. Thands... 🙏🙏🙏

  • @raginik6957
    @raginik6957 Год назад +4

    ഈ നല്ല ഉദ്യമത്തിന് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ. അവസാനം ചൊല്ലിയ പ്രാർത്ഥന discription box ൽ ഇട്ടാൽ ഉപകാരം ആകും

  • @meenaguru3767
    @meenaguru3767 8 месяцев назад

    അതീവ വിനയപൂർണമായ ഈ അവതരണം ആസ്വദിച്ചു പഠിക്കുന്നത് ഞങ്ങളുടെയും ഭാഗ്യം 🙏💐
    നന്ദി

  • @devakivenugopal4230
    @devakivenugopal4230 Год назад +5

    Thank you waiting for next class 🙏❤

  • @Veni-q4q
    @Veni-q4q Год назад +4

    നാരായണായ കേട്ടതിൽ സന്തോഷം 🪈🌿🥥🙏

  • @jyolsnapr8660
    @jyolsnapr8660 Год назад

    മറ്റുള്ളവർ ക്ക് കൂടെ ചൊല്ലാൻ കഴിയുന്ന വിധത്തിൽ ആലപിച്ചുകൊണ്ട് നന്നായി ഇഷ്ടപ്പെട്ടു.സർവ്വത്രഗോവിന്ദ സങ്കീർത്തനം. ഗോവിന്ദ ഹരേ ഗോവിന്ദ

  • @rathysambasivan3056
    @rathysambasivan3056 Год назад +4

    This is a good attempt n please continue it's worth listening Thank-you God bless you

  • @SathyavathiP-f9y
    @SathyavathiP-f9y Год назад

    അവസാനം ചൊല്ലിയനാമം എഴുതി ഇട്ടാൽ നന്നായിരുന്നു വളരെനന്നായി നാരായണീയം ചൊല്ലീട്ടുണ്ട് 🙏🙏❤❤

    • @deepthipraveenmanamthodi7593
      @deepthipraveenmanamthodi7593  Год назад

      ഭഗവൻ ഭൂത ഭവ്വ്യേശ
      ന ജാനേ ഹിതമാത്‍മന
      ത്വമേവ സംചിന്ത്യ വിഭോ
      ഹിതം മേ ധാതുമർഹസി

  • @saraswathidharmarajan3557
    @saraswathidharmarajan3557 Год назад +4

    Very good rendition🙏

  • @ramanibalan8983
    @ramanibalan8983 7 месяцев назад

    താങ്ക്യൂ, നാരായണീയം എങ്ങിനെയാണ് ഇഷ്ടത്തോടുകൂടി പഠിക്കാൻ കഴിയുക എന്ന് ആഗ്രഹിച്ചപ്പോഴാണ് മോളുടെ ഈ വീഡിയോ കണ്ടത്. ഒറ്റ ദിവസം കൊണ്ട് തന്നെ ഈണത്തോടുകൂടി ചൊല്ലി പഠിക്കാൻ കഴിഞ്ഞു ❤🙏🙏🙏

  • @sheeladevib1516
    @sheeladevib1516 Год назад +3

    Thank-you Mole Harekrishna 🙏🙏🙏❤️

  • @krishnanandakumar8044
    @krishnanandakumar8044 Год назад +2

    വളരെ നല്ല തീരുമാനം. നല്ലസന്തോഷം തോന്നി. ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @sreejashaji3064
    @sreejashaji3064 Год назад +4

    തുടർന്നും നിർത്താതെ മുന്നോട്ടു പോകണേ 🙏🏻

  • @bhanupm4419
    @bhanupm4419 Год назад +1

    ഇത്രയെങ്കിലും വിശദികരിക്കാനായതു ഭഗവാന്റെ അനുഗ്രഹം. ഇനിയും തുടർന്ന കൊണ്ടെയിരിക്കുക. സർവ്വ സൗഭാഗ്യങ്ങളും ദൈവം തരട്ടെ എന്നു പ്രാർധിക്കുന്നു.❤❤❤

  • @prabhavijayan8006
    @prabhavijayan8006 Год назад +3

    Omm Namo Bhagavathe Vasudevaya🙏🙏🙏🙏🙏

  • @iraramakrishnan4110
    @iraramakrishnan4110 Год назад

    വളരെനാളായ് ആഗ്രഹിക്കുന്നു.നാരായണീയം മനസിലിക്കാനുംപഠിക്കാനും. കണ്ണൻ തന്നെ അനുഗ്രഹിച്ചതാകാം .വളരെ നന്ദി.

  • @geethamenon4317
    @geethamenon4317 Год назад +24

    Please post lessons daily without a break. It is a Golden chance for us to learn. Don't stop in between

    • @SubhaR68
      @SubhaR68 Год назад +2

      Verygood attempt

    • @vanajamv7904
      @vanajamv7904 Год назад +1

      Thanks daily lessons post വേണം

  • @balachandrannair4166
    @balachandrannair4166 8 месяцев назад

    വളരെ ലളിതമായി മനോഹരമായി അവതരിപിച്ചതീൽ സന്തോഷം ഉണ്ട്. ഭഗവാൻ അനുഗ്രഹിക്കട്ടെ 🌻🌻🌻🙏🙏🙏

  • @vasanthis5206
    @vasanthis5206 Год назад +5

    If you give the lyrics in the description box,it will be more useful.guruvayoor appan's blessings with you 🙏

    • @Pournami-yl6zr
      @Pournami-yl6zr Год назад

      This holy book is available in bookstall s

  • @prakash310
    @prakash310 9 месяцев назад +1

    കണ്ണാ.. ഒരുപാട് നല്ല കാര്യം.. സന്തോഷം.. എല്ലാ ആശംസകളും സ്നേഹപൂർവ്വം നേരുന്നു.. കണ്ണൻ സദാ കൂടെയുണ്ടാകും.. ഹരേ കൃഷ്ണ.. രാധേ രാധേ.. 💓🌹🙏🏻

  • @RemaniReghunath-dy1ke
    @RemaniReghunath-dy1ke Год назад +3

    Thank you so much for your sincere attempt. Very good chanting. God bless you mole

  • @usha1932
    @usha1932 4 месяца назад

    ഓം നമോഭഗവതേവാസുദേവായ🙏🙏🙏 നന്ദി മോളെ.......... എല്ലാ നന്മകളും ഉണ്ടാവ'ാൻ ഭഗവാനോട് പ്രാർത്ഥിക്കുന്നു🙏

  • @sujathacv5449
    @sujathacv5449 Год назад +3

    Will u be continuing it daily? Thanks, actually I was not able to know how to read, now feels ok, thanks

  • @nethajinurseryprimaryschoo6689
    @nethajinurseryprimaryschoo6689 22 дня назад

    Superb. Krishna Guruvayurappa.
    God bless you.

  • @AnithaShaji-i5y
    @AnithaShaji-i5y Месяц назад

    എന്റെ കൃഷ്ണാ എനിക്കും ഇത് പോലെ ആസ്വദിച്ചു ചൊല്ലാൻ സാധിക്കണേ കണ്ണാ, സംസ്‌കൃതം ലവലേശം അറിയില്ല കണ്ണാ

  • @SarojRavi-hh4te
    @SarojRavi-hh4te 11 месяцев назад

    Thank U Mole, njan ee parayanam kettittttu Narayaneeyam meaning ful aayittu vayichu thudangi, ❤️🙏🏻njaan keralathinu veliyil thamasickunna malayali aanu 🙏🏻

  • @jayalakshmip9619
    @jayalakshmip9619 Год назад

    വളരെ നന്നായിട്ടുണ്ട്. ലളിതമായ സാരംശം ആയതിനാൽ പെട്ടെന്ന് ഗ്രഹിക്കാൻ സാധിച്ചു. നന്ദി, നമസ്കാരം

  • @indirab0menon947
    @indirab0menon947 7 месяцев назад

    തെറ്റു കൂടാതെ വായിക്കാൻ പറഞ്ഞു തരുന്നതിന് വളരെ നന്ദി. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @nirmalakrishnankutty5257
    @nirmalakrishnankutty5257 7 месяцев назад

    നന്നായിട്ടുണ്ട്. ഞാൻ വായിക്കാറുണ്ട്. സ്കൂളിൽ സംസ്കൃത ശ്ലോക പാരായണ മത്സരത്തിൽ പങ്കെടുത്ത സമയത്തു കാണാതെ പഠിച്ച പല ശ്ലോകങ്ങളും ഇതിൽ നിന്നായിരുന്നതിനാൽ വലിയ താല്പര്യം തോന്നി. പിന്നെ amma എപ്പോഴോ ഗുരുവായൂരിൽ പോയപ്പോൾ വാങ്ങിയ പുസ്തകത്തിൽ തുടങ്ങി വായന. ഇന്ന് വലിയ അക്ഷരമുള്ള ബുക്ക്‌ വാങ്ങി വെച്ചിരിക്കയാണ് വായിക്കാൻ.

  • @VijayKumar-je2gd
    @VijayKumar-je2gd 5 месяцев назад

    Thank you so much. Wonderful recitation. It's all the grace of Shree Guruvayoor Appan.

  • @vknair4797
    @vknair4797 Год назад +1

    മോളു നാരായണിയം ചൊല്ലിയതും അർത്ഥവ്യാഖ്യാനവും വളരെ നന്നായിട്ടുണ്ട് ഏവർക്കം മനസ്സിലാകും

  • @Santhakumari-sx6jk
    @Santhakumari-sx6jk Месяц назад

    ഭയങ്കര ആഗ്രഹം ആണ് ഗുരുവായൂർ വന്നു ഭഗവാനെ തൊഴാൻ സാധിക്കുന്നില്ല മോളെ നാരായണിയും അറിയാവുന്ന രീതിൽ വായിക്കും ഭഗവാൻ പൊറുക്കട്ടെ കൃഷ്ണ ❤️❤️❤️🙏

    • @deepthipraveenmanamthodi7593
      @deepthipraveenmanamthodi7593  Месяц назад

      ഭക്തി ആണമ്മേ പ്രധാനം. അവിടെ ഭഗവാൻ ചെറിയ തെറ്റുകൾ ഒക്കെ പൊറുക്കും. ഹരേ കൃഷ്ണ 😊🙏🏻

  • @gopikap9140
    @gopikap9140 Год назад +1

    നന്നായി വായിക്കൂന്നുണ്ട് തുടർന്നും എല്ലാ ദശകവും വയിക്കാൻ പഠിക്കാൻ കാത്തിരിക്കുന്നു
    ഹരി ഓം

  • @ushavenu8219
    @ushavenu8219 Год назад

    വളരെ നന്നായിരുന്നു ലിറിക്സ് ഉണ്ടങ്കിൽ വളരെ ഉപകാരമായി
    പ്രത്യേകിച്ച് ലാസ്റ്റ് ചൊല്ലിയ പ്രാർത്ഥനയുടെ🙏🙏

    • @deepthipraveenmanamthodi7593
      @deepthipraveenmanamthodi7593  Год назад

      ഭഗവൻ ഭൂത ഭവ്വ്യേശ
      ന ജാനേ ഹിതമാത്‍മന
      ത്വമേവ സംചിന്ത്യ വിഭോ
      ഹിതം മേ ധാതുമർഹസി

  • @juliesajinathjuliesajinath8813
    @juliesajinathjuliesajinath8813 Год назад +1

    ഹരേ കൃഷ്ണ...... 🙏🏻🙏🏻.. നല്ലത്.. ഞാൻ നാരായണീയം മുഴുവൻ വായിച്ചിട്ടുണ്ട്....

  • @indiradevi6894
    @indiradevi6894 11 месяцев назад

    Tank u മോൾക്ക് ചെയ്യാൻ തോന്നിയതു തിന് നന്ദി അഭിനന്ദനങ്ങൾ ന്നുറ് കോടി അനുഗ്രഹം കിട്ടു🌷🌷🌷🌷🌷🌷♥️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏😂🙏🙏

  • @saradhanarayanan8633
    @saradhanarayanan8633 4 дня назад

    Nannayi chollunnund kelkkanum kathin impamullaswaram baghavan anugrahikkatte ❤❤

  • @minivt4744
    @minivt4744 Год назад

    അവസാനം ചൊല്ലിയ വരികൾ എഴുതി കാണിച്ചാൽ വളരെ ഉപകാരം ആകുമായിരുന്നു ഓം നമോ നാരായണായ

    • @deepthipraveenmanamthodi7593
      @deepthipraveenmanamthodi7593  Год назад

      ഭഗവൻ ഭൂത ഭവ്വ്യേശ
      ന ജാനേ ഹിതമാത്‍മന
      ത്വമേവ സംചിന്ത്യ വിഭോ
      ഹിതം മേ ധാതുമർഹസി

  • @sivanandanc2207
    @sivanandanc2207 Год назад +1

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻💙🙏🏻🙏🏻ഭഗവാന്റെ സങ്കല്പം കൊണ്ട് നാരായണീയം പറഞ്ഞുതരാൻ മോൾക്കും കേൾക്കാൻ ഞങ്ങൾക്കും സാധിച്ചു. പ്രണാമം 🙏🏻🙏🏻🙏🏻ചൈതന്യ ശിവൻ

  • @swathichandran3041
    @swathichandran3041 3 месяца назад

    🥰 എത്ര മനോഹരമായി വായിക്കുന്നു.. കേൾക്കാൻ കൊതിച്ചിരിക്കുകയായിരുന്നു..