പൂജപ്പുര ജയിൽ സൂപ്രണ്ട് ആയിട്ട് കൂടി ഈ പരിപാടിയിൽ പങ്കെടുക്കാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് സാറിന് ഞങ്ങൾ പൂജപ്പുര സെൻട്രൽ ജയിലിലെ പ്രതികളുടെ അഭിനന്ദനങ്ങൾ...🌹🌹
ചേച്ചിക്ക് അടികിട്ടിയപ്പോ സങ്കടം വന്നു പക്ഷെ അവരറിയുന്നില്ലല്ലോ ഓടാൻ ശ്രമിച്ചപ്പോ അടിച്ചു.. തെറ്റ് പറയാൻ കഴിയില്ല പക്ഷെ സാരമില്ല അവസാനം sorry പറഞ്ഞില്ലേ അതോടെ എല്ലാം ഭംഗിയായി soooper എപ്പിസോഡ് 5/5👌
അടിച്ചതിൽ തെറ്റില്ല .ചെയ്യുന്ന ജോലിയോടുള്ള ആത്മാർഥതയും ഷോപ്പ് ഉടമ വരുമ്പോൾ എന്ത് പറയും എന്ന ആധിയും ഒക്കെ ചേർന്നുള്ള ഒരു ഷിപ്ര കോപം കൊണ്ട് സംഭവിച്ചതാണ് .ഒടുവിൽ മാപ്പും പറഞ്ഞു 🙌👍♥️
ചേച്ചി അടിച്ചപ്പോൾ എതിർത്തുനിൽക്കാൻ രണ്ടു പൊടി കൈ പ്രയോഗങ്ങൾ ഒക്കെ കളരി ബേസ് ചെയ്ത് മറ്റേ ചേച്ചിക്ക് ചെയ്യാമായിരുന്നു😅😅😅😅 എന്നാൽ ഒന്നുകൂടെ ഉഷാറായിരുന്നു😂😂😂
Prank ചെയ്യുന്ന ആളിന്റെ last experience കാണിക്കണം.. അവര്‍ക്ക് എങ്ങനെ feel ചെയതു എന്നൊക്കെ അവരെ കൊണ്ട് പറയിപ്പിക്കുക.. പെട്ടന്ന് സമ്മാനം കൊടുത്തു close ചെയ്യില്ലേ
മഴയെ കടത്തിവെട്ടി മികച്ച എപ്പിസോഡ് ചെയ്ത ടീം വർക്ക് അഭിനന്തനാർഹം. ഇത്തവണ ഒത്തിരി സമ്മാനം കൊടുത്തതിൽ അതിയായ സന്തോഷം. സമയം കുറഞ്ഞുപോയെങ്കിലും കണ്ടതെല്ലാം നന്നായിരുന്നു♥️♥️♥️. അടി കിട്ടിയപ്പോൾ ആണ് അടിപൊളിയായത് 😂😂😂
സ്വന്തം സാധനം മോഷ്ടിക്കുന്ന ആളോട് നമുക്ക് ദേഷ്യം വരുന്നേ swobavikamanu.. അനിത ചേച്ചിയെ ഒരു മോഷ്ടാവ് എന്ന രീതിയിലാണ് അവർ കണ്ടത്.. പിന്നെ മോഷ്ടിച്ചിട്ട് ന്യായം കൂടി പറയുമ്പോൾ ദേഷ്യം ഇരട്ടിക്കില്ലേ.. So ഈ സിറ്റുവേഷനിൽ അടിച്ചത് ഒരു തെറ്റ് അല്ല.. ആരായാലും അതെ ചെയ്യത്തോളൂ.. അവതാരകയ്ക്ക് അടികൊണ്ടതിൽ വിഷമവും രേഖപ്പെടുത്തുന്നു...❤
കോഴിക്കോട് ഹൈസ്കൂൾ ഫ്രണ്ട്സിപ്പളായ അനുത ചേച്ചി സമയം കണ്ടെത്തി ഓ മൈ ഗോഡ് പരിപാടിയിൽ പങ്കെടുത്തു ജനങ്ങൾ ചിരിപ്പിക്കുന്നതിൽ ഒരായിരം അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
എന്റെ ചാക്ക്, എന്നെ കൊല്ലാൻ വരുന്നേ, 🤭🤭😄😄😄👌🏻👌🏻👌🏻😆😆😆നാട്ടുകാരെ ഓടി വരണേ 😆😆😆sppr അഭിനയം 😆😆😆ഈ പുള്ളിക്കാരിക്ക് സിനിമയിൽ വല്ല അവസരവും കൊടുക്കണം. Prfct ഒരുപാട് ചിരിപ്പിച്ചു 😆😆😆🙏🏻😅
മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് ന്റെ വീടിന്റ മുന്നിൽ ചായ അടിക്കുന്ന ചേട്ടന്റെ കടയിൽ പണി ഉണ്ടാരുന്നൂട്ടും ആ ജോലി കളഞ്ഞു നമ്മളെ ചിരിപ്പിക്കാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
എപ്പോഴും പുരുഷൻന്മാർ തമ്മിലാണ് സ്റ്റണ്ട് അനിതയ്ക്ക് നല്ല സാമർത്ഥ്യമുണ്ട് കണ്ട പെൺകുട്ടികളുടെ അടി മേടിച്ച് വീട്ടിൽ കൊണ്ടുപോകരുത് തല്ലുമ്പോൾ അങ്ങോട്ടും തല്ലി നിൽക്കണം സങ്കടം കൊണ്ടാ പെങ്ങളേ
Koode ninne kattta support cheydha chehcikke respect name ariyillla , the actress who did the main character .Respect chechi for ur 💯 honesty to ur work ❤❤
ശെരിക്കും ഇങ്ങനെ ഉള്ള നാടോടികളെ അടിച്ചു പോകും അങ്ങനെ ഉള്ള കള്ളത്തരം അവർകാണിക്കും.. പക്ഷേ!!!ഇവിടെ നാടോടി അനിത യായത് കൊണ്ട് ഞങ്ങൾക്കും ആ അടിയുടെ വേദന അറിഞ്ഞു...... കട്ടിട്ടും കയ്യോടെ പിടികൂടിയിട്ടും ചങ്കൂറ്റത്തോടെ യുള്ള മറുപടി.... പോലീസ് ന്തേ മൂക്കിൽ കയറ്റുമോ😂😂👍👍👍.super episode👌👌
മോഷ്ടിച്ചതു അറിയുമ്പോൾ ആരായാലും കൈവച്ചു പോകും. പക്ഷെ ഇതു ഒരു പ്രോഗ്രാം ആണ് അതു അടിക്കുന്നവർക്കു അറിയില്ല പക്ഷെ കൂടെയുള്ളവർക്കു അതു തടയാനുള്ള ബുദ്ധി പ്രയോഗിക്കാമായിരുന്നു.. നല്ല പ്രോഗ്രാമായിരുന്നു. പക്ഷേ ഒരു നല്ല കലാകാരിയായ അനിതയ്ക്കു അടി കിട്ടിയപ്പോൾ മനസു വേദനിച്ചു. ഇനി ഇങ്ങനെ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
I have been watching your programme for a pretty long period of time. To be frank the last four five episodes proved to be a damp squib. No suspense, we get to know what is going to happen. The best one was one where a butcher invited to a room ostensibly to cut a wild boar but turned out to be a dead body. When he tried to rush out you threatened him to implicate and the man getting hysteric. In the melee francis got hit also. I laughed till tears trickled down. Expect many more such episodes.
അടി കൊടുക്കുവാനും പറ്റി കൈ നിറയെ സമ്മാനവും കിട്ടി ചേച്ചി ഹാപ്പി
അനിതച്ചേച്ചയ്ക്ക് അടികൊണ്ടെങ്കിൽ എന്താ പുള്ളികാരിടെ അഭിനയ മികവ് കാണാൻ കഴിഞ്ഞില്ലേ ❤️❤️❤️
അത്രയ്ക്ക് രസിച്ചില്ല..... ഫ്രാൻസിസ് ചേട്ടനും അനിത ചേച്ചിയും നാടോടികൾ ആയിട്ട് മോഷ്ടിക്കാൻ വന്നിരുന്നേൽ പൊളിച്ചേനെ 👍👍👍
അരിക്കൊമ്പന്റെ പാപ്പാനായിട്ടും അതിനിടയിൽ പ്രാങ്കിനു വേണ്ടി സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്നങ്ങൾ
പൂജപ്പുര ജയിൽ സൂപ്രണ്ട് ആയിട്ട് കൂടി ഈ പരിപാടിയിൽ പങ്കെടുക്കാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് സാറിന് ഞങ്ങൾ പൂജപ്പുര സെൻട്രൽ ജയിലിലെ പ്രതികളുടെ അഭിനന്ദനങ്ങൾ...🌹🌹
ലാസ്റ്റ് ആ കുറ്റബോധം ആ സ്ത്രിയുടെ മുഖത്തു കാണാം അനിത ചേച്ചി പതിവ് പോലെ അടിപൊളി അയർന്നു 😌🥰🥰
Shuhima
K@@ShuhaibaK-xk7wf
14:07 14:10 14:19 ഫ്രാൻസിസ് ചേട്ടൻ ശരിക്കും ചൂടായി 😮
അങ്ങേരെ വൈഫ് ആണോ ഈ ചേച്ചി
@@ikkrumon3258 അറിയില്ല ചേട്ടാ
നിങ്ങള് വൈഫിനെ മാത്രം സംരക്ഷിയ്ക്കുള്ളൂ?
@@Knowledgefollower അല്ലെ അടിച്ചത് കൊണ്ട് പറഞ്ഞതാ
@@ikkrumon3258 അറിയിലല്ലേ
Anitha chechi acting oru rakshayumila.yeth rolum adipoli aakum.😂
ഈ പ്രോഗ്രാമിലെ ഏറ്റവും നല്ല അഭിനയം അനിതയുടേതു തന്നെ 👍👍❤️
ചേച്ചി സോറി ❤️കുറച്ചു തിരക്കില്ല അമ്മയുടെ ആണ്ട് ആണ് നാളെ എല്ലാം കഴിഞ്ഞു ചേച്ചി യുടെ വീഡിയോ ക്ക് നല്ല കമന്റ് ഞാൻ തരാം ❤️❤️🥰
G20 ഉച്ചകോടിയുടെ വൈസ് ചെയർമാൻ ആയിട്ടും ഈ പരിപാടി അവതരിപ്പിക്കാൻ വേണ്ടി മുങ്ങി വന്ന ഫ്രാൻസിസ് ചേട്ടനാണ് എന്റെ ഹീറോ
അത് ഉച്ചക്കല്ല
വെറുപ്പിക്കാതെടെ.
ചേച്ചിക്ക് അടികിട്ടിയപ്പോ സങ്കടം വന്നു പക്ഷെ അവരറിയുന്നില്ലല്ലോ ഓടാൻ ശ്രമിച്ചപ്പോ അടിച്ചു.. തെറ്റ് പറയാൻ കഴിയില്ല പക്ഷെ സാരമില്ല അവസാനം sorry പറഞ്ഞില്ലേ അതോടെ എല്ലാം ഭംഗിയായി soooper എപ്പിസോഡ് 5/5👌
എക്സൈസ് ഇൻസ്പെക്ടർ ആയിട്ടും ഈ പരിപാടിക്ക് വേണ്ടി സമയം കണ്ടെത്തുന്ന അനിത ചേച്ചിക്ക് ഒരായിരം അഭിനന്ദനങ്ങൾ
അവർ പഞ്ചായത്ത് പ്രസിഡന്റ് ആണ് ബ്രോ
ചീഫ് ഇലക്ട്രറൽ ഓഫീസറായ സാബു ചേട്ടൻ ജോലി തിരക്കിനിടയിലും ഈ പരിപാടിയിൽ പങ്കെടുക്കാൻ കാണിക്കുന്ന മനസ്സിന് കട്ട സപ്പോർട്ട് -
ഇതെന്താ mean ചെയ്യുന്നത് മനസിലായില്ല
വെറുതെ glorify ചെയ്യല്‍
😢😅😅
അടിച്ചതിൽ തെറ്റില്ല .ചെയ്യുന്ന ജോലിയോടുള്ള ആത്മാർഥതയും ഷോപ്പ് ഉടമ വരുമ്പോൾ എന്ത് പറയും എന്ന ആധിയും ഒക്കെ ചേർന്നുള്ള ഒരു ഷിപ്ര കോപം കൊണ്ട് സംഭവിച്ചതാണ് .ഒടുവിൽ മാപ്പും പറഞ്ഞു 🙌👍♥️
പാവം അനിതച്ചേച്ചി. അടി വാങ്ങി കൂട്ടി. എന്നാലും എപ്പിസോഡ് ഭംഗിയാക്കി. അഭിനന്ദനങ്ങൾ 🥰🥰🥰🥰
Pavam ..
ചേച്ചി അടിച്ചപ്പോൾ എതിർത്തുനിൽക്കാൻ രണ്ടു പൊടി കൈ പ്രയോഗങ്ങൾ ഒക്കെ കളരി ബേസ് ചെയ്ത് മറ്റേ ചേച്ചിക്ക് ചെയ്യാമായിരുന്നു😅😅😅😅 എന്നാൽ ഒന്നുകൂടെ ഉഷാറായിരുന്നു😂😂😂
ഫലസ്തീനുമായുള്ള യുദ്ധത്തിൽ നിന്ന് ഈ പരിപാടിക്ക് വേണ്ടി മാത്രം ലീവെടുത്ത ഫ്രാൻസിസ് ചേട്ടൻ 😍😍🔥
🙄
പലസ്തീനിൽ നിൻ്റെ അമ്മേ പണ്ണാൻ ആണോ.
@@1km678പാലസ്തീൻ നിന്റെ അമ്മയുടെ പൂറാ എന്ന് അറിഞ്ഞ് കാണില്ല 😅
@@1km678😄😄
@@1km678😂😂😂😂
Prank ചെയ്യുന്ന ആളിന്റെ last experience കാണിക്കണം.. അവര്‍ക്ക് എങ്ങനെ feel ചെയതു എന്നൊക്കെ അവരെ കൊണ്ട് പറയിപ്പിക്കുക.. പെട്ടന്ന് സമ്മാനം കൊടുത്തു close ചെയ്യില്ലേ
Nerathe angane kanikkumarnnu ippol enthannu areella
മഴയെ കടത്തിവെട്ടി മികച്ച എപ്പിസോഡ് ചെയ്ത ടീം വർക്ക് അഭിനന്തനാർഹം. ഇത്തവണ ഒത്തിരി സമ്മാനം കൊടുത്തതിൽ അതിയായ സന്തോഷം. സമയം കുറഞ്ഞുപോയെങ്കിലും കണ്ടതെല്ലാം നന്നായിരുന്നു♥️♥️♥️. അടി കിട്ടിയപ്പോൾ ആണ് അടിപൊളിയായത് 😂😂😂
😅😅
8@@saradapk1667
സ്വന്തം സാധനം മോഷ്ടിക്കുന്ന ആളോട് നമുക്ക് ദേഷ്യം വരുന്നേ swobavikamanu.. അനിത ചേച്ചിയെ ഒരു മോഷ്ടാവ് എന്ന രീതിയിലാണ് അവർ കണ്ടത്.. പിന്നെ മോഷ്ടിച്ചിട്ട് ന്യായം കൂടി പറയുമ്പോൾ ദേഷ്യം ഇരട്ടിക്കില്ലേ.. So ഈ സിറ്റുവേഷനിൽ അടിച്ചത് ഒരു തെറ്റ് അല്ല.. ആരായാലും അതെ ചെയ്യത്തോളൂ.. അവതാരകയ്ക്ക് അടികൊണ്ടതിൽ വിഷമവും രേഖപ്പെടുത്തുന്നു...❤
എന്നെ തന്നെ എനിക്ക് ഇഷട്ടപെഡാതെ ഇരികേണ് 😂😂😂😂😂😂😂😂
വനം വകുപ്പിൽ വാച്ചർ ആയി ജോലി ചെയ്യുന്നതിന്റെ ഇടയിൽ കൂടെ ഇത്തരം പ്രാങ്കുകൾക്കു സമയം കണ്ടെത്തുന്ന സാബു സാറിനു ഒരായിരം അഭിനന്ദനങ്ങൾ ❤
ചെത്ത് തൊഴിലാളി യൂണിയൻ പ്രസിഡന്റായിട്ടും ഇത്തരം പ്രങ്ക് ചെയ്യാൻ സമയം കണ്ടെത്തുന്ന സാബു സാർ
ഇത് പോലെ ഉള്ള എപ്പിസോഡ് കാണുന്നത് കൊണ്ട് ആണ് si ആയിട്ടും എനിക്ക് ജോലിയിൽ ശ്രദ്ധിക്കാൻ പറ്റാത്തത്
😂😂😂😂
എന്തോന്നടെയ് 😂😂😂
അനിത എന്റെയും കണ്ണ് നിറഞ്ഞു. അടി അത്രയ്ക്കു ആയി പോയി. കടയോടുള്ള , ജോലിയോടുള്ള അൽമാർത്ഥത അവരിൽ കാണാൻ കഴിഞ്ഞു. ❤❤
കോഴിക്കോട് ഹൈസ്കൂൾ ഫ്രണ്ട്സിപ്പളായ അനുത ചേച്ചി സമയം കണ്ടെത്തി ഓ മൈ ഗോഡ് പരിപാടിയിൽ പങ്കെടുത്തു ജനങ്ങൾ ചിരിപ്പിക്കുന്നതിൽ ഒരായിരം അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
😂😂😂
കോഴിക്കോട് ഏത് ഹൈസ്ക്കൂളിലെ പ്രിൻസിപ്പൽ ആണ് അനിതചേച്ചി
എന്റെ ചാക്ക്, എന്നെ കൊല്ലാൻ വരുന്നേ, 🤭🤭😄😄😄👌🏻👌🏻👌🏻😆😆😆നാട്ടുകാരെ ഓടി വരണേ 😆😆😆sppr അഭിനയം 😆😆😆ഈ പുള്ളിക്കാരിക്ക് സിനിമയിൽ വല്ല അവസരവും കൊടുക്കണം. Prfct ഒരുപാട് ചിരിപ്പിച്ചു 😆😆😆🙏🏻😅
എല്ലാ എപ്പിസോഡിലും അനിതമാഡം അടിപൊളി അഭിനയം തന്നെ. എന്നാലും പാവത്തിന് തല്ലുകൊണ്ടപ്പോൾ സങ്കടമായി.. അഭിനന്ദനങ്ങൾ ഓ മൈ ഗോഡ് ടീം. 🥰🥰🥰
sheriyaaa valarey sankadamayi poyi
I w😊😂ill g
അനിതേച്ചിയുടെ മേക്കപ്പ് അടിപൊളി 😅
പാവം അനിത ചേച്ചി അടി കൊണ്ടിട്ടും എപ്പിസോഡ് ഗംഭീരമാക്കി 👌👌👍👍🥰🥰😢
Policene vilichitu ethuvareyum vannillea mazhayathu urakamayirukm ningal thannea kaikaryam cheyyu.
മുതലാളിക്ക് ഇനി എവിടാവേണേലും ആ ചേച്ചിയെ കട ഏല്പിച്ചിട്ട് പോകാം 😂😂
വെറുതെ ഒരു ആളെ അടിക്കാനുള്ള അവകാശം ഇല്ല 😅😅😅😅😅😅 അത് ഇവിടത്തെ ചില നിയമപാലകരോട് പറയണം😅😅😅😅😅😅😅😅
എമ്പുരാൻ്റെ ഷൂട്ടിംഗിൻ്റെ ഇടയിൽ നിന്നുമാണ് ഫ്രാൻസിസ് ചേട്ടൻ ഇതിൽ അഭിനയിക്കാൻ വന്നത്.. ആ മനസ്സ് നമ്മൾ കാണാതെ പോകരുത്..😂
Super performance....congratulations
ഹമാസിൽ ജോലി ചെയ്യുമ്പോഴും ഞങ്ങളെ ചിരിപ്പിക്കാൻ ശ്രമിക്കുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ 😂❤
16:45 😊
16:45 😊😊
നാട്ടിൽ കള്ളത്തരം കണ്ടാൽ ആളുകൾ ഇടപെടാൻ മടിക്കും ഇതുപോലെത്തെ പരിപാടി കണ്ടാൽ
ചേച്ചി കുറച്ചു ദിവസം തിരക്കിലാ സോറി ചക്കരെ ❤️🥰 അമ്മയുടെ ആണ്ട് ആണ് അതാ തിരക്കു എല്ലാം കഴിഞ്ഞു ചേച്ചിയുടെ വീഡിയോ കണ്ടു ഞാൻ നല്ല കമന്റ് തരാം 👍🏻❤️🥰
ഫ്രാൻസിസ് ചേട്ടനെ കുറെ തല്ല് കൊള്ളിച്ചു... ഇപ്പ്പോ അനിതയെയും,,, സാബുവിന് നല്ല ഒരു തല്ല് കൊല്ലുന്നത് കാണാൻ കൊതി ആവുന്നു
അനിത പാവം നല്ലൊരു അടി കിട്ടി നല്ലൊരു ആക്ടർ അനിത
തല്ല് വാങ്ങിയത് കാണിക്കേണ്ടായിരുന്നു.
അനിത ചേച്ചിയുടെ dedication level പറയാതെ വയ്യ.
ആത്മാർത്ഥതയുള്ള സെയിൽസ് ഗേൾ 😂😂🥰
തിരുവനന്തപുരം സബ് കളക്ടർ ആയി ജോലി നോക്കുന്ന ഫ്രാൻസ് ചേട്ടന് ഈ പരിപാടിയിലും സമയം കണ്ടെത്താൻ കാണിക്കുന്ന ആ വലിയ മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ
അങ്ങനെ തന്ന വേണം കള്ളത്തരം കാണിച്ചാൽ 🤝🤝👏👏👏
അനിതേച്ചിക്ക് ഒന്ന് കിട്ടി അല്ലേ ചേച്ചി 😃😃
മോഷണം നടത്തുമ്പോൾ എങ്ങനെയാണ് നാട്ടുകാരുടെ പ്രതികരണം എന്ന് പറയാനാവില്ല
കേരള മുഖ്യമന്ത്രി ആയിട്ടു കൂടി ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന ... നമ്മുടെ ഫ്രാൻസിസ് ചേട്ടൻ.
അപ്പോൾ ആദ്യത്തെ അടി ഫ്രാൻസിസ് ചേട്ടനാണ് കൊടുക്കേണ്ടത് 😂😂😂
ക്യാമറ ബറ്റാറി ചാർജ് നിൽക്കുന്നില്ല.... 😂
മോഷ്ടിക്കാൻ വേണ്ടി മാത്രം ആ ചാക്ക് പുറത്ത് വെച്ച് പ്രൊഡ്യൂസറാണ് എന്റെ ഹീറോ
ഒരു പണിയും ഇല്ലാഞ്ഞിട്ടും നമ്മെ ചിരിപ്പിക്കാൻ സമയം കണ്ടെത്തുന്ന സാബു ചേട്ടൻ ❤
😂😂😂
ആന പാപ്പാൻ ആണ്
ചെയ്യുന്ന ജോലിയോട് 100% ഡെഡിക്കേറ്റ് ചെയ്യുന്ന അനിത ❤ ഈ എപ്പിസോഡ് success ആക്കിയതിന്റെ full ക്രെഡിറ്റ് അനിതക്ക് മാത്രം 💕💕💕
ആ ഭയങ്കര ജോലി ആണ്
നിങ്ങളുടെ കുട്ടത്തിൽ പോലീസ് വേണം അപ്പോ പിന്നെ അവർ ഒർജിനൽ പോലീസിലെ വിളിക്കില്ല 😄
.
@@പക്ഷികളെഇഷ്ടപ്പെടുന്നവൻ1❤❤🎉❤❤❤❤
@@harishari1009
3:34 3:34
icici ബാങ്കിൽ മാനേജർ ആയിരുന്നിട്ടും കോമഡി ചെയുന്ന സാബു ചേട്ടൻ....
വിഴിഞ്ഞം തുറമുഖത്ത് വന്ന ചൈനീസ് കപ്പലിന്റെ കപ്പിത്താൻ ആയിരുന്നിട്ടും കപ്പൽ നങ്കൂരമിട്ട് നമ്മളെ ചിരിപ്പിക്കാൻ സമയം കണ്ടെത്തിയ സാബു അണ്ണൻ😍
Ath ichiri koodipoyi mvone. 😃
Mmll
@@aseemtvm46771 ii ji😮y in😊
PSabu..Anne.. Hai.....
എരി തീയിൽ എണ്ണ ഒഴിക്കാൻ സാബു ചേട്ടൻ....👌👌👌👌
ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി ISRO യിലെ ഉയർന്ന ജോലി വേണ്ടെന്ന് വെച്ച് കോമഡി പരിപാടികൾ ചെയ്യുന്ന അനിതക്ക് ഒരായിരം അഭിനന്ദനങ്ങൾ.. 🌹🌹🌹
😂😂
തൊഴിലുറപ്പ് പണിക്ക് പോകുന്ന സമയത്തും ഇടവേള കണ്ടെത്തി ഈ പരിപാടിക്ക് വരുന്ന അനിത ചേച്ചി 👍💕
മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് ന്റെ വീടിന്റ മുന്നിൽ ചായ അടിക്കുന്ന ചേട്ടന്റെ കടയിൽ പണി ഉണ്ടാരുന്നൂട്ടും ആ ജോലി കളഞ്ഞു നമ്മളെ ചിരിപ്പിക്കാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
You😊
ഇതെന്താ ഇങ്ങിനെ കമന്റ് 😂
എപ്പോഴും പുരുഷൻന്മാർ തമ്മിലാണ് സ്റ്റണ്ട്
അനിതയ്ക്ക് നല്ല സാമർത്ഥ്യമുണ്ട്
കണ്ട പെൺകുട്ടികളുടെ അടി മേടിച്ച് വീട്ടിൽ കൊണ്ടുപോകരുത് തല്ലുമ്പോൾ അങ്ങോട്ടും തല്ലി നിൽക്കണം
സങ്കടം കൊണ്ടാ പെങ്ങളേ
Athengane?🙄🤔
ഈ ചേച്ചി ഇവർക്കൊരു മുതൽക്കൂട്ടാണ്
അനിത സൂപ്പർ ആക്ടിങ് 🙏🙏
Pavam chechi adikondu😂😂
ഇതിന്റെ ഇടയിൽ കൃത്രിമ മഴ പെയ്യിക്കുന്ന ഫ്രാൻസിസ് ചേട്ടന് big 🙋♂️
അനിത ചേച്ചീ സുപ്പർ ആയി അഭിനയിചു
P0
അടി കൊണ്ടങ്കിലും ആദ്യമായി ഒരു സമ്മാനം തിരിച്ചും കിട്ടി😅😅😅😅😅
അനിതച്ചേച്ചി ഇല്ലെങ്കിൽ ഇപ്പൊ ohmygod കൊള്ളില്ല എന്ന അവസ്ഥയിലായി അനിതച്ചേച്ചി 👌👌👌👌❤️
പാവം അനിത ❤
Koode ninne kattta support cheydha chehcikke respect name ariyillla , the actress who did the main character .Respect chechi for ur 💯 honesty to ur work ❤❤
അമേരിക്കൻ പ്രസിഡന്റ് ആയിരുന്നിട്ട് കൂടി ഇന്ത്യയിലേക്ക് വിമാനം കേറി പരിപാടിക്ക് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ
😂😂😂😁😁😁😂😂🤣🤣🤣
Pada may******
🤣🤣
😅😅😅
Ethyri koodippoyo😂
പാവം ഡെഡിക്കേഷൻ ഇതാണ് അനിത പെങ്ങളെ
അടികൊള്ളുന്ന പരിപാടി കാണിച്ചിട്ട് അടിച്ചതെന്തിനാണെന്ന് ....😂😂😂😂😂
😅
@@ThottathilKkd😂 3:06
അതോണ്ട് കാര്യമില്ല. അടിയ്ക്കാന്‍ പാടില്ല
😮@@ThottathilKkd
അടി കൊണ്ടതിന് അനിതക്ക് സലീന ചേച്ചി ഗിഫ്റ്റ് കൊടുത്തത് നല്ലൊരു മനസ്സറിഞ്ഞ സ്നേഹം ഫീൽ ചെയ്തു
അടി നല്ലപോലെ കിട്ടി, പാവം 🥰
അനിത എന്റെ പൊന്നിനെ ആ നായിന്റ മോൾ ഒരു പാട് അടിച്ചു സഹിക്കാൻ കഴിയുന്നില്ല❤❤❤❤❤❤❤❤❤❤
Super ayi ktto,congrats, Francis chettan,sabu chettan, Anitha chechy
ശെരിക്കും ഇങ്ങനെ ഉള്ള നാടോടികളെ അടിച്ചു പോകും അങ്ങനെ ഉള്ള കള്ളത്തരം അവർകാണിക്കും.. പക്ഷേ!!!ഇവിടെ നാടോടി അനിത യായത് കൊണ്ട് ഞങ്ങൾക്കും ആ അടിയുടെ വേദന അറിഞ്ഞു...... കട്ടിട്ടും കയ്യോടെ പിടികൂടിയിട്ടും ചങ്കൂറ്റത്തോടെ യുള്ള മറുപടി.... പോലീസ് ന്തേ മൂക്കിൽ കയറ്റുമോ😂😂👍👍👍.super episode👌👌
സൂപ്പറായിട്ടുണ്ട്❤❤❤
നിനക്ക് തുണി വേണേൽ ഞാൻ തരുല്ലോ എന്ന് പറഞ്ഞ ചേച്ചിടെ മനസ്സ്❤❤
ഇനി എങ്ങാനും ശെരിയായ കള്ളി വന്നാൽ മിണ്ടാതിരിക്കേണ്ടി വരുമല്ലോ ദൈവമേ കള്ളി ആര് എന്ന് എങ്ങിനെ യാ മനസ്സിലാകുന്ന ത് 😊
തമിഴ് നാട് മുഖ്യമന്ത്രി PA ആയിരുന്നിട്ടും ലക്ഷങ്ങൾ വേണ്ട വെച്ച് ഞങ്ങളെ ചിരിപ്പിക്കാൻ വന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
Good job
ഫ്രാൻസിസ് ചേട്ടന് സ്ഥിരം കിട്ടുന്ന അടി ഇന്ന് അനിതേച്ചി വാങ്ങിക്കൂട്ടി 😂
Nice comedy
അനിത ഗംഭീര അഭിനയം
അടിച്ചപ്പോൾ windup ചെയ്തു 💙
പാവം അനിത ചേച്ചി... സൂപ്പർ 👍👍👌👌💝💝♥️♥️..
അനിത ചേച്ചി ഫാൻസ് 👍🏻------>
മോഷ്ടിച്ചതു അറിയുമ്പോൾ ആരായാലും കൈവച്ചു പോകും. പക്ഷെ ഇതു ഒരു പ്രോഗ്രാം ആണ് അതു അടിക്കുന്നവർക്കു അറിയില്ല പക്ഷെ കൂടെയുള്ളവർക്കു അതു തടയാനുള്ള ബുദ്ധി പ്രയോഗിക്കാമായിരുന്നു.. നല്ല പ്രോഗ്രാമായിരുന്നു. പക്ഷേ ഒരു നല്ല കലാകാരിയായ അനിതയ്ക്കു അടി കിട്ടിയപ്പോൾ മനസു വേദനിച്ചു. ഇനി ഇങ്ങനെ സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
Anitha Mam Super
അടിച്ചവൾക്കു അന്തിനാ സമ്മാനം കൊടുത്തത് റവുടി
കൗമുദി കഥ നിർമ്മിച്ച് ഉണ്ടാക്കുന്ന വീഡിയോ കാഴ്ചയാണ് ഇത്. കണ്ടാൽ തന്നെ കള്ളി പൊളിയും.
എങ്കിലും എല്ലാവർക്കും ഒരു ഗുണപാഠം.
അടിപൊളി
സത്യത്തിൽ അടിക്കാൻ പാടില്ല. കട്ട ചേച്ചിക്ക് ഒരു ഉമ്മ കൊടുക്കണം
അഭിനയിക്കുന്ന സ്ത്രീയെ സമ്മതിച്ചു അടി കിട്ടിയിട്ട് പോലും ഒന്നും പറഞ്ഞില്ല അതാണ് അഭിനയം
I have been watching your programme for a pretty long period of time. To be frank the last four five episodes proved to be a damp squib. No suspense, we get to know what is going to happen. The best one was one where a butcher invited to a room ostensibly to cut a wild boar but turned out to be a dead body. When he tried to rush out you threatened him to implicate and the man getting hysteric. In the melee francis got hit also. I laughed till tears trickled down. Expect many more such episodes.
മലയാളത്തിൽ കൊപ്ലിച്ചിട്ട് പോടാ തൃശൂർ പുരത്തിനു ഉണ്ടായ സായിപ്പേ
What is a damp squib ?
1:08
1:08
1:08
തമിഴ് വേഷം മാത്രം, ഭാഷ മലയാളമാണ്...തിരോന്തരം സ്ലാങ് 😂😂😂😂
9:15 athu kollalo
അടിക്കണം , full support ആ ചേച്ചി ചെയ്തതാ ശരി . തുണി ശരിക്കും അടിച്ചോണ്ടു പോയാൽ ഒരുത്തനും വരില്ല
❤എന്നാണ് ഞങ്ങ ളു ടെ നാട്ടിൽ വരു ന്നത്
സൂപ്പർ 👌
😂😂😂ഒരു അടിയുടെ കുറവുണ്ടായിരുന്നു 🤣🤣🤣
😂അടി കൊണ്ട അനിതച്ചേച്ചി :അടി കൊണ്ടത് ഞ്യാനും സമ്മാനം മേടിക്കണത് ലവളും.. വെറുത്തു പോയി ത്ഫൂ 🤣🤣🤣
പാണ്ടി ലോറി ഡ്രൈവറായിട്ട് ജോലി ചെയ്യുന്ന സമയത്ത് പോലും ഇ പരിപാടിക്ക് സമയം കണ്ടെത്തുന്ന സാബു ചേട്ടനാണ് എൻ്റെ ഹീറോ
9.5എന്റെ ചാക്കേ 🤣🤣🤣
അനിത മേടം സൂപ്പറായിട്ടുണ്ട് 🌹👍🏻