മൂകാംബിക നേരിട്ട് മുന്നിൽ വന്നപ്പോൾ !KOLLOOR MOOKAMBIKA! KUDAJADRI !HARICHANDHANAMADOM

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 1,1 тыс.

  • @Dhanyamvrindhavanam
    @Dhanyamvrindhavanam 2 года назад +12

    സങ്കടം വന്നു സാർ....അറിയാണ്ടേ കരഞ്ഞു പോയി.. പോയിട്ടില്ല ഇതുവരെ... ആഗ്രഹം കുറെ നാളായി ഉണ്ട്... ഇ മാസം 22..23.24.പോവുണ്ട് എന്റെ അമ്മുക്കുട്ടിയെ കണ്ട മതി എനിക്ക് .... അനുഗ്രഹം ഉണ്ടാവട്ടെ അമ്മയുടെ ..🙏🙏🙏🙏🙏

    • @Dhanyamvrindhavanam
      @Dhanyamvrindhavanam 2 года назад +1

      സാർ ഞങ്ങൾ പോയി വന്നു.. അമ്മയുടെ അനുഗ്രഹം കൊണ്ട്.. മൂകാംബിക... കുടജാദ്രി.. ധർമ്സ്ഥലം.. മുരുഡേശ്വർ ഒക്കെ പോയി വന്നു.... അമ്മേ ശരണം 🙏

  • @sreeja3921
    @sreeja3921 3 года назад +94

    അമ്മേ.... ദേവീ🙏
    അങ്ങയുടെ അനുഭവം കേട്ടപ്പോൾ ഇനിയും ആ തിരുനടയിൽ എത്താൻ മനസ്സ് വെമ്പുന്നു🙏

  • @sarojinim.k7326
    @sarojinim.k7326 3 года назад +23

    തിരുമേനി അങ്ങയുടെ ഈ വർണന കേൾക്കുമ്പോൾ ഞാൻ മൂകാംബികയിൽ ആണുള്ളത് അമ്മേ ദേവി മഹാമായേ മൂകാംബികെ ശരണം അനുഗ്രഹിക്കണേ 🙏🙏🙏പ്രണാമം തിരുമേനി 🙏🙏🙏

  • @nirmalaa8401
    @nirmalaa8401 3 года назад +27

    എനിക്കും ഒരു പാട് അനുഭവങ്ങൾ ഉണ്ട് . അമ്മ നിഴൽ പോലെ എന്നും കൂടെയുണ്ട് .ആ വിശ്വാസത്തിൽ മാത്രമാണ് ജീവിതം തള്ളി നീക്കുന്നത്.

  • @rajasreeraju7168
    @rajasreeraju7168 3 года назад +16

    എനിക്കും അമ്മയെ കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ട്‌ അമ്മ അതു സാധിച്ചുതരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏തിരുമേനിക്ക് എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നു 🙏🙏🙏എന്റെ മക്കളെ അമ്മ അനുഗ്രഹിച്ചു അവർക്കു പോകാനും അവിടെ നന്നായി 3നേരം തൊഴാനും ആഹാരം കഴിക്കാനും കഴിഞ്ഞു 🙏🙏🙏🙏🙏

  • @Nerampokkfamily
    @Nerampokkfamily 3 года назад +12

    നമസ്തേ....ജീവിതത്തിൽ നമ്മളാരും പ്രതീക്ഷിക്കാത്ത അത്ഭുതങ്ങൾ കാണിച്ചുതരുന്ന ലോകമാതാവാണമ്മ...ഞങ്ങളുടെ ജീവിതത്തിൽ പറഞ്ഞറിയിക്കുവാൻ കഴിയാത്ത തരത്തിലുള്ള ഒട്ടനവധി അനുഭവങ്ങളുണ്ട്.അമ്മ മൂകാംബിക....അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ...എല്ലാവരും അമ്മയുടെ മക്കളാണ്.

    • @ravikumarsree4647
      @ravikumarsree4647 2 года назад

      അമ്മ ചിലർക്ക് അമ്പേ പരാജയമായങ്ങൾ കൊടുക്കും. ചിലർക്ക് വിജയങ്ങളും. വല്ലാത്ത അമ്മേണമ്മ.

    • @sreejamg9789
      @sreejamg9789 2 года назад

      @@ravikumarsree4647 🙄🙄🙄

  • @ARVlogs12370
    @ARVlogs12370 3 года назад +40

    അമ്മയുടെ അടുത്ത് എത്താൻ അനുഗ്രഹിക്കണമേ അമ്മേ ദേവി 🙏🙏🙏🙏🙏

  • @lakshmi5229
    @lakshmi5229 3 года назад +23

    തിരുമേനി 🌹കേട്ടപ്പോൾ ഭയങ്കര സന്തോഷം ആ കാട്ടുപോത്തു ഓടിച്ചതും ഒരു ശക്തി ആണ് തോന്നൽ ആണ് റോഡിൽ എത്തിക്കാൻ വേണ്ടി 🙏🏻ഞാൻ ഒരിക്കലും പോയിട്ടില്ല പക്ഷേ ഇപ്പോൾ എനിക്ക് പോകാൻ kurachu കാലം ആയി തോന്നുന്നു 🌹ലളിത സഹസ്ര നാമം ചൊല്ലി തുടങ്ങി ഇപ്പോൾ

    • @SUJITHAK-cb8dv
      @SUJITHAK-cb8dv 3 года назад

      ruclips.net/video/Pw7ryG51Uk0/видео.html

  • @unnikrishnanm4941
    @unnikrishnanm4941 2 года назад +3

    എന്റെ ജീവിതം മാറ്റിമറിച്ചത് ,ഒന്നുഠ ഇല്ലാതിരുന്ന എനിക്ക് എല്ലാം സൗഭാഗ്യവുഠ നൽകിയത് ഈ മൂകാംബിക അമ്മയാണ്🙏🙏🙏 ഇനിയുള്ള ജീവിതത്തിലുഠ എല്ലാ ഐശ്വര്യവും നൽക്കാൻ അമ്മയോട് കേണപേക്ഷിക്കുന്നു🙏🙏🙏

  • @beenasanthosh6678
    @beenasanthosh6678 3 года назад +5

    25 വർഷത്തോളം ആയി ഞാൻ ആഗ്രഹിക്കുന്നു അമ്മയെ ഒന്ന് കാണുവാൻ പക്ഷേ കഴിഞ്ഞില്ല..കഴിഞ്ഞ ഒരാഴ്ചയായി മനസ്സിൽ വല്ലാത്ത ഒരാഗ്രഹം അമ്മയെ ഉടൻ തന്നെ കാണാൻ പോകണമെന്ന്..അപ്പോഴാണ് അത്ഭുതം പോലെ തിരുമേനിയുടെ ഈ വീഡിയോ കാണുന്നത്..കണ്ട് തീരുന്നത് വരെ എൻ്റെ കണ്ണുകൾ നിറഞ്ഞു ഒഴുകിക്കൊണ്ടിരുന്നു..എനിക്ക് അമ്മയെ കാണണം എന്ന ആഗ്രഹം അതിശക്തമാകുന്നു നന്ദി തിരുമേനി.

  • @sheeladevi95
    @sheeladevi95 3 года назад +132

    തിരുമേനീ.... അങ്ങയുടെ അനുഭവം വർണിച്ചു കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി. ആ പരാശക്തിയെ മനസ്സിൽ കണ്ടു കൊണ്ട് പ്രാർത്ഥിക്കുകയാണ് "അമ്മേ എനിക്ക് അവിടുത്തെ സന്നിധിയിൽ എത്താൻ സാധിക്കണേ" എന്ന്

    • @suryaprabha5884
      @suryaprabha5884 3 года назад +5

      കണ്ണുകൾ നിറഞ്ഞൊഴുകുന്ന് തിരുമേനി. എനിക്ക് മൂകാംബിക ദേവിയെ തൊഴാൻ പറ്റഅറുണ്ട് മനസ്സിന് വിഷമമുള്ള സമയങ്ങളിൽ.അവിടെ പോയി വന്നാൽ മനസ്സിന് നല്ല സമാധാനം കിട്ടാറുണ്ട്.🙏🙏🙏🙏

    • @gopanandanannair9132
      @gopanandanannair9132 3 года назад +1

      അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

    • @gopanandanannair9132
      @gopanandanannair9132 3 года назад +1

      Durge narayana

    • @raginijayarajan6517
      @raginijayarajan6517 3 года назад

      Thirumeni paranjathu100sathamanam sathyam

    • @creativeworld8138
      @creativeworld8138 3 года назад

      🙏🙏🙏🙏🙏

  • @vikiprakashp8486
    @vikiprakashp8486 3 года назад +21

    എന്റെ അമ്മേ ശരണം. എനിക്കും ഒരു പാട് അനുഭവം ഉണ്ട്. എല്ലാം എനിക്ക് എന്റെ അമ്മയാണ്. 🙏🙏🙏🙏🙏

  • @deepthinairps9991
    @deepthinairps9991 2 года назад +4

    ആദ്യമായി അമ്മയുടെ സന്നിധിയിൽ എത്തിയപ്പോൾത്തന്നെ അമ്മ എന്നെ അനുഗ്രഹിച്ചു... ദേവീ മഹാദേവീ.... അമ്മേ ദേവീ മൂകാംബികേ.... അവിടുത്തെ ദർശിക്കാൻ അടിയൻ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നു 🙏അമ്മേ മഹാമായേ ദേവീ സർവ്വേശ്വരീ 🙏🙏🙏🙏

  • @Beena-nt7lw
    @Beena-nt7lw 11 дней назад

    അമ്മേ മഹാമായേ ഞാൻ അവിടുത്തെ തിരുസന്നിധിയിൽ നാളെ വരാൻ ഉറപ്പാക്കി അപ്പോൾ ആണ്‌ ഈ വീഡിയോ കാണുന്നത്. അവിടുത്തെ സന്നിധി കണ്ടു തൊഴാൻ അനുഗ്രഹിക്കണമമ്മേ 🙏🙏🙏🙏

  • @RAMYACSHYAM
    @RAMYACSHYAM 3 года назад +20

    അനിർവചനീയമായ അനുഭവം
    തിരുമേനി.....
    എനിക്കും അമ്മയെ കാണാൻ പോകാൻ സാധിക്കണമെന്ന് ആഗ്രഹിക്കുന്നു. 🙏🏻🙏🏻🙏🏻

  • @jithinkumar949
    @jithinkumar949 2 года назад +2

    ഞാൻ മുഴുവനായും കണ്ടു❤️❤️❤️ എനിക്ക് പേരിട്ടത് അമ്മയുടെ സന്നിധിയിൽ വെച്ചാണ് അത് കഴിഞ്ഞ് രണ്ടു പ്രാവശ്യം അമ്മയെ ദർശിക്കാൻ കഴിഞ്ഞു❤️❤️❤️🥰🥰❤️❤️❤️❤️❤️ എത്ര കണ്ടാലും മതി വരില്ല കണ്ടാലും കണ്ടാലും ഇനിയും അമ്മയെ കാണുവാനുള്ള ഭാഗ്യം ഉണ്ടാവണേ അമ്മേ❤️❤️🙏🙏🙏🙏🙏

  • @MVRAgrisolutions
    @MVRAgrisolutions 2 года назад +6

    നന്ദി തിരുമേനി.... ഇത് പോലെ മറക്കാൻ പറ്റാത്ത ഒരു അനുഭവം 10 വർഷം മുൻപ് അനുഭവിച്ചിരുന്നു....ഞങ്ങളുടെ ജീവിതം അതിനു ശേഷം ആകെ മാറിമറിഞ്ഞു....നാളെ വീണ്ടും പോകുന്നു.....അമ്മ വിളിക്കുന്നു....ചെല്ലാതിരിക്കാൻ വയ്യ....സാഗരമാണ് കഥ.....എല്ലാവർക്കും .നന്ദി 🙏

  • @മൂകാംബിക
    @മൂകാംബിക 2 года назад

    അങ്ങ് പറയുമ്പോൾ എല്ലാം എന്റെ കണ്ണുകളിൽ കണ്ടു.... കണ്ണുകൾ കണ്ണുനീരിൽ കുതിർന്നു..... അമ്മയോടുള്ള ഇഷ്ടം...
    എത്രയും വേഗം അമ്മയുടെ മടിത്തട്ടിലേക്ക് എത്താൻ കൊതിയോടെ കാത്തിരിക്കുന്ന എന്റെ കണ്ണുകൾ നിറയാതിരുക്കുമോ.... അങ്ങയുടെ അനുഭവങ്ങൾ കേട്ടാൽ.... ഒത്തിരി നന്ദി...
    🙏🙇‍♀️

  • @nirupamanirupama3466
    @nirupamanirupama3466 3 года назад +3

    തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ എന്റെ മൂകാംബിക ദർശനം ഓർത്തു പോയി.. അതുപോലെ തിരുപ്പതി രാമേശ്വരം യാത്രകളും.. ഇതുപോലെ ഒരു അത്ഭുതം എന്റെ രാമേശ്വരം യാത്രയിൽ എനിക്കും ഉണ്ടായി

  • @arjunakna623
    @arjunakna623 3 года назад +116

    ഒരുപാട് സവിശേഷതകൾ ഉള്ള സ്ഥലമാണ് മൂകാംബിക. കുറച്ച് വർഷം മുമ്പാണ് മൂകാംബികയിൽ പോയത് ആ കാലങ്ങളിൽ സ്ഥിരമായി ചെവി വേദന വരുമായിരുന്നു അന്ന് അവിടെ എത്തിയപ്പോളും വേദന ഉണ്ടായിരുന്നു റൂമിൽ നിന്ന് എല്ലാരും ഇറങ്ങി സൗപർണികയിൽ കുളിക്കൻ ഇറങ്ങി മുങ്ങി പൊങ്ങിയതും ചെവിയിൽ ആകെ വെള്ളം കയറി കരയിൽ വന്ന് ചെവിയിൽ കയറിയ വെള്ളം കളഞ്ഞതും വേദന പോയ്‌ പിന്നീട് ഇതുവരെ വന്നിട്ടില്ല.

    • @sreejamg9789
      @sreejamg9789 2 года назад

      🤗🤗🤗

    • @sreekala6899
      @sreekala6899 2 года назад +1

      🙏🙏🙏അമ്മേ മൂകാംബികെ

    • @ranjinisubramanian1243
      @ranjinisubramanian1243 2 года назад

      Amme Mookambika Devi🙏🙏

    • @vidhyav.svidhyav.s2091
      @vidhyav.svidhyav.s2091 Год назад

      🙏🙏🙏

    • @sivaramansugathan8382
      @sivaramansugathan8382 Год назад +1

      .ദ ഭൂമിയിൽ ഇതു േപാലെ ഒരിടം മററവിടെ കാണാൻ സർവ്വ മഠ ഗള മഠ ഗലേ ശി വേ സർവത്ഥ സാധികേ

  • @ammu19822
    @ammu19822 3 года назад +23

    New yearinte അന്നാണ് ഇന്ന് ngan ithu കേട്ടത്.
    മൂകാംബികദേവി എന്റെ മനസ്സ് നിറഞ്ഞു.
    ഈ വർഷം ദേവിയുടെ അനുഗ്രഹം ഞങ്ങളിൽ വർഷികേണമേ.🙏🙏🙏നന്ദി തിരുമേനി🙏🙏🙏

    • @p.k.sivanandan1061
      @p.k.sivanandan1061 3 года назад +1

      Jay Mookambika Devi. !!

    • @remamenon4856
      @remamenon4856 3 года назад

      Amme Mookambike saranam 🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏

    • @geethadevi8099
      @geethadevi8099 7 дней назад

      എൻ്റെ അമ്മ മാത്രം ശരണം

  • @SS-qr5vm
    @SS-qr5vm 2 года назад +2

    പറയുന്നത് ഒക്കെ സത്യം ആണ് അമ്മയുടെ അനുഗ്രഹം ഒരുപാടു കിട്ടിയ സമയങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട് എല്ലാ ഉയർച്ചയും അമ്മയും കൃഷ്ണനും തന്നതാണ് അമ്മേ അവിടുത്തെ പാദരവിന്ദങ്ങളിൽ എന്റേ നമസ്കാരം 🙏🙏🙏

  • @navathej__krishna_5546
    @navathej__krishna_5546 2 года назад +17

    എനിക്ക് അമ്മ സ്വപ്‌നദർശനം തന്നു .... മരണത്തിൽ നിന്നും കൈപിടിച്ചു കയറ്റി. ഇന്ന് ഞാൻ ഈ ലോകത്തു എല്ലാരേയും കാണുന്നു എങ്കിൽ അതിന്റെ കാരണം ദേവി മൂകാംബികആണ് 🙏🙏🙏

    • @pushpa4031
      @pushpa4031 Год назад

      Anikum thannu nhan swapnam kandirinnu😃🙏🙏🙏

  • @rajithavijayan969
    @rajithavijayan969 3 года назад +2

    എനിക്കും ഇതു പോലത്തെ അനുഭവം കിട്ടിയിട്ടുണ്ട്. നമ്മുടെ നാട്ടിൽ തിറമ ഹോത്സവത്തിന് ദേവി എന്നോട് ആ കാര്യം ചോദിക്കയും ചെയ്തു. ഒരിക്കലല്ല ഒന്നിലധികം പ്രാവശ്യം ഉണ്ടായിട്ടുണ്ട്. അമ്മയുടെ ശക്തിയോ ശക്തി തന്നെയാ.🕉️🕉️🙏

  • @kuttiesworld3421
    @kuttiesworld3421 3 года назад +29

    എന്റെ അമ്മേ മൂകാംബികദേവി ശരണം 🙏🏻🙏🏻🙏🏻

  • @gopukrishnanazar
    @gopukrishnanazar 4 месяца назад +1

    🙏കരഞ്ഞു കൊണ്ടാണ് ഞാൻ ഇത് കേട്ടിരുന്നത് എപ്പഴോ അമ്മ അറിയാതെ എൻ്റെ മനസ്സിൽ നിറഞ്ഞു എൻ്റെ മകന് വേണ്ടി., ഞാൻ പ്രാർത്ഥിച്ചു,ഇന്ന് ഈ ദിവസം എൻ്റെ അടുത്ത് മോൻഎത്തിച്ചേർന്നത് അമ്മയുടെ അനുഗ്രഹമാണ് ❤അമ്മേ ദേവി🙏

  • @dpsvlog4335
    @dpsvlog4335 3 года назад +35

    ഓം ശ്രീ മൂകാംബിക ദേവിയെ നമഃ, തിരുമേനിനയുടെ അനുഭവം കേട്ടു മിഴി നിറഞ്ഞു പോയി, എല്ലാം ദേവിയുടെ അനുഗഹം 🙏🙏🙏

  • @krishnakripa8889
    @krishnakripa8889 3 года назад

    അമ്മേ ദേവി mookampike ശരണം... ഒരുപാട് നന്ദി ഉണ്ട് തിരുമേനി... എനിക്ക് വിശ്വാസമാണ്.. ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്... അമ്മയെ മനസ്സ് നിറഞ്ഞു കണ്ട് പ്രാർത്ഥിച്ച ഒരു സന്തോഷം ഉണ്ടായി... അമ്മേ ദേവി jegadampike.. ശരണം.

  • @sherlychandran6728
    @sherlychandran6728 3 года назад +6

    ഞങ്ങൾ ഈ മാസം പോയിരുന്നു തിരുമേനി. തിരുമേനിയുടെ വാക്കുകൾ കേട്ടിട്ട് വളരെ സന്തോഷവും അനുഭൂതിയും തോന്നി

  • @PunniyaDharshanam
    @PunniyaDharshanam 3 года назад +2

    ഇതുപോലെ ഒരു സത്യം നാല്പത് വര്ഷം മുമ്പ്‌ സ്വപ്ന ദര്ശനം ഏതു ദേവിയുമാണന്നു അറിയില്ലായിരുന്നു ഒരു ആശ്ചക്കുളിൽ മൂകാംബിക ദര്ശനം അപ്പോഷന് കണ്ടരൂപം ഇവിടെ ആണെന്നു മനസിലായത് ദേവീ ശരണം 🙏🙏🙏

  • @shyamalam4119
    @shyamalam4119 2 года назад +3

    അംബികാ അനാദി നിധിനാ അശ്വാരൂഡ അപരാജിതാ അമ്മേ മൂകാംബികേ അനന്തകോടി നന്ദി തിരുമേനി 🙏🙏🙏

  • @anithaks9504
    @anithaks9504 2 года назад

    തിരുമേനി ഒരു പാടായി പോകാൻ ആഗ്രഹിക്കുന്നു പക്ഷെ പോകാൻ പറ്റുന്നില്ല കാത്തിരിക്കുന്നു എന്നെങ്കിലും എന്റെ അമ്മയുടെ സന്നിധിയിൽ എത്താൻ സാധിക്കും എന്ന പ്രേതീക്ഷയോടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അങ്ങയുടെ വാക്കുകൾ ക്ക് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @padmajapappagi9329
    @padmajapappagi9329 3 года назад +12

    ശരിക്കും കരഞ്ഞുപോയി തിരുമേനി..... തിരുമേനിയുടെ യാത്രയിൽ കൂടെ ഞാനും ഉണ്ടായിരുന്നു....ആ സാഹസികത മുഴുവൻ ഈ കേൾവിയിലുയുടെ അനുഭവിച്ചു..... ശ്വാസം നിലച്ച പോലെ... ആ ഓട്ടത്തിൽ കൂടെ ഞാനും ഓടുന്നത് പോലെയുള്ള അനുഭവം..... മൂന്നു നാല് പ്രാവശ്യം പോയിട്ടുണ്ട്...വളരെയധികം കഷ്ടപ്പെട്ട് ആണ് പോയിട്ടുള്ളത്.... വീണ്ടും വരാൻ അനുവദിക്കണം അമ്മേ എന്ന പ്രാർത്ഥനയോടെ തിരിച്ചു പോരും.... വീണ്ടും പോയി... ഇപ്പോൾ കുറേ നാളായി പോയിട്ട്.... ഇനി അമ്മയുടെ കൂടെ മൂന്നു ദിവസം കൂടെ ഇരിക്കാൻ അനുവാദം ചോദിച്ചിട്ടുണ്ട്.... ആ അനുവാദത്തിനായി കാത്തിരിക്കുകയാണ് ഞാൻ.... എന്റെ അമ്മ വിളിക്കുന്നതും കാത്ത് 🙏🙏🙏

  • @jayathayat5817
    @jayathayat5817 3 года назад +1

    മുൻകൂട്ടി തീരുമാനിക്കാതെ പെട്ടെന്ന് ഉണ്ടായ ഒരു യാത്ര ആയിരുന്നു ഞങ്ങളുടേത്, ഇതിൽ പറഞ്ഞപോലെ മനസ്സിൽ ഒന്നും ഇല്ലായിരുന്നു, ആശ്ചര്യവും സങ്കടംവും കൊണ്ടു ഒന്നും പ്രാർത്ഥിക്കാതെ നിൽകുമ്പോൾ പൂജാരി ഞങ്ങൾകു മുൻപിൽ അമ്മയുടെ മൂലവിഗ്രഹം തുറന്നു കാണിച്ചു 🙏8വർഷത്തോളം സ്ഥിരം രഥോത്സവത്തിനു വരുന്ന ഒരാളെ ഞങ്ങൾ പരിചയത്തിനായി ഒപ്പം കൂട്ടി യിരുന്നു, നിങ്ങളുടെ കൂടെ വന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം എന്ന് അവർ പറഞ്ഞു, ഇനിയും ആ നടയിൽ എത്തിക്കണേ അമ്മേ 🙏🙏🙏

  • @rathyjayapal3424
    @rathyjayapal3424 3 года назад +17

    അമ്മേ മൂകാംബികേ അമ്മേ അവിടത്തെ ദർശനം തരണേ 🙏🙏🙏

  • @vinodve9987
    @vinodve9987 3 года назад +2

    എനിക്ക് ഒരു പട്ടും വൈഫ്‌ നു കുറച്ചു വളകളും മകൾക് 3മുന്തിരി യും ഉള്ളിൽ നിന്ന് തന്ന് ആ ശക്തിയെ 10000നമിച്ചു കൊണ്ട് മഹാ മായേ രക്ഷ രക്ഷ 🙏🙏🙏

  • @thankamanias116
    @thankamanias116 3 года назад +54

    നമസ്കാരം തിരുമേനി🙏🙏🙏🙏🙏 എനിക്കും അവിചാരിതമായി അമ്മ യുടെ ദർശനഭാഗ്യം കിട്ടിയീട്ടുണ്ട്.അമ്മേ മൂകാംബികേ ശരണം🙏🙏🙏

    • @ameyasarin8503
      @ameyasarin8503 3 года назад +2

      P

    • @jalajas5448
      @jalajas5448 3 года назад +3

      Enikkum kittiyittunde ammayude dersanam 3 times

    • @ipbalakrishna9980
      @ipbalakrishna9980 2 года назад

      Expression about maa mookambika is true! any kind of earth related laboratory test doesn't find fit. Numerous angles by radiants souls whom met had heard ears doesn't find parallel.

  • @beenajuliet6907
    @beenajuliet6907 2 года назад +6

    എന്റെ അമ്മയെ എനിക്കും കാണണം 🙏🙏🙏എന്നെ അവിടെ എത്തിക്കണേ അമ്മേ 🙏🙏🙏അമ്മയെ ഞാൻ സ്നേഹിക്കുന്നു 🙏🙏

  • @subithasubi3753
    @subithasubi3753 3 года назад +5

    അമ്മേ ദേവി മൂക്കബികേ ശരണം🙏🙏🙏 🙏 ശക്തമായ പ്രാർത്ഥനകൾക്ക് ഫലം ഉണ്ടാകും തീർച്ച അനുഭവസാക്ഷ്യം 🙏 ലോകാ സമസ്ത സുഖിനോ ഭവന്ദു🤲

  • @Jiji-vu7zv
    @Jiji-vu7zv 3 года назад +1

    മൂകാംബിക യിൽ നിന്ന് അനുഭവം കിട്ടിയ ഞാൻ ഇത് നെഞ്ചോടു ചേർക്കുന്നു 🙏🙏🙏🙏🙏🙏🙏 ഹരേ കൃഷ്ണ രാധേ രാധേ ശ്യാം

  • @sheebaaji8360
    @sheebaaji8360 3 года назад +70

    നമസ്കാരം തിരുമേനി 🙏🏻. എനിക്കും മൂകാംബികയിൽ ദേവിയെ തൊഴാൻ പോകാൻ നല്ല ആഗ്രഹമുണ്ട്....
    എന്നു സാധിക്കുമെന്ന് എനിക്കറിയില്ല. കാത്തിരിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🌷

  • @sreemohankumar4718
    @sreemohankumar4718 2 года назад +2

    ഇതു കേട്ടപ്പോൾ തന്നെ ആഗ്രഹം ബുദ്ധിമുട്ടിക്കുന്നു. അമ്മ വിളിക്കും. തീർച്ച

  • @jayasuseelsuseel5950
    @jayasuseelsuseel5950 3 года назад +78

    അമ്മേ 3 പ്രാവശ്യം അവിടുത്തെ മുന്നിലെത്താൻ എനിക്ക് കഴിഞ്ഞു. അമ്മയുടെ അനുഗ്രഹം കൊണ്ട് ഒരു കുഞ്ഞിനെ കിട്ടി. അവളെ അമ്മയുടെ തിരുമുൻപിൽ കൊണ്ടുവന്ന് പൂർണകുംഭം വെപ്പിക്കാനും ആദ്യാക്ഷരം കുറിപ്പിക്കാനും ഉള്ള ഭാഗ്യവും അമ്മ തന്നു. " ഓം ശ്രീ മൂകാംബികായേ നമഃ "🙏🙏🌹

    • @rajasreeraju7168
      @rajasreeraju7168 3 года назад +6

      ഭാഗ്യം എപ്പോഴും കൂടെ ഉണ്ടാകട്ടെ 🙏🙏🙏

    • @radhasreekumarradha8422
      @radhasreekumarradha8422 3 года назад +1

      Orupad..Orupad.nandiyundthirumeni...🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @seenasarada2617
      @seenasarada2617 3 года назад

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @remyasanoj71
      @remyasanoj71 2 года назад +1

      Ammaye oru thavana kananum ente moneyum ezhuthinu vekan sadhichu oru vallatha feel anu avide ethiyal .iniyum aa sanidhiyilek pokanamenud.amma anugrahikatte athinayi prarthikam.🙏🙏🙏🙏

    • @sajithaajay2594
      @sajithaajay2594 2 года назад

      🙏🙏🙏🙏🙏🙏🙏

  • @sethumadhavan5447
    @sethumadhavan5447 3 года назад

    മൂകാംബിക ക്ഷേത്രത്തിൽ നിന്നും കുടജാദിയ്ക്കു് നടന്ന് പോകാൻ "കാരക്കട്ട്" എന്ന സ്ഥലത്താണ് ഇറങ്ങേണ്ടത് എന്നാണ് എൻ്റെ ഓർമ്മ.
    നടന്നു പോകുന്ന വഴിക്ക് കാടിനുള്ളിൽ ഒരു വ്യക്തി നടത്തുന്ന ചായക്കടയും അവിടെ നിന്ന് കുറച്ച് മാറി ഹരേ കൃഷ്ണ പ്രസ്ഥാനക്കാരുടെ ഒരു ആശ്രമവും ഉണ്ടു്. വർഷങ്ങൾക്കു മുമ്പ് ഞാൻ നടന്നു പോകുമ്പോൾ രണ്ടു സ്ഥലത്തും പോയിട്ടുണ്ട്.
    അങ്ങയുടെ അവതരണം എനിക്ക് ഹൃദ്യമായ ഒരു അനുഭവവും പഴയ ഓർമ്മകൾ ഓർക്കാനുള്ള ഒരു അവസരവുമായി. നന്ദി.നമസ്ക്കാരം.

  • @Rvbyx
    @Rvbyx 3 года назад +18

    എനിക്കും കുടുംബത്തിനും രണ്ടര വർഷം മുമ്പ് അമ്മയുടെ സന്നിധിയിൽ ദർശനം നടത്തുവാൻ ഭാഗ്യം ലഭിച്ചു. ഇനിയും ആ ദർശനം ആഗ്രഹിക്കുന്നു...സാധിച്ചു തരണേ അമ്മേ മൂകാംബികേ...🙏🏻🙏🏻🙏🏻

    • @pt5611
      @pt5611 3 года назад

      അമ്മേ ദേവി ....

  • @suvinavimal
    @suvinavimal Год назад +1

    1 th Mookambika temple 🕉️🙏❤️il iku poyittu innale vannu Amme Mookambika sharamam 🙏

  • @sobhak7552
    @sobhak7552 3 года назад +30

    നമസ്കാരം തിരുമേനി 🙏🏻🙏🏻അമ്മേ മൂകാംബികദേവി അനുഗ്രഹിക്കണേ 🙏🏻🙏🏻❤❤

    • @janammak.k5993
      @janammak.k5993 3 года назад

      Namskaremthir.umani

    • @vijayalakshmit9306
      @vijayalakshmit9306 3 года назад +1

      എനിക്കും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഓര്‍മയില്‍ സൂക്ഷിക്കാന്‍....ആ സ്വ ദി ക്കാനും.

    • @rajasreeraju7168
      @rajasreeraju7168 3 года назад +1

      ഓം ശ്രീ മൂകാംബികയെ നമഃ 🙏🙏🙏

    • @sobhak7552
      @sobhak7552 3 года назад +1

      @@rajasreeraju7168 നമസ്കാരം 🙏🏻🙏🏻🙏🏻❤❤

  • @suseelauday6738
    @suseelauday6738 3 года назад +2

    തിരുമേനി നമസ്കാരം 🙏🙏🙏. തിരുമേനിയുടെ അനുഭവം നല്ലപോലെ ഉൾകൊള്ളാൻ കഴിഞ്ഞു. കാരണം ഈ 3/1/22നു ഞങ്ങളും മൂകാംബിക പോയിരുന്നു. ഞങ്ങൾ പല തവണ പോയിട്ടുള്ളതാണ്.ഇത്രയും തവണ പോയിട്ടും കിട്ടാത്ത നല്ല ദർശനം ആയിരുന്നു അമ്മ തന്നത്. അമ്മേ ശരണം 🙏🙏🙏🙏

  • @lathagllakshmi5331
    @lathagllakshmi5331 3 года назад +3

    തിരുമേനി പ്രണാമം 🙏🏻 ഞാൻ അമ്മയെ ഒരു നോക്ക് കാണാൻ എത്ര കാലമായി കൊതിക്കുന്നു. എന്തോ എനിക്കറിയില്ല...... തിരുമേനി എനിക്ക് വേണ്ടി അമ്മയോട് ഒന്നൂ പ്രാർത്ഥിക്കുമോ 🙏🏻🙏🏻

  • @geeths6760
    @geeths6760 2 года назад

    ഈശ്വരാ....... എത്ര എത്ര അനുഭവ സാക്ഷ്യങ്ങൾ.....
    ഈശ്വരൻ്റെ അദൃശ്യ സാന്നിധ്യം ഒരുപാട് ലഭ്യമായിട്ടുണ്ട്.
    വാക്കുകൾക്ക് അതീതം!(ഗീത ടീച്ചർ Govt HSS Ayirooppara).

  • @meenusanjath9963
    @meenusanjath9963 3 года назад +35

    Amma presented herself as a dance teacher for my grandchild 5days back. Jai Mookambica devi. 🙏🙏🙏

    • @smijiths6291
      @smijiths6291 3 года назад +2

      Can you please share your divine miracle experience in detail

  • @krishnachandranvengalloor965
    @krishnachandranvengalloor965 3 года назад +1

    തിരുമേനി എനിക്കും വര്ഷങ്ങള്ക്കു മുമ്പ് അമ്മയുടെ ദര്ശനം ആൾക്കൂട്ടത്തിൽ നിന്ന് കൊല്ലൂർ ബസ്റ്റാന്റിൽ നിന്നും ഉണ്ടായി .സത്യം .അങ്ങ് ഈ അനുഭവം പങ്കുവെച്ചതിനു ഇതിനു തോന്നിച്ചതും സാക്ഷാൽ 'അമ്മ മൂകാംബിക തന്നെ .അങ്ങയുടെ പാദത്തിലും അമ്മയുടെ പാദത്തിലും നമസ്കരിക്കുന്നു .🙏🙏🙏

  • @AthiraAthira-gv6wo
    @AthiraAthira-gv6wo Год назад +1

    അമ്മേ ശരണം ദേവീ ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം🙏🙏🙏🙏

  • @prof.balachandransreeramac7455
    @prof.balachandransreeramac7455 3 года назад +35

    Had the luck to get a Darshan of Amma for the first time after years of prayers.
    On reaching the temple, we were able to witness the entire Abhishekam. The Poojari asked us to stay longer and presented my wife Ammas green Udayada. We were moved to tears.
    As our journey was by train, we started to Udupi the next morning. The train was scheduled to reach by 12.20 pm. We hired an auto and the driver in a hurry took shortcuts and left us at the entrance of Udupi railway station. Time was 10.30 am. Immediately we heard an announcement in the deserted station. It was our train, rescheduled, right for us to board.
    Amme Mookambike Saranam.

    • @SUJITHAK-cb8dv
      @SUJITHAK-cb8dv 3 года назад

      ruclips.net/video/Pw7ryG51Uk0/видео.html

    • @minirajagopalmini3979
      @minirajagopalmini3979 3 года назад

      🙏🙏🙏

    • @ambedkargramchirayinkiladd8597
      @ambedkargramchirayinkiladd8597 2 года назад

      Thirumeni enikkum orunal bhagavane kanankazhiju mammal manasitay kannukondu kanan kazhigu asamayathu nammuday sareeram upekhichu nammuday anmaviay nerittu kanukayan esamayam namukke bahylokathu nadakkunnath onnum ariyan kazhiyukill Dhyvam nammaluday sareerathil ninnum verthiriyubmol mathramey nammuday anmVe sareerathu prevesikku appol mathramey namukke bodam undaku Kannu adach prarthikkanam manasitay kannukondu eswyraney kanendath ddhyryam venam verey onnum chinkkanpadilla malsym manson ozhivakkanam sakala geevajalakangaley snahikkanm onnineyum kollan padill9744583685

    • @rajankalathil5831
      @rajankalathil5831 2 года назад

      ഇഈയേഇഞഇഎ98

    • @kaladharant7943
      @kaladharant7943 2 года назад

      drsìta

  • @gopinadhannair9845
    @gopinadhannair9845 2 года назад

    കൊല്ലൂർ ശ്രീ മൂകാംബിക അമ്മയുടെ ചൈതന്യം എൻ്റെ മനസ്സിൽ പ്രതിഷ്ഠിച്ചു തന്ന തിരുമേനിക്കു അമ്മയുടെ നാമത്തിൽ നന്ദി, ശ്രീ മുകാംബിക അമ്മ അനുഗ്രഹിക്കട്ടെ.

  • @vijiyalakshmiputhur7713
    @vijiyalakshmiputhur7713 3 года назад +13

    🙏 Namaskarum Thirumeni 🙏 Thankyou 🙏 what you said is absolutely true.when there is bhakthi and vishvasum God will be there to protect you always.Villichal villi kelkuna Devi Amma yanu Moonkambika Devi Amma 🙏

  • @meeramanish24
    @meeramanish24 2 года назад

    തിരുമേനിയുടെ അനുഭവ സാക്ഷ്യം കേട്ടു മനസു നിറഞ്ഞു.... ഭക്തി മൂലം കണ്ണും നിറഞ്ഞു.... ഒരിക്കൽ അമ്മയുടെ നടയിൽ പോകണം എന്നുണ്ട്....സാധ്യം ആക്കി തരണേ ദേവീ 🙏🙏🙏.....

  • @nirmalababu9230
    @nirmalababu9230 3 года назад +20

    I’ve visited Kollur several times. Mookambika Amma changed my life. I feel her presence and blessings whenever I pray. I’ve had lot of miracles. Amma the life I’m leading is yr blessing 🙏🏻🙏🏻

    • @SUJITHAK-cb8dv
      @SUJITHAK-cb8dv 3 года назад

      ruclips.net/video/Pw7ryG51Uk0/видео.html

    • @marietjoy4325
      @marietjoy4325 2 года назад

      Enikum pokanam mookambikaku, njan Christyan anu ,njan madhura ,rameswaram pazhany ,trichy, thanjavoor,kumbakonam,chithambaram okay poyi ambalathinu akarhu kayaran pedi undu device kanan pattumo

    • @syamrajr2720
      @syamrajr2720 2 года назад

      Can you share with us plss🙏

    • @sreejamg9789
      @sreejamg9789 2 года назад

      @@marietjoy4325 pedikkendathilla

    • @SunilSunil-my5wd
      @SunilSunil-my5wd 2 года назад

      🙏🙏🙏🙏🙏

  • @sheejapradeep5223
    @sheejapradeep5223 3 месяца назад

    ഈ അനുഭവം 100% വിശ്വസിക്കുന്നു. അമ്മ ഞങ്ങളുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അമ്മ കൂടെയുണ്ടെന്ന് തന്നെയാണ് എപ്പോഴും വിശ്വാസം. വിശ്വാസമല്ല .....സത്യം അതുതന്നെയാണ്.

  • @sheelasasi4611
    @sheelasasi4611 3 года назад +8

    അമ്മേ മൂകാംബിക ദേവി, ഒരു നോക്കു കാണാൻ അനുഗ്രഹിക്കണേ 🙏

  • @NsixbwkwNsixbwkwnKsjw
    @NsixbwkwNsixbwkwnKsjw Месяц назад

    ഞാൻ പോയിരുന്നു തിരുമേനി 2024 ഓഗസ്റ് മാസം 13 തീയതി. ഗണപതി ഗുഹയിൽ ഇപ്പോൾ ആരെയും വിടില്ല അതു അടച്ചു. വലിയ ആഗ്രഹം ആയിരുന്നു അവിടെ പോകാൻ. മുഖബകയിൽ ഇനിയും പോകണം ഞാൻ പോകും. വീണ്ടും അമ്മ വിളിക്കുന്നത് പോലെ ഒരു തോന്നൽ. 🙏അങ്ങ് ഇതു പറഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി.

  • @marvaljean2953
    @marvaljean2953 3 года назад +7

    I had experiences with Sri Mookambika and Kodimoottil devi,but I am unable describe that astonishing, divine experiences.

  • @sandhyakumarissandhya7332
    @sandhyakumarissandhya7332 7 месяцев назад

    പൊന്നു തിരുമേനി, അമ്മയെ കാണാൻ ആഗ്രഹിച്ചു പ്രാർഥിച്ചിരിക്കുമ്പോഴാണ് ഇത് കാണുന്നത്, എന്താണ് പറയേണ്ടതെന്നറിയില്ല, എനിക്കും എന്റെ കുഞ്ഞിനും എത്രേം പെട്ടെന്ന് അമ്മ ദർശന സൗഭാഗ്യം തരണേ എന്നു മാത്രം പ്രാർത്ഥിക്കുന്നു, അമ്മേ നാരായണ ദേവീ നാരായണ 🙏🏻

  • @mashm5881
    @mashm5881 3 года назад +4

    ദേവി മഹാമായേ, അമ്മായിടെ എളിയ ഭക്ത sashtangam നമസ്കരിക്കുന്നു 🙏🏼🙏🏼

  • @SavithriNeelakandan
    @SavithriNeelakandan 7 месяцев назад

    ഞാൻ അറിയാതെ കണ്ണുകൾ നിറഞ്ഞുപോയി ഞാൻ ഇന്നവരയും പോയിട്ടില്ല. അമ്മയുടെ അനുഗ്രഹികേണമേ 🙏🙏🙏

  • @SreelekhaRAjay-pd4yh
    @SreelekhaRAjay-pd4yh 3 года назад +3

    എനിക്ക് ഇതുവരെയും അമ്മയെ കാണാൻ പറ്റിയിട്ടില്ല... വലിയൊരാഗ്രഹമാണ് kudagadri നടന്നുകയറണമെന്നത്... ഇനിയും എത്ര നാൾ കാത്തിരിക്കണം എന്നറിയില്ല...

    • @ipbalakrishna9980
      @ipbalakrishna9980 2 года назад

      Already on mother's lap!
      Implore upon!! truth appear to own eyes or conscious ness, be in seva bhava.
      From kollur early morning bus available get down at kayarkatta, need to walk 10km, out of 10km only 5km way is hard. Those who wants to go by walk should move on earliest bus in the morning by carrying water and few fruits without any luggage pl.

  • @chemmencheripremalatha8581
    @chemmencheripremalatha8581 2 года назад

    തീരുമേനി - എല്ലാ അമൃത മയമായ വാക്കുകൾ കേട്ടു - ഞാൻ കുറച്ച് ദിവസം മുമ്പ് പോയി അമ്മയെ കാണാൻ - കണ്ടു - അതിന് ശേഷം ശ്വാസം മുട്ട് കാരിയായ ഞാൻ - ഞാൻ കുടജാദ്രി മല കയറി - ശ്വാസം മുട്ട് അനുഭവപ്പെട്ടില്ല കയറുമ്പോൾ - എങ്ങനയോ കയറി പോയി പറയാൻ വാക്കുകളില്ല തിരുമേനി - നന്ദി - നമസ്തേ തിരുമേനി

  • @shylajaajayagosh7129
    @shylajaajayagosh7129 3 года назад +18

    എനിക്കും മൂകാംബിക അമ്മയെ നേരിൽ കണ്ട് അനുഗ്രഹത്തിന് കാത്തിരിക്കുന്നു. അമ്മ അനുഗ്രഹിച്ചാൽ എന്റെ ആഗ്രഹം സഫലമാകും

  • @PremKumar-lg3sp
    @PremKumar-lg3sp 3 года назад +1

    തിരുമേനി ഞാൻ 20/1/2022ന് മൂകാംബിക്ഷേത്രദർശനത്തിന് പോയി കൺകുളിർക്കെ അമ്മയെ തൊഴുത് അനുഗ്രഹം വാങ്ങി 21ന് മടങ്ങി.കാസർഗോഡുകാരനാണ്.യാത്ര എളുപ്പമായി.കോവിഡ് നിയന്ത്രണമുണ്ടെങ്കിലും തിരക്ക് കുറവായതിനാൽ സൗകര്യപൂർവം തൊഴുതു.പെട്ടെന്ന് പോകാൻതീരുമാനിച്ചതാണ്.മുൻപുംപോയിരുന്നു.ആ ഒരനുഭവം ജീവിതത്തിലെ പുണ്യാനുഭവം തന്നെ.അമ്മേ ദേവീ ശരണം.

  • @girijadevi8250
    @girijadevi8250 3 года назад +12

    തിരീമേനിയുടെ ശബദ്ധവും പദങ്ങളു
    കേൾക്കുമ്പോൾ മനസ്സിലാകും ആ ഭക്തിയുടെ വിശ്വാസത്തിൻറ് നിറവ്.. വർഷങ്ങളായി ഞാൻ ആ(ഗഹിക്കുന്നു ഒന്നു പോകാൻ. പക്ഷേ. 🙏

  • @mridusworldvaishu2052
    @mridusworldvaishu2052 3 года назад +2

    ഞാൻ ഭരതനാട്യം അരങ്ങേറ്റം നടത്തിയത് പനച്ചിക്കാട് മൂകാംബികയിൽ ആയിരുന്നു. ആ സമയം തൊട്ടു കൊല്ലൂർമൂകാംബിക യെ പറ്റി ആൾക്കാർ പറയുന്നത് കേൾക്കുമായിരുന്നു. ഞാൻ ഏഴിൽ പഠിക്കുമ്പോൾ ആയിരുന്നു അത് അന്ന് തുടങ്ങിയ ആഗ്രഹമായിരുന്നു കൊല്ലൂർ മൂകാംബികയിൽ പോകണം അമ്മയെ ദർശിക്കണം എന്നത്. ഇന്നും അതിനായി പ്രാർത്ഥിക്കുന്നു.🙏

  • @athulkrishnan9351
    @athulkrishnan9351 3 года назад +6

    നന്ദി തിരുമേനി 🙏🙏🙏

  • @suvinavimal
    @suvinavimal Год назад +1

    Mookambika il varan Bhagyam kitti Amma yunde Anugraham kondu🙏🕉️❤️

  • @sathidevichangat3435
    @sathidevichangat3435 3 года назад +37

    എന്റെ 70വയസ്സിൽ ഞാൻ കുടജാദ്രിയിൽ നടന്നു പോയിരുന്നു അമ്മയുടെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രം, എന്റെ കൈ അമ്മ പിടിച്ചു കയറ്റി. ഒരു ഭക്ഷണവും കൊണ്ടുപോയില്ല, വിശപ്പും ഇല്ല ദാഹവും ഇല്ല. അതൊരു അനുഭവം ആയിരുന്നു. ധ്യാനത്തിന് ഇരുന്നു.

  • @KrishnaKumar-ik2co
    @KrishnaKumar-ik2co 2 года назад

    അമ്മേ ശരണം' തിരുമേനി എനിക്കും എൻ്റെ കുടുംബത്തിനും അമ്മയുടെ തിരുനടയിൽ പോകാൻ ഇതു വരെ കഴിഞ്ഞിട്ടില്ല: പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്. അമ്മയുടെ ഒരു വിളിക്ക് വേണ്ടി അനുവാദത്തിനായി കാത്തിരിക്കുന്നു ഇന്നും '🙏🙏👏👏🙏👏👋👏👏

  • @livingroomtv7342
    @livingroomtv7342 3 года назад +6

    തിരുമേനി മൂകാംബിക. അമ്മ യേ ഞാൻ വീട്ടിൽ ഇരുന്ന് ആരാധിച്ചിട്ട് പോലും. ഞാൻ അനുഭവ സ്ഥ ആണ്. പെറ്റമ്മയെ ക്കാൾ സ്നേഹിക്കുന്ന അമ്മ. ദേവി മാർ പലതുണ്ട് എന്ന് വിശ്വസിച്ചിരുന്ന എന്നെ ശ്രീപാർവതി,സരസ്വതി,മഹാലക്ഷ്മി ഒന്നാണെന്ന് എന്നെ സ്വപ്നത്തിലൂടെ കാണിച്ചു തന്നു.ഈ സ്വപ്നം ഞാൻ കണ്ടത്1994മാർച്ചിൽ ആയിരുന്നു.

  • @Savitha-g4c
    @Savitha-g4c 16 дней назад

    എനിക്കു അമ്മയെ കാണാൻ സാധിച്ചു. ഇനിയും എന്റെ അമ്മയെ കാണാൻ anugrahikane🙏🙏🙏

  • @shobhanair1822
    @shobhanair1822 3 года назад +8

    നമസ്കാരം തിരുമേനി അമ്മേ നാരായണ ദേവീ

  • @neena8290
    @neena8290 2 года назад

    ഇതു വരെയും മൂകാംബികയിൽ പോകണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നില്ല, പക്ഷെ ഇപ്പൊ കുറച്ചു ആയി അങ്ങനെ ഒരാഗ്രഹം അപ്പൊ ആണ് ഈ വീഡിയോ കേൾക്കാൻ ഇട വന്നത്,, 🙏🏻🙏🏻🙏🏻

  • @thrisandyaks6137
    @thrisandyaks6137 3 года назад +3

    🙏🙏🙏🙏... സത്യമാണ് അങ്ങ് പറഞ്ഞത്.. ഞാൻ നിർമ്മാല്യത്തിന് ദേവിയെ നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ച ആളാണ്... എനിക്കറിയില്ലാരുന്നു അതു ദേവിയാരുന്നു എന്ന്.. പിന്നീട് എപ്പോഴോ ഒരിക്കൽ എന്റെ സഹോദരിയോട് ഈ അനുഭവം പറഞ്ഞപ്പോൾ അന്ന് ആണ് അതു ദേവിയാരുന്നു എന്ന് എനിക്കു മനസിലായത്... വാക്കുകൾ പറഞ്ഞു അറിയിക്കാൻ വയ്യ.. ഞാൻ ആദ്യമായാണ് മൂകാംബികയിൽ പോയത്.. എന്നെങ്കിലും ഇനിയും പോകാൻ കഴിയണേ എന്നാണ് എന്റെ പ്രാർത്ഥന... പോകുമ്പോൾ സർവഞ്ഞാപീഠത്തിലും എല്ലാവരും പോകണം... അതു ഒരു ജന്മപ്പുണ്യം ആണ്... 🙏🙏🙏🙏🙏

    • @gopsm1685
      @gopsm1685 3 года назад

      Namaskaram Thirumeni
      Your articulation is really touching..May Mother Supreme bless all

  • @jayasreekishore3290
    @jayasreekishore3290 2 месяца назад

    യുക്തിയുടെ കാഴ്ചപ്പാടിലും ഈശ്വരൻ ഉണ്ട്.. അതാണ് യുക്തി.. അതാണ് സത്യം.. അതാണ് ഗുരു അതാണ് അനുഭവം അതാണ് ജീവിതം

  • @ajithaps7751
    @ajithaps7751 2 года назад +4

    7 വർഷമായി പോകാൻ ആഗ്രഹിക്കുന്നു .ഇനിയും ഞാൻ കാത്തിരിക്കും അമ്മയുടെ അനുവതത്തിനയി. അമ്മേ മുകബികെ സരണം

  • @smithanair7772
    @smithanair7772 3 года назад +1

    എനിക്കും കിട്ടിയിട്ടുണ്ട് അമ്മയേ തോഴാൻ ഉള്ള ഭാഗ്യം. മൂകാംബിക, ചോറ്റാനിക്കര ,ഗുരുവായൂർ ഈ മുന്ന് അമ്പലങ്ങളിൽ നമ്മൾ വിചാരിച്ചാൽ എത്താൻ കഴിയില്ല അതിന് അവിടെ ഇരിക്കുന്ന അ മഹാശക്തികൾ തന്നെ വിചാരിക്കണം എൻ്റ അനുഭവമാണ്.🙏🙏🙏🙏.എത്രയോ വട്ടം എല്ലാം ഒരുക്കളും പൂർത്തിയായി കഴിഞ്ഞു യാത്ര മുടങ്ങിയിരിക്കുന്നു അതേ പോലെ തന്നെ ഒരിക്കലും നിനച്ചിരിക്കാതെ നേരത്ത് അ സന്നിധികളിലെക്ക് പൊകാൻ ഉള്ള മഹാഭാഗ്യവും കിട്ടിയിരിക്കുന്നു🙏🙏🙏

  • @sreekalav1544
    @sreekalav1544 3 года назад +3

    തിരുമേനിട് അനുഭവം കേട്ടപ്പോൾ അമ്മ ഏ കാണാൻ കൊതി ആകുക ആണ്

  • @deepthiv6236
    @deepthiv6236 8 месяцев назад

    അമ്മേ ദേവീ ഒരുപാട് ---- നന്ദി യുണ്ടമ്മേ ❤️❤️❤️

  • @anaghajpk7731
    @anaghajpk7731 3 года назад +4

    Orupadu lenghty aakalle come to the point.❤️🙏👍

    • @hinduvision
      @hinduvision  3 года назад +3

      എൻ്റെ ജീവിതാനുഭവം ഇങ്ങനെ പറയാനാണ് എനിക്ക് താൽപര്യം. ഇയാളുടെ ജീവിതാനുഭവം ഇയാൾ പോയൻറ് ആക്കി പറയുകയോ പറയാതിരിക്കുകയോ ചെയ്തോളൂ.
      ഈ ചുരുക്കി പറയലും ചുരുക്കി കേൾക്കലും താൽപര്യമുള്ള ടീമുകൾ ഈ ചാനലിലേക്ക് വരേണ്ട ആവശ്യമേ ഇല്ല
      ഇത് കേൾക്കാൻ ക്ഷമയുള്ളവർക്ക് വേണ്ടി മാത്രമാണ് ഇത്തരം വീഡിയോകൾ ചെയ്യുന്നത്

    • @anaghajpk7731
      @anaghajpk7731 3 года назад +1

      @@hinduvision valya upakaran🙏

  • @sunithasunil9076
    @sunithasunil9076 7 месяцев назад

    Thank you very much,Thirumeni

  • @jayasreebabu9990
    @jayasreebabu9990 3 года назад +8

    പുതു വർഷ ദിനത്തിൽ ഈ vlog ആണ് ആദ്യം കണ്ടത് 🙏.

  • @myhome1034
    @myhome1034 5 месяцев назад

    അമ്മ മൂകാംബിക ദേവി നാരായണ 🙏🏻 കുടജാദ്രിവാഴും പരാശക്തി നാരായണ 🙏🏻 മൂകാംബിക ദേവി നാരായണ🙏🏻🙏🏻🙏🏻

  • @sajinip5452
    @sajinip5452 3 года назад +6

    അമ്മയെ മൂകാംബിക ദേവി ശരണം 🙏

  • @Anoop173
    @Anoop173 3 месяца назад +1

    അമ്മയെന്ന കൊടുംകാറ്റിൽ പാറിപോയിക്കൊണ്ടിരിക്കുന്ന ഒരു ഉണക്ക പുൽക്കൊടി ആണ് നമ്മൾ, എവിടെ കൊണ്ട് വീഴ്ത്തിയാലും അമ്മയുടെ തൃക്കാലടി പതിഞ്ഞ മണ്ണിൽ ആവണമേ എന്ന് മാത്രമാണ് അനാഥനായ അശരണനായ ഭക്തന്റെ പ്രാർത്ഥന 🙏🙏🙏

  • @venpakalsurendran8458
    @venpakalsurendran8458 2 года назад +1

    വിശ്വസിക്കുന്നു... പൂർണ്ണമായും. 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @janithamk6550
    @janithamk6550 3 года назад +21

    Thank you Thirumeni for sharing the divine blessings of Amma... When i was hearing this I feel Amma is speaking to me through you... Let there be peace and prosperity for gurus and guruparambara..
    Kodi Kodi Pranamam

    • @sathidevichangat3435
      @sathidevichangat3435 3 года назад +6

      അങ്ങ് പറയുന്നത് സത്യം.70വയസ്സിൽ ഞാൻ അവിടെ പോയിരുന്നു. കുടജാദ്രി യിൽ ഞാൻ നടന്നു പോയിരുന്നു. അമ്മേ എന്റെ കൈ പിടിക്കണേ എന്ന് മാത്രം മനസ്സിൽ വിചാരിച്ചു കൈ മുന്നോട്ടു നീട്ടി നടന്നു. ഒരു ബുദ്ധിമുട്ടും ഇല്ലാതെ അമ്മ ആ തിരുനാടയിൽ എത്തിച്ചു. കൂടെയുള്ള മോൻ എത്ര യോ പിറകിൽ ആയിരുന്നു. എന്റെ കഴിവല്ല. അമ്മ കയറ്റി യതാണ്. ഒരു വിശപ്പും ഇല്ല, ദാഹവും ഇല്ല. കുറെ സമയം ധ്യാനത്തിൽ ഇരുന്നു. അവിടെ നിന്ന് ഇത്തിരി മോര് വെള്ളം തന്നു. ആ പ്രകൃതി വല്ലാത്ത അനുഭവം ആയിരുന്നു. രാവിലെ ഒരു ദോശ രാത്രി ഒരു ദോശ. വെള്ളമോ ഭക്ഷണമോ കൊണ്ടുപോയിരുന്നില്ല. അമ്മ തിരിച്ചെത്തും വരെ കൂടെ ഉണ്ടായിരുന്നു. മനസ്സിലാവും, അമ്മേ, മൂകാംബികെ.

    • @SUJITHAK-cb8dv
      @SUJITHAK-cb8dv 3 года назад

      ruclips.net/video/Pw7ryG51Uk0/видео.html

  • @renukaraghavan7475
    @renukaraghavan7475 2 года назад

    Amme മൂകാംബികേ ദേവി പ്രണാമം. വല്ലാത്തൊരു അനുഭവത്തോടെയാണ് തിരുമേനിയുടെ ഈ എപ്പിസോഡ് കേട്ടത്. ദേവിയെ സ്വയം ദർശിച്ചത് പോലെ തോന്നിച്ചു. ഞാനും എന്റെ ഒരു കൂട്ടുകാരിയും അവിടെ പോയിട്ടുണ്ട്.അതും ഒരു അത്ഭുതമായി കിട്ടിയ ഒരു സന്ദർഭമായിരുന്നു.60+ കരായ ഞങ്ങൾ ദേവിയുടെ അനുഗ്രഹം കൊണ്ട് മാത്രമാണ് കുടജാദ്രിയിൽ കേറാൻ പറ്റിയത്.അമ്മേ ദേവി എന്നും തുണക്കണേ. 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sfmarines2297
    @sfmarines2297 3 года назад +7

    ശരിക്കും അങ്ങയുടെ അനുഭവകഥ കേട്ടപ്പോൾ കണ്ണിൽ നിന്ന് വെള്ളവും വന്നു രോമാഞ്ചവും വന്നു.... അമ്മേ നാരായണ 🙏🏻😇

  • @archanarajeshkannan3486
    @archanarajeshkannan3486 3 года назад +2

    തിരുമേനി കണ്ണ് നിറഞ്ഞു പോയി അമ്മയുടെ സ്നേഹം എന്നും എല്ലാവരുടേം കൂടെയുണ്ടാകട്ടെ 🙏🙏അമ്മേ നാരായണ 🙏🙏

  • @prasanthkumar3607
    @prasanthkumar3607 3 года назад +4

    Ee anubavam enikum undayi....karankatteyil ninnu bus Keran redy ayi njan kudajadri erangi...but time late ayi ...njangal pedichu vandi ini varillanu karuthi..eruttuveezanpokunnu...sarikkum pedichpoyi...aa time oru white van Vannumunnil ninnu Adil njangal moonuperkirikan matram seat ...adisayam Toni enik....ende anubavamanu idu ......Annu Friday evng ayirunnu....njan Kollur ethumbol devi ende munnilekkpallakkil😍tappalekatte mandapa arathikk vendi amma varikayanu....njan ariyathe kaikal koopipoi.....ende anubavanu..........🙏🙏🙏💕

  • @aswathikuttybr6432
    @aswathikuttybr6432 3 месяца назад

    അമ്മേ ശരണം..... ഇനിയും എനിക്ക് എത്രയും വേഗം ദർശനം തരണേ ...... അനുഗ്രഹിക്കണേ

  • @Motivaation4youuu
    @Motivaation4youuu 3 года назад +43

    സർ, എനിക്ക് പകൽ കൃഷ്ണ ദർശനം കിട്ടിയിട്ടുണ്ട് ഇന്നും കൺമുന്നിൽ നിന്ന് ആ രൂപം മാഞ്ഞു പോയിട്ടില്ല🙏🙏🙏🙏🙏🙏

    • @sitharasreekanth
      @sitharasreekanth 3 года назад +6

      Athonnu parayaamo anubhavam....

    • @abhiramimohandas8256
      @abhiramimohandas8256 3 года назад +3

      Anubhavam parayoo plz

    • @premkumarg7751
      @premkumarg7751 3 года назад +3

      കൃഷ്ണൻ വന്നു പോയി അല്ലെ, അതിനെ കാണുന്നത് ആരാണ്, ആ കാണുന്ന ആളാണ്, സാക്ഷി that's real.

    • @travelworld4553
      @travelworld4553 3 года назад

      Hi

    • @kuttikkol
      @kuttikkol 3 года назад

      സത്യമാണോ

  • @കേശുനമ്പൂതിരി-ല7ഖ

    മനസിൽ കുളിർ മഴയായി അങ്ങയുടെ ദൈവിക അനുഭവം