എല്ലാരും നല്ല ഒരു ഗുരുവിൽ നിന്നും യോഗ ദീക്ഷ എടുത്ത് ധ്യാനം തുടങ്ങുക. മോക്ഷം ആണ് നമ്മുടെ ഓരോരുത്തരുടെയും ജീവിത ലക്ഷ്യം. കർമ്മ ദോഷങ്ങൾ ഇല്ലാതാക്കി നല്ല ജീവിതത്തിനും യോഗ ദീക്ഷ എടുത്ത് ധ്യാനം ചെയ്യുക. ❤️🙏🕉️ഓം നമഃ ശി വായ.
Ganga Devi Mahadev nod crush ayirunu But Mahadev refused to marry her ….wife ayondala Jadayil sthabichathu…Heaven il inum varupo speed kurayan anu Jadayiludi vitathuu Bhumiyil….. Alathe Ganga Barya alaa He is an Idol Husband ..One Women Man🔱✨OMNAMASHIVAYA🙏🕉️
ഗംഗ ദേവി ശിവന്റെ ഭാര്യയാണെന്ന് പറയുന്നത് കേട്ടു... ഞാൻ കേട്ടിരിക്കുന്നത്... എന്തോ കാരണത്താൽ... ഗംഗ ദേവി ഭൂമിയിൽ നിന്ന് പോയി. തൽഫലമായി ഭൂമിയിൽ കൊടുംവളർച്ചയും പ്രശ്നങ്ങളും, എല്ലാവരും ചേർന്ന് ഗംഗാ ദേവിയെ പ്രസാദിപ്പിക്കാൻ ശ്രമിച്ചു, ഭൂമിയിലേക്ക് വരുവാൻ ഒരുപാട് ആവശ്യപ്പെട്ടു. ആദ്യമൊന്നും കേൾക്കാതിരുന്ന ഗംഗാ ദേവി, അവസാനം ആവശ്യം കേട്ട് കേട്ട് സഹിക്ക വയ്യാതെ, ഉഗ്രകോപത്തോടെ ഭൂമിയിലേക്ക് വന്നു എന്നാണ്. ഗംഗാ ദേവിയുടെ അസാന്നിധ്യവും ഭൂമിക്ക് ദോഷമാണ്, ഉഗ്രകോപത്തോടെ വന്നാലും ദോഷമാണ്. ഇങ്ങനെ ഉഗ്രകോപത്തോടെ ഗംഗാ ദേവി ഭൂമിയിലേക്ക് വരുന്നു എന്ന് മനസിലാക്കിയ ഭഗവൻ പരമശിവൻ, ഗംഗാ ദേവിയെ, തന്റെ ജടാ മുടി ഉപയോഗിച്ച് വരുതിയിൽ ആക്കി, നിയന്ത്രിച്ച് സാവധാനം ഭൂമിയിലേക്ക് ഒഴുക്കി... ഇങ്ങനെയാണ് ഞാൻ കേട്ടിരിക്കുന്നത്... ഇനി ഇതിൽ വല്ല മാറ്റവും ഉണ്ടോ എന്നറിയില്ല. ഹിന്ദു ധർമ്മത്തിന്റെ പ്രശ്നം തന്നെ ഇതൊക്കെയാണല്ലോ, ഓരോന്നിനും പല പല വേർഷനുകൾ!! രാജലക്ഷ്മി മാഡം, പറയുന്നതിൽ 75 - 80% അംഗീകരിക്കുന്നു. ഇതുപോലെ ചിലത് ഒഴിച്ച്
ശിവലിംഗം എനർജിയും ധാരാളം ചൂടും ഉൾക്കൊള്ളുന്നതുകൊണ്ടാണ് ധാര കോരുന്നത് എന്ന് കേട്ടിട്ടുണ്ട്. ആറ്റമിക് റിയാക്ടറുകൾ , ഓയിൽ ടാങ്കറുകൾ, ക്യാപ്സൂളുകൾ എന്നിവയും Cylindarical shape ലാണ്. എന്തു കൊണ്ടാണ്🤔
ഈ വഴിപാടൊന്നും അറിയില്ലായിരുന്നു. ഞാൻ പൂയം ഭർത്താവ് പൂരാടം ആണ്. മഹാദേവന്റെ മുന്നിൽ നിന്നാണ് ജീവിതം തുടങ്ങിയത്. ഇപ്പോൾ 30 വർഷം. മഹാദേവൻ ഞങ്ങളെ എപ്പോഴും കാത്തു രക്ഷിച്ചു കൊണ്ടിരിക്കുന്നു 💚💚💚💚💚ഓം നമഃ ശിവായ.അവിടുത്തെ തിരുമേനി പറഞ്ഞു 1 വർഷം ഞങ്ങൾ തികക്കില്ല എന്ന്.
ഗംഗ ദേവി ശിവനെ പ്രമിച്ചിരുന്നു പക്ഷെ ശിവൻ ഗംഗ യെ ഭാര്യ ആയി അല്ല സ്വികരിച്ചത് ഗംഗയെ ജടയിൽ വസിച്ചുകൊള്ളാൻ പറഞ്ഞു അങ്ങനെ ആണ് ഗംഗധരൻ എന്നനാമത്തിലുംശിവൻ അറിയപ്പെടുന്നു ഏറ്റവും പുണ്യമായ നദി ഗംഗ.... 🕉️
Hari Om 🙏 പ്രപഞ്ച നാഥൻ നാരായണൻ നാരായണൻ്റെ 3 ഗുണങ്ങൾ സാത്വികം - നന്മ+ ve --- വിഷ്ണു രാജസം --- മിശ്രഗുണം.... ന്യൂട്രൽ... ബ്രഹ്മാവ് താമസം-- തിന്മ---ve --- ശിവൻ വിഷ്ണു x ശിവൻ പ്രേമം x കാമം നന്മ x തിന്മ ജ്ഞാനം x അജ്ഞാനം പകൽ x രാത്രി മുക്തി X പുനർജ്ജന്മം വിനയം X അഹങ്കാരം ശാന്തം X കോപം ദാനം X ബലി ശ്രേഷ്ഠം x മ്ലേച്ഛം ദേവദൈവം x അസുര ദൈവം ധർമ്മം x അധർമ്മം സൃഷ്ടി X സംഹാരം ജനനം X മരണം 🙏🙏🙏🙏🙏
ഓം നമഃ ശിവായ, ഓം ഉമാ മഹേശ്വരായ നമഃ 🙏🙏🙏
എല്ലാരും നല്ല ഒരു ഗുരുവിൽ നിന്നും യോഗ ദീക്ഷ എടുത്ത് ധ്യാനം തുടങ്ങുക. മോക്ഷം ആണ് നമ്മുടെ ഓരോരുത്തരുടെയും ജീവിത ലക്ഷ്യം. കർമ്മ ദോഷങ്ങൾ ഇല്ലാതാക്കി നല്ല ജീവിതത്തിനും യോഗ ദീക്ഷ എടുത്ത് ധ്യാനം ചെയ്യുക. ❤️🙏🕉️ഓം നമഃ ശി വായ.
Ganga Devi Mahadev nod crush ayirunu But Mahadev refused to marry her ….wife ayondala Jadayil sthabichathu…Heaven il inum varupo speed kurayan anu Jadayiludi vitathuu Bhumiyil…..
Alathe Ganga Barya alaa
He is an Idol Husband ..One Women Man🔱✨OMNAMASHIVAYA🙏🕉️
Genga Mahadevante wife aanno ariyan vendi chodhichatha ipo angane pallayidathum kelkunund chila vidiosil
ഈ മഹത്തായ അറിവിന് നന്ദി അമ്മ
എല്ലാം ശിവമയം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മഹാദേവൻ❤🔥🔥🔥
ഓം നമ:ശിവായ
ഓം നമഃ ശിവായ 🙏🙏🙏
ഈ അമ്മ പറഞ്ഞതിൽ മഹാദേവന്റെ ഭാര്യ ആണ് ഗംഗ എന്ന് പറഞ്ഞത് ശരിയല്ല ശിവന് ഭാര്യ ശക്തി മാത്രമാണ് 🙏🏻ഓം ഗൗരിശങ്കരായ നമഃ 🙏🏻🙏🏻🙏🏻
Ath sathyam allalo
Mahadevanu one wife alle ullu
ശിവൻ പ്രപഞ്ചവും . പാർവ്വതി പ്രകൃതിയുമാണ്. , എന്ന് മനസ്സിലാക്കണം,
Thank you Ma’am 🙏🙏🙏
Thank you Silpa 🙏🙏🙏
Ohm Namha Sivaya 🙏🙏🙏
ഗംഗ ദേവി ശിവന്റെ ഭാര്യയാണെന്ന് പറയുന്നത് കേട്ടു...
ഞാൻ കേട്ടിരിക്കുന്നത്...
എന്തോ കാരണത്താൽ... ഗംഗ ദേവി ഭൂമിയിൽ നിന്ന് പോയി. തൽഫലമായി ഭൂമിയിൽ കൊടുംവളർച്ചയും പ്രശ്നങ്ങളും, എല്ലാവരും ചേർന്ന് ഗംഗാ ദേവിയെ പ്രസാദിപ്പിക്കാൻ ശ്രമിച്ചു, ഭൂമിയിലേക്ക് വരുവാൻ ഒരുപാട് ആവശ്യപ്പെട്ടു. ആദ്യമൊന്നും കേൾക്കാതിരുന്ന ഗംഗാ ദേവി, അവസാനം ആവശ്യം കേട്ട് കേട്ട് സഹിക്ക വയ്യാതെ, ഉഗ്രകോപത്തോടെ ഭൂമിയിലേക്ക് വന്നു എന്നാണ്. ഗംഗാ ദേവിയുടെ അസാന്നിധ്യവും ഭൂമിക്ക് ദോഷമാണ്, ഉഗ്രകോപത്തോടെ വന്നാലും ദോഷമാണ്. ഇങ്ങനെ ഉഗ്രകോപത്തോടെ ഗംഗാ ദേവി ഭൂമിയിലേക്ക് വരുന്നു എന്ന് മനസിലാക്കിയ ഭഗവൻ പരമശിവൻ, ഗംഗാ ദേവിയെ, തന്റെ ജടാ മുടി ഉപയോഗിച്ച് വരുതിയിൽ ആക്കി, നിയന്ത്രിച്ച് സാവധാനം ഭൂമിയിലേക്ക് ഒഴുക്കി...
ഇങ്ങനെയാണ് ഞാൻ കേട്ടിരിക്കുന്നത്... ഇനി ഇതിൽ വല്ല മാറ്റവും ഉണ്ടോ എന്നറിയില്ല. ഹിന്ദു ധർമ്മത്തിന്റെ പ്രശ്നം തന്നെ ഇതൊക്കെയാണല്ലോ, ഓരോന്നിനും പല പല വേർഷനുകൾ!!
രാജലക്ഷ്മി മാഡം, പറയുന്നതിൽ 75 - 80% അംഗീകരിക്കുന്നു. ഇതുപോലെ ചിലത് ഒഴിച്ച്
അതെ ഇങ്ങനെ ആണ് പുരാണത്തിൽ ഞാനും വായിച്ചിട്ടുള്ളത് 👍🏻🙏🏻
Absolutely!! Ganga devi bhagavante bhairya alla... Jadayil gangaye dharichu enn matram aanu... Parvarti devi matram aanu bhagavante bhaarya
ചോദ്യം വേറെ ഉത്തരം വേറെ
ഓം ഹ്രീം നമശിവായ
ശിവലിംഗം എനർജിയും ധാരാളം ചൂടും ഉൾക്കൊള്ളുന്നതുകൊണ്ടാണ് ധാര കോരുന്നത് എന്ന് കേട്ടിട്ടുണ്ട്. ആറ്റമിക് റിയാക്ടറുകൾ , ഓയിൽ ടാങ്കറുകൾ, ക്യാപ്സൂളുകൾ എന്നിവയും Cylindarical shape ലാണ്. എന്തു കൊണ്ടാണ്🤔
volume capacity is highest for cylindrical shape, thats why important equipments like oil tanks,atomic reactors are made in cylindrical shape.
ഈ വഴിപാടൊന്നും അറിയില്ലായിരുന്നു. ഞാൻ പൂയം ഭർത്താവ് പൂരാടം ആണ്. മഹാദേവന്റെ മുന്നിൽ നിന്നാണ് ജീവിതം തുടങ്ങിയത്. ഇപ്പോൾ 30 വർഷം. മഹാദേവൻ ഞങ്ങളെ എപ്പോഴും കാത്തു രക്ഷിച്ചു കൊണ്ടിരിക്കുന്നു 💚💚💚💚💚ഓം നമഃ ശിവായ.അവിടുത്തെ തിരുമേനി പറഞ്ഞു 1 വർഷം ഞങ്ങൾ തികക്കില്ല എന്ന്.
മഹാദേവൻ അറിയാതെ ഒരു പുൽക്കോടി അനങ്ങില്ല...
ഒരു തിരുമേനിയും അല്ല തീരുമാനം എടുക്കുന്നത്.
മഹാദേവനെ വിളിച്ചോളൂ... എല്ലാം ശരിയാകും
ശരിയാ മഹാദേവൻ അറിയാതെ ഈ ഭൂമിയിൽ ഒന്നും നടക്കില്ല
Devan Marilum Devan Nte Mahadevan...
Om UmaMaheswaraya Nama...
Om namah shivaya 🙏🙏🙏
ഞാൻ ആദ്യമായിട്ട് കേൾകുവാണേ
ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ
ഇപ്പോ ശിവ ക്ഷേത്രത്തിൽ കമ്മറ്റിക്കാർ പിച്ചക്കരേലും കഷ്ട്ടോണ് ആർത്തി കൂടികൊണ്ടിരിക്കേണ്
ഗംഗ ദേവി ശിവനെ പ്രമിച്ചിരുന്നു പക്ഷെ ശിവൻ ഗംഗ യെ ഭാര്യ ആയി അല്ല സ്വികരിച്ചത് ഗംഗയെ ജടയിൽ വസിച്ചുകൊള്ളാൻ പറഞ്ഞു അങ്ങനെ ആണ് ഗംഗധരൻ എന്നനാമത്തിലുംശിവൻ അറിയപ്പെടുന്നു ഏറ്റവും പുണ്യമായ നദി ഗംഗ.... 🕉️
Njan Anizham Ente Bharya Chithira nakshathrangal aanu
Powerful
Ee kilavi entha parayunne.... Ganga bharya aanu polum.. Kashtam
മഹാദേവൻ കേൾക്കല്ലേ കഷ്ട്ടം 😔😔😔
😢😅😅😅😅
ആങ്കറേ ..... ശ്മശാനത്തിൽ ജീവിക്കുന്ന മനുഷ്യൻ അല്ല ശിവൻ.
പിന്നെ എവിടെ
Hari Om 🙏
പ്രപഞ്ച നാഥൻ നാരായണൻ
നാരായണൻ്റെ 3 ഗുണങ്ങൾ
സാത്വികം - നന്മ+ ve --- വിഷ്ണു
രാജസം --- മിശ്രഗുണം.... ന്യൂട്രൽ... ബ്രഹ്മാവ്
താമസം-- തിന്മ---ve --- ശിവൻ
വിഷ്ണു x ശിവൻ
പ്രേമം x കാമം
നന്മ x തിന്മ
ജ്ഞാനം x അജ്ഞാനം
പകൽ x രാത്രി
മുക്തി X പുനർജ്ജന്മം
വിനയം X അഹങ്കാരം
ശാന്തം X കോപം
ദാനം X ബലി
ശ്രേഷ്ഠം x മ്ലേച്ഛം
ദേവദൈവം x അസുര ദൈവം
ധർമ്മം x അധർമ്മം
സൃഷ്ടി X സംഹാരം
ജനനം X മരണം
🙏🙏🙏🙏🙏
Sivan💚💚💚💚💚സർവ്വ മംഗളം നൽകുന്ന പരബ്രഹ്മo. 💚💚💚
Pulayadi Mole
ഒന്ന് പോടോ 😂 താൻ ഇനിയും പഠിക്കാൻ ഉണ്ട്
Athu nite mandan chintha
@@Vishwaguruvishnu pulayadi Mole
മഹാദേവന്റെ ഭാര്യ യോ ഗംഗാ? 🤔🙄 ശ്രീ പാർവതി കേൾക്കണ്ട 😄🤭
ഓം നമഃ ശിവായ 🙏