ശിവ ഭഗവാൻ നിങ്ങളുടെ കൂടെ ഉണ്ടെന്നു കാട്ടിത്തരുന്ന 7 അടയാളങ്ങൾ GOD SHIVA ! 7 AMAIZING FACTS

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 496

  • @hinduvision
    @hinduvision  16 дней назад +45

    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
    FACE BOOK PAGE : facebook.com/harichandhnamamadom
    INSTAGRAM :instagram.com/harichandhanamadom

  • @Sobithashaji
    @Sobithashaji 15 дней назад +66

    നമസ്കാരം തിരുമേനി 🙏 ഇതേ പോലുള്ള അനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെങ്കിലും മഹാദേവൻ എപ്പോഴും എന്റെ കൂടെ തന്നെ ഉണ്ട് ആരും തുണയില്ലാതെ വീഴാൻ തുടങ്ങുന്ന അവസരങ്ങളിൽ ഒക്കെ ഭഗവാൻ താങ്ങി നിർത്തിയിട്ടുണ്ട് ജീവിതത്തിൽ എന്തെല്ലാമോ കഷ്ടപ്പാടുകൾ അനുഭവിക്കുന്നു എന്നിട്ടും ഞാൻ മനശക്തിയോടെ എണീറ്റ് നടക്കുന്നു അതെല്ലാം മഹാദേവൻ കൂടെയുള്ളത് കൊണ്ടാണ് ഓം നമഃ ശിവായ🙏🙏🙏❤️

    • @BindhuS-u6s
      @BindhuS-u6s 11 дней назад +2

      ഇങ്ങനെയൊക്കെ.പറയുന്നത്.കേൾക്കുന്നത്.വിഷമമാണ്.തീരുമേനി..പക്ഷേ.ഭഗവാൻകുടയുണ്ടന്ന്.അറിയാം

    • @sudhaudayan2603
      @sudhaudayan2603 7 дней назад

      എന്റെ ഭഗവാൻ എന്റെ കുടെയുണ്ട് 🙏🙏🙏🙏🙏🙏

  • @lekharnair6411
    @lekharnair6411 5 дней назад +9

    എന്റെ മഹാദേവൻ ഞാൻ ആഗ്രഹിച്ച കാര്യങ്ങൾ ഒക്കെ ഞാൻ വിചാരിച്ചതിലും അധികമായി അനുഗ്രഹിച്ചു തന്നിട്ടുണ്ട്. ഇപ്പോൾ ഞാൻ ഒരിക്കലും സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു സങ്കടത്തിൽ കൂടി കടന്നു പോകുന്നു. എന്റെ മഹാദേവൻ എന്റെ കുടുംബത്തെ ഈ അവസ്ഥയിൽ നിന്നും ഈ സങ്കടങ്ങളിൽ നിന്നും രക്ഷിക്കും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

  • @RishiDevRishiDev-b1j
    @RishiDevRishiDev-b1j 12 дней назад +33

    പലപ്പോഴായി പല രീതിയിൽ ഭഗവാൻ എന്റെ കൂടെ ഉണ്ട് എന്ന് എനിക്ക് തെളിയിച്ചു തന്നിട്ടുണ്ട്. എല്ലാം ഇവിടെ പറയാൻ ആഗ്രഹം ഉണ്ട് പക്ഷേ
    പരിമിതികൾ ഉണ്ടല്ലോ 🙏 ഞാൻ ഗർഭിണി ആയിരിക്കുമ്പോൾ പ്രസവം അടുക്കാറായ സമയത്ത് ശിവഭഗവാന്റെ രൂപം സ്വപ്നം കണ്ടു. ഞാൻ ആരോടും അതിനെ കുറിച്ച് പറയാൻ പോയില്ല. പ്രസവ വേദന വന്ന സമയത്ത് ഞാൻ മഹാദേവനെ വിളിച്ചു കരഞ്ഞു. തിങ്കളാഴ്ച ദിവസം തിരുവാതിര നാളിൽ എനിക്ക് ഒരു പൊന്നുമോനെ കിട്ടി 🙏🙏❤️❤️❤️ അവന് ഇപ്പൊ 6 വയസ്സ്. അവൻ ആദ്യമായി വരച്ചു എന്നെ കാണിച്ച ചിത്രം ശിവ ഭഗവാന്റേത് 🙏🙏🙏ശെരിക്കും അത്ഭുതം കൊണ്ട് കണ്ണു നിറഞ്ഞ നിമിഷം ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️

  • @gpriyamvada4628
    @gpriyamvada4628 15 дней назад +27

    തിരുമേനി പറഞ്ഞത് ശരിയാണ് ഏതു വിഷമം സമയത്തും ഭഗവാൻ കൂടെ ഉണ്ട് ഓം നമശിവായ 🙏

  • @Jrs-ns1ey
    @Jrs-ns1ey 16 дней назад +29

    എൻ്റെ ജീവിതത്തിൽ പലപ്പോഴും തളർന്നു പോയണു തോന്നുമ്പോഴും ഭഗവാൻ കൂടെയുണ്ടന്ന് ഞാൻ വിശ്വസിച്ചു. പ്രതിസന്ധികളെ ഞാനറിയാതെ കടന്നുപോകാൻ കഴിഞ്ഞു. ലോകത്ത് ആരെന്നെ തള്ളി പറഞ്ഞാലും എൻ്റെ ഭഗവാൻ കൂടെ തന്നെയുണ്ട്. ശിവോഹം ശിവോഹം🙏💙🙏💙

  • @jishnuskrishnan1152
    @jishnuskrishnan1152 10 дней назад +5

    " ഭാഗവനെ എനിക്കും മഹാദേവൻ്റെ അനുഗ്രഹം വന്ന് ചേരണമെ🙏

  • @ReshmaMansing
    @ReshmaMansing 13 дней назад +23

    എനിക്ക് എന്റെ ജീവിതത്തിൽ എന്റെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു ഞാൻ ഒന്നുമല്ലാതായി അപ്പോഴേനിക്ക് എന്റെ അച്ഛനായും അമ്മയായും എന്നെ തലോടിയത് എന്റെ ഭാഗവാനാണ് ഇന്ന് ഞാൻ ഒരു ഭാര്യയായി ഒരമ്മയായിഅതെല്ലാം എന്റെ ഭഗവാന്റെ സാമിഭ്യമാണ് വത്സല്യമാണ് 🙏🙏🙏🙏🙏🙏🙏🙏❤️ഓം നമഃശിവായ

    • @Av19-w4z
      @Av19-w4z 12 дней назад +2

      Ohm Namha Shivaya 🙏🙏🙏🙏

    • @raje11223
      @raje11223 День назад

      ❤❤❤

  • @devukannan9308
    @devukannan9308 12 дней назад +6

    അതെ ജീവിതത്തിൽ ഒരുപാട് തകർന്നപ്പോഴും ഇപ്പോഴും താങ്ങായി ഉണ്ട്‌ കൂടെ........ ആത്മാവ് തൊട്ടറിഞ്ഞ ഭസ്മ ഗന്ധം എപ്പോഴും തൊട്ടറിയുന്നു...... അതെ എപ്പോഴും കൂടെ ഉണ്ട്‌ ശിവ ഭഗവാൻ...... ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽

  • @silparaj211
    @silparaj211 15 дней назад +43

    ഞാൻ ശിവരാത്രി വൃതം നോക്കാറുണ്ട് തിരുമേനി. ഒരിക്കൽ, ഇതേ പോലെ ശിവരാത്രി നാളിൽ വെളുപ്പിനെ 3 മണിയൊക്കെ കഴിഞ്ഞിട്ടുണ്ടാകും, ഞാൻ സഹസ്ര നാമം ചൊല്ലുവാണ്, അപ്പോൾ ഡമരു നാദം കേൾക്കാനിടയായി...., പിന്നെ ഒരിക്കൽ ശിവരാത്രി നാളിൽ ഞാൻ നാമം ചൊല്ലുന്നിടത്ത് പുകപടലം വന്നു.. പിന്നെ എപ്പോഴും സ്വപ്നം കാണാറുണ്ട്. വീടിന്റ ഭിത്തിയിൽ ശിവരൂപം തെളിഞ്ഞു കണ്ടിട്ടുണ്ട് 🙏

  • @boomaranggang8777
    @boomaranggang8777 13 дней назад +5

    നെറ്റിയിൽ സ്പന്ദനം ഉണ്ട്.. ഈ vedio കണ്ടപ്പോളും ഉണ്ടായി 🙏🙏🙏✨✨✨ഓo നമഃ ശിവായ

  • @rajasreepvinod892
    @rajasreepvinod892 14 дней назад +11

    ജീവിതത്തിൽ പ്രതിസന്ധി വന്നപ്പോഴെല്ലാം എൻ്റെ മഹാദേവനാണ് അതിൽ നിന്നെല്ലാം രക്ഷിച്ചത് ... ഒത്തിരി അനുഭവങ്ങളുണ്ട് .ഓം നമഃശിവായ❤

  • @PraveenKumarParameswran
    @PraveenKumarParameswran 15 дней назад +12

    ഞാൻ അനുഭവിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുണ്ട് 🌟🙏

  • @DivakaranVV-vu3gz
    @DivakaranVV-vu3gz 15 дней назад +14

    ഓം നമശിവായ🙏🙏🙏🌹🌹🌹 ഞാൻ ഭഗവാനെ പ്രാർത്ഥിക്കുന്ന സമയത്ത് തൊണ്ട ഇടറുന്ന ഒരവസ്ഥ ഉണ്ടാകാറുണ്ട് അത് പോലെ കുളിര് ഉണ്ടാവാ റുണ്ട് പിന്നെ ഭഗവാന്റെ രൂപം മുന്നിൽ ഉള്ളത് പോലെ തോന്നാറുണ്ട്🙏🙏🙏🌹🌹🌹 തിരുമേനിക്ക് എന്റെ നമസ്കാരം ദിവാകരൻ ആയില്യം തിരുമേനി പ്രാർത്ഥിക്കണം🙏🙏🙏🌹🌹🌹

  • @achuAkku-hz3fy
    @achuAkku-hz3fy 15 дней назад +16

    ലൈഫിൽ ആരും ഇല്ലാത്ത എനിക്ക് തുണ ende മഹാ ദേവൻ ആണ് മഹാ ദേവനെ കാണുവാൻ ഒരുപാട് മോഹം ആയിരുന്നു ഒരു തവണ പോയി കാണാതെ vannu ഞാൻ പിന്നേ കരഞ്ഞു prarthichu നടത്തി തന്നു ende മഹാ ദേവൻ ഉണ്ട് kude ആ സത്യം 🙏🏻🙏🏻🙏🏻🙏🏻

  • @Khobar-gm8ce
    @Khobar-gm8ce 14 дней назад +21

    ഞാൻ ഒരു ക്രിസ്ത്യൻ ആണ്. എന്നാൽ എനിക്ക് ശിവ ഭാഗവനിൽ വിശ്വാസം ഉണ്ട്... ആദ്യം പറഞ്ഞ അനുഭവം ഭസ്മത്തിന്റെ മണം രണ്ടു ദിവസം ഉണ്ടായി... ആദ്യ ദിവസം ഞാൻ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ ഒരു കാക്ക എന്റെ അടുത്ത് വന്നിരുന്നു അപ്പോൾ ഞാൻ കാക്കക് ഭക്ഷണം കൊടുത്തു. അത് കാക്ക കഴിച്ചു.. എന്നിട്ട് അത് പറന്നു പോയി.. കാക്ക പോയി കഴിഞ്ഞപ്പോൾ നല്ല ഭസ്മത്തിന്റെ മണം ഉണ്ടായി...

    • @GangaDharan-m6c
      @GangaDharan-m6c 14 дней назад +1

      നല്ല അനുഭവം🌹🌹🌹

    • @minicubs
      @minicubs 4 дня назад +1

      Amaising😮🙏

  • @preejithashiju-qq7lv
    @preejithashiju-qq7lv 9 дней назад +3

    ഭഗവാനോട്‌ അടങ്ങാത്ത ഇഷ്ടം ആണ് ആരാധന ആണ് 🙏🏻ഏതൊരു സമയത്തും manasarinju വിളിച്ചാൽ ഭഗവാൻ കൂടെ ഉണ്ടെന്ന ഒരു തോന്നൽ ആണ് മുന്നോട്ട് ജീവിക്കാൻ ഉള്ള പ്രചോദനം തന്നെ. ഓം നമശിവായ 🙏🏻🙏🏻

  • @deeparun4u
    @deeparun4u 11 дней назад +5

    ഭസ്മത്തിന്റെ സുഗന്ധം അനുഭവപ്പെട്ടു ഒരാഴ്ച മുൻപ് ❤om namah sivaaya

  • @Geetha-g4j
    @Geetha-g4j 13 дней назад +6

    ഓം നമ ശിവായ ഒരു ദിവസം പോലും മഹാദേവനോട് പ്രാർത്ഥിക്കാൻ മറക്കാറില്ല ഓം നമശിവായ

  • @shyjabhaskar387
    @shyjabhaskar387 15 дней назад +6

    നമസ്കാരം 🙏 തിരുമേനി എന്റെ വീട്ടിൽ വിളക്ക് കത്തിച്ചു പ്രാർത്ഥിക്കുമ്പോൾ വിലക്കിലെ തീനാളം ശിവലിംഗം പോലെയും പിന്നെ വെളുപോലെയും കാണാറുണ്ട് തിരുമേനി . ഇപ്പോൾ എല്ലാദിവസവും കാണാറുണ്ട് 🙏🙏🙏🙏🙏

  • @ashasreeni7408
    @ashasreeni7408 14 дней назад +7

    സത്യം എനിക്ക് ഈ പറഞ്ഞ ഒരു കാര്യവും കിട്ടിയില്ല പക്ഷെ മനസിന് നല്ല ധൈര്യം പിന്നെ ജീവതത്തിൽ ആരോ എൻ്റെ കൂടെ ഉണ്ട് എന്ന തോന്നൽ. പിന്നെ പ്രപഞ്ച ശക്തികളെപാർത്ഥിക്കും എൻ്റെ മൂർത്തികളോട് ഞാൻ തനിയെ സംസാരിക്കും എല്ലാത്തിനും മനസിൽ ഉത്തരം തരുന്നത് പോലെ തോന്നും ഒരു വാൽസല്യം അനുഭവിക്കുന്നത് പോലെ

  • @kdas841
    @kdas841 День назад +1

    Om നമഃശിവായ....എനിക്ക് എന്നും എന്റെ ഭഗവാന്‍ കൂടെ ഉണ്ട് എന്നതിന്‌ ഏറ്റവും വലിയ തെളിവാണ് ഇന്ന്‌ jhaan ജീവിതം നന്നായി മുന്നോട്ടു കുടുംബ സമേതം സന്തോഷത്തോടെ ജീവിക്കുന്നു എന്നത്....കാരണം ചെറുപ്പത്തില്‍ 3 പ്രാവിശ്യം മരണത്തിന്റെ മുന്നില്‍ നിന്നും ഭഗവാന്‍ എന്നെ രേഖപ്പെടുത്തി ❤❤❤ അതും പല രീതിയില്‍ ഉള്ള അപകടങ്ങൾ ....ഇന്നു 49 വയസ്സായി ...ഇനിയും എല്ലാം ഭഗവാന്‍ തന്നെ ആയിരിക്കും മുന്നോട്ടു ഉള്ള എന്റെ എല്ലാ ശക്തിയും....ഓംनम:शिवाय ...❤

  • @praveenp5201
    @praveenp5201 15 дней назад +6

    എന്റെ മഹാദേവൻ എപ്പോഴും എന്റെ കൂടെ ഉണ്ട്🥰🙏💖💖💖 ഓം ഹ്രീം നമ: ശിവായ💖💖💖

  • @SmithaN-zc8lz
    @SmithaN-zc8lz 13 дней назад +5

    ഞാൻ അനുഭവിച്ചിട്ടുണ്ട്. പ്രദോഷം അനുഷ്ടിച്ച ദിവസം ഞാൻ വൈകുന്നേരം 6 മണിക്ക് തൊഴാൻ പോയി തൊഴ്ത് നിൽക്കുമ്പോൾ ഭഗവാൻ കണ്ണ് തുറന്ന് ചിരിക്കുന്നത് പോലെ അനുഭവിച്ച് നീല പ്രകാശം എന്റെ മേലേക്ക് പ്രവഹിച്ചു നന്ദി ഭഗവാൻ നന്ദി ഓം നമശിവായ:

  • @sureshkangath
    @sureshkangath 15 дней назад +10

    എന്റെ വീട്ടിൽ വിളക്ക് തിരി ശിവലിംഗ രൂപത്തിൽ ആണ് എനിക്ക് ദർശനം തരുന്നത്, ഭസ്മമണം എനിക്ക് ഉണ്ടായിട്ടുണ്ട്, ഭഗവാനെ എനിക്ക് വളരെ അടുത്ത് ഉള്ള പോലെ അനുഭവം ഉണ്ടാകാറുണ്ട്

  • @AmbikaAmbili-gg8gh
    @AmbikaAmbili-gg8gh 15 дней назад +11

    ഞാൻ ശിവനെയും, പാർവതിദേവിയെയും സ്വപ്നം കണ്ടിട്ടുണ്ട്... ലളിത സഹസ്രനാമം ചൊല്ലുമ്പോൾ നെറ്റിയുടെ madhyabhagath oru പ്രത്യേക ഫീൽ തോന്നുന്നുണ്ട്... Kalppadam ചൂട് അനുഭവപ്പെടുന്നു.. ദേവിയെ മനസ്സിരുത്തി പ്രാർത്ഥിക്കുമ്പോഴാണ് അങ്ങനെ വരുന്നത്... ഓം :നമഃ ശിവായ 🙏🙏

  • @sushwinpsuran3187
    @sushwinpsuran3187 13 дней назад +3

    നമസ്കാരം തിരുമേനി, ഇടക്ക് ഭസ്മം സ്മെൽ അനുഭവം ഉണ്ടായിട്ടുണ്ട് ഭഗവാന്റെ സാനിധ്യം ആണ് എന്ന് ഇപ്പോൾ മനസ്സിലായി. അറിയില്യായിരുന്നു. നന്ദി തിരുമേനി.

  • @manimanikuttan4879
    @manimanikuttan4879 9 дней назад +1

    ഓം നമ ശിവായ , ശ്രീ മഹാദേവായ നമഃ , എന്റെ സർവ്വ കഷ്ടതകളും എൻ്റെ ശിവ ഭഗവാൻ എനിക്ക് മാറ്റിത്തന്നുകൊണ്ടിരിക്കുന്നു, ഏത് പ്രതിസന്ധി ഘട്ടത്തിലും എൻ്റെ അഛൻ ശ്രീപരമേശ്വരൻ എന്നെ രക്ഷിക്കും എനിക്ക് നല്ല വിശ്വാസമുണ്ട്, ഊണിലും ഉറക്കത്തിലും എൻ്റെ ശിവഭഗവാൻ ..... ഓം നമഃ ശിവായ🙏🙏🙏

  • @jasmuhamedjameela4292
    @jasmuhamedjameela4292 7 дней назад +2

    ഞാൻ സബ്സ്ക്രൈബ് ചെയ്തു... അഹിന്ദു ആണേലും എനിക്ക് കണ്ണ് നിറഞ്ഞു കേട്ടപ്പോൾ...

  • @siromanimanikanadan6172
    @siromanimanikanadan6172 14 дней назад +6

    വിളക്ക് കൊളുത്തുമ്പോൾ ഞാൻ അനുഭവിച്ചിട്ടുണ്ട് തിരുമേനി ഓം നമഃശിവായ 🙏❤❤️❤❤️❤️❤️❤️❤️❤️❤️🙏

  • @alameluganapathy9494
    @alameluganapathy9494 12 дней назад +4

    🙏തിരുമേനി, ശിവായ ഭഗവാനെ അച്ഛൻ ആയാണ് എനിക്ക് എപ്പഴും കാണുവാൻ സാധിക്കുന്നത്, 🙏

  • @abhijithj5837
    @abhijithj5837 8 дней назад +1

    ആരും ഇല്ലാത്തവർക്ക് ഭഗവാൻ തുണ സത്യം എന്റെ എല്ലാം വിഷമത്തിലും കൂടെ ഉണ്ട് 🙏🏻🙏🏻

  • @CocoPalace-k2j
    @CocoPalace-k2j 15 дней назад +7

    ഓം ഹ്രീം നമശിവായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 നമസ്കാരം തിരുമേനി🙏 അങ്ങ് പറഞ്ഞ എല്ലാ സത്യമാണ് ആരുമില്ലാത്തപ്പോൾ ഭഗവാൻ കൂടെയുണ്ട് എന്ന ആ ഒരു പരമമായ സത്യം🙏🙏🙏🙏🙏 ഒരുപാട് നന്ദി നന്ദി ആ ഒരു സത്യം മാത്രമാണ് ഇന്ന് മുന്നോട്ട് ജീവിക്കാൻ പോലും സാധിക്കുന്നത്🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @__love._.birds__
    @__love._.birds__ 15 дней назад +6

    എനിക്ക്അറിയാൻ പറ്റിയിട്ട് ഉണ്ട് ഭഗവാനെ ❤❤❤🙏

  • @resmigkrishnan1265
    @resmigkrishnan1265 13 дней назад +2

    തിരുമേനി 🙏🏻ശിവോഹം ജപിക്കും നെറ്റിയിൽ അറിഞ്ഞിട്ടുണ്ട്..
    തിരുമേനി പറഞ്ഞപോലെ മനസ്സിന് അസാമാന്യമായ ധൈര്യം ലഭിക്കും

  • @JijabhaiV.A
    @JijabhaiV.A 15 дней назад +8

    വല്ലാത്തൊരു അവസ്ഥയിലൂടെ ആണ് ഞാൻ കടന്നുപോകുന്നത് ഒന്നു പ്രാർത്ഥിക്കണേ ജീജ ആയില്യം

  • @kannanff4693
    @kannanff4693 12 дней назад +3

    തിരുമേനി പറഞ്ഞ ഒരു കാര്യവും അനുഭവപ്പെട്ടിട്ടില്ല പക്ഷെ എപ്പോഴും ഉറക്കത്തിൽ പാമ്പിനെ കാണും 2 പാമ്പ് ഒന്നിച്ച് തലക്ക് മുകളിൽ നിൽക്കുന്നത് കണ്ടു പിന്നെ എൻ്റെ മഹാദേവൻ എപ്പോഴും കൂടെ ഉണ്ട്🙏🙏🙏

  • @AkshayGopal-e4c
    @AkshayGopal-e4c 13 часов назад

    🙏🏻🙏🏻🙏🏻❤️ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ❤️❤️❤️ഭഗവാനെ കാത്തുരക്ഷിക്കണം 🙏🏻🙏🏻🙏🏻തിരുമേനി ഞാൻ അമ്പലത്തിൽ ഭഗവാന്റ മുന്നിൽ നിന്നാൽ അറിയാതെ എന്റെ കണ്ണിൽ നിന്ന് വെള്ളം വരും ആരും കാണാതെ ഞാൻ തുടക്കും 🙏🏻🙏🏻🙏🏻സുന്ദരി തിരുവാതിര അങ്ങ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ശങ്കരനാരായണൻ ആയില്ലിം സുന്ദരി തിരുവാതിര അക്ഷയ് ഗോപാൽ അനിയം അശ്വനി പുണർതം ❤️❤️❤️

  • @manjuachuthan6032
    @manjuachuthan6032 7 дней назад +1

    ഏതു പ്രതിസന്ധിഘട്ടത്തിലും പല രൂപത്തിൽ,, പല ഭാവത്തിൽ എന്റെ മഹാദേവൻ എന്നോടൊപ്പം ഉണ്ടായിട്ടുണ്ട്. ഓം നമഃ ശിവായ 🙏🙏🙏

  • @JoshkumarViswanathan
    @JoshkumarViswanathan 12 дней назад +2

    ഹര ഹര മഹാദേവ 🙏
    അദ്ദേഹം വിഷമം ഉണ്ടാകുമ്പോൾ നമ്മളെ വന്നു പുറകിൽ നിന്നും താങ്ങുന്നത് അനുഭവിച്ചപ്പോൾ ഒരു പാട് സന്തോഷം ആണ്... അദ്ദേഹം ഒന്നും എല്ലായിമയിൽ നിന്നും നമ്മളെ നയിക്കും... നമ്മൾ അറിയാതെ 😢...ശരി ആണ് സർ ആരും ഇല്ലങ്കിലും 😢😢😢.. അദ്ദേഹം ഒരു കാറ്റു ആയി വന്നു തഴുകി പോകും...ഓം നമഃ ശിവായ 🙏... വാരാണസി പ്രഭുവേ നമഃ 🙏

  • @aparnaaparna375
    @aparnaaparna375 15 дней назад +13

    ഭഗവാൻ അനുഗ്രഹിച്ചിട്ടുണ്ട് എങ്കിൽ ഭസ്മ ഗന്ധം വരും എന്ന് പറഞ്ഞത് കേട്ട് എനിക്ക് എവിടുന്നു കിട്ടാൻ ആ ഗന്ധം എന്ന് വിചാരിച്ചു കുളികഴിഞ്ഞു പുറത്തു വന്നപ്പോൾ മുറി മുഴുവൻ ആ ഭസ്മ ഗന്ധം - അവിടെ എങ്ങും ഭസ്മം ഇല്ല, പൂജ മുറിയിൽ അല്പം ഉണ്ട് - ഞാൻ അറിയാതെ സന്തോഷം കൊണ്ട് കരഞ്ഞു പോയി. ഇന്ന് വരെയും വീഴാതെ താങ്ങി നിർത്തിയിട്ടുണ്ട് - താഴെ വീണ് തകർന്നു പോകും എന്ന് ഭയന്നപ്പോൾ ഒക്കെ കയ്യിൽ എടുത്തു താഴെ നിർത്തിയിട്ടുണ്ട്, എന്റെ ഭഗവാൻ, മഹാദേവൻ, രാജരാജേശ്വരൻ.🙏🙏🙏🙏🙏 ഓം നമഃ ശിവായ 🙏

  • @AnanadhuKumar-dk2xu
    @AnanadhuKumar-dk2xu 15 дней назад +6

    ഞാൻ മഹാദേവ നെ എന്നും പ്രാർത്ഥിക്കാറുണ്ട്.. ശിരസ്സിൽ ആരോതലോടുന്ന പോലേ തോ ന്നിട്ടുണ്ട്... ഞാൻ എപ്പോ പ്രാർത്ഥിക്കുമ്പോഴും..ഇത് അനുഭവിക്കാറുണ്ട്... 🙏🏻

  • @RageshVarierSreeragams
    @RageshVarierSreeragams 14 дней назад +2

    നെറുകിൽ കുളിരു കോരുന്ന അനുഭവം ഒരുപാട് തവണ എനിക്ക് ഉണ്ടായിട്ടുണ്ട് ... മിക്കവാറും തൃസന്ധ്യയ്ക്ക് പ്രാർത്ഥിക്കുമ്പോഴാണ് ഉണ്ടാകാറുള്ളത് 🙏

  • @ManjuC.s-o9i
    @ManjuC.s-o9i 14 дней назад +5

    ഭസ്മത്തിന്റെ മണം ശിവനെ പ്രാർത്ഥിക്കുമ്പോൾ ഉണ്ടാവാറുണ്ട് ഇടക്ക്
    ഓം നമശ്ശിവായ

  • @AvinaAT-nm1nk
    @AvinaAT-nm1nk 8 дней назад +1

    നമസ്കാരം തിരുമേനി. ഞാൻ സന്ധ്യക്ക് വിളക്കുവെച്ച് നാമം ചൊല്ലുമ്പോഴാണ് ഇങ്ങനെ അനുഭവപ്പെട്ടത്. എൻ്റെ 2 കൈയ് പത്തിയിലും ഭസ്മത്തിൻ്റെ മണം പിന്നെ 2 പുരികത്തിനിടയിലും ഇങ്ങനെ സ്പന്ദനവും അതുപോലെ നെറുകയിലും നല്ല തണുപ്പും അനുഭവപ്പെട്ടത്

  • @kochamminink570
    @kochamminink570 6 дней назад +1

    ഓം നമ.ശിവായ. ഭഗവാൻ എപ്പോഴും കൂടെയുണ്ട്

  • @PriyaBalu-r5u
    @PriyaBalu-r5u 16 дней назад +10

    ഓം നമശിവായ ഓം നമശിവായ ഓം നമശിവായ🙏🙏🙏🙏

  • @TqRt-b4o
    @TqRt-b4o 13 дней назад +2

    Exactly...when i was in my youth & adolescence i used to chant Shiva Kavacham..& uncosciously my forehead used to vibrate where we have the Bindi mark...
    Now that I'm in my middleage ...
    Also recently i sensed this fresh strong chandan smell one day while i was lighting the evening vilakku ... when there was no chandanam at my home...or even a scented soap so to say...
    I was desperately looking for where that scent came from the living room ..
    Only today i understand that these are the signs of a Devata visting us...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🌼🌼🌼🌼🌼🌼🌼🌼🌼🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷🪷

  • @ambilijagan1963
    @ambilijagan1963 5 дней назад +1

    എനിക്കും പല സമയത്തും ഏകദേശം ഒരു പോലെയൊക്കെ അനുഭവിച്ചിട്ടുണ്ട് അതു പറഞ്ഞരിയാകാൻ കഴിയാറില്ല ❤

  • @vijirakesh9316
    @vijirakesh9316 15 дней назад +4

    നമസ്കാരം തിരുമേനി 🙏🏻🙏🏻
    ഞാൻ എന്റെ ജീവിതത്തിൽ ഇന്നേ വരെ എന്റെ കൃഷ്ണ എന്നായിരുന്നു കൂടുതൽ പറഞ്ഞിട്ടുള്ളത് എന്നാൽ കുറച്ച് മാനസിക ബുദ്ധിമുട്ടുകൾ മൂലം വിഷമിച്ചിരിക്കുമ്പോൾ ഒരു വീഡിയോ കാണാൻ ഇടയായി അതിൽ കിടക്കുന്നതിനു മുൻപ് ശിവ ശക്തി പഞ്ചക്ഷരി ജപിക്കുന്നതിനെ പറ്റി കേട്ടു. ഞാൻ അതുപോലെ ചെയ്യാൻ തുടങ്ങി. രണ്ടാമത്തെ ദിവസം ജപിച്ചു കൊണ്ടിരിക്കുമ്പോൾ ഭഗവാന്റെ ഒരു ക്ഷേത്രം ഞാൻ മനസ്സിൽ കണ്ടു. അത് ഏകദേശം 30 വർഷങ്ങൾക് മുൻപ് ഞാൻ പോയിട്ടുള്ള എന്റെ കുടുംബ ക്ഷേത്രം ആയിരുന്നു. എനിക്ക് ശാസ്ത്രീയമായി ധ്യാനം അറിയില്ല... എന്നാൽ അന്ന് തൊട്ട് ഭഗവാൻ കൂടെ ഉള്ള പോലെ എനിക്ക് ഒരു തോന്നൽ ഉണ്ട്. വിജി രാകേഷ് - തിരുവാതിര

    • @PremaPp-b1x
      @PremaPp-b1x 15 дней назад +1

      Kudumba kshethrathil poyi prarthichu varu

  • @indinarmy1372
    @indinarmy1372 2 дня назад

    കമന്റ് എല്ലാം വായിച്ചു കണ്ണ് നിറഞ്ഞു 🙏🙏🙏🙏🙏🙏🙏🙏

  • @Mani-ku9dr
    @Mani-ku9dr 13 дней назад +5

    🙏 തിരുമേനി സത്യമാണ്, എന്റെ മോന് മരിക്കുന്നതിന് ഏതാനും ദിവസം മുൻപ് ഒരു സ്വപ്നം കണ്ടും, ഇത് എന്താണിത് ഞാൻ ചിന്തിച്ചു,എന്നാൾഞാൻഭഗവാനെ,വിളിക്കുന്നതാണ്, അത് കൊണ്ടായിരിക്കുഅധികംകഷ്ടപെടുത്തിയില്ല,🙏🌹

  • @KidsIQClub
    @KidsIQClub 9 часов назад

    After started chanting I got so many good people as my friends !!!

  • @jayasreeiyer9
    @jayasreeiyer9 14 дней назад +3

    നമസ്കാരം സ്വാമിജി. എനിക്ക് ആശ്ചര്യം തോന്നുന്നു. ഇന്ന് ശനി പ്രദോഷം ആണല്ലോ. രാവിലെ ശിവക്ഷേത്രത്തിൽ ഇരുന്ന് ധ്യാനിക്കുമ്പോൾ താങ്കൾ പറഞ്ഞ പോലെ നെറ്റിത്തടത്തിൽ ഒരു തുടിപ്പ് അനുഭവപ്പെട്ടു. ഞാൻ പേടിച്ചു ഞരമ്പ് രോഗമാണോ ഡോക്ടറെ കാണിക്കേണ്ടി വരുമോ എന്ന് കരുതി. ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്. വളരെ സന്തോഷം.

  • @BindhuBindhu-x1y
    @BindhuBindhu-x1y 5 дней назад +1

    തിരുമേനി നമസ്കാരം തിരുമേനിയുടെ വീഡിയോ ഞങ്ങൾ കാണുന്നുണ് ഞാനൊരു സ്കൂൾ വണ്ടിയിൽ പോയിക്കൊണ്ടിരിക്കുകയായിരുന്നു ഇടയ്ക്ക് വെച്ച് എനിക്ക് അതിൽ ഒരു തടസ്സം വന്നു ഇപ്പൊ ഞാൻ ജോലിയിൽ ഇറങ്ങി നിൽക്കുകയാണ് തിരുമേനി എന്റെ ജീവിതമാർഗം ആയിരുന്നു ജോലി ആ തടസ്സം മാറ്റുന്നതിന് വേണ്ടി എന്റെ നാളെ തൃക്കേട്ട പൂജയിലെ നാളും കൂടെ പ്രാർത്ഥിക്കണേ തടസ്സം മാറ്റി എന്ന ജോലിക്ക് വിളിക്കാൻ വേണ്ടി എന്ന് പ്രാർത്ഥിക്കണം തിരുമേനിക്ക് നന്ദി നമസ്കാരം

  • @SudhaSudha-m7z9o
    @SudhaSudha-m7z9o 3 дня назад +1

    എന്റെ ഭവാൻ മാത്രമുള്ള എനിക്ക് കൂടെ സത്യം 😢 എന്റെ കൂടെ 🙏🙏🙏

  • @asokanp4655
    @asokanp4655 9 дней назад +1

    ശ്രീരാജരാജേശ്വര ഭഗവാനെ ശ്രീ തളിപ്പറമ്പത്തപ്പാ ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ:ശിവായ

  • @KrishnajaPraveen
    @KrishnajaPraveen 16 дней назад +27

    ഞൻ എന്നും കിടക്കാൻ നേരത്ത് ശിവ ഭഗവാന്റെ ഓം നമഃ ശിവായ ചൊല്ലിട്ട കിടക്ക എന്താന്നു അറിയില്ല അത് ചൊല്ലുമ്പോ അറിയാതെ കണ്ണിന്നു വെള്ളം വരും.

    • @muralidharan5696
      @muralidharan5696 14 дней назад

      നമഃ ശിവായ

    • @ratheshjk5458
      @ratheshjk5458 13 дней назад

      🙏🙏🙏

    • @beenavr1369
      @beenavr1369 10 дней назад

      ഓം നമഃ ശിവായ....🙏🙏🙏🙏🙏🙏🙏🙏🙏

  • @PushpaVally-w2d
    @PushpaVally-w2d 2 дня назад

    എന്റെ ശിവഭാഗവാൻ എന്റെ കൂടെ ഉണ്ട് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏🙏🙏🙏

  • @LeelaSudhan
    @LeelaSudhan 10 дней назад +1

    ഭഗവാൻ എപ്പോളും കൂടെ തന്നെ എന്റെ ജീവിതത്തിൽ ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരു ശിവ ഭക്ത ആണ് തിരുമേനീ ഞാൻ എനിക്ക് പല ദുരിതങ്ങളിലും എന്റെ കൂടെ തന്നെ ഭഗവാൻ എന്നേ കാടാക്ഷിച്ചിട്ടുണ് 🙏🙏🙏 ഓം നമഃ ശിവായ 🙏

  • @rajaniomsree2774
    @rajaniomsree2774 13 дней назад +1

    ശംഭോ മഹാദേവാ.... 🙏എന്റെ മഹാദേവൻ എപ്പോഴും എന്നോടൊപ്പമുണ്ട്. 🙏🙏🙏

  • @RajendranNair-wq8zb
    @RajendranNair-wq8zb 13 дней назад +1

    ഞാൻ ഒരു മഹാദേവഭക്തയാണ്. പലപ്പോഴും ചില സങ്കടാവസ്ഥകളിൽ ഭഗവാൻ്റെ സഹായം ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എനിക്ക് പലപ്പോഴും അതിശയം തോന്നിയിട്ടുണ്ട്. ശിവൻ പരമമായ സത്യം തന്നെയാണ്. ഒരിക്കലും കൈവിടാത്ത പ്രപഞ്ചനാഥൻ.

  • @wonderfullife347
    @wonderfullife347 11 дней назад +2

    ഈ ചാനൽ ആദ്യമായി കാണുന്നു തിരുമേനി.. ഭഗവാനോടുള്ള പ്രാർഥന കഴിഞ്ഞു ആകെ സങ്കടപ്പെട്ട് ഇരിക്കുന്ന സമയത്താണ് ഈ വീഡിയോ ഒരു നിമിത്തം പോലെ കണ്ടത്. ഇതിൽ പറയുന്ന അനുഭവങ്ങൾ ഒന്നും എനിക്ക് ഉണ്ടായിട്ടില്ല. പക്ഷേ എങ്കിൽ ഭഗവാൻ എന്റെ കൂടെയുണ്ട് എന്നതിനുള്ള തെളിവാണ് തിരുമേനി ലാസ്റ്റ് പറഞ്ഞ വാചകങ്ങൾ, ഞാൻ ഇപ്പോഴും എന്റെ മനസ്സിന് ബലം കൊടുക്കുന്ന വാക്കുകൾ, ആരില്ലെങ്കിൽ എന്താ ഞാൻ ഉണ്ടല്ലോ, എന്റെ കൈകൾ നിന്നെ ചേർത്തു പിടിച്ചിട്ടുണ്ടല്ലോ എന്ന് ഭഗവാൻ പറയുന്നതായി സ്വയം പറഞ്ഞിട്ട് എപ്പോളും വിശ്വസിക്കും. ഇപ്പോൾ തിരുമേനി അതു പറഞ്ഞപ്പോൾ ഭഗവാൻ എന്നോടു നേരിട്ട് പറഞ്ഞതായിട്ട് തന്നെ എനിക്ക് തോന്നി.. ആദ്യമായി കാണുന്നു സബ്സ്ക്രൈബ് ചെയ്തു. ഒരുപാട് സന്തോഷം തിരുമേനി. പരമേശ്വരൻ അനുഗ്രഹിക്കട്ടെ

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 14 дней назад +1

    7- Namukke Anubhavam Undu Deepa Nalathil Si valingam, Shoolam❤🙏🙏🙏

  • @MeeraAkhil-vu9uk
    @MeeraAkhil-vu9uk 9 дней назад +4

    ഞാൻ വിഷമിച്ചു ഇരിക്കുന്ന ദിവസങ്ങളിൽ രാത്രി ഉറങ്ങുമ്പോൾ എന്റെ സ്വപ്നത്തിൽ വരാറുണ്ട്.......എന്താന്നോ....
    ഒരു കുളത്തിന്റെ കല്പടവിൽ ഞാൻ സങ്കടപ്പെട്ടു കരയുന്നു..... എന്റെ ഇരു വശങ്ങളിലും രണ്ടുപേർ എന്നെ സമാധാനിപ്പിച്ചുകൊണ്ടിരിക്കുന്നു.....ഒരാൾ എന്റെ തോളിൽ കൈ വെച്ച്...മറ്റൊരാൾ എന്റെ ഒരു കയ്യിൽ മുറുകെ പിടിച്ചിട്ട്...... രണ്ട് പേരുടെയും മുഖം കാണാറില്ല.... പക്ഷെ ഒരാളുടെ വെളുത്ത കൈ, തൂവെള്ള വേഷം..... മറ്റൊരാൾ രുദ്രാക്ഷ്മിട്ട് നീല കൈ...... അതിനപ്പുറം എന്തുവേണം...... ഏതു വിഷമത്തിലും ഇങ്ങനെ കാണുമ്പോൾ എന്റെ ഒപ്പമുണ്ടെന്നല്ലേ മനസിലാക്കണ്ടേ...... ഭസ്മത്തിന്റെ ഗന്ധവും തോന്നാറുണ്ട് ചിലപ്പോഴൊക്കെ..... ധൈര്യമായി വിളിച്ചോളൂ...... വിട്ടുകളയില്ല നമ്മളെ....... ഓം നമഃ ശിവായ 🙏

  • @sandhyapv1361
    @sandhyapv1361 13 дней назад +1

    എനിക്കും മഞ്ഞ് വീഴ്ച പോലെ തോന്നിയിട്ടുണ്ട്..❤🥰

  • @AshwinBgmi
    @AshwinBgmi 15 дней назад +1

    Ente pithavu 🙏🙏🙏❤❤❤Orikkalum kaivediyilla .Addehathinte Presence ippozhum njan ariyunnu 🙏🙏❤Athukondu thanneyanu thirumeniyude ee message kittiyathu 🙏🙏🙏🙏❤❤❤❤Om Shri UmaMaheshwaraya Namah;🙏🙏🙏🙏❤️❤️❤️🌹🌹🌹

  • @manojmanu8092
    @manojmanu8092 16 дней назад +3

    ഓം നമഃ ശിവായ 🙏🏼🙏🏼🙏🏼
    മഹാദേവ എന്റെ ആഗ്രഹം നടത്തി തരണേ 🙏🏼🙏🏼🙏🏼

  • @JayasreeAsokKumar
    @JayasreeAsokKumar 11 дней назад +1

    ഓം നമശ്ശിവായ🙏 ഭഗവാൻ കൂടെയുണ്ടെന്ന് തോന്നാറുണ്ട് തിരുമേനി🙏

  • @rajanisunil9256
    @rajanisunil9256 14 дней назад +2

    രോഹിണി നക്ഷത്രം -ഗൗതം കൃഷ്ണ ഇന്ന് പിറന്നാൾ ആണ് പ്രാർത്ഥിക്കണേ തിരുമേനി

  • @PushpaRavi-b8q
    @PushpaRavi-b8q 9 дней назад

    ശം ദോ മഹാദേവ >എപ്പോഴും എന്റെ കുടെയുണ്ടാവേണേ❤❤❤❤🎉🎉

  • @sruthiswiz
    @sruthiswiz 3 дня назад

    Namaskaram 🙏 തിരുമേനി ♥️🙏👩‍👦

  • @SujithraMurugan-x9t
    @SujithraMurugan-x9t 8 дней назад

    Orupadu vishamam paranju karanju prarthichitu ambalathil ninnu irangiyappol aduthulla kariku vilkunna kadayil oru apoopan ennodu oru kariku medichu tharumonnu chothichu njn vangichu koduthu valya santhosham thonni
    Oru upakaram cheyan pattiyathil pinnidanu arinjathu athu bagavan thanne 😊😊
    Bagavan ethu roopathilim varumallo❤❤

  • @DevimgDevimg
    @DevimgDevimg 15 дней назад +2

    ഓം നമശിവായ.🙏🙏. എന്നെ രക്ഷിക്കുന്ന മന്ത്രം 🙏🙏

  • @Av19-w4z
    @Av19-w4z 12 дней назад +1

    Thank you Sir 🙏🙏🙏
    Ohm Namha Shivaya 🙏🙏🙏

  • @sarika.vijayansankarnivas6714
    @sarika.vijayansankarnivas6714 4 дня назад

    Ningal paranjathu ellam sathyam aanu❤🙏❤🙏❤🙏❤

  • @MiniSanil-qp9sv
    @MiniSanil-qp9sv 10 дней назад

    എന്റ മഹാദേവൻ എപ്പോഴും എന്റെ കൂടെ ഉണ്ട്‌ ഓം നമഃ ശിവായ 🙏🙏🙏

  • @mollyremani
    @mollyremani 14 дней назад +2

    🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏❤️❤️❤️നന്ദി നന്ദി nanni

  • @UshaKumari-um2ed
    @UshaKumari-um2ed 15 дней назад +1

    Namaste sir Om Namashivaya Amme devi saranam ❤❤❤❤❤🙏🙏🙏Nalla arivukal Ushakumari Uthram Thanks

  • @swapnarajan4568
    @swapnarajan4568 15 дней назад +2

    എൻ്റെ കൃഷ്ണനെ ഭജിക്കുമ്പോ..നിറഞ്ഞകണ്ണുകൾ..മുന്നിലൂടെ മഞ്ഞചേല കിങ്ങണി നാദവും അനുഭവപ്പെടാറുണ്ട് ഗുരോ❤മക്കൾ പറയും അമ്മ കണ്ണടച്ച് എന്തിനാ പുഞ്ചിരിക്കുന്നത് എന്ന് ഞാൻ അറിയാതെ വരുന്നതാണ് അത്....ഞാൻ ജനിച്ചുതും വളർന്നതും ഭഗവാൻ്റെ മണ്ണിലാണ്..🙏🙏🙏🙏🙏

  • @leelammaleela9865
    @leelammaleela9865 14 дней назад +1

    ഓം നമഃ ശിവായ ഹരഹര മഹാദേവാ കാത്തു കൊള്ളേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🔱🔱🔱🔱🔱🪔🪔🪔🪔🪔

  • @RasiyaNiyasRasiyaNiyas-f9n
    @RasiyaNiyasRasiyaNiyas-f9n 13 дней назад +1

    ഓം നമഃ ശിവായ 🙏
    ഓം നമഃ ശിവായ 🙏
    ഓം നമഃ ശിവായ 🙏
    🙏🙏🙏🙏🙏🙏🙏

  • @babykuttancpkuttan6563
    @babykuttancpkuttan6563 16 дней назад +16

    ഞാൻ എല്ലാ ദിവസവും ബ്ര ബ്രമ്മ മൂഹുർത്തിൽ എണീറ്റ് ശുദ്ധിയായ ശേഷം വിളക്കു വെച്ച് 108 പ്രാവശ്യം
    ഓം നമഃശിവായ ചെല്ലാറുണ്ട്
    അതു കഴിഞ്ഞ് വരാഹി മന്ത്രം 21 തവണ ചെല്ലും തിരുമേനി ഈ അടുത്ത് പറഞ്ഞിരുന്ന മന്ത്രമാണ് അതുകഴിഞ്ഞ് 30 മിനിറ്റ് ധ്യാനം. ധ്യാനത്തിലിരിക്കുമ്പോൾ
    ഇരു കണ്ണുകൾക്ക് മുകളിൽ ഒരു തുടിപ്പ് അനുഭവപ്പെടുന്നുണ്ട്. ഭഗവാനെ ധ്യാനിക്കുമ്പോൾ ഒരു പ്രകാശം മുകളിൽ നിന്നും വരുന്നത് അനുഭവപ്പെടാറുണ്ട് ഇതാണ്
    എൻ്റെ അനുഭവം നന്ദി
    നമസ്ക്കാരം തിരുമേനി🙏🙏🙏

    • @jayak.k5450
      @jayak.k5450 16 дней назад +2

      ഞാർ ഭഗവാനെ കണ്ടീട്ടുണ്ട്

    • @avinashkumar-vd9zb
      @avinashkumar-vd9zb 13 дней назад

      Enikku sameepthanaanu vadakkumnathanum parivatangalum. Enne kaskkunnathum avarasnu

  • @jayaramesan5920
    @jayaramesan5920 8 дней назад

    ഭഗവാനെ മനസ്സിൽ കാണുമ്പോഴേക്കും കണ്ണുകൾ നിറയുന്നത് അനുഭവ പെട്ടിട്ട് ഒണ്ട് 🙏🙏🙏🙏🙏

  • @HarithaHarithajanu
    @HarithaHarithajanu 12 дней назад +1

    ഓ നമഃ ശിവായ 🙏🙏🥰എന്റൈ മഹാദേവ 🙏🙏🙏

  • @Nishanp-d2d
    @Nishanp-d2d 16 дней назад +3

    അഷിക-പൂരം
    മാധവി -പൂയം
    അരുൺ -രോഹിണി
    അതുൽ -ഭരണി
    അശ്വിൻ -മകീര്യം
    നിഷ -ചതയം

  • @RENDERINGLIFEGAMING
    @RENDERINGLIFEGAMING 13 дней назад +1

    Hare Krishna ✨ Aum Namashivaya ✨

  • @pankajavallimg9192
    @pankajavallimg9192 12 дней назад +1

    ഓം നമശിവായ ഓം നമശിവായ ഓം നമശിവായ മഹാദേവ മഹേശ്ചര ഓം നമശിവായ

  • @clararaj792
    @clararaj792 16 дней назад

    I use to get Mahadev Dreams✨🙏 Guiding me Correct path ✨ Om Nama Shivaya✨

  • @gangark6034
    @gangark6034 11 дней назад +1

    Ente Mahadeva ❤❤Om Nama Sivaya ❤❤❤

  • @DoniyaktDoni
    @DoniyaktDoni 10 дней назад

    സത്യം ആണ് ഗുരുജി 🙏🏿🌹

  • @premachandranpp4059
    @premachandranpp4059 16 дней назад +4

    ഓം നമഃ ശിവായ 🙏🙏🙏

  • @mayaayyappan2359
    @mayaayyappan2359 13 дней назад +1

    ഓം നമ: ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @DhanyaK-n2j
    @DhanyaK-n2j 11 дней назад +1

    🙏🙏🙏eniku undayittund thirumeni anubavam

  • @SasidharanNeelakandan-f6m
    @SasidharanNeelakandan-f6m 4 дня назад

    Enikku orupadu anubhavmm undayittundu😊

  • @LathaJayan-is8jw
    @LathaJayan-is8jw 10 дней назад

    എനിക്ക് ഒരു അനുഭവം ഉണ്ടായിട്ടില്ല🪔🔱📿🕉️ ഓം നമശിവായ🔱🕉️

  • @subadrap
    @subadrap День назад

    ഓംനമഃശിവായ,ഓംനമഃശിവായ,ഓംനമഃശിവായ❤❤❤❤🎉🎉🎉🎉

  • @MadavMahadev-f3k
    @MadavMahadev-f3k 2 дня назад

    ജയ്. ശിവ. ജയ്. മഹാദേവ 🙏🙏

  • @RemyaManu-h1j
    @RemyaManu-h1j 15 дней назад +1

    Ohmkaram njan kettitundu enik thonniyathavum ennu karuthi pinne veendum kurachu kazhinjappo kettu 🌸🙏🌸 ohm namashivaya

    • @RemyaManu-h1j
      @RemyaManu-h1j 15 дней назад

      Njan morning 4 . 00 clockina kette

  • @nirmalanimmi4819
    @nirmalanimmi4819 14 дней назад +1

    Om namasivaya you are carect oru sivabakdha 🙏🙏🙏🙏🙏💐💐💐💐💐