നമസ്തേ ചേച്ചി ഞാൻ അവിടെ വന്നിരുന്നു രക്ഷാപ്രവർത്തനത്തിന് 10 ദിവസം അവിടെ ഉണ്ടായിരുന്നു ചേച്ചിയുടെ വീടും അതിന്റെ ഉള്ളിലുള്ള പാത്രങ്ങളും ഗ്യാസും കുക്കറും വീടിന്റെ മുന്നിലുള്ള ചുവന്ന കസേരയും അപ്പുറത്തുള്ള വീടിന്റെ ഉള്ളിലുള്ള മാതാവിന്റെ ഫോട്ടോയും നിങ്ങളെല്ലാവരും കൂടി പ്രാർത്ഥിക്കുന്ന സമയത്ത് രണ്ടാമതും ഉരുൾപൊട്ടൽ ഉണ്ടായി ഉണ്ടായി നിങ്ങളെ കൂടെയുള്ളവരെല്ലാം ഒലിച്ചു പോകുമ്പോൾ നിങ്ങൾ കൈകോർത്ത് പിടിച്ചു ചുമരിൽ ചവിട്ടിപ്പിടിച്ചു എന്നിട്ടും നിങ്ങൾക്ക് പുറംലോകം അറിയിച്ച ചേച്ചിയെയും എല്ലാം ഇപ്പോഴും എന്റെ കൺമുന്നിൽ ഒന്നു കരയാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ കുറച്ചുനേരം അവിടെയിരുന്നു എന്തു ചെയ്യണം എവിടുന്നു തുടങ്ങണം ചിന്തിച്ചിട്ട് ഒരറ്റവും കിട്ടിയിട്ടില്ല സർവ്വേശ്വരനെ മനസ്സിൽ കണ്ട് അങ്ങ് തുടങ്ങി ഇനിയൊരു ദുരന്തം ഉണ്ടാവരുത് എന്ന് പ്രാർത്ഥിച്ചു ഒരുപാട് എന്റെ കൂടെപ്പിറപ്പുകൾ അടിയിൽ എവിടെയെങ്കിലും ഉണ്ടാകും രക്ഷാപ്രവർത്തകത്തിന്റെ ഇടയിൽ അവരെ ദേഹത്ത് ചവിട്ടിയിട്ടുണ്ടാകും എല്ലാവരും എന്നോട് ക്ഷമിക്കണം എന്ന് ഞാൻ ജഗദീശ്വരനോട് പ്രാർത്ഥിച്ചു മടങ്ങി
സഹോദരി ....എല്ലാ പ്രാർഥനങ്ങൾ.... തളരാതെ മുന്നേറു ... ഒത്തിരി പേരെ കണ്ണ് തുറന്നു ചിന്തിപ്പിക്കാൻ നിങ്ങളുടെ ജീവിതത്തിൽ നിറവേറ്റാൻ ഇനിയും ലക്ഷ്യങ്ങളുണ്ട്.
നെഞ്ച് പൊട്ടി പോകുന്ന പോലെ 😢... ജിൻഷ, ആ അമ്മയുടെ കരച്ചിൽ... ന്റെ ദൈവമേ ആ പാവങ്ങൾ എന്ത് തെറ്റ് ചെയ്തു... അവരെ ഒരുമിച്ചു താമസിപ്പിക്കണം.. അവര്ക് ആരുമില്ല എന്ന തോന്നൽ ഉണ്ടാവരുത്..
നിങ്ങടെ സങ്കടം എനിക്കു സഹിക്കാൻ പറ്റണില്ലല്ലോ ദൈവമേ എന്തു തെറ്റിനാണ് ഈ പാവങ്ങളെ ശിക്ഷിച്ചത് അവരു സമാധാനത്തോടെ ജീവിച്ച മനുഷ്യരല്ലെ. ഇവരെ ആരേയും വേർപിരിക്കരുത് എല്ലാർക്കും അടുത്തടുത്ത് വീട് ഉണ്ടാക്കി കൊടുക്കണം ഇക്കൊല്ലം എൻ്റെ വീട്ടിൽ ഓണാഘോഷവും ഓണക്കോടിയും ഒന്നുമില്ല നിങ്ങടെ ദുഃഖത്തോടൊപ്പം ഞങ്ങളും പങ്കുചേരുന്നു ഒരു ദിവസം പോലും നിങ്ങളെ ഓർക്കാതിരുന്നിട്ടില്ല ഈശ്വരനിൽ പ്രതീക്ഷ അർപ്പിക്കുക
ഒന്നു പറഞ്ഞോട്ടെ എന്റെ നാട് കണ്ണൂർ പേരാവൂർ. ഇവിടെ വയനാടിനെയും കണ്ണൂരിനെയും കണക്ട് ചെയ്യുന്ന ഒരു ചുരം ഉണ്ട്. നെടുമ്പോയിൽ ചുരം കുറേ നാൾക്കു ശേഷം അറ്റ കുറ്റ പണികൾ കഴിഞ്ഞു തുറന്നു കൊടുത്തു.. നിങ്ങൾ പോയി നോക്കുക അവിടെയും ഇവിടെയും ആയി എത്ര ക്വാറികൾ ആണ്... ഓരോ മലകളും തുരന്നു തുരന്നു വെച്ചിരിക്കുന്നു. കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി 😢.. ഇനി വരുന്ന മഴക്കാലം എനിക്ക് ഓർക്കുമ്പോൾ പേടിയാവുന്നു.. കഴിഞ്ഞ 2വർഷത്തിന് മുൻപ് ഉള്ള മഴക് എനിക്ക് തോന്നുന്നു 18ഓളം സ്ഥലത്താണ് ഉരുൾ പൊട്ടിയത്.. ഇനി വരാൻ ഇരിക്കുന്നത്.. ഇതിലും ഭീകരം ആയിരിക്കും..
വീടുകൾ പണിയണം അതിനു ഈ മലകളും കണ്ണുകളും തുരന്നു മുതലാളിമാർ കോടീശ്വരന്മാർ ആവുന്നു. പക്ഷെ അവർ എന്താണ് ചെയ്യുന്നത് എന്ന് അവർക്ക് മനസ്സിലാവുന്നില്ലേ.. നമ്മുടെ ജീവിതം ഇവിടെ വരെ എത്തി. നമ്മുടെ മക്കൾക് ഇവിടെ ജീവിക്കണ്ടേ 🙏🏻 സർക്കാരുടെ മുന്നിൽ ഇതൊക്കെ എത്തിച്ചിട്ട് ഒരു കാര്യവും ഇല്ല. കാരണം അവർ തന്നെയല്ലേ ഇതിനൊക്കെ അനുമതി കൊടുക്കുന്നത്..18ഓളം സ്ഥലം ഉരുൾ പൊട്ടി പോയിട്ടുണ്ടെങ്കിൽ. ഇനി വരുന്നത് ചിലപ്പോൾ ആ ചുരം മുഴുവൻ ഇളകും ഈ നാട് മുഴുവൻ നശിക്കും.. ഒന്നായി നേരിടുക.. വരുന്നത് സഹിക്കാനുള്ള മനസ് ഒരുക്കുക.. ഇനി ഒരു പുതുമലയോ ചൂരൽ മലയോ ആവാതിരിക്കാൻ പ്രാർത്ഥിക്കുക.. ഇവിടെ ഒരു വലിയ ദുരന്തം സംഭവിച്ചാൽ കണ്ണൂരിന്റെ ഒരു പകുതി ഭാഗം ഉണ്ടാവില്ല... 🙏🏻🙏🏻🙏🏻
Nobody knows how and when our death happens. So always be ready ensuring the life after death in eternal joy through the faith in Jesus Christ the true Almighty Living God 🙏 Acts 4:12 ""Salvation is found in no one else other than JESUS CHRIST, for there is no other name under heaven given to mankind by which we must be saved.” He who believe in Jesus Christ will live even though he dies. Jesus Christ is the Only Way, the Truth, and the Life
ഞാനിന്നാണ് ഈ വീഡിയോ കാണുന്നത്.. മനസ്സിൽ വിഷമം വന്നെങ്കിലും ഈ വാർത്ത അവതരിപ്പിച്ചതിന് മനോരമക്ക് നന്ദിയും അറിയിക്കുന്നു
നമസ്തേ ചേച്ചി ഞാൻ അവിടെ വന്നിരുന്നു രക്ഷാപ്രവർത്തനത്തിന് 10 ദിവസം അവിടെ ഉണ്ടായിരുന്നു ചേച്ചിയുടെ വീടും അതിന്റെ ഉള്ളിലുള്ള പാത്രങ്ങളും ഗ്യാസും കുക്കറും വീടിന്റെ മുന്നിലുള്ള ചുവന്ന കസേരയും അപ്പുറത്തുള്ള വീടിന്റെ ഉള്ളിലുള്ള മാതാവിന്റെ ഫോട്ടോയും നിങ്ങളെല്ലാവരും കൂടി പ്രാർത്ഥിക്കുന്ന സമയത്ത് രണ്ടാമതും ഉരുൾപൊട്ടൽ ഉണ്ടായി ഉണ്ടായി നിങ്ങളെ കൂടെയുള്ളവരെല്ലാം ഒലിച്ചു പോകുമ്പോൾ നിങ്ങൾ കൈകോർത്ത് പിടിച്ചു ചുമരിൽ ചവിട്ടിപ്പിടിച്ചു എന്നിട്ടും നിങ്ങൾക്ക് പുറംലോകം അറിയിച്ച ചേച്ചിയെയും എല്ലാം ഇപ്പോഴും എന്റെ കൺമുന്നിൽ ഒന്നു കരയാൻ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ കുറച്ചുനേരം അവിടെയിരുന്നു എന്തു ചെയ്യണം എവിടുന്നു തുടങ്ങണം ചിന്തിച്ചിട്ട് ഒരറ്റവും കിട്ടിയിട്ടില്ല സർവ്വേശ്വരനെ മനസ്സിൽ കണ്ട് അങ്ങ് തുടങ്ങി ഇനിയൊരു ദുരന്തം ഉണ്ടാവരുത് എന്ന് പ്രാർത്ഥിച്ചു ഒരുപാട് എന്റെ കൂടെപ്പിറപ്പുകൾ അടിയിൽ എവിടെയെങ്കിലും ഉണ്ടാകും രക്ഷാപ്രവർത്തകത്തിന്റെ ഇടയിൽ അവരെ ദേഹത്ത് ചവിട്ടിയിട്ടുണ്ടാകും എല്ലാവരും എന്നോട് ക്ഷമിക്കണം എന്ന് ഞാൻ ജഗദീശ്വരനോട് പ്രാർത്ഥിച്ചു മടങ്ങി
സഹോദരി ....എല്ലാ പ്രാർഥനങ്ങൾ.... തളരാതെ മുന്നേറു ... ഒത്തിരി പേരെ കണ്ണ് തുറന്നു ചിന്തിപ്പിക്കാൻ നിങ്ങളുടെ ജീവിതത്തിൽ നിറവേറ്റാൻ ഇനിയും ലക്ഷ്യങ്ങളുണ്ട്.
ഇവരെ രക്ഷപെടുത്തി കൊണ്ട് വരുന്നത് ഞാൻ ആണ്ഇന്നും ആ ഒരു ദിവസം ഓർക്കുമ്പോൾ പേടി ആണ് എത്ര ആളുകൾ 🙏🙏🙏
🙌
@@Inspire_Arya-001 ❤️❤️
💯👍👍😢
God bless you bro... 🥹🫶🏻 നിങ്ങളാണ് hero♥️
God bless u
നെഞ്ച് പൊട്ടി പോകുന്ന പോലെ 😢... ജിൻഷ, ആ അമ്മയുടെ കരച്ചിൽ... ന്റെ ദൈവമേ ആ പാവങ്ങൾ എന്ത് തെറ്റ് ചെയ്തു... അവരെ ഒരുമിച്ചു താമസിപ്പിക്കണം.. അവര്ക് ആരുമില്ല എന്ന തോന്നൽ ഉണ്ടാവരുത്..
എൻ്റെ മകളെ നിനക്ക് ദൈവം ധൈര്യവും ആത്മവിശ്വാസവും തരട്ടെ, ഞങ്ങൾ എല്ലാവരും നിങ്ങളോടൊപ്പുമുണ്ട്
ചേച്ചി നിങ്ങളുടെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട് വിഷമിക്കേണ്ട ❤️
ഈ കണ്ട കാഴ്ചകൾ എല്ലാ ജില്ലയിലെ ആളുകൾക്കും ഒരു പാഠമാണ്.അഴിമതി,അക്രമം, പാവപ്പെട്ടവരെ പറ്റിക്കുന്നവർ ഒന്ന് കണ്ണുകൾ തുറന്ന് കാണുക.
അങ്ങനെ ഉള്ളവർക്ക് ഒന്നും പറ്റില്ല പാവങ്ങൾ 😔
@@NAKULSGAMING
100%
ഊം കണ്ണ് തുറക്കും ചിലർക്ക് എന്തു കണ്ടാലും മനസ്സിൽ ആവില്ല
ethrayathra anubhavangal. .. Enhitum padichooooo
നമ്മുടെ ആർമി.ഒന്നും പ്രതീക്ഷിക്കാതെ ഓടി വന്ന യുവാക്കൾ
കണ്ണുനിറയാതെ കാണാൻ കഴിയില്ല.❤🙏🏻
Sathyam
ആഗ്രഹം പോലെ എല്ലാം നടക്കട്ടെ.. പുനരധിവാസവും ജീവിതവും എല്ലാം 👍🙏❤️🌹
മോളെ ഞങ്ങളുട എല്ലാവരുടെയും പ്രാർത്ഥന കൂടെ ഉണ്ട്.
എന്ത് കാര്യത്തിന്
ഈ ട്യൂൺ നിർത്താമോ എന്തിനാ ട്യൂൺ ഇടുന്നത് ഈ സൗണ്ട് കേൾക്കുമ്പോൾ തല പെരുക്കുന്നതുപോലെ
മുല്ലപെരിയാർ വിഷയം കണ്ടില്ല എന്ന്
നടിക്കുന്നവർ ക് ഇത് കണ്ടിട്ടെങ്കിലും ബോധം ഉണ്ടാവട്ടെ.......
നിങ്ങടെ സങ്കടം എനിക്കു സഹിക്കാൻ പറ്റണില്ലല്ലോ ദൈവമേ എന്തു തെറ്റിനാണ് ഈ പാവങ്ങളെ ശിക്ഷിച്ചത് അവരു സമാധാനത്തോടെ ജീവിച്ച മനുഷ്യരല്ലെ. ഇവരെ ആരേയും വേർപിരിക്കരുത് എല്ലാർക്കും അടുത്തടുത്ത് വീട് ഉണ്ടാക്കി കൊടുക്കണം ഇക്കൊല്ലം എൻ്റെ വീട്ടിൽ ഓണാഘോഷവും ഓണക്കോടിയും ഒന്നുമില്ല നിങ്ങടെ ദുഃഖത്തോടൊപ്പം ഞങ്ങളും പങ്കുചേരുന്നു ഒരു ദിവസം പോലും നിങ്ങളെ ഓർക്കാതിരുന്നിട്ടില്ല ഈശ്വരനിൽ പ്രതീക്ഷ അർപ്പിക്കുക
ദൈവം ഉണ്ടാക്കിയ കളിപ്പാട്ടംആണ് മനുഷ്യൻ കൗതുകം തീരുമ്പോ പല രുബത്തിൽ മരണം വന്നു കൊണ്ട് പോകുമ്മ സഹിക്കാൻ ശക്തി തരട്ടെ 😥😥😥
ഒന്നു പറഞ്ഞോട്ടെ എന്റെ നാട് കണ്ണൂർ പേരാവൂർ. ഇവിടെ വയനാടിനെയും കണ്ണൂരിനെയും കണക്ട് ചെയ്യുന്ന ഒരു ചുരം ഉണ്ട്. നെടുമ്പോയിൽ ചുരം കുറേ നാൾക്കു ശേഷം അറ്റ കുറ്റ പണികൾ കഴിഞ്ഞു തുറന്നു കൊടുത്തു.. നിങ്ങൾ പോയി നോക്കുക അവിടെയും ഇവിടെയും ആയി എത്ര ക്വാറികൾ ആണ്... ഓരോ മലകളും തുരന്നു തുരന്നു വെച്ചിരിക്കുന്നു. കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി 😢.. ഇനി വരുന്ന മഴക്കാലം എനിക്ക് ഓർക്കുമ്പോൾ പേടിയാവുന്നു.. കഴിഞ്ഞ 2വർഷത്തിന് മുൻപ് ഉള്ള മഴക് എനിക്ക് തോന്നുന്നു 18ഓളം സ്ഥലത്താണ് ഉരുൾ പൊട്ടിയത്.. ഇനി വരാൻ ഇരിക്കുന്നത്.. ഇതിലും ഭീകരം ആയിരിക്കും..
Heart Touching. ..let them be together ...bcs they can understand well each other than anyone else...
പാവം മോൾ🙏😓😓
ഇതു കണ്ടിട്ടു ഒരിക്കൽ കൂടി വേദന ആയി മോളെ.....
ജനിച്ചുവളർന്ന ചെറ്റക്കുടിലിലെസുഖം ഫ്ലാറ്റിൽകിട്ടില്ല...😢
എന്താണേലും ഇനി ജീവിച്ചല്ലേ പറ്റൂ 🙂
😢😢😢😢😢😢 ഇത് കണ്ട് വളരെ വളരെ സങ്കടം ആകുന്നു
😢😢😢 puzha kaanunnathu. thanne ippol pedi thonnunnu. appol athil pettavarudea avastha orkkanea pattunnilla.
അവരെ ഒരുമിച്ചു നിർത്തണം അതിന് വേണ്ട നടപടി സർക്കാർ ഏറ്റെടുക്കണം...
😢😢എന്ത് പറഞ്ഞു സമദാനിപ്പിക്കും എന്നറിയില്ല.. 😔😔വല്ലാത്ത ഒരു അവസ്ഥ 😢
We are with you my daughter . Praying for you all .
Kannu nirayadhe kanan kazhiunnillallo allh😢 avark sahikkanulla shakthi kodukkane allah🤲🤲🤲🤲😢
എങ്ങനെ സമാധാനിപ്പിക്കണം എന്നറിയില്ല 😢😢😢
God bless you 🙏
മോളെ ഞങ്ങളുണ്ട് കൂടെ 😔😔😔
ചേച്ചി കരയല്ലേ
ജിൻഷ യും മോളുടെയും പിക് 🥹ആണ് ഞാൻ ആദ്യം കണ്ടത് വ യനാട് ദുരന്തം ഉണ്ടായ ന്യൂസിൽ മനോരമ ന്യൂസ് പേപ്പർ ഇൽ 🥹😭സങ്കടത്തോടെ അല്ലാതെ ഇതൊന്നും കാണാൻ ഉള്ള 😢
Cannot reconcile with this incident . This is very very painful
വീടുകൾ പണിയണം അതിനു ഈ മലകളും കണ്ണുകളും തുരന്നു മുതലാളിമാർ കോടീശ്വരന്മാർ ആവുന്നു. പക്ഷെ അവർ എന്താണ് ചെയ്യുന്നത് എന്ന് അവർക്ക് മനസ്സിലാവുന്നില്ലേ.. നമ്മുടെ ജീവിതം ഇവിടെ വരെ എത്തി. നമ്മുടെ മക്കൾക് ഇവിടെ ജീവിക്കണ്ടേ 🙏🏻 സർക്കാരുടെ മുന്നിൽ ഇതൊക്കെ എത്തിച്ചിട്ട് ഒരു കാര്യവും ഇല്ല. കാരണം അവർ തന്നെയല്ലേ ഇതിനൊക്കെ അനുമതി കൊടുക്കുന്നത്..18ഓളം സ്ഥലം ഉരുൾ പൊട്ടി പോയിട്ടുണ്ടെങ്കിൽ. ഇനി വരുന്നത് ചിലപ്പോൾ ആ ചുരം മുഴുവൻ ഇളകും ഈ നാട് മുഴുവൻ നശിക്കും.. ഒന്നായി നേരിടുക.. വരുന്നത് സഹിക്കാനുള്ള മനസ് ഒരുക്കുക.. ഇനി ഒരു പുതുമലയോ ചൂരൽ മലയോ ആവാതിരിക്കാൻ പ്രാർത്ഥിക്കുക.. ഇവിടെ ഒരു വലിയ ദുരന്തം സംഭവിച്ചാൽ കണ്ണൂരിന്റെ ഒരു പകുതി ഭാഗം ഉണ്ടാവില്ല... 🙏🏻🙏🏻🙏🏻
Sandhoshavum samadanavum nalkename Bhagavane 🙏♥️
😢😢😢😢😢😢❤
ജീവിച്ചല്ലേ പറ്റൂ 👍👍👍👍
...iniyum enthinanu chechi avide thanne veedu venam ennu parayunnathu...😢😭😭😭
അവിടെ വേണം എന്നല്ല പറഞ്ഞത് അവിടെ ഉണ്ടായിരുന്നപോലെ അടുത്തടുത് വേണം എന്നാണ്
😢😢
നിങ്ങളുടെ എല്ലാവരുടെ കൂടെയും ഞങ്ങൾ എല്ലാവരും ഉണ്ട് 🙏🏼..
Enthu santhosham avatharakakku
എന്റെ നാട്കാർ ആണ് 😢😢
ഈ ജിൻഷ എന്ന കുട്ടിക്ക് ആരും ഇല്ല എന്ന് പറയുന്നു. ഭർത്താവും മരിച്ചു പോയോ
തവക്കൽത്തു അലള്ളാ😢😢👐👐👐
നെഞ്ച് തകരുന്നു മോളെ കണ്ണീരോടെ അമ്മ
കണ്ണ് നിറയാതെ കാണാൻ പറ്റില്ല 😢
Ee kaneeru thoran padanu😢😢😢
❤❤❤❤
😥😥😥
അന്ന് കൃത്യ സമയത്ത് എത്താൻ സാധിച്ചു i😭😭😭😭😭😭😭😭
ആ കുട്ടിക്ക് ഒരു ജീവിതം കൊടുക്കു 🙏
Sad,yes tears
🤲🤲🤲thalarthalle
Pavam😥😥😥😥😥😌😌😌
🙏🙏🙏
പാവം കുട്ടി സങ്കടപ്പെടല്ലേ മോളെ
Innum kanneerodeyanu ithu kanunnathu. Mole mansinu dhairiyam tharane ennu prarthikkunnu.
😓😓😔🙏
നിങ്ങൾ വിചാരിച്ച് പോലെ തന്നെ ആവട്ടെ
👍🙏❤️😭😭
We all with you❤
never stay there in that area very very dangerous in future... please 🙏
Mole ni ente koode varamo njan nokum ammayayi varamo pls riply
ഈ കുട്ടിയുടെ husband കുഞ്ഞു രക്ഷപെട്ടോ
Yes
😭👏
ജിൻഷായുടെ കൂടെ ഉള്ള blue ഷർട്ട് ഇട്ട ആൾ husband ആണോ. അച്ഛനും അമ്മയും പോയി എന്ന് പറയുന്നത് ഭർത്താവിന്റെ അച്ഛനും അമ്മയും ആണോ
🤲🏻
ഹസ്ബെന്റ ഉണ്ടോ
Njangalude koode koodunno mole
Ammu
കണ്ണ് നിറഞ്ഞു
Reporter okae evidae epol punaridivasavum venda onnum venda...puthiya vartha kitiyapol a cazhiku poyi
What that grandma saying
🤲🏽🤲🏽
ഇനി കൂടെ മനുഷ്യർ കാണാത്തൊള്ളൂ, സഹോദരി ദൈവം അങ്ങനൊരാൾ ഇല്ല 😢😢. നമ്മൾക്ക് നമ്മളെ ഒള്ളു.
😢😢
Kannu niraju
🤝🤲🏿🤲🏿🤲🏿😭🤝
മക്കളെ സഹിക്കു അല്ലാതെ എന്ത് ചെയ്യാൻ
❤❤❤❤❤❤🎉🎉🎉🎉
Allahaa😢
😭😭😭😭🙏🙏🙏🙏🙏🙏😭😭😭😭👍👍
😢😢😢😢😢😢😢😢😢😢😢😢🤲🏼
എല്ലാം ശരിയാകും.. ജീവിച്ചല്ലേ പറ്റൂ😢
Ippol maprakalkk arjunum lorryum poyi, wayanadum poyi, ippo ammayude puthiyath ennu odi nadakkuva., arjun evide😢
Save mullaperiyar....
Valere vedhanippich vaarathayaayirunnu ellaam nannayi varum mole manoramyude ithupolulla vaarthakal iniyum undaakanam
അമ്മയും ? മറ്റുള്ളവരും?
Eettan
Pinarayi sarkarini Shruthi ye matrame kandittullo🤔
Sreekrisna jananam
6:14
Jinsha husbent jeevanode indo....?
Und. Koodeyulla aaa vyakthiyalle husband
Nobody knows how and when our death happens. So always be ready ensuring the life after death in eternal joy through the faith in Jesus Christ the true Almighty Living God 🙏
Acts 4:12 ""Salvation is found in no one else other than JESUS CHRIST, for there is no other name under heaven given to mankind by which we must be saved.”
He who believe in Jesus Christ will live even though he dies. Jesus Christ is the Only Way, the Truth, and the Life
Amen ❤
Husband rakshapettto
pavangal ellam nashttapettavar😢😢😢😢
A,molude,agrahem,nadakate
Ottapettavare orumichu oru veettil thamasippichukoode..🤔
Kelkkanulla sakthi illa
ആരുമില്ലാത്തവർക്ക് ദൈവം തുണയായി വരും
ഇവരുടെ ഹസ്ബൻഡ് രക്ഷപെട്ടോ