What the locals gave to the son who was going to abandon his father on the roadside |

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 859

  • @babuchandranav9264
    @babuchandranav9264 3 года назад +68

    അടികിട്ടുമെന്ന് അറിയാമെങ്കിലും കട്ടക്ക് നിൽക്കുന്ന ഫ്രാൻസിസ് ചേട്ടന്റെ ധൈര്യം.....അപാരം ♥️♥️♥️😍😍👍

  • @rajeshraji4254
    @rajeshraji4254 3 года назад +150

    സാബുച്ചേട്ടനും ഫ്രാൻസിസ് ചേട്ടനും എല്ലാവിധ ആശംസകൾ. ഓ മൈ ഗോഡ് ഫാൻ 👌👌💕💕💕💕💕

  • @VinodKumar-py9eo
    @VinodKumar-py9eo 3 года назад +71

    നല്ല പ്രോഗ്രാം. അതിലുപരി മറ്റു മിക്ക ചാനലുകൾക്കുമില്ലാത്ത, പാവങ്ങളെ സഹായിക്കാനുള്ള കൗമുദി TV കാണിക്കുന്ന നല്ല മനസ്സിന് നന്ദി.

  • @zai12372
    @zai12372 3 года назад +202

    ഒരു എപിസോഡ്‌ പോലും വിടാതെ യുറ്റുബിൽ ആസ്വദിച്ച്‌ കാണുന്ന പരിപാടി ആണു ഇത്‌..! ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. എന്നിട്ട്‌ ഇത്‌ പോലെയുള്ള വലിയ ചാരിറ്റികൾ ഒക്കെ ചെയ്യാൻ കഴിയട്ടെ

    • @royjoy6168
      @royjoy6168 3 года назад +1

      ഏറെ ഇഷ്ടമുള്ള പരിപാടി🙏

    • @AmMuSCORner1
      @AmMuSCORner1 3 года назад +1

      ഇത് നമ്മുടെ ജിന്ന് chettanalo🥰🥰🥰

  • @achuashik5374
    @achuashik5374 3 года назад +739

    ആരൊക്കെ ee പ്രോഗ്രാമിനെ വിമർശിച്ചാലും എനിക്ക് എന്നും ഒരുപാട് ഇഷ്ടം ulla ഒരു പ്രോഗ്രാമ

    • @syamprasad8901
      @syamprasad8901 3 года назад +7

      നമ്മളോൽക്കെ ഒരേ മനസാണ്

    • @petchannel3310
      @petchannel3310 3 года назад +11

      ഞനും കാണുന്ന പ്രോഗ്രാം ആണ് 👌👌👍👍👍

    • @shefeedariyas2778
      @shefeedariyas2778 3 года назад +2

      Me tooo broi

    • @jasyjasy3616
      @jasyjasy3616 3 года назад +2

      Njanum

    • @jafarmanalaya1887
      @jafarmanalaya1887 3 года назад +2

      എന്നും ഇഷ്ട്ടപ്പെട്ട പ്രോഗ്രാം👍👌

  • @Anwarkeralapothvalarthal
    @Anwarkeralapothvalarthal 3 года назад +128

    ചിരി വന്നില്ല ഒരു പാട് സങ്കടം തോന്നി പ്രോഗ്രാം അടിപൊളി 👏👏👏👏250എപ്പിസോഡ് എല്ലാവർക്കും നല്ലത് വരട്ടെ 🙏🙏🙏

  • @SalinBabu9181
    @SalinBabu9181 2 года назад +10

    Oh my god നും അതിലുപരി ആ ചാരിറ്റി നടത്തി കൊണ്ടിരിക്കുന്ന ഉസ്താദിന്നും big സല്യൂട്ട് ❤❤❤👍👍👍👍🙏🙏🙏😍

  • @ashrafmk3081
    @ashrafmk3081 3 года назад +34

    പാവങ്ങളെ സഹായിക്കുന്നവർ ഇനിയും ഒരുപാട് ഉയർച്ച ഉണ്ടാവട്ടെ എന്ന് പാർത്ഥിക്കുന്നു

  • @mohamedrashid9719
    @mohamedrashid9719 3 года назад +33

    ചാരിറ്റി വില്ലേജ്ന് അഭിനന്ദനങ്ങൾ.
    ആരാരുമില്ലാത്തവർക്ക് തുണയേകുന്നവർക്ക് അഭിനന്ദനങ്ങൾ

  • @rayinkuttychennengadan936
    @rayinkuttychennengadan936 3 года назад +39

    ഇടറുന്ന ശബ്ദം കേട്ടു സത്യത്തിൽ കണ്ണീർ നിറഞ്ഞു

  • @nisamnisamudheen5976
    @nisamnisamudheen5976 3 года назад +25

    ഇതിൽ നല്ല ഒരുമെസേജ് ഉണ്ട് രണ്ടു പോരും അ ഭി നയി ച്ച ത ല്ല ജീവിച്ചു കാണിച്ചു 🌹👍🌹👍🌹👍🌹👍🌹

  • @God65441
    @God65441 3 года назад +3

    ഒരുപാട് ചിരിക്കുന്ന ഈ പ്രോഗ്രാമിൽ ഇന്നത്തെ എപ്പിസോഡ് മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു.... ചാരിറ്റിയിലെ ആളുകളെ വെച്ച് നോക്കുമ്പോൾ നമ്മൾ എത്ര നല്ല ജീവിതം നയിക്കുന്നു.

  • @vishnusurya5389
    @vishnusurya5389 3 года назад +25

    ഓണത്തിന്റെ എപ്പിസോഡ് ഇപ്പോഴും മനസ്സിൽ ഉണ്ട് ♥️

  • @Noufal_muhammad
    @Noufal_muhammad 3 года назад +163

    പ്രാങ്ക് രാജാക്കൻമാർ ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും നീണാൻ വാഴ്ക

  • @വിനീത്-റ2ള
    @വിനീത്-റ2ള 3 года назад +5

    ചിരിപ്പിക്കുന്ന നിങ്ങൾ വിതുമ്പുമ്പോൾ മനസ്സിന് താങ്ങാൻ കഴിയുന്നില്ല 🙏ആ അവസ്ഥ അതിലൂടെ മനസ്സിലാവും. മാതാപിതാക്കളെ ദൈവ തുല്യം കാണുക. അവരെ പരിപാലിക്കുക 🙏മാതാ പിതാ ഗുരു ദൈവം 🙏❤️

  • @riyamolishtam9821
    @riyamolishtam9821 3 года назад +25

    എന്തൊക്കെ പറഞ്ഞാലും ഹോ മൈ ഗോഡിന്റെ ഓരോരോ എപ്പിസോഡുകളും കാണാൻ വേണ്ടി ഓടി വരുന്നവരാണ് പ്രവാസികളിൽ ഒട്ടുമിക്ക ആളുകളും 🥰🥰🥰🥰🥰🥰

  • @jafferzubair634
    @jafferzubair634 3 года назад +14

    ഈ എപ്പിസോഡ് കണ്ണ് നനയിച്ചു... അടുത്ത ചിരി മധുരം നുകരാൻ സാധിക്കുന്ന എപ്പിസോടിനായി കാത്തിരിക്കുന്നു.....

  • @hamedyousaf2516
    @hamedyousaf2516 2 года назад +1

    ആരോരു മില്ലാത്ത വരായി ജിവിക്കുന്നവർ അവരെ ചേർത്ത് പിടിക്കാൻ കുറെ നല്ലമനുഷ്യ ജന്മങ്ങൾ ബിഗ് സല്യൂട്ട് കരഞ്ഞു പോയി 🙏🙏😭😭. 🤲. 🤲

  • @sajadsalman5606
    @sajadsalman5606 3 года назад +1

    ഈ പ്രോഗ്രാം ഇന്റെ മുന്നിലും പിന്നിലും പ്രവർത്തിച്ച ഓരോ വ്യക്തികൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അർപ്പിക്കുന്നു ഇനിയും ഇതുപോലുള്ള നല്ല പ്രവർത്തനങ്ങൾ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @leenal4960
    @leenal4960 2 года назад +4

    കണ്ണ് നിറഞ്ഞു കൊണ്ടല്ലാതെ ഈ എപ്പിസോഡ് കാണാൻ കഴിയില്ല ഒരുപാട് ഇഷ്ടത്തോടെ പ്രാർത്ഥനയോടെ ❤❤❤❤❤❤

  • @shameersha5985
    @shameersha5985 3 года назад +32

    ബാഗ് ചവിട്ടിതെറിപ്പിച്ചപ്പോൾ എടുത്തു കൊടുത്ത ബ്രോയാണ് ഹീറോ

  • @kbonair1348
    @kbonair1348 3 года назад +14

    രണ്ടുപേരും മികച്ച കലാകാരന്മാർ ആണ്. ഒന്നിനൊന്നു മെച്ചം.

  • @mehroosofficial6720
    @mehroosofficial6720 3 года назад +2

    ചിരിപ്പിച്ചവർ കരയിപ്പിച്ചത് വല്ലാത്തൊരു വേദന ആയിപ്പോയി. ആ പാവങ്ങളെ ഒരു നേരം എങ്കിലും കണ്ട് സഹായിച്ചതിന് ❤❤

  • @AK-nd6pg
    @AK-nd6pg 3 года назад +109

    മാതാപിതാക്കളെ വഴിയരികിൽ ഉപേക്ഷിച്ചവർ ആകും ഡിസ്‌ലൈക്ക് അടിച്ചത്

    • @shabnamjabbar9660
      @shabnamjabbar9660 3 года назад +6

      മനഃപൂർവം ഉപേക്ഷിക്കുന്നവർ ഉണ്ട് അവരെ കൊണ്ട് ബുദ്ധിമുട്ടി ജീവിക്കാൻ പറ്റാത്തവരുണ്ട് examplee തെറി പറയാ adich എന്ന് പറയാ നാടുമുഴുവൻ നടന്നു മകന്റെ മരുമക്കളെയും പെർകുട്ടികളെയും naatika നല്ലവരും ഉണ്ട്

    • @ശഹബാൻ
      @ശഹബാൻ 3 года назад +3

      @@shabnamjabbar9660 ente വെല്ലുമ്മ അങ്ങനെ ആണ്.എന്നാലോ moludum അവരുടെ മക്കളോട് സ്നേഹം ആണ് മോനെയും മോൻ്റെ മക്കളെയും കാണണ്ട കുറ്റപ്പെടുത്തൽ ആണ് എന്നെ ഉൾപ്പടെ അവിടെ ഇരിക്കണ്ട അവരുടെ റൂമിൽ ഇരിക്കാൻ പാടില്ല വെല്ലുമ്മയുടെ ഒരു വസ്തുവും എടുക്കാൻ പാടില്ല ഫോൺ തൊടാൻ പാടില്ല അങ്ങനെ ഒക്കെ ഇഷ്ട്ടം ഉള്ള ആളുകൾക്ക് ഫോൺ കൊടുക്കും അവരുടെ സ്ഥലത്ത് ഇരിക്കാൻ അനുവാദം ഒന്നും വേണ്ട

    • @shabnamjabbar9660
      @shabnamjabbar9660 3 года назад +1

      @@ശഹബാൻ അതെന്നെ

  • @sudheeshs9485
    @sudheeshs9485 3 года назад +4

    രണ്ടുപേരുടേയും അഭിനയം പൊളി aanu😍prank ചെയ്യുമ്പോൾ സംസാരിക്കുന്ന ആ ശൈലി കോമഡി ആണ് 😄👌

  • @hashimsulaiman9780
    @hashimsulaiman9780 3 года назад +14

    ഓണത്തിന് കരയിച്ചത് പോലെ ഇപ്പോഴും കരയിപ്പിച്ചു എന്നാലും സന്തോഷം എല്ലാവർക്കും നല്ലത് വരട്ടെ

  • @റോയ്ച്ചായന്റെപുത്രിക്രിസ്

    സാബു ചേട്ടൻ അഭിനയിക്കുകയാന്നെങ്കിലും "ഡാ മക്കളെ എന്നെ കളഞ്ഞിട്ടു പോവല്ലെടാ" എന്നു പറയുന്നത് കേട്ടപ്പോൾ സങ്കടം വന്നു പോയി... 😢😢😢കണ്ടു പ്രതികരിച്ച നല്ല മനസ്സുകൾക്ക് അഭിനന്ദനങ്ങൾ... 👏👏👏

  • @aswinsree939
    @aswinsree939 3 года назад +2

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഈ പ്രോഗ്രാമും. അതിലെ ആളുകളും

  • @kufmedia
    @kufmedia 3 года назад +30

    പോതുവേ ഈ പരിപാടി കാണുമ്പോൾ ചിരിക്കാരാണ് പതിവ് എന്നാൽ ഈ എപ്പിസോഡ് കണ്ടപ്പോൾ കരഞ്ഞു കണ്ണ് കളങ്ങി പോയി

  • @latheefrose8893
    @latheefrose8893 3 года назад +1

    എല്ലാ എപ്പിസോഡുകളും കാണുന്ന എനിക്ക് ഈ ഒരു എപ്പിസോഡ് കഴിഞ്ഞുള്ള ആ ചാരിറ്റി രംഗം വല്ലാത്ത വിഷമം ഉണ്ടാക്കി. നിങ്ങൾ ചെയ്ത ആ നന്മയ്ക്ക് നിങ്ങൾക്കും കുടുംബത്തിനും സർവ്വേശ്വരന്റെ എല്ലാവിധ അനുഗ്രഹവും ഉണ്ടായിരിക്കട്ടെയെന്ന് ഹൃദയം തൊട്ട് പ്രാർത്ഥിക്കുന്നു. Oh my god ന്റെ അണിയറയിൽ പ്രവർത്തിക്കുന്ന (പ്രത്യേകിച്ചും നമ്മുടെ സൂപ്പർ സ്റ്റാറുകളായ ഫ്രാൻസിസിനും , സാബു വിനും ) എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ.

  • @ponnusarakkalmediarafeeque3901
    @ponnusarakkalmediarafeeque3901 3 года назад +1

    ഞാൻ കാണാത്തതായ എപ്പിസോഡ് ഇല്ല എന്ന് പറയാം. ഈ പ്രോഗ്രാമുമായി ബന്ധപ്പെട്ട് നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് ഹ്യദയത്തിൽ നിന്നും ഒരായിരം അഭിനന്ദനങ്ങൾ,,,,,ഒപ്പം എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ..സ്നേഹത്തോടെ, (പ്രത്യേക നന്ദി ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും).... Rafeeque vadanappally.

  • @mrmujeebrahman3313
    @mrmujeebrahman3313 3 года назад

    എനിക്ക് ഇഷ്ടമുള്ള പ്രോഗ്രാമാണ് യൂട്യൂബിൽ മുടങ്ങാതെ കാണാറുണ്ട്. നിങ്ങൾ നടത്തുന്ന ചാരിറ്റിക്ക് good salute ഈ പ്രോഗ്രാം വീണ്ടും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @achusmon4680
    @achusmon4680 3 года назад +1

    ഫ്രാൻസിസ് ചേട്ടന്റെ ഇടറിയ വാക്കുകൾ കണ്ണ് നനയിച്ചു...പലരും മാറ്റിനിർത്തിയവരെ നെഞ്ചോടു ചേർത്ത ചെറുപ്പക്കാരനായ ഉസ്താദിന്റെ ഉദ്യമം നമ്മുടെ കണ്ണു തുറപ്പിക്കട്ടെ..

  • @haneefampvpz
    @haneefampvpz 3 года назад

    മനസ്സിന് വളരെ സന്തോഷം കിട്ടുന്ന ഒരു പ്രോഗ്രാം ആണ്... അതിനു പുറമെ ചാരിറ്റിയും ഉള്ളതറിഞ്ഞപ്പോൾ വളരെ ഇഷ്ടപ്പെട്ടുപോയി 😍😍😍 ഇനിയും വലിയ പ്രോഗ്രമായി വലിയ ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲

  • @shameermuhsi2889
    @shameermuhsi2889 3 года назад +1

    തമാശകൾ ക്കിടയിലും സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും പ്രദീപ് ചേട്ടനും ചെയ്ത ഈ ഒരു ചാരിറ്റി 👍
    നിങ്ങളുടെ ഈ മനസ്....ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ ❤❤❤

  • @rathimenon1720
    @rathimenon1720 3 года назад +4

    കണ്ണുകൾ നനഞ്ഞുപോയി ചേട്ടന്മാരെ... ദൈവം നിങ്ങളോടൊപ്പം എന്നും ഉണ്ട്... അടികിട്ടാതെ രക്ഷപ്പെട്ടത് പോലും ദൈവകാരുണ്യം കൊണ്ടാണൂട്ടോ...250 എന്ത്... ഇനിയുമില്ലേ നമുക്ക് അടിച്ചുപൊളിക്കാൻ... എല്ലാ ഭാവുകങ്ങളും നേരുന്നു.... നിങ്ങളുടെ എല്ലാ എപ്പിസോഡുകളും കണ്ടെങ്കിലും പലതും റിപീറ്റ് ചെയ്ത് കാണുന്നവളാണ് ഞാൻ... എന്നെങ്കിലും നേരിൽ കാണാനൊക്കും എന്ന പ്രതീക്ഷയോടെ...!!

  • @anandhuv106
    @anandhuv106 3 года назад +4

    ശെരിക്കും സന്ദർഭത്തിന് പറ്റിയത് ഒരു വശത്ത് വളർത്തി വലുതാക്കിയ അച്ഛനെ ഉപേക്ഷിക്കുന്ന മകൻ മറുവശത്ത് വളർത്തിയ യജമാനന് നോട് കൂറു പുലർത്തുന്ന നായ ❤️

  • @aiswaryasudheesh1569
    @aiswaryasudheesh1569 3 года назад +2

    എല്ലാർക്കും നല്ലതു വരുത്തട്ടെ ഈശ്വരൻ നല്ലൊരു കാര്യമാണ് ഈ ടീം ചെയ്തത് 🙏

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob 7 месяцев назад

    😢 18:47 പാവങ്ങളെ സഹായിക്കുന്നതാണു ഏറ്റവും നല്ല കാര്യം അതിനു ബിഗ് സല്യൂട്ട്

  • @jasminjasu9661
    @jasminjasu9661 2 года назад

    സർവേശ്വരൻ ഈ പ്രോഗ്രാമിന് നേതൃത്വം നൽകുന്ന എല്ലാവരെയും അനുഗ്രഹിക്കട്ടെ... എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ❤❤❤❤🌹🌹🌹🌹

  • @sadikvs1730
    @sadikvs1730 3 года назад +7

    ചേട്ടൻ എവിടുള്ളത് :ഞാൻ ഉഗാണ്ടയിൽ 😄😄

  • @ashrafmk3081
    @ashrafmk3081 3 года назад +3

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പരിപാടി യാണിത് ഒന്നുപോലും വിടാതെ കാണാറുമുണ്ട് ഇന്നത്തെ എപ്പിസോട് ഒരുപാട് അതികം ഇഷ്ട്ടമായി 🤲🤲

  • @Media-iy9bn
    @Media-iy9bn 3 года назад +3

    250 എപ്പിസോഡുകൾ തന്നു പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഈ പ്രോഗ്രാമിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏❤️

  • @AbhilashAzhakeeshan
    @AbhilashAzhakeeshan 3 года назад

    വളരെ നല്ല പ്രോഗ്രാം ആണ്. ഞാൻ ഒരുപാട് ടെൻഷൻ ഉള്ള ആളാണ്. പക്ഷേ ഈ പ്രോഗ്രാം കാണുമ്പോള് മാത്രമാണ് ഒന്ന് റിലേക്സ് ചെയുന്നത്.... വളരെ നല്ല പ്രോഗ്രാം ആണ്. 👍👍👍👍👍👍👍👍😭😭💚💚💚💚💚

  • @aneeshkumarvnaneesh3543
    @aneeshkumarvnaneesh3543 3 года назад +1

    ഇങ്ങനെയുള്ള കാര്യങ്ങൾ ഇപ്പോൾ സമൂഹത്തിൽ ഒരുപാട് കണ്ടുവരുന്നു, നിങ്ങളുടെ ഈ എപ്പിസോഡ് ഈ ഒരു സബ്ജെക്ട് കൊണ്ട് വന്നതിനു ഒരുപാട് നന്ദി....A royal salute oh my god team

  • @സ്വന്തംചാച്ച-സ6ഷ

    വേറെ ഏതെങ്കിലും നാട്ടിലായിരുന്നെങ്കിൽ അടി എപ്പോഴെ വാങ്ങിക്കൂട്ടിയേനെ.പ്രതികരണ ശേഷി നഷ്ടപ്പെടുന്ന സമൂഹമായ് നാം മാറിക്കൊണ്ടേയിരിക്കുന്നു ദിനം പ്രതി.

    • @sbt5613
      @sbt5613 3 года назад +1

      Nammal adicha vivaram arium cheyavunna karym police neyo mato vilichu parauga ennullathanu

    • @koottukaran3461
      @koottukaran3461 3 года назад

      സത്യം

  • @devasuramfanboy6584
    @devasuramfanboy6584 3 года назад +13

    എത്ര കുറ്റം പറഞ്ഞാലും New വീഡിയോ വരുമ്പോൾ ഈ വഴി വരുന്ന ആൾക്കാർ ആണ് നമ്മൾ അതാണ് മലയാളികൾ

  • @jayasankarjayan9256
    @jayasankarjayan9256 3 года назад +10

    ഈ പ്രോഗ്രാം വളരെ ഇഷ്ടമാണ്. 🙏🙏

  • @aseemtvm4677
    @aseemtvm4677 3 года назад

    കൗമുദി ചാനൽ ഒത്തിരി ഇഷ്ടം. പലരും ചെയ്യാൻ മടിക്കുന്ന കര്യങ്ങൾ സമൂഹത്തിൻ്റെ നന്മക്ക് വേണ്ടി ചെയ്യുന്ന നിങ്ങൾക്ക് എല്ലാവിധ ആശംസകളും.. ❤️

  • @shafi6052
    @shafi6052 3 года назад +23

    എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നൂ ❤️♥️

    • @royjoy6168
      @royjoy6168 3 года назад

      Congrats 🙏🙏 Team 🙏

  • @aydooseworld1286
    @aydooseworld1286 3 года назад

    ഇതൊക്കെ കൊണ്ടാണ് ഒരു എപ്പിസോഡ് പോലും മുടങ്ങാതെ ഞാൻ കാണുന്നത്.... എന്റെ സപ്പോർട്ട് എന്നും ഉണ്ടാകും.... ഉയരങ്ങളിൽ എത്തട്ടെ..... 😍😍😍

  • @samharasamhara3223
    @samharasamhara3223 3 года назад +1

    മഹാപാപി എന്റെ മോനാ വീട്ടിൽ കേറ്റാൻ കൊള്ളില്ല 🤣🤣🤣🤣🤣

  • @Aneesh725
    @Aneesh725 3 года назад +10

    എന്നും നിങ്ങളുടെകൂടെ ഉണ്ടാവുo ഫുൾ സപ്പോർട്ട് 👌👌👌🙏🙏🙏

  • @shahnassharafudheen9747
    @shahnassharafudheen9747 2 года назад +1

    വൈറ്റ് ഷർട്ട്‌ ചേട്ടൻ 💪🏽അച്ഛനെ അത്രമാത്രം സ്നേഹിക്കുന്ന കൊണ്ടാവാം ഇങ്ങനെ പുള്ളി വൈലന്റ് ആയതു 😍

  • @akkientertainments3287
    @akkientertainments3287 3 года назад +27

    4:10
    കൂട്ടത്തിൽ ഒരുത്തൻ കാമറ കണ്ടു...തുടക്കത്തിൽ തന്നെ പൊളിഞ്ഞു 😂

    • @sakkeertm8878
      @sakkeertm8878 3 года назад

      അല്ലങ്കിലും ഇത് ആക്ടിങ് ആണ്

  • @raizarose5533
    @raizarose5533 3 года назад

    Chunk ആണ് oh my God 💞💞💞💞💞💞💞💞ഒരുപാട് ചിരിയും ഒപ്പം മനസ്സിൽ വേദനയുമുണ്ടാക്കിയ എപ്പിസോഡ്.എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ..🙏🙏🙏

  • @jafnafinu2095
    @jafnafinu2095 3 года назад +8

    ചാരിറ്റി വില്ലേജിലെ അവസ്ഥ കണ്ടപ്പോൾ സങ്കടം വന്നു

  • @ilaneervlogs
    @ilaneervlogs Год назад

    വാർദ്ധക്യത്തിൽ അപ്പനെയും അമ്മയെയും ഉപേക്ഷിച്ചു പോകുന്ന മക്കൾക്ക്‌ സമർപ്പണം..... 🙏

  • @sunilkoothur9325
    @sunilkoothur9325 3 года назад

    നിങ്ങൾ രണ്ടാളും നല്ല മനസ്സിൻ്റ ഉടമകളാണ് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ

  • @anittacs6897
    @anittacs6897 3 года назад +3

    ചാരിറ്റി വില്ലേജ് നടത്തിപ്പുകാരെയും നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻 ഇനിയും ധാരാളം എപ്പിസോഡുകളുമായി മുന്നോട്ട് പോകട്ടെ 🥰🙌🏻

  • @aamsha1
    @aamsha1 3 года назад +1

    നിങ്ങളുടെ യഥാർത്ഥ മനസ്സ് ഈ എപ്പിസോഡിലൂടെ കാണാൻ കഴിയുന്നു... 🌹🌹🌹

  • @ishaqbekal1015
    @ishaqbekal1015 3 года назад +28

    കൂടുതൽ കൺഫ്യൂസ്ഡ് ആയത് ആ നായ ആണ്.
    അതിന്റെ പ്രകടനം ശ്രദ്ധിച്ചവരുണ്ടോ?😃😃😇😇

  • @hdjdhdjdhdhdd483
    @hdjdhdjdhdhdd483 2 года назад

    കാര്യം അഭിനയമെങ്കിലും, ചങ്ക് പൊള്ളുന്ന രംഗമാണ്.. മാതാപിതാക്കൾക്ക് എന്ത് പോരായ്മ ഉണ്ടെങ്കിലും അവരെ തള്ളി ക്കളയല്ലേ.. തീർത്താൽ തീരാത്ത ശാപമാണ്. 👍👍👍🕊️🕊️🕊️

  • @shamsushaanvlogs3821
    @shamsushaanvlogs3821 3 года назад +1

    250 episode ഞാൻ കണ്ടിട്ടില്ലെങ്കിലും ഏകദേശം ഒരു 190 വരെ കണ്ടിട്ടുണ്ടാകും 😍😍😍 👌👌👌

  • @haneefauppadathil6087
    @haneefauppadathil6087 3 года назад +3

    എപ്പോഴും കണാറുള്ള പോഗ്രാം ആണ് എന്നിട്ട് ചിരിക്കലാണ് പതിവ് but ഇന്ന് 😥😥😥😥😍😍😍

  • @misbufamily2022
    @misbufamily2022 3 года назад +1

    Ariyaathe karanju poyii😔😔😔😔aarum illathavare eaattedukkan manas kanikkunnavark ende big salute😔charity enik orupad ishtamaanu..oh my god team orupad nalla karyangal cheyyunnund👏👏👏

  • @Bibinjosephm
    @Bibinjosephm 3 года назад +1

    Program വളരെ മികച്ചത് ആയിരുന്നു. കട്ടയ്ക്ക് പ്രതികരിച്ച ചേട്ടന്മാരും അവതാരകന്മാരും കലക്കി.

  • @abhilashsreesankar8243
    @abhilashsreesankar8243 3 года назад +1

    എൻ്റെ മോനായത് കൊണ്ട് പറയുക അല്ല...വീട്ടിൽ കേറ്റാൻ കൊള്ളില്ല..ejjathi 😂

  • @hbgallery3879
    @hbgallery3879 3 года назад

    ഓരോ എപിസോഡും വിടാതെ കാണാറുണ്ട്....
    രണ്ടുപേർക്കും ദൈവം ആയുരാരോഗ്യം പ്രധാനം ചെയ്യട്ടെ

  • @JophyVagamon
    @JophyVagamon 3 года назад +1

    എല്ലാ എപ്പിസോടും കാണാറുണ്ട് ഉറക്കമില്ലാത്ത രാത്രികളിൽ ഓ മൈ ഗോഡായിരുന്നു എന്നും കൂട്ട്. ഫ്രാൻസിസ് ചേട്ടനും സാബുച്ചേട്ടനും എല്ലാവിത നന്മ്മകളും നേരുന്നു. 🙏

  • @sandeeptv6945
    @sandeeptv6945 3 года назад +4

    Njan ee program orupaad enjoy cheyyarund ❤️

  • @StarCochin
    @StarCochin 3 года назад +10

    ഇത് സൂര്യ ടിവിയിൽ മാത്രമല്ലേ ഇതിലും വിജയിക്കും

  • @meenusmeenakshi7671
    @meenusmeenakshi7671 3 года назад +1

    മനസ്സും, കണ്ണും നിറയുന്ന episode❤️🥰🥺🥺🥺🥺🥺🥺🥺🥺

  • @maheshvazhappally3028
    @maheshvazhappally3028 3 года назад +1

    സാബു ചേട്ടാ. ഫ്രാൻസിസ് ചേട്ടാ ഈ 250. എപ്പിസോഡ് ചിരിപ്പിക്കുക മാത്രം അല്ല അതിൽ കുടുതൽ മനസിൽ ഒരുപാട് ഒരുപാട് സന്തോഷം തോന്നിയ എപ്പിസോഡ് ആണ് ഈ പരുപാടിക്ക് സ്റ്റോപ്പ്‌ ഇല്ല സൂപ്പർ പരുപാടി 🙏🙏🙏🙏🙏🙏

  • @imagicworkshop5929
    @imagicworkshop5929 Год назад

    ഫ്രാൻ‌സിസിന്റെ തൊണ്ട ഇടറിയപ്പോൾ അയാളിലെ നല്ല മനുഷ്യനെ തിരിച്ചറിഞ്ഞു 😢എല്ലാ ഭാവുകങ്ങളും നേരുന്നു ❤

  • @sheelarajeev8444
    @sheelarajeev8444 2 года назад

    വളരെ നല്ല പരിപാടിയാണ്. ഞങ്ങൾക്ക് ഒരു പാട് ഇഷ്ടമായി. വീണ്ടും നല്ല നല്ല പരിപാടിക്കായി കാത്തിരിക്കുന്നു. നിങ്ങക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @shajeershereef3955
    @shajeershereef3955 3 года назад

    ഇതുപോലെയുള്ള നല്ല നല്ല കാര്യങ്ങൾ ഇനിയും ചെയ്യാൻ കഴിയട്ടെ എന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു യൂട്യൂബിൽ ഈ പ്രോഗ്രാം എല്ലാം കാണുന്ന ആളാണ് ഞാൻ 😍😍😍❤👍

  • @shahir.m.i393
    @shahir.m.i393 3 года назад +13

    എന്റെ വക ഒ മൈ ഗോഡ്‌ ടീമിന് 2 റോസാപ്പൂവ്🌹🌹

  • @sunilkhalid
    @sunilkhalid 3 года назад +1

    250 എപ്പിസോടും.. കണ്ടു എന്നാണ് എന്റെ വിശ്വാസം... പക്ഷെ ഈ എപ്പിസോഡിൽ.. ചിരി ആയിരുന്നില്ല..
    മനസ്സിന് ദുഃഖം തോന്നിയ നിമിഷങ്ങളായിരുന്നു.
    നന്മകൾ നേരുന്നു ❤

  • @ബ്രൂക്ലിൻപൊന്നപ്പൻ

    ആഘോഷങ്ങൾ എന്നും ആർഭാടം ആകുന്ന ഇന്നത്തെ പുതിയ സമൂഹത്തിന്.... പുതിയ ഉണർവ് നൽകുവാൻ OH MY GOD ടീമിന് ഈ എപ്പിസോഡും.. അതിനു മുമ്പും ഉള്ള എപ്പിസോഡും കൊണ്ട് സാധ്യമാവട്ടെ... 🤲🙌🙌🙌

  • @SOAOLSRY
    @SOAOLSRY 3 года назад

    കൈരളിയുെടെ അമ്മതോട്ടിലായി ചാരിറ്റി വില്ലേജ് ഇനിയും ഒുപാടുണ്ട് ജീവനുകൾക്ക് കാരുണ്യ മായി മാറട്ടെ. അമാനി ഉസ്താദിനും പ്രവർത്തകർക്കും ഒരായിരം അഭനന്ദനങ്ങൾ.

  • @fahirufas3633
    @fahirufas3633 3 года назад

    എത്ര കഷ്ടപ്പെട്ടാണ് ഓരോ എപ്പിസോഡും ഷൂട്ട് ചെയുന്നത്...
    സൂപ്പർ പ്രോഗ്രാം... നൈസ്..

  • @aneeshsadanandan671
    @aneeshsadanandan671 3 года назад +4

    ഫ്രാൻസിസ് ചേട്ടന്, സാബു ചേട്ടൻ ഇഷ്ടം ❤️❤️❤️❤️

  • @ravindranna8710
    @ravindranna8710 2 года назад

    ചിരിയേക്കാൾ ചിന്തിക്കാനുള്ള program....
    "ദൈവം അനുഗ്രഹിക്കട്ടെ "

  • @kdrama6k
    @kdrama6k 2 года назад +1

    അവതരണത്തിലൂടെയാണെങ്കിലും ഇങ്ങനെയൊന്നും സ്വന്തം അച്ഛനെ അടിക്കുന്നത് കണ്ട് സഹിക്കാൻ കഴിയുന്നില്ല ദൈവമേ രക്ഷിക്കണേ🙏🏻🙏🏻😥

  • @rasinasi4021
    @rasinasi4021 3 года назад +4

    നിങ്ങളുടെ മനസ് വലുതാണ്...... അല്ലേജില്ല എങ്ങനാ ഒന്നും ചിയാൻ തോന്നുള്ള..
    Wish you all the best..
    Love you kerala kauwudy
    love you oh my god....

  • @musthafak4253
    @musthafak4253 3 года назад

    ഒരു എപ്പിസോഡും മുടങ്ങാതെ കാണാറുണ്ട്... 👍👍👍🌹🌹❤❤

  • @basheerbasheer8211
    @basheerbasheer8211 2 года назад

    എന്തായാലും പരിപാടി സൂപ്പറായി മുന്നോട്ടേക്ക് പോകുന്നുണ്ട് ഇനിയും നല്ല പ്രോഗ്രാമുമായി മുന്നോട്ടുപോകാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ

  • @jaanuslove.7528
    @jaanuslove.7528 3 года назад

    ഇ പ്രോഗ്രാം ഇനിയും നല്ല നല്ല എപ്പിസോടും ആയി ഉയരങ്ങളിൽ എത്തട്ടെ നിങ്ങൾ ചെയുന്ന ചാരിറ്റി അത് ചെയ്യാൻ നിങ്ങൾ കാണിക്കുന്ന മനസ് ഇ ചാനലിന് എന്റെ എല്ലാം ആശംസകൾ 🙏🙏

  • @libeeshaswathy272
    @libeeshaswathy272 3 года назад +1

    ലാസ്റ്റ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏

  • @afirahman1980
    @afirahman1980 3 года назад +7

    May God blessings🙏 for episode achievement successful , heart touching episode 🥰🥰🥰🥰🥰

  • @ajitha3931
    @ajitha3931 3 года назад +4

    പറഞ്ഞില്ലെരുന്നെങ്കിൽ അടി കിട്ടുമായിരുന്നു അതാണ് പെട്ടന്ന് പറഞ്ഞത് 😄

  • @nsmrvlog7574
    @nsmrvlog7574 3 года назад

    നിങ്ങളുടെ ചാരിറ്റി പ്രവർത്തങ്ങൾക്ക് ഒരു big salute 👍

  • @aforapple8417
    @aforapple8417 3 года назад +2

    Congratulations 250👌
    Francis chettan and sabu chettan ultimate talented pranksters continue thisss😃

  • @susanjohn1126
    @susanjohn1126 3 года назад +1

    May God bless both of you more🙏🙏

  • @dr.nitinjl829
    @dr.nitinjl829 3 года назад +2

    Nice to see youths fighting against such problems in kerala...ithill Vanna payyanu oru like

  • @sarahjacob1810
    @sarahjacob1810 3 года назад

    Big salute 🙏Sabuchettan &France s chettan 🙏🌹🌹🌹god bless both 👍

  • @ammutrishul1852
    @ammutrishul1852 3 года назад

    Bro,s nigale Deivam anugrahikkatte. Manasakshi maravicha manushyakulathinu manasum hrudayavum kannum jivichirikkethanne maricha manushya vargathinu nerkazhcha kanikkunna nigalkkente salut👍👍

  • @jacobthomas5873
    @jacobthomas5873 3 года назад +3

    Good program...❤️❤️❤️

  • @sudheerka7264
    @sudheerka7264 3 года назад +7

    250 എപ്പിസോഡിന് ആശംസകൾ.
    അവസാനം ഒരു പാട് സങ്കടം തോന്നി .

    • @btv8402
      @btv8402 3 года назад

      Progam polinju

    • @AliAli-yt5he
      @AliAli-yt5he 3 года назад

      സത്യമാണ് ഇതാലം നമുടെ നാട്ടിലാണോ എന്നു തോന്നിപോയിട്ടോ എല്ലാവർക്കും നല്ലത് മാത്രാം വാരട്ടേയ് ഓക്കേ