സാബു ചേട്ടൻ ഏതു വേഷവും അടിപൊളിയായി അവതരിപ്പിക്കും കലാദേവി സത്യായിട്ടും ... ഫ്രാൻസിൻസ് ചേട്ടന്റെ ചങ്കുറ്റവും ആണ് ഈ പരിപാടിയുടെ വിജയം . പിന്നെ കൂടെ മേക്കപ്പ് ചേട്ടന്റെ കലാവിരുതും...
ചിലവർക്ക് നമ്മൾ വിജാരിച്ച തിനേക്കൾ കഴിവുണ്ട് പക്ഷേ ആർക്കും മനസ്സിലാക്കാൻ പറ്റുന്നില്ല അതിൽ പെട്ട ഒരാള് ആണ് ഇയാള് നല്ല കഴിവുണ്ട് വാക്കിലും പ്രവർത്തിയിലും 👌
പെട്ടെന്ന് ചിരി ഇളകിയത് എനിക് മാത്രമാണോ 🤣🤣🤣ഫ്രാൻസിസ് sir സാബു sir ഒരു രക്ഷയും ഇല്ല ചിരിച്ചു എന്റെ മണി മേലോട്ട് കേറി കൊട്ടിട്ട ചേട്ടൻ കലക്കി നമ്പർ കിട്ടിയാൽ കൊള്ളാമായിരുന്നു
എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നവരാ ഞങ്ങൾ. Sabu ചേട്ടന്റേയും Francis ചേട്ടന്റേയും English അടിപൊളി. ഞങ്ങൾ നാരങ്ങമുട്ടായി വാങ്ങിയിട്ട് English പഠിക്കാനിരിക്കുവാ.😆😅
Fransis ചേട്ടാ സാബു ചേട്ടാ നിങ്ങളുടെ combo ശെരിക്കും miss ചെയുന്നുണ്ട്.. ഇപ്പോ പഴയ എപ്പിസോഡ് കണ്ട് ആണ് ആ missing മാറ്റുന്നത്. Fransis ചേട്ടനെ തിരിച്ച് കൊണ്ട് വാ producer.. 🙏🏻
Super super episode.I laughed a lot. Sabu's English was funny. The guy who got pranked talked funny English. His pant and suit with the chappals was a funny combination
ഇത് ഇനിവരുടെ മക്കൾ. കുടുംബക്കാർ എന്നവരല്ലാം കാണുബോൾ. അവരുടെ മക്കൾക്ക് എന്തൊരം വിഷമം ഉണ്ടാവും.തമാശക്ക് ആണെങ്കിലും തന്റെ അച്ഛനെ ആളുകൾക്ക് ഇടയിൽ ഇങ്ങനെ വിണ്ടിആകുമ്പോൾ ഒരു മക്കൾക്കും അത് സഹിക്കാൻ ആവില്ല 😢
വെറുതെ പഠിക്കാൻ പോയി സമയം കളഞ്ഞു... ഒന്നാം ക്ലാസ്സ് മുതൽ നാരങ്ങ മുട്ടായി വാങ്ങി കഴിച്ചിരുന്നു എങ്കിൽ ഇപ്പോൾ ചറപറ ന്നു ഇംഗ്ലീഷ് പറയാമായിരുന്നു... ഹായ് beautiful people..
മക്കളേ ഇത് ആരും കാണരുത് 😝😝😝😝😝ചിരിച്ചു മരിക്കും 👌👌👌👌👌👌oho my god ടീം 💚💚❤️❤️
മന്ത്രവാതാമോ പ്രേതമോ ആയിട്ടുള്ള എപ്പിസോഡ് ആണ് കൂടുതൽ ഇഷ്ടം 😄😄😄😄
കോട്ടും പാന്റും പിന്നെ ഹവായി ചെരിപ്പും സൂപ്പർ എപ്പിസോഡ്🤣🤣🤣🤣🤣🤣
Ayyo njanum nokkiyappol chirich marichu 😂😂
Super
പ്രേതം എപ്പിസോഡുകൾ വേണം ... 😊
സത്യം😊
Sheriya atha super
Athe😍
സാബു ചേട്ടൻ ഏതു വേഷവും അടിപൊളിയായി അവതരിപ്പിക്കും കലാദേവി സത്യായിട്ടും ... ഫ്രാൻസിൻസ് ചേട്ടന്റെ ചങ്കുറ്റവും ആണ് ഈ പരിപാടിയുടെ വിജയം . പിന്നെ കൂടെ മേക്കപ്പ് ചേട്ടന്റെ കലാവിരുതും...
അടിപൊളി എപ്പിസോഡ്.... സ്പെഷ്യൽ സാബു ചേട്ടന്റെ ഇംഗ്ലീഷ്...😍😍😍
ചിലവർക്ക് നമ്മൾ വിജാരിച്ച തിനേക്കൾ കഴിവുണ്ട് പക്ഷേ ആർക്കും മനസ്സിലാക്കാൻ പറ്റുന്നില്ല അതിൽ പെട്ട ഒരാള് ആണ് ഇയാള് നല്ല കഴിവുണ്ട് വാക്കിലും പ്രവർത്തിയിലും 👌
19:15 ഇജ്ജാതി ഇഗ്ലിഷ് പവർ 😂👌🔥
സാബു ചേട്ടാ വളരെ നന്ദി ഉണ്ട്... ജോലിയോടുള്ള ആൽമാർത്ഥത...
ഇംഗ്ലീഷ് പറയാൻ പറ്റുന്ന മുട്ടായി ഇനിയുണ്ടോ......
കോട്ടും പാന്റും ചെരുപ്പിടാതെ കാലും 😀😁😁😂😃😅😄
ഞാൻ നിങ്ങളുടെ എല്ലാ പരിപാടിയും കാണുന്ന ഒരു പ്രേക്ഷകരാണ് സൂപ്പർ അടിപൊളി
സാബുച്ചേട്ടന് ഓ മൈ ഗോഡ് പണികൊടുത്തതിന് ശേഷമുള്ള വീഡിയോ 👌👌🥰🥰
എന്റെ പൊന്നു സാബുചേട്ട ഫ്രാൻസിസ് ചേട്ടാ ഇത് പോലത്തെ ആളുകളെ എവിടുന്നു തപ്പിയെടുക്കുന്നു .. 😂😂.. സൂപ്പർ..
സാബു ചേട്ടൻ ഫാൻസ് ലൈക്
പെട്ടെന്ന് ചിരി ഇളകിയത് എനിക് മാത്രമാണോ 🤣🤣🤣ഫ്രാൻസിസ് sir സാബു sir ഒരു രക്ഷയും ഇല്ല ചിരിച്ചു എന്റെ മണി മേലോട്ട് കേറി
കൊട്ടിട്ട ചേട്ടൻ കലക്കി നമ്പർ കിട്ടിയാൽ കൊള്ളാമായിരുന്നു
ഇതു കാണുമ്പോൾ ഉള്ള happiness ഒന്നും വേറെ കാണുമ്പോൾ കിട്ടൂല love u oh my god🥰
💕
സാബു ചേട്ടന്റെ മംഗ്ലീഷ് സൂപ്പർ
ഇംഗ്ലീഷ് പറഞ്ഞ് ലാസ്റ്റിൽ പുള്ളി
ചെട്ടിയാർ ആയി മാറി 😆😆😆😆😆
🤣🤣
😀😀😀
കോട്ടും പാന്റും ഹവായ്ചെരുപ്പും🤣🤣
🤣🤣🤣
😂😂
ചിരിച്ചു ചത്തു 😂😂😂😂
നമ്മളുടെ ഷൈജു എന്ന വീരപ്പൻ മാമൻ. 😘😘😘
ഇതുപോലെ ഒന്നും അറിയാത്ത വരെ പറ്റിച്ചാൽ അതിനു ' പ്രാങ്ക് ' എന്നു പറയാമോ?
എന്റെ മോനെ ചിരിച്ചിട്ട് മൂലം പുറത്തായി 😂😂😂😂😂 അയ്യോ
Wow
ചിരിച്ചു സത്തു..4.25. കണ്ടോളു 😂😂🤣🤣
എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നവരാ ഞങ്ങൾ. Sabu ചേട്ടന്റേയും Francis ചേട്ടന്റേയും English അടിപൊളി. ഞങ്ങൾ നാരങ്ങമുട്ടായി വാങ്ങിയിട്ട് English പഠിക്കാനിരിക്കുവാ.😆😅
ചിരിച്ച് ചിരിച്ച് ഒരു പരുവത്തിലായി 😁
എല്ലാ ദിവസവും കാണാറുണ്ട് അടിപൊളിയാണ് 😍😍😍😍😍
എല്ലാ ദിവസവും ഇല്ലല്ലോ. സൺഡേ മാത്രമല്ലെ വീഡിയോ ഇടുന്നുള്ളു 😂
@@Bts-sd8hf so, എല്ലാ ദിവസവും സൺഡേ അല്ലല്ലോ
16:25 poya innu ninna tholakkum🤣😂💥💥💥
Fransis ചേട്ടാ സാബു ചേട്ടാ നിങ്ങളുടെ combo ശെരിക്കും miss ചെയുന്നുണ്ട്.. ഇപ്പോ പഴയ എപ്പിസോഡ് കണ്ട് ആണ് ആ missing മാറ്റുന്നത്. Fransis ചേട്ടനെ തിരിച്ച് കൊണ്ട് വാ producer.. 🙏🏻
എന്റെ പൊന്നോ.. ഇംഗ്ലീഷ്, മലയാളം, തമിഴ് 😂😂😂😂ചിരിച്ചു ഒരു വഴി ആയി
സാബു ചേട്ടൻ ഇംഗ്ലീഷ് 🤣🤣🤣🤣🤣🤣🤣
ഫ്രാൻസിസ് , സാബു ഇവരുടെ hard work ഉം ആത്മാർത്ഥത യും കൊണ്ടു ഈ പ്രോഗ്രാം വളരെ നന്നാവുന്നു... എല്ലാ ആശംസകളും
സാബു ചേട്ടൻ ന്റെ ഇംഗ്ലീഷ് അതിലും പൊളി മംഗ്ലീഷ്
ഇത്.കണ്ടു്.ഞാൻ.ചിരിച്ചു.ചിരിച്ചു.മടുത്തു.... ഓവേർകൊട്ടും .ഇട്ടു.vallicheruppum.ഇട്ടു..അടിപൊളി.ഇംഗ്ലീഷ്..
*ഹൊറർ എപ്പിസോഡ് വേണം* 👻
😆😆തമിഴ് പൊളിച്ചു 😆എന്റെ പൊന്നോ കള്ളമില്ലേയ്യ് കപടമില്ലേയ്യ്
പഴേ എപ്പിസോഡ് ഓക്കേ ഇപ്പോൾ കാണുന്നവരുണ്ടോ
@Althaf kabeer 🤣
francis and sabu ! top class pranksters
ചേട്ടന്റെ ഇംഗ്ലീഷ് 😂😂😂
Enikk yathoru kuzhappamilla ithoke enikk oru thamashayayitta thonniyath ok😁
മാസ്ക്.ഇപ്പോൾ.നിങ്ങൾക്.പലരീതിയുലും
ഉപകാരപ്പെട്ടു 😜😜😜
ഫ്രാൻസ്ചേട്ടന്റേതു ഒരുപാട്അബകടംപിടിച്ചജോലിയാണ് സാബുച്ചേട്ടനുംകലക്കി 👍👍👍👍
Polichu...kurachu nalayi njanithu kanditu thirakkilayipoyi...
Veendu polikkukayanu nammude
Oh my god 😂😂😂
സാബുവും ഫ്രാൻസിസ് വേണം ഫ്രാൻസിസ് എല്ലാം തിടുക്കത്തിൽ ചെയ്യും സാബു ശാന്തനും വന്ന മനുഷ്യൻ പറഞ്ഞു കൊടുന്നതു എല്ലാം പറയുന്ന സൂപ്പർ വേഷവും ഇട്ടു അഭിനനനങ്ങൾ
kidu ഇവന്മാർ ചിരിപ്പിച്ചു കൊല്ലും അടിപൊളി 👍👍👍
Super 😂
ചിരിച്ചു ഉപാട് വന്നു 😂😂
Ayalu oru paavam manushyan aanu.... Enthina inganathe episode edukkunnadhu...
മലയാളം മതിയായിരുന്നു ഇത് ഇപ്പോൾ ചേട്ടന് ഒന്നും പറയാൻ പറ്റുന്നില്ല.....
ബട്ട് comedy ആയിട്ടുണ്ട്
Super super episode.I laughed a lot. Sabu's English was funny. The guy who got pranked talked funny English. His pant and suit with the chappals was a funny combination
ഇവരുടെ വീഡിയോ ഒരു രക്ഷയും ഇല്ല ചിരിച്ച് ചാവും എന്ന് പറയാം
സമയം കിട്ടുമ്പോ എല്ലാം കാണും നിങ്ങൾ പൊളി ആണ് ❤❤
Sabuchettan❤❤❤👍👍
ഒരുപാട് ഇഷ്ടമുള്ള oh my god
Who is the മണിയന്‍.. 😃 My name is two. First is മണി, second is മണി 🤣
07:15 less than townsand 😅
🤣🤣🤣🤣
😆😆
ബാംഗ്ലൂരിൽ നിന്നും വന്ന പൊട്ടന് അടുത്തു കിടക്കുന്ന കാർ ഏതാണെന്നു അറിയില്ല സാബു 🙏🙏🙏
Sabu chetha oru rakshyum eilla... Polichu
ചിരിപ്പിച്ചു കൊല്ലല്ലേ😂😂😂😂😂😂😂😂😂😂😂 മണിയൻ ചേട്ടാ...
ഇത് ഇനിവരുടെ മക്കൾ. കുടുംബക്കാർ എന്നവരല്ലാം കാണുബോൾ. അവരുടെ മക്കൾക്ക് എന്തൊരം വിഷമം ഉണ്ടാവും.തമാശക്ക് ആണെങ്കിലും തന്റെ അച്ഛനെ ആളുകൾക്ക് ഇടയിൽ ഇങ്ങനെ വിണ്ടിആകുമ്പോൾ ഒരു മക്കൾക്കും അത് സഹിക്കാൻ ആവില്ല 😢
സത്യം ഉള്ള മനുഷ്യൻ,,,,,,,,( എനിക്ക് സ്വൽപം പൈസ ആവിശ്യം ഉണ്ടായിരുന്നു.) Note Point സാഹചര്യം
ഇങ്ങനെ ഒന്നും അറിയാത്തവരെ പറ്റിച്ചാൽ ഒരു രസവുമില്ല
വെറുതെ പഠിക്കാൻ പോയി സമയം കളഞ്ഞു... ഒന്നാം ക്ലാസ്സ് മുതൽ നാരങ്ങ മുട്ടായി വാങ്ങി കഴിച്ചിരുന്നു എങ്കിൽ ഇപ്പോൾ ചറപറ ന്നു ഇംഗ്ലീഷ് പറയാമായിരുന്നു...
ഹായ് beautiful people..
ഇതുപോലെയുള്ള prank ആണ് വേണ്ടത് 😂
Powllliichhhhh enthann powerrrrr❤️
Oh my god കട്ട ഫാൻസ് ഇവിടെ ലൈക്ക്😍❤️💕
Chetta gost episodinayil kattirikkunnu katta fans😍😍😍😍
ചിരിച്ചു മടുത്തു.. 😂😂😂
കുറെ ഇടവേളക്ക് ശേഷം ഇത്രയും കൂടുതൽ ചിരിച്ചത് ഇന്ന്
സാബു ചേട്ടൻ കി കി ജയ്
സൂപ്പർ കലക്കി
Thuruppugulan cnmayil jagathi chetante samsaram idayk 😂😂
Ithil camara evida hide cheyithe last time 20. Mint🙄
മാമ ഇവന്മാർ എന്നെ കൊല്ലാൻ കൊണ്ടോകുന്നു 😆😆😆
തുറുപ്പുഗുലനിലെ ജഗതിയുടെ language
സാബു ചേട്ടന്റെ ഇംഗ്ലീഷ് പൊളിച്ചു 😂😁😁1
Polichu... Supr
Francis chettan 🔥chumma kizhi 🔥
Nnndee ammmooo cherichuuu.. Njn bodham kettu. 😂😂😂
Nice❤❤❤❤❤❤❤❤❤❤❤
Ningal എല്ലാ episodum കാണുവോ
Francis chetsn fans❤️❤️❤️❤️❤️
Francis chettan fans association
Sabu chettaa
Francis chettaa
Powlich chirich oru vazhikai
പൊളി 😍😍😍✌🏻✌🏻✌🏻
Ippoo oh my god nannnavunnunduu 👍
Old epi.. കണ്ടില്ലേ
🤣🤣🤣. Oh my god പെട്ടു
Kayiliyum shirtum ittond ninna aala coatum suit itt 😂 😂
നന്മ മരങ്ങളുടെ കമന്റ്‌നെ waiting 😆😆😆😆😆
ah kottu etta alu dhasavatharathile sayipu samsarikuna polundu😂
I don’t know what fun they r creating by making these innocents do all these without even realizing what they r doing?
spirit il edukkedo
സാബു ചേട്ടൻ കിടു
Sabu chettan adipoli
സാബു ഫാൻ ഫ്രാൻസിസ്സ് ഫാൻ 🥰🥰❤❤❤❤❤❤💃💃💃
Mmm
Sabuvintey enghlish polichu
ചിരിച്ച് ചിരിച്ച് ഒരു വഴിയായി
ഉടമസ്ഥന്റെ വള്ളി ചെരുപ്പ് 😆😆😆😆✌️കോട്ടും സ്യുട്ടും 😆
Very nice😘👍
All the best team oh my god, Francis chetta , please make a customs episode
Nice etta
Kollam nannayittund. Sabu chettan 👌😊
Poliii🤣🤣🤣🤣
ചിരിച്ചു വയറിളകി 🤣🤣🤣
supper🤣🤣🤣🤣🤣😁😁😁
പാവം 😃😃
പ്രേതം episode വേണം