കൊടുങ്ങല്ലൂരമ്മ PART-1| കൊടുങ്ങല്ലൂർ മേൽശാന്തി ശ്രീ ത്രിവിക്രമൻ അടികളുമായി ഒരു കൂടിക്കാഴ്ച

Поделиться
HTML-код
  • Опубликовано: 23 июн 2022
  • കൊടുങ്ങല്ലൂര് ശ്രീ കുരുംബക്കാവ്
    കൊടുങ്ങല്ലൂരമ്മ PART-1| കൊടുങ്ങല്ലൂർ മേൽശാന്തി ശ്രീ ത്രിവിക്രമൻ അടികളുമായി ഒരു കൂടിക്കാഴ്ച
    intro music credit:pixabay
    Equipments used:
    Camera used gopro hero 9 black : amzn.to/3A5gcpE
    Gopro 3way grip 2.0 : amzn.to/3ljTq7n
    Mic used : amzn.to/2YOh3gH
    Samsung galaxy a70 : amzn.to/3nl01B3
    subscribe our channel : / dipuviswanathan
    facebook page : / dipu-viswanathan-22423...
    instagram : / dipuviswanathan
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
    if you wish to feature your temple and other historical places in our channe you can inform the details
    to : 8075434838

Комментарии • 571

  • @BhadraVaigaBaiju
    @BhadraVaigaBaiju Год назад +156

    വിത്തും മഞ്ഞളും കുരുമുളകും കിഴി കെട്ടി എല്ലാവർക്കും ഉള്ള വഴിപാട് സാമഗ്രികൾ ഒക്കെ വെച്ച് കെട്ടുമുറുക്കി മാലയിട്ടു അമ്മയെ കാണാൻ പോകുന്നതാണ് ഞങ്ങളുടെ ആചാരം🥰 അത് ഇപ്പോഴും തലമുറകൾ കൈമാറി വരുന്നു...1970 ൽ ആണ് ആദ്യമായി മൃഗബലി നിരോധിക്കുന്നത്...അതിനു ശേഷമാണ് അവിടുത്തെ ആചാരങ്ങളിൽ ഒക്കെ മാറ്റങ്ങളും മറ്റു ക്രമീകരണങ്ങളും ഒക്കെ വന്നത്....അമ്മയുടെ കോപം വസൂരി ( ചിക്കൻ പോക്സ്) ആയാണ് ഇറങ്ങുന്നത്..കഴിഞ്ഞ സെപ്റ്റംബർ ൽ ഞങ്ങളുടെ വീട്ടിൽ നിന്നും കെട്ട് മുറുക്കി കൊടുങ്ങല്ലൂരിൽ പോയിരുന്നു... ആ സമയം അയൽപക്കത്ത് ഉള്ള ഒരു ക്രിസ്ത്യാനി സഹോദരി ഞങ്ങളുടെ ആചാരത്തിന് എതിരെ ഇവിടെ എല്ലാം പരിഹസിച്ചു നടന്നു...ബാക്കിയുള്ള അയൽപക്കത്തെ എല്ലാ മതസ്ഥരും കെട്ട് മുറുക്കിനോട് സഹകരിച്ച് നേർച്ചയൊക്കെ നൽകിയാണ് ഞങ്ങളെ അയച്ചത്... ഞങ്ങൾ തിരിച്ചു വന്നു 4 ദിവസം കഴിഞ്ഞപ്പോൾ ആ സ്ത്രീയ്ക്കും മകനും ചിക്കൻ പോക്സ് വന്നെന്നു അറിഞ്ഞു..എല്ലാം അമ്മയുടെ പ്രവർത്തിയാണ്....തൻ്റെ ഭക്തരെ കാക്കാൻ അമ്മ എന്നും നമ്മളുടെ കൂടെ ഉണ്ടാവും

  • @shaijuck33
    @shaijuck33 2 года назад +47

    ആദി പരാശക്തിയായ കൊടുങ്ങല്ലൂർ അമ്മയുടെ ഐതിഹ്യം മേൽശാന്തി ത്രിവിക്രമൻ നമ്പൂതിരി വളരെ കൃത്യമായി പറഞ്ഞു തരുന്നു. ഈ ഉദ്യമത്തിന് നേതൃത്വം നൽകുന്ന ദിപു വിശ്വനാഥൻ സാറിന് ഒരായിരം നന്ദി🙏🙏🙏.

  • @abhis2557

    തന്ത്രി ത്രിവിക്രമൻ നമ്പൂതിരി പാടിന്റെ വീട് എന്റെ വീടിനടുത്താണ്. അത് കൂടാതെ കൊടുങ്ങല്ലൂർ ദേവിയുടെ ക്ഷേത്രം ഞങ്ങളുടെ നാട്ടിൽ ഉണ്ട്. ഈ രണ്ട് ഇല്ലക്കാരുടെയാണ് എന്റെ നാട്ടിൽ തന്നെയുള്ള ഈ ക്ഷേത്രം. അതിനാൽ ഭരണിയ്ക്ക് എന്റെ നാട്ടുകാർ ആരും തന്നെ കൊടുങ്ങല്ലൂരിലേയ്ക്ക് ചെല്ലാറില്ല

  • @BabyAntony-sq1ks

    എന്റെ അമ്മേ എനിക്കൊരു ജോലി എത്രയും വേഗത്തിൽ ലഭിക്കാൻ അമ്മ എന്നെ അനുഗ്രഹിക്കണേ. ഞാൻ ഒരു ക്രിസ്ത്യാനി ആണ്. ഞങ്ങൾക്ക് പോകാമോ. മറുപടി തരണേ

  • @balachandrannambiar1957
    @balachandrannambiar1957 Год назад +59

    കൊടുങ്ങല്ലൂർ അമ്മക്ക് പൂജ ചെയ്യാൻ ഭാഗ്യം സിദ്ധിച്ച ആ മഹാനെ വന്ദിക്കുന്നു !! അമ്മേ മഹാ മായേ കാത്തു കൊണ്ടാലും 🙏🙏

  • @BhadraVaigaBaiju
    @BhadraVaigaBaiju Год назад +47

    ഓം കാളി കൊടും കാളീ കണ്ണ് കറുത്ത കാളീ കണ്ണകി കുറുമ്പക്കാവിലമ്മെ നല്ലമ്മെ ആദിപരാശക്തി അമ്മ കൊടുങ്ങല്ലൂർ അമ്മേ ശരണം🙏🙏🙏🙏

  • @user-xd1bf3rn8g

    ആശ സുജാത എന്നെ ചതിച്ചു സ്വാത്തു മുഴുവൻ തട്ടിയടുത് ദവി 😂😂👍😂😂😂🙏🙏🙏

  • @rincyrincy8145
    @rincyrincy8145 2 года назад +15

    എന്റെ ഇച്ചാച്ചൻ അമ്മ യുടെ അച്ഛനും ഒക്കെ മാല ഇട്ട് നോയമ്പ് നോക്കി കൊടുങ്ങല്ലൂർ പോകാറുണ്ടാരുന്നു 🙏🙏🙏അമ്മ ദേവി ശരണം. അമ്മേ ദേവി നമ്മോ നമാം

  • @vijayanmullappally1713
    @vijayanmullappally1713 Год назад +38

    എന്റെ അമ്മ കൊടുങ്ങല്ലൂരമ്മ സാക്ഷാൽ ഭദ്ര കാളി 🌹നമിക്കുന്നു, സ്തുതിക്കുന്നു 🌹പ്രാർത്ഥിക്കുന്നു 🌹

  • @Bhagavathitemple
    @Bhagavathitemple Год назад +3

    പണം കൊടുത്തവർ അല്ലാതെ ഉള്ളവർ എന്ന് തരം തിരിക്കാതെ തവിട് നൽകുക ഉഴിയാൻ. വസൂരി മാലക്ക് മുന്നിൽ മഞ്ഞൾ ഉഴിയുക അവരെ അങ്ങനെ തോന്നിക്കാൻ ഭഗവതി അനുഗ്രഹിക്കട്ടെ അമ്മേ ശരണം

  • @aveeshavi6621
    @aveeshavi6621 2 года назад +19

    ഞങ്ങൾ കൊടുങ്ങല്ലൂരുകാർക്ക് ഗുരു തുല്യനായ വ്യക്തിയാണ് ബ്രംഹശ്രീ ത്രിവിക്രമൻ തിരുമേനി.

  • @narayanannamboothiri461
    @narayanannamboothiri461 2 года назад +3

    കേട്ടു അറിഞ്ഞിട്ടുള്ള വിവരങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ അറിവാണ് ഇതിൽ നിന്നും മനസിലായത് മേശാ ന്തിക്കും ദീപുവിനും വളരെയധികം നന്ദി

  • @shaijuk9051
    @shaijuk9051 Год назад +14

    അമ്മ നമ്മളെല്ലാം കാത്തു രക്ഷിക്കട്ടെ ഈ ലോകത്തെയും അമ്മയെ ആരാധിച്ചാൽ സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവും🌷🌷🌷

  • @souminicm8604
    @souminicm8604 Год назад +6

    നമസ്കാരം തിരുമേനി ഞങ്ങളുടെ അച്ഛനും വലിയ അച്ഛനും പാരമ്പര്യ മാണി ആരാധിക്കുന്ന ദൈവമാണ് ശ്രീ കൊടുങ്ങല്ലൂർ അമ്മ ഈ വർഷം ഞങൾ കുടുംബ സമേതം വരാനുള്ള ഭാഗ്യം ലഭിച്ചു അമ്മ യുടെ അനുഗ്രഹം

  • @muruganacharymk3558

    ഇത്രയുംലളിതമായിഅമ്മയുടെകഥകൾപറഞ്ഞുതന്നതിരുമേനിക്ക്നമസ്കാരം.അമ്മേജഗദംബികേ ഈ ലോകത്തേ എല്ലാവരെയും രക്ഷിക്കണേ. 🙏🙏

  • @jayalakshmiv354
    @jayalakshmiv354 2 года назад +59

    അമ്മേ നല്ല ചിന്തകൾ ഉണ്ടാകണേ 🙏🙏🙏കുടുംബത്തെ രക്ഷിക്കണേ 🙏🙏🙏🙏🙏

  • @radhaa2107
    @radhaa2107 Год назад

    Adiparashakti amme kodungalloramme.saranam..njangàlde kudumbatilninnu meenabharaniku poyitundu..thank u tirumeni...

  • @unnivazhoor2330
    @unnivazhoor2330 2 года назад +3

    Very useful information. Thanks...a lot...🙏🏼🙏🏼Amma bless you..🙏🏼🙏🏼

  • @lekhaanil9900
    @lekhaanil9900 2 года назад +26

    നമസ്തേ 🙏

  • @amarforever3394
    @amarforever3394 2 года назад +1

    Great video......Thank You Sir...May Amma bless you..!!!!