അമ്മയുടെ തിരുസന്നിധിയിൽ വന്ന് നിന്ന് രാഷ്ട്രീയക്കാർ പ്രസംഗിക്കുന്നതുപോലെ പറയാതടെയ്, തൻറെ അവതരണ ശൈലി ഒന്ന് മാറ്റിപിടി ച്ചുകൂടെയ് സഹോദരാ' ----❤❤🙏'വിസ്മയാ ന്യൂസ്സ്🙏
ദേവീ oru നല്ല ജീവിതം തായേ കടബാദ്യത തീർക്കാൻ ഒരു വഴി കാണിച്ചു തരണേ എനിക്ക് ഗൾഫിൽ പോകാൻ ഒരു വഴി തരണേ എന്റ ശരീരത്തിൽ ഉണ്ട് എന്ന് പറയുന്ന പാട് മാറ്റി തരണേ ലക്ഷ്മി നാരായണ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
അവതാരകൻ അമ്പലത്തിലെ വെടിവഴിപാട് വിളിച്ചു പറയുന്നവനാണോ... ഭഗീരഥൻ പിള്ളാാാാ... ചെറിയവെടി ഒന്നേ വലിയ വെടി രണ്ടേ.. (24-ലെ കണ്ടനെ അനുകരിക്കുന്നു... അമ്പലക്കാരനും അവതാരകനും കര കര കര കര കര,...
ഈ ക്ഷേത്രത്തിൽ നേരിട്ട് പോയിട്ടുള്ളത് കൊണ്ട് തോന്നിയ കാര്യം, ക്ഷേത്രത്തിൽ പോകുന്നതും പ്രാർഥിക്കുന്നതും ഒക്കെ നല്ലത് തന്നെ ആണ്. എന്നാൽ ക്ഷേത്രത്തിന്റെ തൊട്ടു അടുത്ത് ഒരു വീട്ടിൽ കട ഉണ്ട്. ആ കട മാത്രമേ അവിടെ ഉള്ളൂ. അവിടെ മൊത്തം ഭക്തി ബിസിനസ് ആണ് നടക്കുന്നത്. ക്ഷേത്രത്തിലും ഭക്തി കച്ചവടം ആണ് അതിന്റെ ഭാരവാഹികൾ കൂടി നടത്തുന്നത് എന്നാണ് തോന്നിയത്. ലക്ഷ്മി നാരായണ ക്ഷേത്രം വേറെയും ഉണ്ടെന്നു comments- ൽ നിന്നും മനസിലായി, ഒപ്പം കേരളത്തിൽ ആദ്യമായിട്ട് അന്നദാനം നടത്തിയ ക്ഷേത്രം ആണ് എന്നുള്ള കാര്യം വിശ്വസിക്കാനും ബുദ്ധിമുട്ട് ഉണ്ട്. പിന്നെ ആഗ്രഹിക്കുന്ന കാര്യം നടന്നില്ല എങ്കിൽ പൈസ തിരിച്ചു തരും എന്നൊക്കെ പറയുന്നതിലെ logically എന്തോ കച്ചവടം പോലെയാ തോന്നുന്നത്. നമ്മൾ 5 പേർ ഒരുമിച്ച് ആദ്യമായിട്ടാ പോയത്, അവിടെ ആ സമയത്ത് വന്ന നല്ലൊരു ഭാഗം ആൾക്കാരും ആദ്യമായിട്ട് വന്നവർ ആയിരുന്നു, but നമ്മൾ പറുന്തിനെ ഒന്നും കണ്ടിരുന്നില്ല. ക്ഷേത്രം ഭാരവാഹികൾ ചെയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു നോക്കിയാൽ എല്ലായിടത്തും ഒരു ബിസിനസ് പരിപാടി പോലെ feel ചെയ്യും. ക്ഷേത്രത്തിൽ പോകാനും പ്രാർഥിക്കാനും ഒക്കെ നല്ലതായിട്ടാണ് തോന്നിയത്, ബാക്കി ഉള്ള പൂജ ചെയ്യിക്കൽ പരിപാടികളിൽ എന്തൊക്കെയോ ആത്മസംപ്തൃപ്തി ഇല്ലായ്മ ഉണ്ടായിരുന്നു
എൻ്റെ അമ്മയ്ക്ക് ഓക്സിജൻ ട്യൂബ് ഇട്ടിരിക്കുവാണ് എത്രയും വേഗം ആട്യൂബ് മാറ്റി ആയൂരാരോഗ്യമായി ലക്ഷ്മിനാരായണാ നിൻനടയിൽ വന്നു തൊഴാൻ അനുഗ്രഹിക്കേണമേ...കൈവിടല്ലേ
ദേവി എന്റെ ചേച്ചിക്ക് എന്റെ ഹസ്ബൻഡ് ആയിട്ടുള്ള വിരോധം മാറ്റി തരണേ എനിക്ക് ഹസ്ബൻഡിനും ഗാന്ധിഭവൻ ഇന്റർവ്യൂ വിളിച്ചു ജോലി റെഡി ആക്കണം ഞാൻ അവിടെ വന്നു നേർച്ച nadatham
Pradeep Kumar makam chettanu permanent joli kitanam Devika puram 10 class full a plus kitanam molk vendi prarthikana devanarayanan puyam degree padikunnu plus kitanam padmam thriketta njangalku veedu undakanam 🙏
വാജ അവകാശ വാദങ്ങൾ 🤔ലക്ഷ്മി നാരായണ സ്വാമി ക്ഷേത്രം കേരളത്തിൽ ഇതു മാത്രമല്ല 🤭കൊല്ലം ജില്ലയിൽ ആദ്യമായി അന്നദാനം നടത്തിയതും ഇവിടെയല്ല 🤭ഇതൊക്കെ വിശ്വാസികളെ ചൂഷണം ചെയ്ത് ക്യാഷ് ഉണ്ടാക്കാൻ ഉള്ള തന്ത്രങ്ങൾ 😂 വിശ്വാസികൾ വന്നു ദർശനം നടത്തി വഴിപാട് നടത്തി പൊയ്ക്കൊള്ളട്ടെ 😂തള്ളാതെ ചേട്ടാ തള്ളാതെ 🤭ശക്തിയുള്ളിടം തള്ളാതെ തനിയെ പൊയ്ക്കോളും, പ്രശസ്തിയും ആകും 👍🙏
അമ്മയുടെ തിരുസന്നിധിയിൽ വന്ന് നിന്ന് രാഷ്ട്രീയക്കാർ പ്രസംഗിക്കുന്നതുപോലെ പറയാതടെയ്, തൻറെ അവതരണ ശൈലി ഒന്ന് മാറ്റിപിടി ച്ചുകൂടെയ് സഹോദരാ' ----❤❤🙏'വിസ്മയാ ന്യൂസ്സ്🙏
😊😅😅😅😅😊
സംസാരം കേൾക്കാൻ ഒരു അരോചകം
ദേവീ oru നല്ല ജീവിതം തായേ കടബാദ്യത തീർക്കാൻ ഒരു വഴി കാണിച്ചു തരണേ എനിക്ക് ഗൾഫിൽ പോകാൻ ഒരു വഴി തരണേ എന്റ ശരീരത്തിൽ ഉണ്ട് എന്ന് പറയുന്ന പാട് മാറ്റി തരണേ ലക്ഷ്മി നാരായണ 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
Very good 😅
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ 🙏🙏 എൻ്റെ മോൾടെ പ്ലസ് വൺ റിസൾട്ട് വരുമ്പോൾ ജെയിക്കാൻ anugrehikkane 🙏🙏🙏
ലക്ഷ്മി നാരായണ അമ്മേ നാരായണ 🙏🏻🙏🏻🙏🏻❤️കൈവെടിയല്ലേ. രോഗങ്ങൾ മാറ്റി തരണേ.. ഐശ്വര്യവും സമ്പത്തും നൽകണേ.. 🙏🏻🙏🏻പ്രാർത്ഥന കേൾക്കണേ 🙏🏻ku
ലക്ഷ്മി നാരായണ എന്റെ കുടുംബത്തിനെ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼 എന്റെ ഭർത്താവിന് നല്ലൊരു ജോലി കിട്ടാൻ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼
Lakshmi Narayan ya nama Molkku stalavum illainikku Veedum illa Reashakkanea Bagavanea
എന്റെ മോൾക്ക് പഠിക്കുന്നത് ഓർമ നിക്കുന്നില്ല അവൾക്കു നല്ല ഓർമ കൊടുക്കണേ 🙏ലക്ഷ്മി നാരായണ കുഞ്ഞിന് നല്ല ബുദ്ധി കൊടുക്കണേ അനുഗ്രഹിക്കണേ 🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ എനിക്ക് ആയൂർ ആരോഗ്യം നൽകണേ
അവതാരകൻ അമ്പലത്തിലെ വെടിവഴിപാട് വിളിച്ചു പറയുന്നവനാണോ... ഭഗീരഥൻ പിള്ളാാാാ... ചെറിയവെടി ഒന്നേ വലിയ വെടി രണ്ടേ.. (24-ലെ കണ്ടനെ അനുകരിക്കുന്നു... അമ്പലക്കാരനും അവതാരകനും കര കര കര കര കര,...
അവതാരകൻ ഇത്തിരി മയത്തിൽ സംസാരിക്കണം. ആൾക്കാർക്ക് കേൾക്കാൻ ഒരു സുഖം വേണം. ഇതു ഒരു അന്നൗൺസ്‌മെന്റ് പോലെ
ഈ ചാനൽ കാണണമെങ്കിൽ അവതാരകൻ സാധാരണ സംസാരിക്കും പോലെ പറയുക അത് കേൾക്കാൻ എന്ത് രസമാണ്. താങ്കൾ ദയവ് ചെയ്ത് തവള തൊണ്ടയിൽ വച്ച് സംസാരിക്കരുതേ
ഹായ് ചേട്ടാ കേരളത്തിനയ് നേരവും ഭഷണം കൊടുന്ന ക്ഷേത്രം യുണ്ട് കണ്ണൂർ ജില്ലയിലെ പറശ്ശിക്കാവ് മുത്തപ്പൻ ക്ഷേത്രം
ഈ ക്ഷേത്രത്തിൽ നേരിട്ട് പോയിട്ടുള്ളത് കൊണ്ട് തോന്നിയ കാര്യം, ക്ഷേത്രത്തിൽ പോകുന്നതും പ്രാർഥിക്കുന്നതും ഒക്കെ നല്ലത് തന്നെ ആണ്. എന്നാൽ ക്ഷേത്രത്തിന്റെ തൊട്ടു അടുത്ത് ഒരു വീട്ടിൽ കട ഉണ്ട്. ആ കട മാത്രമേ അവിടെ ഉള്ളൂ. അവിടെ മൊത്തം ഭക്തി ബിസിനസ് ആണ് നടക്കുന്നത്. ക്ഷേത്രത്തിലും ഭക്തി കച്ചവടം ആണ് അതിന്റെ ഭാരവാഹികൾ കൂടി നടത്തുന്നത് എന്നാണ് തോന്നിയത്. ലക്ഷ്മി നാരായണ ക്ഷേത്രം വേറെയും ഉണ്ടെന്നു comments- ൽ നിന്നും മനസിലായി, ഒപ്പം കേരളത്തിൽ ആദ്യമായിട്ട് അന്നദാനം നടത്തിയ ക്ഷേത്രം ആണ് എന്നുള്ള കാര്യം വിശ്വസിക്കാനും ബുദ്ധിമുട്ട് ഉണ്ട്.
പിന്നെ ആഗ്രഹിക്കുന്ന കാര്യം നടന്നില്ല എങ്കിൽ പൈസ തിരിച്ചു തരും എന്നൊക്കെ പറയുന്നതിലെ logically എന്തോ കച്ചവടം പോലെയാ തോന്നുന്നത്. നമ്മൾ 5 പേർ ഒരുമിച്ച് ആദ്യമായിട്ടാ പോയത്, അവിടെ ആ സമയത്ത് വന്ന നല്ലൊരു ഭാഗം ആൾക്കാരും ആദ്യമായിട്ട് വന്നവർ ആയിരുന്നു, but നമ്മൾ പറുന്തിനെ ഒന്നും കണ്ടിരുന്നില്ല. ക്ഷേത്രം ഭാരവാഹികൾ ചെയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു നോക്കിയാൽ എല്ലായിടത്തും ഒരു ബിസിനസ് പരിപാടി പോലെ feel ചെയ്യും. ക്ഷേത്രത്തിൽ പോകാനും പ്രാർഥിക്കാനും ഒക്കെ നല്ലതായിട്ടാണ് തോന്നിയത്, ബാക്കി ഉള്ള പൂജ ചെയ്യിക്കൽ പരിപാടികളിൽ എന്തൊക്കെയോ ആത്മസംപ്തൃപ്തി ഇല്ലായ്മ ഉണ്ടായിരുന്നു
ഈ വിവരണം േകൾക്കാൻ പ്രയാസം തന്നെ ' ഒരു ക്ഷേത്രത്തിനെ കുറിച്ച പറയുമ്പോൾ ഈ രീതി ഒട്ടും ചേർന്നതല്ല
Athinu sathyamaanengilalle mariyaathikku parayathollu
എന്തുട്ട് സംസാരം ആണ് അയ്യാളുടെ മുദ്രാവാക്യം വിളിക്കുന്നപോലെ 🙏
സത്യം
Samsarikkan padichuva@@sujathakumari1546
സുഹൃത്തേ, നിങ്ങളുടെ വിവരണം രാഷ്ട്രീയ പ്രസംഗം പോലെ, വളരെ മോശം
Andehathe Parayan anuvadikku.... Presentation. Kurachu bhakthi avam must be soothing to hear....
So good comments
Mosam
പരിപള്ളയിൽ നിന്നും യഗോട്ടു പോകണം
Pulliyude samsaram mattan pattumo😢
Lakshmi Narayana Namaha🙏🏼🙏🏼Njhan kashtapettundakia kada pidichu thaye swami ji 🙏🏼🙏🏼
ആരാണോ ഇവനെ റിപ്പോർട്ടർ ആക്കിയത്, സ്വന്തമായിട്ട് ഒരു നാണം വേണ്ടേ
ഇയ്യോ സ ഹോ ദ രാ സം സാ ര രീ തി ഒന്ന് മാ റ്റി ക്കു ടെ
അമ്മേ നാരായണ ദേവീ നാരായണ അമ്മേ എൻ്റെ മകൻ കിരണിന് ജോലിയിൽ ഉയർച്ച കൊടുത്തു അനുഗ്രഹിക്കണെ. എനിക്ക് വീടില്ല അനുഗ്രഹിക്കണമേ
🙏🏽🙏🏽🙏🏽 അമ്മേ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ഭഗവാനേ നാരായണായ നമക്ക് സ്വന്തമായിട്ട് ഒരു കടപ്പാട് ആക്കി തരണേ എന്ന് ലക്ഷ്മി
അവിടെ വന്നു തോഴൻ. അനുഗ്രഹം. ഉണ്ടാകണേ. മകനു. നല്ലുരുജോലികിട്ടനെ. എൻ്റെ. ശരീരത്തിൻ്റെ. വേദന. മാറ്റി. അനുഗ്രഹി
അവിടെ വന്നു തൊഴുവൻ എനിക്ക് അനുഗ്രഹിക്കണേ 🙏
Njangalkku unniye tarane.....bhagavane....🙏🙏🙏
അമ്മേ നാരായണ ദേവീ നാരായണ എൻ്റെ മകന് വിദേശത്ത് ജോലി ലഭിക്കനെ പെട്ടെന്നു തന്നെ 🙏🙏🙏🙏
Thankal parihasikunnathu poleyum rashtriya prasangam poleyum thonunnu..nalla reethiyil present cheythal nannayirikum
ഭഗവാനെ കാത്ത് കൊള്ളണെ❤
അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏🙏🙏ലക്ഷ്മി നാരായണ സ്വാമിയേ ശരണം 🙏🙏🙏
ഇപ്പോഴും ഉണ്ടോ ഇങ്ങനെ 😂
അമ്മേ നാരായണ ലക്ഷ്മി നാരായണ..
നിങ്ങൾക്ക് മനസുണ്ടങ്കിൽ കാണ്ടമാതി അയാടെ ശൈലി അതാണ് 🌹🌹🌹🌺🌺🌺🌷
വവ്വാൽകുണേൽ ലക്ഷ്മി നാരായണ സ്വാമി ഞങ്ങളെ കാത്തു കൊള്ളണമേ
Om namo narayanaya 🙏🙏🙏🙏
അമ്മേ നാരായണ 🙏🙏🙏🙏🙏
ഇവനെയൊക്കെ ആരെടെ അവതാരകൻ ആക്കിയത്
ലക്ഷ്മിനാരായണ അമ്മേനാരായണ എന്റെ മകളുടെ മനസ്സ് ഇടക്കിടക്ക് മാറി പോകുന്നഒരുസ്വഭാവഓ ഉണ്ട് അത് ഒന്ന് ശരിയാക്കി തരേണ്ണമേ
ധാരാളം ലക്ഷമീ നാരായണ ക്ഷേത്രം ഉണ്ട്. ഇദ്ദേഹത്തിന് പൊതു അറിവില്ലാത്തതുകൊണ്ടാണ് ഈ തള്ള് നടത്തുന്നത്. അൽപം അധിക പ റ്റായി പോയി.
Ellaavarum avaravarude skhethrangalude bakthiyekkurichi. Parayunnu. Ellaayidathhum eswaranodulla viswadmaanu. Vendath. 🙏🙏🙏
ഇത് പാരിപ്പള്ളിയിൽ എവിടെയാണ് കോൺടാക്ട് ചെയ്യാൻ നമ്പർ ദേവസ്വം
അതിനു തൊട്ടടുത്തുള്ള താ ഞാൻ എനിക്ക് തോന്നിയതിൽ 90% പറയുന്ന കാര്യം സത്യമല്ല എന്നത
പറയുന്നതിനൊക്കെ ഒരു മയം വേണ്ടെ '
B മാർക്കറ്റിൽ ലേലം വിളിക്കുന്ന പോലെ അല്ല അവതരിപ്പിക്കുന്നത്
കറക്റ്റ്
അയാൾടെ വിചാരം അയാളേക്കാൾ നല്ല അവതാരകൻ എവിടേയും ഇല്ല എന്നാണ്. തികച്ചും അരോചകം ആണ് അയാളുടെ അവതരണ ശൈലി.
Amme narayana lekshmi narayana,bhadre narayana,Narasimha moortheye ayrarogya souhyamulla oru penkunjine ente moleku tharane devinarasimha moorthye
🕉️.ക്ഷേത്രംചൈതന്യപുർണ്ണമാണ്.. പക്ഷേ....
ഭാരവാഹികൾശരിയല്ലാ...തലക്കനവും.. അഹങ്കാരവും അസ്സഹനീയമാണ്.!!!
🕉️ ഒരനുഭവസ്ഥൻ.!!!
ഓം ലക്ഷ്മി നരരായണ 🙏🙏🙏🙏
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ.
അമ്മേ എന്റെ മകന് ജോലിയും കിട്ടണം പഠിക്കാൻ മനസ് വരണം ലഹരി ഉപയോഗത്തിൽ നിന്ന് മോചനം കിട്ടാൻ പ്രാർത്ഥിക്കണം 🙏🙏🙏🙏❤️🌹🌹🌹
അമ്മേ ❤
Ente Lekshmi Narayana GAUTHAM.. ROHINI 🙏yude MBBS ADMISSION ee varsham thanne njangal aagrehikkinnapole nadathi tharane...🙏🙏🙏🙏🙏🙏🙏🙏
Lekshmi narayana manasapoojayal orayiram naivilakku samarppikkunnu ente monu joli mattam nalki anugrahikkane vichukkuttane nallakuttiyayi valaran anugrahikkane kadafaram teerkkan oru vazhi kattitharane
ഈ അമ്പലം എവിടെയാണ്? പോസ്റ്റലായി എങ്ങനെ വഴിപാട് നടത്തും? അതൊന്നും പറഞ്ഞില്ലല്ലോ. ഒന്ന് പറഞ്ഞു തരുമോ?
ഭഗവാനേ എൻ്റെ ഒരു കടം 30/7/20 24തിർന്നാൽ നന്നായിരിന്നു
Theernno
പാലക്കാട് ഒന്നിൽ കൂടുതൽ ലക്ഷ്മി നാരായണ ക്ഷേത്രങ്ങൾ ഉണ്ട്
എവിടെയൊക്കെയാണ് അത് ചേച്ചീ?
Amme narayana devi narayana .ente makan oru vidhathilum padikkunnilla.ingane poyal ikkollam tholkkumennanu teacher vilichu paranjekkunnath.ente lekshminarayana ente makanu padikkan thonnane avanu padichath orma nilkkane🙏🙏🙏🙏🙏😔😔😔😔😔
Attingal alamcode und lekshmi narayana kshetram..6ft height kooduthal ulla prathishta.
Oru kshetrathinu publisity kittan vendi irakkiyirikkunna video🫤
ലക്ഷ്മി നാരായണ്. അമ്മ യെ. നാരായണ. 🙏. 🙏. 🙏
Om lakshminarayanaya namaste 🙏♥️
എന്റെ മോനെ രഷിക്കണേ
Amme naaraayana lekshmi naaraayana ande kadagal ethreum vegam theeran oru vazhikatti tharane.andeveetlekullavazhiseriyayikittane bagavane
Ethy Avidya Annu pls location
എൻ്റെ അമ്മയ്ക്ക് ഓക്സിജൻ ട്യൂബ് ഇട്ടിരിക്കുവാണ് എത്രയും വേഗം ആട്യൂബ് മാറ്റി ആയൂരാരോഗ്യമായി ലക്ഷ്മിനാരായണാ നിൻനടയിൽ വന്നു തൊഴാൻ അനുഗ്രഹിക്കേണമേ...കൈവിടല്ലേ
Amme,ente,stellayumai,onnayal,enthu,nerchayum,cheyam
അവതരണം " കലക്കി...
🎉 ക്ഷേത്രത്തിൽ വല്ലതും കഴിക്കാൻ ഫോൺ നമ്പർ തരാമോ?
രാഷ്ട്രീയ പ്രസംഗം ആണോ?
മോൾക്ക് u. K. യിൽ നേഴ്സ് ആയി ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു
പ്രേം കുമാർ പറയുംപോലെ തോന്നിയോ
അമ്മാവാ....
Sathyam njanum kandatha
അമ്മേനാരായണ ദേവി നാരായണ
ക്ഷേത്രത്തിന്റെയും വിശ്വാസത്തിന്റെയും ഒക്കെ കാര്യങ്ങൾ ഇങ്ങനെ ആണോ സഹോദരാ സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കേണ്ട രീതി
Entte bhagavane molude kalliyanam nadathi tharane
Velya pretheekshayodeyanu njanum ente familyum poyath.. njagade background details oke chodich velyoru amount poojayude peril chodichu medichu.. Bhagavante munil aayath kond njagalk kodukendi vannu… athkond video yil parayanath pole cherya amount koduthal mathi enu karuthi pokaruth aarum🙏🏻
,പാലക്കാട് കൽപ്പാത്തിയിൽ ഉണ്ട്
ലക്ഷ്മി നാരായണ ക്ഷേത്രം ചേർത്തലയുണ്ട്
Dr സുജാത എന്റെ സ്വാത്തു മുഴുവൻ തട്ടിയടുത്തു
വിശദമായി പറയു
വിശദമായി പറയു
വേറൊന്നും വേണ്ട ഞാൻ എത്തിച്ചേരാം ഈ പറഞ്ഞത് നടക്കുകയാണെങ്കിൽ ok നടന്നില്ലെങ്കിൽ കാശ് തരുമല്ലോ?
🙏 💐
അങ്ങനെയാണെങ്കിൽ ഇത് ഒരു ഹോസ്പിറ്റലാക്കികൂടെ 🤣🤣🤣🤣. തള്ളി മരിക്കുന്നു
അമ്പലനടയിൽ വെച്ച് ഇങ്കിലാ വിളിക്കുക
ഇവിടെ വരാൻ ഫോൺ ന പറ.കൊല്ലത്ത് എവിടെ
Paripallyil ninnu mylavila pokunna route anu
Njan poyi...parunthum vannilla kaakkayum vannilla
എല്ലാം ദൈവ നിശ്ചയം
ദേവി എന്റെ ചേച്ചിക്ക് എന്റെ ഹസ്ബൻഡ് ആയിട്ടുള്ള വിരോധം മാറ്റി തരണേ എനിക്ക് ഹസ്ബൻഡിനും ഗാന്ധിഭവൻ ഇന്റർവ്യൂ വിളിച്ചു ജോലി റെഡി ആക്കണം ഞാൻ അവിടെ വന്നു നേർച്ച nadatham
Nan..vishnubagavana..vachana...vilakku..kathikkunnatha...veedinta..purakuvashathu...annum....parudhu..varum
സംഭാഷണം പറയുമ്പോൾ മ്യൂസിക് ഒഴിവാക്കിക്കൂടെ
സംസാരശൈലി അലോസരം
ഇവൻ മലയാളി ആണോ......ബംഗാളി ഇതിലും നല്ലത് പോലെ മലയാളം പറയുമല്ലോ 😂
Ideham parayunnathu polonnum alla nalla sankhyakulla vazhipadukalanu cheyikunnath. Valya amount 5000 vangichu
Pradeep Kumar makam chettanu permanent joli kitanam Devika puram 10 class full a plus kitanam molk vendi prarthikana devanarayanan puyam degree padikunnu plus kitanam padmam thriketta njangalku veedu undakanam 🙏
കേരളത്തിൽത്തന്നെ നൂറുകണക്കിന് ലക്ഷ്മി നാരായണ ക്ഷേത്രങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കുക.
കുറെയൊക്കെ മനസ്സിലാക്കാൻ ഗൂഗിളിൽ തിരഞ്ഞാൽ തന്നെ അഡ്രസ് കിട്ടും.
ഈ നായിൻ്റെമോൺ ചിലക്കുന്നത് കേൾക്കുമ്പോൾ ' എന്തോ അലോസരം ' എത്ര നല്ല അവതാരകർ ഉണ്ട് നാട്ടിൽ
ടെലിഫോൺ നമ്പർ ഒന്ന് ഇട്ടുതരിക
ആരും ആശുപത്രിയിൽ പോകണ്ട നേരെ പാരിപ്പള്ളിയിലോട്ട് വിട്ടു
Bhagwane🙏🙏 Lakshmi Narayan 🙏🙏🙏
Naggaluda...veettil...annum...parudhu.varum...nan..vishnubagavana..vachanu.pujamuriyil..vilakku.kathikkunnatha...narayana..chithinniyam..ounda
Parippallyil ulla njn🙄
ഞാനും
Njan poyittundu thottu paranju tharumm aaa chettan
🤣🤣🤣
കേരളത്തിൽ ലക്ഷ്മി നാരായണ ക്ഷേത്രം ഇല്ലെന്ന് ആരാണ് പറഞ്ഞത്. കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയിൽ മണ്ണാറക്കയത്ത് ഉണ്ട്..
കണ്ണൂർ ജില്ലയിൽ വരഡൂര് ഉണ്ട്.
ആറ്റിങ്ങൽ gurunagappankavu ലക്ഷ്മീ നാരായണ ക്ഷേത്രം ഉണ്ട്
വാജ അവകാശ വാദങ്ങൾ 🤔ലക്ഷ്മി നാരായണ സ്വാമി ക്ഷേത്രം കേരളത്തിൽ ഇതു മാത്രമല്ല 🤭കൊല്ലം ജില്ലയിൽ ആദ്യമായി അന്നദാനം നടത്തിയതും ഇവിടെയല്ല 🤭ഇതൊക്കെ വിശ്വാസികളെ ചൂഷണം ചെയ്ത് ക്യാഷ് ഉണ്ടാക്കാൻ ഉള്ള തന്ത്രങ്ങൾ 😂 വിശ്വാസികൾ വന്നു ദർശനം നടത്തി വഴിപാട് നടത്തി പൊയ്ക്കൊള്ളട്ടെ 😂തള്ളാതെ ചേട്ടാ തള്ളാതെ 🤭ശക്തിയുള്ളിടം തള്ളാതെ തനിയെ പൊയ്ക്കോളും, പ്രശസ്തിയും ആകും 👍🙏
Bald eagle enna chetta krishna parunth aye 😂😂😂
ആശ എന്റെ ലേഷ കണക്കിന് രൂപാ തട്ടിയടുത്തു ബാങ്കിൽ അടക്കത്തെ അവെൾ എടുത്തു ഇപ്പോൾ നുണ പറയുത് ആശ kundara കരി ചതിച്ചു
റിപ്പോർട്ടർ സുവിശേഷം പറയുന്ന ആളാണ്😢