മകൾ എന്ന് പറയുന്ന കുട്ടിയും ഒട്ടും മോശം അല്ല മാതാപിതാക്കളെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത് അവരുടെ ഈ പ്രായത്തിൽ ഈ കുട്ടി സ്റ്റേൺ ആയി ഒരു തീരുമാനം എടുത്താൽ തീരുന്ന്ന പ്രേഷ്‌നമേ ഉള്ളൂ
ആദ്യതെ കേസിൽ അച്ഛൻ എത്രമാത്രം നാണംകെട്ട് ഇപ്പോഴും മീഡിയക മുന്നിൽ വരണ്ട അവസ്ഥ അന്ന് മര്യാദക്ക് അച്ഛന്റെ അമ്മയുടെ കൂടെ പോയിരുന്നെങ്കിൽ ഇവർക്ക് ഇങ്ങനെ വരുമായിരുന്നോ
ഈ വിഷയത്തിൽ ഇങ്ങനൊരു കാര്യം സംഭവിക്കുമെന്നത് അന്നേ വാർത്ത കണ്ടിരുന്നവരുടെ മനസ്സിൽ പ്രതീക്ഷ ഉണ്ടായിരുന്നു…🤔🥺☹️കുടുംബത്തിനെതിരെ നിന്നിട്ടു ഇപ്പോ അവര് തന്നെ വേണ്ടി വന്നു..😏😏🤭
അവൾക്ക് കിട്ടട്ടെ അച്ഛ സ്വന്തം അച്ഛനെ അമ്മയെയും സമൂഹത്തിൻ്റെ മുൻപിൽ കള്ളൻ ആക്കി പോയതെ അല്ലെ... ഇപ്പൊൾ സപ്പോർട്ട് ചെയ്താൽ നാളെയും ഇതു തന്നെ ഉണ്ടാകും അവളെ നിങ്ങളെ തള്ളി പറയും
അച്ഛനെ ഒരു നല്ല സങ്കടം ഉണ്ട്... ഈ പ്രായത്തിൽ പോലും ലവൾ ഇങ്ങനെ കഷ്ടപ്പെടുത്തുന്നു... ലവളെ കൂട്ടികൊണ്ട് പോകും മുൻപ് രണ്ട് അടി കൂടെ കൊടുത്തിട്ട് വേണം കൊണ്ട് പോകാൻ
ഇതിൽ അവനെ കുറ്റം പറയേണ്ട...... ഒരുതവണ ഒരുപാട് അനുഭവിച്ചു ah പെൺകുട്ടി.... വീണ്ടും ഒരു പരീക്ഷണ വസ്തു ആയി... Ah പെൺകുട്ടിയെ അവന്റെ അടുത്തേക് അയച്ച നിങ്ങൾ ആണ് തെറ്റുകാരൻ....
Kalyanm oru kuruk ane sngl life m avn happy enjoy.. Sp kettathrunnl btr.. Nallth kityl fagym... Alle case crt oolice station ingne nadknm.. Ith kndyt marry chyn ulla inttst poyi..
മക്കളെകൊണ്ട് രക്ഷപ്പെടുന്നവരും ഉണ്ട് കഷ്ടപ്പെടുന്നവരും ഉണ്ട്. എന്ത് ചെയ്താലും അച്ഛൻ ആയിപ്പോയില്ലേ. പാവം 😥
ഇവർക്ക് മാത്രമായി ഒരു പോലീസ സ്റ്റേഷനും കോടതിയും രൂപീകരിക്ക ണം.
പെണ്ണിന്റെ മനസ്സ് നിഷ്കളമാണ്, ഭർത്താവ് സ്നേഹം കാണിക്കുമ്പോൾ പഴയതെല്ലാം മറക്കും
അവൻ എന്തെങ്കിലും പറഞ്ഞു ഭീഷണിപ്പെടുത്തിയിട്ടുണ്ടാകും
Ath nishkalangam ayath kondalla .manasika prashnam ulath konda
മകൾ എന്ന് പറയുന്ന കുട്ടിയും ഒട്ടും മോശം അല്ല മാതാപിതാക്കളെ ഇങ്ങനെ ബുദ്ധിമുട്ടിക്കരുത് അവരുടെ ഈ പ്രായത്തിൽ ഈ കുട്ടി സ്റ്റേൺ ആയി ഒരു തീരുമാനം എടുത്താൽ തീരുന്ന്ന പ്രേഷ്‌നമേ ഉള്ളൂ
പെൺകുട്ടി സാമൂഹിക സമ്മർദ്ദത്തിൻ്റെ ഇരയാണ്
ആ കുട്ടിയെ കുറ്റപ്പെടുത്തണ്ട, അത് ആ ദുഷ്ടന്റെ കൈയിൽ പെട്ടുപോയി, അവൻ എന്ത് ഭീഷണി മുഴക്കി എന്ന് അറിയില്ലല്ലോ
@@RadhaR.G-fq4cw🙄🙄
@@RadhaR.G-fq4cw 🙄🙄
കേസ് കൊടുത്തിട്ട് അത് ഒഴിവാക്കി പിന്നെ വീട്ടുകാരെ തള്ളി പറഞ്ഞവൾക്ക് കിട്ടി 😀
സത്യം🙏🏻
സത്യം @@nishasourav-iw7lt
അവൾക് അങ്ങനെ തന്നെ വേണം, അവൾ അല്ലേ പിതാവിന്റെ പേരിൽ കേസ് കൊടുത്തത്, അവൾക് വേണം.
സാമൂഹ്യ നിർമ്മിതികൾക്കനുസൃതമായി പെരുമാറുന്ന പെൺകുട്ടികളുടെ ഏറ്റവും മികച്ച ഉദാഹരണമാണിത്
പാവം അച്ഛൻ... 😥
അവൾക്ക് അത് വേണം....
അച്ഛൻന് എതിരെ കേസ് കൊടുത്ത ആൾ അല്ലെ 🤔
ഇനിയെങ്കിലും ആ കുട്ടിക്ക് ബുദ്ധി ഉദിച്ചാൽ നല്ലത്. അല്ലെങ്കിൽ പാവം മാതാപിതാക്കൾക്ക് അവസാനം കണ്ണീർ മാത്രം ബാക്കിയാവും.
ഇനിയും കിട്ടട്ടേ
ഇത് വിശ്വസിക്കില്ല 😂
വീഡിയോ ഉണ്ടോ
ടേട്ടൻ നല്ല കേറിങ് അല്ലെ 😂
ആദ്യതെ കേസിൽ അച്ഛൻ എത്രമാത്രം നാണംകെട്ട് ഇപ്പോഴും മീഡിയക മുന്നിൽ വരണ്ട അവസ്ഥ അന്ന് മര്യാദക്ക് അച്ഛന്റെ അമ്മയുടെ കൂടെ പോയിരുന്നെങ്കിൽ ഇവർക്ക് ഇങ്ങനെ വരുമായിരുന്നോ
നല്ല ചിരി ആണല്ലോ അവനു
ഒന്നും നടക്കില്ല പെട്ടെന്ന് തന്നെ പുറത്തുവരാൻ പറ്റുമെന്ന് ആത്മവിശ്വാസം വേറെ എന്തു പറയാൻ സുഹൃത്തേ
മകളും അച്ഛനും പറയുന്നതനുസരിച്ചു തുള്ളാൻ ഇവിടത്തെ നിയമസംവിധാനങ്ങൾ ഇവരുടെ കളിപ്പാവായോ..
നല്ല ഒരു മനുഷ്യൻ. അദ്ദേഹത്തിന്റെ വാക്കുകൾ ഇനി എങ്കിലും ആ കുട്ടി കെട്ട് ജീവിക്കണം.
ദയവായി ഇവരുടെ വാർത്ത എന്തിന് ജനങ്ങൾ കേൾക്കണം? അവർ ധാരണ ആയത് അല്ലേ
ഇത്രയും വൃത്തികെട്ടവനു കാര്യമായ ശിക്ഷ കൊടുക്കണം
ഈ വിഷയത്തിൽ ഇങ്ങനൊരു കാര്യം സംഭവിക്കുമെന്നത് അന്നേ വാർത്ത കണ്ടിരുന്നവരുടെ മനസ്സിൽ പ്രതീക്ഷ ഉണ്ടായിരുന്നു…🤔🥺☹️കുടുംബത്തിനെതിരെ നിന്നിട്ടു ഇപ്പോ അവര് തന്നെ വേണ്ടി വന്നു..😏😏🤭
മുമ്പ് പറഞ്ഞത് തന്നെ യല്ലേ ചാനലുകാർക്ക് വേറെ പണിയൊന്നും ഇല്ല അല്ലെ നാളെ മാറ്റിപറയില്ല എന്ന് തോന്നുന്നുണ്ടോ ഒരു മാസമാണ് അന്ദിചർച്ചയിൽ കോലാഹലം നടത്തിയത്
പെണ്ണിന് വറ്റാണെന്ന് തോന്നുന്നു പിന്നേം കോമഡി പറയുകയാണ്
നാളെ മോളു വന്നു പറയും ഇങ്ങനെ ഒന്നും ഉണ്ടായിട്ടില്ല...അച്ഛൻ പറഞ്ഞത് എലാം കളം അന്നെന്നു
അവള് ഒട്ടും ശരിയല്ല
പാവം അച്ഛൻ നല്ല സംസാരം
അവൾക്ക് കിട്ടട്ടെ അച്ഛ സ്വന്തം അച്ഛനെ അമ്മയെയും സമൂഹത്തിൻ്റെ മുൻപിൽ കള്ളൻ ആക്കി പോയതെ അല്ലെ... ഇപ്പൊൾ സപ്പോർട്ട് ചെയ്താൽ നാളെയും ഇതു തന്നെ ഉണ്ടാകും അവളെ നിങ്ങളെ തള്ളി പറയും
സൈക്കോയ്ക്ക് പറ്റിയ സൈക്കോ 😂😂😂
അച്ചൻ്റെ മകൾ നാളെ പിന്നേയും മാറ്റിപ്പരയുമോ🤔🤔🤔🤔
മാറ്റി പറയു
അവൾ അർഹിച്ചത് കിട്ടി പാവം അച്ഛനെയും അമ്മയെയും വിഷമിപ്പിച്ചു. അവന്റെ ഗ്ലാമർ കണ്ട് അവൾ പോയത് അപ്പോൾ ഇതിൽ അപ്പുറം കിട്ടും
ഇതെല്ലാം അറിഞ്ഞിട്ടാണോ മോള് നിങ്ങളെ തള്ളിപ്പറഞ്ഞത് എനിക്ക് എന്റെ ഭർത്താവ് മതി എന്നു പറഞ്ഞു
Germany dreems
പാവം parents.
Narcissistic abuse.. She is a victim...
😅😅😅 kittiyath kuranju poyi
ഒരുപാടു അറിവുള്ള അച്ഛൻ
അച്ഛനെ ഒരു നല്ല സങ്കടം ഉണ്ട്... ഈ പ്രായത്തിൽ പോലും ലവൾ ഇങ്ങനെ കഷ്ടപ്പെടുത്തുന്നു...
ലവളെ കൂട്ടികൊണ്ട് പോകും മുൻപ് രണ്ട് അടി കൂടെ കൊടുത്തിട്ട് വേണം കൊണ്ട് പോകാൻ
രണ്ടും സൈക്കോകൾ😂😂
അവൾക്ക്സൈക്കോ
അവന്റെ കള്ള ചിരി കണ്ടില്ലേ 😂
Pavam parents😢
ഇതിൽ അവനെ കുറ്റം പറയേണ്ട...... ഒരുതവണ ഒരുപാട് അനുഭവിച്ചു ah പെൺകുട്ടി.... വീണ്ടും ഒരു പരീക്ഷണ വസ്തു ആയി... Ah പെൺകുട്ടിയെ അവന്റെ അടുത്തേക് അയച്ച നിങ്ങൾ ആണ് തെറ്റുകാരൻ....
Avaru ayachathalla. Swaaantham parentsiney thallipparanju aval poYathanu
അവൻ സൈക്കോ ആയിരിക്കും
ഇ ഫാമിലി ഫുൾ ഉടായിപ്പ് ആണ് രണ്ടു ഫാമിലിയും
പെട്ടന് ഇപ്പോൾ caring ഇല്ലേ
Pavam achan, varthanam ketile.... E pennu endina engane ayalde vtl kadichu toongi nikunne, swandam veetil vannu samadanathode jeevchu koodennu😢
Ennum nammude koode swantham veettukar mathram aannu kanu
Poorimon chirichitt andan pokunnad
Raahulinte family thanne kuura family aanenn theliyunnu
Eppozhathe parents & penkuttikalkk .Abroad payan ennu kettal pinne vete onnum nokkanilla .nalla panam ayallo enna vicharamane panathilokke valare valuthane cherukkante charactor panam mathramalla jeevitham mana samadhanam undakanam
Kalyanm oru kuruk ane sngl life m avn happy enjoy.. Sp kettathrunnl btr.. Nallth kityl fagym... Alle case crt oolice station ingne nadknm.. Ith kndyt marry chyn ulla inttst poyi..
Uvvv
Koppilay kodathy, pilayaadi montay kidingamani angu pottichu vidanam
Pithave ningale annu apamanichathalle verndum endhinu ningal poyi
E achane nanm ille mole supoort chyn.. Avlka vat.. Ithrm kanji achanmar ane pbms.
Athaanu achan
@RegiJigi athane mol ingne ayath.. Ithlla achan.. Nalla achanmre mkkl innle kndvrkopm ninn chathikilla..
Molde sofavm sariallathatah phn avn kodukthe.. Phn alle fst night thot villan aye..
Samannya botham illatha Achan 😅😅😅chumma,,,,chummma 😮😮😮
😆😆😆
കുടുംബത്തോടെ വട്ട്