029. കുടുംബക്ഷേത്രം അച്ചൻ വഴിക്കാണോ അമ്മ വഴിക്കാണോ പിന്തുടരേണ്ടത് ?

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 308

  • @SunithranKs-uy6sy
    @SunithranKs-uy6sy 9 месяцев назад +23

    നന്ദി തിരുമേനി ഇത്രയും നല്ല അറിവ് നൽകിയതിന് ഭഗവാന്റെ അനുഗ്രഹം അങ്ങേക്ക് ഉണ്ടാകട്ടെ 🙏🏻🙏🏻

  • @sasisasi2403
    @sasisasi2403 10 месяцев назад +30

    ഇതുപോലെ ആകണം ആചര്യൻ മനസിലാകും വിധം നല്ല കാര്യങ്ങൾ പറഞ്ഞു തരാൻ നന്ദി ശശിധരൻ പതിയങ്കര

  • @geethakrishnanadinadu6302
    @geethakrishnanadinadu6302 9 месяцев назад +25

    ദേഹം ജനിപ്പിച്ച താത മാതാക്കാൾക്ക് ദേഹമൂലാത്മാക്കൾ എന്ന് കേൾപ്പുണ്ട് എന്ന് ഭാഗവതം പറയുന്നു... അതുകൊണ്ട് അവരെ ആദ്യം പിന്നെ തുല്യതയോടെ ആ മാതാ പിതാവിന്റെയും ക്ഷേത്രങ്ങൾ രണ്ടഇടതും പോയി അവനവനാൾ കഴിയുന്ന വഴിപാട് സമർപ്പിക്കുക... ആ മണ്ണിൽ പാദം സ്പർശിക്കുമ്പോൾ തന്നെ നമ്മളിൽ ഉള്ള നെഗറ്റീവ് ചിന്തകൾ മറ്റെല്ലാം വിറ്റൊഴിഞ്ഞു പോകും. മെഡിക്കൽ സയൻസ് എല്ലാം പുരാണ ഗ്രന്ഥങ്ങളിൽ നിന്നും കടം എടുത്തത് ആണ്. അതുകൊണ്ട് നമ്മുടെ കുടുംബം ഒരു പാലത്തറ ആണെങ്കിലും നമ്മൾ അതിനു അതിന്റേതായ മഹത്വം നൽകുക....❤❤❤❤️🧡🧡

  • @MahadevanPNair
    @MahadevanPNair 9 месяцев назад +7

    നമസ്തേ, വളരെ നല്ലയൊരു അറിവാണ് അങ്ങ് നൽകിയത് ഇത് പലർക്കും അറിയില്ല, നന്ദി അങ്ങക്ക് എല്ലാ നന്മകളും നേരുന്നു. 🙏🏻

  • @vishnukv9553
    @vishnukv9553 9 месяцев назад +8

    കുറെ നാളത്തെ ഒരു സംശയത്തിന് ഉത്തരം ലഭിച്ചു വളരെ നന്ദി തിരുമേനി🙏🙏🙏🙏

  • @saralaj7667
    @saralaj7667 10 месяцев назад +34

    വളരെക്കാലം കൊണ്ടുള്ള സംശയമായിരുന്നു അതു തീർത്തു തന്നതിനു നന്ദി തിരുമേനി 🙏🙏🙏

  • @mahendrakumararjunanpillai236
    @mahendrakumararjunanpillai236 7 месяцев назад +3

    ആചാര്യ ദേവോ നമഃ... വളരെ ഉപയോഗപ്രദമായ പ്രഭാഷണം..

  • @vaanvipriya73
    @vaanvipriya73 9 месяцев назад +4

    വിലയേറിയ അറിവിന്‌ നന്ദി നമസ്കാരം 🙏

  • @ravindranmadhavan8630
    @ravindranmadhavan8630 5 месяцев назад +3

    കുടുംബക്ഷേത്രം ഏതെന്ന് പറയാൻ ഇത്രയും കറങ്ങി ബുദ്ധി മുട്ടിക്കാതെ അങ്ങേക്ക് പറഞ്ഞു കൂടെ മഹാത്മൻ 🙏🏼

  • @surendranmalayadi7013
    @surendranmalayadi7013 9 месяцев назад +1

    ഇത്രയും വിശദീകരിച്ചു തന്നതിന് നന്ദി തിരുമേനി

  • @unnikrishnanunniotp6010
    @unnikrishnanunniotp6010 7 месяцев назад

    നല്ല വിശുദ്ധികരണം എല്ലാവർക്കും ഉപകാരപ്രദമാവും വിധം നന്ദി

  • @krishnammakb2720
    @krishnammakb2720 9 месяцев назад +2

    നമസ്തേ ജീ
    ഇന്നത്തെക്കുട്ടികൾ കേൾക്കേണ്ട പ്രഭാഷണം'
    ജീയ്ക്ക് ഒത്തിരി നന്ദി നന്ദി നന്ദി
    നമസ്തേ

  • @radhamanikrishnankutty3998
    @radhamanikrishnankutty3998 9 месяцев назад +2

    വളരെ നന്ദി തിരുമേനി 🙏

  • @ambikasudhan9941
    @ambikasudhan9941 9 месяцев назад +1

    വിലയേറിയ. അറിവിന്‌. നന്ദി. നമസ്ക്കാരം

  • @raginik6957
    @raginik6957 9 месяцев назад +1

    ഉപകാരപ്രദമായ വീഷയം

  • @geethasaseendran-wx4nc
    @geethasaseendran-wx4nc 10 месяцев назад +5

    🙏🙏ഒത്തിരി നന്ദി

  • @swaroopaswaroopa9018
    @swaroopaswaroopa9018 10 месяцев назад +5

    ഈ അറിവിന് ഒരുപാട് നന്ദി 🙏🙏👏👏💯💯

    • @geethapr6168
      @geethapr6168 9 месяцев назад

      V.V.Thanks thirumeni

    • @ThankamAK-b8y
      @ThankamAK-b8y 21 день назад

      താങ്കൾ പറഞ്ഞത് 100 ശതമാനം ശെരി ആയിറ്റ് എനിക്ക് തോന്നുന്നത് എൻ്റെ അമ്മൻ്റെ സംന്ദം വീട്ടിൽ അബലം ഉണ്ട് അവർക്കേ ഞ്ഞങ്ങളെ അവഗണിക്കുന്നു

    • @ThankamAK-b8y
      @ThankamAK-b8y 21 день назад

      അമ്മൻ്റെ വീട് ആയത് കൊണ്ട്

    • @ThankamAK-b8y
      @ThankamAK-b8y 21 день назад

      സ്ാറ് പറയുന്നത് അവര് കേൾട്ടെ

  • @manojshoranur8451
    @manojshoranur8451 9 месяцев назад

    വളരെ നന്ദി തിരുമേനീ 🙏🙏🙏

  • @rekhalakshmanan6265
    @rekhalakshmanan6265 9 дней назад +1

    എന്റെ കുടുംബ ക്ഷേത്രം അമ്മയുയൂടേതാണ് 🙏

  • @ajithalamuttam2411
    @ajithalamuttam2411 8 месяцев назад +70

    താങ്കളുടെ കണ്ടെത്തലിൽ എനിയ്ക്ക് വിയോജിപ്പുണ്ട്..അച്ഛൻ്റെ ബീജവും,,അമ്മയുടെ അണ്ടവും കൂടി ചേർന്നാലെ പ്രത്യുൽപ്പാതനം നടക്കൂ എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്..അപ്പോൾ പിന്നെ അച്ഛനേ മാത്രം എങ്ങനെ മഹത്വവൽക്കരിയ്ക്കും..എന്നാൽ എൻ്റെ അഭിപ്രായം അമ്മയ്ക്കാണ് കാരണം അച്ഛൻ്റെ ബീജത്തിൻ്റെ അതേ നിലയിൽ അമ്മയുടെ അണ്ടവും ചേരും..കൂടാതെ താങ്കൾ പറഞ്ഞ പൊക്കിൽ കുടി ബന്ധവും അപ്പോൽ അമ്മയ്ക്കല്ലേ കൂടുതൽ ബന്ധം...

    • @shajushaju4010
      @shajushaju4010 6 месяцев назад +3

      @@ajithalamuttam2411 ബീജം അച്ഛന്റെ പോയലെ ഇപറഞ്ഞതൊക്കെ ഉണ്ടാവൂ സുഹൃത്തേ

    • @radhakrishnanradhakrishnan7789
      @radhakrishnanradhakrishnan7789 5 месяцев назад +8

      നമ്മുടെ പുരാണത്തിൽ ഇവിടെ എങ്കിലും ഭാര്യയുടെ പുറകെ പോയി ഭാര്യയുടെ വീട്ടിൽ താമസമാക്കിയ ഏതെങ്കിലും ഒരു ദേവൻ ഉണ്ടോ? ഇല്ല എന്നാണ് ഉത്തരം . - ആണുങ്ങൾ പണി എടുക്കാതെ പുട്ടടിക്കാൻ വേണ്ടിയാണ് അച്ചിവിട്ടിൽ പൊറുക്കുന്നത്.

  • @sreedevisreedevipv1990
    @sreedevisreedevipv1990 9 месяцев назад

    Thanks thirumeni 🙏🙏🙏

  • @bharathank8052
    @bharathank8052 9 месяцев назад +8

    തിരുമേനിക്കു ഒരായിരം നമസ്കാരം,
    വളരെ ഉപകാരപ്രതം ആയുള്ള വീഡിയോ

  • @sathidevi5669
    @sathidevi5669 9 месяцев назад +4

    Very very good information Thirumeny ❤❤❤, God bless you always 🙏🙏🙏.

  • @satheedevi5038
    @satheedevi5038 10 месяцев назад +18

    🙏🏻🙏🏻🙏🏻🙏🏻🙏🏻
    വളരെ ഉപകാരപ്രദം ആയ വീഡിയോ ആണ്.

  • @BabuPs-yx7ro
    @BabuPs-yx7ro 9 месяцев назад +1

    Thank.YouThirumeni🙏🙏
    PSBaburaj.Chooral

  • @Valsan-gt2zt
    @Valsan-gt2zt 10 месяцев назад +10

    ആചാര്യനു നമസ്കാരം ' എല്ലാ സംശയങ്ങളും തീർത്തു തന്നതിനു നന്ദി:

  • @anitharavikumar2259
    @anitharavikumar2259 9 месяцев назад +17

    അമ്മ വഴി തന്നെയാണ് കുടുംബ ക്ഷേത്രം. ഞങ്ങൾ ആചരിക്കുന്നത് ഇതാണ്.

    • @MCKannan1
      @MCKannan1 6 месяцев назад

      @@anitharavikumar2259 അമ്മ login name, അച്ഛൻ password.
      ഇതിൽ ഏതിനാണ് importance?
      രണ്ടും തുല്യമാണ്.

  • @RugminiRugmini-w3j
    @RugminiRugmini-w3j 12 дней назад +2

    വിലയേറിയ അറിവ് ന് നദി തിരുമേനി

  • @pushpasasi380
    @pushpasasi380 10 месяцев назад +15

    🙏🙏🙏എത്ര വ്യക്തമായിട്ടാണ് പറഞ്ഞുതരുന്നത്. വളരെ നന്ദി

  • @AGobalakrishnan
    @AGobalakrishnan 9 месяцев назад +1

    Dear Gurunadhaa....thankalude abhiprayam thaneyanu nan pinthudarunnathu.....❤

  • @gopikrishnam898
    @gopikrishnam898 18 дней назад

    Kudumba temple ariyilla enkil nalla jyothishi paranju tharum.

  • @വത്സലമണി
    @വത്സലമണി 9 месяцев назад +3

    🙏🙏🙏 നമസ്കാരം നല്ല

  • @MCKannan1
    @MCKannan1 6 месяцев назад +6

    അമ്മ Login name ഉം അച്ഛൻ Password ഉം ആണ്.
    ഇത് രണ്ടുമില്ലാതെ നമ്മൾ ജനിക്കില്ല.
    രണ്ടുപേരും തുല്യരാണ്.
    കുടുംബ ക്ഷേത്രങ്ങളും അതുപോലെതന്നെ ആചരിക്കണം എന്നാണ് എന്റെ പക്ഷം.

  • @satheesangopalan2743
    @satheesangopalan2743 10 месяцев назад +3

    ഇതാവണം ആചാര്യൻ❤

  • @bahuleyanprasanna8176
    @bahuleyanprasanna8176 10 месяцев назад +30

    അച്ഛൻ്റെ ബീജവും അമ്മയുടെ അണ്ഡവും സംയോജിച്ചാണ് ഭ്രൂണം ഉണ്ടാകുന്നത്. ' അതു അമ്മയുടെ ഗർഭപാത്രത്തിൽ വളർന്നാണ് കുഞ്ഞാകുന്നത്

    • @chandranmc6979
      @chandranmc6979 9 месяцев назад +2

      അതുകൊണ്ട്.?

    • @SandhyaCS-pq4bv
      @SandhyaCS-pq4bv 9 месяцев назад +1

      അതെ അല്ലാതെ അച്ഛൻറെ ബീജം മാത്രമല്ല കുഞ്ഞ് അച്ഛൻറെ ബീജവും അമ്മയുടെ അണ്ടവും സംയോജിച്ചാണ് കുഞ്ഞുണ്ടാകുന്നത്

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 10 месяцев назад +3

    Namaskaram Thirumeni. Thank you very much for your Valuable Advice 👏 🙏

  • @geethasivan6381
    @geethasivan6381 8 месяцев назад +1

    Valare. Nannni. Guru G.
    Ariyathpoy karyangal. Manasilakithannatnine🎉🎉🎉

  • @ചന്ദ്രികഅശോകൻ
    @ചന്ദ്രികഅശോകൻ 10 месяцев назад +2

    തിരുമേനി നല്ല അറിവ് തന്നു.❤❤

  • @purushothamannair7758
    @purushothamannair7758 9 месяцев назад +1

    സത്യം 🌹🙏🙏🙏

  • @sanalkumarmr9851
    @sanalkumarmr9851 7 месяцев назад +2

    ക്ഷേത്രങ്ങൾ പരിപാലിക്കുന്നതിനായി എല്ലാ കുടുംബങ്ങളും പണ്ട് മുതൽക്കേ സ്വത്തുകളും മറ്റും മാറ്റി വയ്ക്കുകയും അത് ഉപയോഗിച്ച് പടിത്തരപ്രകാരം പൂജാദി കർമങ്ങൾ നടത്തിപ്പൊരേണ്ടതാണെന്നു നിഷ്കര്ഷിക്കുകയും ചെയ്തു പോന്നിട്ടുണ്ട്.
    മരുമക്കാത്തയപ്രകാരം സ്വത്തുവഹകൾ സ്ത്രീകളുടെ പരമ്പരയിലൂടെ
    ദായക്രമം നിയമപരമായിരുന്നതിനാൽ ആ കാലഘട്ടത്തിൽ അമ്മയുടെ തറവാടുവഴിയുള്ള ക്ഷേത്രത്തിൽ മാത്രമേ മരുമക്കാത്തയികൾക്കു സ്വത്തവകാശം.
    ഉണ്ടായിരുന്നുള്ളു.
    ഇപ്പോൾ ഹിന്ദു പിന്തുടർച്ച നിയമപ്രകാരം സ്വത്തുക്കളിൽ എല്ലാ മക്കൾക്കും തുല്യ അവകാശം ഉണ്ടായപ്പോൾ കുടുംബക്ഷേത്രത്തിലും അതിന്റെ സ്വത്തുക്കളിലും കുടുംബത്തിലെ പ്രജകൾക്കു ആണ് പെൺ വ്യത്യാസമില്ലാതെ അവകാശം സിദ്ധിക്കുകയാൽ അവയെ പരിപാലിച്ചും ആചരിച്ചും പോകേണ്ടത് എല്ലാ അനന്തര അവകാശികളുടെയും ബാധ്യതയും അവകാശവുമാണ്.
    ഇക്കാലത്തു പെൺകുട്ടികൾ വിവാഹശേഷം ഭർത്താവിന്റെ നാട്ടിലേക്കു പോകയാൽ ഭൂരിപക്ഷം കുടുംബങ്ങളിലും അവിടുത്തെ പുരുഷപ്രജകളും അവരുടെ ഭാര്യയും മക്കളും ആയിരിക്കും ക്ഷേത്രകാര്യങ്ങൾ നോക്കി നടത്തുക. ഈ പ്രക്രിയ തുടർന്നു വരുന്നതിനാൽ ഇപ്പോൾ മക്കത്തായ രീതിയിലേക്ക് മാറിയിട്ടുള്ളതായി കാണാം. ഇതു തന്നെയാണ് പ്രയോജികവും.
    ദേവസ്വം സ്വത്തുവകകൾ അനുഭവിക്കുന്നവർ തന്നെയാകേണം അത് പരിപാലിക്കേണ്ടതും.

  • @LalithaSabu-te7xk
    @LalithaSabu-te7xk 9 месяцев назад +3

    നമസ്കാരം തിരുമേനി നല്ല അറിവ്

  • @Geetha.VGeetha.V-j1c
    @Geetha.VGeetha.V-j1c 10 месяцев назад +10

    ഞങ്ങൾ eppozhu m ആരാധിക്കുന്നുണ്ട് എല്ലാ വർഷവും ദേവിയാണ് (മീൻകുളത്തി അമ്മ )അച്ഛൻ വഴി ആണ് തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @kamalurevi7779
    @kamalurevi7779 9 месяцев назад +1

    അഭിനന്ദനങ്ങൾ

  • @komalavally3880
    @komalavally3880 9 месяцев назад +4

    നല്ല അഭിപ്രായം നന്ദി

  • @krishnashreepillai3183
    @krishnashreepillai3183 9 месяцев назад +18

    അച്ഛനും മാതാപിതാക്കൾ വഴി 2 കുടുംബ ക്ഷേത്രവും അമ്മയ്ക്കും മാതാപിതാക്കൾ വഴി 2 കൂടുംബ ക്ഷേത്രവും കാണുമല്ലോ? അപ്പോൾ ഒരാൾക്ക് മാതാപിതാക്കൾ വഴി മിനിമം 4 കുടുംബ ക്ഷേത്രങ്ങൾ കാണില്ലെ?
    വിശദമാക്കിയാലും.....

  • @niranjalapradeep3054
    @niranjalapradeep3054 10 месяцев назад +6

    പറഞ്ഞു തന്നതിന് നന്ദി അറിയിക്കുന്നു

  • @AdithM.p
    @AdithM.p 10 месяцев назад +2

    HareaKrishnnaa..Namaskarem Thirumeani. Thanks. Happy..AumNamashiVayaaa AumNamashiVayaaa AumNamashiVayaaa AmmeaNarayannaa. DeaviNarayannaaa..LakshmiNarayannaaa...BhadhreaNarayannaaa...HareaRamaaa..HareaRamaaa..RamramHareahareaaa..HareaKrishnnaa..HareaKrishnnaa. KrishnnkrishnnaHareahareaaa....HariOom 🙏🙏🙏🙏🙏🌺🌺🌼🌼🍀🍀🌹🌹🌻🌻🌍🌄

  • @mohananmohanan9583
    @mohananmohanan9583 10 месяцев назад +3

    വളരെ വളരെ സന്തോഷം

  • @kunhambunair5257
    @kunhambunair5257 10 месяцев назад +76

    ഞങ്ങൾ ഒക്കെ അമ്മ വഴിക്കാണ് ആചരിക്കുന്നത്.പണ്ട്തൊട്ടെ മരുമക്കത്തായം ആണ. അമ്മയുടെ തറവാടിൽ കിട്ടുന്നതായ വില ഒരിക്കലും അച്ഛന്റെ തറവാട്ടിൽ കിട്ടില്ല

    • @sandhyarupesh3402
      @sandhyarupesh3402 10 месяцев назад +2

      Ate .njangalum angane anu.....

    • @chandrasekharannair9784
      @chandrasekharannair9784 10 месяцев назад +10

      ഇത് നായൻമാർക്ക് ഉള്ളതല്ല. നിയമപരമായും ശാസ്ത്രീയമായും അമ്മയാണ് യഥാർത്ഥ കുലം നിശ്ചയിക്കുന്നത് എന്ന് വ്യക്തമായിട്ടുണ്ട്. അമ്മ വഴിയാണ് ജാതി നിശ്ചയിക്കുന്നത്

    • @balachandranc6282
      @balachandranc6282 9 месяцев назад

      AchAnde
      Veetu
      VAzi
      Pulayilla
      Enna nithu varekettathu

    • @pulsar5615
      @pulsar5615 9 месяцев назад

      Njangalum.pakske achanteyum ammayudeyum ariyam poyittumundu.ee arivu nalkiyathinu orupaadu nanniyundu

    • @riderkeshu
      @riderkeshu 9 месяцев назад

      @@chandrasekharannair9784 ബീജം ആധാനം ചെയ്യുന്ന പുരുഷൻ ആണ് അച്ഛൻ.... അച്ഛൻ ആണ് രക്തത്തെ ലിംഗത്തെ നിശ്ചയം ചെയുന്നത്.... ആയതിനാൽ അച്ഛൻ വഴിയാണ് വംശവും ബന്ധവും...അമ്മ വഴി ബന്ധം മ്ലേച്ഛമാണ്... കന്യാദാനം ആണ് നടക്കുന്നത്.. അല്ലാതെ പുരുഷദനം അല്ല

  • @BeenaSubhash-c3y
    @BeenaSubhash-c3y 9 месяцев назад +1

    തിരുമേനി, എന്റെ അമ്മയ്ക്ക് അമ്മയുടെ കുടുംബക്ഷേത്രം എവിടെയാ എന്നറിയില്ല, അതിനു ന്താണ് പരിഹാരം അമ്മയുടെ സഹോദരങ്ങക്കും അറിയില്ല, അമ്മമ്മ അമ്മയുടെ കുഞ്ഞിലേ മരിച്ചു പോയതാണ്, ഇതിനു ഒരു മറുപടി തന്നു സഹായിക്കണം 🙏🏼

    • @sobhagopakumar999
      @sobhagopakumar999 9 месяцев назад

      Bhandhukkal arum Elle avarodu chothichal mathiyallo ellengil oru nalla devaprasnam vekkunna jolsiyan vijarichal kantupidikkavunnathe ullu

  • @vijayakumari5778
    @vijayakumari5778 10 месяцев назад +5

    നല്ല അറിവുകൾ തന്നതിന് നന്ദി ❤️🌹

  • @RugminiRugmini-w3j
    @RugminiRugmini-w3j 12 дней назад

    നമസ്കാരം തിരുമേനി

  • @nalinicheriyath-mo9rv
    @nalinicheriyath-mo9rv 10 месяцев назад +1

    ഹരേ കൃഷ്ണ താങ്ക്യൂ സാർ

  • @ambikareghu9414
    @ambikareghu9414 8 месяцев назад

    നമസ്കാരം 🙏🏻🙏🏻🙏🏻

  • @gopikrishnam898
    @gopikrishnam898 18 дней назад

    Achan and amma vazhi ulla kudumba ambalathil 1 year orikkal enkilum pokuka.avide ulla nagathinu noorum palum nadathuka sambathika abhivrithikk

  • @SunilkumarKS-f1m
    @SunilkumarKS-f1m 8 дней назад

    ഇതു ആവശ്യമില്ലാത്ത ഒരു സംസാരം ആണ്
    അച്ഛന്റെ, അമ്മയുടെ എന്നും പറഞ്ഞു ആരാണ് ഇവിടെ ക്ഷേത്രങ്ങളെ വേർതിരിച്ചു കാണുന്നത്

  • @anithakumari6105
    @anithakumari6105 10 месяцев назад +3

    Nalla arivukal thirumeni🙏

  • @UshaKumari-qc2kw
    @UshaKumari-qc2kw 7 месяцев назад +1

    Thanku thieumani

  • @amruthaks6775
    @amruthaks6775 6 месяцев назад +1

    Apo oraalk 4 kudumba kshetram aano.. achanum ammakum 2 vech undaville

  • @user-pratheesh
    @user-pratheesh 9 месяцев назад +2

    സബ്സ്ക്രൈബ് ൻ്റെ കാര്യം ലാസ്റ്റ് പറഞ്ഞാൽ പോരെ അതിൻ്റെ വിശദീകരണം കേൾക്കുമ്പോൾ എന്തോ പോലെയാ വീഡിയോ കാണാൻ തോന്നില്ല

  • @dileepk3641
    @dileepk3641 Месяц назад

    Ithuvareyum achante kudumbathil enthuvannalum ngangal ambalathil pokarundu. Karan am ammayude kudumbathil enthu vannalum pula acharikkarundu. Enthu pariharam anu cheyyendathu. Arivillayma anu. Enthanu cheyyendathu .

  • @shalinichandran8647
    @shalinichandran8647 9 месяцев назад

    Tharavadum kudumbakshethravum onnano vinodgi Tharavattil vishnumoorthiyeaanu kettiadikkuka aduth thanney muchilott bagavathiyum undu. Appol kudumbakshetram tharavadano muchilodano njan shalini kanhangad vazakkode🙏🙏

    • @adhyathmikamkudumbam
      @adhyathmikamkudumbam  9 месяцев назад

      സമുദായ ക്ഷേത്രം വേറെ കുടുംബ ക്ഷേത്രം വേറെ

  • @ajithavg8124
    @ajithavg8124 9 месяцев назад

    Super video 🙏🙏🙏

  • @thankamanimp9586
    @thankamanimp9586 8 месяцев назад

    Ome Namasivaya 🙏🏼🙏🏼🙏🏼

  • @ajiskitchen3540
    @ajiskitchen3540 9 месяцев назад

    എൻ്റെ കുടുംബ ക്ഷേത്രം കുറെ കാലം അറിയാൻ പറ്റിയില്ല അച്ഛൻ്റെയും അമ്മയുടെയും...കുടുംബത്തിൽ ദോഷങ്ങൾ വരാൻ തുടങ്ങിയപ്പോൾ അന്വേഷിച്ച് കുടുംബക്കാർ പറഞ്ഞു തന്ന ക്ഷേത്രങ്ങളിൽ പോകാനും വഴിപാട് ചെയ്യൻ തുടങ്ങിയത് അത് ദൂരം ഉള്ളത് കൊണ്ടും സ്ഥലത്ത് ഇല്ലാത്തത് കൊണ്ടും എപ്പോഴും പോകാനൊന്നും പറ്റുന്നില്ല ഞാന് നട്ടിലും ഇല്ല പോകുമ്പോഴെല്ലാം പോയി പൂജകൾ ചെയ്യുന്നു അച്ഛൻ്റെ കുടുംബാംക്ഷേത്രത്തിൽ കഴിഞ്ഞ് തവണ നട്ടിൽ പോയപ്പോൾ ആദ്യമായി പോയത് കുടുംബത്തിൽ ആരും പറഞ്ഞു തന്നിട്ടില്ല അവരാരും പോകുന്നതും കണ്ടിട്ടില്ല. പിന്നെ ഭർത്താവിൻ്റെ കുടുംബ ക്ഷേത്രം ഞാൻ വിവാഹം കഴിഞ്ഞ് വരുന്ന് പിറ്റെ മാസം തൊട്ടാണ് മുടങ്ങി കിടന്ന് അമ്പലം പുനരുദ്ധരിച്ചു പൂജ തുടങ്ങി അതു പുള്ളിയുടെ അമ്മയുടെ കുടുംബം.അച്ഛൻറേത് വെറെ ഉണ്ട് അവിടെയും പോകാറുണ്ട് നാട്ടിൽ പോകുമ്പോൾ ഇപ്പൊൾ കുറെ കാലം ആയീ പോയിട്ടു കാരണം ഞങ്ങളുടെ.ജീവിതം മാറി മറിഞ്ഞ് ഉണ്ടാക്കിയതെല്ലാം. കടം കൊണ്ട് നഷ്ടപെട്ടു.ഇപ്പൊൾ ഒന്നുമില്ലാത്ത അവസ്ഥയാണ് പുള്ളിയുടെ അമ്മയുടെ കുടുംബത്തിൽ ഞങൾ ഉത്സവ സമയത്ത് അന്നദാനം എല്ലാ വർഷവും നടത്തിയിരുന്നു ഞാൻ നാട്ടിൽ ഉണ്ടായിരുന്നപ്പോൾ പിന്നെ അതു നടത്താൻ കഴിയാതെ മുടങ്ങി അതിന് കുറെ നാൾ കഴിഞ്ഞപ്പോഴാണ് ഞങ്ങളുടെ.ജീവിതം മാറി മറിഞ്ഞത്.. എല്ലാം നഷ്ട പെട്ടു. ലോൺ കൊണ്ട് മോൾ ഒരു മൂന്ന് സെൻ്റ് വീടും വാങ്ങി.അത്രേയുള്ളൂ ഇതു മുടങ്ങിയതനി തിരുമേനി എല്ലാത്തിനും കരണം പരിഹാരം എന്താ ചെയ്യേണ്ടതു ഒന്ന് പറഞ്ഞു തരുമോ

  • @geethap-jy1hp
    @geethap-jy1hp 8 дней назад

    .അമ്മ വഴി ആണോ തിരുമേനി

  • @sheejaharipad3857
    @sheejaharipad3857 10 месяцев назад +1

    Ithu thamizhnattil mudanghathe cheyyunnavaranu thirumeni.ethra technology vannalum e karyathil vittu kalayunna paniyilla acarkku.great

  • @saraswathik2760
    @saraswathik2760 10 месяцев назад +2

    Thankyou swami

  • @jayalakshmi5843
    @jayalakshmi5843 9 месяцев назад

    Valate helpful aanu
    Orupadu doubts undayirunnu
    Ippol oru samaadhanam kitty
    Thank u very much aacharya

  • @sujathamn8833fhjeheh
    @sujathamn8833fhjeheh 12 дней назад

    🙏🙏🙏🙏🙏🙏🙏

  • @SukumarPurushotthaman-od6qw
    @SukumarPurushotthaman-od6qw 8 месяцев назад +2

    Thank you very much Swamy.

  • @mohananpillai5149
    @mohananpillai5149 9 месяцев назад

    ഭഗവദ് ഭക്തിയുടെ ആദ്യപടി മാത്രമാണ് കുടുംബ ക്ഷേത്രം. അതുകൊണ്ട് എവിടെയാണോ താമസിക്കുന്നത് അവിടെ അടുത്തുള്ള ക്ഷേത്രത്തിൽ പോകുന്നു എന്ന് മാത്രം. എന്നാൽ ജ്യോൽസന്റെ തൊഴിൽ ജനങ്ങൾ അജ്ജരാകണം !

  • @Universefamily333
    @Universefamily333 9 месяцев назад +8

    പെൺകുട്ടികളെ കല്യാണം കഴിച്ചു അയച്ചാൽ ആ മകൾക്ക് ഭതൃ കുടുംബ ക്ഷേത്രം ആകുമോ ആരാധിക്കേണ്ടത്?

  • @sajilathid.s1439
    @sajilathid.s1439 9 месяцев назад

    ആ വിവരണ രീതി👏👍

  • @SanthiM.S
    @SanthiM.S 9 месяцев назад +2

    Thankyou sir

  • @radhapradeep3032
    @radhapradeep3032 9 месяцев назад +1

    Thanks

  • @izanagiismymine4995
    @izanagiismymine4995 9 месяцев назад

    Guru. Namasthe

  • @sobhanasubramanian5047
    @sobhanasubramanian5047 3 месяца назад

    ഭർത്താവിന്റെ വീട്ടുകാർക്ക് കുടുംബ ക്ഷേത്രം ഇല്ല എനിക്ക് കുടുംബ ക്ഷേത്രം ഉണ്ട് അപ്പോൾ ഞാൻ വഴിപാടുകൾ വഴിപാടുകൾ അവിടെ ചെയ്താൽ മതിയാകുമോ❤ ശോഭന സുബ്രഹ്മണ്യൻ പൂരോരുട്ടാതി 🙏🙏🙏

    • @adhyathmikamkudumbam
      @adhyathmikamkudumbam  3 месяца назад

      മതിയാകും

    • @sobhanasubramanian5047
      @sobhanasubramanian5047 3 месяца назад

      നന്ദി തിരുമേനി ഇത്രയും നാൾ അങ്ങിനെ ചെയ്യാൻ പറ്റുമോ എന്ന സംശയമുണ്ടായിരുന്നു 🙏🙏🙏😀🙏🙏🙏❤️

  • @geethalekshmi2224
    @geethalekshmi2224 10 месяцев назад +2

    Cnamaskaram. Thirumeni.

  • @preejupreeju464
    @preejupreeju464 9 месяцев назад

    Ennikku.orupadu.shathrukkall.undu.swami.enikku.vendi.prathikkumo

  • @SreedeviPN-k8t
    @SreedeviPN-k8t 5 месяцев назад

    Very very correct

  • @pgknair1793
    @pgknair1793 10 месяцев назад +1

    Thanks Thirumeni.

  • @JishaShankar-wi5os
    @JishaShankar-wi5os 10 месяцев назад +8

    ബീജം മാത്രം മതിയോ കുട്ടി ഉണ്ടാകാൻ.....

  • @prabhakaranvn3653
    @prabhakaranvn3653 10 месяцев назад +2

    വളരെ പ്രയോജനം

    • @sathiajitht1567
      @sathiajitht1567 10 месяцев назад +1

      ആർക്ക് പ്രയോജനം?🤭

    • @sarath6048
      @sarath6048 9 месяцев назад

      ആവശ്യകാർക്ക് മാത്രം 🎉

  • @muruganr6575
    @muruganr6575 9 месяцев назад

    Thirumeni. Ethu .avatharippichathu. Nannayi. Njan. Orupadunalayi. Manasil. Kondu. Nadanna. Chthiyathinulla. Marupidi. Eppol. Kitti. Nanni. Namaskaram🙏🙏🙏🙏💘🙏

  • @HariKumar-c5q
    @HariKumar-c5q 9 месяцев назад

    നമസ്തേ മൊബൈൽ നമ്പർ അയച്ചു തരാമോ

  • @pastelpetals888
    @pastelpetals888 9 месяцев назад

    Namaskaram thirumeni

  • @rajeshparassinimadappura2229
    @rajeshparassinimadappura2229 24 дня назад +1

    100% സത്യം

  • @Devan2013
    @Devan2013 8 месяцев назад

    Appol oru kunju janikkumpol ammayude bhagathu randu khethrangal, achante bhagathum randu khethrangal varum . thalamurakal mari varumpol ethra kshethrangal kanum ...

  • @Balakri15
    @Balakri15 9 месяцев назад +1

    അച്ഛൻ്റെ തറവാടും അമ്മയുടെ തറവാടും ഒരുപോലെയാണ്

  • @sathiajitht1567
    @sathiajitht1567 10 месяцев назад +15

    ഐശ്വര്യം വരാൻ നക്കി ജ്യോത്സ്യന്മാരെ കുടുംബത്തിൽ കേറ്റാതിരിക്കുക. 🤗

    • @anandavally4607
      @anandavally4607 10 месяцев назад +5

      താൻ കയറ്റണ്ട, മറ്റുള്ളവരുടെ കാര്യം അവർ നോക്കിക്കോളും.

    • @sathiajitht1567
      @sathiajitht1567 10 месяцев назад

      @@anandavally4607
      ☝️മറ്റുള്ളവരും കേറ്റില്ല.
      വല്ലതും നക്കാൻ കിട്ടുമെന്ന് കരുതുന്ന നിന്റെ കെട്ട കാര്യമൊന്നും ഇവിടെ കേൾക്കേണ്ട, കേട്ടോ. 🤫

    • @anandavally4607
      @anandavally4607 10 месяцев назад +4

      @@sathiajitht1567 😄😄😄😄😄😄😅😂സുടു ആണല്ലേ? ഭാഷ ഉഗ്രൻ, ഒരു സത്യ ജിത്തിന് ഇങ്ങനെ സംസാരിക്കാൻ ആവില്ല 🤔

    • @sathiajitht1567
      @sathiajitht1567 10 месяцев назад

      @@anandavally4607 അനാസ്യാസം ആചാരപരമായ കുലത്തൊഴിലായി കൊണ്ടുനടക്കുന്നവരുടെ ആകുലതകൾക്ക് ഇവിടെ പ്രസക്തിയില്ല. അന്ധവിശ്വാസികളുടെ അധികപ്രസംഗത്തിന് മറുപടിയുമില്ല. 🤫

    • @sathiajitht1567
      @sathiajitht1567 10 месяцев назад

      @@anandavally4607 എല്ലാവരും കെട്ടവരോ നിന്റെ കെട്ട്യോനോ ആകുന്നില്ല. ആരോഗ്യത്തിന് ഹാനികരമാകുമെന്നത് കൊണ്ട് മാന്യമായ ഭാഷ സംസാരിച്ചാൽ മതി, കേട്ടോ. 🤫

  • @VigneshEshwar
    @VigneshEshwar 6 дней назад

    കാര്യം മുഴുവൻ കേൾക്കാതെ ഒന്നും പറയല്ലേ

  • @sajithshijina3895
    @sajithshijina3895 10 месяцев назад +5

    Namaskaram thirumeni
    Shijina rohini
    Hasband sajith rohini
    Anujan shijil makam
    Nammude veetile achante
    Àchante achan aanenu arinnath avarude vannaratharayund anujanum
    Enikum valare veshamangslund
    Ekaryam onu parayumo thirumeni

  • @santhoshgurudas6994
    @santhoshgurudas6994 9 месяцев назад

    വളരെക്കാലത്തെ സംശയം ആയിരുന്നു
    എന്നാലും ഒന്നുകൂടി ചോദിക്കുന്നു
    എന്റെ മകൻ എന്റെ അച്ഛന്റെയും അമ്മയുടെയും അമ്പലത്തിൽ നിന്നും ഏതാണ് എടുക്കേണ്ടത്

    • @pp-od2ht
      @pp-od2ht 9 месяцев назад

      Ningaludamakan avanda achandayum ammayudayumaanu adukkandadu
      Allada ningaluda alla k

  • @ambikaramesh9575
    @ambikaramesh9575 8 месяцев назад +2

    ഈ സ്വാമി യുടെ കുടുംബ ക്ഷേത്രം അറിയുമോ ആവോ

  • @alalytb108
    @alalytb108 7 месяцев назад

    ന്ല്ല ചോദ്യങ്ങൾ ഉണ്ടാകും: . ഉത്തരം ഉണ്ടാകണം

  • @gangadevikarengal5684
    @gangadevikarengal5684 9 месяцев назад

    എന്താണ് കുടുംബക്ഷേത്രം. ഒന്ന് പറഞ്ഞു തരുമോ? അറിയതോണ്ടാ

  • @SasidharanChozhiyath
    @SasidharanChozhiyath 10 месяцев назад +1

    കുലദേവത ആരാണ് ? എവിടെയാണ് ? എന്നറിയാൻ എന്താണ് മാർഗ്ഗം?

    • @kannannairnair2248
      @kannannairnair2248 9 месяцев назад

      എല്ലാവർക്കും കുടുംബ ക്ഷേത്രം ഇല്ല, നിങ്ങൾക്ക് ഇല്ല എന്നോ ഉണ്ട് എന്നോ അല്ല, പണ്ട് കുടുംബദേവതയായി /കുല ദേവത ആയി ക്ഷേത്രം ഉണ്ടായിരുന്നവർ ഉണ്ട്, തലമുറ മുന്നോട്ട് പോയത് അനുസരിച്ച് അകന്ന് അകന്ന് പോയി പലർക്കും അത് എവിടെ ആണ് എന്ന് അറിയാതെ വരും ചിലപ്പോൾ, അങ്ങനെ ക്ഷേത്രം ഉണ്ട് എങ്കിൽ അവിടെ വേണ്ട വിതം പരിഗണിച്ചില്ല എങ്കിൽ ദോഷം ആണ്, എന്നാൽ ഇന്ന് ആര് ചെന്ന് ജ്യോതിഷ്യനെ കണ്ടാലും അവർ പറയും കുടുംബ ക്ഷേത്രത്തിൽ പോകണം എന്ന്, പിന്നെ നമ്മൾ അല്ലെ നമ്മുടെ പൂർവികർ പണ്ട് താമസിച്ചിരുന്ന ജെന്മ നാട്ടിൽ ഉള്ള ക്ഷേത്രം അത് വളരെ പ്രാധാന്യം അർഹിക്കുന്നു അത് ഒരിക്കലും കുടുംബ ക്ഷേത്രം അല്ല മറിച്ച് ദേശ ദേവൻ അല്ലെ ദേവി ആണ്.

  • @subhakeshir5512
    @subhakeshir5512 9 месяцев назад +1

    അഛൻറ അമ്മയുടെ കുടുംബമാണോ,അച്ഛന്റെ അച്ഛന്റെ കുടുംബമാണോ?.അതുപോലെ അമ്മയുടെ അച്ഛന്റെ കുടുംബവും,അമ്മയുടെ അമ്മയുടെ കുടുംബവുമില്ലേ?.ഇവയിൽ ഏതൊക്കെയാണു പ്രാധാനപ്പെട്ടത്?.

  • @sathidevip.m1568
    @sathidevip.m1568 8 месяцев назад

    No tharumo swami.verygood