Комментарии •

  • @HolyWarrior-r2b
    @HolyWarrior-r2b Месяц назад +11

    അച്ഛൻ ശരിക്കും മകളെ സ്നേഹിക്കുന്നുണ്ടെങ്കിൽ .. മകളുടെ ഇഷ്ടത്തിന് വിടുക
    >>>നിങ്ങളുടെ ജീവിതം വിറ്റു തിന്നാൻ മാധ്യമങ്ങളെ അനുവദിക്കാതിരിക്കുക

  • @shebaabraham687
    @shebaabraham687 Месяц назад +11

    നാളെ പെൺകുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഈ പറയുന്നവരെല്ലാം തിരിച്ചു പറയും എന്തുകൊണ്ടാണ് അച്ഛനും അമ്മയും മകളെ നേരത്തെ വിളിച്ചുകൊണ്ട് പോരാഞ്ഞത് കൊലയ്ക്ക് കൊടുത്തു എന്നൊക്കെ ഭാര്യമാർ അടിമകൾ അല്ലെന്ന് പുരുഷന്മാർ ഓർക്കുക പഴയ കാലമല്ല ഭാര്യയെ ശത്രുവായി കാണാതെ മിത്രമായി കാണുക അപ്പോൾ എല്ലാം ശരിയാകും

  • @joandni561
    @joandni561 Месяц назад +24

    പേടിക്കണ്ട അവൻ ഭൂലോക സൈക്കോ പാത്ത് ക്രിമിനൽ ആണ് മക്കളെ ഭദ്രമായി പെട്ടിയിൽ ആകി തിരിച്ചു തരും

    • @sandeepks777
      @sandeepks777 Месяц назад +1

      How do you know?

    • @joandni561
      @joandni561 Месяц назад

      @@sandeepks777 മറ്റൊരു പെണ്ണിനെ കൂടി ഇവൻ വിവാഹം കഴിച്ചിട്ടുണ്ട് അ പെണ്ണ് കുട്ടി ഇവൻറെ പെരുമാറ്റ വെകല്യം കാരണം രക്ഷപ്പെട്ടു അത് കേസായി അതിന്റെ ഇടയിൽ ആണ് ഇവൻ ഇതെല്ലാം മറച്ചു വച്ച് ഇ പെണ്ണിനെ കല്ല്യാണം കഴിച്ചത്

  • @NeonoriNori
    @NeonoriNori Месяц назад +7

    രണ്ടുസൈഡിനെയും വിശ്വസിക്കാൻ പറ്റില്ല.

  • @phoenixinternational4831
    @phoenixinternational4831 Месяц назад +1

    Leave your lady alone, she is mature enough to know what she wants… parents must relax and let her live her own life

  • @Minimol-yw5on
    @Minimol-yw5on Месяц назад

    Love kondu adichittu anu annu pranjal e aduvcet reshpeduthummalo ?

  • @Shaw1957
    @Shaw1957 Месяц назад +8

    ഈ ആൾ പഠിച്ച കള്ളനും അരുൺ കള്ളനു കഞ്ഞി വയ്ക്കുന്ന ആളും എന്ന പോലെ തോന്നുന്നു.

  • @Minimol-yw5on
    @Minimol-yw5on Месяц назад +2

    Avalde Doweri thirichu vengittu aven sekarikatte ?Doweri thirichu thennittu aven ethera love undue ankil Doweri ellatha attuadukette

  • @thankammasolomon8981
    @thankammasolomon8981 Месяц назад +1

    3:22

  • @amrithaammu9611
    @amrithaammu9611 Месяц назад +13

    കേസും ആയി മുന്നോട്ടു പോകൂ അച്ഛാ.വിഷമിക്കരുത്

    • @sreelekhasunil9415
      @sreelekhasunil9415 Месяц назад

      എന്തിന് അച്ഛൻ സമാധാനം ആയി വീട്ടിൽ പോ അവള് അവടെ കാര്യം നോക്കിക്കോളും

  • @user-mu9mv9pm5w
    @user-mu9mv9pm5w Месяц назад +1

    Pavam achan inganeyoru makal arkkum indavaruthe

  • @sakunthalak2254
    @sakunthalak2254 Месяц назад +2

    പാവം അച്ഛൻ. ❤️🥹

  • @Malayalikada
    @Malayalikada Месяц назад

    Ivide elaverude presanam gender anu.Oru aaninu sambhavichathu kondanu wnganePenugalku eppozhum satyam ale parayu.. eg:Kasham greeshma ,jolie chechi ,truth bama...list angane neelunnu..Makalude thettukal cherupam.muthal prosalpikkunna ela parents'neyum avaste engane varu...

  • @Minimol-yw5on
    @Minimol-yw5on Месяц назад

    Apol love anu annum pranju areyum Kollam alle ?

  • @user-wg7nh8ge7p
    @user-wg7nh8ge7p 27 дней назад +1

    അവരുടെ ജീവിതം അല്ലെ അവർ ജീവിക്കട്ടെ

  • @khadeejaabdulazeez7348
    @khadeejaabdulazeez7348 Месяц назад +1

    Paavam aa avhan aa kanner kaanan vayya

  • @Minimol-yw5on
    @Minimol-yw5on Месяц назад

    Aruku venm ankilum love kudittu adichu apol chathu poi love kondu anu annu pranju e.vakkilnt sister adichu konnittu chennal e vakkil reshikum

  • @anirudhanu7510
    @anirudhanu7510 Месяц назад +3

    പത്ത് രൂപക്ക് വേണ്ടി മാമ പണി ചെയ്യുന്ന വക്കീൽ...

  • @Minimol-yw5on
    @Minimol-yw5on Месяц назад

    Avenu oru padu love undu ankil Doweri ellatha pennukutti a attuadukette?

  • @MrBavamk
    @MrBavamk Месяц назад +1

    ഇത് നാടകം ആണ്

  • @siggikt223
    @siggikt223 Месяц назад

    Why should they have a daughter like this

  • @pandittroublejr
    @pandittroublejr Месяц назад +1

    🤔🤔

  • @HolyWarrior-r2b
    @HolyWarrior-r2b Месяц назад +3

    ഏറെ വൈകിയാണെങ്കിലും സത്യം പറഞ്ഞല്ലോ .. അവളിൽ നന്മയുണ്ട്
    മനസ്സിൽ നന്മയില്ലെങ്കിൽ ഒരിക്കലും അവൾക്ക് ഇങ്ങനെ പറയാൻ പറ്റില്ല
    അവൾ ചെയ്തതു തെണ്ടിത്തരം തന്നെയാണ്. ; ഒരു പക്ഷേ ഭയം അവളെ കൊണ്ട് അങ്ങനെയൊക്കെ ചെയ്യിച്ചതാകും.....പടച്ചോൻ എല്ലാം പൊറുത്തു കൊടുക്കട്ടെ 🙏

  • @siggikt223
    @siggikt223 Месяц назад

    Makale mariyadikku valarthiyilla. That is the main reason

  • @Minimol-yw5on
    @Minimol-yw5on Месяц назад

    Adiyam avale jail adakuka

  • @rijumonsi4797
    @rijumonsi4797 Месяц назад

    Achan kuttakkaran ayi avalum avanum serialla😂

  • @sheelay4765
    @sheelay4765 Месяц назад

    വക്കീൽ നല്ല പണം വാങ്ങി

  • @abdulrazake5185
    @abdulrazake5185 Месяц назад +2

    മകളുടെ അമ്മ യാണ് പ്രശ്നം
    ഭർത്താവും ഭാര്യയെ ഭയപ്പെടുന്നു 😀
    മർദിച്ചു എന്നത് രാഹുൽ സമ്മതിച്ചിരുന്നു
    പക്ഷെ അതിലേക്ക് സ്ത്രീധനം വന്നത് അത്‌ അമ്മയുടെ കുബുദ്ധിയാകാനാണ് സാധ്യത.😢

  • @user-hq7yu5ue6y
    @user-hq7yu5ue6y Месяц назад +1

    ഈ അച്ഛനാണ് മഹാ ഫ്രൊഡാണ്.

  • @sheelay4765
    @sheelay4765 Месяц назад +1

    ഇവിടെ പ്രതി വക്കീൽ ആണ്

  • @abdulazzezomassery4341
    @abdulazzezomassery4341 Месяц назад +1

    ബുദ്ധിയില്ലാത്ത സ്നേഹുള്ള അച്ഛൻ അതാണ്‌ മോളെവിടെയെന്നുപോലും അറിയാത്തതു മാതാപിതാക്കളുടെ വകതിരിവില്ലാത്ത സ്നേഹം നാട്ടുകാർക്ക് ആഘോഷിക്കാനുള്ളവകയാകിമാറ്റിയ ആ അളിഞ്ഞ തന്തക്ക്‌ നമോവാകം

    • @shebaabraham687
      @shebaabraham687 Месяц назад +5

      പറയാൻ എളുപ്പമാണ് അച്ഛനും അമ്മയുമായാൽ മാത്രമേ വിഷമം അറിയൂ കാലമെത്ര പുരോഗമിച്ചാലും നമ്മുടെ നാട്ടിൽ ആർക്കും വലിയ മാറ്റമൊന്നുമില്ല ഭാര്യയെ അടിമയായി കാണുന്ന പലപുരുഷന്മാരും ഉണ്ട് ഭാര്യ ശത്രുവിനു പകരം മിത്രമായി കാണാൻ പാടില്ല വിസ്മയുടെ അനുഭവം തങ്ങളുടെ മകൾക്ക് ഉണ്ടാകുമോ എന്ന് പേടിച്ച് മാതാപിതാക്കൾ എന്ത് തെറ്റാണ് ചെയ്തത് അവൾ ആത്മഹത്യ ചെയ്യുക അവൻ കൊല്ലുകയോ ചെയ്തിരുന്നെങ്കിൽ ഈ പറയുന്ന ആൾക്കാർ തിരിച്ചു പറഞ്ഞേനെ എന്തുകൊണ്ട് മകളെ അവർ വിളിച്ചുകൊണ്ട് പോന്നില്ല എന്തൊരു മാതാപിതാക്കളാണ് മകളെ കൊലയ്ക്ക് കൊടുത്തു എന്ന് അമ്മയെ തല്ലിയാലും രണ്ടുണ്ട് കാര്യം

    • @Malayalikada
      @Malayalikada Месяц назад

      ​@@shebaabraham687 Anugalku ethoplethe avastha varum...Appo avare kelkan arumila...Mediaoake anugale bheekaran mar aki vechukuvale

    • @me_myself_006
      @me_myself_006 Месяц назад

      Joli cheyumpo nilkunna hostelil ninn alle aval poyath.. ivarude aduthunnallallo

    • @Malayalikada
      @Malayalikada Месяц назад

      @@shebaabraham687 Chekkanu pinne kudumbam onnumilalo.Anugalude njathottu arkum kayaram.Kalla pararthiyum kodakam.Sthreekal ennum victims.Anugal elaverum bheekaranmaralla

  • @moviereviews7803
    @moviereviews7803 Месяц назад +1

    അവളെ നാട്ടിൽ വരുത്തില്ല, നാട്ടിൽ മൊത്തം നല്ല ഗംഭീര പേര് ആണ് 🤣🤣🤣🤣🤣🤣

  • @ratnakumarisreedharan8989
    @ratnakumarisreedharan8989 Месяц назад

    നീ ഇനി സ്നേഹിക്കണ്ട കിളവ