ശക്തമായ സ്ക്രിപ്റ്റ്ന്റിന്റെ പിൻബലത്തോടെ മികച്ച നിലവാരം പുലർത്തിയ ഒരു എപ്പിസോഡ്, ഇനിയും ഇതുപോലെ വ്യത്യസ്തമായ ആശയങ്ങൾകൊണ്ട് പ്രേക്ഷകകരെ രസിപ്പിക്കാൻ സാധിക്കട്ടെ, All the very best 👍
മറ്റുള്ളവരുടെ മക്കൾ രെജിസ്ട്രാഫീസിൽ പോയി മാതാപിതാക്കളുടെ സമ്മമില്ലാതെ വിവാഹിതരാകുന്നത് കാണാൻ പോയ. ആസ്ത്രീ സ്വന്തം മകളുടെ. കാര്യത്തിൽ കാണിക്കുന്ന ശ്രെദ്ധ ഒരു പാഠമാണ്.
1) അവിടെ വന്നതിന് ശേഷമാണ് വീട്ടുകാരുടെ സമ്മതമില്ലാതെ എന്ന് അറിയുന്നത്. 2) എങ്കിലും പരസ്പരം ഇഷ്ടപ്പെടുന്നവരല്ലേ എന്നോർത്ത് ആയിരിക്കാം എതിർപ്പ് പറയാതിരുന്നത്.
Live act അത്ര ഈസി അല്ല. സാഹചര്യം മാറുന്നതിന് അനുസരിച്ച് ഡയലോഗ് മാറും സ്ക്രിപ്റ്റ് മാറും എങ്കിലും കരക്ടർ വിടാതെ അത് മനേജ് ചെയ്യുക എന്നത് ചെറിയ കാര്യം അല്ല. Hats of entire team ❤❤❤❤
പെണ്ണിന്റെ തള്ള ഫ്രാൻസിസ് ചേട്ടന്റെ കൈൽ ഒരു അടി കൊടുത്തിട്ട്.. വിളച്ചിൽ എടുക്കരുത് കേട്ടോ... എന്റെ സ്വഭാവം മാറ്റരുത് കേട്ടോ.. ഞാൻ ആരാണെന്ന് നിനക്ക് അറിയില്ല.. വിളച്ചിൽ എടുക്കരുതേ 😂😂😂😂😂👌👌👌👌🥰😍
അത് പെൺപിള്ളേരെ ഉള്ള വീട്ടുകാരുടെ വിഷമം പെൺപിള്ളേരെ അച്ഛനും അമ്മയ്ക്കും അറിയത്തൊള്ളു... നിങ്ങൾക്ക് എന്തും ചെയ്യാം .. അനുഭവം ഉള്ളവർക്ക് അതിൻറെ വേദന മനസ്സിലാവുകയുള്ളൂ
ചെക്കൻറ വീട്ടുകാരുമായി അവസാനം കുറച്ച് സപ്പോർട്ട് കല്യാണത്തിന് സമ്മതമായി വരണ്ടിയിരുന്നു ആ പെൺകുട്ടി അപ്പോൾ ഒന്നും കൂടി ഡിസ്റ്റ് മാറുമായിരുന്നു അമ്മയ്ക്ക്.
മോന്റെ അമ്മ റോൾ ചെയുന്ന ചേച്ചി സൂപ്പർ Act ആണ്
കല്യണം കഴിയാത്ത കൂട്ടുകാരി ആയിരുന്നെങ്കിൽ പൊളിച്ചേനെ
വീട് രജിസ്റ്റർ ഓഫീസ് ആക്കിയിട്ടും ഇവർക്ക് മനസ്സിലായില്ലേ. 😂 സ്ക്രിപ്റ്റ് ആണ് ഇത്
അമ്മ കിടി മായി അഭിനയിക്കുന്നു ....നല്ല പുരോഗമനം🔥🔥👍👍
ദാ... ദിതാണ് oh my god.. 100 ൽ 100 മാർക്ക്.. മികച്ച നിലവാരം പുലർത്തിയ ഇതുപോലുള്ള എപ്പിസോഡുകൾ ഇനിയും ചെയ്യുക
Pop U
B UB
മകളെക്കാളും സുന്ദരി അല്ലെങ്കിൽ ചെറുപ്പം ആണ് അമ്മ 😘
ഒന്ന് പോടീ പൊട്ടീ നിനക്കൊന്നും കണ്ണ് കാണാൻ വയ്യേ, മകളുടെ സൗന്ദര്യത്തിലുള്ള അസൂയ
Best🤣🤦
ഷീജയെ പോലെ 😜
കണ്ണ് നല്ലൊരു ഡോക്ടറുടെ അടുത്ത് കണിക്കണം അല്ല പിന്നെ സുന്ദരി പ്പോലും സുന്ദരിമാരെ കണ്ടിട്ടില്ല അല്ലേ
@@junglestar574 yes😂
15:51 വിളച്ചിൽ എടുക്കരുത് കേട്ടോ😂😂😂😂
എനിക്ക് ഒന്നേ പറയാൻ ഉള്ളു... ഭക്ഷണം കഴിക്കുന്ന നേരത്ത് ഈ പ്രോഗ്രാം കാണരുത് ... 😂😂😂😂😂ചിരിച് അടിനാവിൽ വരെ എത്തി ചോർ 😂😂😂😂😂😂😂😂😂😂😂😂
അച്ഛൻ്റെ വാചകങ്ങൾ. ഓവറായി പോയി.. അപോൾ തന്നെ എല്ലാവര്ക്കും. മനസിലാകും. കോമഡി യാണ് എന്ന്.
ശക്തമായ സ്ക്രിപ്റ്റ്ന്റിന്റെ പിൻബലത്തോടെ മികച്ച നിലവാരം പുലർത്തിയ ഒരു എപ്പിസോഡ്, ഇനിയും ഇതുപോലെ വ്യത്യസ്തമായ ആശയങ്ങൾകൊണ്ട് പ്രേക്ഷകകരെ രസിപ്പിക്കാൻ സാധിക്കട്ടെ, All the very best 👍
മറ്റുള്ളവരുടെ മക്കൾ രെജിസ്ട്രാഫീസിൽ പോയി മാതാപിതാക്കളുടെ സമ്മമില്ലാതെ വിവാഹിതരാകുന്നത് കാണാൻ പോയ. ആസ്ത്രീ സ്വന്തം മകളുടെ. കാര്യത്തിൽ കാണിക്കുന്ന ശ്രെദ്ധ
ഒരു പാഠമാണ്.
well said ഞാനും അതാണ് ചിന്തിച്ചത് ,നമ്മുടെ ശരികൾ നമ്മുടെ സ്വാര്ത്ഥതയാകരുത്
1) അവിടെ വന്നതിന് ശേഷമാണ് വീട്ടുകാരുടെ സമ്മതമില്ലാതെ എന്ന് അറിയുന്നത്.
2) എങ്കിലും പരസ്പരം ഇഷ്ടപ്പെടുന്നവരല്ലേ എന്നോർത്ത് ആയിരിക്കാം എതിർപ്പ് പറയാതിരുന്നത്.
ഒരു അമ്മ എന്ന നിലയിൽ അവരുടെ ഭാഗം കയ്കാര്യം ചെയ്തു👍👍
*സർക്കാർ ജോലിക്കു ഇടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന പ്രാഞ്ചി ഇക്കാക്ക് അഭിനന്ദനങ്ങൾ*
പ്രാഞ്ചി ചേട്ടനു എന്താ ജ്വവാലി ???
@@007vikatan അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ
ISRO വലിയമല
ആനത്തലവട്ടം ആനന്ദ് ഹോട്ടലിന് സമീപം.
പ്രാഞ്ചി ഇക്ക ആരാ 🙄
കോട്ടയം കളക്ടർ ജോലി ക്കിടയിലും കലയോട് ഉള്ള ഇഷ്ടം കാരണം ഇതിനു സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ.
Kottayam collector aano fransis😂😂😂😂 .
ഈ വീഡിയോ കാണുമ്പോ അമ്മ എന്ന് കാണിച്ചു തന്ന ആ സ്ത്രീ എത്ര ചെറുപ്പം ആണ് അമ്മയോട് സ്നേഹം മകളെക്കാൾ സുന്ദരി നല്ല ഷേപ്പും 😍😍😍
മോനേ മാണ്ട മാണ്ട 😂
നി എന്ത് വേടലെട
Oru kozhi ശബ്ദം എവിടെയോ olinjirikkunu
Ningalu tannano aa thalla😂
ആ ഷേപ്പ് വേണ്ടായിരുന്നു 😂
11:30 സാബു അണ്ണൻറെ കൗണ്ടർ കേട്ടു ശ്രദ്ധിച്ചോ ആഡിറ്റോറിയത്തിലാവീട്ടിലാ
ഇത് സൂപ്പർ...
ഒരമ്മ എങ്ങനെ ആയിരിക്കണമെന്ന് വളരെ വ്യക്തമായി കാണിച്ചു.
Good Work
Live act അത്ര ഈസി അല്ല. സാഹചര്യം മാറുന്നതിന് അനുസരിച്ച് ഡയലോഗ് മാറും സ്ക്രിപ്റ്റ് മാറും എങ്കിലും കരക്ടർ വിടാതെ അത് മനേജ് ചെയ്യുക എന്നത് ചെറിയ കാര്യം അല്ല. Hats of entire team ❤❤❤❤
sathyAm 👍
😮@@SabinPattakkudy
ഈ പ്രോഗ്രാമിൽ പ്രാങ്കിനു വിധേയൻ ആയ നമ്മുടെ കുമാർ അണ്ണന്റെ മകൾ MBBS 2 year ആയ കാര്യം എല്ലാവരേം ഈ അവസരത്തിൽ അറിയിക്കുന്നു ❤
ഈ skyblue ഡ്രസ്സ് ഇട്ട കുട്ടിയാണോ?
Hub
X cc BB VC BB CV çcvc hi BB vgg c VC BB ch vvvvv can BB vvvvv g vvvvv
""
@@saidalikuttypk8679 n
കല്യാണം കഴിയാത്ത ഒരു പെൺകുട്ടിയായിരുന്നങ്കിൽ ഒരു ഒറിജിനാൽറ്റി ഉണ്ടാകുമായിരുന്നു
പൊളിച്ചു 😄😄. മോൾടെ ചുരിദാർ കളറും അമ്മയുടെ മൊബൈൽ കവർ കളറും ഒന്നാണെന്നു കണ്ടു പിടിച്ച ലെജൻഡുകൾ ഇവിടെ കാമോൻ
@Dhilna Meshrin hi 👋
@@fault_in_our_star wrestle mania2022
Ayye pynkili teams
സൂപ്പർ, കണ്ടിരിക്കാൻ രസമുണ്ടായിരുന്നു. ഓരോരുത്തരും മികവുറ്റ അഭിനയം കാഴ്ചാവെച്ചു അഭിനന്ദനങ്ങൾ.
പെണ്ണിന്റെ അമ്മ നല്ല ഡീസന്റ് ആയത്കൊണ്ട് അടി കിട്ടാതെ രക്ഷപെട്ടു.
Ward member ayurunnu
ആ അച്ഛന്റെ ഒരു അഭിനയവേ 🤣🤣🤣🤣
Sabu annan :: Ayyo interview illa ivida😂😂
അത് അമ്മയും മോളും ആയിരുന്നോ😯😯😍
സാബു ചേട്ടൻ ഫാൻസ് അസോസിയേഷൻ പത്തനംതിട്ട നിലക്കൽ യൂണിറ്റ് 💥❤
അമ്മയുടെ അഭിനയം കലക്കി 😅 originalpole😂
Original lifilum nalla abhinayamaa
Payyan natural acting......😍👌
രജിസ്റ്റർ ഓഫീസ് ഇപ്പൊ വീട് ആക്കിയോ 😂😂😂
പെണ്ണിന്റെ തള്ള ഫ്രാൻസിസ് ചേട്ടന്റെ കൈൽ ഒരു അടി കൊടുത്തിട്ട്.. വിളച്ചിൽ എടുക്കരുത് കേട്ടോ... എന്റെ സ്വഭാവം മാറ്റരുത് കേട്ടോ.. ഞാൻ ആരാണെന്ന് നിനക്ക് അറിയില്ല.. വിളച്ചിൽ എടുക്കരുതേ 😂😂😂😂😂👌👌👌👌🥰😍
ഇതു സ്ക്രപിറ്റഡ് ആണ് ഇതുപോലെ എവിടെ എങ്കിലും രജിസ്റ്റർ ഓഫീസ് നിങ്ങള് കണ്ടിട്ട് ഉണ്ടോ 😏
Ellam script anu bro athil oral ozhike bakki ellarkum ariyaaam
അഭിനയിക്കാൻപറഞ്ഞാൽ ജീവിച്ചുകാണിച്ചോളും 💯
അച്ഛൻ അമ്മ ബ്രോ 👍😂😂പൊളിച്ചു... സൂപ്പർ 😄
സൂപ്പർ എപ്പിസോഡ്.... പിന്നെ ഒരു കാര്യം അടുത്തത് വേഗം തന്നെ വരണം ട്ടാ..... കട്ട വെയ്റ്റിങ്
Ente amma vallom aavanarnu ..aa veed kathichene😂
Oh my god ലെ മമ്മൂട്ടി യും മോഹൻലാലും മാണ് സാബു ചേട്ടനും ഫ്രാൻസ് ചേട്ടനും😁😁😁 👍🏻👍🏻👍🏻
വന്നേ വന്നേ ഓ മൈ ഗോഡ് വന്നേ എന്നും നോക്കും പുതിയത് എത്തിയോ എന്ന് 👌👌👌💞💞
Olllllpllllllllplllllpplpolpplpllllpllpppllllplllllllllllpllllllllllllllplllplllolpllpllllllpllllllllll
Llllllllllll
L
L
L
വേറെ ലെവൽ കണ്ടന്റ്
അഭിനന്ദനങ്ങൾ ഫ്രാൻസിസ് ചേട്ടാ സാബു ചേട്ടാ കൗമുദി tv
നല്ല അമ്മ 👌
ഇന്ന് ഫ്രാൻസിസ് ചേട്ടന്റെ ദിവസം . തകർത്തു..
Pwoli 💛 സിരിച്ചു സിരിച്ചു... ഒരു വഴിയായി 😂😂😂....💯
Gaikwad 🔥
നല്ല അടിപൊളി പൊട്ടത്തരം 😇😇😇
Unmarried lady aairunel episode adipoli aavumairunnu....
Yes എനിക്കും തോന്നി
Yes
ഈ പ്രോഗ്രാമിൽ ആണ് സമ്മാനങ്ങളുടെ പെരുമഴ ഇത്രയും കൂടിയ സമ്മാനങ്ങൾ കൊടുത്താൽ അവർക്ക് എങ്ങനെ മുതലാകും 😭😭
അമ്മ മോളെക്കാൾ സുന്ദരി ക്യൂട്ട് ആയിട്ടുണ്ട് ക്രഷ് ആയി😍
Sundarikale kandal enna parayum
@@harithaakhil5669 enthelum parayathirunnal valla kuzhappavum undo😂😂
കലക്ടർ ജോലിക്കിടയിൽ പ്രോഗ്രാം ചെയ്യാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടൻ ♥️♥️♥️
ഡോക്ടർ അല്ലേ 🤔
ഹ ഹ.കളക്ടറോ
@@നെൽകതിർ എന്തായാലും കളക്ടർ അല്ല 👍
അല്ല scientist
@@achulachu7713 അല്ല ഗവണ്മെന്റ് സെക്രട്ടറി ആണ്
സൂപ്പർ എപ്പിസോഡ് 👍👍🥳
സാബു അണ്ണാ നിങ്ങളുടെ അയ്യോ എന്നുള്ള വിളി ചിരിച്ചു ചാവും 😂🤣🤣🤣🤣🤣😍😂🤣🤣🤣🤣🤣🤣
Francis chettaa njan SANIL varkala aanu
Program ♥️♥️♥️👏👏👏👏👏
Ammayum makalum anennu parayathe Ella sisters anenne thonnu 💞
ഫ്രാൻസിസ്.,, അനിത 👍👍👍🙏🙏🙏
Chekkan kollam isttayy❤
ചെക്കൻ പൊളി 😍
അടിപൊളി 👌👌👌👍😂😂
Pls ഒരൊറ്റ ഒപ്പ് 🤣🤣🤣🤣😂😂😂😂😂🤣🤣🤣🤣
Abhi asusual kollaam.!! 🔥🔥
Kalyanam കഴിഞ്ഞ ഒരാളെ വെച്ച് ചെയ്തത് മണ്ടത്തരമായി പോയി.anyway ningalludei prank ellam super aanu
ഫ്രാങ്ക് ചേട്ടൻ ഒരു രക്ഷയും ഇല്ല 👍🏻
നല്ല eppisode .എനിയും പുതുമയാർന്ന comedey skitt കൊണ്ട് വരാൻ ശ്രമിക്കുക daily ആക്കിയാൽ കൊള്ളായിരുന്നു നിങ്ങളുടെ എപ്പിസോഡ് 😊
*episode, comedy skit
AA
@@jayachandran.a jk no n
@@udhayanudhayan578??
@@jayachandran.a good program tag yuo
നെടുമങ്ങാട് സാബു.. രെജിസ്ട്രാർ ഓഫീസറുടെ സഹായിയോ... 🤭
12.35 കുട്ടക്കാരി ആയാലും മതി....... 😂😂😂
അമ്മായി അമ്മ പൊളിച്ചു 🤭😂
5ദിവസം കഴിഞ്ഞു പേപ്പർ വലിച്ചുകീറി കളഞ്ഞാൽ മതി 😁😁😄😜
Nalla episode keep going on
Uff Ijjathi Acting ♥️♥️♥️♥️♥️
😂അമ്മയെക്കാൾ വലിയ പോരാളി😂😂😂 ഈ ഭൂമിയിലില്ല 😂😂
Avasanam akarakumpol.. ah penkutti ah friendine kettan thsalpariyamannu paranjengil kurekude super ayene😃😃
കോഴിക്കോട് ഞങ്ങളെ നാട്ടിലും വന്നെടുക്ക് ഇതുപോലെ 😂
Yes
അമ്മക്ക് ഒരു വിവരവും കിട്ടിയില്ല. പാവം എത്ര ശുദ്ധഗതിക്കാരി.
Amma aye abhinayikunna chechi 😮😮😮😮
നാസ യിലെ സ്പേസ് സെന്റർ ഇൽ സീനിയർ സയൻടിസ്റ് ആയി ജോലി ഉണ്ടായിട്ടും ഇടക്ക് വന്നു ഷൂട്ട് ചെയ്യുന്ന സാബു സർ ......
Nice content great work
ദാരിദ്യം കാണിക്കാതെ നല്ല സാമാന്യം വിലയുള്ള കുറച്ചു സമ്മാനങ്ങൾ കൊടുക്കടെ
Correct.... കൗമദി tv ദാരിദ്ര്യം ആണ്
സാബുന്റെ നാട്ടിൽ.. ഷൂട്ട് ചെയ്തു. നെടുമങ്ങാട്
Excellent episode
but this one is based on true incidents 😂 😂
.
ഇത് കൊള്ളാം.വിരസജീവിതത്തിൽ കുളിർജലംപകർന്ന അനുഭവം.
അടിപൊളി
സ്ക്രീൻ
Adip super
നല്ല സ്നേഹം ഉള്ള അമ്മ മകളെ നീ നല്ല പെലെ അമ്മയെ സ്നേഹിക്കണം
അടിപൊളി 😂😂😂😂
ഇത്രെയും ടെൻഷൻ അടിപ്പിചിട്ട് സമ്മാനം കൊടുത്തത് കണ്ടോ വളെരെ കുറഞ്ഞുപോയി കൈ നിറയെ കൊടുക്കണം ഇഷ്ട്ടം പോലെ സ്പോൺസറെ കിട്ടില്ലേ വളരെ മോശം സാബു ഏട്ടാ 🙏🙏🙏🙏🙏
Nalla kshamayulla Amma....nalla amma
Ith veed anenn aa vanna chechik manasilayllee
*le abhi :- njn avale ponn pole nokikollaaa , 🤣🤣🤣🤣
സാബു അണ്ണാന് സൂപ്പർ
രണ്ടാം തവണ കണ്ട ആരേലും ഉണ്ടോ?
*അല്ലേലും കല്യാണ പെണ്ണിന്റ കല്യാണ ചെക്കന്റെ ഒകെ കൂട്ടുകാർ കൂട്ടുകാരികൾ ആകും look 😌😌❤അത് അങ്ങനെ വരു😌*
rajesh ano
3ആളെ കിടത്താൻ പെട്ടി 👍😂😂
അത് പെൺപിള്ളേരെ ഉള്ള വീട്ടുകാരുടെ വിഷമം പെൺപിള്ളേരെ അച്ഛനും അമ്മയ്ക്കും അറിയത്തൊള്ളു... നിങ്ങൾക്ക് എന്തും ചെയ്യാം .. അനുഭവം ഉള്ളവർക്ക് അതിൻറെ വേദന മനസ്സിലാവുകയുള്ളൂ
നല്ല അടി ത രാൻ ആൾ ഇല്ലാ ഞ്ഞിട്ടാ 😇😇😇😇😇😇😇😇
Happy 🎉🎉🎉🎉🎉
Oru veedu anu athu egane aah kutty ithu registrar office anu viswasichu 😂
ക്ലൈമാക്സ് കുറച്ച് കൂടി ഭംഗിയാക്കണം
Kidukkachi❤️❤️❤️❤️❤️❤️❤️
സമ്മാനങ്ങൾ ഓക്കേ ഇപ്പോൾ ചുരുക്കിയോ. അതോ ആരും ഇപ്പോൾ പോൺസർ തരുന്നില്ലേ 😃
അടിപൊളി 👍
ചെക്കൻറ വീട്ടുകാരുമായി അവസാനം കുറച്ച് സപ്പോർട്ട് കല്യാണത്തിന് സമ്മതമായി വരണ്ടിയിരുന്നു ആ പെൺകുട്ടി അപ്പോൾ ഒന്നും കൂടി ഡിസ്റ്റ് മാറുമായിരുന്നു അമ്മയ്ക്ക്.
Good episode finally ☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️