'എല്ലാം പങ്കുവെയ്ക്കുന്ന ഉറ്റസുഹൃത്ത് പോയാൽ എങ്ങനെയിരിക്കും; എനിക്ക് സഹിക്കാൻ പറ്റുന്നില്ല...'

Поделиться
HTML-код
  • Опубликовано: 8 сен 2024
  • 'എല്ലാം പങ്കുവെയ്ക്കുന്ന ഉറ്റസുഹൃത്ത് പോയാൽ എങ്ങനെയിരിക്കും; എനിക്ക് സഹിക്കാൻ പറ്റുന്നില്ല...'; ആത്മസുഹൃത്ത് ഷമീറും കുടുംബവും ഉരുൾപൊട്ടലിൽ മരിച്ചതിൻ്റെ വേദനയിലാണ് യൂനസ്
    Younus is sad that he lost his good friend
    #wayanadlandslide #WayanadRain #WayanadLandslideUpdates #KeralaRainLiveUpdates #standwithwayanad
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 114

  • @shhz2852
    @shhz2852 Месяц назад +155

    പാവം സുജയ അദ്ദേഹത്തെ ആശ്വസിപ്പിച്ചത് കണ്ടോ

  • @afzalmollah8319
    @afzalmollah8319 Месяц назад +53

    വളരെ നന്നായി അദ്ദേഹം സംസാരിച്ചു,,,,ഇങ്ങനെ ഉള്ള അവസ്ഥയിലും,,,,

  • @chinnammasunny3482
    @chinnammasunny3482 Месяц назад +78

    പ്രകൃതി ഒരു സൂചന കൊടുത്തിട്ടും രക്ഷപെടാൻ കഴിഞ്ഞില്ലല്ലോ ദൈവമേ സഹിക്കാൻ പറ്റുന്നില്ല.

  • @Zaarasworld-nr1eo
    @Zaarasworld-nr1eo Месяц назад +48

    ഒരു ഉമ്മയുടെ കണ്ണീരു കണ്ട് അവരുടെ മകന് വേണ്ടി കുറഞ്ഞ നാളുകൾ കൊണ്ട് 32 കോടിയോളം ഉണ്ടാക്കിയെടുത്തതാണ് നമ്മുടെ രാജ്യം...ഒരു നാടിന്റെ കണ്ണീരു കാണാതെ പോവില്ല എന്നൊരു വിശ്വാസമുണ്ട്... ഒത്തൊരുമിച്ചു നിന്നാൽ ഇതിനും ഒരു പരിഹാരം കാണാൻ നമുക്കെല്ലാവർക്കും പറ്റും....

  • @AbcdMc-by4rt
    @AbcdMc-by4rt Месяц назад +28

    അല്ലാഹ് കണ്ണ് നിറയാതെ കാണാൻ പറ്റുന്നില്ല നാഥാ 🤲😭😭അല്ലാഹ് അവർക്ക് സമാധാനം കൊടുക്കണം നാഥാ 🤲😭

    • @sulfishaju4165
      @sulfishaju4165 Месяц назад

      Aameen aameen aameen yarabbal aalameen

  • @MuhammedFiroz-j7g
    @MuhammedFiroz-j7g Месяц назад +6

    അദ്ദേഹത്തെ ആശ്വസിപ്പിച്ച ചേച്ചിക്ക് 🎉🎉🎉🎉❤❤❤

  • @user-xw2qi1qb7b
    @user-xw2qi1qb7b Месяц назад +51

    ചേട്ടൻ കരയുരുത് നമ്മളാൽ കഴിയുന്ന സഹായം ഞങ്ങള് ചെയ്യും വല്ലാത്ത സങ്കടം വരുന്നു വയനാട്ടിൽ ആരും നിൽക്കണ്ട

  • @razarifukt6225
    @razarifukt6225 Месяц назад +33

    നാളെ ജന്നാത്തുൽ ഫിർദൗസിൽ അല്ലാഹു ഒരുമിപ്പിക്കട്ടെ.. ആമീൻ അല്ലാഹ് സഹിക്കുന്നില്ല 😭🤲🏻🤲🏻

  • @aseemasi6618
    @aseemasi6618 Месяц назад +23

    പ്രിയ സുഹൃത്തേ തങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു 😔😔😭

  • @midhilajmsamad2948
    @midhilajmsamad2948 Месяц назад +6

    കണ്ണുനീരോട് കൂടിയല്ലാതെ ഇതൊക്കെ കാണാനാവുന്നില്ല നാഥനായ റബ്ബേ.. ദുരന്തത്തിൽ നീ ബാക്കി വെച്ച ഒരാൾക്കും ഇനിയൊരു പരീക്ഷണം നൽകി ശിക്ഷിക്കരുതെ..പിണറായി സർക്കാരിൻ്റെ കൈകളിൽ നിന്നും ഇവർക്ക് സഹായമെത്തിച്ച് സമാധാനമുണ്ടാക്കണേ നാഥാ 😢😢😢😢😢😢😢

  • @Abd-i4b
    @Abd-i4b Месяц назад +98

    ആദം സന്തതികളെ അല്ലാഹു ഒരു ഉടലിനോടാണ് ഉപമിച്ചത് 💯

  • @rafeeqpilathottathil1682
    @rafeeqpilathottathil1682 Месяц назад +6

    സുജയ നിങ്ങളോട് എതിർപ്പുകൾ ഒരുപാടു ഉണ്ടെങ്കിലും, ഇന്ന് ഇപ്പൊൾ ഇത് കണ്ടപ്പോൾ നിങ്ങളോട് ഒരുപാട് സ്നേഹം 🙏🫂❤️

  • @sharafudheenvarnam3632
    @sharafudheenvarnam3632 Месяц назад +24

    കണ്ണ് നിറഞ്ഞ് പോയി😢

  • @user-kt9ug9wq5h
    @user-kt9ug9wq5h 21 день назад +2

    വയനാട്ടിലെ അപകടസാധ്യത ഉണ്ടാവുന്ന സ്ഥലങ്ങളിൽ നിന്നും പൂർണമായും ജനങ്ങൾ മാറിത്താമസിക്കുക 😮

  • @subashthalassery4947
    @subashthalassery4947 Месяц назад +37

    ഇതൊക്കെയാണ് ജീവിതം '
    മനുഷ്യരെ മനസ്സിലാക്കു
    കണ്ടു പഠിക്കണം
    നഷ്ടപ്പെടും എല്ലാവർക്കും
    അതിനെ അതിജീവിക്കുക

  • @Hana55221
    @Hana55221 Месяц назад +34

    എത്രയും വേഗം വീട് വെച്ച് സർക്കാർ കൊടുക്കുക കിട്ടുന്ന ഒരു സഹായവും വഴി മാറ്റി ചിലവാക്കരുത്

  • @AbdulRahman-ju8or
    @AbdulRahman-ju8or Месяц назад +11

    സുജയ ഇത്ര പാവമായിരുന്നോ❤️❤️

  • @rajeenarajeenaraji6877
    @rajeenarajeenaraji6877 Месяц назад +13

    അത് കേട്ട് അനുസരിച്ചു എഗിൽ ഇങ്ങനെ വലിയ ഒരു അപകടം ഉണ്ടാവില്ലായിരുന്നു അല്ലാഹുവേ കാക്കണേ അല്ലാഹ് 🤲🤲

  • @Govi-j3p
    @Govi-j3p Месяц назад +16

    സഹിക്കാൻ പറ്റുന്നില്ല 😢

  • @AbcAbc-sj3jm
    @AbcAbc-sj3jm 22 дня назад +2

    റബ്ബിന് ഭയപ്പെട്ട് ജീവിക്കുക

  • @hauwwaali7780
    @hauwwaali7780 Месяц назад +28

    അല്ലാഹ് 🤲🤲🤲

  • @user-se9qg6up3z
    @user-se9qg6up3z Месяц назад +48

    😢😢എങ്ങനെയാ ബ്രോ സമാധാനിപ്പിക്കണ്ടേ അറിയുന്നില്ല....

  • @beaunena8047
    @beaunena8047 Месяц назад +1

    😭😭😭🤲സഹിക്കാൻ വയ്യാ അല്ലാഹ്

  • @anithamoncy1530
    @anithamoncy1530 Месяц назад +10

    ദൈവമേ ഏതെങ്കിലും ഒരു ക്യാമ്പിൽ കാണണേ 🙏🙏🙏😥😥😥😥

  • @shajinanajeem2014
    @shajinanajeem2014 Месяц назад +9

    ഓരോരുത്തരുടെ കഥ കേൾക്കുമ്പോഴും ഒരു ദുസ്വപ്നം കാണും പോലെ തോന്നുന്നു 😓

  • @afzalmollah8319
    @afzalmollah8319 Месяц назад +5

    എന്റെ സുഹൃത്തേ,,,,,എന്താ പറയ

  • @AkbarAli-wy5ig
    @AkbarAli-wy5ig Месяц назад +2

    Sujaya full kettu nyzz

  • @selvarajselvaraj7819
    @selvarajselvaraj7819 Месяц назад +3

    ഉരുൾപൊട്ടാൻ സാധ്യതയുള്ള മേഖലയിൽ നിന്ന് ജനങ്ങളെ മാറ്റി താമസിപ്പിക്കണം plz 🙏🙏🙏

  • @lijinvazhayil
    @lijinvazhayil Месяц назад +6

    Mature journalism from both of u

  • @beenabiju8242
    @beenabiju8242 Месяц назад +2

    🙏🙏🙏🙏.ellavarum. Unda.pavam...karchill.varunu....

  • @azaanmohammed21
    @azaanmohammed21 Месяц назад +5

    😢😢

  • @Johannastalks
    @Johannastalks Месяц назад +16

    പുതുമലയിൽ പുനരധിവസിപ്പി ചവരെ ഒന്ന് കാണണം എന്നുണ്ട്....എങ്ങനെ,എവിടെയാണ്.അവരിപ്പോ.

    • @anaswnd
      @anaswnd Месяц назад +2

      അവര് മേപ്പാടി മുക്കിൽ പീടിക എന്ന സ്ഥലത്ത് പൂത്ത കൊല്ലി തേയില എസ്റ്റേറ്റില്‍ വീട് വച്ചു കൊടുത്തു... ഇപ്പോള്‍ താമസം ഉണ്ട്....

    • @anithakrishnan2948
      @anithakrishnan2948 Месяц назад +2

      അവരെല്ലാം ഇവിടെ നെടുമ്പാല എന്നൊരു സ്ഥലത്തു ഉണ്ട്.

    • @anaswnd
      @anaswnd Месяц назад +2

      @@anithakrishnan2948 നെടുംമ്പാല റോഡ്... മുക്കിൽ പീടിക മുസ്ലിം പള്ളിക്ക് എതിർ വശം..

  • @aachu_888
    @aachu_888 Месяц назад +2

    ഉറ്റവർ ആരും ഇല്ലാതെ ആരങ്കിലും ഒറ്റപൊട്ടു പോയിട്ടുണ്ടങ്കിൽ family ലെ ഒരങ്കമായി ഞാൻനോക്കികോളാം.
    അറിയുന്നവർ ആരങ്കിലും ഉണ്ടങ്കിൽ comment ചെയ്യണം🙏🏻.
    ഒരു സാധാരണ പ്രവാസി

  • @Sheeja-zs2pu
    @Sheeja-zs2pu Месяц назад +3

    Pavamm 😢😢😢😢

  • @bro_bra
    @bro_bra Месяц назад +3

    സുജയ വർഗീയ സ്വഭാവം മാറി നന്നായി എന്ന് തോനുന്നു ഈ ദുരന്തത്തോടെ

  • @AnshuMI2021
    @AnshuMI2021 Месяц назад +3

    😢

  • @sainudheen7273
    @sainudheen7273 Месяц назад

    Ya allaha😭😭😭🤲🤲🤲

  • @SIMISANA-kc2xi
    @SIMISANA-kc2xi Месяц назад +1

    എനിക്ക് കണ്ടു ഇരിക്കാൻ പറ്റുന്നില്ല 😪😪

  • @user-nb2ie6ts7o
    @user-nb2ie6ts7o 17 дней назад

    😭😭😭😭😭

  • @gansha100
    @gansha100 Месяц назад

    6:35 sathyam 😢

  • @Only.for.akhira
    @Only.for.akhira 27 дней назад

    🤲🤲🤲

  • @saideessaidees5774
    @saideessaidees5774 Месяц назад +5

    ഇവർക്ക് വെറെ ഒരീട്ടത്ത് 🏠 വെച്ചു നൽകണം മലയാളികൾ ഒത്തു നിന്നാൽ നടക്കാത്തത് ഒന്നുമീല ഇത് ആരും മറക്കരുത്ത്👍🏻👍🏻👍🏻👍🏻😢 🙏🏻ദുരിദ്വശാസ ഫണ്ടിൽ ഇഡാതെ നേരീട്ട് ചെയ്തു കെടുക്കുക😢

  • @sajinsaleem7170
    @sajinsaleem7170 Месяц назад +2

    Allah

  • @aizahashim3575
    @aizahashim3575 Месяц назад

    Nte aliyan😢😢😢😢

  • @alkasoli4002
    @alkasoli4002 Месяц назад

    That's so sad 😢

  • @kajahussain6680
    @kajahussain6680 Месяц назад +2

    Suhrth. Bandham. Adhu. Vallathoru. Feelanu. Vallathoru. Sambavamanu

  • @lijinvazhayil
    @lijinvazhayil Месяц назад

  • @ershadkk2311
    @ershadkk2311 Месяц назад

    😢😢😢😢😢😢

  • @nowfalalikhan
    @nowfalalikhan Месяц назад

    Muullaperiyarr pls take action govt 😢😢😢😢🙏🙏🙏🙏

  • @AjsalAju-kl3zp
    @AjsalAju-kl3zp Месяц назад

    Addahasam.ketto

  • @ShaheemSahana
    @ShaheemSahana Месяц назад +3

    Karanju povaan😢😢

  • @rahmathutr3801
    @rahmathutr3801 Месяц назад

    🤲

  • @__Hannaa__693
    @__Hannaa__693 Месяц назад

    😭😭

  • @proudtobeanethiest
    @proudtobeanethiest Месяц назад

    Enthoru avastayanu😢😢😢😢...pootile daivangal..

  • @suja4781
    @suja4781 Месяц назад

    🙏🙏🙏

  • @ajnasfebifebi4070
    @ajnasfebifebi4070 Месяц назад +1

    😢😢😢😢🤲🤲🤲

  • @aliakbarph
    @aliakbarph Месяц назад

    😢😢😢🤲🏻

  • @shanushanu286
    @shanushanu286 Месяц назад

    😢😢😢😢എന്ത് പറയാൻ😢😢😢

  • @rafeeqrafi1702
    @rafeeqrafi1702 Месяц назад

    😭😭😭😭🙏🙏🙏

  • @azadsherfudeen2879
    @azadsherfudeen2879 Месяц назад

    MARANNAPPETTU POYA ELLAVERKKUM EKADIVAM SWERGAM KODUTHU ANUGRAHIKKETTE....

  • @user-qm9zc1vo5g
    @user-qm9zc1vo5g Месяц назад

    👍👍👍👌

  • @user-lokkjsdzo9fw9
    @user-lokkjsdzo9fw9 Месяц назад +1

    Daivame, Daivame ,nee mathram sathyam ullallo,karuna choriyane,asrayikkunnu,vere arumilla, njangal verum puzhukkal,karuna choriyane, kripa choriyane thampurane😭😭😭🙏🙏🙏

  • @pelefans6549
    @pelefans6549 Месяц назад

    Avastha 🥲🥲🥲

  • @pelefans6549
    @pelefans6549 Месяц назад +1

    Shameer kalayanam kazhichille

    • @fathimasuhara9660
      @fathimasuhara9660 Месяц назад

      Und wifum kutikalum und ellavarum poyenna parajath

  • @jamsheerkavungal
    @jamsheerkavungal Месяц назад

    ഒരു മ്യൂസിയം ഉണ്ടാകണം അവരുടെ ഓർമകായി

  • @mariyamshaji1931
    @mariyamshaji1931 Месяц назад +1

    ദൈവം ഉണ്ട് എന്ന് പറയുന്നത് വെറുതെ ആണ് 😭😭😭😭😭😭

    • @yahkoobtkyahkoob3754
      @yahkoobtkyahkoob3754 Месяц назад

      Madham parayunnad boomi avasanikum athil elllarum pettu povum athinte mub ithu pole ulla potalum verum ennit boomi avasanikum. Ellakrum egien abagdam vannal divam sorgam avark ayi nalgum. Enn vishavsam. Allagil egien jeevikum arodu parayum madam manusherk samdanam anu .

  • @user-jp5zi3mr6f
    @user-jp5zi3mr6f Месяц назад

    😢😢🤲🤲

  • @sreenandasgalaxy5769
    @sreenandasgalaxy5769 Месяц назад

    Yunus paranjath sariyanu

  • @Taj123-hn5fs
    @Taj123-hn5fs Месяц назад

    Sherikkum chila times l aarum veedu vittu povilla😢😢😢but. Itharam areas..l jeevikkunnavar😢..??poye mathiyaaku

  • @sivaprabhasasikumar
    @sivaprabhasasikumar Месяц назад

    Paavm😭😭

  • @dhaneshkizhakkeveetil
    @dhaneshkizhakkeveetil Месяц назад

    മാധ്യമങ്ങളെയും ഓൺലൈൻ ശവംതീനികളെയും ദുരന്തമുഖത്ത് ലേക്ക് പ്രവേശിക്കുന്നത് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തണം.... ഓരോ നിമിഷവും അവിടെ എന്തു സംഭവിക്കുന്നു കുടുംബവും ഉറ്റവരെയും നഷ്ടപ്പെട്ട ജന വിഭാഗത്തിന്റെ നൊമ്പരങ്ങളെയും വിവരിക്കാൻ പറ്റാത്ത അവൻറെ മാനസികാവസ്ഥയെയും വിറ്റ് കാശാക്കാൻ ഒരു മാമാ മാധ്യമങ്ങളെയും അവിടേക്ക് പ്രവേശിപ്പിക്കരുത് അവർക്ക് ലഭിക്കേണ്ട വാർത്തകൾ മുഖ്യമന്ത്രിയോ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ വൈകുന്നേരങ്ങളിൽ ഒരു വാർത്ത കുറിപ്പായി ഓരോ മാധ്യമം സ്ഥാപനങ്ങളിലേക്ക് അയക്കുകയോ അതുമല്ലെങ്കിൽ ..
    ഒരു വാർത്ത സമ്മേളനത്തിലൂടെ അവരെ അറിയിക്കുകയോ ചെയ്യാൻ ഭരണകർത്താക്കൾ തയ്യാറാകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

  • @shani88747
    @shani88747 Месяц назад

    🥲🥲🥲

  • @fadcompany8395
    @fadcompany8395 Месяц назад

    Wood cutter millionaire become a reporter !!!!!

  • @Padmanabhan999
    @Padmanabhan999 Месяц назад +2

    ദൈവം ഉണ്ടോ ? എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ?

    • @SnehamSneham-o7l
      @SnehamSneham-o7l Месяц назад

      وَلَنَبْلُوَنَّكُمْ بِشَيْءٍ مِنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِنَ الْأَمْوَالِ وَالْأَنْفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ
      നിശ്ചയം വിശപ്പ്, ധനനഷ്ടം, ശാരീരിക നഷ്ടം, വിളനാശം തുടങ്ങിയ ഭയം ജനിപ്പിക്കുന്ന ചില കാര്യങ്ങള്‍ കൊണ്ട് നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും, അപ്പോള്‍ ക്ഷമാലുക്കള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക.
      ഖുർആൻ - 2/155

    • @SnehamSneham-o7l
      @SnehamSneham-o7l Месяц назад +2

      الَّذِينَ إِذَا أَصَابَتْهُمْ مُصِيبَةٌ قَالُوا إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
      അവര്‍ക്ക് ഒരു വിപത്ത് ബാധിച്ചാല്‍ അവര്‍ പറയും: നിശ്ചയം ഞങ്ങള്‍ അല്ലാഹുവിനുള്ളവരും ഞങ്ങള്‍ അവനിലേക്ക് തന്നെ തിരിച്ചുപോകേണ്ടവരുമാണ്.
      ഖുർആൻ - 2/156

    • @SnehamSneham-o7l
      @SnehamSneham-o7l Месяц назад +1

      أُولَٰئِكَ عَلَيْهِمْ صَلَوَاتٌ مِنْ رَبِّهِمْ وَرَحْمَةٌ ۖ وَأُولَٰئِكَ هُمُ الْمُهْتَدُونَ
      അക്കൂട്ടരുടെമേല്‍ തന്നെയാണ് തങ്ങളുടെ നാഥനില്‍ നിന്നുള്ള അനുഗ്രഹങ്ങളും കാരുണ്യവുമുള്ളത്, അക്കൂട്ടര്‍ മാത്രമാണ് സന്മാര്‍ഗം പ്രാപിച്ചവരും.
      ഖുർആൻ - 2/157

    • @SnehamSneham-o7l
      @SnehamSneham-o7l Месяц назад +1

      ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُمْ بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ
      ജനങ്ങളുടെ കൈകള്‍ സമ്പാദിച്ചതിന്‍റെ ഫലമായി കരയിലും കടലിലും നാശം പ്രത്യക്ഷപ്പെട്ടിരിക്കുന്നു, അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ ചിലതിന്‍റെ ഫലം അവരെ രുചിപ്പിക്കുന്നതിനുവേണ്ടി, അവര്‍ യഥാര്‍ത്ഥ ജീവിതലക്ഷ്യ ത്തിലേക്ക് മടങ്ങുന്നവരാകുന്നതിനുവേണ്ടി.
      ഖുർആൻ - 30/41

  • @user-mi8fh7wr1f
    @user-mi8fh7wr1f Месяц назад +1

    Ewsraran onnumilla

  • @anshu2882
    @anshu2882 Месяц назад

    😢😢

  • @shafeeksadhik5520
    @shafeeksadhik5520 Месяц назад

    😢😢😢😢

  • @raziqmonskp786
    @raziqmonskp786 Месяц назад

    Ya rabbe 😢😢😢😢

  • @ershadkk2311
    @ershadkk2311 Месяц назад

    😢😢😢😢😢😢

  • @subumuttikkad5882
    @subumuttikkad5882 Месяц назад

    🤲

  • @sidhisstyle375
    @sidhisstyle375 Месяц назад

    😭😭

  • @gokulrajnandhu8784
    @gokulrajnandhu8784 Месяц назад

    😢

  • @sheikhshammas6680
    @sheikhshammas6680 Месяц назад +5

    😢😢😢

  • @user-nl3oy8lt2p
    @user-nl3oy8lt2p 27 дней назад

    😭😭😭

  • @MuhammedAslm-hh6xo
    @MuhammedAslm-hh6xo Месяц назад

    😢😢

  • @ajmalshah8264
    @ajmalshah8264 Месяц назад

    😭

  • @FathimaHiba-lq8lw
    @FathimaHiba-lq8lw Месяц назад

    😭😭😭

  • @suprasadsundaresan1686
    @suprasadsundaresan1686 Месяц назад

    😢😢

  • @rizbashirin7936
    @rizbashirin7936 Месяц назад

    😥

  • @JL_21.
    @JL_21. Месяц назад

    😭😭

  • @jojikanjiram7655
    @jojikanjiram7655 Месяц назад

    😢😢😢

  • @tintujijujiju6258
    @tintujijujiju6258 Месяц назад

    😢😢😢😢

  • @saleenanowshad
    @saleenanowshad Месяц назад

    😢😢😢😢