തേങ്ങായും ഷീറ്റും മോഷ്ടിച്ച കള്ളിയെ വീട്ടമ്മയുടെ ബുദ്ധിപരമായ ഇടപെടൽ കൊണ്ടാണ് പിടികുടാൻ കഴിഞ്ഞത്

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 171

  • @hamsatk7305
    @hamsatk7305 Месяц назад +6

    ഇത് വെറും അഭിനയമാണ്

  • @thambithambi7357
    @thambithambi7357 Месяц назад +9

    ഷോർട്ട് ഫിലിംൻ്റെ സംവിധായകനേയും
    നടീനടന്മാരേയും പറയാഞ്ഞതെന്താ?

  • @VasudevanMMVasudevanMM
    @VasudevanMMVasudevanMM Месяц назад +8

    പിന്നാലെ നടന്നു ഫോട്ടോ എടുക്കാൻ പറ്റുമോ blunder 😂😂😂

  • @sayyidmahboob7393
    @sayyidmahboob7393 2 месяца назад +6

    ഇത് അഭിനയം

  • @naushadta1711
    @naushadta1711 2 месяца назад +13

    പൈസ ഉണ്ടാക്കാൻ ഓരോ ഉടായിപ്പ്

  • @Rasheedvp-kl4sq
    @Rasheedvp-kl4sq Месяц назад +2

    കളവാന് ക്യാമറമാനും റെടിയാണ് അല്ലെ... കഷ്ട്ടം

  • @mollyjames3673
    @mollyjames3673 Месяц назад +2

    യൂട്യൂബ് ബിസിനസ് 🥺 വ്യൂവേഴ്സിനെ കിട്ടാൻ ക്യാപ്ഷൻ

  • @KORaju-nd7pt
    @KORaju-nd7pt 2 месяца назад +7

    അവർ പോലീസിനെ വിളിച്ചത് കണ്ടാൽ മനസ്സിലാകും. എന്റെ വീട്ടിൽ വരണം

  • @ayyappadas5800
    @ayyappadas5800 Месяц назад +1

    നല്ല അഭിനയം. ക്യാമറ കൊള്ളാം. സംവിധാനം വളരെ മോശം.

  • @SteephenJ-b1y
    @SteephenJ-b1y Месяц назад +2

    ഇത് വെറും അഭിനയം

  • @MuthuKoyathangal-d3o
    @MuthuKoyathangal-d3o 2 месяца назад +13

    തട്ടമിട്ടവളെ കള്ളിയാക്കിക്കൊണ്ടുള്ള കോമടികൊള്ളാം
    തേങ്ങചാക്ക കളും ബേഗ്യം വാഴക്കുലയുമെല്ലാം എങ്ങി നടന്നു വന്ന കള്ളൻ കൊണ്ടുപോവും കോമടി ക്കൊരു ലോജിക്കില്ല. പക്ഷെ കാളൻ മാർക്ക് ഉപകാരപ്പെടുന്ന മെസ്സേജുണ്ട് ഇതിൽ
    ആദ്യം കരുതിയത് CC K.ആണെന്നാണ് പിന്നെ മനസ്സിലായി ശൂട്ടിംഗാണെന്ന്

    • @aboobackermuhammed628
      @aboobackermuhammed628 Месяц назад

      ഇത്രയും വേണ്ടായിരുന്നു
      ചില നാടുകളിൽ തട്ടമിട്ടവർ താഴെയാണ് അതാണിങ്ങനെ

    • @SubaithaNM
      @SubaithaNM Месяц назад

      സാധരണ വാപ്പ മരിച്ച മക്കളെ മഹല്ലിലുള്ളവർ സഹായം ചെയ്യും ബന്ധുക്കളും തെണ്ടാനും കക്കാന് പോകറ്റില്ല🎉

  • @rjhome8113
    @rjhome8113 2 месяца назад +16

    🎉 എഅഭിനയം പോരാ...

  • @anithas5168
    @anithas5168 2 месяца назад +175

    ഇത്‌ വെറും അഭിനയം മോഷ്ടിക്കാൻ വരുന്നവരെ ഷൂ ട്ട് ചെയ്യാൻ ആൾ നിൽക്കുമോ. പോലീസിനെ വിളിച്ചിട്ട് സ്ഥലം പറഞ്ഞില്ല പിന്നെ പോലീസ് എ വിടെ വരും ആ ൾ ക്കാരെ പറ്റിക്കാൻ

  • @Sheela-m5w
    @Sheela-m5w 2 месяца назад +4

    അഭിനയം കൊള്ളാം സിനിമയിൽ എടുക്കും

  • @nusaifapkl6592
    @nusaifapkl6592 Месяц назад +5

    ഇത് വെറുതെ മനുഷ്യനെ വിഡ്ഢിയാക്കാൻ ക്യാപ്ഷൻ കണ്ടു നോക്കിപോയതാ ഒരു തൊഴിലുമില്ലാതെ കുറെ എണ്ണം ഇറങ്ങിട്ടുണ്ട്

  • @indhulekhavenugopal8510
    @indhulekhavenugopal8510 27 дней назад

    അഭിനയിക്കാൻ അറിയില്ല എങ്കിൽ അഭിനയിക്കാൻ നിൽക്കരുത്

  • @JoseAlilakuzhy
    @JoseAlilakuzhy Месяц назад +3

    ഇതെന്താ സീരിയലോ? ഡെയറക്ഷൻ മോശം 😂😢😮

  • @meeraprabhakaranmeera4714
    @meeraprabhakaranmeera4714 Месяц назад +5

    ബുദ്ധിയില്ലാത്ത കള്ളനാണല്ലോ 😂😂

  • @UsmanP-h6e
    @UsmanP-h6e Месяц назад +2

    പൈസ ഉണ്ടാക്കാൻ വേണ്ടില്ല ചാനലാണ് എവിടുന്ന് തെണ്ടൊക്കെ ഇറങ്ങി

  • @muralimuralicn1451
    @muralimuralicn1451 2 месяца назад +2

    ഈ സിനിമയുടെ പേരെന്നതാ?

  • @USHASURENDRAN-kq4uh
    @USHASURENDRAN-kq4uh Месяц назад +2

    അവളെ അടച്ച രീതി കണ്ടില്ലേ വെറുതെ അടച്ചിട്ടു പിന്നെ പോയി കീ എടുക്കുന്നു. കാണുന്നവർ വിഡികൾ

  • @jainyjames8445
    @jainyjames8445 2 месяца назад +18

    പിന്നെ ഇങ്ങനെയല്ലേ മോഷ്ടിക്കാൻ വരുന്നവർ ചെയ്യുന്നത് ഇത് മുഴുവൻ അഭിനയം ആണ് മനുഷ്യരെ പറ്റിക്കാൻ

    • @KORaju-nd7pt
      @KORaju-nd7pt 2 месяца назад +1

      This may happen. So be vigilant. That is the only message from this drama

    • @pathmavathi-g9v
      @pathmavathi-g9v 2 месяца назад

      ഈത് അഭിനയ മാത്തെന്ന് എന് കുട്ടികൾക്കും അറിയാം

  • @AbrahamThomas-pk5pu
    @AbrahamThomas-pk5pu 2 месяца назад +17

    ഈ വീഡിയോ കള്ളത്തരം ആണ്

  • @muhammadsharafas1609
    @muhammadsharafas1609 26 дней назад

    പൊലിസിനെ വിളിച്ചത് സുപ്പർ ബാക്കി എല്ലാ പാളി

  • @mercypaulose9973
    @mercypaulose9973 2 месяца назад +2

    വീടിൻ്റെ അവസ്ഥ എല്ലാവരും കണ്ടൂ

  • @Kuttypattalam-gg8tq
    @Kuttypattalam-gg8tq Месяц назад +1

    Adipoll

  • @rishamathew7978
    @rishamathew7978 26 дней назад

    Kollam

  • @meenasundhar6436
    @meenasundhar6436 2 месяца назад +20

    ഭ്രാന്തായ മുഴു വട്ട് കേസ് ബോറൻ പരിപാടി

  • @shibila3251
    @shibila3251 2 месяца назад +2

    വല്ലാത്ത ജാതികൾ

  • @farooqfarooq3485
    @farooqfarooq3485 Месяц назад

    ഇങ്ങനെ തമാശ കാണിച്ചിട്ട് കാര്യം ആകും

  • @Somasundharanp.k
    @Somasundharanp.k Месяц назад +1

    ഇതു് വെറും പൊളി -കാണു - ന്നവർ െപാട്ടൻ മാരാണോ കള്ളന്റെ പിന്നാലെ കേമറ കൊ😊ണ്ടു നടക്ക ക യാ േണാ

  • @indirak6127
    @indirak6127 2 месяца назад +16

    ഇത് പുറകെ നടന്നു വീഡിയോ പിടിക്കുകയാണ്

  • @SakkeenaPk-g4m
    @SakkeenaPk-g4m 2 месяца назад +1

    Kalla video

  • @RashidaSharafudeen
    @RashidaSharafudeen 2 месяца назад +1

    Sho
    Ayye.വെറുതെ.ടൈം.വെസ്റ്റ്

  • @elizabethmamachan7471
    @elizabethmamachan7471 28 дней назад

    Kalliyude purake camera kondunadakkunna maha kallan
    😊

  • @ashrafahamedkallai8537
    @ashrafahamedkallai8537 2 месяца назад +13

    ഒരു കോമഡി അമ്മയും മോളും അഭിനയിച്ചത് കേമറ കൂടെ ഉണ്ട്

  • @binianilkumar4330
    @binianilkumar4330 Месяц назад +1

    Entha abhinayam ithevifdenkilum nadakkumo

  • @lathathomas112
    @lathathomas112 Месяц назад +1

    😮😊 ji

  • @NabeesathBeevi-n3w
    @NabeesathBeevi-n3w Месяц назад +1

    Ethu serum kallaa Afinayam Podi Kalliippenne😮

  • @psivakumar1485
    @psivakumar1485 2 месяца назад +2

    Udayipp vedio..ammayum makalum ennu thonnunnu...😢police nod lication polum parayunnilla...pootiyitta room nte thakol eduthu kond carunnath vare..avar thurakkunnumilla...pakka udayip..

  • @SALAMTHAMAM
    @SALAMTHAMAM 2 месяца назад +5

    മന്ദ ബുദ്ധി അല്ല അതുക്കും മേലെ

  • @ShuhaibF
    @ShuhaibF Месяц назад

    ചുരിദാർ ടോപ് . കീറിട്ടുണ്ട്

  • @SheelaV-ks5zc
    @SheelaV-ks5zc 2 месяца назад +1

    എവിടെയാണ് സംഭവം

  • @rajeshlovelysl4989
    @rajeshlovelysl4989 Месяц назад

    A Short film for children

  • @nalinisukumaran3098
    @nalinisukumaran3098 Месяц назад

    😃😃 ഇത് എന്താ

  • @NabeesathBeevi-n3w
    @NabeesathBeevi-n3w Месяц назад

    Afinayam Kollamello Midulkki

  • @aboobackermuhammed628
    @aboobackermuhammed628 Месяц назад +2

    അമ്മയും മകളും മാണെന്ന് പറയത്തേ ഇല്ല

  • @SaliKg-si9uu
    @SaliKg-si9uu Месяц назад

    11:23

  • @SameeraShafi-ot1kq
    @SameeraShafi-ot1kq 2 месяца назад +10

    അഭിനയം കൊള്ളാം

  • @HsjhssHushs
    @HsjhssHushs Месяц назад

    3:48 3:50

  • @SubaidaAk-kq4nk
    @SubaidaAk-kq4nk 2 месяца назад +2

    ബോർ പരിപാടി 😡😡😡

  • @abdulvahab1573
    @abdulvahab1573 Месяц назад

    Kashtom

  • @rizafathima-dj3hd
    @rizafathima-dj3hd 2 месяца назад +7

    ഇത് പൈസക്ക് വേണ്ടിയുള്ള കള്ളത്തരം ആണ് ഒരോ ക് ള്ള ത്തികൾ

  • @ChinchuSs-m7h
    @ChinchuSs-m7h 2 месяца назад

    Ithoru abhinayam thanneyanu aarkkum manassilakum moshttavinte mukhath chiriyund😂

  • @SureshP-hh8vl
    @SureshP-hh8vl Месяц назад +1

    ഉടായിപ്പ് 😂

  • @gowrimukundan
    @gowrimukundan 2 месяца назад +1

    തനി ഉടായിപ്പ്

  • @elzybenjamin4008
    @elzybenjamin4008 2 месяца назад

    Drama Kollam😂😂

  • @Sellaism
    @Sellaism 2 месяца назад

    என்னடா கதை...முடியல...

  • @alihaji2465
    @alihaji2465 Месяц назад

    Udaaayipp annu parayanundo

  • @SheelaSuresh-o7g
    @SheelaSuresh-o7g 2 месяца назад +2

    വട്ടാ ന്നാ തോന്നുന്നത്

  • @sallycherian3164
    @sallycherian3164 2 месяца назад

    Evalu vandi vilich ano thenga kondupokaan vannath?😅

  • @shahidaskitchenette8279
    @shahidaskitchenette8279 2 месяца назад

    Engane ellam abinaikunnavark comment ellam alukal kodu kkum . Enne polullavark comment um ella onnum ella.

  • @sureshkk6972
    @sureshkk6972 2 месяца назад +9

    പ്രായമായ
    അമ്മയുമായുള്ള
    മല്പിടുത്തംവേണ്ടായിരുന്നുതേങ്ങാക്കുപകരം
    മറ്റുവല്ലതും
    👍ഓക്കേ
    ..

  • @shajibindu4963
    @shajibindu4963 Месяц назад

    Kalipperu paripadi

  • @rishamathew7978
    @rishamathew7978 26 дней назад

    Very boring

  • @SameerampSame
    @SameerampSame Месяц назад

    വളരെ മോശം

  • @hashimhashim7221
    @hashimhashim7221 2 месяца назад

    Boran

  • @ShikkariShanku
    @ShikkariShanku 2 месяца назад +1

    അയ്യോ😂😂 ഇത് എവിടാ😂

  • @AliAlikm-vk9ug
    @AliAlikm-vk9ug 2 месяца назад

    ക്യമ റ മാനും. ഇതിൽ. പങ്കി ല്ലേ എന്നൊരു. സംശയം.😂

  • @shajiv5914
    @shajiv5914 Месяц назад

    ഇത് മിനി സിനിമ

  • @Srk007-k7q
    @Srk007-k7q 2 месяца назад +1

    so bad and boor acting🤬🧐

  • @SemiS-y6q
    @SemiS-y6q 2 месяца назад +2

    സൂപ്പർ

  • @pathmavathi-g9v
    @pathmavathi-g9v 2 месяца назад

    .🥰

  • @dcruzemathew4963
    @dcruzemathew4963 2 месяца назад

    She.issmart¹

  • @mohammedalipsahirdaya4557
    @mohammedalipsahirdaya4557 Месяц назад +3

    തീയേറ്ററിൽ ഓടിക്കാൻ പറ്റിയ ഒന്നാന്തരം സിനിമ😮😮

  • @abdulsaleem1546
    @abdulsaleem1546 Месяц назад

    ആളെ ഒരു മാതിരി പൊട്ടീ സാക്കരുത് ക്യാമറമാനുംകൂടെ ഉണ്ടായിരുന്നോ.

  • @RadhamaniPv-u4e
    @RadhamaniPv-u4e Месяц назад

    വളിപ്പ്

  • @chandrankandil-sk2zu
    @chandrankandil-sk2zu 2 месяца назад

    പൊതു ജനം സഹിക്കണം ഒന്ന് പോയി ഉലത്

  • @vijayammag2850
    @vijayammag2850 2 месяца назад

    Manusherekalippikkalle

  • @jayarajajagadeesh893
    @jayarajajagadeesh893 2 месяца назад

    Don't fool the people like this. Cctv camera is walking behind her wherever she goes. This shows you are not a talented person. Thoo... Stop your stupidity.

  • @GeorgeVarghese-n4c
    @GeorgeVarghese-n4c Месяц назад

    Dialogue over

  • @AminAmin-e9j4z
    @AminAmin-e9j4z Месяц назад

    നിങ്ങൾക്ക് വേറെ പണിയില്ലേ

  • @legyv5822
    @legyv5822 2 месяца назад

    Serial edukkano

  • @shahidabeevi3496
    @shahidabeevi3496 Месяц назад

    പണമുണ്കാൻ, അത് രീതിയും കാണിക്കും

  • @lethakumari8623
    @lethakumari8623 2 месяца назад

    Adipoli

  • @dollymuraleedharan9135
    @dollymuraleedharan9135 2 месяца назад

    Drama

  • @AliasAramma
    @AliasAramma 2 месяца назад

    അഭിയം പോരാ കുറച്ചു കൂടി യാഥാർഥ്യം thonnana മായിരുന്നു. എങ്കിലുംസമാനത സംഭവം ഒണ്ടാകാറുണ്ടാലോ

  • @ulahannanjohn
    @ulahannanjohn 2 месяца назад

    Chumma manusshane pattikkunno ? Ethilum nallath mattuvallathuma

  • @minishaji251
    @minishaji251 2 месяца назад

    😂😂😂😂

  • @sallycherian3164
    @sallycherian3164 2 месяца назад

    Draamaaa.

  • @indirak6127
    @indirak6127 2 месяца назад

    ഇത് പുറകെ നടന്നു വീഡിയോ പിടിക്കുകയാണ് 😅

  • @Vaariyan
    @Vaariyan Месяц назад

    ട്ടോ

  • @Mohamed.c.p.C.p.mohamed
    @Mohamed.c.p.C.p.mohamed 2 месяца назад

    Ee.paruvadi.vega..nirthikko.allangil.panivarum.verppikkal

  • @RashidaSharafudeen
    @RashidaSharafudeen 2 месяца назад

    E.merath.nsttukare.vilichukootarutho

  • @Abuajmal-xd4tv
    @Abuajmal-xd4tv 2 месяца назад +2

    പോലീസ് വന്നില്ലല്ലോ

  • @arithottamneelakandan4364
    @arithottamneelakandan4364 2 месяца назад +1

    പോലീസും കൊള്ളാം അയൽകാരും കൊള്ളാം

  • @meenasivaraman9384
    @meenasivaraman9384 2 месяца назад +5

    കക്കാൻ വരുന്നവർ ലിഫ്റ്റിക് ഇട്ടലേ നടക്കുന്നത് 🙂

  • @Irshad-m7y
    @Irshad-m7y Месяц назад

    അഭിനയിക്കാൻ അറിയില്ല

  • @babythomas2059
    @babythomas2059 2 месяца назад

    Enthina engane manushyare fool akkane😂😂😂