ചങ്ങല വരിഞ്ഞു കെട്ടിയ മാജിക്ക് പൊളിഞ്ഞപ്പോൾ മജീഷ്യൻ ചെയ്തത് |
HTML-код
- Опубликовано: 26 дек 2024
- English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+9162380...
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For marketing enquiries contact : 9745319022
Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and RUclips.
Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#Kaumudy RUclips channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Watch previous episodes:
• സൈക്കിൾ ബാലൻസ് തെറ്റി ...
• ഭാര്യയ്ക്ക് 23 വയസ്സുള...
• പണം ഭർത്താവ് തരും എന്ന...
• മരിച്ചയാൾ പട്ടാപ്പകൽ അ...
• പച്ചവെള്ളം കൊണ്ട് മലയാ...
• വീടിന് മുന്നിൽ കേബിൾ പ...
• ഭർത്താവിന്റെ കാമുകിയെ ...
• പെണ്ണിനെ കടയ്ക്കുള്ളിൽ...
• ഭാര്യയ്ക്കിട്ട് പണി കൊ...
• കടയിൽ വരുന്നവരെ കൈവച്ച...
• പെയിന്റടിക്കാരെ അടിച്ച...
• നടി അംബികാ മോഹൻ അറിയാത...
• ഡയറക്ടറെ കാണാൻ വന്ന പെ...
• മോഷണ വസ്തു കടയിൽ വിൽക്...
• കടയിൽ കയറി മദ്യപിക്കാൻ...
• ചാരിറ്റി പിരിവുകാർ കൗൺ...
• കുളിയ്ക്കാൻ ഇറങ്ങിയ നട...
• കാട്ടിൽ വച്ച് കൂട്ടുകാ...
• കള്ള് ഷാപ്പിൽ ഭക്ഷണം ക...
• ഗൾഫുകാരന്റെ ഭാര്യയുടെ ...
• മലയാളികൾ ഇതുവരെ കാണാത്...
• തെരുവ് നായ കടിച്ചെന്ന ...
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
#ohmygod #prank #comedy
English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+916238056550
88
Evaree sponsore cheyaaruth Ngan evaril pattikka pettavanaan eppo groupil add akunnilla 😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡
😅
കമന്റ് വായിച്ചപ്പോൾ മനസ്സിലായി പരിപാടി പൊളിഞ്ഞു എന്ന് പിന്നെ കാണാൻ ത്രില്ല് ഇല്ല 😊
പരിപാടി അവിടെകൂടിയ മിക്കവർക്കും മനസ്സിലായി എങ്കിലും നിങ്ങളോട് ഒത്തു ചേർന്നു നടത്തിയ അഭിനയത്തിന് നാട്ടുകാർക്ക് നല്ല നമസ്ക്കാരം
അവിടെ കുടിയോർക്കു നേരത്തെ അറിയാം അവര് പൂട്ടി ഇട്ട ഉണ്ണിനെ ആണ് ടാർഗറ്റ് ചെയ്തത് പുള്ളി ക്കു അറിയില്ലാരുന്നു
പ്രാങ്ക് ന്റെ പവർ കുറഞ്ഞാലും
പരസ്യത്തിന്റെ എണ്ണം കൂടിട്ടുണ്ട് 😁
പോട്ടെ സാരമില്ല അടുത്ത എപ്പിസോഡ് പൊളിക്കും 👌🏼💞
മജീഷ്യൻ ഷംസു ഇക്കയുടെ ശബ്ദവും സാബു പ്ലാങ്ക്വിളയുടെ ശബ്ദവും ഒന്ന് പോലെ തോന്നിയത് എനിക്ക് മാത്രമാണോ എപ്പിസോഡ് അടിപൊളി ആ ഉണ്ണി നല്ല ഷെമ ഉള്ള പയ്യനാണ് 👌👌👌👏👏👍
Enikum thonni
ഷംസുക്കാനെ സ്ഥിരം കാണുന്ന പട്ടാമ്പി... ചേർപ്പുളശ്ശേരി.. വല്ലപ്പുഴ ഫ്രണ്ട്സ് ഇവിടെ കമോൺ 😄
ഇതിൽ public ൽ പലർക്കും prank ആണന്നു മനസിലായി.. 😂 ഐറ്റം പൊട്ടി..,
Ellavarkum onnum pidi kitilla..
@@neethumolsinu6384 ah പൂട്ട് വീണ പുള്ളിക്ക് പോലും മനസിലായില്ല 😂
@@heartvibezbyamal294 moopparkk mathram aan manasilavathath prank aayirunnenn
@@ajs__cp nee oru budhiman thanne😂😂
@@unaismuhsin6918 avide njan ndarnnallo
Arinj kond abinayikkannokke parayumbo
ടെക്സാസ് ഗവർണർ സ്ഥാനവും രാജിവച്ചു സാബു ചേട്ടന ഈ പ്രോഗ്രാമിൽ പ്രവർത്തിച്ചു. അഭിനന്ദനങ്ങള് 😂😂😂
ലെ :പച്ചക്കറി വാങ്ങാൻ പോയ ഉണ്ണി😁🤣
*ഇന്ത്യൻ റയിൽവേയിലെ ഉയർന്ന ജോലി ഒഴിവാക്കി കോമഡി പരിപാടികൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ച സാബുവിന് അഭിനന്ദനങ്ങൾ..* 🌹🌹
Bro Anger IAS officer aayirunnu .
@@mohanlalmohan6291 🤣🤣🤣
അങ്ങേര് ഉഗാണ്ടയിൽ ചാന്സലർ ആയിരുന്നു
അയിന് 🤔
എന്തൊരു ചളി ആടെ...
Saythaan ka bacha😂😂😂😂😂😅😅😅😅 athu kidu
പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ഒരു ഉന്മേഷവും ഇല്ലാത്ത എപ്പിസോഡ് ശരിക്കും പറഞ്ഞാൽ ഒരുപാട് പ്രതീക്ഷയോടെ ആണ് Oh my god കാണാൻ കാത്തിരിക്കുന്നത് പക്ഷെ ഈ എപ്പിസോഡ് മഹാ തേപ്പ് ആയിപോയി ഒരു വകയ്ക്കും കൊള്ളില്ലായിരുന്നു എന്നെപ്പോലെ ഈ എപ്പിസോഡ് കൊള്ളില്ലന്ന് തോന്നിയവർക്ക് ലൈക് കമന്റ് ഇടാം
Njangal cherpulasserykkarude ahankaram. Shamsukka
സൂപ്പർ ❤
ഉണ്ണിയെയാണ് പ്രാങ്ക് ചെയ്തത്.. ബാക്കി എല്ലാവർക്കും നേരത്തെ അറിയാരുന്നു 😂😂😂👍
പൊളിഞ്ഞു... എല്ലാരും അഭിനയിച്ചു
ചേട്ടന് സംഭവം മനസിലായില്ല ലെ 🤣
@@binuksoman7121 Polichu ennayirikkum udeshichath
@@no_You_ 🙄🙄🤝
Adipoli❤️❤️❤️❤️❤️❤️
ഒത്തില്ല.... ഒത്തില്ല 🤭
കുറെ ആൾക്കാർക്കു മനസിലായെങ്കിലും അവർ സഹകരിച്ചു. പക്ഷെ ഉണ്ണിക്ക് മനസിലായില്ല. അതുകൊണ്ടു വിജയിച്ചു.
ഐറ്റം പൊട്ടി പോയി😅
ചെറുതായി പരുപാടി ഒന്നു പാളി , oh my god😮
ഒരിക്കലും ഇതൊരു തിരക്കഥ
അല്ല 😀😀😀
പീ പീ സൗണ്ട് ഇല്ലാത്ത എപ്പിസോഡ് 😂😂😂😂
Njmmle Muthu Annan 😂
Veriety subject പൊളിച്ചു 😂😂👌
Adipoli 🎉🎉🎉🎉🎉😢😢😢😮😮
സുപർ 😮
അടിപൊളി 😂😂
ഈ എപ്പിസോഡ് പോര എന്ന് അഭിപ്രായം ഉള്ളവർ ഒന്ന് ലൈക് അടിക്കു
കാണാൻ ഉള്ളവരുടെ മൂഡ് കൂടി കളയാൻ ഇജ്‌ജാതി റോക്കറ്റുകൾ
മജീഷ്യൻ്റെ ശബ്ദം സാബുവിന് ജലദോഷം പിടിക്കുമ്പോഴുള്ള ശബ്ദം പോലെ
Birthday cake മതിയായിരുന്നു
കമന്റ് നോക്കി വീഡിയോ കാണുന്നവർ ലൈക് അടി.... എന്തായാലും ഈ എപ്പിസോഡ് കാണുന്നില്ല എന്ന് വിചാരിച്ചു🙁
ചെർപ്പുളശ്ശേരി
മ്മടെ നാട്ടിൽ 😂😂❤❤❤
Chali... ettilla😂
Super
8 നിലയിൽ പൊട്ടി.. 🎇🎇🎇🎆
😇😇😇
Unni pavamkutti.
Good 👍👍😅😅😅😂
നമ്മുടെ ഷംസുക്ക 👍👍👍
Ayyo kashttam
😂😍👍
Kollam kadakkal derppakadu stalath vech oru shows eaduthath eth vare ettillalo ath upload cheyyule
അടിപൊളി എപ്പിസോഡ് സൂപ്പർ😍😍😍😍😍
പാളിപ്പോയി
പൊളിഞ്ഞുപൊയി 😂😂
തൃശൂർ ഗെഡികള് കാണുന്നുണ്ടോ ഈ വീഡിയോ
ഉണ്ണി ക്ക് മാത്രം മനസിലായില്ല ബാക്കി എല്ലാവർക്കും മനസിലായി മഹബൊർ കൊള്ളില്ല
കുവൈറ്റിൽ നിന്നും 😍😍2 കമെന്റ്
Hoi avida varubol Ulla medical onu parayamo
🖤Kerala batman🖤
അത്രക്ക് അങ്ങോട്ട് 🎉
Episode pora next try ok😢
🥰🥰🥰🥰👍👍👍👍
👍👍👍
kalangiyilllaaaa than nnokkaam
😊
*പൊട്ട പ്രാങ്ക്* 😞😞 *സസി പിന്നെയും സസി*
😆😆
ചേർപ്പുളശ്ശേരിയുടെ അഭിമാനം ഷംസുക്ക 😍
പാവം ആ ചേട്ടൻ
😮
ഉണ്ണിയെ ആണ് പറ്റിച്ചത് അങ്ങനെ ഇത് കാണുക 👌🏻
Ithoru nanam Jetta paripadiyaallee endelum Joli cheyth jeevikk please
ഇവന്മാർ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ...
പോ മോനെ പൊളിഞ്ഞു പോയി
തല്ലിപ്പൊളി തല്ലിപ്പൊളി തല്ലിപ്പൊളി പരിപാടി
1st 😋😋
E episode full 3g ayi
👊
😢😢😢😢
നിങ്ങൾ കൈവിട്ട് പോകരുത് 🙏
പണിക്കു കൊണ്ടു പോകാനുള്ളതാണ് എന്ന്.....അവന്റെ ഒക്കെ ഒരു സംസ്കാരം
oh My God ന് ആശയ ദാരിദ്യം
മാങ്ങാ തൊലി
പ്ലീസ് 🙏🙏
Paripadi polinjondanno sammanm koranje...
പൊളിഞ്ഞു.... ഓടിക്കോ........
😭😭😭😭😭😭😭😭😭😭😭😭
കണ്ടതിൽ വെച്ച് ഏറ്റവും ചളി അയ്യോ ദാരിദ്യം
😂😢
😂
😢
Ithentha oru quality illatha program😡🤔🙄
വെറുതെ സമയം കളഞ്ഞു....ചിരി ഒട്ടും വന്നില്ല
ചീറ്റിപ്പോയി
Ejan kandathil kuyhara
😂😂😂😂😂😂😂😂😂
Kandathil vacchu bore program 🤣🤣
Nigal ഇനി ആപഴയ ജോലിക്ക് പൊയ്ക്കോ
ഏറ്റില്ല
Camera cover cheyyaand aalukar nikunnath kaanumbol thanna ariyaam this one is scripted
പോരാ.. അടുത്ത എപ്പിസോഡ് അടിപൊളി ആകട്ടെ oh my god എല്ലാം episode കാണുന്നതാണ്
തല്ലിപ്പൊളി പരിപാടി
കണ്ടതിൽ വച് ഏറ്റവും മോശം 😢😢
എപ്പിസോടുകളുടെ നിലവാരം കുത്തനെ കുറഞ്ഞു.. കളിയാകുന്നതല്ല.... സ്ഥിരം കാണാറുള്ള ഏക ഒരു കോമഡി പ്രോഗ്രാം ആയതുകൊണ്ട് സങ്കടം കൊണ്ട് പറഞ്ഞു പോയതാ കൗമുദി ചാനലിന്റെ അനൂപിന്റെ പ്രോഗ്രാം ഗുലുമാൽ ന്റെ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ.. പരസ്യത്തിന് വേണ്ടി ഇറക്കിയ എപ്പിസോഡ് പോലെ തോന്നി.. ഇനി മേലാൽ ആവർത്തിക്കരുത്.
Ethoru poottile magikku aayi
😀😀
Otthilla othilla🙂
Bore aayi episode👎👎
പൊളിഞ്ഞ episode
Scripted😂😂😂😂