നല്ല നാട്ടുകാർ നന്മയുള്ള ആളുകളെ കണ്ടു ഒരുപാട് സന്തോഷം ഇവരുടെ നാട്ടിൽ ഒറ്റക്കൊരു പെൺകുട്ടിക്ക് ധൈര്യത്തോടെ പോവാം കട്ട സപോട്ട് ഉള്ള ചേട്ടന്മാർ എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്
ഒരു പാടടി കിട്ടി സങ്കടം വന്നിട്ട് എന്റെ കണ്ണു നിറഞ്ഞു കൂടെ നിൽക്കുമ്പോൾ ഒന്നു തടഞ്ഞു കൂടെ എന്താ എനിക്ക് ചേട്ടനെ ഭയങ്കര ഇഷ്ടമാണ് അടി കിട്ടുമ്പോൾ എന്തോ ഒരു പിടച്ചിൽ Love You ചേട്ടാ
പൊളി എപ്പിസോഡ് നല്ലൊരു സന്ദേശം ആയിരുന്നു പല സ്ഥലങ്ങളിലും നടക്കുന്ന കാര്യങ്ങൾ നിങ്ങൾ Oh my god ടീം ജനങ്ങളുടെ മുന്നിൽ എത്തിച്ചു അതിൽ നിങ്ങൾ വിജയിച്ചു OH MY GOD ടീമിന് എല്ലാവിധ ആശംസകളും
അല്ല. ഒരു പെണ്ണും ചെറുക്കനും കൂടി രാത്രി ബസ്സിൽ യാത്ര ചെയ്യുന്നത് കണ്ടാൽ സഹിക്കാതെ അവരെ പോലീസിംഗ് ചെയ്യുന്നതാണ് സദാചാര പോലീസ്. അവളെ ഒരു നിർഭയ ആക്കുന്നതാണ് കപട സദാചാര പോലീസ്.
ഈ ചേട്ടനോട് ധൈര്യം ഉണ്ടങ്കിൽ അടിക്കാൻ പറഞ്ഞപ്പോൾ ചേട്ടൻ അടിച്ചു കഴിഞ്ഞ എപ്പിസോഡിൽ ഒരു ചേട്ടൻ വാക്കത്തിയുമായി വന്നപ്പോൾ ധൈര്യം ഉണ്ടങ്കിൽ വെട്ടാൻ പറഞ്ഞപ്പോൾ ആ ചേട്ടൻ വെട്ടിയില്ല ഈ ചേട്ടൻ ആണ് അന്ന് അവിടെ വാക്കത്തിയുമായി വന്നത് എങ്കിൽ ഉറപ്പായും വെട്ടിയേനെ 😂😂😂
നേരത്തത്തെ episodeൽ anitha ചേച്ചി ഇത്പോലെ upnormal role ചെയ്തപ്പോൾ ശെരിക്കും ഒരു കോഴി വന്നാരുന്ന്....അതിനെ അനുസൃതമായിട്ടാണ് ആണെന്ന് തോന്നുന്നു ഈ episodeൽ ആ കോഴിയുടെ role Francis ചേട്ടൻ ചെയ്ത് ഈ episodeൽ ഇറക്കിയത്...എന്തായാലും episode kidu❤❤❤❤
സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍👍പൊളിച്ചടുക്കി 👍👍👍എല്ലാവരും അടിപൊളി 👍👍👍👍അനിത കലക്കീട്ടോ 👍👍ഫ്രാൻസിസ് ചേട്ടാ സാരമില്ലാട്ടോ... എല്ലാം നമുക്ക് വേണ്ടിയല്ലേ... പരിപാടി നന്നാക്കി തന്നല്ലോ.. അത് മതി 👍👍👍👍
എന്റെ പൊന്നു അനിതേ ഇതു എന്തഭിനയം....... പാവം ഫ്രാൻസിസ് അടിവാങ്ങിക്കാൻ പിറന്നവൻ...... പൊളിച്ചു. ഞരമ്പുരോഗികളെ കൈകാര്യം ചെയ്യുന്നതിലുള്ള സന്ദേശം. പൊളിച്ചു.
ഇങ്ങനെ നാല് ചേട്ടന്മാര് ഓരോ കവലകളിലും ഉണ്ടെങ്കില്‍ പോലീസും കോടതിയും ഒന്നും വേണ്ടി വരില്ല.
ചേട്ടന് big salute 😍
വെറും താഴോളികൾ ഞങ്ങളുടെ നാട്ടിലും ഉണ്ട്
നല്ല നാട്ടുകാർ നന്മയുള്ള ആളുകളെ കണ്ടു ഒരുപാട് സന്തോഷം ഇവരുടെ നാട്ടിൽ ഒറ്റക്കൊരു പെൺകുട്ടിക്ക് ധൈര്യത്തോടെ പോവാം കട്ട സപോട്ട് ഉള്ള ചേട്ടന്മാർ എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്
ഞാനും അവിടെ ഒള്ള നട്ട് karana thank you
9p⁰0😊😊😊
Nallath thanne aanugalku oru ith pole oru kashttam vannal oruthanum kaanula
ഞാൻ ജനിച്ചു വളർന്ന എൻ്റെ നാടും നാട്ടുകാരും ❤❤
ഒരു പാടടി കിട്ടി സങ്കടം വന്നിട്ട് എന്റെ കണ്ണു നിറഞ്ഞു കൂടെ നിൽക്കുമ്പോൾ ഒന്നു തടഞ്ഞു കൂടെ എന്താ എനിക്ക് ചേട്ടനെ ഭയങ്കര ഇഷ്ടമാണ് അടി കിട്ടുമ്പോൾ എന്തോ ഒരു പിടച്ചിൽ Love You ചേട്ടാ
അനിത ചേച്ചി സൂപ്പർ, പാവം ഫ്രാൻസിസ് ചേട്ടൻ പരുപാടി വിജയിക്കാൻ വേണ്ടി എത്ര അടി വേണമെങ്കിലും കൊള്ളും, സൂപ്പർ എപ്പിസോഡ് 🥰🥰👍👍👍
ഇങ്ങനെ കുറെ മനുഷ്യർ എല്ലായിടെ ഉണ്ടെങ്കിൽ എന്താ സുന്ദരം 😘👍👌👏
Mmm keralam rekshapettene
Evdya ilatath onu paranj taroo 🙄
മികച്ചൊരു എപ്പിസോഡ് ❤അവസാനം അടിച്ച കണ്ണാടി വെച്ച ചേട്ടൻ 😂
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ jiju😂
നല്ലൊരു എപ്പിസോഡ് അവിടെയുള്ള ചേട്ടൻമാരുടെ നല്ല മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല
💯💯💯💯💯💯💯💯💯✔️✔️✔️🥇🥇🥇🥇🥇🏆🏆🏆🏆🏆✔️✔️✔️✔️👍💐
പാവം ചേട്ടൻ മാർ നല്ല മനസ്സുള്ളവർ നന്ദി 🙏🙏
എന്തു നല്ല ആൾക്കാർ ഞാൻ ആണേൽ എപ്പോഴേ അടിച്ചേനെ
@@abdulrhmanhashim4777w
ഞാൻ ജനിച്ചു വളർന്ന എൻ്റെ നാടും നാട്ടുകാരും ❤❤
അതിമനോഹരമായ എപ്പിസോഡ് ❤❤🥰 👍 വയ്യാവേലി പേടിച്ചു ഒഴിഞ്ഞു പോകുന്ന ഈ കാലഘട്ടത്തിൽ നല്ല മനുഷ്യരെ കണ്ടു 🥰🥰
Sathyam
ഞാൻ ജനിച്ചു വളർന്ന എൻ്റെ നാടും നാട്ടുകാരും ❤❤
നല്ല എപ്പിസോഡ് 😅 നാട്ടുകാരെല്ലാം കട്ട സപ്പോർട്ട് 😂
കിടു എപ്പിസോഡ്. അങ്കിൾസ് ആന്റി പൊളിച്ചു. ഒരുപാട് ചിരിച്ചു... ഈ എപ്പിസോഡ് എനിക്ക് ഒരുപാട് ഇഷ്ടം ആയി. ❤️❤️❤️❤️❤️
എന്ത് നല്ല നാട്ടുക്കാർ ആണ്...അവർക്ക് നല്ല രീതിയിൽ സുരക്ഷ നൽകി ❤❤
ഇങ്ങനെ എല്ലാ കാര്യത്തിലും ജനങ്ങൾ ഒന്നിച്ചിരുന്നെങ്കിൽ എന്നു ഒരു നിമിഷം ചിന്തിച്ചുപോയി 😢
Athe sathyam
ചേച്ചിയുടെ അഭിനയം അടിപൊളി 👏👏👏👏
അതിൻ്റെ മുടി കണ്ടാ 😂
നല്ല നാട്ടുകാർ ഇങ്ങനെ വേണം നാട്ടുകാർ
പാവം പ്രാഞ്ചിയേട്ടൻ എന്തോരം അടിയാ വാങ്ങിച്ചു കൂട്ടിയത്..😅😅😅
എല്ലാരും കൊള്ളാം. നാട്ടുകാരും സൂപ്പർ.. തകർത്തു😂😂😂 നന്നായിട്ടുണ്ട്...❤❤❤
തല്ലുകൊള്ളിക്കാതെ സാബു നോക്കണം. കാണുന്ന ഞങ്ങൾക്ക് ഒന്നും ചെയ്യാനാവില്ല. Abnormal acting super.
അത് ശരിയ കമന്റിൽ കൂടെ തുക്കാൻ പറ്റില്ലല്ലോ😂
😂
അടിപൊളി എപ്പിസോഡ് കണ്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ട് ചിരിച്ചുപോകും അവിടെയുള്ള നാട്ടുകാർ ഫുൾ സപ്പോർട്ട് ആയിരുന്നു.
Super performance Adipoli 💞💞❤️💚💚💚💚💚
ഇങ്ങനെയുള്ളവരെയാണ് ഈ നാടിന് ആവശ്യം നല്ല പെർഫോമൻസ്... നല്ല അവതരണം oh my god ന് അഭിനന്ദനങ്ങൾ... 🙏
സ്നേഹം കൊണ്ട്.. ആരെയും സംരക്ഷിക്കുന്ന ആ കൊച്ചു ഗ്രാമം 🙏🙏🙏
ഞാൻ ജനിച്ചു വളർന്ന എൻ്റെ നാടും നാട്ടുകാരും ❤❤
ആളുകൾ എത്ര തെറി വിളിച്ചാലും എത്ര വഴക്ക് പറഞ്ഞാലും ചിരിക്കാതെ നിൽക്കുന്ന നിങ്ങളെ സമ്മതിക്കണം 😮😮😅🥰🥰
അനിത ചേച്ചി നിങ്ങൾ ഈ പ്രോഗ്രാമിന്റെ നട്ടെല്ലായി മാറി 👍🌹ഗ്രേറ്റ് ആര്ടിസ്റ് 👏🏼👏🏼
വളരെ നല്ല എപ്പിസോഡ് നാട്ടുകാര് സൂപ്പർ എല്ലാവരും ഇങ്ങനെ നന്മയുള്ള വാരാകട്ടെ💪💪💪
കണ്ണ് നിറയുന്നു.... അപ്പൊ ഇങ്ങ്നെ ഉള്ളവരും ഉണ്ട്.... നല്ലആളുകൾ 🥰🥰🥰🥰🥰
ചേച്ചിയുടെ അഭിനയം 👍👍👍👍🤙
പാവം ഫ്രാൻസ് ചേട്ടൻ 🥰😢😢🥰 നല്ല അടി തന്നെ ശ്വാസം പോലും എടുക്കാൻ പറ്റുന്നില്ല 😔😔
അടി തീർന്ന സമയത്ത് ഒരു ചേട്ടൻ എവിടെ നിന്നോ വന്ന് പുറത്ത് ഒരു കുത്ത്😂😂😂😂
കുറേ നല്ല .. മനുഷ്യർ ജീവിക്കുന്ന ആ ഗ്രാമം സ്വർഗ്ഗമാണ്... 🙏🙏ആ പെൺകുട്ടികളെ സംരക്ഷിക്കുന്നത് കാണുമ്പോ ഒരു ആനന്ദം 🙏🙏🥰
പൊളി എപ്പിസോഡ് നല്ലൊരു സന്ദേശം ആയിരുന്നു പല സ്ഥലങ്ങളിലും നടക്കുന്ന കാര്യങ്ങൾ നിങ്ങൾ Oh my god ടീം ജനങ്ങളുടെ മുന്നിൽ എത്തിച്ചു അതിൽ നിങ്ങൾ വിജയിച്ചു OH MY GOD ടീമിന് എല്ലാവിധ ആശംസകളും
കൺമുന്നിൽ എന്ത് അനീതി കണ്ടാലും കാണാത്തപോലെ നടിക്കുന്ന ആളുകൾക്കിടയിലും ഇത്രയും നല്ല മനുഷ്യർ ഉണ്ടെന്ന് അറിഞ്ഞതിൽ സന്തോഷം തോന്നുന്നു.
നല്ല സ്നേഹവും മനഃസാക്ഷിയും ഉള്ള ചേട്ടന്മാർ അമ്മ പെങ്ങൻമാരെ തിരിച്ചറിയുന്നവർ അഭിനന്ദങ്ങൾ ♥
ഇടക്ക് മിട്ടായി വാങ്ങി കൊണ്ടു കൊടുത്ത മറ്റൊരു ചേട്ടൻ ❤❤
എന്റെ പൊന്നോ, അനിതമാഡത്തിന്റെ അഭിനയം, ഒരുരക്ഷയുമില്ല.. നമിച്ചു 🥰🥰🥰
13.35 ഉൽ നിൽക്കുന്ന ചദന colour shirt കള്ളി മുണ്ട്.എൻ്റെ അച്ചാച്ചൻ ആണ്
സൂപ്പർ എപ്പിസോഡ് 👌👌 നല്ല നാട്ടുകാർ 🔥🔥🔥
എന്റെ ദൈവമേ ഇങ്ങനെ ഉള്ള ആൾക്കാരുടെ നാട്ടിൽ എങ്കിൽ പേടിക്കാതെ ജീവിക്കാം ❤❤❤❤നല്ല ചേട്ടന്മാരു 🥰🥰🥰🥰🥰🥰
നന്മയുള്ള നാട്ടുകാർ ❤
9:53...to 9 56...റിയൽ കേരള സ്റ്റോറി ഡയലോഗ് ❤️❤️❤️....
👏👏👏👏സൂപ്പർ 😂..ഇനിയും ഇവരെ തിരിച്ചറിയാത്തവർ.ഉണ്ടല്ലോ!...
ഇങ്ങനെ ഉളളവർ ഇനിവരുന്ന തലമുറയിൽ ഉണ്ടാവാൻ ചാൻസ് കുറവാണ്, ഫോണിൽ നിന്നും കണ്ണെടുക്കാൻ ടൈം ഇല്ലാത്ത അവസ്ഥയിൽ ആണ് ഇന്നത്തെ തലമുറ.. സത്യം അല്ലേ
20:08 ദാറ്റ് ചേട്ടൻ (എന്താ രാമേന്ദ്ര പ്രശ്നം )😂😂🤣🤣
കുറച്ചു കാലത്തിനു ശേഷം നല്ലൊരു എപ്പിസോഡ് 👍
പാവപ്പെട്ടവർക്ക് ഇത് ഒരു സന്തോഷമാണ് ❤❤
നിലവാരത്തിന്റെ കൊടുമുടിയിലേക്ക് മറ്റൊരു എപ്പിസോഡ് കൂടി... ഫ്രാൻസിസ് ചേട്ടനാണ് ഈ എപ്പിസോഡിന്റെ hero
ഒരു ജന്മ്മം മുഴുവൻ നാട്ടുകാരുടെ അടികൊള്ളാൻ വേണ്ടി പിറവി എടുത്തവർ.. 👌👌👌👌
പോണവഴിക്കു ഇനി ബന്ധം ഉണ്ടാക്കണ്ട.. അത് പൊളിച്ചു അമ്മാവൻ 🤣🤣🤣🥰
വാവസാനം അടിച്ച ചേട്ടനെ ഒന്ന് നേരിട്ട് അനുമോദിക്കണമന്നുണ്ട് 🤣🤣🤣🤣🤣🤣😍😍🥰🥰❤️❤️
സിൽമ... നടൻമാർ ടൂപ്പിനെ വച്ച് ഇടി കൊണ്ടിട്ട് കൈയടി വാങ്ങുന്നൂ... ഫ്രൻസിസ് ചേട്ടൻ Live ആയി ഇടി വാങ്ങിയിട്ട്... കൈയടി വാങ്ങുന്നൂ..
ഇടയിൽ ഒരു ചേട്ടന്റെ ഡയലോഗ് നമ്മടെ നാടാണ് ഇവിടെ എന്തര് ചെയ്യണം എന്ന് നമ്മക്ക് അറിയാം 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
സുഖമില്ലാത്ത കുട്ടിയായി അഭിനയിച്ച സേച്ചിക്ക് പുലിവാൽ കല്യാണം സിനിമയിലെ ഒരു നടിയുടെ മുഖച്ഛായ ഉണ്ട്😮
കാഞ്ചസ് മയക്കു മരുന്ന് ഇത്തരം പ്രവർത്തി. ചെയ്യുന്നവരെ.എല്ല. നാട്ടു കാരും കൈകാര്യം ചെയ്‌തു. മാറ്റി എടുക്കണം. ഈ. നാട്ടുകാർ. ലോകത്തിനു. മദ്രിക ❤
Madrika 😂
സാബു , അടികിട്ടും മുൻപ് തടുക്കണ്ടെ.!
നീ ആളു കൊള്ളാം.🥺
ഇതുപോലെ പന്തികേട് ഉള്ളവന്മാരെ കാണുമ്പോൾ നാട്ടുകാർ ഇതുപോലെ ഇടപെടും അതിനെയാണ് സദാചാര പോലീസ് ന്നും പറഞ്ഞു പലരും കുറ്റപ്പെടുത്തുന്നത്... നാട്ടുകാർ 🥰
സാദാചാര പോലിസ് നാടിനാവശ്യം
അല്ല. ഒരു പെണ്ണും ചെറുക്കനും കൂടി രാത്രി ബസ്സിൽ യാത്ര ചെയ്യുന്നത് കണ്ടാൽ സഹിക്കാതെ അവരെ പോലീസിംഗ് ചെയ്യുന്നതാണ് സദാചാര പോലീസ്. അവളെ ഒരു നിർഭയ ആക്കുന്നതാണ് കപട സദാചാര പോലീസ്.
മന്ദബുദ്ധിയായിട്ട് അഭിനയിച്ച സ്ത്രീക്കാണ് അവാർഡ് കൊടുക്കുന്നത്🎉
നാട്ടുകാർ 👌👌 അനിത 👌👌👌👌
അല്ലെങ്കിലും മുൻ ജനറേഷൻ ആയതു കൊണ്ട് രക്ഷപെട്ടു പാവം ചാച്ചന്മാർ 🥰🥰🥰🥰🥰🥰🥰🥰🥰
നല്ല മനസ്സുള്ളവരുടെ ,ഒരു നാട് കാണാൻ പറ്റി. നന്ദി .
അനിത സൂപ്പർ അഭിനയം❤❤
ഹരിത കിയുടെ പരസ്യം ദയവായി കൊടുക്കാതിരിക്കൂ. എന്തോ മാതിരി😂
എന്റെ കേരളം ഇതാണ് 99%ആൾക്കാർ ഇത് പോലെ മനസ് ഉള്ളവർ ആണ് നോർത്ത് ഇന്ത്യ ആണെങ്കിൽ ഇതല്ല സ്ഥിതി
ഇതാണ് എന്റെ കേരളം ❤️❤️❤️❤️
വളരെ നല്ല ഒരു എപ്പിസോഡ് ❤
ഇന്നത്തെ എപ്പിസോഡ് മൊത്തം സെൻസർ ആണല്ലോ നല്ല പ്രോഗ്രാം ഫ്രാൻസിസ് ചേട്ടന് നല്ല കിട്ടൽ കിട്ടി 😀😀
പുള്ളിക്ക് അത് പതിവ 😂😂😂
Sathyam പറഞ്ഞാൽ ചിരിക്കണോ കരയാണോന്നറിയില്ല എനിക്ക് ഏറ്റവും ഇഷ്ടം തോന്നിയ ഒരു എപ്പിസോഡ് ❤❤
നല്ല നാട്ടുകാർ ❤❤❤❤❤❤❤❤❤
Last.. ലാ.. മാമന്റെ.. അപ്രതീക്ഷിതമായ.. ഇടി.. പൊളിച്ചു 😂😂😂😂🤣🤣🤣🤣
മുത്തു അണ്ണാ ,, വേഷം മാറിയാലും മനസ്സിൽ ആവും 🥰🥰🥰🙏🙏
ഈ ചേട്ടനോട് ധൈര്യം ഉണ്ടങ്കിൽ അടിക്കാൻ പറഞ്ഞപ്പോൾ ചേട്ടൻ അടിച്ചു കഴിഞ്ഞ എപ്പിസോഡിൽ ഒരു ചേട്ടൻ വാക്കത്തിയുമായി വന്നപ്പോൾ ധൈര്യം ഉണ്ടങ്കിൽ വെട്ടാൻ പറഞ്ഞപ്പോൾ ആ ചേട്ടൻ വെട്ടിയില്ല ഈ ചേട്ടൻ ആണ് അന്ന് അവിടെ വാക്കത്തിയുമായി വന്നത് എങ്കിൽ ഉറപ്പായും വെട്ടിയേനെ 😂😂😂
ഇത് ഞങ്ങളുടെ സ്ഥലം plakeezhu ആണ് 😂❤
Nalla nattukar adipoli episode😂🥰
Nalla chettanmar👍🏻👍🏻❤️
Anitha chechiyuda aduth thorth itta uncle endhu caring anu avareee❤❤❤❤good person
നാട്ടുകാർ അടിപൊളി..👍👍👍
നല്ല നാട്...👌💜....ഈ കരുതൽ എന്നും ഉണ്ടാവട്ടെ..Z💜💜💜
ഞാൻ ജനിച്ചു വളർന്ന എൻ്റെ നാടും നാട്ടുകാരും ❤❤
ഇതെവിടെ സ്ഥലം
കന്യാകുളങ്ങര, വെമ്പായം, തിരുവനന്തപുരം
നേരത്തത്തെ episodeൽ anitha ചേച്ചി ഇത്പോലെ upnormal role ചെയ്തപ്പോൾ ശെരിക്കും ഒരു കോഴി വന്നാരുന്ന്....അതിനെ അനുസൃതമായിട്ടാണ് ആണെന്ന് തോന്നുന്നു ഈ episodeൽ ആ കോഴിയുടെ role Francis ചേട്ടൻ ചെയ്ത് ഈ episodeൽ ഇറക്കിയത്...എന്തായാലും episode kidu❤❤❤❤
അതേ... അത് തന്നെ മലയാളം പറയുന്ന തമിഴൻ.. കോഴി..😅
@@കുട്ടിച്ചാത്തൻ-പ1ഢ 😂🤝
Njnanum adyam athaa orthe😂😂...ath inspired aayitaano ith edthenn
ഇവരെ ഇതുവരെ കണ്ടാലും ഇവരുടെ ശബ്ദം കേട്ടാൽ തിരിച്ചറിയാത്ത മലയാളികൾ കേരളത്തിൽ ഇനിയും ഉണ്ടോ?
Und...
കുറേ നന്മ ഉള്ള മനുഷ്യർ ❤
Ennum adi pavam francies ettanu 😂😂😂😂😂
മാനസിക വൈകല്യമുള്ള പെൺകുട്ടി സൂപ്പർ അഭിനയം...
സിനിമയിൽ അഭിനയിക്കാൻ ഇടയാകട്ടെ... 🙏🙏👍👍👍
നമ്മുടെ plakeezhu.....❤❤❤😅😊
അനിത ചേച്ചി അടിപൊളി അഭിനയം
സൂപ്പർ സൂപ്പർ സൂപ്പർ 👍👍👍👍പൊളിച്ചടുക്കി 👍👍👍എല്ലാവരും അടിപൊളി 👍👍👍👍അനിത കലക്കീട്ടോ 👍👍ഫ്രാൻസിസ് ചേട്ടാ സാരമില്ലാട്ടോ... എല്ലാം നമുക്ക് വേണ്ടിയല്ലേ... പരിപാടി നന്നാക്കി തന്നല്ലോ.. അത് മതി 👍👍👍👍
Francis ചേട്ടൻ ഒരു പാടുകഷ്ട്ടപ്പെട്ടു
Sabu Francis cheten Anitha super acting 😂😂😂😂
he deserve more gifts from u... hats' off...nice episode...
എനിക്ക് aah ബ്ലൂ ചുരിദാർ ഇട്ട ചേച്ചീനെ ballya ishtaaa 🥰😍🤍😁
🐷
ഇങ്ങനുള്ള നാടുകളിൽ നമ്മടെ പെങ്ങൾമ്മാരെയും അമ്മമാരെയും ദൈര്യമ്മായി ഒറ്റക്ക് വിടാം
അന്നോ നമ്മയോളി
Annante veedu bhumiyilu😂😂😂
നല്ല നാട്ടുകാർക്ക് നന്ദി❤❤❤❤
ഞാൻ ജനിച്ചു വളർന്ന എൻ്റെ നാടും നാട്ടുകാരും ❤❤
Policekkarkku polum etrayum security kodukkan pattilllaa..🥰🥰🥰🥰
Super episode 👌..congrats .
എന്റെ പൊന്നു അനിതേ ഇതു എന്തഭിനയം.......
പാവം ഫ്രാൻസിസ് അടിവാങ്ങിക്കാൻ പിറന്നവൻ......
പൊളിച്ചു.
ഞരമ്പുരോഗികളെ കൈകാര്യം ചെയ്യുന്നതിലുള്ള സന്ദേശം.
പൊളിച്ചു.
This is Kerala Story ❤
വളരെ നല്ല പ്രോഗ്രാം ,,,,, ലേക് ഷോർ ആസ്പത്രിയിലെ അവയവ കച്ചവടം തെളിയിക്കാൻ സഹായിച്ച പ്രിയ ഫ്രാൻസിസ് ചേട്ടൻ
One of the best episode 🎉😂
Ithu yevideya sthalam nhanum yente kudumbavum aa natileku sthalam marate nalla manushyanmar. Sthreegalkum kunchungalkum yennella yella manushyarashikum samrakshanam nalkunna nalla manushyar yellavarkum big salute ❤❤❤
1:55 avan kallananenna arinjalle.... Nalla nanpan😂😂😂😂😂
ഇവരുടെ ഈ program ജനങ്ങൾക്ക് ഒരു സന്ദേശം ഉണ്ട്
Anitha chechi is great acter spr episode
അടി കൊണ്ട ഫ്രാൻസിസ് ചേട്ടന് ഞങ്ങളുടെ വക 10മുട്ടയും 5കവർ പാലും 👍🏻👍🏻👍🏻👍🏻
ചേട്ടന്മാർ 👌👌👌
എവിടെ പരിപാടി അവതരിപ്പിച്ചാലും ഫ്രാൻസിസ് അണ്ണന് ഒരു അടി. അത് നിർബന്ധം 😄💯
അനേകം മാസങ്ങൾക്കു ശേഷം നല്ല program