ദമ്പതികളെ അപായപ്പെടുത്താൻ ശ്രമിച്ചപ്പോൾ അരങ്ങേറിയ പകൽപ്പൂരം |

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 717

  • @bijupaul4197
    @bijupaul4197 Год назад +307

    വിദ്യാഭ്യാസം ഉള്ള, മാന്യമായി പ്രതികരിച്ച നല്ല ഒന്നാംതരം കോട്ടയം കാരി 🥰👍👍

    • @XPL0786
      @XPL0786 Год назад

      😂NINDE OKKE MANASILIRIPP. NEE KOTTAYATH EVDAYAAA

    • @bijupaul4197
      @bijupaul4197 Год назад

      @@XPL0786 ഞാൻ തിരുവനന്തപുരം ആാാ ചേട്ടാ 🙏🏻, ചേട്ടൻ ഈ " """നീ " ന്ന് ഉള്ള വിളിയൊക്കെ മാറ്റ് ചേട്ടാ, മരിയാദ ഭാഷ ഉപയോഗിക്കു 🙏🏻.

    • @kalakairali4639
      @kalakairali4639 Год назад +17

      വിദ്യാഭ്യാസം + മാന്യത
      കാശ് ഉണ്ടാക്കാൻ ഒടുക്കത്തെ ക്രൂഡ് ബുദ്ധി കെട്ടി 5 മാസം ആയതും ഭർത്താവിനോട് കള്ളക്കടത് നടത്താൻ ഉപദേശം...
      പോരാത്തതിന് അവസരം കിട്ടിയാൽ ഡ്രഗ്സും കടത്തുന്ന ഒന്നാന്തരം മാന്യത 🤣🤣🤣
      നല്ല കോട്ടയം കാരി

    • @yat1885
      @yat1885 Год назад +1

      വളരെ ശെരിയാണ്

    • @ABEL_K_JUBIN
      @ABEL_K_JUBIN Год назад +1

      Kottayam vazhoor kari

  • @sajisurendrababu3316
    @sajisurendrababu3316 Год назад +366

    എന്തെല്ലാം ബുദ്ധിമുട്ടുകൾ ഉം വേദനകളും വന്നാലും കൂടെ നിൽക്കുന്ന നല്ല ഒരു ഭാര്യ. ❤

    • @harishari1009
      @harishari1009 Год назад +1

      പൊട്ടൻ ചിരിക്കിന്ന നോക്കടാ

    • @Rahul_Raghavan15
      @Rahul_Raghavan15 11 месяцев назад

      ഇതിലെ ജിമ്മൻ എന്ന ലൂക്ക 😍 anyone know his insta

    • @Ijasahammed-ev6mq
      @Ijasahammed-ev6mq 9 месяцев назад

      ​@@harishari1009jnaanum sraddichu😂😂😂.
      Scripted

    • @AnjuAnjuz-cw2tb
      @AnjuAnjuz-cw2tb 4 месяца назад +1

      ​@@harishari1009 ആ ചേട്ടനു പ്രാങ്ക് ആണെന്ന് അറിയാം but ചേച്ചിക്ക് അറിയില്ല

    • @AnjuAnjuz-cw2tb
      @AnjuAnjuz-cw2tb 4 месяца назад

      ​@@Ijasahammed-ev6mq അല്ല

  • @Devusathya
    @Devusathya Год назад +70

    എന്തൊക്കെ പറഞ്ഞാലും ആ പെൺകുട്ടിയെ എനിക്ക് ഒരുപാട് ഇഷ്ട്ടായി

  • @shibuchemboor82
    @shibuchemboor82 Год назад +48

    എന്റെ പൊന്നു താത്ത സമ്മതിച്ചു ഒടുക്കത്തെ അഭിനയമ് 😂😂😂😂😂😂😂😂😂😂

  • @crm6460
    @crm6460 Год назад +578

    ആ ചുവരിൽ 6 മാസം മുമ്പ് കുതിരയെ വരച്ചത് ഞാനാണ് ഏതായാലും tv യിൽ വന്നല്ലോ 👍🏻👍🏻

    • @Rincyjose172
      @Rincyjose172 Год назад +15

      ആ കുതിരയെ വേറെ വൈറൽ ആയി 😂😂😂

    • @MUHAMMEDFAISALMP
      @MUHAMMEDFAISALMP Год назад +27

      അതിന് പിന്നിൽ ഞാൻ ആണ് പുല്ല് നട്ടത് ഏത് ആയാലും പുല്ല് കാണാൻ പറ്റി 😀🤣🤣

    • @ratheeshv5683
      @ratheeshv5683 Год назад +23

      ഇങ്ങനെയാണെടാ പൊർക്കെ കുതിരെ വരക്കുന്നത്😂 നല്ല രീതിയിൽ തെളിച്ചു വരക്കെണ്ടെ നീ ഈ കമന്റ് ഇട്ടത് കൊണ്ട് കുതിരെ കണ്ട് പിടിക്കാൻ പെട്ട പാട്😂 കുതിരെ കണ്ട്പിടിച്ചതിന് ശേഷംമാണ് റീപ്പിറ്റിട്ട് വീഡിയോ കണ്ടത്. എന്തായാലും കുതിര കൊള്ളാം 👍. സാധാരണ മതില് കണ്ടാകുതിരെയല്ല വരക്കുന്നത് 😂 വേറേന്നും . മനസ്സിൽ വരാഞ്ഞത് കാര്യമായി😂 നീ നല്ലവനാടാ.നല്ലവൻ

    • @Rincyjose172
      @Rincyjose172 Год назад +1

      @@ratheeshv5683 😂😂😂😂

    • @shinfaaah__
      @shinfaaah__ Год назад +7

      Avide ആ കല്ല് വെച്ചത് ഞാനാ 😂🤐

  • @SijuThomas-s8h
    @SijuThomas-s8h Год назад +106

    സ്നേഹമുള്ള ഭാര്യ.. ജീവിതത്തിൽ എന്ത് പ്രശ്നം വന്നാലും ചങ്ക് ഉറപ്പോടെ കൂടെ നിൽക്കും.. പാവത്തിനെ ഇത്രയും torture ചെയ്യരുത് ആയിരുന്നു..

    • @sanjithkumar329
      @sanjithkumar329 Год назад +3

      സ്വർണ്ണo കടത്താനും😂

  • @Azd_227
    @Azd_227 Год назад +101

    15:02 സേച്ചി : ഞാൻ CBSC യാ പഠിച്ചേ ..
    അണ്ണൻ : ന്നാ ഞാൻ MBBS പഠിച്ചേ
    സേച്ചി : ദാറ്റ് നണ് ഓഫ് മൈ ബിസിനസ് 🤣

  • @muhammedshafi4495
    @muhammedshafi4495 Год назад +113

    ഭർത്താവിനെ ആത്മാർത്ഥമായി സ്നേഹിച്ച ഭാര്യ 👍👍👍👍😍

  • @anilkm4903
    @anilkm4903 Год назад +135

    ഭർത്താവ് അന്യ സ്ത്രീയോട് മോശമായി സംസാരിച്ചപ്പോൾ അതിനെ എതിർത്ത പെൺകുട്ടി 👌👌👌🙏🙏🙏

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 Год назад +12

    താടിക്കാരൻ കലക്കി .
    താടിക്കാരന്റെ ചുണ്ടിനടിയിൽ തിരുകി വെക്കുന്ന സ്റ്റെയിൽ ........
    അടിപൊളി എപ്പിസോഡ്.....

  • @rtvc61
    @rtvc61 Год назад +11

    നല്ല ബോൾഡ് പെൺകുട്ടി.. 😍😍😍
    ചിരിയും വന്നു വിഷമവും വന്നു അതിന്റെ അവസ്ഥ കണ്ടിട്ട്...

  • @sumayyak3725
    @sumayyak3725 Год назад +40

    ഭാര്യയെ കൈവിടണ്ട ഏത് ആപത്തിലും കാണും.........❤❤❤ മാഷള്ളാ

  • @unnikrishnannr
    @unnikrishnannr Год назад +56

    അവൾക്ക് ഫസ്റ്റിലെ കാര്യം പിടികിട്ടി 😂😂😂

  • @sunilvr1826
    @sunilvr1826 Год назад +16

    പാളിപ്പോയി മോനെ അവൾക്ക് എല്ലാം അറിഞ്ഞു

  • @pradeepvikineswaran7956
    @pradeepvikineswaran7956 Год назад +109

    ❤❤❤❤ മിടുക്കിയായ ഭാര്യ ❤❤❤❤ ഭാഗ്യവാനായ ഭർത്താവ്...

  • @manumathai4090
    @manumathai4090 Год назад +23

    നല്ല ചിരിയോടു കൂടി ആ പെണ്ണ് അഭിനയിക്കുന്നു.... 😂

    • @shalimashakkeer2167
      @shalimashakkeer2167 Год назад +2

      അത് പല്ല് ഇൽ ക്ലിപ്പ് ഇട്ടിട്ട് ഉണ്ട് അതാണ്ട് ചിരിക്കുന്ന പോലെ തോന്നു

    • @anoopkm7665
      @anoopkm7665 Год назад

      4.27sec ചിരിക്കുന്നുണ്ട്

    • @manumathai4090
      @manumathai4090 Год назад +2

      @@shalimashakkeer2167 ന്നാലും....... ഒരു ചിരി ഒണ്ട് മാഡം

  • @Sali-q3h
    @Sali-q3h Год назад +108

    ആ പെണ്ണിന് കാര്യം അറിയാം ,, ഓവർ അഭിനയം ,, 🤭

  • @abidok2400
    @abidok2400 Год назад +16

    ഇത് അവൾക്ക് ആദ്യം മനസ്സിലായി ബാക്കി അഭിനയം

  • @mastromacstudios2621
    @mastromacstudios2621 Год назад +38

    ക്യാമറക്ക് മുൻപിൽ ചിരിക്കാതെ അഭിനയിച്ച , ചേച്ചി സൂപ്പർ -

  • @mohamednisarkuttiyil1568
    @mohamednisarkuttiyil1568 Год назад +31

    അറിഞ്ഞു കൊണ്ടുള്ള അഭിനയം.... ആ പെണ്ണിന്റെ നാക്ക് 👍

  • @jessigeorgedevassy7941
    @jessigeorgedevassy7941 Год назад +83

    നല്ല മിടുക്കി കുട്ടി..... ഇങ്ങനെ ആയിരിക്കണം ഭാര്യ 💐✌️🤝

    • @hafiz6656
      @hafiz6656 Год назад +8

      വെറും അഭിനയം, പാളി പോയ prank show

  • @ജെറമിയ
    @ജെറമിയ Год назад +31

    ഭാര്യ കിടുക്കി തകർത്തു അവരുടെ സംസാരം എല്ലാം 👍👍 എന്ത് ആണേലും മറ്റു രീതിയിൽ പണം ഉണ്ടാകാൻ പാടില്ല അത് നിലനിൽക്കില്ല

  • @shereedhac3262
    @shereedhac3262 Год назад +47

    അടിപൊളി വൈഫിന്റെ സംസാരം വൻകോമഡിയാണ് ചിരിച്ചൊരു വഴിയായി അവസാനം കരഞ്ഞു പോയി നല്ല ഭാര്യ. ഒരു പാട് കാലം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെയെന്നാശംസിക്കുന്നു.❤️❤️

  • @ajumon7769
    @ajumon7769 Год назад +25

    ചിരിച് ചിരിച്ചു ഒരു വഴിക്കായി 😂😂

  • @jumanajumananiyas5668
    @jumanajumananiyas5668 Год назад +6

    നല്ല സ്നേഹവും തന്റെടവും ഉള്ള ഇത്തയ ❤😊

  • @habeebhameed5442
    @habeebhameed5442 Год назад +41

    മയക്ക് മരുന്ന് വില്പനയ്ക്ക് കൂട്ട് നിൽക്കുന്ന ഒരു ഭാര്യ എന്ന അപഖ്യാതി സമൂഹത്തിൽ വിളമ്പരം ചെയ്യും എങ്കിലും ഭർത്താവിനെ സംരക്ഷിക്കാൻ കഠിനമായ പ്രയത്നം നടത്തിയ ബോൾഡ് ആയ യുവതി എന്ന പേരിൽ ചിലപ്പോൾ പറയാം എങ്കിലും ഒരു യൂട്യൂബ് ചാനൽ ഉള്ള ഇവർക്ക് ഫ്രാൻസിസ്, സാബു എന്നിവരെ തിരിച്ചറിഞ്ഞില്ല എന്നത് അതിശയം 😀😀

  • @soofimm8274
    @soofimm8274 Год назад +6

    മാഷാ അള്ളാ മിടുക്കി പെൺകുട്ടി ബിഗ് സല്യൂട്ട് സഹോദരി ബിഗ് സല്യൂട്ട്

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb Год назад +88

    സ്വന്തം ഭർത്താവിനെ അത്രേം പേരിൽ നിന്ന് സംരക്ഷിച്ച ആ പെൺകുട്ടികു ഇരിക്കട്ടെ കയ്യടി 🥰🥰👌👌👍👍👍

    • @Alainagaby-sy6rd
      @Alainagaby-sy6rd Год назад

      I am 😂

    • @L4Lovecouple
      @L4Lovecouple Год назад +1

      ❤❤

    • @lineeshdp1084
      @lineeshdp1084 Год назад +4

      അവൾക്ക് ഇത് നേരെത്തെ അറിയാം 😄

    • @jomonjo1468
      @jomonjo1468 Год назад +1

      ഞാൻ CBSE ആണ് പഠിച്ചത് 😂

  • @navaneethdailylife6264
    @navaneethdailylife6264 Год назад +12

    അവന്റെ ഷോൾഡർ കേറി പിടിച്ചപ്പോ അവളെന്തിനാ ചിരിക്കണെ 🙄

  • @radhakrishnanv9584
    @radhakrishnanv9584 Год назад +87

    ഇപ്രാവശ്യത്തെ എപ്പിസോഡ് തകർത്തു😂

  • @Mehrafrock
    @Mehrafrock Год назад +7

    എയർപോർട്ടിൽ ജോലി ചെയ്യുന്ന ഇയാളെ നല്ലോണം ശ്രദ്ധിക്കണം ഭാര്യ തന്നെ സ്വർണക്കടത്തിനും മയക്കുമരുന്ന് കടത്തിനും സപ്പോർട്ട.... 🤣🤣🤣

  • @shamjithap4370
    @shamjithap4370 Год назад +43

    ഉസൈൻ ബോൾട്ടിന്റെ ട്രൈനെർ ജോലിയും ഒഴിവാക്കി ഈ പരിപാടിയിൽ പങ്കെടുത്ത സാബു ചേട്ടൻ ആണ് ഇന്നത്തെ ഹീറോ 😄😄😂😂😅😅

  • @latestsports584
    @latestsports584 Год назад +9

    അജ്മൽ നല്ല കുട്ടിയാണ് കരുനാഗപ്പള്ളിയുടെ ഭാവി വാഗ്ദാനമാണ്

  • @MrExchequer
    @MrExchequer 5 месяцев назад +1

    അജ്മൽ, തന്റെ ഭാഗ്യമാണ് ഇതുപോലൊരു ഭാര്യ.. കരയിപ്പിക്കരുത്, പൊന്നുപോലെ നോക്കിക്കോണം.. ലക്ഷത്തിലൊന്നേ ഇതുപോലെ ഏതവസ്ഥയിലും കൂടെനിൽക്കുന്ന കൊച്ചിനെ കൂടെകിട്ടുകയുള്ളൂ..
    ലോകാവസാനം വരെ നിങ്ങളുടെ ഈ ബന്ധം ചെറിയ പിണക്കങ്ങളും വലിയ ഇണക്കങ്ങളുമായി മുന്നോട്ടു പോകാൻ എല്ലാവിധ ആശംസകളും..

  • @anasm8458
    @anasm8458 Год назад +2

    എന്റെ മുത്തു അണ്ണാ സുസു നിർത്തി അല്ലെ സങ്കടം ഉണ്ട് നല്ല സങ്കടം ഉണ്ട് 😭😭😭

  • @puramattomrahul
    @puramattomrahul Год назад +9

    ശരിക്കും പറഞ്ഞാൽ "അഭിനയമാണെന്ന് " പറയുകയേ ഇല്ല.. ഭാര്യയ്ക്ക് ഈ തവണത്തെ ഓസ്കാർ ഉറപ്പ്... 😌😌

    • @shalimashakkeer2167
      @shalimashakkeer2167 Год назад

      പ്രദീക്ഷിച്ചു പക്ഷെ കിട്ടീല 😢ഒരണ്ണം മേടിച് തരണേ

  • @തമ്പുരാൻ-ശ3ഭ
    @തമ്പുരാൻ-ശ3ഭ Год назад +28

    അടുത്ത എപ്പിസോഡിൽ ആ ചേച്ചിയെ പറ്റുമെങ്കിൽ കൂടെ ചേർത്തോ.. 👌നല്ല അഭിനയം.. 😂😂

  • @aathi594
    @aathi594 Год назад +15

    Eda ajmale.... pwolich 😂😂😂 chirich oru vazhi ayi 😂😂 pavam wife. ❤❤❤ you are so lucky to have her ❤ she is a gem ❤.

  • @shafikadampuzha2278
    @shafikadampuzha2278 Год назад +20

    ഇവൾ ചിന്താ ജെറോം ചേച്ചിയുടെ അനിയത്തി ആണോ😂😂😂

  • @thecinemaholicofficial
    @thecinemaholicofficial Год назад +17

    21:10 സാബു അണ്ണന്റെ ഡയലോഗ് പൊളിച്ചു 🤣🤣🤣

  • @inboxbuddy3011
    @inboxbuddy3011 Год назад +27

    😂😂😂😂😂😂😂എന്റെ പൊന്നോ ചിരിച് ഒരു വഴി ആയി 😂

  • @Rajesh-eb9sb
    @Rajesh-eb9sb Год назад +8

    ചില ഡയലോഗുകൾ . മ്യൂട്ട്.. ചെയ്യാമായിരുന്നു .. നാളെ അവർക്ക് - ഒരു വിനയാകാം ...

  • @arattannanarattannan
    @arattannanarattannan Год назад +18

    ഇതുപോലെ ഒരു വൈഫ് നെ കിട്ടണം ♥️♥️♥️♥️♥️♥️🙏

    • @uservyds
      @uservyds Год назад +13

      എന്തിന് മയക്കുമരുന്ന് കടത്താൻ സഹായിക്കാനോ??

    • @arattannanarattannan
      @arattannanarattannan Год назад

      0🫣

    • @xavier2.027
      @xavier2.027 Год назад

      ​@@uservydspinne entho valya kuttam alla ithoka lokhayh elladathum nadakunnatha

  • @inboxbuddy3011
    @inboxbuddy3011 Год назад +21

    നല്ല വിവരവും സംസ്‍കാരവുമുള്ള നല്ല പെൺകുട്ടി നിന്റെ ഭാഗ്യമാണ് മോനെ അപാര caring ഉം നിനക്ക് അവളൊരു ഭാരമാകാതെ സംരക്ഷിക്കണേ.... hats of kutty 😍😍✌️👌ജീവിതം പടച്ചവൻ ഹൈറിലാക്കട്ടെ എന്നും സന്തോഷത്തോടെ ഇരിക്കുക 😍❤️

    • @shalimashakkeer2167
      @shalimashakkeer2167 Год назад

      ❤❤❤❤

    • @uservyds
      @uservyds Год назад +2

      പടച്ചോൻ എയർ ഇൽ ആക്കട്ടെ എന്നോ 🤣🤣

    • @L4Lovecouple
      @L4Lovecouple Год назад +1

      അതേ ചേട്ടാ അവൾ എന്റെ ഭാഗ്യം തന്നെയാണ്❤

    • @abhinandkk9991
      @abhinandkk9991 Год назад

      @@L4Lovecouple ohoo😇

  • @sudheersudheer8439
    @sudheersudheer8439 Год назад +15

    വാണം ഫാമിലിയില്‍പ്പെട്ടവനാണ് അവന്‍.
    ആ പെണ്‍കുട്ടി നല്ലൊരു കുടുംബത്തില്‍ പിറന്നതും..
    NB:- പെണ്‍കുട്ടികളെ കെട്ടിച്ചു വിടുമ്പോള്‍ നല്ല കുടുംബത്തിലേക്ക് കെട്ടിക്കണം...

    • @jafarthekkumbadan1744
      @jafarthekkumbadan1744 5 месяцев назад

      നാണമില്ലേടാ സ്വന്തം ഭാര്യയെ മറ്റുള്ളവരുടെ മുന്നിൽ തരം താഴ്ത്തി കെട്ടി യവൻ നല്ല ഒരു ഡ്രസ്സ് ആദ്യം ഭാര്യക്ക് മേടിച്ചു കൊടുക്ക്

  • @robinjohnson-jh6py
    @robinjohnson-jh6py Год назад +94

    അഭിനയം ആണോ എന്നൊരു സംശയം 🤣🤣🤣🤣

    • @sirajvk5184
      @sirajvk5184 Год назад +15

      സംശയം വേണ്ട, ഉറപ്പാണ് 😅

    • @manojpillai747
      @manojpillai747 Год назад +11

      അഭിനയം

    • @ajithagasthy2927
      @ajithagasthy2927 Год назад +14

      അണ്ണാ 😂 പൊളിച്ച് പെൺകുട്ടിയുടെ performence കാണുമ്പോ അറിയാം അവർ അറിഞ്ഞു കൊണ്ട് ആണ് എന്ന് അഭിനയ സിംഹമെ

    • @renjurajan3747
      @renjurajan3747 Год назад +6

      അതെ, ഒന്നാന്തരം അഭിനയം...

    • @NiggaMon143
      @NiggaMon143 Год назад +8

      chumma chirikunnu

  • @nishajpk1706
    @nishajpk1706 Год назад +6

    പെണ്ണ് ഒന്നൊന്നര ആണ് അവൻ പാട് പെടും അവന്റെ കഷ്ടകാലം 🤣

  • @ashiq5655
    @ashiq5655 Год назад +2

    Chechiiii..... Oru rakshayilllaaa 🔥🔥🔥🔥🔥

  • @SureshTampanoor
    @SureshTampanoor Год назад +44

    പൊളി അണ്ണാ ചിരിപ്പിച്ചതിന് ഒരു ആയിരം നന്ദി🙏🙏🙏

  • @sajikumartssajikumarts1732
    @sajikumartssajikumarts1732 Год назад +3

    ആ പെണ്ണിന് മനസ്സിലായി പിന്നെ കുറെ തള്ളൽ 😵😵😵😄😄

  • @akhilangel5734
    @akhilangel5734 Год назад +8

    മുടിയന്റെ ആക്ടിങ് 👌🏼👌🏼poli aliya

  • @since8656
    @since8656 Год назад +75

    എത്ര ദാരിദ്ര്യം ആണെങ്കിലും നമ്മൾ ആരും ഡ്രക്സ് വിറ്റ് കാശ് ഉണ്ടാക്കാൻ തീരുമാനം എടുക്കരുത് കാരണം ഡ്രക്സ് ഒരുപാട് കുടുംബങ്ങൾ നശിപ്പിക്കും അത് നാടിനു ആപത്ത് ആണ്

  • @jayamohanct7523
    @jayamohanct7523 Год назад +9

    എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥൻ ആയിട്ടും തിരക്ക് പിടിച്ചുള്ള റെയ്ഡ് ന് ഇടയിലും നമ്മളെ ചിരിപ്പിക്കാൻ എത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ

    • @shimjithem-lp7ks
      @shimjithem-lp7ks Год назад

      ചളി വന്നു എന്താ താമസിച്ചത് 😄

    • @Marco1845-r4b
      @Marco1845-r4b Год назад

      മാങ്ങാ തൊലി ആണ്

  • @abdulgafoort.p8067
    @abdulgafoort.p8067 Год назад +32

    ഇത് പ്രാങ്ക് ആയത് കണ്ട നമ്മൾ ആണോ എന്ന് ഒരു സംശയം

  • @diffwibe926
    @diffwibe926 6 месяцев назад

    അവളുടെ സ്നേഹം 👍👍👍👍👍👍👍👍👍👍👍👍🎉🎉🎉🎉🎉🎉🎉🎉🎉

  • @jhfhhdu
    @jhfhhdu Год назад +33

    എല്ലാവരും നന്നായി അഭിനയിച്ചു

  • @psh36
    @psh36 Год назад +76

    അടിപൊളി എപ്പിസോഡ് എല്ലാവരും തകർത്തു 👍

  • @MohdfazzFazz
    @MohdfazzFazz 27 дней назад

    😂😂പെണ്ണ് ഫുൾ കോമഡി 🤣🤣✨️

  • @SanfarDream-em2fg
    @SanfarDream-em2fg Год назад +2

    Pradheekshichadh onn. Nadannadh onn....ennalum kollaaaamm..😂😂

  • @Manoj14539
    @Manoj14539 Год назад +55

    ഇതാണ് ശരിക്കും ഓ മൈ ഗോഡ് നല്ല എപ്പിസോഡ് കലക്കി

  • @mahia5497
    @mahia5497 Год назад +5

    ഒറിജിനൽ ആണെന്ന് പറയേണ്ട ഇല്ല അത്രക്ക് ആർട്ടിഫിഷ്യൽ ആയിട്ടുണ്ട് 😂😂
    മയക്കു മരുന്ന് വിൽക്കാൻ ആണെന്ന് പറഞ്ഞപ്പോ കൂടെ വന്ന്, ആൾക്കാരോട് പോലീസിനെ വിളിക്കാൻ പറഞ്ഞ ചേച്ചി ആണ് ഇന്നത്തെ ഹീറോയിനി 😅

    • @shalimashakkeer2167
      @shalimashakkeer2167 Год назад

      ഞാൻ അത് വിശ്വസിച്ചു അല്ല വന്നത്, ഞാൻ അനാവശ്യം ആയി എന്റെ ഭർത്താവിനെ ഉപദ്രവിച്ചതിന് ആണ് എതിർത്തതും പോലീസിനെ വിളിക്കാൻ പറഞ്ഞതും, പിന്നെ ath മയക്കു മരുന്ന് ആണെന്ന് എനിക്ക് വിശ്വാസവും ഇല്ലാരുന്നു

    • @shalimashakkeer2167
      @shalimashakkeer2167 Год назад +1

      എന്തേലും പ്രശ്നം വന്നാൽ കൂടെ ഉള്ളോരേ കളഞ്ഞിട്ട് പോകുന്നു നിങ്ങക് ഇതൊക്കെ എന്ത് മനസ്സിലാവാൻ അല്ലെ

  • @GORDGAMING911
    @GORDGAMING911 Год назад +1

    അവളല്ല ഞാനാ,.. അല്ല ഞങ്ങള് രണ്ടുപേരും കൂടിയാ . 👏🏻👏🏻👏🏻super....she will be with him,alway.❤❤,

  • @lion8264
    @lion8264 Год назад +293

    നല്ല ഭാര്യ.. ഭർത്താവ് തെറ്റിലേക്ക് പോകുന്നു എന്ന് അറിഞ്ഞിട്ടും അതിനു കൂട്ട് നിൽക്കുന്നു സബാഷ് 👍.. 👹

    • @abijithtp785
      @abijithtp785 Год назад +2

      😅😅😅😅

    • @zuharabacker7135
      @zuharabacker7135 Год назад +3

      2:05 2:05 2:05 2:05 😅

    • @bhavyamol6520
      @bhavyamol6520 Год назад +3

      തിരിച്ചറിവ് അത്ര മാത്രം ഉള്ളു പാവം

    • @arjunvg4583
      @arjunvg4583 Год назад +2

      Onnu podey

    • @shalimashakkeer2167
      @shalimashakkeer2167 Год назад +9

      ചെയ്യില്ല എന്ന് ഉറപ്പും ഭാര്യക്ക് മാത്രമേ ഉള്ളു, അതോണ്ട് തന്നെ പുള്ളി പറഞ്ഞത് ഒകെ നുണ ആണെന്ന് എനിക്ക് ഉറപ്പാരുന്നു, പിന്നെ ഞാൻ ഒന്ന് ടെൻഷൻ ആയത് ചില ആളുകളുടെ അനാവശ്യ പ്രശ്നം ഉണ്ടാക്കൽ കണ്ടിട്ടആ ണ്,

  • @kishorsnair853
    @kishorsnair853 5 месяцев назад +1

    ആ പെണ്ണിന് കാര്യം മനസിലായി.... 🤣🤣🤣

  • @salamxavi2240
    @salamxavi2240 Год назад +2

    22:23 😮😂അടിപൊളി

  • @vysakhpv227
    @vysakhpv227 Год назад +10

    നല്ലൊരു episode❤🎉

  • @kallusefooddaily1632
    @kallusefooddaily1632 Год назад +7

    സൂപ്പർ നല്ല എപ്പിസോഡ് 👍👍

  • @VenuGopal-el9vi
    @VenuGopal-el9vi Год назад +3

    കണ്ടില്ലല്ലോ കണ്ടില്ലല്ലോ എന്ന് കരുതി ഇരിക്കുകയായിരുന്നു

  • @SOCISMAD
    @SOCISMAD 5 месяцев назад

    Best actress award kodukkanam🤌🏻😂..... എന്താ സെച്ചിടെ അഭിനയം 😂🤣🤣

  • @kvrajan765
    @kvrajan765 Год назад +16

    Good sister.. Good couple.. All the best

  • @sobhanakrishnan3539
    @sobhanakrishnan3539 Год назад +6

    ഒരു samsayam🤔 ആ പെണ്ണ് സാധനം കയ്യിലുണ്ടെന്നറിഞ്ഞിട്ടും ഇടക്ക് പോലീസിനെ വിളിക്ക് എന്ന് പറയുന്നുണ്ടല്ലോ. ഇത് അഭിനയമാണ്.

    • @shalimashakkeer2167
      @shalimashakkeer2167 Год назад +4

      ഇക്ക ഇത് ചെയ്യുമെന്ന് പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചിട്ടില്ല, എനിക്ക് ഒരിക്കലും വിശ്വസിക്കാനും ഒക്കില്ല അത്, ലാസ്റ്റ് മിനിറ്റ് വരെ ഞാൻ അത് വിശ്വസിച്ചിട്ടില്ല

  • @Shafeeq2023
    @Shafeeq2023 Год назад +2

    മഹാ ദാരിദ്ര്യം ആയിട്ടും അഭിനയിക്കാൻ വരുന്ന സാബു അണ്ണന് അഭിവാദ്യങ്ങൾ

  • @calicut9632
    @calicut9632 Год назад +6

    ആ പെണ്ണ് act പൊളിച്ചു

  • @jobinjoseph8507
    @jobinjoseph8507 Год назад +4

    ഇവൾ എന്തിനും തയ്യാർ 😂

  • @L4Lovecouple
    @L4Lovecouple Год назад +26

    എന്റെ ജീവിതത്തിൽ ഇതുപോലൊരു ഭാര്യയെ കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു❤ എന്റെ ഹൃദയത്തിന്റെ ഭാഗമാണ് അവൾ❤

    • @sujitharavindan9996
      @sujitharavindan9996 Год назад +5

      എല്ലാ തെമ്മാടിത്തരത്തിനും കൂട്ടി... കൊടുക്കുന്നവൾ ആയിരിക്കും ..

    • @writtenright
      @writtenright Год назад

      ​@@sujitharavindan9996കുറച്ച് മര്യാദയ്ക്ക് സംസാരിക്ക് നാണംകെട്ട മലവാണമേ.

    • @shalimashakkeer2167
      @shalimashakkeer2167 Год назад +4

      ​@@sujitharavindan9996അത് തന്റെ ഭാര്യ 😡

    • @shalimashakkeer2167
      @shalimashakkeer2167 Год назад

      ​@@sujitharavindan9996ഒരു vimarshak വന്നേ കുന്നു വേറെ പണിയില്ലേൽ

    • @anoop6406
      @anoop6406 Год назад

      @@sujitharavindan9996 ys

  • @sabeenageorge1468
    @sabeenageorge1468 Год назад +6

    തമാശ ആണെന്ന് അറിയാമെങ്കിലും പോലും ഞാൻ ഒത്തിരി കരഞ്ഞു. ഇങ്ങനെ ഒന്നും ചെയ്യത് പറ്റിക്കാൻ പാടില്ല മക്കളെ 😢

  • @jalaljas3329
    @jalaljas3329 Месяц назад

    സൂപ്പർ തകർത്തു

  • @sirajvk5184
    @sirajvk5184 Год назад +12

    ആക്ടിങ്ങാണെന്ന് പറയുകയില്ല😅

  • @levinthomas9154
    @levinthomas9154 Год назад +34

    ഉഗ്രൻ എപ്പിസോഡ് , എല്ലാരും നന്നായി ചെയ്തു , ഭാര്യ ഗംഭീരം

  • @kaleshkarthik4924
    @kaleshkarthik4924 Год назад +1

    Bablu polliiiii🎉🎉🎉🎉🎉🎉🎉🎉

  • @Ajila-r5x
    @Ajila-r5x Год назад +1

    2900 thinte shirt aa keeriya thala thalli polikkum😂

  • @MayaDinuVlogs
    @MayaDinuVlogs Год назад +11

    കടകളിൽ ചെന്നുള്ള പ്രാങ്ക് വീണ്ടും വേണം

  • @shrpzhithr3531
    @shrpzhithr3531 Год назад +9

    പോണ്ടിച്ചേരി ഗവർണർ പദവി കലക്ക് വേണ്ടി പുല്ലുപോലെ വലിച്ചെറിഞ് നമ്മളെ ചിരിപ്പിക്കുന്ന സാബുവിനിരിക്കട്ടെ ഇന്നത്തെ ലൈക്.. 👍🏻👍🏻👍🏻👍🏻

  • @vishnuov69
    @vishnuov69 Год назад

    ലെ :ചേട്ടൻ ഇക്ക് ചിരി വരുന്നുണ്ട് കേട്ട 😂😂

    • @Rahul_Raghavan15
      @Rahul_Raghavan15 11 месяцев назад

      ഇതിലെ താടിക്കാരന്റെ name entha ariyo?

  • @ajimedayil6216
    @ajimedayil6216 Год назад +12

    വെറുതെ അല്ല കേരളത്തിൽ സ്വര്‍ണ്ണകടത്തു കൂടുന്നത് ഇങ്ങനെ അല്ലേ ആഗ്രഹങ്ങള്‍, തമാശ ആണെങ്കിലും സത്യങ്ങൾ പുറത്ത് വന്ന് 🤔😂😂

    • @shalimashakkeer2167
      @shalimashakkeer2167 Год назад

      അടുത്തത് 😢

    • @xavier2.027
      @xavier2.027 Год назад

      Ithoke ororutharuda istam alla enna kadathanam ennu athinu ninak enthelum pr ondo

  • @vineethav4681
    @vineethav4681 Год назад +2

    Da ajmale adipoli...💯 Chechi nalla sneham ulla wife aanu❤️

  • @neenusvchanel3367
    @neenusvchanel3367 Год назад +21

    ഈ എപ്പിസോഡ് polichu❤️❤️❤️ പോളിയേ 🥰🥰🥰

  • @Subhashbabu-np5rf
    @Subhashbabu-np5rf Год назад +8

    ❤സൂപ്പർ ❤അടി പൊളി 😂

  • @Shaharban30
    @Shaharban30 Год назад +2

    Nalla vivaravum snehavumulla bhaarya❤

  • @NazarJahan
    @NazarJahan 2 месяца назад

    Good Program. Ethra. Nalla. Program. Nannai. Varanam

  • @anoopkm7665
    @anoopkm7665 Год назад

    4.27sec ചിരിക്കുന്നുണ്ട്. team work. കൈയ്യിൽ മയക്ക്മരുന്ന്. എന്നിട്ട് തട്ടികയറോ ആരെങ്കിലും😅 പടു കുതിച്ചി ലോ ഇത്😂

  • @LMichael-Lu761
    @LMichael-Lu761 Год назад +1

    ഭാര്യക്ക് ഇതൊക്കെ മുൻകൂട്ടി നേരത്തെ അറിയാം ചിരി കണ്ടോ എന്താ അഭിനയം

  • @gokulkishores4842
    @gokulkishores4842 Год назад +2

    അടിപൊളി 🥳🥳👍👍

  • @anjooran384
    @anjooran384 Год назад +2

    ക്യാമറ എവിടാ വെച്ചേ 😳

  • @vijaykumaranpulikkaparambi5768
    @vijaykumaranpulikkaparambi5768 Год назад +1

    പെൺ കൊച്ച് സൂപ്പറാ ട്ടൊ

  • @Renjith_rj
    @Renjith_rj Год назад +2

    2012 ലും എനിക് അച്ഛൻ കൊടുത്ത് വിട്ട സാംസങ് ഫോൺ ഈ അജമൽ nu വിറ്റാ ഞാൻ ഒരുപാട് yers back അവനെ ഇങ്ങനെ കാണുമ്പോൾ 😂

  • @manoopmanu8169
    @manoopmanu8169 10 месяцев назад +1

    Kottaym da😂❤ chechi kotaym karude manm kathu

  • @Peekiri
    @Peekiri Год назад

    Spr
    Eananlum mayakkumarunnana rinjum sprt cheaytha bharya vearea level 😂

  • @reyanaalu
    @reyanaalu Год назад +1

    ആ ബ്ലാക്ക് dress ഇട്ട ലേഡി മറ്റേ നാഗ sairandriye പോലെ ഉണ്ടല്ലോ 😂

  • @usmanmuhammad1979
    @usmanmuhammad1979 Год назад

    അവളുടെ നക്കിന്റെ ഒരു നീളം നല്ല തന്റെഡിയായ ഭാര്യ 👍👍👍