EP 251 | Oru Chiri Iru Chiri Bumper Chiri | Romantic comedy scenes are ready here..!!

Поделиться
HTML-код
  • Опубликовано: 9 фев 2025
  • #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Excellent artists are here to conquer the stage and your hearts !!
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: manoramamax.pa...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

Комментарии • 279

  • @suprabhakb6305
    @suprabhakb6305 2 года назад +13

    നസിർ ഈ പ്രോഗ്രാമിന് ചേർന്നത് അല്ല ഇനി പ്രൊഡ്യൂസർ 50000 പോകാതിരിക്കാൻ ഈ മനുഷ്യനെ വെച്ചേക്കുവാണോ സാബു ചേട്ടൻ മഞ്ജു ചേച്ചി കാർത്തിക് ഈ പ്രോഗ്രാമിന്റെ ഐശ്വര്യം

  • @hazilmuhammedallumon6100
    @hazilmuhammedallumon6100 2 года назад +13

    നസീറിനെ പോലുള്ളവരും ഇതിൽ വേണം അല്ലാതെ എല്ലാവരും ചിരിക്കുന്ന വരാണെങ്കിൽ കമ്പനിക്ക് വലിയ നഷ്ടം ഉണ്ടാകും.
    അതുമാത്രമല്ല ബംബർന് ഒരു വിലയും ഇല്ലാതാവും

  • @arshadtp7411
    @arshadtp7411 2 года назад +408

    നസീറിനെ ജഡ്ജ്‌മെന്റിൽ നിന്നും മാറ്റാൻ ആഗ്രഹിക്കുന്നവർ ഇവിടെ വരൂ...

  • @arshadtp7411
    @arshadtp7411 2 года назад +180

    ചിരിക്കാത്ത നസീറിന് ആ ഫാമിലിക്ക് സമ്മാനം കൊടുക്കാൻ ഒരു യോഗ്യതയും ഇല്ല.

  • @lailamajeed6452
    @lailamajeed6452 2 года назад +8

    നസീർ ഇക്ക സമ്മാനം കൊടുക്കാൻ സമ്മാനം കൊടുക്കാൻ എന്ത് യോഗ്യത അദ്ദേഹം ഒരു പരിപാടിക്കും ചിരിക്കുന്ന ഇല്ലല്ലോ

    • @shameer4037
      @shameer4037 2 года назад +1

      ചിരിക്കാൻ വല്ലതും ഉണ്ടെങ്കിൽ ചിരിക്കും.ചിരിക്കാത്തവരെ ചിരിപ്പിക്കണം അതിന് kazhivullavar വരട്ടെ

  • @sreejasunil46
    @sreejasunil46 2 года назад +307

    നസീറിനെ സമ്മാനം കൊടുക്കാൻ വിടരുത് ചിരിക്കാൻ പറ്റാത്ത നസീറിന് സമ്മാനം കൊടുക്കാൻ എന്ത് യോഗ്യാത

  • @busubushra7797
    @busubushra7797 2 года назад +35

    ചിരിപ്പിക്കാൻ ആണല്ലോ വരുന്നത്
    നസീർ ക്കാനെ കുറ്റം പറയരുത്
    എല്ലാവരും ചിരിച്ചാൽ എന്തു പരിബാടി
    ചിരിപ്പിക്കണം 🤣🤣🤣🤣🤣😂🤣അതാണ് കഴിവ് കാണിക്കണം👍🏼👍🏼👍🏼

    • @baby24142
      @baby24142 2 года назад

      Yes that is 👍

  • @SureshTvm-zm2vz
    @SureshTvm-zm2vz 2 года назад +13

    Gayatri Randuperrum Super well thanks 😊

  • @sheelamadhavan2832
    @sheelamadhavan2832 2 года назад +203

    സാബുവും മഞ്ജുവും അടിപൊളി... നസീർ 🐒😭 ഈ പരിപാടിയോടു കൂടി എല്ലാ ഇഷ്ടവും പോയി 🙏

    • @ishqin.kithab6879
      @ishqin.kithab6879 2 года назад +18

      ith oru parivadi aan orikkalum aganea pariyaruth plz naseer ikka poli aan manju chechiyum sabu annanum poli aan 😊

    • @bindusasikumar2576
      @bindusasikumar2576 2 года назад +1

      @@ishqin.kithab6879 e

    • @happyworld7112
      @happyworld7112 2 года назад +1

      avark kitiante price avark kitind

    • @rijurijasmkm9869
      @rijurijasmkm9869 2 года назад +3

      ഇങ്ങനെ ഒന്നും പറയാൻ പാടില്ല.. നസീർ ikka poli ആണ്😍😍😍

    • @karthyayanikarthyayani8298
      @karthyayanikarthyayani8298 2 года назад

      @@ishqin.kithab6879 yj

  • @soorajk8151
    @soorajk8151 2 года назад +12

    Ashish polichu kidukki..🔥🔥❤️❤️

  • @renjumohan8757
    @renjumohan8757 2 года назад +14

    Sabu Anna Manju chechi💞💞💞

  • @rajeevdhyan7028
    @rajeevdhyan7028 2 года назад +11

    Gangu bhai kathiawadi പൊളിച്ചു 🥰🥰🥰🥰, 💝💝

  • @dreamygirls9096
    @dreamygirls9096 2 года назад +16

    Sabu Annan is perfect judge

    • @babyshopplanet6884
      @babyshopplanet6884 Год назад

      3 ullakal poyeechavdee ullee bored 😅😅😮😮😢sabhu bored myeera udayeepu chavda myeera

    • @babyshopplanet6884
      @babyshopplanet6884 Год назад

      3 ullakal poyeechavdee ullee bored 😅😅😮😮😢sabhu bored myeera udayeepu chavda myeera

    • @babyshopplanet6884
      @babyshopplanet6884 Год назад

      Potta naree myeera udayeepu chavda myeera sabhu bored 😢😢😮😮😮

    • @babyshopplanet6884
      @babyshopplanet6884 Год назад

      Karthik myeera udayeepu chavda myeera udayeepu Venda sabhu 😊😊

  • @shadilshahna8135
    @shadilshahna8135 2 года назад +4

    മിമ്മുസെ 🥰💞ചക്കര മോളു 🥰😘😘😘സൂപ്പർ ആക്ടിങ് 👌👌

  • @sharonbabu6604
    @sharonbabu6604 2 года назад +47

    വളരെ മനോഹരമായി ചൈതു എന്ന് നസീർ പറഞ്ഞു എന്നിട്ട് ആണോ ചിരിക്കാഞ്ഞത് കോമഡി പറയുമ്പോൾ ചിരിക്കണം നസീർ😁😁😁😁🌷

    • @hami...hameed6698
      @hami...hameed6698 2 года назад +2

      മസിലു പിടിച്ചിരിക്കുകയാണ്. തവള . റെയിൽ ട്രാക്കിൽ കയറി ഇരിക്കുന്നത് പോലെ🙄

  • @muralijayan6003
    @muralijayan6003 2 года назад +2

    ഹോ, മിമ്മു മോൾ പൊളി .എന്താ കഴിവ് മിമ്മുവിനു .അടിപോളി .നന്നായിട്ടുണ്ട് . നന്നായി വരും .ഞാൻ പ്രാർത്ഥിക്കാം .

  • @beenab8615
    @beenab8615 2 года назад +3

    Super comedy kandalum chirikkathe kaiyum ketti nokkiyirikkunna naseerine oru chiri eru chiri number chiri yil ninnum purathakkuka

  • @harinarayan8498
    @harinarayan8498 2 года назад +9

    ഈ നസീർ ആരാണ് ഇവന്റെ പണ്ടത്തെ സ്കിറ്റൊക്കെ കണ്ടാൽ ഇവനെ എടുത്ത് കിണറ്റിൽ ഇടാ൯ തോന്നും അവനും ഇപ്പോൾ ജഡ്ജ്

  • @shafisafa
    @shafisafa 2 года назад +3

    Mimuuuu!!🥳🎉

  • @prabhaprabha1990
    @prabhaprabha1990 2 года назад +1

    Chakkara Muthe ummmaaa

  • @reshmaskumar2594
    @reshmaskumar2594 2 года назад +16

    Mimi chooper👌🏻adutha nayika 😘😘

  • @HariHaran-f4z
    @HariHaran-f4z Год назад

    Sabu paranjathu correct 💯👌

  • @babyshopplanet6884
    @babyshopplanet6884 Год назад

    Koothra show 😅😅😮😮

  • @Tecktalkmalayalmreviews
    @Tecktalkmalayalmreviews 2 года назад +11

    1st skip ഇഷ്ട പെടാത്ത ആളുകൾ common

  • @thomasvc7263
    @thomasvc7263 2 года назад +2

    നർമ്മബോധമുള്ള ഭർത്താവ് കലക്കി😎

  • @prasannap2531
    @prasannap2531 2 года назад +1

    Thecha penninodulla monte Vasi supper🙏

  • @എന്ന്സ്വന്തംജാനകികുട്ടി

    ഗായത്രിക്ക് യൂ ട്യൂബർ ഉണ്ണിമായയുടെ ചിരി

  • @Malloosan420
    @Malloosan420 2 года назад +175

    I like Sabuannan, who is encouraging every contestant. He has got a good heart ❤️

  • @sumayyasulaiman1563
    @sumayyasulaiman1563 2 года назад +3

    മിമ്മു മോൾ super 👍👍♥️♥️♥️
    Ummmmmmmma 😘😘😘😘😘😘

  • @basheerparammal4279
    @basheerparammal4279 2 года назад +91

    മോളുടെ Expressions അസാധ്യം😍👍

  • @jayasreedhar7970
    @jayasreedhar7970 2 года назад +9

    Super mimu 🥰🥰👌👌

  • @nisharifu8532
    @nisharifu8532 2 года назад +4

    Abi ekka ന്റെ പോലെ ഉണ്ട് കാണുവാൻ 😄

  • @babyshopplanet6884
    @babyshopplanet6884 Год назад

    Koothra Rama channels 😊😅

  • @starvlog3554
    @starvlog3554 2 года назад +28

    Naseer ക്കാ ഇടക് ചിരികുനുണ്ടല്ലോ bell അടിക്കാത്തത് എന്താണാവോ 😂😂😂

    • @anaghak6109
      @anaghak6109 2 года назад +1

      bell adichal panam kodukkende

    • @SahadevanUSA
      @SahadevanUSA 2 года назад

      മനോരമയുമായി underhand dealing. കൊടുക്കാത്ത കാശിന്റെ പകുതി നസീർക്കയുടെ പോക്കറ്റിൽ

    • @sebiabv200
      @sebiabv200 2 года назад

      @@SahadevanUSA, m

    • @sebiabv200
      @sebiabv200 2 года назад

      @@anaghak6109 l

    • @valsalaa4740
      @valsalaa4740 2 года назад +1

      Atu 50,000 nu vendiyalle atra pettannu bazzru adikkarunnu order undaayirekkam......

  • @aamizz007
    @aamizz007 2 года назад +25

    Mimuikuty.. Super.. ❤️❤️❤️

  • @Shermila
    @Shermila 2 года назад +5

    ഗായത്രി.. Happy & surprised to see you here.. 😍😍😍. Well done..!!

  • @rafeekrafeek5910
    @rafeekrafeek5910 2 года назад +19

    ഫസ്റ്റ് ചളി സ്കിപ് ചെയ്തവർ വന്നേ

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Год назад +1

    NASER ONNU CHIRIKU ❤❤❤❤❤❤

  • @sheelavattoth474
    @sheelavattoth474 Год назад

    All sooper.. മിമ്മു nice yr മണിമുത്തു serial also

  • @sajalaalex1562
    @sajalaalex1562 11 месяцев назад

    Super Mimmoose !

  • @sasirajappan1573
    @sasirajappan1573 2 года назад +5

    നസീർ ഈ പ്രോഗ്രാമിൽ ജഡ്ജി ആകാൻ യോഗ്യനല്ല

  • @theerthakm971
    @theerthakm971 Год назад

    That song was so nice

  • @thrillermovies7645
    @thrillermovies7645 2 года назад +8

    മിമു സൂപ്പർ

  • @Detroit-m4b
    @Detroit-m4b 2 года назад +1

    Gangubai
    🥀💫

  • @sintoanumol9761
    @sintoanumol9761 2 года назад +9

    കാർത്തിക് സൂര്യ ഇവൻ ഇപ്പോ അലമ്പായി തുടങ്ങി 🤣🤣🤣🤣🤣

  • @anujithlalu2726
    @anujithlalu2726 2 года назад +27

    Ufff mimmu nailed it 💖👍

  • @rameeshajahan6912
    @rameeshajahan6912 2 года назад +7

    Judgesil oralenkilum chirikkathirikkunnath (naseeerikka) nallathann ath kond ellavarum kooduthal thamashakal kond varunnu 👍🏻adipoli❤

  • @sruthianju6591
    @sruthianju6591 2 года назад +1

    Mimmu🥰😘polich muthe

  • @jayasreeramachandran7795
    @jayasreeramachandran7795 2 года назад +38

    Muthumani apara acting ♥️♥️

  • @manjushasaju8468
    @manjushasaju8468 2 года назад +5

    ഹഹഹഹഹ ജീൻസിട്ട് ക്ലാസ്സിക്കൽ ഡാൻസ് കളിക്കുന്ന ടീച്ചർ.....🤣🤣🤣
    ആശിഷ് മോനേ നീ പൊളിച്ചു 😁😁😁😁

  • @niyaofficial17
    @niyaofficial17 2 года назад +1

    37:27 vanna payyan guitar upayoghikkaamenn karudhi kaanum paavam..😐

  • @sheelabvattoth
    @sheelabvattoth 2 года назад +2

    വാവ സൂപ്പർ

  • @MEGHA-w1t
    @MEGHA-w1t 2 года назад +6

    Jubi miss ente dance miss 😁❤️

  • @nishwa1089
    @nishwa1089 2 года назад +1

    ചിരികുനൊരല്ലേ സമ്മാനം കൊടുക്കാൻ നല്ലത്

  • @stella.antony.7
    @stella.antony.7 2 года назад +5

    Mimu❤❤❤❤lub u da.

  • @rejishmanoj1941
    @rejishmanoj1941 2 года назад +4

    ഞാൻ മുമ്പിൽ നിന്നെ കുത്തു..സാബു പറഞ്ഞതിൽ ഒരു ഇരട്ട ധ്വനിയില്ലേ 🤣🤣

  • @monijose1914
    @monijose1914 2 года назад +23

    നസിർ സങ്കരന്ദി ക്ക് ഒരു വലിയ ഭാവം ഉണ്ടു. സൂപ്പർസ്റ്റാർ ജാട ഉള്ള വില കളയാതിരുന്നൽ കൊള്ളാം

    • @shameer4037
      @shameer4037 2 года назад

      പുള്ളിക്ക് ഇതുപോലെ ഒരുപാട്‌ ട്രാജടി ഉണ്ടായിക്കാണും.
      അതിന്റെ വാശി ആകും

  • @anithaajay2339
    @anithaajay2339 2 года назад +3

    Super molu

  • @prasannap2531
    @prasannap2531 2 года назад

    Jedgasinte VALICHA intro commedy kollilla
    Contestants supper

  • @johnsonvettom4273
    @johnsonvettom4273 2 года назад +110

    Judges... നിങ്ങളുടെ കോമഡികൾ...ഞങ്ങള്...ഉൾകൊള്ളാൻ..പറ്റുന്നില്ല

    • @MR-jg8oy
      @MR-jg8oy 2 года назад +3

      വളരെ സത്യം

    • @bappukavungal159
      @bappukavungal159 2 года назад

      ⁹999

    • @pearl9378
      @pearl9378 2 года назад +3

      Comedy varumbol ivr chirikkarilla, uoolatharam vannal kinicholum

    • @annieanto7904
      @annieanto7904 Год назад

      ​@@MR-jg8oy 😊QHyg\aa\

    • @omanat5627
      @omanat5627 Год назад

      ​@@MR-jg8oy😊😊

  • @gowarigowari4771
    @gowarigowari4771 2 года назад +8

    നസീർ സംക്രാന്തി, താങ്കളെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു. 🌹🌹

  • @daffodilsjournal4508
    @daffodilsjournal4508 2 года назад +18

    Sabu chettan ❤❤❤

  • @basheerparammal4279
    @basheerparammal4279 2 года назад +17

    കണാരൻ - നിർമ്മൽ ഫീമെയിൽ വെർഷൻ👍👍👍

  • @rosilykappani3577
    @rosilykappani3577 Год назад

    ജഡ്ജ്മെന്റിൽ നിന്നും നസീറിനെ മാറ്റണം എല്ലാവരുടെയും നന്നായി നന്നായിട്ടുണ്ട് എന്നു പറയും അതിന് ഒരു കുറവുമില്ല എത്ര പാവങ്ങൾ കഷ്ടപ്പെട്ട് വന്നാലും അനങ്ങാപ്പാറ പോലെ ഇരിക്കും

  • @rosepaul7749
    @rosepaul7749 2 года назад

    ഇത് കഷ്ടമായിപ്പോയി 50 കൊടുക്കാമായിരുന്നു😢

  • @Aesthetic_prince_275
    @Aesthetic_prince_275 Год назад

    കുഞ്ഞുമണി spr😘😘😘❤️❤️

  • @ayishaa.hanaann
    @ayishaa.hanaann 2 года назад

    Alia batt chechi😂❤️achoodaa❤️

  • @bidhumolpbenny3900
    @bidhumolpbenny3900 Год назад +1

    Chettanum chechikkum 3 chiri kodukkamayirunnu. Super

  • @chakussworld3504
    @chakussworld3504 2 года назад +11

    Sabu chettan manju chechi poli super love you

  • @bookofiyob5860
    @bookofiyob5860 2 года назад +3

    Cash barthavin puttu podi bariyakk😂😂😂

  • @anju7256
    @anju7256 2 года назад +2

    Super voice oru rekshem illa 🥰🥰

  • @nishwa1089
    @nishwa1089 2 года назад +3

    സതീഷ് വൈഫ്‌ പൊളിച്ചു 🙏

  • @drishyahhh
    @drishyahhh 2 года назад +37

    Mimu&Gayathrychechy subichechy cute performance ❤❤❤

  • @Harif636
    @Harif636 2 года назад +2

    First paripadi adipoli bavi und Kozhikodukar

  • @alithanikad725
    @alithanikad725 2 года назад +14

    മമ്മുസൂപ്പർ: ആ കപ്പൽ സ് സൂപ്പർ

  • @faze3923
    @faze3923 2 года назад

    Last paruvaaadi kanaan vendi skip adich full kandu😂

  • @minnusonuanupower
    @minnusonuanupower 2 года назад +36

    25ആകാൻ സഹായിക്കുമോ pleas 🙏🙏🙏😢

  • @basheerkung-fu8787
    @basheerkung-fu8787 Год назад +1

    😍💞💓💝😍👍😀

  • @shilpanair4823
    @shilpanair4823 2 года назад +6

    Meemu aka gangubhai 👍

  • @saraswathy9621
    @saraswathy9621 2 года назад +1

    നസീർ എന്തിനാണ് പൈസ കൊടുക്കാൻ നിൽക്കണത് ഒന്ന് ചിരിച്ചു കൂടായിരുന്നോ

  • @shafeerps4197
    @shafeerps4197 2 года назад

    Sabuannan prefect ok💕👌

  • @Vyshnajoyal
    @Vyshnajoyal Год назад

    Nazeer ikka supper

  • @shilpas.m6900
    @shilpas.m6900 2 года назад +1

    Fam pwoli ❣️

  • @vineethak3298
    @vineethak3298 2 года назад +1

    നസീറിക്ക വായ പ്ലാസ്റ്റർ ഇട്ടിട്ടാണോ വരുന്നത്

  • @minigeoge1896
    @minigeoge1896 2 года назад +4

    Gangubai polichu 🦋

  • @rza_rah3578
    @rza_rah3578 2 года назад +2

    Gayathrina Kanan Manju varyare polnd

  • @maheswarip4677
    @maheswarip4677 2 года назад +3

    Super performance

  • @saraswathy9621
    @saraswathy9621 2 года назад +1

    ആ നാസിർക്കാക്ക് ഒന്ന് ചിരിച്ചാൽ

  • @suaada_3326
    @suaada_3326 2 года назад +1

    Mimu uyre

  • @ambrosybertt4989
    @ambrosybertt4989 2 года назад +6

    First view

  • @Menterstalk
    @Menterstalk 2 года назад +10

    എല്ലാവരുടെ സ്കിറ്റിനും ചിരിക്കുകയും ചിരിക്കാതിരിക്കുകയും ചെയ്യുന്ന ജഡ്ജസ് എന്താ തുടക്കത്തിൽ ഇങ്ങനെ വെറുപ്പിക്കുന്ന സ്കിറ്റ് ചെയ്യുന്നത് ..... പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് നിങ്ങടെ ഈ അനാവശ്യ പെർഫോമൻസ് വളരെ ബോറാണ്..... ശരിക്കും......!
    സഹിക്കണില്ല......!
    Entry program ആണോ നിങ്ങൾ ഉദ്ദേശിക്കുന്നത്.......... വൻ ബോറാണ് കേട്ടോ......

  • @ancillasister7486
    @ancillasister7486 2 года назад

    Good

  • @robertrobert7187
    @robertrobert7187 2 года назад +1

    Super sister's

  • @neymarjr3199
    @neymarjr3199 2 года назад +5

    8:40

  • @babyshopplanet6884
    @babyshopplanet6884 Год назад

    Pora myeera sabhu and Nazeer 😮😅😅😅

  • @lizyjozeph3880
    @lizyjozeph3880 2 года назад

    🤪അല്ല പിന്നെ

  • @anoojpoovadan614
    @anoojpoovadan614 2 года назад +8

    Achodaa nthoru cutee 😘😘😘

  • @johnsonvettom4273
    @johnsonvettom4273 2 года назад +43

    Judges.. ൻ്റേ...കോമഡി...വെറും... ബോറാ 😭

  • @aryasaraswathy4834
    @aryasaraswathy4834 2 года назад

    Mrnmayi mole kanditt gangubaiye pole und

  • @shanibashani6762
    @shanibashani6762 2 года назад +6

    Ethra rasaayittum nthaa naseerkka adikkathirunne... 😂

    • @kasrodian1122
      @kasrodian1122 2 года назад

      ചിരിക്കാൻ ഒന്നുല്ല