ആലീസിന്റെയും അനുവിന്റെയും skit അടിപൊളി ആലീസിന്റെ dialogue പറഞ്ഞുള്ള പണികൾ അടിപൊളി. നിങ്ങൾ വേറെ ലെവൽ ആണ് മക്കളെ i love you star magicഉത്രാടാം ഇങ്ങനെ ആണെങ്കിൽ തിരുവോണം എങ്ങനെ ആയിരിക്കുംanukutty പൊളിച്ചു അടുക്കി
ഇന്ന് ലേഡീസ് day ആണെന്ന് തോന്നുന്നു... അനുമോളും ഇന്ന് പൊളിച്ചടുക്കി... അടിപൊളി കൌണ്ടർസ്. ഉരുളക്ക് ഉപ്പേരി എന്നാ കണക്കിന് എല്ലാർക്കും തിരിച്ചു കൊടുക്കുന്നുണ്ട്... 😆😆😆😆 അനുമോൾ കീ..... 💪💪💪💪💪
കിടു ഓണപരുപാടി ഒന്നും പറയാനില്ല സൂപ്പർ അനു & ആലിസ് പൊളിച്ചു (കപ്പയും പൊട്ടിയും)ബിനുചേട്ടാ 👍🏻 ബിനുചേട്ടനിട്ട് പാർസതിച്ചേച്ചി നൈസ് ആയിട്ട് ഒന്ന് കൊട്ടി അതും കിടു ആയിരുന്നു പിന്നെ ജയറാമേട്ടൻ എന്താ പറയുക 😘 പിന്നെ വേർതിരിവില്ലാതെ എല്ലാരേയും സ്റ്റേജിൽ വിളിച് കയറ്റി അവസാനം തകർത്തു (സ്റ്റാർ മാജിക് )ഏതവണത്തെയും ഓണം അങ് കൊണ്ടുപോയി
Thanks for your participation jayaram and thanks to star magic . special thanks Alice your very dedicated person to your participation . I am waiting for your wonderful performance.God bless you
അനുവിന്റെ സ്കിറ്റ് ഇഷ്ട്ടപ്പെട്ടവർ ഒരു ലൈക് തരുമോ
Like അത് അനുവിന് അല്ലെ.
@@riak398 എത്ര പേർക്ക് അനുവിന്റെ സ്കിറ്റ് ഇഷ്ട്ടപ്പെട്ടു എന്ന് അറിയാന
@@minshadminu962 ആയിരിക്കാം, ലൈക് ചോദിക്കുന്നത് പക്ഷെ താങ്കൾ ആണല്ലോ.
അവിടെയുള്ള വേറെ ഏതെങ്കിലും പെണ്ണുങ്ങൾ ആലിസ് പറഞ്ഞത്രയും ഡയലോഗ് പറഞ്ഞ് പെർഫോം ചെയ്യുമെന്ന് തോന്നുന്നില്ല. അടിപൊളി. 👏👏
Correct
Atra oka vano nallathayit chaithu enuvech ingana veno
Appo bro anu cheythatu kandillarnno.
Anu👍👍
@ʀᴊ ᵉᵈⁱᵗᶻ അത് കണ്ണിൽ പെട്ടിലായിരിക്കും
❤️അനുമോൾ ഈ പ്രോഗ്രാമിന്റെ ഐശ്വര്യം ❤️ ഒരുപാട് ഇഷ്ടമാണ് ഈ കൊച്ചു പെങ്ങളെ
ഇനി അനു മോളെ ആരും കുറ്റം പറയരുത് നന്നായി അബ്നyeച്ചു പൊളിച്ചു സൂപ്പർ ചക്കര ഉമ്മ
ആലീസിന്റേയും അനുവിന്റെയും skit പൊളിച്ചു 😂😂😂
0
യെസ് അനു അലിസ് 👌👌👍👍🤣🤣🤣
Ys
ഓണത്തിന് അനുവിന്റെ പരുപാടി തകർത്തു
@@AnwarAli-rz7wc സൂപ്പർ..അടിപൊളി
😍😍❤️❤️😍😍😍
ഒരു നടൻ ആയിട്ടും ഒരു വ്യക്തി ആയിട്ടും ഒരുപാട് ഇഷ്ടമുള്ള ആളാണ് ജയറാമേട്ടൻ 🥰🥰🥰
❤
Enik athinekkall ishttama jayaram ettan
അനുവിന്റെ പെർഫോമെൻസ് ഞാൻ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.... അനു............... സൂപ്പർ സൂപ്പർ അടിപൊളി അടിപൊളി...... പറയാൻ വാക്കുകൾ ഇല്ല
അനുകുട്ടിതകർത്തു ആലീസും ജയറാമേട്ടനും സൂപ്പർ👍
പൊളിച്ചു ജയറാം ഏട്ടാൻ കിടു 🌹
ജയറാം ഏട്ടനെ ഇഷ്ടം ഉള്ള എത്ര പേരുണ്ട് 🌹
Big fan
Bro ഇഷ്ട്ട പെടാത്തതായി ആരുണ്ട്
ഞാൻ ഉണ്ടല്ലോ
അനുവിന്റെ ഫെർഫോമ് കണ്ടു ചിരിച്ചു കരഞ്ഞു പോയി.. എന്താ അനുമോൾ പൊളി അല്ലെ.. സുന്ദരി കുട്ടി... ആശംസകൾ... മോളു.. 🌹❤️❤️
odoclhy
എൻറെ പൊന്നോ അനു ഒരു രക്ഷയുമില്ല പൊളിച്ചടുക്കി അനു "💕ഇത്ര നാള് കണ്ടതിൽ വെച്ച് ഏറ്റവും മികച്ചത്
ആലീസിന്റെയും അനുവിന്റെയും skit അടിപൊളി ആലീസിന്റെ dialogue പറഞ്ഞുള്ള പണികൾ അടിപൊളി. നിങ്ങൾ വേറെ ലെവൽ ആണ് മക്കളെ i love you star magicഉത്രാടാം ഇങ്ങനെ ആണെങ്കിൽ തിരുവോണം എങ്ങനെ ആയിരിക്കുംanukutty പൊളിച്ചു അടുക്കി
ജയറാമേട്ടന്റെ പഴയ പടങ്ങളൊക്കെ എജ്ജാതി ഫീൽ ആയിരിന്നു
ജനപ്രിയ നായകൻ ശെരിക്കും ജയറാമേട്ടൻ ആണ് ❤️❤️❤️❤️❤️❤️
Jayaramaddypoly
Athe
Athe
Correct
100%
അനുക്കുട്ടീ...
ഒരു രക്ഷയും ഇല്ലാത്ത പെർഫോമൻസ്... 🙏🙏
അനു നീ സൂപ്പർ ഒരുരക്ഷയും ഇല്ല❤️❤️❤️
ശരിക്കും ജനപ്രിയ നായകൻ ജയറാം ഏട്ടൻ ആണ് ഒരു കാലത്തു കുടുംബം ഒന്നിച്ചിരുന്നു കാണാൻ കൊതിച്ചിരുന്നു ജയറാം ഏട്ടന്റെ പടങ്ങൾ
Anumol nalla sooperayit skit chayyunund onn sapport chaytha iniyum powervum
ഈ ഓണം എപ്പിസോഡ് അനുകുട്ടി കൊണ്ടുപോയി എജ്ജാതി തഗ് പൊളിച്ചടുക്കി 🔥🔥🔥🔥❤️❤️❤️❤️
Athe
Ya
Vidum
Annu chechi poli❤
Inniyum annu chechi day single skit vennam🥰😘
അനുവിന് വലിയൊരു കയ്യടി 👏👏👏👏👏👏👏👏👏👏👏😍😍😍😍😍😍😍😍😍😍😍😍😍😍
Anukuttiyuda part kaanan vendi wighting ayirunnu poli
അങ്ങനെ ഉത്രാടം അനുകുട്ടി കൊണ്ടുപോയി... കലക്കിട്ടാ....
Anukutty sooper no words 🔥🔥🔥
നമ്മുടെ ജയറാമേട്ടൻ ആ വലിയ മനുഷ്യൻ ആണ് താരം❤️ സ്റ്റാർ മാജിക് സൂപ്പറാക്കി
അനുവിൻ്റെ പെർഫോമൻസ് കാണാൻ വെയ്റ്റിംഗ് ആയിരുന്നു.... 🤩 മനസ്സിനക്കരെ മറക്കാൻ പറ്റാത്ത പടം ആണ്..... ജയറാമേട്ടൻ ഇന്നസെൻ്റ് ഏട്ടൻ കോംബോ.... 🤩🥰❤️ എല്ലാവരും പൊളിച്ചു..... 🤩
Yes
അനുക്കുട്ടി👌👍❤️💖
ജയറാം സർ ഇത്രയും നന്നായി പാടും എന്ന് കരുതിയില്ല സൂപ്പർ
അനുവിന്റെ.... സൂപ്പർ പെർഫോമൻസ് .. കിടുക്കാച്ചി ✌️✌️
ഓണം അനു കൊണ്ട് പോയി മക്കളെ .....! അനുമോൾ പൊളിച്ച് 👌❣️.!
അനുമോൾ 😍😍😍😍👍🏻👍🏻👍🏻👍🏻
എന്റെ അനൂ.. ചിരിച് ചിരിച് മടുത്തു. സൂപ്പറായിട്ടുണ്ട്
അനു പറയാൻ വാക്കുകളില്ല നീ തകർത്തു 👌👍😘😘
Anu chechi polichu 😍😍
ഇതിൽ ⓐⓝⓤⓜⓞⓛ അങ്ങ് തകർത്തു 🥳🥳🔥🔥🔥🔥🔥
ആലിസ് ❤️അനു 🥰ജയറാമേട്ടൻ അടിപൊളി ❤️എല്ലാവരും സൂപ്പർ 🥰നമ്മുടെ ചിന്നു വേറെ ലെവൽ 🥰🥰
അനുമോൾ ശരിക്കും ഞെട്ടിച്ചു.... കിടുക്കൻ പെർഫോമൻസ്...👍👍👍👍👍👍👏👏👏👏👏👏👏👏
അനുമോൾ പൊളിച്ചു ഒരു രക്ഷയും ഇല്ല...
മലയാള സിനിമക്ക് കല്പനെയെ നഷ്ടപ്പെട്ടിട്ടില്ല... 👏👏👏👏👏👏👏അനു.
😂😂
🤣🤣🤣🤣
ആലീസും അനുകുട്ടിയും തകർത്തു ❤❤❤❤❤
🏎️uu
Alice super
ഈ ഓണം സ്റ്റാർ മാജിക് കൊണ്ടുപോയി......
The best onam show.
ലാസ്റ്റ് പൊളിച്ചു വേർതിരിവ് ഇല്ലാതെ എല്ലാവരെയും സ്റ്റേജിൽ കളർ ആയി....... 🥰
Anu chechi adichu polichu... 🫂😘😘😘🤩🤩🤩🥰🥰🥰
Anu❤️🥰😍😘
Anuvinde skittukalil ettavum mikacha skit anu thakarthu ❤️❤️😍😍
അനു അടിപൊളിയായി ആദ്യമായിട്ടാണ് ഇത്ര നല്ല സ്കിട് കാണുന്നത് അനുവിന്റെ പൗളിച്ചു ❤❤
ഇന്ന് അനു കൊണ്ട് പോയി skit കിടു ആക്ടിങ് വേറെ ലെവൽ
Adipwoli ayittund 😍✌️jayaremettaaa lub u.......❤️anukuttiyum aalisum pwolichu😘
❤ആലീസ് അടിപൊളി ആയിട്ടാ ❤❤ അനുമോളും സൂപ്പർ ❤
ജയറാം അവസാനം എല്ലാവരെയും വിളിച്ചത് അടിപൊളി ❤️❤️👌
ആലീസ് സൂപ്പർ.... 🤩🥰 That കപ്പയും പോട്ടിയും കോമഡി.... ബിനുചേട്ടാ.... 👏😂😂 ഉല്ലാസ് ചേട്ടൻ കൂടെ വേണമാരുന്നു
Athe
തങ്കു വേണ്ടേ
ആലീസിന്റെ സ്കിറ്റ് കലക്കി 👍🏻😍അനുന്റെ പറയാനോഒന്നുമില്ലേ പൊളിച്ചടുക്കി ❤️❤️പടംവലി സൂപ്പർ 🔥😍
Padam vali😂
വടം വലി
@@jessisainu7737 😂😂😂😂
പടംവലി അല്ല വടംവലി 👍🏻👍🏻
😄😄
അനു ചേച്ചി സ്കിറ്റ് പൊളിച്ചു ❤❤🔥🔥
അനുമോൾ ഇത്തവണത്തെ ഓണം കൊണ്ടുപോയി. സൂപ്പർ ❤❤❤❤
Anu 💕💕💕💕
ANUMOL ,,👌👌👌
ജയറാമേട്ടൻ ❤️🌹🌹🌹ആലിസ് &അനു പൊളിച്ചു ❤️❤️❤️❤️Star Comedy Magic Vere Level aan 😍😍😍😍
ജിംജിവ്ജിവ്വ് bn
ആലീസും അനുവും പൊളിച്ചു 😍ജയറാമേട്ടൻ തിമർത്തു 🥰👍❤️ശരിക്കും സങ്കടം വന്നു അനുവിന്റെ പെർഫോമൻസ് കഴിഞ്ഞപ്പോൾ ഉള്ള മുഖം കണ്ടപ്പോൾ.
Anu kuttine kand odi vannavar undo✨️
അനുകുട്ടി മോളെ തകർത്തു
ആലിസ് ഉം മോളെ സൂപ്പർ
Yuudrd
എന്റെ പൊന്നെ അനുമോളുടെ ഫർ ഫോമെൻസ് ഒരു രക്ഷയമില്ല ❤️❤️❤️❤️❤️❤️❤️💙💙💙💙
അനു ഒരു രക്ഷയും മില്ല തകർത്തു 👌👌
Anu polichu ❤
ഈ ഓണം എപ്പിസോഡ് അനു കൊണ്ടുപോയി
അനുവിൻ്റെയും ആലീസിൻ്റെയും സന്തോഷം കണ്ട് കണ്ണ് നിറഞ്ഞു
👍👍👍
🖒🖒🖒
അനുവിന്റെ സ്കിറ്റ് കൊള്ളാം. മനസ്സും കണ്ണും സന്തോഷം കൊണ്ട് നിറഞ്ഞു. 😍😍😍
Alice super
ഇന്ന് ലേഡീസ് day ആണെന്ന് തോന്നുന്നു... അനുമോളും ഇന്ന് പൊളിച്ചടുക്കി... അടിപൊളി കൌണ്ടർസ്. ഉരുളക്ക് ഉപ്പേരി എന്നാ കണക്കിന് എല്ലാർക്കും തിരിച്ചു കൊടുക്കുന്നുണ്ട്... 😆😆😆😆 അനുമോൾ കീ..... 💪💪💪💪💪
അനു ആലീസ് പൊളിച്ചു 😂😂💪💪
കിടു ഓണപരുപാടി ഒന്നും പറയാനില്ല സൂപ്പർ അനു & ആലിസ് പൊളിച്ചു (കപ്പയും പൊട്ടിയും)ബിനുചേട്ടാ 👍🏻
ബിനുചേട്ടനിട്ട് പാർസതിച്ചേച്ചി നൈസ് ആയിട്ട് ഒന്ന് കൊട്ടി അതും കിടു ആയിരുന്നു പിന്നെ ജയറാമേട്ടൻ എന്താ പറയുക 😘
പിന്നെ വേർതിരിവില്ലാതെ എല്ലാരേയും സ്റ്റേജിൽ വിളിച് കയറ്റി അവസാനം തകർത്തു (സ്റ്റാർ മാജിക് )ഏതവണത്തെയും ഓണം അങ് കൊണ്ടുപോയി
അനുവേ... പൊളിച്ചടക്കി 🥰😍🔥
Anumol polichh
ഇന്നത്തെ ട്രോഫി അനുമോൾക് 🥰🥰🥰 സൂപ്പർ ആയിരുന്നു
ജയറാമേട്ടൻ്റെ പാട്ട് ഓരു രക്ഷയും ഇല്ല അടിപൊളി feel
ജയറാമേട്ടൻ 🔥 അനുമോൾ 🔥 ആലിസ് 🔥 തകർത്തു🥰🥰
2000 nu shesham jayaraminte etra padam vijayichu?
Ap
Anu....... super 💕💕😘😘💞😘😘💞
അനു ,ആലീസ്, സ്ക്രിപ്റ്റ് അടിപൊളി സൂപ്പർ ആയിട്ടുണ്ട് ഗെയിം സൂപ്പർ ഉല്ലാസ് ചേട്ടനും ഉണ്ടായിരുന്നെങ്കിൽ ഇതിലും കളർ ഫുൾ ആയേനെ കൗണ്ടർ കിംഗ് മിസ്സ് യൂ 🤩❤️
Alice and anu അടിപൊളി.ജയറാം അതുക്കുമ്മേലെ.അനുവിനെയും ,അലീസിനെയും ഫിലിം directers ഒന്ന് പരിഗണിക്കണം.എന്തൊരു performance aanu.enik ഒത്തിരി ഇഷ്ടപ്പെട്ടു.
Correct
Anukutty polichu mutha
അനു പൊളിച്ചടുക്കി...
അനു പൊളിച്ചു 😄😄
അനു ഒരു രക്ഷേം ഇല്ല ഒരേ പൊളി കൗണ്ടർ
Anu and Alice kidukkiiii 💖💖💖💖
അനുമോളെ നീ അങ് കേറി തകർത്തല്ലോ..... 👌👌👌
Anukutty pwoli...nalla comedy ayirrunnu....aliceumm nallathayirrunnu
Anu katthi keri e episode 😂🔥🔥
അനുക്കുട്ടിയും ആലീസും തകർത്തു... skit സൂപ്പർ ആയിരുന്നു...അനുക്കുട്ടി ഒരിക്കലും മറക്കില്ല ഈ എപ്പിസോട്....
അനുകുട്ടി ആണ് ഇന്ന് സ്കോർ ചെയ്തെ പൊളിച്ചു ❤❤😘😘
Anu, ആലിസ് പൊളിച്ചു. Anu ഇങ്ങനെ ഉള്ള പെർഫോമൻസ് ആണ് പ്രതീക്ഷിക്കുന്നത് അല്ലാതെ ചളി അടി അല്ല
അനു മോൾ തകർത്ത് 😊😊😊
Anu polichu 👌👌👌👌👌👌👌👌
അനുകുട്ടിയും ആലീസും സൂപ്പർ നല്ലഭാവിയുള്ള താരങ്ങൾ ഓണം ജയറാം ഉഗ്രൻ 💕💪
Thanks for your participation jayaram and thanks to star magic . special thanks Alice your very dedicated person to your participation . I am waiting for your wonderful performance.God bless you
ജയറാംഏട്ടൻ ❤️❤️👍 his speech and body language is showing why he became ⭐ super star.
ആലീസ് wonderfully done her job. 👍
23: 10.. ആയ്യോാ ഇത് പ്രതിമ ആണോ 😄😄😄😄👍.... Anu പൊളിച്ചു
അനു സൂപ്പർ.....
Anukkutty super 🌹🌹🌹
അനു സൂപ്പർ
ഉല്ലാസ് ചേട്ടൻ വേണമായിരുന്നു.... അനു ആൻഡ് ആലീസ് പൊളിച്ചു ...അടിപൊളി സ്കിറ്റ് ആയിരുന്നു...Keep it up we expect More,😍😍😍😍😍😍😍
അടിപൊളിയാരുന്നു.💐🔥 ആലിസ്, അനു ചേച്ചി പൊളിച്ചു ❤️❤️. ഉല്ലാസ, ഷാഫിക്ക മിസ്സ് ചെയ്തു
അനു പൊളിച്ചു❤
Ee episode anu kondupoyi....eantheanggilum para njan puzhunggum
എന്റെ പൊന്നോ ജയറാം ഏട്ടനെ കൊണ്ടു വന്ന അനുപ് ഏട്ടന്റെ തല വർക് ഒരു രക്ഷയും ഇല്ല ❤❤❤
Anu polichadukki 😍😍👍
Anu mol polichu