ഞങ്ങളുടെ അമ്മ 🥰🥰 ഇവിടെ മീന ഭരണി ആണ് ഏപ്രിൽ 10. മറ്റന്നാൾ നാലാം തീയതി കോഴിക്കല്ല് മൂടൽ 🥰🙏. എല്ലാ മാസവും പോകാറുണ്ട്. എന്നും 2 നേരം വിളക്ക് വയ്ക്കുമ്പോൾ അമ്മയെ സ്മരിച്ചിട്ടേ വിളക്ക് വയ്ക്കു 🙏 ഞങ്ങളുടെ ദേശത്തിന്റെ അമ്മയാണ് കൊടുങ്ങല്ലൂരമ്മ 🥰ശ്രീ കുരുമ്പ കാവിലമ്മ 🙏❤️
ഞാൻ കൊടുങ്ങല്ലൂർ അമ്പലത്തിന്റെ വടക്കെ നടയിൽ ആണ്..... ഈ ജന്മ പുണ്യം ❤🙏.... അമ്മയെ കുറിച്ച് തിരുമേനി പറയുന്നത് കേട്ടപ്പോ സങ്കടം വന്നു കണ്ണു നിറഞ്ഞു പോയി 🙏🙏🙏🙏അമ്മേ ന്റെ പോന്നു ഭഗവതി എന്നും എപ്പോഴും ന്റെ കുടുംബത്തോടൊപ്പം ഉണ്ടാകണേ 🙏🙏🙏🙏
അമ്മയെ ചൊവ്വാഴ്ചയും പോയി കാണും ഇന്നും കണ്ടു ..... അമ്മയുടെ സമക്ഷത്തിൽ നിൽക്കുമ്പൊ അനുഭവിക്കുന്ന സുഖം വിവരിക്കാൻ വാക്കുകളില്ല ...... അമ്മയോട് ഒത്തിരി സ്നേഹിക്കുന്നു.❤❤❤
ജീവിതത്തിൽ ആദ്യമായി ഒറ്റക്ക് പോയി തൊഴുതപ്പോഴേ മനസ്സിൽ വല്ലാത്തൊരു അനുഭവം. പിന്നിട് ഇങ്ങോട്ട് ഏതാണ്ട് എല്ലാവർഷവും പോവാറുണ്ട് കുടുംമ്പസമേതം കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകുമാറാകട്ടെ 🙏 🕉️
ഞാൻ കൊടുങ്ങല്ലൂർ ഭരണിക്കാണ് ജനിച്ചത് എന്നാൽ കുടുംബം കലഹവും കാരണവൻമാർ ചെയ്യ്ത കർമ്മങ്ങൾ കൊണ്ട് ജീവിതത്തിൽ ഇന്ന് വരെ സുഖവും സമാധാനവും ഇല്ല അമ്മയുടെ ദിവസം ജനിക്കാൻ സാധിച്ചു എന്നതിൽ സന്തോഷമുണ്ട് എന്റെ അമ്മക്ക് മകന്റെ പ്രണാമം ❤❤❤❤
എൻ്റെ കൊടുങ്ങല്ലൂരമ്മേ എന്നെ ഈ ധർമ്മ നങ്കടത്തിൽ നിന്നും കരകയറ്റണമേ. എൻ്റെ കർമ്മദോഷങ്ങളിൽ നിന്നും എന്നെ രക്ഷിക്കണമേ ഞാൻ ഇപ്പോൾ ഒരു ഗതിയും പരഗതിയും ഇല്ലാത്ത അവസ്തയിലാണ്. എൻ്റെ അമ്മേ എൻ്റെ ഭഗവതിയമ്മേ എൻ്റെ തെറ്റുകൾ പൊറുക്കണമേ. എത്രയും പെട്ടന്ന് അമ്മയേ കാണാൻ അനുഗ്രഹിക്കണമേ.ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ. അമ്മേ ദേവി
ഒരു കാര്യം മാത്രം ഓർക്കുക നിങ്ങളുടെ സത്യമായ പ്രാർത്ഥന ദേവി നിറവേറ്റി തരും 🙏🙏പക്ഷേ കള്ളത്തരം കൊണ്ട് ഇവിടെ പ്രാർത്ഥിച്ചാൽ അത് അമ്മ ഒരിക്കലും കൈക്കൊള്ളില്ല 😍
അമ്മേ നാരായണ 🙏ഞങ്ങളുടെ സ്വന്തം അമ്മ 🥰വിദേശത്തു വെച്ചും എവിടെ പോയാലും കൊടുങ്ങല്ലൂർ വീട് പറയുമ്പോൾ വളരെ സന്തോഷം, അമ്മേ പ്രാർത്ഥിക്കുമ്പോൾ അമ്മയുടെ മക്ക ൾ അല്ലെഅമ്മേ പറഞ്ഞു പോയാൽ 🙏🙏🙏
നന്ദി തിരുമേനി. ഞാൻ ഇതു വരെ പോയില്ല. നാളെ പോണം. അവിടുത്തെ കാര്യങ്ങൾ അറിയാൻ പരാതിയതാ you tube. എല്ലാ വിവരവും വളരെ വ്യക്തമായി പറഞ്ഞു തന്നല്ലോ. Thank you so much 🙏🙏🙏
💐അമ്മേ നാരായണ 💐ദേവി നാരായണ 💐ലക്ഷ്മി നാരായണ 💐ഭദ്രേ നാരായണ.. 💐സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യ ത്രയംബകേ ഗൗരി നാരായണീ നമസ്തേ🙏 🧘🏼♂️ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കേണമേ ,,🧘🏼♂️ 🙏അമ്മയ്ക്ക് ശതകോടി പ്രണാമം🙏 🙏 മനസ്സിൽ നന്മയുള്ള എല്ലാവർക്കും നല്ലത് മാത്രം നടക്കട്ടെ🙏 🙏 അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ. 🙏
ശ്രീ കൊടുങ്ങല്ലൂർ അമ്മേ ശരണം.ഒരുപാട് നാളെത്തെ ആഗ്രഹമായിരുന്നു അമ്മയെ ഒന്ന് തൊഴണമെന്ന് തടസ്സങ്ങൾ കാരണം വർഷങ്ങൾ ആയി , മകരമാസം മുതൽ എല്ലാം ആദ്യവെള്ളിയും ഞാൻ നെയ്മ്പ് എടുത്തു അമ്മയുടെ അനുഗ്രഹത്താൽ കുടുംബ സമേതം അമ്മയെ കാണാൻ എനിക്ക് കഴിഞ്ഞു മനസ്സ് നിറഞ്ഞു അമ്മെ അനുഗ്രഹിക്കണമേ
കൊടുങ്ങലൂർ അമ്മയുടെ അനുഗ്രഹo എപ്പോഴും ഉണ്ടാകട്ടെ... അവിടുത്തെ ദീപമാണ് ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിലെ ജ്യോതി യും... മേടമാസത്തിലെ ചിത്തിര ക്കും ഉത്സവം നടക്കും... കൊടുങ്ങലൂർ പോയി അനുവാദം വാങ്ങിയാണ് ആരംഭം കുറിക്കുന്നതും അമ്മേ കാത്തു കൊള്ളണമേ 🙏🏻🙏🏻
അമ്മേ ശരണം ദേവീ ശരണം.മനസ്സിലെ സങ്കടങ്ങൾ മാറ്റി എന്നെയും എൻ്റെ കുടുബത്തേയും അനുഗ്രഹിക്കണേ. എത്രയും പെട്ടെന്നു അമ്മെ വന്നു കണ്ടു തൊഴുവാനുള്ള ഭാഗ്യം തരണെ '
🙏🙏 നമസ്കാരം തിരുമേനി തിരുമേനി ഞാനിതുവരെ കൊടുങ്ങല്ലൂർ പോയി തൊഴുതിട്ടില്ല. എന്നാലും ഇപ്പം കുറച്ചുദിവസമായി എനിക്ക് കൊടുങ്ങല്ലൂർ അമ്മയെ വിളിച്ച് കഴിഞ്ഞാൽ വിളിച്ച് പ്രാർത്ഥിക്കാൻ തോന്നി. ഞാനത് ചെയ്യുന്നുണ്ട് തിരുമേനി അമ്മയുടെ അടുത്ത് പോകാൻ കഴിയുമ്പോൾ പോയി തൊഴാം. അനുഗ്രഹം ഉണ്ടാകുമല്ലോ.🙏🙏
രുരുജിത് സമ്പ്രദായത്തിൽ പ്രതിഷ്ഠ. ശ്രീചക്രവും ശ്രീവിദ്യയും വടക്കോട്ടും പടിഞ്ഞാട്ടുമായി പീഠത്തിൽ വിരാജിക്കുന്നു. സപ്തമാതൃക്കൾ ഗണപതി വീരഭദ്ര സ്വാമി പ്രതിഷ്ഠ. ശിവനും വിരാജിക്കുന്നു. കാലഭൈരവമൂർത്തി ക്ഷേത്രപാലകനായി നിലകൊള്ളുന്നു. മനോദരി വസൂരിമാലാ സങ്കല്പം
എനിക്ക് ചിക്കൻ ബോക്സ് വന്നപ്പോ ഒരു സന്ധ്യക്ക് കൊടുങ്ങല്ലൂർ അമ്മ എന്റെ അടുത്ത് വന്നു എനിക്കതു മറക്കാൻ പറ്റില്ല അന്ന് ഒരുപാടു പേടിച്ചു പണിയൊക്കെ വന്നു ഞാൻ അന്ന് പ്ലസ്ടു വിനു പഠിക്കാന് ഇപ്പോൾ 20 വർഷം ആയി ഇപ്പോ ഓർക്കുമ്പോ കുളിരു വരും pattusariyum ആ അഭരണങ്ങളുടെ കിലുക്കവും ഇപ്പോഴും കാതിൽ ഉണ്ട് അതിൽ പിന്നെയാണ് ഞാൻ ദേവി യുടെ കടുത്ത ഭക്തയായി തീർന്നത് അതിനു മുൻപ് എനിക്ക് ഭക്തി പോലും അറിയുന്നുണ്ടായിരുന്നില്ല ഇപ്പോ എല്ലാ മാസവും പോവും 🥰🥰
Kodungallur Amme ഒന്ന് അനുഗ്രഹിക്കണമേ .ദേവി ,Kali ,kali mahakali ,Bhadrakali namostute.kulam cha ,kuladharmam cha , mam chaya palaya,palaya.Amme SARANAM DEVI SARANAM
ഒരിക്കൽപോലും അമ്മയുടെ തിരുമുന്നിൽ പോകാനുള്ള ഭാഗ്യമുണ്ടായിട്ടില്ല... അമ്മയെ ഭഗവതി .... ഈ ജന്മം അമ്മയുടെ തിരുമുന്നിൽ വന്നെത്തി അമ്മയെ കൺകുളിർക്കെ കണ്ടു വണങ്ങാൻ ഭാഗ്യം ഉണ്ടാകുമോ അടിയന് ...😢😢😢😢😢😢😢😢😢🙏🙏🙏🙏🙏🙏
കൊടുങ്ങല്ലൂർ അമ്മയാണ് തറവാട്ടിൽ കുടികൊള്ളുന്ന ചൈതന്യം തറവാട്ട് അമ്പലത്തിലെ പ്രതിഷ്ഠയായ കൊടുങ്ങല്ലൂർ അമ്മ ഒരുപാട് നല്ല കാര്യങ്ങൾ എന്ന് ദേവിക്ക് തോന്നുന്നത് ജീവിതത്തിൽ നടത്തി തരാറുണ്ട് വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന ദേവിയാണ് തറവാട്ട് അമ്പലത്തിൽ കുടികൊള്ളുന്ന കൊടുങ്ങല്ലൂരമ്മ
എന്നും രാവിലേ അമ്മയുടെ ഫോട്ടോയുടെ മുൻപിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കാൻ കഴിയുന്നതു തന്നെ മുന്ജന്മ സുകൃതം 🙏🏻🙏🏻🙏🏻
ഞങ്ങളുടെ അമ്മ 🥰🥰 ഇവിടെ മീന ഭരണി ആണ് ഏപ്രിൽ 10. മറ്റന്നാൾ നാലാം തീയതി കോഴിക്കല്ല് മൂടൽ 🥰🙏. എല്ലാ മാസവും പോകാറുണ്ട്. എന്നും 2 നേരം വിളക്ക് വയ്ക്കുമ്പോൾ അമ്മയെ സ്മരിച്ചിട്ടേ വിളക്ക് വയ്ക്കു 🙏 ഞങ്ങളുടെ ദേശത്തിന്റെ അമ്മയാണ് കൊടുങ്ങല്ലൂരമ്മ 🥰ശ്രീ കുരുമ്പ കാവിലമ്മ 🙏❤️
Amme narayana
അമ്മേ നാരായണ 🙏
amme Devi 🙏🙏🙏
🙏🌹
ഈ തവണ രേവതി യും അശ്വതിയും ഒരു ദിവസം ആണ്.... കാവ് തീണ്ടൽ 9)0 തിയ്യതി
🙏🏻കൊടുങ്ങല്ലൂർ അമ്മേ ശരണം. എത്രയും പെട്ടന്ന് അമ്മയെ കാണുവാനുള്ള സൗഭാഗ്യം നല്കണമേ പൊന്നമ്മച്ചി 🙏🏻
എവിടയാ സ്ഥലം?
ഞാൻ കൊടുങ്ങല്ലൂർ അമ്പലത്തിന്റെ വടക്കെ നടയിൽ ആണ്..... ഈ ജന്മ പുണ്യം ❤🙏.... അമ്മയെ കുറിച്ച് തിരുമേനി പറയുന്നത് കേട്ടപ്പോ സങ്കടം വന്നു കണ്ണു നിറഞ്ഞു പോയി 🙏🙏🙏🙏അമ്മേ ന്റെ പോന്നു ഭഗവതി എന്നും എപ്പോഴും ന്റെ കുടുംബത്തോടൊപ്പം ഉണ്ടാകണേ 🙏🙏🙏🙏
അവിടുത്തെ വഴിപാട് കാര്യങ്ങൾ അറിയണ മെന്നുണ്ട് 🙏🙏
@@sandhyagopakumar868 ന്ത് വഴിപാട് ആണ് അറിയേണ്ടത്
അമ്മയെ ചൊവ്വാഴ്ചയും പോയി കാണും ഇന്നും കണ്ടു ..... അമ്മയുടെ സമക്ഷത്തിൽ നിൽക്കുമ്പൊ അനുഭവിക്കുന്ന സുഖം വിവരിക്കാൻ വാക്കുകളില്ല ...... അമ്മയോട് ഒത്തിരി സ്നേഹിക്കുന്നു.❤❤❤
ഞാൻ ഈ അശ്വതി ക്കു അമ്മയെ കണ്ടു ❤️❤️❤️... വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്ത അനുഭവം.... ഇനിയും പോകും. ❤️❤️❤️അമ്മേ ശരണം ദേവി ശരണം ❤️❤️❤️
Sathyamanu
🙏🏻🙏🏻
Njan Friday aanu pokunnath
ഞാൻ 2023 ഏപ്രിൽ മാസം തൊട്ട് കാത്തിരിക്കുന്നു അമ്മേ ഒരു നോക്കു കാണാൻ😊😊
തിരുമേനിയുടെ വാക്കുകൾ എത്ര മാത്രം ശക്തി പകരുന്നതാണെന്ന് പറയാതെ വയ്യ. നന്ദി നമസ്കാരം തിരുമേനി.
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലം ച കുലധർമ്മം ച മാം ച പാലയ പാലയ🙏♥️ കൊടുങ്ങല്ലൂരമ്മേ ദേവീ ശരണം🙏♥️ ഒരിക്കൽ പോയിട്ടുണ്ട്. തൊഴുതപ്പോൾ വല്ലാത്ത ഒരു feel ആയിരുന്നു🙏
A de s
ജീവിതത്തിൽ ആദ്യമായി ഒറ്റക്ക് പോയി തൊഴുതപ്പോഴേ മനസ്സിൽ വല്ലാത്തൊരു അനുഭവം. പിന്നിട് ഇങ്ങോട്ട് ഏതാണ്ട് എല്ലാവർഷവും പോവാറുണ്ട് കുടുംമ്പസമേതം
കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകുമാറാകട്ടെ 🙏 🕉️
എന്റെ അമ്മ എനിക്ക് തന്ന സൗഭാഗ്യങ്ങൾ ഒരുപാട് ആണ്..... ആ നടയിൽ നിന്നു കിട്ടിയ അനുഗ്രഹങ്ങൾ ഒത്തിരി ഉണ്ട്. 🙏🏼🙏🏼🙏🏼🙏🏼
ഞാൻ കൊടുങ്ങല്ലൂർ ഭരണിക്കാണ് ജനിച്ചത് എന്നാൽ കുടുംബം കലഹവും കാരണവൻമാർ ചെയ്യ്ത കർമ്മങ്ങൾ കൊണ്ട് ജീവിതത്തിൽ ഇന്ന് വരെ സുഖവും സമാധാനവും ഇല്ല അമ്മയുടെ ദിവസം ജനിക്കാൻ സാധിച്ചു എന്നതിൽ സന്തോഷമുണ്ട് എന്റെ അമ്മക്ക് മകന്റെ പ്രണാമം ❤❤❤❤
നമസ്കാരം തിരുമേനി തിരുമേനി കാണുമ്പോൾ തന്നെ ഒരു സന്തോഷം മനസ്സിൽ നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന തിരുമേനിക്ക്
കൊടുങ്ങല്ലൂർ അമ്മയുടെ നടയിൽ ജനിച്ചു ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ ശരണം 🙏🏽🙏🏽🙏🏽
എൻ്റെ കൊടുങ്ങല്ലൂരമ്മേ എന്നെ ഈ ധർമ്മ നങ്കടത്തിൽ നിന്നും കരകയറ്റണമേ. എൻ്റെ കർമ്മദോഷങ്ങളിൽ നിന്നും എന്നെ രക്ഷിക്കണമേ ഞാൻ ഇപ്പോൾ ഒരു ഗതിയും പരഗതിയും ഇല്ലാത്ത അവസ്തയിലാണ്. എൻ്റെ അമ്മേ എൻ്റെ ഭഗവതിയമ്മേ എൻ്റെ തെറ്റുകൾ പൊറുക്കണമേ. എത്രയും പെട്ടന്ന് അമ്മയേ കാണാൻ അനുഗ്രഹിക്കണമേ.ഓം കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ. അമ്മേ ദേവി
കൊടുങ്ങല്ലൂർ അമ്മേ ശരണം ❤️😍...
അമ്മേ കൊടുങ്ങല്ലാക്കാവിലമ്മേ കാത്തു രക്ഷിക്കണേ🙏🙏🙏🙏🙏
എന്നെ ദുഃഖ കയത്തിൽ നിന്നും കരകയറ്റിയ അമ്മ.🙏🌺🌺🌺
Enthil ninnan karakayatiyath parayavo
എനിക്കും അമ്മയേ കാണാന്നുള്ള ഭാഗ്യം താരണ അമ്മേ ശരണം
ഒരു കാര്യം മാത്രം ഓർക്കുക നിങ്ങളുടെ സത്യമായ പ്രാർത്ഥന ദേവി നിറവേറ്റി തരും 🙏🙏പക്ഷേ കള്ളത്തരം കൊണ്ട് ഇവിടെ പ്രാർത്ഥിച്ചാൽ അത് അമ്മ ഒരിക്കലും കൈക്കൊള്ളില്ല 😍
അമ്മേ നാരായണ 🙏ഞങ്ങളുടെ സ്വന്തം അമ്മ 🥰വിദേശത്തു വെച്ചും എവിടെ പോയാലും കൊടുങ്ങല്ലൂർ വീട് പറയുമ്പോൾ വളരെ സന്തോഷം, അമ്മേ പ്രാർത്ഥിക്കുമ്പോൾ അമ്മയുടെ മക്ക
ൾ അല്ലെഅമ്മേ പറഞ്ഞു പോയാൽ 🙏🙏🙏
ആ മണ്ണിൽ എത്തിയപ്പോ ഉണ്ടായ അനുഭവം എനിക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല❤❤❤
നന്ദി തിരുമേനി. ഞാൻ ഇതു വരെ പോയില്ല. നാളെ പോണം. അവിടുത്തെ കാര്യങ്ങൾ അറിയാൻ പരാതിയതാ you tube. എല്ലാ വിവരവും വളരെ വ്യക്തമായി പറഞ്ഞു തന്നല്ലോ. Thank you so much 🙏🙏🙏
💐അമ്മേ നാരായണ
💐ദേവി നാരായണ
💐ലക്ഷ്മി നാരായണ
💐ഭദ്രേ നാരായണ..
💐സർവ്വ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യ ത്രയംബകേ ഗൗരി നാരായണീ നമസ്തേ🙏
🧘🏼♂️ഞങ്ങളുടെ പ്രാർത്ഥന സ്വീകരിക്കേണമേ ,,🧘🏼♂️
🙏അമ്മയ്ക്ക് ശതകോടി പ്രണാമം🙏
🙏 മനസ്സിൽ നന്മയുള്ള എല്ലാവർക്കും നല്ലത് മാത്രം നടക്കട്ടെ🙏
🙏 അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ. 🙏
ഭദ്ര കാളി അമ്മേ, എന്റെ കൊടുങ്ങല്ലൂർ അമ്മേ കാത്തോളണേ ഞങ്ങളെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
കൊടുങ്ങല്ലൂർ അമ്മേ അനുഗ്രഹിക്കണെ
ശ്രീ കൊടുങ്ങല്ലൂർ അമ്മേ ശരണം.ഒരുപാട് നാളെത്തെ ആഗ്രഹമായിരുന്നു അമ്മയെ ഒന്ന് തൊഴണമെന്ന് തടസ്സങ്ങൾ കാരണം വർഷങ്ങൾ ആയി , മകരമാസം മുതൽ എല്ലാം ആദ്യവെള്ളിയും ഞാൻ നെയ്മ്പ് എടുത്തു അമ്മയുടെ അനുഗ്രഹത്താൽ കുടുംബ സമേതം അമ്മയെ കാണാൻ എനിക്ക് കഴിഞ്ഞു മനസ്സ് നിറഞ്ഞു അമ്മെ അനുഗ്രഹിക്കണമേ
ippol ammaye kanan vannappol enikku manasinu bhayankara vishamam aayirunnu ente manasine vishamippikkunnavar marippokane ente sankadangal maattane avide varan sadhikkane
കാണാൻ കൊതിയേറിപോയി തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ
അമ്മേ എത്രയും വേഗം അമ്മയെ കാണാനുള്ള ഭാഗ്യം എനിക്കും കുടുംബത്തിനും ലഭിക്കേണമേ. എന്റെ അസുഖങ്ങൾ മാറ്റിതരണേ .
അമ്മേ നാരായണ ദേവി നാരായണ . കൊടുങ്ങല്ലൂരമ്മേ കാത്തോളണേ വിളിച്ചാൽ വിളി കേൾക്കും അവിടെ വരാൻ അമ്മയെ തൊഴാൻ പറ്റിയിട്ടുണ്ട്. ഇനിയും വരാൻ കഴിയണേ അമ്മേ🙏🙏🙏
കൊടുങ്ങലൂർ അമ്മയുടെ അനുഗ്രഹo എപ്പോഴും ഉണ്ടാകട്ടെ... അവിടുത്തെ ദീപമാണ് ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിലെ ജ്യോതി യും... മേടമാസത്തിലെ ചിത്തിര ക്കും ഉത്സവം നടക്കും... കൊടുങ്ങലൂർ പോയി അനുവാദം വാങ്ങിയാണ് ആരംഭം കുറിക്കുന്നതും അമ്മേ കാത്തു കൊള്ളണമേ 🙏🏻🙏🏻
മൂല ക്ഷേത്രo അമ്മേ ഭഗവതി 🙏🏻🙏🏻
കമലമ്മ ഉത്രം... അരുൺ പൂരം
അർച്ചന കാർത്തിക
അനില vishkham
അനിത വിശാഖo 🙏🏻🙏🏻പ്രാർത്ഥിക്കണേ തിരുമേനി 🙏🏻
ദേവിയുടെ ദേവി,, രാഞ്ജി യാണ് അമ്മ 🙏🏻
എന്റെ അമ്മേ എന്റെ ജീവനായ അമ്മേ ❤️❤️❤️🙏🏻🙏🏻🙏🏻
കൊടുങ്ങല്ലൂരമ്മേ ശരണം..❤
അമ്മേ നാരായണ ദേവീ നാരായണ
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ🙏🏻🙏🏻🙏🏻
Thanku ❤ അമ്മയുടെ കരുതൽ ഞാനും അറിഞ്ഞതാണ്😊
അമ്മേ ശരണം ദേവീ ശരണം.മനസ്സിലെ സങ്കടങ്ങൾ മാറ്റി എന്നെയും എൻ്റെ കുടുബത്തേയും അനുഗ്രഹിക്കണേ. എത്രയും പെട്ടെന്നു അമ്മെ വന്നു കണ്ടു തൊഴുവാനുള്ള ഭാഗ്യം തരണെ '
അമ്മേ പരാശകതി അനുഗ്രഹിക്കണേ ദേവി🙏🙏🙏
കൊടുങ്ങല്ലൂരമ്മയെ ദിവസവും പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏
Amme ശക്തി 🙏🏻🙏🏻🙏🏻വിളിച്ചാൽ വിളിപ്പുറത്തു 🙏🏻🙏🏻🙏🏻🥰അമ്മേടെ saanyadhyam ഞാൻ ശെരിക്കും അറിഞ്ഞിട്ടുണ്ട് 🙏🏻അമ്മേ.... 🙏🏻🙏🏻🙏🏻
🙏🙏 നമസ്കാരം തിരുമേനി
തിരുമേനി ഞാനിതുവരെ കൊടുങ്ങല്ലൂർ പോയി തൊഴുതിട്ടില്ല. എന്നാലും ഇപ്പം കുറച്ചുദിവസമായി എനിക്ക് കൊടുങ്ങല്ലൂർ അമ്മയെ വിളിച്ച് കഴിഞ്ഞാൽ വിളിച്ച് പ്രാർത്ഥിക്കാൻ തോന്നി. ഞാനത് ചെയ്യുന്നുണ്ട് തിരുമേനി അമ്മയുടെ അടുത്ത് പോകാൻ കഴിയുമ്പോൾ പോയി തൊഴാം. അനുഗ്രഹം ഉണ്ടാകുമല്ലോ.🙏🙏
അവിടുത്തെ ശക്തി അനുഭവിച്ചറിഞ്ഞിട്ടുണ്ട്.....
അമ്മയെ കാണാൻ വളരെ ആഗ്രഹമായി 🌹🙏🏻🌹🙏🏻🌹🙏🏻🌹
കൊടുങ്ങലൂരമ്മേ ദേവി എന്റെ മനസിന് ശാന്തിയും സമാധാനവും നൽകണേ എന്റെ ദേവി 🙏🙏🙏ദേവി ശരണം 🙏🙏🙏
തിരുമേനി എന്നെ ഒരാൾ ശരീരം കൊണ്ടും മനസുകൊണ്ടും വഞ്ചിച്ചു മറ്റൊരു സ്ഥലത്തേക്ക് പോയി എത്രയും വേഗം അയാൾ തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
ഞങ്ങളുടെ അമ്മ കൊടുങ്ങല്ലൂരമ്മ.... നമസ്ക്കാരoതിരുമേനി🙏🏼🙏🏼🙏🏼🙏🏼🙏🏼
🙏കൊടുങ്ങല്ലൂർ അമ്മെ നാരായണാ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏
Amme inneniku kodungaloorammaye vannu kanan sadikane🙏🙏
അമ്മേ ശരണം അനുഗ്രഹിക്കണേ🙏🙏🙏🙏🙏🙏🙏
അമ്മയുടെ അനുഗ്രഹം തീർച്ചയായും അങ്ങ്ക്ക് ഉണ്ടാവും. ഇത്രയും ആളുകൾ ക്ക് അമ്മയുടെ മഹാത് മ്യം അങ്ങ് അത് പറയുമ്പോൾ തന്നെ അനുഗ്രഹം കിട്ടി യ പോലെയാണ് 🙏🙏🙏🙏🙏
നമസ്കാരം തിരുമേനി....
അമ്മയുടെ മഹാത്മ്യം അറിയിച്ചു തന്നതിന് ....
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏾🙏🏾
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ' അമ്മേ ദേവി എൻ്റെ സങ്കടങ്ങളെല്ലാം മാറ്റി തരേണമെ
എന്റെ നാട്ടിലെ ക്ഷേത്രം 🙏🏻രാവിലെ അമ്മയെ കണ്ടു തൊഴുതു വന്നു വീഡിയോ കേൾക്കുന്ന ഞാൻ 🙏🏻
Enthu bhagyam aanu
ഒരു പാട് അനുഗ്രഹങ്ങൾ തന്നിട്ടുണ്ട്
Njaan adyamaayi kodungallurammaye kandu thozhuthu vanna divasam bhagavathi enik ariyichu thannu njn pregnant anennu... Ente deviyude anugraham ayit...Devi enik nalloru mole thannu... Njn parayaathe thanne avale ente bharthavinte veetukaar omanapperaayi kannaki ennu vilichu...
Aval oru vedhiyil kaaliyammayude nritham nannayi cheythapo avale kodungallooramma ennum viluchu kettu... Ithellaam enil theertha vismayam enik paranjariyikkn vayya... Innavalk 12 vayasayi.. Avale ithuvare kodungaloorammaye kondu kaanikkan kazhinjitilla njaanum orikkale poi thozhuthullu... Ini avaleyum kondu etrayum vegam Ammaye kandu thozhaanula kaathirippilaanu njangal.
Amma etrayum vegam njangale avide ethikkane 🙏🙏🙏
അമ്മേ ശരണം ദേവി ശരണം 🙏കൊടുങ്ങല്ലൂർ കാവിലമ്മ ശരണം 🙏
കൊടുങ്ങല്ലൂര് അമ്മയെ കണ്ടു തൊഴാൻ വേണ്ടി ഒത്തിരി ആഗ്രഹിക്കുന്നുണ്ട് പക്ഷേ ഇതുവരെയും സാധിച്ചിട്ടില്ല....
Nhan ee bharanikku pokunnu thoxhan
പരിശ്രമിച്ചാൽ തീർച്ചയായും നടക്കും. പറഞ്ഞാൽ പോരാ...
എന്റെ കൊടുങ്ങല്ലൂരമ്മേ ശരണം 🙏🌹
നമസ്തേ തിരുമേനി 🙏🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🙏
വളരെ അധികം ശരിയാണ്
അമ്മേ ശ്രീ കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏🙏🙏
Amme Deveeee🙏🙏🙏🙏 Kodungallur Ambalathilpoyi ammaye thozharund,,,
bhayankara shakthiya nte Kodungalloorammakku🥰🥰
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻കാളി കാളി മഹാ കാളി ഭദ്ര കാളി നമോ സുത്ത് തൈ
Ente paradevatha kodungallur amma aanu 🙏🏻❤️
🙏🌹അമ്മയെ കൊടുങ്ങല്ലൂരമ്മേ🌹🙏
Ith. Ente. Bhaghyam❤
അമ്മ ❤️ഇഷ്ടം 🙏🙏
കൊടുങ്ങലൂർ അമ്മേ ശരണം 🙏🙏
രുരുജിത് സമ്പ്രദായത്തിൽ പ്രതിഷ്ഠ. ശ്രീചക്രവും ശ്രീവിദ്യയും വടക്കോട്ടും പടിഞ്ഞാട്ടുമായി പീഠത്തിൽ വിരാജിക്കുന്നു. സപ്തമാതൃക്കൾ ഗണപതി വീരഭദ്ര സ്വാമി പ്രതിഷ്ഠ. ശിവനും വിരാജിക്കുന്നു. കാലഭൈരവമൂർത്തി ക്ഷേത്രപാലകനായി നിലകൊള്ളുന്നു. മനോദരി വസൂരിമാലാ സങ്കല്പം
അമ്മേ കൊടുങ്ങല്ലൂരമ്മേ ശരണം
സത്യമായിട്ടും എനിക്ക് അനുഭവം ഉണ്ട് അമ്മേ ശരണം ദേവി ശരണം
അമ്മേ കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏🏼🙏🏼🙏🏼
അമ്മെ അനുഗ്രഹി ക്കണെ
എനിക്ക് ചിക്കൻ ബോക്സ് വന്നപ്പോ ഒരു സന്ധ്യക്ക് കൊടുങ്ങല്ലൂർ അമ്മ എന്റെ അടുത്ത് വന്നു എനിക്കതു മറക്കാൻ പറ്റില്ല അന്ന് ഒരുപാടു പേടിച്ചു പണിയൊക്കെ വന്നു ഞാൻ അന്ന് പ്ലസ്ടു വിനു പഠിക്കാന് ഇപ്പോൾ 20 വർഷം ആയി ഇപ്പോ ഓർക്കുമ്പോ കുളിരു വരും pattusariyum ആ അഭരണങ്ങളുടെ കിലുക്കവും ഇപ്പോഴും കാതിൽ ഉണ്ട് അതിൽ പിന്നെയാണ് ഞാൻ ദേവി യുടെ കടുത്ത ഭക്തയായി തീർന്നത് അതിനു മുൻപ് എനിക്ക് ഭക്തി പോലും അറിയുന്നുണ്ടായിരുന്നില്ല ഇപ്പോ എല്ലാ മാസവും പോവും 🥰🥰
ഭാഗ്യവതി 👍
അങ്ങയുടെ ഭാഗ്യം
ഭാഗ്യം
അമ്മേ നാരായണ 🙏🏻🙏🏻🙏🏻🙏🏻
Ente amme....🙏🙏saranam
കൊടുങ്ങല്ലൂർ അമ്മേ ശരണം അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
അമ്മേ ദേവീ പൊന്നു തമ്പുരാട്ടീ ശരണം ശരണം ശരണം ശരണം ശരണം
നന്ദി, സത്യം മാത്രം പറയുന്നതിന്. നല്ല വിവരണം, സന്തോഷം. അമ്മേ ശരണം.
Thirumeni ente nade pthanamthitta adoor ezhamkulathane ezhamkulathamma pande kodugalluril ninnanu vannathennu aeithihamundu🙏🙏🙏🙏🙏
Amme Shree Kodungallooramme saranam ❤❤❤
Deviye kananam deviye yenikku kanumarakanam🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
Nhan ee bharanikku pokunnu
Amme Narayana Devi Narayana lekshmi Narayana bhadre Narayana amme ethrayum vegam ammaye kande thoshanum rnte makane ethrayum vegam oru nlla vivaha geevitham thanne gangale anugrahikkename👃👃👃🤲🤲🤲🙏🙏🙏
Kodungaloor Amme Sharanam 🙏🙏🙏🙏🌿🌿🌿🌿
അമ്മേ ശരണം ദേവി ശരണം❤❤❤❤❤❤❤❤❤❤
Orikkal Thozhithittundu
Veetilirunnu prayer cheyyunnu
Nanni Thirumeni
കൊടുങ്ങല്ലൂരമ്മേ ഞങ്ങളെ കാത്തു കൊളളണേ
അമ്മയെ കാണാൻ ഉള്ള ഭാഗ്യം uttavte അമ്മേ 🙏🙏
അമ്മേ നാരായണ ദേവി നാരായണ 🙏
Ente kodungalloor amme saranam 🙏🙏🙏🙏🙏🙏❤
Amme saranam devi saranam 🙏 ♥️
Eninkku ellaam ente ammayaanu 🙏
Amme saranam Dhevi saranam Lakshmi saranam Bhadre saranam 🙏🙏🙏
Kodungallur jenikkan bhagyam thannu amma devi
അമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🏻
Amme saranam. Ammaye kananulla baghyam eniku tharaname amme
Kodungallur Amme ഒന്ന് അനുഗ്രഹിക്കണമേ .ദേവി ,Kali ,kali mahakali ,Bhadrakali namostute.kulam cha ,kuladharmam cha , mam chaya palaya,palaya.Amme SARANAM DEVI SARANAM
ഒരിക്കൽപോലും അമ്മയുടെ തിരുമുന്നിൽ പോകാനുള്ള ഭാഗ്യമുണ്ടായിട്ടില്ല... അമ്മയെ ഭഗവതി .... ഈ ജന്മം അമ്മയുടെ തിരുമുന്നിൽ വന്നെത്തി അമ്മയെ കൺകുളിർക്കെ കണ്ടു വണങ്ങാൻ ഭാഗ്യം ഉണ്ടാകുമോ അടിയന് ...😢😢😢😢😢😢😢😢😢🙏🙏🙏🙏🙏🙏
അമ്മ വിചാരിച്ചിട്ടുണ്ടെങ്കിൽ അത് നടക്കും. വൈകാതെ 👍👍🥰
Nalle vaa
Korikkal moodal aa
@@jinijoy5347 Amme ...thamburattiyea.... 😥🙏❤️
@@lakshmik.n1850❤️☺️ 😥🙏
എവിടയാ സ്ഥലം?
Amme Saranam Devi Saranam....🙏🙏🙏
Amme sharanam. Enikkum ammaye kananam. Amme anugrahikane. Kothi akunnu
Njan ella azhchayum pokarund kodungallur anu veed ❤️🙏
അമ്മേ ദേവീ.... ദേവ്യേ അമ്മേ... 🙏🙏🙏
Amme Saranam 🙏🙏
Entee kudumbatinee Anugraham 🙏🙏
കൊടുങ്ങല്ലൂർ അമ്മയാണ് തറവാട്ടിൽ കുടികൊള്ളുന്ന ചൈതന്യം തറവാട്ട് അമ്പലത്തിലെ പ്രതിഷ്ഠയായ കൊടുങ്ങല്ലൂർ അമ്മ ഒരുപാട് നല്ല കാര്യങ്ങൾ എന്ന് ദേവിക്ക് തോന്നുന്നത് ജീവിതത്തിൽ നടത്തി തരാറുണ്ട് വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന ദേവിയാണ് തറവാട്ട് അമ്പലത്തിൽ കുടികൊള്ളുന്ന കൊടുങ്ങല്ലൂരമ്മ
നമസ്കാരം തിരുമേനി🙏 എന്റെ മോളുടെ പിറന്നാൾ മീനാഭരണി ആണ്.പ്രാർത്ഥിക്കണേ തിരുമേനി.
അമ്മേ ശരണം.ദേവി ശരണം.ഭദ്രേ ശരണം.🙏🙏🙏🙏