കൂട്ടി വെച്ചിട്ടും, വെട്ടി പിടിച്ചിട്ടും മതിവരാതെ ജീവിതത്തിൽ അസംതൃപ്തി മാത്രം അനുഭവിക്കുന്ന ആയിരങ്ങൾ ഇവിടെ ഉള്ളപ്പോൾ, ദാരിദ്ര്യം പോലും ആഘോഷമാക്കി മാറ്റി ജീവിക്കുന്ന അമ്മുമ്മ. ലളിതം, സുന്ദരം, മനോഹരം ഈ വീഡിയോ. Thanks, Harish for everything.
ശരിക്കും അമ്മ ജീവിക്കുന്നത് ഒരു സ്വർഗത്തിൽ തന്നെയാണ്. ആ പരിസരവും പാത്രങ്ങളൊക്കെ എത്ര വൃത്തിയായിട്ടാണ് അമ്മ വച്ചിരിക്കുന്നത്..... ശരിക്കും ഇഷ്ടമായി ഈ vdo.... ❤
അടിപൊളി..... ഇതൊക്കെ എങ്ങനെ കണ്ടുപിടിച്ചു.....ഇന്നത്തെ കാലത്തു ടൗണിൽ തനിച് താമസിക്കാൻ പേടിയാണ്.... പക്ഷെ ആ അമ്മ രണ്ടു വർഷം ആയി ഒറ്റക്കാണ് . നല്ല വൃത്തി.. അതാണ് എടുത്തു പറയേണ്ടത്.... ഇന്ന് ടൈൽസ് വീട് ഇത്രയും വൃത്തി ഉണ്ടാവില്ല.. ആരും വരാനില്ല. നോക്കാൻ ഇല്ല... വേണേൽ ആ അമ്മക്ക് ഒന്നും വൃത്തി ആക്കാതെ മടിച്ചു ഇരിക്കാം. പക്ഷെ ഈ വയസിൽ സമ്മതിച്ചു കൊടുക്കണം...... പടച്ചോൻ കാക്കട്ടെ 🤲🤲🤲.. ഒരു ദിവസം പോലും വയ്യാതെ കിടക്കേണ്ട അവസ്ഥ വരുത്തല്ലേ നാഥാ 🤲🤲🤲🤲.....
വാർത്ത വീടിന്റെ സിറ്റ് ഔട്ടിൽ ഇരുന്ന് സമയത്ത് ആഹാരം കഴിച്ച് കിടന്നുറങ്ങുന്ന അഹങ്കാരിയായ എനിക്ക് ഈ അമ്മയുടെ ബുദ്ധിമുട്ട് നിറഞ്ഞ സന്തോഷ ജീവിതം കാട്ടിതന്നതിന് വളരെ നന്ദി 🙏
സിനിമയിൽ മാത്രം ഞാൻ ഇങ്ങനെ കണ്ടിട്ട് ഒള്ളു ആ അമ്മ താമസിക്കുന്ന ആഒരു വീട് ഒരു സ്വപ്നം പോലെ തോന്നുന്നു ഹാരിഷ് ബായ് എല്ലാം ഉണ്ടായിട്ടും സ്വത്തിന് വേണ്ടി കൊല്ലുന്നവർ അവര് ഇതു കാണണം ഈ അമ്മയുടെ ജീവിതം 🙏🙏🙏🙏
ശരിക്കും ബാഹ്യമായ ഇടപെടലുകളൊന്നും ഇല്ലാത്ത ഈശ്വര ചൈതന്യമുള്ള നിർമ്മലമായ ജീവിതം ദൈവം ഇനിയും കുറെ കാലം ആയുസ് കൊടുത്ത് അനുഗ്രഹിക്കട്ടെ ഇവരെ കണ്ടെത്തിയ സഹോദരന് അഭിനന്ദനങ്ങൾ
ഹരീഷ് ചേട്ടാ ഞാൻ പോകാറുള്ളതാണ് അമ്മയുടെ അടുത്ത്.. പോകുബോൾ കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങി പോകും..മൂപ്പൻ കുറച്ചു വർഷം മുന്നേ മരണ പെട്ടു.മക്കൾ കുറച്ചു മാറി ആണ് താമസം. പാറകെട്ടുകൾ നിറഞ്ഞ പ്രദേശം ആണ്..അതിനു താഴെ കാണുന്ന സ്ഥലം അപ്പയുടെ ജേഷ്ഠസഹോദരൻന്റെ ആണ് അതിലെ ആണ് നിങ്ങൾ യാത്ര ചെയ്തു വന്നത്..വീഡിയോ ഒന്നുകൂടെ കണ്ടപ്പോൾ ഒരുപാട് ഓർമ്മകൾ മനസിലേക്ക് വന്നു..ആസ്ഥലം പറയാതെ ഇരുന്നതിന് ഒരുപാട് നന്ദി..ആ അമ്മക്ക് അതൊരു ബുദ്ധിമുട്ട് ആണ്..
ഏറെ അത്ഭുതപ്പെടുത്തിയത് ആ അമ്മൂമ്മ വീടും പരിസരവും എത്ര വൃത്തിയോടെയാണ് സൂക്ഷിക്കുന്നത്.. ഒരാളു പോലും കാണാൻ ഇല്ലാതിരുന്നിട്ടും.. നമ്മളൊക്കെ മറ്റുള്ളവർ കാണാൻ വേണ്ടിയാണ് വീട് ഉണ്ടാക്കുന്നതും, വീടിന് പെയിന്റ് അടിക്കുന്നതും, വീടും പരിസരവും വൃത്തിയാക്കുന്നതും എല്ലാം.. എല്ലാം.. എത്ര മാത്രം, നമ്മൾ കുളിച്ച് അലക്കി മേക്ക് അപ്പ് ഇട്ട് നടക്കുമ്പോൾ, മറ്റുവർ കാണട്ടെ... അല്ലെങ്കിൽ മറ്റുള്ളവർ കണ്ടാൽ എന്ത് വിചാരിക്കും എന്ന ചിന്തയാണ്.. എന്നാൽ ഈ അമ്മൂമ്മക്ക് ആര് കാണാൻ 🤷♂️. അവർ അവിടെ നമ്മൾ ചെയ്യുന്നതിനേക്കാൾ വൃത്തിയിൽ എല്ലാ കാര്യങ്ങളും ചെയ്യുന്നു 👍🌹
ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു ഫീലിംഗ്....സന്തോഷമാണോ.,സങ്കടമാണോ ഭയഭക്തി ബഹുമാനമാണോ ഈ അമ്മയോട് എന്നൊന്നും അറിയുന്നില്ല.അമ്മയെ പരിചയ പ്പെടുത്തിയ ഹരീഷ് അവർകൾക്ക് നന്ദി 🙏
ഞങ്ങൾ വയനാട് ജനിച്ചു വളർന്നവർക് ഇങ്ങനൊരു വീട് ഒട്ടും അത്ഭുതം അല്ല ന്റെയൊക്കെ അമ്മവീട് ഇങ്ങനെയായിരുന്നു ചെറുപ്പകാലം ഇതെ വീട് കളിൽ ആയിരുന്നു ഇപ്പൊ കാണുമ്പോ വല്ലാണ്ട് കൊതി ആവുന്നു ഈ വീട്ടിൽ താമസിച്ച സുഖമൊന്നും ഇപ്പൊ ഉള്ള വീട്ടിൽ കിട്ടുന്നുമില്ല 👍👍👍😍
മനസ്സിൽ ഒരു കുളിർമ, ഒരു തണുത്ത കാറ്റ് വീശുന്ന പോലെ, ചാറ്റൽ മഴ കൊള്ളുന്നപോലെ, മേലാകെ രോമാഞ്ചം, കുറച്ചു നേരത്തേക്കെങ്കിലും കുട്ടിക്കാലത്തേക്ക് സഞ്ചരിച്ചുപോയി 😢❤❤❤അമ്മൂമ്മ എത്ര ഭാഗ്യവതി, ഹരീഷ് ഭാഗ്യവാൻ 👏, ഇത് കാണുന്ന ഞാനും ഭാഗ്യവതി 🙏🙏🙏❤️❤️❤️❤️
താങ്കളുടെ വീഡിയോ തുടങ്ങിയാൽ തീരും വരെ ഞാൻ ശ്രദ്ധയോടിരിക്കും... പലപ്പോഴും പുതുമ തോന്നിക്കും.. ആ അമ്മ വളരെ ധൈര്യ ശാലി... അവരുടെ വാക്കുകൾ തന്നെ അങ്ങനെ ആണ്
ആ അമ്മയോടുള്ള സ്നേഹം കൊണ്ട് കണ്ണു നിറഞ്ഞു, ഇതൊക്കെയാണ് എല്ലാവരും കാണേണ്ടത്, അവർ വിശ്വസിക്കുന്ന ദൈവത്തിൽ എല്ലാം ഭരമേൽപിച് കൊടും കാട്ടിലും വളരെ സമാധാനത്തോടെ അവർ ജീവിക്കുന്നു, പടച്ചതമ്പുരാൻ അവരുടെ മരണം വരെ ആരോഗ്യം നൽകട്ടെ ❤
ഹരീഷ് താങ്കളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്.. ഇന്നത്തെ വേറിട്ട കാഴ്ച എന്തോ ഒരു ഫീലിംഗ്സ് ആ മുത്തശ്ശിയെ കണ്ടപ്പോൾ... ❤️. ഇനിയും നല്ല ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു ദൈവം താങ്കളെയും കുടുംബത്തെ... ഒപ്പം ഉള്ളവരെയും അനുഗ്രഹിക്കട്ടെ.. 🙏🙏
ഞമ്മൾ പലപ്പോഴും ചിന്തിക്കാറുണ്ട് ഞമ്മളുടെ കയ്യിൽ ഒന്നും ഇല്ല എന്നൊക്കെ പക്ഷെ ഇതൊക്കെ കാണുമ്പോൾ ഞമ്മൾ ആണ് ഭാഗ്യവാൻമാർ ആ പ്രായമായ സ്ത്രീ എങ്ങനെ ജീവിക്കുന്നു ഇവിടെ 😢😢😢
ആ അമ്മക്ക് വേറെ വീട് ഉണ്ട് പക്ഷെ അവർ അവിടെ താമസിക്കില്ല.. മക്കൾ പുതിയ വീട്ടിൽ ആണ് താമസിക്കുന്ന പിന്നെ ഇതു കൊടും കാട് അല്ല നാല് സൈഡും സ്വകാര്യ വ്യക്തികളുടെ സ്ഥലം ആണ് അതിന്റ ഇടക്ക് മിച്ച ഭൂമി ആയിട്ടു കുറച്ചു സ്ഥലം ഉണ്ട് അവിടെ ആണ് ഈ അമ്മ താമസിക്കുന്നത്
ഇപ്പോഴും ഇങ്ങനെ ജീവിക്കുന്നവർ ഉണ്ടോ കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ ആ സ്ഥലം അന്തരീക്ഷവും സ്ഥലങ്ങളും ഒക്കെ കണ്ടപ്പോൾ മനസ്സിന് എന്തോ ഒരു സന്തോഷം തോന്നുന്നു ഇത്രയും നല്ല കാഴ്ച🎉 ഇവരൊക്കെയാണ് ശരിക്കും സന്തോഷത്തോടെ ജീവിക്കുന്ന ആൾക്കാർ 😍 ഇതുവരെ ഹോസ്പിറ്റലിൽ പോകേണ്ടി വന്നിട്ടില്ല എന്ന് പറയുമ്പോൾ അവർ എത്രമാത്രം ഭാഗ്യം ചെയ്തവരാണ്
ആരും ഇല്ലാത്തവർക്ക് ദൈവം കാണുമെന്നു പറയുന്നത് എത്ര സത്യമാണ് 🙏സർവശക്തനായ പൊന്നു തമ്പുരാൻ ഈ അമ്മക്ക് ദീർകായസു കൊടുക്കട്ടെ 🙏 ഇത് ജെനങ്ങളിലേക്കു എത്തിച്ച ചാനലുകാർക്കും ഒരുപാടു നന്ദിഒണ്ടു 👍 ❤️ഭദ്രു❤️പത്തനാപുരം❤️
എന്തു കിട്ടിയാലും, എത്ര കിട്ടിയാലും മതിയാകാത്ത മനുഷ്യർ, ലോകം ഈ അമ്മയെ കണ്ടു പടിക്കട്ടെ. അമ്മക്ക് ദീർഘായുസ്സും, ആയുരാരോഖ്യവും സർവ്വേശ്വരൻ കനിഞ്ഞരുളട്ടെ.., ഈ അമ്മയെ ലോകത്തിന്നു മുൻപിൽ കാണിച്ചു തന്ന അങ്ങേക്ക് സ്നേഹത്തിന്റെ വാടാമലരുകൾ...... 🙏🏻
ദൈവത്തിൻ്റെ കൈയൊപ്പ് ചാർത്തിയ ഹരിഷിന് ഒരുപാട് ആശംസകൾ.... ആർക്കും ഈ അമ്മയുടെ താമസ സ്ഥലം പറഞ്ഞു കൊടുക്കരുത്.... ആ പാവം അമ്മ അവിടെ സ്വസ്ഥമായി ജീവിക്കട്ടെ.....❤❤❤
ഹാരിസ് കാ ഈ സ്ഥലം കാണാൻ പറ്റി സന്തോഷം ❤❤❤പോകാൻ പൂതി... കാടിന്റെ മക്കൾ... അത് വേറെ ലെവൽ തന്നെ.... എല്ലാം ശുദ്ധം.. വായു... വെള്ളം... ഭക്ഷണം... ജീവിക്കുന്ന സ്ഥലവും..
ഹരിഷ്. ശരിക്കും ഒരു ബോളിവുഡ് ഫിലിം നിർമിക്കാൻ പറ്റിയ ലൊക്കേഷൻ ഇതൊക്കെ പുറംലോകത്ത് എത്തിയാൽ അവിടെയുള്ള സഹസികയാത്രകരും യൂട്യൂബേർസും ഇവിടെ എത്തിപ്പെടും ഇത് ശരിക്കും ഒരൽബുദ ലോകമാണ് ആ അമ്മ അവിടെ ഒറ്റക്കാണ് കഴിയുന്നത് എന്ന്പറയുമ്പോൾ തന്നെ അത്ഭുദമാണ് സൂപ്പർ.👌കണ്ണൂകാരൻ
ഇതു പോലുള്ള കാഴ്ച്ചകൾ കാണിച്ച തിന് ഒരു പാട് നന്ദി അറീക്കാണ്. ഞാൻ ഇത്തരം ജീവിതത്തെ ഇഷ്ട്ടപെടുന്ന ഒരാളാണ്. ഇനിയും ഇത്തരം കാഴ്ച്ച കൾ പ്രതീക്ഷിക്കുന്നു.നന്ദി നന്ദി നന്ദി.
എത്ര വൃത്തിയായ ആ അമ്മ അവിടം എല്ലാം സൂക്ഷിച്ചിരിക്കുന്നത്. നമ്മുക്ക് ചിന്തിക്കാൻ പറ്റാത്ത ജീവിതരീതി. ഇതൊക്കെ അന്വേഷിച്ചു കണ്ടെത്തി ഈ ലോകത്തിന് കാണിച്ചുതരുന്ന സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ. അതുപോലെ വഴികാട്ടിയായ ആശാനും ഒട്ടും കുറവല്ല. ഒരു കൊച്ച് സങ്കടം ഉണ്ട്. ഇത്രയും കഷ്ടപ്പെട്ട് നിങ്ങൾ അവിടം വരെ പോയപ്പോൾ ആ അമ്മക്ക് എന്തെങ്കിലും കുറച്ച് സാധനങ്ങൾ കൊണ്ടുപോകാമായിരുന്നു. അമ്മ പറഞ്ഞതുപോലെ, വിശ്വസിക്കുന്നതുപോലെ ദൈവം കൂടെയുണ്ട് എപ്പോഴും അമ്മയെ കാക്കാൻ 💕💕💕
ഇങ്ങനെയുള്ളvideoകണ്ണിനും കാതിനും കുളിർമ feel ചെയ്യുന്നു അവിടെപോയതുപോലെ ആ തണുത്ത വെള്ളം കുടിച്ചതുപോലെ തോന്നുന്നു.ആ അമ്മയുടെ സന്തോഷത്തിനായി പ്രാർത്ഥിക്കുന്നു thank you
ഹരീഷ് നീയാണ് ലോകം അറിയിക്കുന്നവൻ - കൊതിയാവുന്ന ആ സ്ഥലങ്ങളൊക്കെ കാണാൻ - ഇനിയും ഇത്തരം
കൗതുങ്ങൾ കാട്ടിത്തരുക -
കൂട്ടി വെച്ചിട്ടും, വെട്ടി പിടിച്ചിട്ടും മതിവരാതെ ജീവിതത്തിൽ അസംതൃപ്തി മാത്രം അനുഭവിക്കുന്ന ആയിരങ്ങൾ ഇവിടെ ഉള്ളപ്പോൾ, ദാരിദ്ര്യം പോലും ആഘോഷമാക്കി മാറ്റി ജീവിക്കുന്ന അമ്മുമ്മ. ലളിതം, സുന്ദരം, മനോഹരം ഈ വീഡിയോ.
Thanks, Harish for everything.
ആ അമ്മൂമ്മക്കു ഒത്തിരി ആയുസ് ഉണ്ടാകട്ടെ... എല്ലാം ഉണ്ടായിട്ടും തൃപ്തരാകാത്ത നമുക്ക് വലിയൊരു പാഠം ആണ് ഈ മുത്തശ്ശി ❤💞🥰
അവർക്ക് സമാധാനവും ഉണ്ട്. മൊബൈൽ ഇല്ലാത്തത് എത്ര ഭാഗ്യം.
Sammadhekanam
ആ അമ്മയ്ക്ക് ആയുസും ആരോഗ്യവും കൊടുക്കട്ടെ നൽകട്ടെ ദൈവം 🙏🙏🙏😘😘😘
🙏🙏🙏🙏🙏🙏🙏
Aà
പ്രിയപ്പെട്ട ചങ്ങാതി... ജീവിതത്തിൽ ഒരിക്കലും കാണാൻ കഴിയാത്ത കാഴ്ചകൾ കാണിച്ചുതന്ന താങ്കൾക്ക് ഒരായിരം നന്ദി. ഇനിയും ഇങ്ങനെ ഉള്ള വിഡിയോകൾ ഇടണേ
ശുദ്ധവായു,ശാന്തമായ അന്തരീക്ഷം അമ്മയുടെ ലളിതമായ ജീവിതം അതിൽ തന്നെ തൃപ്തിയും സർവ്വ ഐശ്വര്യങ്ങളും അടങ്ങിയിട്ടുണ്ട്..🧡
Very. Nice.....very .sad 15:20
Hari Krishna mataji 🙏🙏🙏🙏🙏🙏🙏🌹
@@celinayohannan37023:35
ബിഒഐഐ
എത്ര കഷടപെടിട്ടാണ് ആ അമ്മയെ കാണുവാൻ പോയത് കാണിച്ചതിന്🌹🌹🌹🌹🌹
ശരിക്കും അമ്മ ജീവിക്കുന്നത് ഒരു സ്വർഗത്തിൽ തന്നെയാണ്. ആ പരിസരവും പാത്രങ്ങളൊക്കെ എത്ര വൃത്തിയായിട്ടാണ് അമ്മ വച്ചിരിക്കുന്നത്..... ശരിക്കും ഇഷ്ടമായി ഈ vdo.... ❤
Veryhappylife🌹🌹🌹🙏🙏🙏
Nalla vrithi ulla veedu❤️👌👌
അതിനൊരു സുഖമുണ്ട് , അതാണ് സത്യം...
എത് പഞ്ചനക്ഷത്ര ഹോട്ടലിലും, എത് ആഡംബര ജീവിതത്തിലും
ഏത് നഗരത്തിലും
ലഭിക്കാത്ത സുഖം !!!
എന്നാ താൻ പോയി കാട്ടിൽ കിടക്കേഡോ. രണ്ടു നാൾ മൂട്ട കടിക്കുമ്പോൾ എല്ലാം ശരിയാകും
അടിപൊളി..... ഇതൊക്കെ എങ്ങനെ കണ്ടുപിടിച്ചു.....ഇന്നത്തെ കാലത്തു ടൗണിൽ തനിച് താമസിക്കാൻ പേടിയാണ്.... പക്ഷെ ആ അമ്മ രണ്ടു വർഷം ആയി ഒറ്റക്കാണ് . നല്ല വൃത്തി.. അതാണ് എടുത്തു പറയേണ്ടത്.... ഇന്ന് ടൈൽസ് വീട് ഇത്രയും വൃത്തി ഉണ്ടാവില്ല.. ആരും വരാനില്ല. നോക്കാൻ ഇല്ല... വേണേൽ ആ അമ്മക്ക് ഒന്നും വൃത്തി ആക്കാതെ മടിച്ചു ഇരിക്കാം. പക്ഷെ ഈ വയസിൽ സമ്മതിച്ചു കൊടുക്കണം...... പടച്ചോൻ കാക്കട്ടെ 🤲🤲🤲.. ഒരു ദിവസം പോലും വയ്യാതെ കിടക്കേണ്ട അവസ്ഥ വരുത്തല്ലേ നാഥാ 🤲🤲🤲🤲.....
😊
🙏🏻🙏🏻
🙏🏻
വാർത്ത വീടിന്റെ സിറ്റ് ഔട്ടിൽ ഇരുന്ന് സമയത്ത് ആഹാരം കഴിച്ച് കിടന്നുറങ്ങുന്ന അഹങ്കാരിയായ എനിക്ക് ഈ അമ്മയുടെ ബുദ്ധിമുട്ട് നിറഞ്ഞ സന്തോഷ ജീവിതം കാട്ടിതന്നതിന് വളരെ നന്ദി 🙏
സിനിമയിൽ മാത്രം ഞാൻ ഇങ്ങനെ കണ്ടിട്ട് ഒള്ളു ആ അമ്മ താമസിക്കുന്ന ആഒരു വീട് ഒരു സ്വപ്നം പോലെ തോന്നുന്നു ഹാരിഷ് ബായ് എല്ലാം ഉണ്ടായിട്ടും സ്വത്തിന് വേണ്ടി കൊല്ലുന്നവർ അവര് ഇതു കാണണം ഈ അമ്മയുടെ ജീവിതം 🙏🙏🙏🙏
എന്താ ഒരു ഭംഗി ഹാരിഷ്... മനസ്സിന് എന്തോ ഒരു കുളിർമ്മ.. തെറ്റുകൾ,,, കുറ്റങ്ങൾ,, പരാതികൾ,, പരിഭവങ്ങൾ ഒന്നുമില്ലാതെ ഒരമ്മ.. 🙏🙏🙏പ്രാർത്ഥന മാത്രം 🙏🙏🙏
ശരിക്കും ബാഹ്യമായ ഇടപെടലുകളൊന്നും ഇല്ലാത്ത ഈശ്വര ചൈതന്യമുള്ള നിർമ്മലമായ ജീവിതം
ദൈവം ഇനിയും കുറെ കാലം ആയുസ് കൊടുത്ത് അനുഗ്രഹിക്കട്ടെ
ഇവരെ കണ്ടെത്തിയ സഹോദരന് അഭിനന്ദനങ്ങൾ
മോനെ ഹരീഷേ, നിന്നെ ദൈവം ഒത്തിരി ഉയരങ്ങളിൽ എത്തിക്കട്ടെ ഞങ്ങളെല്ലാം പ്രാർത്ഥന എപ്പോഴും നിന്നോടൊപ്പം
❤️
Enikyu ee brother ne otiri ishttam enikyu ee sthalam kannichu tharumo enikyu eganathe sthalam aannu ishttam
ഇതൊക്കെ എങ്ങനെ കണ്ടു പിടിക്കുന്നു
അഭിനന്ദനം ഹാരിസ് വല്ലാണ്ടിഷ്ടപെട്ടു ഇതുപൊലെ ത്തെ അമ്മമാരുടെ ജീവിതം കാണിച്ച് തന്നതിന് ഒത്തിരി നന്ദി ഹാരിസ്❤
മരണം വരെ ആ അമ്മയ്ക്ക് ഒരു അസുഖവും വരാതിരിക്കട്ടെ. ........
ഹാരീഷ് താങ്കളുടെ കോണ്ടന്റിന്റെ കോളിറ്റിയും ഡെഡിക്കേഷനും അതിമനോഹരം 🥰 എന്തൊക്കെയോ ഓർമ്മകൾ മനസ്സിൽ കൊണ്ടു നിറച്ചു 🥰
നമ്മുടെ നാട്ടിൽ ഇങ്ങിനെ ഒരാൾ ജീവിക്കുന്നു എന്നറിഞ്ഞപ്പോൾ അതിശയവും ഒപ്പം സങ്കടവും തോന്നി. അവർക്ക് ദീർഘായുണ്ടാവട്ടെ.❤🎉🎉🎉🎉
ഹരീഷ് ചേട്ടാ ഞാൻ പോകാറുള്ളതാണ് അമ്മയുടെ അടുത്ത്.. പോകുബോൾ കുറച്ചു സാധനങ്ങൾ ഒക്കെ വാങ്ങി പോകും..മൂപ്പൻ കുറച്ചു വർഷം മുന്നേ മരണ പെട്ടു.മക്കൾ കുറച്ചു മാറി ആണ് താമസം. പാറകെട്ടുകൾ നിറഞ്ഞ പ്രദേശം ആണ്..അതിനു താഴെ കാണുന്ന സ്ഥലം അപ്പയുടെ ജേഷ്ഠസഹോദരൻന്റെ ആണ് അതിലെ ആണ് നിങ്ങൾ യാത്ര ചെയ്തു വന്നത്..വീഡിയോ ഒന്നുകൂടെ കണ്ടപ്പോൾ ഒരുപാട് ഓർമ്മകൾ മനസിലേക്ക് വന്നു..ആസ്ഥലം പറയാതെ ഇരുന്നതിന് ഒരുപാട് നന്ദി..ആ അമ്മക്ക് അതൊരു ബുദ്ധിമുട്ട് ആണ്..
ഏറെ അത്ഭുതപ്പെടുത്തിയത് ആ അമ്മൂമ്മ വീടും പരിസരവും എത്ര വൃത്തിയോടെയാണ് സൂക്ഷിക്കുന്നത്.. ഒരാളു പോലും കാണാൻ ഇല്ലാതിരുന്നിട്ടും.. നമ്മളൊക്കെ മറ്റുള്ളവർ കാണാൻ വേണ്ടിയാണ് വീട് ഉണ്ടാക്കുന്നതും, വീടിന് പെയിന്റ് അടിക്കുന്നതും, വീടും പരിസരവും വൃത്തിയാക്കുന്നതും എല്ലാം.. എല്ലാം..
എത്ര മാത്രം, നമ്മൾ കുളിച്ച് അലക്കി മേക്ക് അപ്പ് ഇട്ട് നടക്കുമ്പോൾ, മറ്റുവർ കാണട്ടെ... അല്ലെങ്കിൽ മറ്റുള്ളവർ കണ്ടാൽ എന്ത് വിചാരിക്കും എന്ന ചിന്തയാണ്.. എന്നാൽ ഈ അമ്മൂമ്മക്ക് ആര് കാണാൻ 🤷♂️. അവർ അവിടെ നമ്മൾ ചെയ്യുന്നതിനേക്കാൾ വൃത്തിയിൽ എല്ലാ കാര്യങ്ങളും ചെയ്യുന്നു 👍🌹
💯💯💯💯💯💯💯👍👍👍👍👍👍👍👍👍👌👌👌👌👌
👍👍👍
@@midhilajmsamad2948 🌹
@@sajeerasajidfathima 🌹
You are absolutely right 👍👍👍👍👍👍👍👍
ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു ഫീലിംഗ്....സന്തോഷമാണോ.,സങ്കടമാണോ ഭയഭക്തി ബഹുമാനമാണോ ഈ അമ്മയോട് എന്നൊന്നും അറിയുന്നില്ല.അമ്മയെ പരിചയ പ്പെടുത്തിയ ഹരീഷ് അവർകൾക്ക് നന്ദി 🙏
ആ അമ്മയുടെ ജീവിതം ലോകത്തിനു കാട്ടിത്തന്നതിന് ഒരുപാടൊരുപാട് നന്ദി.... അതിനു വേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടാണു നിങ്ങൾ ഈ video ചിത്രീകരിച്ചത്..🙏🙏🙏🙏💕💕💕
ഹരീഷേട്ട...വിത്യസ്തമായ മനുഷ്യരെ തേടിയുള്ള ഈ യാത്രയിലു കണ്ട് മുട്ടിയ ഈ മുത്തശ്ശി ഒരേ സമയം കണ്ണുനിറക്കുകയും അത്ഭുതപെടുത്തുകയും ചെയ്യുന്നു....😊
ഞങ്ങൾ വയനാട് ജനിച്ചു വളർന്നവർക് ഇങ്ങനൊരു വീട് ഒട്ടും അത്ഭുതം അല്ല ന്റെയൊക്കെ അമ്മവീട് ഇങ്ങനെയായിരുന്നു ചെറുപ്പകാലം ഇതെ വീട് കളിൽ ആയിരുന്നു ഇപ്പൊ കാണുമ്പോ വല്ലാണ്ട് കൊതി ആവുന്നു ഈ വീട്ടിൽ താമസിച്ച സുഖമൊന്നും ഇപ്പൊ ഉള്ള വീട്ടിൽ കിട്ടുന്നുമില്ല 👍👍👍😍
അവതാരകന് അഭിനന്ദനങ്ങൾ👍👍👍👍👍👍
❤️
@@HarishThaligroupil share cheythu👍
അമ്മൂമ്മക്ക് ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ ...
ഒരു ഫാന്റസി പോലെ സുന്ദരവും ഭീകരവും. ഇവരെ കാണാൻ വീണ്ടും വരുന്നതിനായി കാത്തിരിക്കുന്നു.
ഈ കാടും, വീടും കാട്ടിതന്നതിൽ 🥰സന്തോഷം മനസുകൊണ്ട് അവിടെഎല്ലാം സഞ്ചരിച്ചതുപോലെ ❤❤
അവസാനം അമ്മ പടികൾ കയറി അതിഥികളെ റ്റാറ്റാ കൊടുത്ത് യാത്രയാക്കി🥰what a scene 😘thanku Harish bro😍
മനസ്സിൽ ഒരു കുളിർമ, ഒരു തണുത്ത കാറ്റ് വീശുന്ന പോലെ, ചാറ്റൽ മഴ കൊള്ളുന്നപോലെ, മേലാകെ രോമാഞ്ചം, കുറച്ചു നേരത്തേക്കെങ്കിലും കുട്ടിക്കാലത്തേക്ക് സഞ്ചരിച്ചുപോയി 😢❤❤❤അമ്മൂമ്മ എത്ര ഭാഗ്യവതി, ഹരീഷ് ഭാഗ്യവാൻ 👏, ഇത് കാണുന്ന ഞാനും ഭാഗ്യവതി 🙏🙏🙏❤️❤️❤️❤️
പുണ്യജന്മം 🥰🥰ഞാൻ കണ്ടതിൽ വച്ചേറ്റവും നല്ല വീഡിയോ 👍👍👍👍
ഹരീഷ് താങ്കൾ വലിയ ഒരു നൊമ്പര കാഴ്ച യാണ് കാണിച്ചു തന്നത്..😢😢❤❤❤
ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത പഴയ അനുഭവമാണ് 'ഹരീഷ് ക്ക , ഞങ്ങൾക്ക് കിട്ടിയത് ഇനിയും നിങ്ങളുടെ വ്യത്യസ്തമായ വീഡിയോ പ്രതിക്ഷിക്കുന്നു
❤️
11:21 ആശാന്റെ കാലിൽ നിന്നും അട്ട കടിച്ചട്ട് ചോര വരുന്നു
🙏🙏🙏
@@HarishThali a DC ygjiki8j kk jjww
@@mushrurockzuk8809tttttttttttttttttttttttt
നല്ലപോലെ സമാധാനത്തോടെ ജീവിക്കട്ടെ ആ അമ്മ നാടിന്റെ തിന്മയേക്കാൾ എത്രയോ നല്ലതാണ് കാടിന്റെ നന്മ ❤
മോനെ നിന്റെ നല്ല മനസ്സിന് ദൈവം കൂടുണ്ടാവട്ടെ. കഷ്ടപ്പെ ന്നവന്റെ വഴിയിലൂടെ സഞ്ചരിക്കുന്ന നിനക്ക് എന്നും നല്ലതെ വരു
നിങ്ങൾ തിരിച്ചുപോരുമ്പോൾ ആ അമ്മ അവിടെ തനിച്ച് വല്ലാത്തൊരു ഫീലിംഗ് ആണത് നമ്മുടെ മനസ്സിന് ഒരു നീറ്റൽ പക്ഷേ ആ അമ്മയ്ക്ക് അതാണ് സുഖം
എന്റെ സമുദായത്തിൽപെട്ട ആളുകളാണ്. കണ്ടതിൽ ഒരുപാട് സന്തോഷം. ഇതുപോലെ കുറെയാളുകൾ ഇപ്പോഴും വയനാടിലെ കാടുകളിലും, കാടിന്റെ അടുത്തും താമസിക്കുന്നുണ്ട്.
Ethu. Samudayam...?? 🤔
കാട്ടു naiken
എനിക്ക് അവിടെ പോയി താമസിക്കണം എന്താ ചെയ്യാ
@@XD123kkkmanshya samudhayum
@@omanaomana8430 aano..?? Enna. Pinne. 💬 il " Ente samudayathil pettavare..... " Ennu kandathu kondu njan chodichappo athano ithra valiya thettu ayipoyathu....??
താങ്കളുടെ വീഡിയോ തുടങ്ങിയാൽ തീരും വരെ ഞാൻ ശ്രദ്ധയോടിരിക്കും... പലപ്പോഴും പുതുമ തോന്നിക്കും.. ആ അമ്മ വളരെ ധൈര്യ ശാലി... അവരുടെ വാക്കുകൾ തന്നെ അങ്ങനെ ആണ്
സമ്മതിച്ചു bro.🙏🏻🙏🏻... കണ്ടപ്പോൾ അല്പം പേടിയൊക്കെ തോന്നി... ഇതാണ് ഭൂമിയിലെ heaven....... 🙏🏻🙏🏻
ആ അമ്മയോടുള്ള സ്നേഹം കൊണ്ട് കണ്ണു നിറഞ്ഞു, ഇതൊക്കെയാണ് എല്ലാവരും കാണേണ്ടത്, അവർ വിശ്വസിക്കുന്ന ദൈവത്തിൽ എല്ലാം ഭരമേൽപിച് കൊടും കാട്ടിലും വളരെ സമാധാനത്തോടെ അവർ ജീവിക്കുന്നു, പടച്ചതമ്പുരാൻ അവരുടെ മരണം വരെ ആരോഗ്യം നൽകട്ടെ ❤
ഹരീഷ് ചേട്ടന്റെ വീഡിയോകൾ വേറെ ലെവലാണ് . പഴയ കാലത്തെ ജീവിതങ്ങൾ കാണിച്ചു കാടിന്റെ ഭംഗിയും ചേട്ടന് നന്ദി അറിയിക്കുന്നു
അവതാരകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല..അത്രയും heart touching ആയ video. ആ അമ്മ ദീർഘായുസ്സായി ജീവിക്കട്ടെ❤❤❤❤❤
ഹരീഷ് താങ്കളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്.. ഇന്നത്തെ വേറിട്ട കാഴ്ച എന്തോ ഒരു ഫീലിംഗ്സ് ആ മുത്തശ്ശിയെ കണ്ടപ്പോൾ... ❤️. ഇനിയും നല്ല ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു ദൈവം താങ്കളെയും കുടുംബത്തെ... ഒപ്പം ഉള്ളവരെയും അനുഗ്രഹിക്കട്ടെ.. 🙏🙏
അപ്പൊ അമ്മക്ക് എന്തെകിലും ഓക്കേ പറ്റിയാൽ എങ്ങനെ അറിയും 😔എനിക്ക് ഓർക്കാൻ കൂടി വയ്യ 🤦🏼♀️😒എന്നും കാത്തോളണേ ദൈവമേ അമ്മയെ 🙏😔🤗❤️
കാടിൻ്റെ മക്കളാണ് അവർ
എത്ര സുഖം അന്ന് ബ്രോ ഒറ്റക് ആണെങ്കിലും, സ്വർഗം എന്നൊക്കെ പറഞ്ഞാൽ ഇതാണ്🥺🔥!!!
ഇത്ര സുന്ദരമായ കയ്ച്ച നങ്ങൾക് മുന്നിൽ എത്തിച്ച നിങ്ങൾക് ഗുഡ് സല്യൂട്
ചില സമയങ്ങളിൽ സന്തോഷം ഒരുപാടുണ്ടാവുമെങ്കിലും ആ സന്തോഷങ്ങൾക്കിടയിലും ഇടയ്ക്ക് ചെറിയ നൊമ്പരമാവും ഇത്തരം അനുഭവങ്ങളും കാഴ്ചകളും 😒🍃🥰🍃
❤️
@@HarishThaliചേട്ടാ ഈ സ്ഥലം എവിടെയാണ്...??
കുറച്ച് സമയം കരണ്ട് പോകുമ്പോൾ തന്നെ എന്തൊരു ബുദ്ധിമുട്ടാണ്. ഇത് ഓർക്കാൻ പോലും കഴിയുന്നില്ല. നമ്മൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു ജീവിതം
അമ്മ എന്നും സുഖത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കുന്നു 🥰🙏🙏🙏
ഞമ്മൾ പലപ്പോഴും ചിന്തിക്കാറുണ്ട് ഞമ്മളുടെ കയ്യിൽ ഒന്നും ഇല്ല എന്നൊക്കെ പക്ഷെ ഇതൊക്കെ കാണുമ്പോൾ ഞമ്മൾ ആണ് ഭാഗ്യവാൻമാർ ആ പ്രായമായ സ്ത്രീ എങ്ങനെ ജീവിക്കുന്നു ഇവിടെ 😢😢😢
ആ അമ്മക്ക് വേറെ വീട് ഉണ്ട് പക്ഷെ അവർ അവിടെ താമസിക്കില്ല.. മക്കൾ പുതിയ വീട്ടിൽ ആണ് താമസിക്കുന്ന പിന്നെ ഇതു കൊടും കാട് അല്ല നാല് സൈഡും സ്വകാര്യ വ്യക്തികളുടെ സ്ഥലം ആണ് അതിന്റ ഇടക്ക് മിച്ച ഭൂമി ആയിട്ടു കുറച്ചു സ്ഥലം ഉണ്ട് അവിടെ ആണ് ഈ അമ്മ താമസിക്കുന്നത്
Aa അമ്മയാണ് ഭാഗ്യവതി
Eth ഒക്കെ നേരിട്ടു കാണാൻ ഉള്ള ഭാഗ്യം ചേട്ടായിക്കു കിട്ടിയല്ലോ... അതു ഞങ്ങൾക്കും കാണാൻ പറ്റിയതിൽ ഒരുപാടു സന്തോഷം
😢😢
ഇപ്പോഴും ഇങ്ങനെ ജീവിക്കുന്നവർ ഉണ്ടോ കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ ആ സ്ഥലം അന്തരീക്ഷവും സ്ഥലങ്ങളും ഒക്കെ കണ്ടപ്പോൾ മനസ്സിന് എന്തോ ഒരു സന്തോഷം തോന്നുന്നു ഇത്രയും നല്ല കാഴ്ച🎉 ഇവരൊക്കെയാണ് ശരിക്കും സന്തോഷത്തോടെ ജീവിക്കുന്ന ആൾക്കാർ 😍 ഇതുവരെ ഹോസ്പിറ്റലിൽ പോകേണ്ടി വന്നിട്ടില്ല എന്ന് പറയുമ്പോൾ അവർ എത്രമാത്രം ഭാഗ്യം ചെയ്തവരാണ്
ഇങ്ങനെ ഒരു വീഡിയോ കാണിച്ചതിൽ വളരെ നന്ദിയുണ്ട് അമ്മയ്ക്ക് ദീർഘായുസ്സിന് വേണ്ടി സർവേശ്വരനോട് പ്രാർത്ഥിക്കാം
ആരും ഇല്ലാത്തവർക്ക് ദൈവം കാണുമെന്നു പറയുന്നത് എത്ര സത്യമാണ് 🙏സർവശക്തനായ പൊന്നു തമ്പുരാൻ ഈ അമ്മക്ക് ദീർകായസു കൊടുക്കട്ടെ 🙏
ഇത് ജെനങ്ങളിലേക്കു എത്തിച്ച ചാനലുകാർക്കും ഒരുപാടു നന്ദിഒണ്ടു 👍
❤️ഭദ്രു❤️പത്തനാപുരം❤️
നിങ്ങൾക്ക് അവിടെ പോകാൻ പറ്റിയത് തന്നെ ഒരു ഭാഗ്യം ❤❤❤❤
കാണാത്ത എത്ര സംഭവങ്ങൾ കാണാൻ കഴിയുന്നു എത്ര ദൂരം താണ്ടി കാട്ടിൽ കൂടെ.... 👍👍👍👍
ഒന്നിനൊരാൾ കൂടെയുണ്ടെങ്കിൽ എന്ന് തോന്നി.ഇടക്കൊന്നു മിണ്ടാനും പറയാനും 😢😢
നമ്മളേക്കാൾ ഉയരത്തിലാണ് ആ അമ്മ 🥰
അതെയതെ. ആ മകമ്പ്രദേശം സമുദ്രനിറപ്പിൽ നിന്ന് 1500 അടി ഉയരത്തിലാണ്
ഈശ്വരാ.. വല്ലാത്തൊരു ജീവിതം തന്നെ.. ഹാരിഷ് ഭായ്... താങ്കൾക്ക് ഒരായിരം🙏🙏🙏
എന്തു കിട്ടിയാലും, എത്ര കിട്ടിയാലും മതിയാകാത്ത മനുഷ്യർ, ലോകം ഈ അമ്മയെ കണ്ടു പടിക്കട്ടെ. അമ്മക്ക് ദീർഘായുസ്സും, ആയുരാരോഖ്യവും സർവ്വേശ്വരൻ കനിഞ്ഞരുളട്ടെ.., ഈ അമ്മയെ ലോകത്തിന്നു മുൻപിൽ കാണിച്ചു തന്ന അങ്ങേക്ക് സ്നേഹത്തിന്റെ വാടാമലരുകൾ...... 🙏🏻
എന്റെ പൊന്നോ സമ്മതിച്ചു.... കാണാൻ കൊതി ആണ് ❤❤
വനം മുത്തശ്ശിക്ക് ഒത്തിരി ആയുസ്സ് ദൈവം നൽകട്ടെ നിങ്ങളെ യും മുത്തശ്ശിയും ദൈവം ധാരാളമായി❤❤❤
ഒത്തിരി സങ്കടമായി ആ അമ്മൂമ്മയെ കണ്ടപ്പോൾ . ദൈവം ആ അമ്മൂമ്മയെ കാത്തു രക്ഷിക്കട്ടെ🙏
❤❤❤ ഇതൊക്കെയാണ് ജീവിതം പണത്തിന് പുറകെ പോകുന്ന കുറെ മനുഷ്യർ ! ഇക്കാ നിങ്ങൾ ഒരു പാട് കാലം ജീവിക്കണം ❤❤❤
നിങ്ങളെ പോലെ ഇത്രയും വിനയം ഉള്ളൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല ❤❤❤
Great 🌹🌹🌹🌹
ഇങ്ങനെയയും ഒരു ലോ കം നമുക്ക് ഇടയിൽ ഇപ്പോഴും അവശേഷിക്കുന്നു എന്ന് കാട്ടിത്തന്ന വ്ലോഗ് 🏅🏅🏅🏅🎁
ഇനിയും അമ്മയുടെ അടുത്ത് പോകുന്ന വീഡിയോ കാണാൻ കാത്തിരിക്കുന്നു താങ്ങൾക്ക് നല്ലത് വരട്ടെ ❤
വലിയുമ്മ വളരെ ദീർഘവീക്ഷണവും നിശ്ചയദാർഢ്യവുമുള്ള വ്യക്തിത്വമാണ് ...
ഇത്രേം ഇഷ്ട്ടപെട്ട ഒരു വ്ലോഗ് വേറെ ഇല്ല 🥰🥰🥰
Sathyam
എന്റെ പൊന്നു താലി നിങ്ങൾ ഒരു സംഭവമാണ് ആ ചിരി എന്തു സന്തോഷമാണ് എല്ലാ നന്മകളും ഉണ്ടാവട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു
ദൈവത്തിൻ്റെ കൈയൊപ്പ് ചാർത്തിയ ഹരിഷിന് ഒരുപാട് ആശംസകൾ....
ആർക്കും ഈ അമ്മയുടെ താമസ സ്ഥലം പറഞ്ഞു കൊടുക്കരുത്....
ആ പാവം അമ്മ അവിടെ സ്വസ്ഥമായി ജീവിക്കട്ടെ.....❤❤❤
വളരെ കൗതുകത്തോടെ മുഴുവനായും കണ്ടു തീർത്ത ഒരു വീഡിയോ ..... ഒരു പാട് നന്ദി Harish❤
പ്രകൃതിയിൽ മറഞ്ഞു കിടക്കുന്ന അത്ഭുതങ്ങൾ.. ❤️❤️👍superb
ആരും കാണാനില്ലാഞ്ഞിൻട്ടും അമ്മ തന്റെ വസ്ത്രം നല്ല രീതിയിൽ തന്നെ ധരിച്ചിരിക്കുന്നു 🙏നമസ്‌തെ അമ്മ
നമ്മെ വല്ലാതെ അത്ഭുതപ്പെടുത്തും ചില മനുഷ്യ ജീവിതങ്ങൾ..
ഹാരിസ് കാ ഈ സ്ഥലം കാണാൻ പറ്റി സന്തോഷം ❤❤❤പോകാൻ പൂതി... കാടിന്റെ മക്കൾ... അത് വേറെ ലെവൽ തന്നെ.... എല്ലാം ശുദ്ധം.. വായു... വെള്ളം... ഭക്ഷണം... ജീവിക്കുന്ന സ്ഥലവും..
എന്റെ പെന്നൂ മോനെ നിങ്ങളെദൈവം അനുഗ്രഹിക്കും❤❤❤
എടക്കൽ ഗുഹ ടെ അടുത്താണോ പാറകെട്ട് കണ്ടിട്ട് അങ്ങനെ തോന്നുന്നു nyc 💚
എനിക്കും ഇങ്ങനെയുള്ള ഇടമാണ് ജീവിക്കാൻ ഇഷ്ടം കാരണം ക്രൂര മനുഷ്യരെ പേടിക്കേണ്ടല്ലോ സാറെ 🙏❤️❤️👍👌🙏
ഹരിഷ്. ശരിക്കും ഒരു ബോളിവുഡ് ഫിലിം നിർമിക്കാൻ പറ്റിയ ലൊക്കേഷൻ ഇതൊക്കെ പുറംലോകത്ത് എത്തിയാൽ അവിടെയുള്ള സഹസികയാത്രകരും യൂട്യൂബേർസും ഇവിടെ എത്തിപ്പെടും ഇത് ശരിക്കും ഒരൽബുദ ലോകമാണ് ആ അമ്മ അവിടെ ഒറ്റക്കാണ് കഴിയുന്നത് എന്ന്പറയുമ്പോൾ തന്നെ അത്ഭുദമാണ് സൂപ്പർ.👌കണ്ണൂകാരൻ
ഹൗ 😭വല്ലാത്ത ഒരു ജീവിതം തന്നെ പടച്ചോനെ 😭.. ഹാരിഷ് ഭായ് 🥰🥰ഒരുപാട് സന്തോഷം 🥰🌹
ഇതു പോലുള്ള കാഴ്ച്ചകൾ കാണിച്ച തിന് ഒരു പാട് നന്ദി അറീക്കാണ്.
ഞാൻ ഇത്തരം ജീവിതത്തെ ഇഷ്ട്ടപെടുന്ന ഒരാളാണ്.
ഇനിയും ഇത്തരം കാഴ്ച്ച കൾ പ്രതീക്ഷിക്കുന്നു.നന്ദി നന്ദി നന്ദി.
ഭൂമിയിലെ സ്വർഗ്ഗം കാണിച്ചുതന്ന ഹാരിസ്ന് നന്ദി....
എത്ര കിട്ടിയാലും മുഴുക്കാത്ത കാരണഭൂതനും പ്രജകളും ഇവരെകണ്ട് പഠിക്കട്ടേ....
എത്ര വൃത്തിയായ ആ അമ്മ അവിടം എല്ലാം സൂക്ഷിച്ചിരിക്കുന്നത്. നമ്മുക്ക് ചിന്തിക്കാൻ പറ്റാത്ത ജീവിതരീതി. ഇതൊക്കെ അന്വേഷിച്ചു കണ്ടെത്തി ഈ ലോകത്തിന് കാണിച്ചുതരുന്ന സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ. അതുപോലെ വഴികാട്ടിയായ ആശാനും ഒട്ടും കുറവല്ല.
ഒരു കൊച്ച് സങ്കടം ഉണ്ട്. ഇത്രയും കഷ്ടപ്പെട്ട് നിങ്ങൾ അവിടം വരെ പോയപ്പോൾ ആ അമ്മക്ക് എന്തെങ്കിലും കുറച്ച് സാധനങ്ങൾ കൊണ്ടുപോകാമായിരുന്നു.
അമ്മ പറഞ്ഞതുപോലെ, വിശ്വസിക്കുന്നതുപോലെ ദൈവം കൂടെയുണ്ട് എപ്പോഴും അമ്മയെ കാക്കാൻ 💕💕💕
ഫുൾHD യിൽ ഈ വീഡിയോ കാണുമ്പോൾ അവിടെ പോയ പോലെ ഒരു അനുഭവം 😘😘😘😍😍😍❤❤❤
❤️
ഈ ലോകം ഞാൻ എല്ലാം നേടണം എന്ന ചിന്തിച്ചു ആർത്തയിൽ തിരക്കിടുന്ന മനുഷ്യർ കാണട്ടെ പ്രകൃതയുട മടിത്തട്ടിൽ കിട്ടുന്ന സുഖം 🥰👌👌♥️
ഓരോ അത്ഭുതo നമ്മുടെ കൈകളിലെത്തിക്കാൻ പിന്നിലുള്ള മനുഷ്യൻ
മഹാ അൽ ഭുതം തന്നെ ഭയങ്കരം കണ്ടാൽ പേടി തന്നെ ഹോ🙏🏻 അമ്മ നല്ല സംസാരം തന്നെ ആയുരാരോഗ്യ സംഖ്യം ഉണ്ടാവട്ടെ🙏🏻❤️
മരിച്ചു പോയ മകൾക്ക് കാവലിരിക്കുന്ന അമ്മ അണയാത്ത ഒരു നൊമ്പരമായി അവശേഷിക്കുന്നു
ആഅമ്മയെയുംആസ്ഥലവുംകാണിച്ച്തന്നതിൽസന്തോഷം
😔🙏❤️അമ്മക്ക് അമ്മ മാത്രം ❤️❤️❤️🤗
@@Achumol..tc
Z 0:10
നിങ്ങളെ പടച്ചവൻ ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ❤
കാട്ടിലുള്ള മൃഗങ്ങളെ അല്ലപേടിക്കണ്ടത് നാട്ടിലുള്ള മനുഷ്യരെയാണ് ഈ മുത്തശ്ശി ഒക്കെ സ്വർഗ്ഗത്തിലാണ് 🥰🥰🥰🥰🥰
തങ്ങളുടെ ചിരിക്ക് 100പവൻ 🌹
Aa ammayde talking tone literally highly educated
സത്യത്തിൽ വലിയ oru നമസ്കാരം എവിടെ ഒക്കെ ആണ് താങ്കൾ കടന്നു ചെല്ലുന്നേ ദൈവം നിങ്ങളെ കാക്കട്ടെ ❤
ഇതൊക്കെ ഒരു അത്ഭുതങ്ങൾ തന്നെയാണ് ഇങ്ങനെയൊരു സ്ഥലവും ആ മുത്തശ്ശിയേയും കാണിച്ചുതന്ന ഹരീഷിനെ നന്ദി
ഒരു രക്ഷയും ഇല്ലാത്ത എപ്പിസോഡ് 🥰🥰🥰byju
Paravur❤❤❤😊
ഇങ്ങനെയുള്ളvideoകണ്ണിനും കാതിനും കുളിർമ feel ചെയ്യുന്നു അവിടെപോയതുപോലെ ആ തണുത്ത വെള്ളം കുടിച്ചതുപോലെ തോന്നുന്നു.ആ അമ്മയുടെ സന്തോഷത്തിനായി പ്രാർത്ഥിക്കുന്നു thank you
Harish, Big Salute,ഈ അമ്മയ്ക്ക് നല്ലത് വരട്ടെ ❤❤
ഊതി കുഴിയാന പിടിക്കുന്നത് എന്തൊരു രസമാ.. എത്ര ഇന്റർനെറ്റ് ഓൺ ചെയ്താലും കിട്ടില്ല, ഈ സന്തോഷം..
ദൈവം ആ അമ്മയെ കാത്തു രക്ഷിക്കട്ടെ. വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ 🙏