എന്റെ അറിവില്ലായ്മ കൊണ്ട് എനിക്കും ഇതു പോലെ സംഭവിച്ചിട്ടുണ്ട് തുടക്കത്തിൽ. ഇപ്പോൾ വിവാഹ ജീവിതം കണ്ണീരിലായപ്പോൾ ഇതിന്റെ ദോഷം ആണെന്നും കരുതി കുറ്റബോധത്തിൽ ജീവിക്കുന്നു. ഇത് കേട്ടപ്പോൾ കുറച്ചു സമാധാനം കിട്ടി. ഒരുപാട് നന്ദി
Nice sharing. ഞാൻ ക്രിസ്ത്യൻ ആണ്. ഞങ്ങളുടെ ആചാരങ്ങളിൽ ഇത് രു പ്രശ്നമാണ്.എന്റെ വിവാഹം 44വർഷം മുൻപായിരുന്നു. ഇങ്ങനെ സംഭവിച്ചാൽ,8രാത്രി കഴിഞ്ഞ് നടക്കൽ വച്ചു കെട്ട് നടത്തൂ. അല്ലെങ്കിൽ പള്ളിക്ക് പുറത്തുവച്ചേ കെട്ട് നടത്തൂ. കെട്ടിന്റന്ന് ഇത് വരാതിരിക്കാൻ dr. കണ്ട് ഇൻജെക്ഷൻ എടുത്തു. എന്നിട്ടും ആർത്തവം ഉണ്ടായി. ഞാനാരോടും പറഞ്ഞില്ല. പള്ളിക്കകത്തു സാധരണപോലെ കെട്ട് നടത്തി. എനിക്കൊരു ചുക്കും സംഭവിച്ചില്ലെന്ന് മാത്രമല്ല. നല്ല രീതിയിൽ ജീവിക്കുന്നു. ദൈവം അറിയാതെ ഒന്നുമില്ല. അതുകൊണ്ട് ആരും ഇതോർത്തു ടെൻഷൻ അടിക്കേണ്ട. ❤️
ബഹു. ആചാര്യ രെ ഈ ക്ലാസ്സ് എത്രത്തോളം നന്നായി എന്ന് പറഞ്ഞാൽ മതിയാകില്ല..... ഒരുപാട് സംശയങ്ങൾ തീർത്തു തന്ന അങ്ങേയ്ക്ക് നന്ദി, ഭക്തരെ ഇത്തരത്തിൽ സഹായിച്ച അങ്ങേയ്ക്ക് നന്മ വരാൻ എന്റെ നീർവേലി കിരാതമൂർത്തിയോട് പ്രാർത്ഥിക്കുന്നു.... ഓം നമശിവായ...
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ പാർവതി ദേവി വിഗ്രഹ തിൽ 2,3മാസം കൂടുമ്പോൾ "തൃപൂത്തു" ( സ്ത്രീ കൾക്കുള്ള ആർത്തവം ) നടക്കാറുണ്ട്. ദേവിയെ നാലമ്പലത്തിൽ തന്നെ ഒരുപാട് ഭാഗത്തു മാറ്റിയിരുത്തി നാലാം ദിവസം ആറാട്ട് നടത്തി ചുറ്റമ്പലത്തിൽ മഹാദേവൻ എഴുന്നുള്ളി അകത്തേക്ക് സ്വീകരിച്ചു കൊണ്ട് പോവും. ഇന്നും ഈ ചടങ്ങുകൾ നടക്കുന്നു. 🥰🥰
തിരുമേനി നല്ല വീഡിയോ ആയിരുന്നു കേട്ടോ ഒരുപാട് നന്ദി 🙏🏻 എനിക്കിങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് കുടുംബക്ഷേത്രത്തിൽ വച്ച് അന്ന് തൊട്ട് മനസ്സിൽ ഭയമായിരുന്നു ഇപ്പോ അതെല്ലാം മാറി താങ്ക്യൂ ജി 🙏🏻🙏🏻
വളരെ നല്ല അറിവ് പകർന്നു നൽകിയ തിരുമേനിക്ക് ഒരുപാട് നന്ദി ഉണ്ട്❤🙏🙏🙏 ഇതോടൊപ്പം വാസ്തു സംബന്ധ മായ ഒരു സംശയം കൂടി ചോദിക്കട്ടെ sir. ഒരു വീടിന്റെ വടക്ക് ഭാഗത്ത് ആ വീടിനേക്കാൽ ഉയരം കൂടിയ കെട്ടിടം വന്നാൽ ഇൗ വീടിന് എന്തെങ്കിലും ദോഷം സംഭവിക്കുമോ. ഇൗ വീട് അധോഗതി ആവും എന്ന് ഒക്കെ ആളുകൾ പറയുന്നത് ശരിയാണോ
സ്വാമി തിഡം ബ് എഴുന്നെ ള്ളിക്കുന്ന ആന മല മൂത്ര വിസർജ്ജ്നം നടത്തിയാൽ അതിനുഅശുദ്ധി ഇല്ല ആ റു മാസം പ്രായ മായ ഒരു കുഞ്ഞ് മൂ ത്ര മൊഴിച്ചാൽ അതു അ ശുദ്ധ മാണ്. ഇതെപ്പറ്റി സ്വാമി അഭിപ്രായം പറയുമെന്നു വിസ്‌വാസിക്കുന്നു 🙏🙏🙏
വളരെ ഉപയോഗപ്രദമായ അറിവുകൾ ആണ് അങ്ങ് പങ്കു വച്ചതു. അറിയാതെ ചെയ്തു പോയാൽ പരിഹാരം ഉണ്ട്.. ഒട്ടും തന്നെ ഒഴിവാക്കാൻ കഴിയാത്ത ഒരു സാഹചര്യത്തിൽ അറിഞ്ഞുകൊണ്ടു ഒരു തെറ്റ്, ചെയ്തുപോയാൽ പ്രതിവിധി ഇല്ലാ എന്നോണോ, തിരുമേനി. 🙏🏽🙏🏽🙏🏽
ആർത്തവം, സ്ത്രൈണവ(ശാരീരിക ) ഘടനയാണ്. അതിനെ, പലരും അശുദ്ധിയായി കണക്കാക്കുന്നു. വാസ്തവത്തിൽ, അത് ശരീരശുദ്ധിയാണ്.ആ വേളയിൽ ആവശ്യത്തിന് വിശ്രമമാണ് ആവശ്യം. പലരും പലതും പറഞ്ഞ് ( യുക്താനുരണം) മാന്യന്മാരായി ഞളിയും. അത് നിർത്തുക. സ്ത്രൈണ വം ഉൾക്കൊള്ളുക.
Sir ഞാൻ തിരുപ്പതി പോയി മൂന്നു മാസം മുമ്പ് ബുക്ക് ചെയ്ത താണ് പിന്നെ എനിക്കു ആറ് മാസമായി മെൻസസ് ആവാത്ത ത് അതിനാലാണ് പോകാൻ തീരുമാനിച്ച ത് പക്ഷേ പോകുന്ന തിൻറ തലേന്ന് ചെറുതായി രക്തം കണ്ടു ബുക്ക് ചെയ്ത് ത്കൊൺടുംഅതിയായി ആഗ്രഹിച്ച തുകൊണ്ട് മൂന്നാം നാൾ അവിടെ എത്തി തൊഴുതു ചില സമയം കറകാണുംകൊഴപ്പമുൺൊ സീ വിഷു കഴിഞ്ഞതിൻെറപിറ്റേ൬ാണ്പോയത്
ദൂരെ ഉള്ള ക്ഷേത്രങ്ങളിൽ പോകുമ്പോൾ ബസിൽ ആണ് പോകുന്നത്, പലരാണ് കൂടെ യാത്ര ചെയുന്നത്, ഇതൊക്കെയും പ്രപഞ്ച സത്യങ്ങൾ ആണ്, മനസ്സ് ശുദ്ധമാണോ അതാണ് ഏറ്റവും വലിയ ശുദ്ധി.
ബഹുമാനപ്പെട്ട ആചാര്യ എന്റെ മരുമകൾക്ക് സർപ്പദോഷംഉണ്ട്എന്ന് ഒരുതത്തെകൊണ്ട് കാർഡ് എടുപ്പിച്ചപ്പോൾ അയാൾ പറയുകയുണ്ടായി അയാൾ പറഞ്ഞലക്ഷണങ്ങൾ ഒക്കെകുട്ടിക്കുണ്ട് അതിന് എന്തു പരിഹാരമാണ് ചെയ്യണ്ടത് എന്നുപറഞ്ഞു തരാമോ 🙏🏻🙏🏻🙏🏻
ആർത്തവും ആയി ഏഴ് ദിവസം കഴിഞ്ഞിട്ട് ല്ലെ ക്ഷേത്ര ദർശനം പാടുള്ളു ചിലർ പറയുന്നു ശരീരം ശുദ്ധിയുണ്ടങ്കിൽ ഏഴ് ദിവസം ആവണം എന്നില്ല ക്ഷേത്ര ദർശനം ചെയ്യാം എന്ന് അതിനെ കുറിച്ച് ഒന്ന് പറഞ്ഞ് തരുമോ
സാധാരണ ഹിന്ദു കുട്ടികളുടെ അമ്മമാർ അവരവരുടെ അനുഭവം കൊണ്ടുതന്നെ തങ്ങളുടെ കുട്ടികൾക്ക് എപ്പോൾ ആർത്തവം ഉണ്ടാകാൻ സാധ്യത ഉണ്ട് എന്നറി യാൽ കഴിയും . അപ്പോൾ അവർ ഒരു കരുതൽ എടുക്കും. 99 ശതമാനം കുട്ടികൾക്കും ഇങ്ങിനെ സംഭവിക്കാൻ സാധ്യതയില്ല
ആരെയും പേടിപ്പിക്കാതെ കാര്യങ്ങൾ നല്ല നിലയിൽ പറഞ്ഞു കൊടുക്കുന്ന അങ്ങയ്ക്ക് ദൈവം നല്ലത് വരുത്തട്ടെ നന്ദി❤
എന്റെ അറിവില്ലായ്മ കൊണ്ട് എനിക്കും ഇതു പോലെ സംഭവിച്ചിട്ടുണ്ട് തുടക്കത്തിൽ. ഇപ്പോൾ വിവാഹ ജീവിതം കണ്ണീരിലായപ്പോൾ ഇതിന്റെ ദോഷം ആണെന്നും കരുതി കുറ്റബോധത്തിൽ ജീവിക്കുന്നു. ഇത് കേട്ടപ്പോൾ കുറച്ചു സമാധാനം കിട്ടി. ഒരുപാട് നന്ദി
Nice sharing. ഞാൻ ക്രിസ്ത്യൻ ആണ്. ഞങ്ങളുടെ ആചാരങ്ങളിൽ ഇത് രു പ്രശ്നമാണ്.എന്റെ വിവാഹം 44വർഷം മുൻപായിരുന്നു. ഇങ്ങനെ സംഭവിച്ചാൽ,8രാത്രി കഴിഞ്ഞ് നടക്കൽ വച്ചു കെട്ട് നടത്തൂ. അല്ലെങ്കിൽ പള്ളിക്ക് പുറത്തുവച്ചേ കെട്ട് നടത്തൂ. കെട്ടിന്റന്ന് ഇത് വരാതിരിക്കാൻ dr. കണ്ട് ഇൻജെക്ഷൻ എടുത്തു. എന്നിട്ടും ആർത്തവം ഉണ്ടായി. ഞാനാരോടും പറഞ്ഞില്ല. പള്ളിക്കകത്തു സാധരണപോലെ കെട്ട് നടത്തി. എനിക്കൊരു ചുക്കും സംഭവിച്ചില്ലെന്ന് മാത്രമല്ല. നല്ല രീതിയിൽ ജീവിക്കുന്നു. ദൈവം അറിയാതെ ഒന്നുമില്ല. അതുകൊണ്ട് ആരും ഇതോർത്തു ടെൻഷൻ അടിക്കേണ്ട. ❤️
അത്ര തന്നെ.. യെ.. ഉള്ളൂ.. കാര്യങ്ങൾ ❤️❤️❤️❤️ആർത്തവവും.. ദൈവം തന്നത് തന്നെ.. 👍
@@beenamv4098 ❤️❤️❤️
ബഹു. ആചാര്യ രെ
ഈ ക്ലാസ്സ് എത്രത്തോളം നന്നായി എന്ന് പറഞ്ഞാൽ
മതിയാകില്ല.....
ഒരുപാട് സംശയങ്ങൾ തീർത്തു
തന്ന അങ്ങേയ്ക്ക് നന്ദി, ഭക്തരെ ഇത്തരത്തിൽ സഹായിച്ച അങ്ങേയ്ക്ക്
നന്മ വരാൻ എന്റെ നീർവേലി
കിരാതമൂർത്തിയോട് പ്രാർത്ഥിക്കുന്നു.... ഓം നമശിവായ...
🙏🙏🙏.ഇത്രയും നല്ല അറിവുപകർന് തന്ന (മനോവിഷമം അനുഭവിക്കുന്നവർ അനേകമുണ്ട്, 53 വയസ്സുള്ള എനിക്ക് അനുഭവമുള്ളതാണ്...). തിരുമേനിക്ക് നല്ലതുവരട്ടെ.......
എനിക്കും ഇങ്ങിനെ ഉണ്ടായിട്ടുണ്ട്, വളരെ മാനസിക സംഘർഷം ഉണ്ടായിരുന്നു, ഈ നല്ല അറിവ് പകർന്നു തന്നതിന് അഭിനന്ദനങ്ങൾ 🙏🙏🌹🌹 ഹരേ കൃഷ്ണ 🙏🙏
ഒത്തിരി സന്തോഷം തിരുമേനി ഇത്രേം നല്ലൊരു അറിവ് എല്ലാവരിലും എത്തിച്ചതിൽ... നന്ദി തിരുമേനി
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ പാർവതി ദേവി വിഗ്രഹ തിൽ 2,3മാസം കൂടുമ്പോൾ "തൃപൂത്തു" ( സ്ത്രീ കൾക്കുള്ള ആർത്തവം ) നടക്കാറുണ്ട്. ദേവിയെ നാലമ്പലത്തിൽ തന്നെ ഒരുപാട് ഭാഗത്തു മാറ്റിയിരുത്തി നാലാം ദിവസം ആറാട്ട് നടത്തി ചുറ്റമ്പലത്തിൽ മഹാദേവൻ എഴുന്നുള്ളി അകത്തേക്ക് സ്വീകരിച്ചു കൊണ്ട് പോവും. ഇന്നും ഈ ചടങ്ങുകൾ നടക്കുന്നു. 🥰🥰
ഒരുപാട് നന്ദി വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏🙏🙏🌹🌹🌹🌹സമാധാനമായി 💐💐💐💐
കോടി നമസ്കാരം🙏🙏🙏🙏🙏 എൻ്റെയും വലിയ ഒരു ടെൻഷനുപരിഹാരമായി നന്ദി നന്ദി നന്ദി❤❤
ഒത്തിരി നാളത്തെ സംശയം ത്തിനു മറുപടി കിട്ടി. നന്ദി ❤❤❤❤
ഒരുപാടു നന്ദി തിരുമേനി. എനിക്കും സംഭവിച്ചിട്ടുണ്ട് 🙏🙏🙏
ആർത്തവത്തെ കുറിച്ചുള്ള തെറ്റായ ധാരണ മാറ്റിയ അങ്ങയ്ക്ക് ഒരു പാട് സ്നേഹവും നന്ദിയും
🙏വളരെയേറെ സന്തോഷിക്കുന്നു തിരുമേനി ,ഇത്രയും നല്ല അറിവ് പകർന്നു തന്നതിന് നന്ദി അർപ്പിക്കുന്നു, 🙏
തിരുമേനി നല്ല വീഡിയോ ആയിരുന്നു കേട്ടോ ഒരുപാട് നന്ദി 🙏🏻 എനിക്കിങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് കുടുംബക്ഷേത്രത്തിൽ വച്ച് അന്ന് തൊട്ട് മനസ്സിൽ ഭയമായിരുന്നു ഇപ്പോ അതെല്ലാം മാറി താങ്ക്യൂ ജി 🙏🏻🙏🏻
വളരെ സന്തോഷം ഞാൻ വളരെ നാളായുള്ള എന്റെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു തന്ന തിരുമേനി നന്ദി🙏
എനിക്ക് ഡേറ്റ് ആയിട്ടില്ലായിരുന്നു. ഈ പോയ thusday കൃഷ്ണ അമ്പലത്തിൽ വച്ചു ആയി. മനസിന് ഭയങ്കര സങ്കടം ആയിരുന്നു. 🙏🏻🙏🏻🙏🏻🙏🏻താങ്ക്സ്
Thanks thirumeni orupadu നന്ദി.🙏🏻🙏🏻🙏🏻
എനിക്കും ഇങ്ങനെ സംഭവിച്ചിട്ടുണ്ട് അത് ഓർത്തു പേടി ഉണ്ടായിരുന്നു ഇപ്പോൾ പേടി മാറി വളരെ നന്ദി തിരുമേനി
ഈ വിവരങ്ങൾ മനസ്സിലാക്കി വളരെ നന്ദി നമസ്കാരം
Enikkum innu ithu sambavichu. Njan bhayankara vishaamathil ayirunnu.thanks🙏🙏🙏
മഹാപാപം ചെയ്തു എന്ന ചിന്തയിൽ നിന്നും ഒരു മോചനം കിട്ടി. Thank you തിരുമേനി 🙏🙏🙏
താങ്കൾക്ക് ഒരുപാട് അറിവുണ്ട് 🙏🏻 ഇനിയും ഉയരങ്ങളിൽ എത്തട്ടെ🙏🏻🙏🏻
വളരെ നന്നായി പറഞ്ഞു,,,,,, സന്തോഷം,,, 🙏🙏
Thanks Thirumeni 🙏🪔❤
ശരിയാണ് എനിക്കും അബദ്ധം പറ്റിയിട്ടുണ്ട് 👍🙏
Thanks🙏🏻🙏🏻🙏🏻തിരുമേനി
ക്ഷേത്രത്തിൽ വെച്ച് മാത്രം അല്ല, ഏത് സ്ഥലത്ത് വെച്ചു ആർത്തവം ഉണ്ടായാലും ആരോടും പറയാതിരുന്നാൽ നോ പ്രോബ്ലം 😜😜😜😜😜🙏🏻
ഞങ്ങളെ കൂടുമ്പത്തിൽ ഇപ്പോഴും ആർത്തവസമയത്ത മാറി നിൽക്കണം കുറെ തെറ്റ് താരണകൾ മാറി കിട്ടി ഇങ്ങനെയുള്ള അറിവുകൾ പറഞ്ഞു തന്നതിന്ന് നന്ദി
തിരുമെനി ഇഅരിവ് നല്കിയതിനു വളരെയുപകരമായിthanku
ഒരുപാട് സന്തോഷം🙏🙏🙏🙏🙏🙏
Thirumeny ente mansu thripthipeduthiyathinnu thank you ❤❤
വളരെ നന്ദി താങ്ക്സ് ❤️❤️❤️
വിനോദേട്ടാ നമസ്കാരം ഏറ്റവും ഇഷ്ടപ്പെട്ട എനിക്ക് ഈ വീഡിയോ ഒരുപാട് ഒരുപാട് നന്ദിയുണ്ട് മനസ്സിന് ഒരു ആശ്വാസം ❤
വളരെ നല്ല അറിവ് പകർന്നു നൽകിയ തിരുമേനിക്ക് ഒരുപാട് നന്ദി ഉണ്ട്❤🙏🙏🙏 ഇതോടൊപ്പം വാസ്തു സംബന്ധ മായ ഒരു സംശയം കൂടി ചോദിക്കട്ടെ sir. ഒരു വീടിന്റെ വടക്ക് ഭാഗത്ത് ആ വീടിനേക്കാൽ ഉയരം കൂടിയ കെട്ടിടം വന്നാൽ ഇൗ വീടിന് എന്തെങ്കിലും ദോഷം സംഭവിക്കുമോ. ഇൗ വീട് അധോഗതി ആവും എന്ന് ഒക്കെ ആളുകൾ പറയുന്നത് ശരിയാണോ
രാധേശ്യാം അജ്ഞതയുടെ ലോകം അന്ധകാരത്തിൻ്റെ കേന്ദ്രം അഭിപ്രായങ്ങൾ കാലാനു ശ്രുതം നന്ദി നമസ്ക്കാരം
ഒരു പാട് നന്ദി 🙏🙏🙏🙏
എല്ലാവർക്കും ആർത്തവസമയത്ത് ഉന്നാകുന്ന തെറ്റിദ്ധാരണങ്ങൾ ഈ വീഡിയോ കണ്ടതിനു ശേഷം മാറിയിട്ടുണാകും നനി തിരുമേനി🙏🙏🙏
Thank you❤❤❤
വളരെ നല്ല അറിവ് 🙏🙏
Thirumeni🙏🙏🙏🙏🙏
Thank you thirumeni 🙏🙏🙏
സ്വാമി തിഡം ബ് എഴുന്നെ ള്ളിക്കുന്ന ആന മല മൂത്ര വിസർജ്ജ്നം നടത്തിയാൽ അതിനുഅശുദ്ധി ഇല്ല ആ റു മാസം പ്രായ മായ ഒരു കുഞ്ഞ് മൂ ത്ര മൊഴിച്ചാൽ അതു അ ശുദ്ധ മാണ്. ഇതെപ്പറ്റി സ്വാമി അഭിപ്രായം പറയുമെന്നു വിസ്‌വാസിക്കുന്നു 🙏🙏🙏
സ്വാമി നല്ല അറിവ് പകർന്നു തന്ന തിന് നന്ദി
തിരുമേനി 🙏🏼🙏🏼
നല്ല അറിവുകൾ 🙏🙏നമസ്‌തേ തിരുമേനി 🙏🙏
Thank you 🙏🙏🙏🙏
തിരുമേനി വളരെ നന്ദി ഈ അറിവ് പകർന്നു തന്നതിന് 🙏🙏
🙏
Njan pazhani mala kayari mukalil ethiyappol pettennu mensus aayi. Eniku doubt thonni aarodum paranjilla karanam ithrayum mukalil ethiyittu pettennu purathekku varan pattillallo. Athukondu thozhuthu madangi. But nalla vishamam undayirunnu. Eppol cool aayi. Thank you
ഈ കാലഘട്ടത്തിൽ ഇതുപോലുള്ള വിഷയങ്ങൾ വളരെ ഫല പ്രദമാണു❤🎉
Valare Nalla Arive pakarnnu thannathine orupad Nanni,
വളരെ നല്ല അറിവ് തന്നതിന് നന്ദി
തിരുമേനി പറഞ്ഞത് ദൈവമേ എനിക്ക് സത്യമുള്ള കാര്യങ്ങളാണ് തിരുമേനി താങ്ക്യൂ
Very thankful swamigi for wonderfull information👍🙏🙏🙏🙏🙏
വളരെ ഉപയോഗപ്രദമായ അറിവുകൾ ആണ് അങ്ങ് പങ്കു വച്ചതു.
അറിയാതെ ചെയ്തു പോയാൽ പരിഹാരം ഉണ്ട്.. ഒട്ടും തന്നെ ഒഴിവാക്കാൻ കഴിയാത്ത ഒരു സാഹചര്യത്തിൽ അറിഞ്ഞുകൊണ്ടു ഒരു തെറ്റ്, ചെയ്തുപോയാൽ പ്രതിവിധി ഇല്ലാ എന്നോണോ, തിരുമേനി. 🙏🏽🙏🏽🙏🏽
നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
തിരുമേനി ക്ഷേത്രത്തിൽ വെച്ച് ആർത്തവം ഉണ്ടായാൽ ദോഷമുണ്ടോ ഇല്ലയോ എന്നതിന് ഇത്രയും. കറങ്ങന്നോ ഉണ്ട് ഇല്ല ഇത്രയും.പോരെ
പുത്തൂട്ടം തിരുമേനി മാർ,.. 👍👍👍👍👍ഒർജിനൽ ആചര്യന്മാർ,..... 🙏🙏🙏🙏🙏😔😔😔😔😔
ആചര്യന്മാരായാൽ ഇങ്ങനെ വേണം. നന്ദി
🙏നന്ദി 🙏
നമസ്കാരം ഗുരജി🙏
ആർത്തവം, സ്ത്രൈണവ(ശാരീരിക ) ഘടനയാണ്.
അതിനെ, പലരും അശുദ്ധിയായി കണക്കാക്കുന്നു. വാസ്തവത്തിൽ, അത് ശരീരശുദ്ധിയാണ്.ആ വേളയിൽ ആവശ്യത്തിന് വിശ്രമമാണ് ആവശ്യം. പലരും പലതും പറഞ്ഞ് ( യുക്താനുരണം) മാന്യന്മാരായി ഞളിയും. അത് നിർത്തുക. സ്ത്രൈണ വം ഉൾക്കൊള്ളുക.
Thank you thirumeny
എനിക്ക് പറ്റിയ ട്ടുണ്ട് അതും ഉത്സവത്തിൻ്റി അന്ന് ഇപ്പോഴും വിഷമം അതു ഓർക്കുമ്പോൾ പേടിയ ഇപ്പോ
Thankyou My god🙏🙏
ആർത്തവം ഒരു അപരാധമല്ല അത് ഒരുഒരുതരത്തിലും കുറ്റമല്ല ❤
namaskaram sir 🙏🙏
Jnan atukal ponkalayku pokumbol food kazhikkathirunnal pressure kurayum. Velupinu 4 maniku food kazhikum ennitu kulikkum. Pakshe cheriya guilty feel cheyyum. Ippo samadhanamayi
Very very thanks sir
Thirumeni👍👍👍👍🙏🏻🙏🏻🙏🏻🙏🏻
HareaKrishnnaa..Namaskarem Thirumeani thanks happy..AumNamashiVayaaa...HariOom 🙏🙏🙏🙏🙏🙏🙏🌺🌺🍀🍀🌼🌼🌹🌹🌻🌻🙏🙏🙏🙏🙏
YOUR GREAT
Sir ഞാൻ തിരുപ്പതി പോയി മൂന്നു മാസം മുമ്പ് ബുക്ക് ചെയ്ത താണ് പിന്നെ എനിക്കു ആറ് മാസമായി മെൻസസ് ആവാത്ത ത് അതിനാലാണ് പോകാൻ തീരുമാനിച്ച ത് പക്ഷേ പോകുന്ന തിൻറ തലേന്ന് ചെറുതായി രക്തം കണ്ടു ബുക്ക് ചെയ്ത് ത്കൊൺടുംഅതിയായി ആഗ്രഹിച്ച തുകൊണ്ട് മൂന്നാം നാൾ അവിടെ എത്തി തൊഴുതു ചില സമയം കറകാണുംകൊഴപ്പമുൺൊ സീ വിഷു കഴിഞ്ഞതിൻെറപിറ്റേ൬ാണ്പോയത്
Ammak ethra vayassayi...ath nikkan vendi chilappol edak edak bleeding kanum ath periods aayi kanakkakkan kazhiyuo....bhagavan vilikanam thirupathil okk pokan ath thettan engil aahh tymil bhagavan mudakillw....pinne ambalathil vach aayal orikalum aatodum mindaruth
Thanks
Nikum innu ingane devi temple il vechu menses ayi.nik pokumpol kuzhappamillayirunnu.. Avide vechu eppazho ayi
Marriage te aanu period aayi 3aayirunnu.but temple entry cheyyendi vannu. Pariharam entha thirumeni
ദൂരെ ഉള്ള ക്ഷേത്രങ്ങളിൽ പോകുമ്പോൾ ബസിൽ ആണ് പോകുന്നത്, പലരാണ് കൂടെ യാത്ര ചെയുന്നത്, ഇതൊക്കെയും പ്രപഞ്ച സത്യങ്ങൾ ആണ്, മനസ്സ് ശുദ്ധമാണോ അതാണ് ഏറ്റവും വലിയ ശുദ്ധി.
🙏 ഒരിക്കൽ എടുത്ത് ബലിയിടാൻ പോകുന്ന ആൾക്ക് ഭക്ഷണം പാചകം ചെയ്യതു കൊടുക്കാമോ 'ആർത്ത
വളരെ നന്ദി achrya
നല്ല അറിവ
ബഹുമാനപ്പെട്ട ആചാര്യ എന്റെ മരുമകൾക്ക് സർപ്പദോഷംഉണ്ട്എന്ന് ഒരുതത്തെകൊണ്ട് കാർഡ് എടുപ്പിച്ചപ്പോൾ അയാൾ പറയുകയുണ്ടായി അയാൾ പറഞ്ഞലക്ഷണങ്ങൾ ഒക്കെകുട്ടിക്കുണ്ട് അതിന് എന്തു പരിഹാരമാണ് ചെയ്യണ്ടത് എന്നുപറഞ്ഞു തരാമോ 🙏🏻🙏🏻🙏🏻
Adhe, periods oru pradhanaapeta kaaryam aanu. Pakshe adhu verumbol vitil ullavarkellam endho pandu kaalathe ayitham pola. Main aayitu husbandinde vitil ullavarku. Avde irikarudhu, angane cheyarudhu, angotu po, ingotu vaa angane pala pala rules. Ingane ullapozhalle nammale maati nirthadhe care cheyendadhu.ivrde perumatom kaanumbol namuku endho maararokam vannapole feel cheyum. Endhu kashtamanu.
സാറിന്റെ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം
It is a physical process, nothing to worry about. God least bothered about this.
ഇറച്ചിയും മീനും കഴിച്ചിട്ട് കുളിച്ചാൽ ശുദ്ദി വരില്ല കഴിച്ചത് ദഹിച്ചിട്ട് കുളിച്ചാൽ ക്ഷേത്രത്തിൽ പോകാം
ആളെ പേടിപ്പിക്കല്ലേ ഒരു കോപ്പും വരില്ല മനസിലാണ് എല്ലാം ദൈവവും നമ്മണാണല്ലോ തത്ത്വമസി
ഇപ്പോഴും ശിലയുഗത്തിൽ ജീവിക്കുന്നവർ ഉണ്ടല്ലോ എന്ന് ഓർക്കുമ്പോൾ 😢😢😢😢😢
Thanks thirumani
Samadhanam ayi
🙏🏻 തിരുമേനി
അനാചാരങ്ങൾ എടുത്ത് ദൂരെ കളയണം
ഇവിടെ pazaya തലമുറയി ലേ ആളുകളല പറഞ്ഞു തരുന്ന pala കാര്യങ്ങാലും avarku തന്നേ vyakthatha ഇല്ല
Njan agane parayuollu....agane aayal aarodum parayaruth tention adikanda...
Periods samayathe veetil vilakke kathikkan pattumo.
,, തിരുമേനി അത് ശരിയാണ്
Pinne swami unditt kulikaruth ennoru sasyhram elle athin enth cheyyum
🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏 അറിയാൻ ആഗ്രഹിച്ച പറഞ്ഞു തന്നതിന് നന്ദി ❤❤❤
Nice
Aarthamullastrikalveettilundengilpurushennmar.ക്ഷേത്രത്തിൽപ്പോകങ്കഴിയുമോ
ആർത്തവും ആയി ഏഴ് ദിവസം കഴിഞ്ഞിട്ട് ല്ലെ ക്ഷേത്ര ദർശനം പാടുള്ളു
ചിലർ പറയുന്നു ശരീരം ശുദ്ധിയുണ്ടങ്കിൽ ഏഴ് ദിവസം ആവണം എന്നില്ല ക്ഷേത്ര ദർശനം ചെയ്യാം എന്ന്
അതിനെ കുറിച്ച് ഒന്ന് പറഞ്ഞ് തരുമോ
ഇതിനെക്കുറിച്ച് ഒരു വീഡിയോ ഈ ചാനലിൽ തന്നെ ചെയ്തിട്ടുണ്ട് ദയവായി അത് കേൾക്കുക
Gayathri manthram arku venamenkilum cholamo.pls reply.🙏
ഗായത്രി മന്ത്രം വിശ്വാസികളായ എല്ലാവർക്കും ജപിക്കാവുന്ന മന്ത്രമാണ്