Pantheerankavu Dowry Harassment Case| പെൺകുട്ടിയെ കാണാനില്ല! മൊഴിമാറ്റത്തിന് പിന്നിൽ രാഹുൽ?

Поделиться
HTML-код
  • Опубликовано: 10 июн 2024
  • Pantheerankavu Dowry Harassment Case : പന്തീരാങ്കാവ് ഗാർഹിക പീഡനകേസിൽ യുവതി മൊഴി മാറ്റിയത് സമ്മർദ്ദം കാരണമെന്ന് അച്ഛൻ. പെൺകുട്ടി Rahulന്റെ വീട്ടുകാരുടെ കസ്റ്റഡിയിലാണ്. ഇന്നലെയാണ് മകളെ കാണാനില്ലെന്ന് അറിഞ്ഞത്. ശനിയാഴ്ച വരെ മകളുമായി സംസാരിച്ചിരുന്നുവെന്നും യുവതിയുടെ അച്ഛൻ പ്രതികരിച്ചു
    #pantheerankavudowryharassmentasec #pantheerankavudowryharassment #domesticviolenceact #dowryharassment #matrimonialsite #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Комментарии • 28

  • @alantabraham8601
    @alantabraham8601 Месяц назад +15

    ഇപ്പോഴും ഞാനാണ് തെറ്റ് ചെയ്തതെന്നും കള്ളം പറഞ്ഞതെന്നും പറഞ്ഞിട്ടുപോലും ആണിന്റെ മുഖം കാണിക്കുകയും പെണ്ണിനെ സംരക്ഷിക്കുകയും ചെയുന്ന മാധ്യമ സംസ്കാരമാണ് നമുക്കുള്ളത്.ഇവിടെ ഇര പുരുഷൻ ആണ്.പ്രതിയാണ് എന്ന് കോടതി പറയുന്നതുവരെ ഒരാളും പ്രതി ആകുന്നില്ല.ഇതിലൂടെ നിങ്ങൾ എന്താണ് സമൂഹത്തിന് നൽകുന്ന സന്ദേശം. പുരുഷനെതിരെ എന്ത് കള്ളപ്രചാരണം നടത്തിയാലും അതിനെ നിങ്ങൾ സപ്പോർട്ട് ചെയ്യും എന്നല്ലേ?

    • @SajeevanKp-wh7mo
      @SajeevanKp-wh7mo Месяц назад +1

      Sathym

    • @jasminek.m914
      @jasminek.m914 Месяц назад +1

      അതെ ആണിനെ എവിടെയും നാറ്റിക്കണം പെണ്ണിനെ സംരക്ഷിക്കുന്നു

  • @premyjos
    @premyjos Месяц назад

    വളർത്തി വലുതാക്കിയ അച്ഛനെ മോശമാക്കിയ ഈ മോൾക്കുള്ള ശിഷ്ച ദൈവം കൊടുത്തോളും ഈ മോൾ ഒട്ടും ശെരിയല്ല..💯

  • @resniarun3314
    @resniarun3314 Месяц назад +3

    Ayikkotte santhoham

  • @mythoughtsaswords
    @mythoughtsaswords Месяц назад +1

    ഈ പെണ്‍കുട്ടിക്ക് വേൺടെങ്കിൽ ഈ case എന്തിന് നീട്ടി കൊണ്ട് പോകണം- it seems she likes the boy still- let her live with him n all the cases be closed

    • @premyjos
      @premyjos Месяц назад

      Right.. 👍

  • @AR-jp4qw
    @AR-jp4qw Месяц назад

    അമ്മായി അമ്മ പറഞ്ഞ പോലെ അവൾ വെള്ളം മടിച്ചു കേട്ടു ഇറങ്ങിയത് ഇപ്പോൾ ആയിരിക്കും അല്ലങ്കിൽ അവളെ തടങ്കലിൽ ആയിരിക്കും കേസ് കേസായിരിക്കട്ടെ വിട്ടുകാരും മകളുടെ ജീവിതം നഷ്പിക്കില്ല അവളെ കോടതിയിൽ ഉടൻതന്നെ ആജറാകട്ടെ 🙏🙏🙏

  • @udhayakumarkb1919
    @udhayakumarkb1919 Месяц назад +1

    Ithu kaanunnavarodum report cheyyunnavarodum
    Parayunnath janagalu pottanmaaru alla
    Nigalude nadakam kanan ulla tym illa kastom thanne

  • @rethySuresh-xm8lg
    @rethySuresh-xm8lg Месяц назад

    Vattupedichaval

  • @girijakumary3641
    @girijakumary3641 Месяц назад +6

    Pennu nallathalla

  • @siggikt223
    @siggikt223 Месяц назад

    Why should all cover this devils face. I don't know

  • @RamlaShurfudin
    @RamlaShurfudin Месяц назад

    pen kutty pedich parsyunnathanennu ethu humanum think cheyam. athum kanathayathinu sesham,kashtam thanne

  • @user-xv3sy8hm8b
    @user-xv3sy8hm8b Месяц назад

    This Advocate is such a shrewd man..Cunning than ALoor…

  • @vadakekarasoman1889
    @vadakekarasoman1889 Месяц назад

    Nammude penkutigal ellam engane aipoi ethu Kerala thil mathram nadkunulu

  • @merrymerry-qi3mo
    @merrymerry-qi3mo Месяц назад +1

    വേലിയിൽ ഇരുന്ന പാമ്പിനെ എടുത്തു വെച്ചു കടിപ്പിച്ചു

  • @user-xv3sy8hm8b
    @user-xv3sy8hm8b Месяц назад

    Poor parents… This story is twisted… The parents should never care for this Devil girl…even if they Hurt her…,

  • @user-xv3sy8hm8b
    @user-xv3sy8hm8b Месяц назад

    Rival Shary Alla….😡😡

  • @anithamurali2868
    @anithamurali2868 Месяц назад

    😳😄🤣😊😝😜

  • @shron6165
    @shron6165 Месяц назад

    ee pennu parayunnath nunayanu

  • @jasminek.m914
    @jasminek.m914 Месяц назад

    അവൾ കഞ്ചാവ് അടിക്കാറുണ്ടോ എന്ന് നോക്കു