Kozhikode Train Attack | ട്രെയിൻ തീവയ്പ് ഭീകരവാദം തന്നെ; കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കം

Поделиться
HTML-код
  • Опубликовано: 6 апр 2023
  • Kozhikode Train Attack : Elathur ട്രെയിൻ തീവയ്പ് കേസിൽ അന്വേഷണത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കം. ഭീകരവാദം തന്നെയാണ് പിന്നിലെന്ന് കേന്ദ്ര ഏജൻസികൾ. കൃത്യമായ തെളിവുകളോടെ ഉറപ്പിക്കുന്നു. Kerala Police നിസഹകരണം കാട്ടുന്നതായി റിപ്പോർട്ട്. ഭീകരവാദം ആണെന്ന് ഉറപ്പിക്കാൻ പൊലീസ് തയാറായിട്ടില്ല. ഈ സാഹചര്യത്തിൽ ATSഉം NIAയും സമാന്തര അന്വേഷണം നടത്തും. Shaheen Baghലെ പ്രതിയുടെ താമസസ്ഥലത്തടക്കം വിശദമായ പരിശോധന നടത്തും. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിശദമായി ചോദ്യം ചെയ്യും. സംസ്ഥാന പൊലീസിന്റെ നിസഹകരണത്തിൽ കേന്ദ്ര ഏജൻസികൾക്ക് വിയോജിപ്പ്.
    #kozhikodetrainfire #fireintrain #shahrukhsaifi #alappuzhakannurexpressfire #dgpanilkant #malayalamnews #todaynewsmalayalam #keralanews #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 21

  • @praveenkumaryb
    @praveenkumaryb Год назад +9

    പിണുവിന്റെ സ്വന്തം adgp ഇതു അട്ടിമറിക്കും... അതാണല്ലോ ഇന്ന് രാവിലെ അവര് ചർച്ച ചെയ്തത്

    • @somasenanvaruvil6558
      @somasenanvaruvil6558 Год назад +1

      അതിനു വേണ്ടിബണ് pinnarayiyude സ്വന്തം അനുയായി ദീപക് ഡാർമാടം പ്രേതി യെ കാണാൻ പോയത്

  • @JayaPrakash-kn5re
    @JayaPrakash-kn5re Год назад +6

    ഇനി സമയം കളയാതെ എത്രയും പെട്ടന്ന് കേന്ദ്ര ഏജൻസികൾ ഏറ്റെടുക്കണം

    • @footballtalks573
      @footballtalks573 Год назад +1

      Ith eggatt aanu povunne enn ellarkkum ariyam aggane keralathe vech kendhram kure agg olathanda 😏

  • @praveenkumaryb
    @praveenkumaryb Год назад +8

    രാജ്യ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്തർക്കെതിരെയും uapa ചുമതണം

  • @managmentjobs3478
    @managmentjobs3478 Год назад +4

    So attack sponsored by ......????

  • @abrahamp6996
    @abrahamp6996 Год назад +4

    Modi kee jai, Terrorist attack by PFI sleeper cell Sharuk saifi exposed by Central Agencies ,which Kerala government and police are trying to hide and keep low profile. Hats off once again to Central Agencies and Modi to expose terror plot.

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 Год назад +2

    രണ്ടു മുതിർന്നവരും ഒരു കുഞ്ഞും മരിക്കാനുള്ള കാരണം ഇവന്റെ പ്രവർത്തികൾ മൂലം. ഇവനെ വെറുതെ വിടരുത്. രാജ്യദ്രോഹം ആണ് ഈ രാജ്യ ദ്രോഹി ചെയ്തത്.

  • @manasachakravarthi743
    @manasachakravarthi743 Год назад +1

    കേന്ത്രത്തിൻ്റെ അറിവോടെയാണ് ഷഹീൻബാഗിലുള്ള ആശാരിപണിക്കാരൻ ഷാരൂഖ് സെയ്ഫി എല്ലാ തെളിവുകളുമായി ആയിരകണക്കിനു കിലോമീറ്റർ താണ്ടി കേരളത്തിൽ വന്നത് എന്ന് തോന്നിപോകുമല്ലൊ ന്യൂസ് 18,,,,,!!¡ ഇത് നിങ്ങൾക്ക് മുൻപേ അറിയുമായിരുന്നുവെങ്കിൽ പറഞ്ഞൂടായിരുന്നൊ,,,,മൂന്ന് ജീവനുകൾ രക്ഷിക്കായിരുന്നല്ലൊ,,,,,

  • @technicalmind615
    @technicalmind615 Год назад

    എത്ര ശതമാനമാണ് കെട്ടിട നികുതി വർധിപ്പിച്ചതെന്നു സാധാരണക്കാരൻ അറിയാനിരിക്കുന്നതേയുള്ളൂ, ഇത് മറ്റു തൊഴിലാളികേലെയും ക്രെമേണ ബാധിക്കും

  • @technicalmind615
    @technicalmind615 Год назад +1

    എന്തായാലും ഈ ചതി / സാധാരണകാരനെ ബാധിക്കുന്ന ഒന്ന് വെളിച്ചെത് കൊണ്ട് വന്ന mediaoneoru big salute

  • @noufal_akm
    @noufal_akm Год назад +2

    കേരള പോലീസ് എത്രയും പെട്ടെന്ന് കേസ് News 18 ന് കൈമാറണം. 😂
    എന്നിട്ട് news 18 നു ഇഷ്ടമുള്ള രീതിയിൽ അന്വേഷിച്ചു ഇഷ്ടപ്പെട്ട വകുപ്പ് ചുമത്തി ഇഷ്ടമുള്ളവരെകൊണ്ട് അന്വേഷിപ്പിച്ച് ഇഷ്ടപ്പെട്ട ശിക്ഷയും വിധിച്ചു പ്രശ്നം അവസാനിപ്പിക്കേണ്ടതാണ്..😂😅😅

  • @sps12329
    @sps12329 Год назад

    ഇവിടത്തെ സർക്കാരിന് ജനത്തിന്റെ ജീവനേക്കാൾ വലുത് sdpi, pfi, വോട്ട് ആണ്..

  • @shanavashabeebulla3725
    @shanavashabeebulla3725 Год назад

    സ്വർണ്ണ കേസ് ആര് അയച്ചു. ആർക്ക് കൊണ്ട് വന്നു

  • @sooppyk9302
    @sooppyk9302 Год назад

    രാഹുൽ മോഡി ശ്രദ്ധ ജനങ്ങളിൽ നിന്ന് തിരിച്ചു വിടുക

  • @manilancyb2498
    @manilancyb2498 Год назад

    Carpenter Enna thu terroristic code aayirikkum